ഇബ്രാഹിം നബി പരീക്ഷണങ്ങൾ | Shereef Right
HTML-код
- Опубликовано: 25 ноя 2024
- ഇബ്രാഹിം നബി ചരിത്രത്തിൻ്റെ ഒരു ലഘു രൂപമാണ് ഇവിടെ പറയാൻ ശ്രമിക്കുന്നത്. ചരിത്ര ഭാഗത്തെ പല വിശദീകരണങ്ങളും സമയത്തെ മാനിച്ച് മനപ്പൂര്വ്വം ഒഴിവാക്കുന്നു. പ്രസ്തുത വിഷയത്തിൻ്റെ റഫറൻസ് ആയി എടുത്തിട്ടുള്ളത്, ഖുർആനും ബൈബിൾ പഴയനിയമവുമാണ്.
വീഡിയോയെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്താൻ താല്പര്യപ്പെടുന്നു.
അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.
My Video Links
കഅ്ബ കാക്കുന്ന പാമ്പ് : • കഅ്ബ കാക്കുന്ന പാമ്പ് ...
കഅ'ബ പൊളിക്കാൻ വരുന്ന ആന : • കഅ'ബ പൊളിക്കാൻ വരുന്ന ...
കഅ്ബയുടെ പുനർനിർമ്മാണം : • കഅ്ബയുടെ പുനർനിർമ്മാണം...
ഹജറുൽ അസ്വദ് ചരിത്രം : • ഹജറുൽ അസ്വദ് ചരിത്രം ...
Follow me on WhatsApp for my upcoming Videos
അടുത്ത വീഡിയോകൾക്കായി WhatsApp-ൽ Follow ചെയ്യുക
whatsapp.com/c...
CHECK OUT MY
TikTok : www.tiktok.com...
Instagram : ...
Facebook : www.facebook.c...
Contact: ShereefRight@gmail.com
WhatsApp: +971 52 695 1318
#prophetibrahim #kaaba #eidmubarak
പിതാവിന്റെ സഹോദരനാണ് ബിംബങ്ങൾ നിർമിച്ചിരുന്നത് പിതാവ് നബി കുഞ്ഞായിരുന്നപ്പഴോ ജനിക്കുന്നതിനു മുൻപോ മരണപ്പെട്ടു പോയിരുന്നു ഈ പിതൃ സഹോദരന്റെ സംരക്ഷണത്തിലായിരുന്നു നബി അങ്ങനെയുള്ള ഒരു അഭിപ്രായവുമുണ്ട് ആദം (അ ) തൊട്ട് മുഹമ്മദ് (സ ) വരെ പരമ്പര ഏക ദൈവ വിശ്വാസമുള്ളവരായിരുന്നു
തങ്ങളുടെ ഇസ്ലാം മതത്തിന്റെ അറിവുകൾ പങ്കു വെക്കുമ്പോൾ അസ്സലാമു അലൈകും എന്ന് അഭിസംബോധനം ചെയ്യുന്നത് ഉത്തമം നാഥൻ തുണക്കട്ടെ അമ്മീൻ
ഇത് ഭയങ്കര നല്ലൊരു അനുഭവമായി ഇതുപോലത്തെ വീഡിയോകൾ ഇനിയും ധാരാളമായി അറിയിക്കണമെന്ന് എന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു
ഒരുപാട് പുതിയ അറിവുകൾ അൽഹംദുലില്ലാഹ്
Masha Allah Excellent 👍
മാഷാഅല്ലാഹ്
Masha Allah.....
Awesome...............💐💐💐
Well explained
Nannaittund.
Masha Allah .nalla arivu.
Excellen
I am not a scholar ...but I know Hajar(RA) as a slave gifted to Ibrahim (AS) by the King of Egypt..please clarify
Ee divasathinu yojicha content 👍
👍👍👍👍
മാഷാഹ് അല്ലാഹ് സിമ്പിൾ ആയി പറയുന്നു
Shareefikka good talk...
👍
ഹഹഹ
👌👌
Informative vdeo
Hello
nyc
Hajir R.A Rajaaavinte Adima ennaanu ente ariv , kindly double check
Again good video
Super
ഈസ നബിയും മറിയം ബീവി യുടെയും ചരിത്രം പറയുന്ന video ചെയ്യുമോ
Good vedio
Ottomen history e chanelil varumennu paratheekshikunnu
trusted knowledge🤲🤲
ഈ വീഡിയോ യിൽ പറഞ്ഞ കാര്യങ്ങളോടുള്ള അഭിപ്രായ വിത്യാസം ഉള്ള കാര്യങ്ങൾ അറിയിക്കുന്നു...
