Nadu vazhuka nagaram vazhuka Kayamkulam kochunni, Bgm

Поделиться
HTML-код
  • Опубликовано: 8 фев 2025

Комментарии • 406

  • @mehboobpt9447
    @mehboobpt9447 6 лет назад +674

    നാടു വാഴുക...നഗരം വാഴുക...
    വീടു വാഴുക... വിരുതം വാഴുക...
    കാടു വാഴുക... കണ്ടം വാഴുക...
    കായംകുളത്തെ കൊച്ചുണ്ണി വാഴുക...
    ഇല്ലം നിറയുക... വല്ലം നിറയുക...
    മണ്ണു വാഴുക... മരവും വാഴുക...
    വെള്ളം വാഴുക... വായുവും വാഴുക...
    കായംകുളത്തെ കൊച്ചുണ്ണി വാഴുക...

  • @amaltbenny7911
    @amaltbenny7911 4 года назад +57

    ന്റെ പൊന്നോ.. ഇത് തീയറ്ററിൽ കേട്ടപ്പോൾ ഉള്ള ഫീൽ ഒടുക്കത്തെ രോമാഞ്ചം 😍😍😍😘😘😍😘😍

  • @nidheeshunni3976
    @nidheeshunni3976 5 лет назад +345

    കായംകുളംകാർ ഇടക്ക് ഇടക്ക് കണ്ട് രോമാജം കൊള്ളുന്ന സോങ്

  • @amrithaprakash9897
    @amrithaprakash9897 4 года назад +43

    ഇന്ന് കായംകുളം കൊച്ചുണ്ണി കണ്ടപ്പോൾ ഈ പാട്ട് മനസ്സിലേക്ക് ഓടിക്കയറി 😍😍😍😍 എത്ര തവണ കേട്ടാലും ആദ്യം കേൾക്കുന്ന അതെ feel...

    • @adithyan.5097
      @adithyan.5097 4 года назад +2

      ഏതു ചാനലിൽ ആണ് കണ്ടത്?🙂

  • @vishnu4271
    @vishnu4271 5 лет назад +355

    കൊച്ചുണ്ണി പഴശ്ശി പിന്നെ നമ്മുടെ ടിപ്പു ഇവരെ okkey എനിക്ക് ഭയങ്കര ഇഷ്ട്ട

    • @donbosco3071
      @donbosco3071 5 лет назад +44

      ചരിത്രം അറിയാതെ പോയവരും ഉണ്ട്.. ഇതിലെ ഇത്തിക്കര പക്കിയെ പോലെ...
      പിന്നെ ടിപ്പു മലയാളി അല്ലല്ലോ... മലയാളികൾ തന്നെയുണ്ട് ഞമുക്ക് ഇഷ്ടം പോലെ...
      ടിപ്പു മൈസൂറിന് നായകൻ ആയിരുന്നു. കേരളത്തിന്‌ അല്ല. ഇതിൽ മതം കാണണ്ട.... ഒരുപാട് ധീരൻ ഞമ്മുടെ മണ്ണിൽ ഉണ്ട്

    • @version-ky2xz
      @version-ky2xz 5 лет назад +10

      ലോജിക്ക് ആവുന്നില്ല

    • @letmeloveyou5984
      @letmeloveyou5984 5 лет назад +7

      Sheriya vere aarum undayrunnilla alle

    • @sunnymathew1847
      @sunnymathew1847 5 лет назад +14

      കടമറ്റത്ത് കത്തനാർ ഉണ്ട് കേരളത്തിൽ

    • @havochedger5562
      @havochedger5562 5 лет назад +13

      @@donbosco3071 bro saktham thamburan
      Swathi thirnaal
      SREE molam thirunal

  • @lalukochukunju9154
    @lalukochukunju9154 5 лет назад +1394

    ഇത് തിയേറ്റർ ഇൽ കേട്ടു രോമാഞ്ചം അടിച്ചു ചത്തവർ ലൈക് അടിക്ക്

  • @m.rafi.bava.m
    @m.rafi.bava.m 4 года назад +93

    മലപ്പുറം പിള്ളേര് എപ്പോഴും കേൾക്കുന്ന കളക്ഷൻ 😁

  • @statuscorner6917
    @statuscorner6917 4 года назад +56

    Nivin Pauly fans from tamil nadu❤❤❤❤❤❤❤❤❤🔥🔥🔥

  • @jegatheeshv8613
    @jegatheeshv8613 5 лет назад +143

    malayalam films always gave heartful emotions 💕💕...budget of movie is not necessary

  • @akshayvijayan3278
    @akshayvijayan3278 3 года назад +18

    *കായംകുളം ശരത്തിന്റെ വീഡിയോക്ക് ഈ പാട്ട് കേട്ട് വന്നതാണ്😍🤩*

  • @kalyankishore3831
    @kalyankishore3831 4 года назад +23

    Kayamkulam ante sondham naddu😎😎❤❤💥

  • @Fighter2255
    @Fighter2255 4 года назад +78

    2021 ഇൽ ഇവിടെ വന്നവർ ആരൊക്കെ???

