മൂകാംബിക കുടജാദ്രി മുരുഡേശ്വർ യാത്രകളുടെ സുന്ദരമായ വിവരണം, എല്ലാ ഭാഗവും വളരെ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. പുതുതായി പോകുന്ന ആളുകൾക്ക് ഒരുപാട് സ്വീകരിക്കപ്പെടുന്ന ബ്ലോഗാണ് സുഹൃത്തേ താങ്കൾ ചെയ്തിരിക്കുന്നത് നന്ദി നമസ്കാരം... 👍🙏👍
ഞാൻ പോയിട്ടുണ്ട് പറയാതെ വയ്യ സ്പീഡ് ബോട്ടിൽ കയറി പിടി വിട്ടു തെറിച്ചു ഗോബുരത്തിന്റ് മുകളിൽ ലിഫ്റ്റ് വഴി കയറി കുറെ ഫോട്ടോ ഉണ്ട് പിന്നെ എന്റെ ചെരുപ്പു കളവ് പോയി ബ്രോ സൂപ്പർ
മൂകാംബിക കുടജാദ്രി മുരുഡേശ്വർ യാത്രകളുടെ സുന്ദരമായ വിവരണം, എല്ലാ ഭാഗവും വളരെ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. പുതുതായി പോകുന്ന ആളുകൾക്ക് ഒരുപാട് സ്വീകരിക്കപ്പെടുന്ന ബ്ലോഗാണ് സുഹൃത്തേ താങ്കൾ ചെയ്തിരിക്കുന്നത് നന്ദി നമസ്കാരം... 👍🙏👍
Valare nalla video.......Kandu kazhinjapol manasu niranju..
Iniyum ithupolulla orupad videos cheyyanam...
ആദ്യം മുതൽ അവസാനം വരെ ഒട്ടും മുഷിപ്പില്ലാതെ കണ്ടു. മുർദ്ദേശ്വറിൽ പോയി വന്ന അനുഭവം. മലയാളത്തിലെ ഏറ്റവും മികച്ച സഞ്ചാര ചാനൽ ആകട്ടെ . Best wishes
നല്ല വിവരണം
👍
നല്ല അവതരണം
Very good presentation 😊🙏
Thank youu😊❤❤❤
Super kazhchakal👌👌👌
Nice very nice better than any other vlog.but you should get and introduced opinion of your family members.Great .keep it up
Thank you so much❤❤❤
Next trip എവിടേക്കു ആണ് after corona
ഞാൻ ലൈഫിൽ കുറച്ചു യാത്രകളെ ചെയ്തിട്ടുള്ളൂ ബ്രോ.
ഇനി പോകാൻ കിടക്കുന്നതെ ഉള്ളു ഒരുപാടു സ്ഥലങ്ങളിൽ 😊
Chetta ningalude avatharanam super aayittund, vere videos entha upload cheyyathe
നന്ദി 🥰❤
പിന്നീട് ഒന്നും ചെയ്യാൻ സമയം കിട്ടിയില്ല. ഇനിയും ചെയ്യണം 😊
ബ്രോ നല്ല talent ഉണ്ടല്ലോ വീഡിയോ എടുക്കാനും പറയാനും അടിക്കട്ടെ മില്യൺ subscriber
thank you soo much for ur words❤❤
Good vedio 😁👍 which go pro stick anu use cheyyunnathu.. Details tharammo?
Thank you 😊❤
Gopro stick ala, my mobile only.
MiA1.
@@PraseedBalakrishnan thx for the clarification.. Never imagined a budget phone like MiA1 can make such good vedios🖕👍
You'verDay olltha bestt
Thank you soo much😊💞❤❤
Hai bro supear vedieos
❤❤❤❤
പോകണം എന്നുണ്ട് ഭഗവാന്റെ കൃപയാൽ നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Nice.. Bro..
Thank you soo much🥰🥰❤❤
നിന്റെ അവതരണം വളരെ നന്നായിട്ടുണ്ട്
Thank you soo much😊❤❤
ഞാൻ പോയിട്ടുണ്ട് പറയാതെ വയ്യ സ്പീഡ് ബോട്ടിൽ കയറി പിടി വിട്ടു തെറിച്ചു ഗോബുരത്തിന്റ് മുകളിൽ ലിഫ്റ്റ് വഴി കയറി കുറെ ഫോട്ടോ ഉണ്ട് പിന്നെ എന്റെ ചെരുപ്പു കളവ് പോയി ബ്രോ സൂപ്പർ
ഞാനും ആദ്യം തെറിച്ചു പോകാൻ തുടങ്ങിയതാ.
ഭാഗ്യത്തിന് അടുത്തിരുന്നവൻ പിടിച്ചു.
Thank you for ur comment😊❤❤
@@PraseedBalakrishnan എന്താണെങ്കിലും അതെല്ലാം നല്ല സുഖം ഉള്ള ഓർമകൾ അണ് അല്ലെ ബ്രോ,🤝🤝
Brthr ee 3 sthalam okka budget ethra aayi
Good makale
Super video,presentation &music ....good feel.....❤️
Thank youu😊❤❤
Super.orupad ishtepettu.muradeswaram njan pokan agrahicha place
Thank you ❤❤
പോകണം കേട്ടോ 😊.
നല്ല സ്ഥലമാണ് ❤
Athimanoharam
മുര ഡേശ്വരത്തപ്പാ ശരണം !
💞💞💞
Om nama sivaya
ഇത്ര വ്യ്‌വേഴ്‌സും സബ്സ്ക്രൈബ്ർസും ഉണ്ടായിട്ടും താങ്കൾ എന്താണ് തുടർച്ച ആയി വീഡിയോ ചെയ്യാത്തത്?