1. ലൂത്തു നബി വിശ്വാസത്തിലേക്കു കടന്നു വന്നു എന്നത് ശരിയല്ല എല്ലാ നബി മാരും ജന്മം കൊണ്ട് മഹ്സൂ മാണ്... സത്യാവിശ്വാസി ആണ് അവർക്കു നുബുവത്താണ് പിന്നീട് കിട്ടുക ഇബ്രാഹിം നബിയുടെ പ്രാർത്ഥന കൊണ്ട് ലൂത് നബി വിശ്വാസി ആകേണ്ടതില്ല.... ലൂത് നബി ജനിച്ചതേ മുസ്ലിം ആയി തന്നെ യാണ് നബി യായി നിയോഗിക്കാൻ ഇബ്രാഹിം നബിയുടെ പ്രാർത്ഥന കാരണമാകാം
2.ഹാജറ ബീവിയും സാറയും തമ്മിൽ പ്രശ്നം ഉണ്ടായിരുന്നു അത് കൊണ്ട് ഇബ്രാഹിം നബി ഹാജറയെയും ഇസ്മായിലിനെയും മക്കത്തു ഉപേക്ഷിച്ചു എന്നത് ഇസ്രായേലി വാദമാണ് ഖുർആൻ പരമല്ല... അല്ലാഹു വിന്റെ കല്പന മാത്രമാണ് ഇബ്രാഹിം നബി അങ്ങനെ ചെയ്യാൻ കാരണം... അതിന്റെ പിന്നിൽ അല്ലാഹുവിന്റെ അപാരമായ ചില തീരുമാനങ്ങൾ ഉണ്ടായിരുന്നു....
3.ഇസ്മയിലിന്റെ ബലി അർപ്പണത്തിനും അത് അല്ലാഹു സ്വീകരിച്ചു അനുഗ്രഹിച്ചതിനും ശേഷമാണു... ലൂത് നബിയുടെ സമുദായത്തിലേക്കു മലക്കുകളെ അല്ലാഹു പറഞ്ഞു വിടുന്ന സംഭവം നടക്കുന്നത്... ആ മലക്കുകൾ ഒരു കുട്ടിയുടെ ജനനത്തെ കുറിച്ച് ഇബ്രാഹിം നബിയോടും സാറ ബീവിയോടും സന്തോഷ വാർത്ത അറിയിക്കുന്നത് ഇസ്ഹാഖിന്റെ ജനനത്തെ കുറിച്ചാണ് അത് കൊണ്ടാണ് ആ സമയത്തു സാറ ബീവി താൻ വൃദ്ധയാണ് തനിക്കു പ്രജനന ശേഷി ഇല്ലായെന്നു ആശങ്ക പെടുന്നത്.....
4. ക അബലയം ഇസ്മായിലും ആയി ചേർന്ന് ഇബ്രാഹിം നബി പണിതുയർത്തിയ തു പോലെ ഇസ്ഹാഖ് മായി ചേർന്ന് ബൈത്തുൽ മുഖദിസിനു അടിത്തറ ഇടുന്നുണ്ട് അത് കൂടെ ചേർക്കാമായിരുന്നു...
5. ഇബ്രാഹിംമി സ്വലാത്തിന്റെ മഹത്വം കൂടി അത് പോലെ അതിന്റെ പൊരുൾ കൂടി ഈ വിഡിയോയിൽ പറഞ്ഞിരുന്നെങ്കിൽ വീഡിയോ കുറച്ചു കൂടി നന്നായേനെ
അല്ലാഹു അനുഗ്രഹിക്കട്ടെ
ദൈവം എന്ന പ്രയോഗം ഒഴിവാക്കുക
അല്ലാഹു എന്ന് പറയുക
ലോകത്ത് ഒരു മതത്തിനും ഇല്ലാത്ത മഹത്വം ഇസ്ലാമിനുണ്ട്. ഹാജർ ബി വി അല്ല. ഹാജറാ ബീവി ആണ്.
ദൈവം എന്ന് പറഞ്ഞ് മതേതരം കാണിക്കരുത്. ആരയോ തൃപ്തിപ്പെടുത്താൻ നോക്കുന്നു '
ഗബ്രിയൽ മാലാഖ എന്ന് പറയരുത്.
ജിബി രീൽ അലൈസലാം എന്ന് പറയുക നബിമാരുടെ പേര് ബഹുമാനത്തോടെ പറയുക. സാധാരണ മനുഷ്യരെ അഭി സംബോധന ചെയ്യുന്ന പോലെ ചെയ്യരുത്.
ഹാജർ എന്നാണ്
ഹാജറ എന്നല്ല
ഹാജർ എന്നാണ് പാകി എല്ലാം ok
ibraheem nabiyude pithav poojari aayirunno ath ningal onn parishodhikkumo pithavinte jeshtano mato aayirunnille poojari
good video