  • @musanoj8323
    @musanoj8323 6 лет назад +520

    ഗോപി സുന്ദർ ...നിങ്ങൾക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു ബ്രോ..ഈ സിനിമക്കു ഇതിലും നല്ല bgm ഇല്ല .

    • @jeromthomas6691
      @jeromthomas6691 5 лет назад +5

      Nice bgm

    • @Sulthan-jt9wz
      @Sulthan-jt9wz 5 лет назад +3

      സത്യം

    • @gopisundarbgm3486
      @gopisundarbgm3486 5 лет назад +19

      @SIR GRINDELWALD poyi chaavada
      Ethelum copy adichittund enna vech ellethum copy aavilla

    • @jamsheerbabu3846
      @jamsheerbabu3846 5 лет назад +3

      Ithikkara pakkiyude bgm onnu kettu nokk pinne captain bgm onn kettu nokk appo ariyum

    • @vishnudas4130
      @vishnudas4130 5 лет назад +1

      Ith pazhaya vaaythaari aan....music also...re arranged cheythu ...

  • @sujeshchirakal2168
    @sujeshchirakal2168 5 лет назад +69

    ഇതൊരു ഒന്നൊന്നര പട്ടായിരുന്നു.... GS....👌

  • @prasanthprasu6236
    @prasanthprasu6236 4 года назад +24

    ബാബുആന്റണി പൊളി മച്ചാൻ

  • @jayesshn8179
    @jayesshn8179 5 лет назад +36

    Wat an composition 🔥 MASTERPIECE ! Climax song nd bgm🖤

  • @noufalk6842
    @noufalk6842 4 года назад +109

    അടുത്ത ഐറ്റം loading....... വാരിയൻ കുന്നൻ കട്ട waiting for film&bgm

  • @solocoolvibes265
    @solocoolvibes265 3 года назад +5

    Omg this bgm 🔥🔥🔥🔥🔥stuck in my head....
    I think kayamkulam kochunni , the legend , himself would be sooo proud...

  • @akhib-j8436
    @akhib-j8436 3 года назад +6

    0:55 ദേ.... രോമാഞ്ഞിഫിക്കേഷൻ 👌👌👌

  • @jithisworld2890
    @jithisworld2890 5 лет назад +40

    ജെ ബി ൽ 2.1 ഡീപ് ബാസ്സ് സൗണ്ട് ബാർ വെച്ച് കേട്ടു... ഇജ്ജാതി... 💪🏃‍♂️

  • @harikrishnan-mx6fo
    @harikrishnan-mx6fo 4 года назад +7

    എന്റെ റൂം ഒരു തീയേറ്റർ ആണ് അവിടെ കേട്ടപ്പോൾ പൊളിച്ചു

  • @shinoobpopz380
    @shinoobpopz380 3 года назад +7

    Theatreill Ee song nenjukulungi poyi....💥💥

  • @muphythomas8716
    @muphythomas8716 6 лет назад +86

    Nivin....masss

  • @sreekanths3163
    @sreekanths3163 6 лет назад +114

    Kayam kulam kochunni television primer kanditte vannavark like adikan ulla nulle...

  • @achuashok6904
    @achuashok6904 6 лет назад +37

    Ee Film kandathoode... Njan oru kadutha sunny weine fan ayiiiiiiiiiii............... Ithyle kooduthal shredhichat villain aa

  • @kez_shenanigan_1019
    @kez_shenanigan_1019 5 лет назад +108

    രോമാഞ്ചം 🔥

  • @akhilkrishna7816
    @akhilkrishna7816 4 года назад +24

    കായംകുളം കൊച്ചുണ്ണി powerfull✨️👌🔥🔥🔥

  • @devavlogs5485
    @devavlogs5485 5 лет назад +69

    teatarill kandapooo roomacham....deee eppozummmm.....

  • @teamkrishnabhaktas9648
    @teamkrishnabhaktas9648 3 года назад +7

    Really kochuni did a great job he punished the poeple who were an insult to proper Brahmins
    " NO ONE IS A BRAHMIN KSHATRIYA SHUDRA VAISHYA FROM BIRTH BUT IT I BASED IN THEIR KARMA"
    - LORD KRSNA

  • @md9601
    @md9601 6 лет назад +172

    Use headphone for better Experiance😍

  • @jazeeljazu715
    @jazeeljazu715 4 года назад +7

    അമ്മോ super മൂവി ഗ്രേറ്റ് സംവിധായകൻ 👍👍👍👍👍👍👍

  • @sibyanil4623
    @sibyanil4623 5 лет назад +111

    Kayamkulam karundekil please like

  • @subashk2015
    @subashk2015 3 года назад +2

    പണ്ട് ദൂരദർശൻ എം.ട്ടിയുടെ നാലുകെട്ട് സിരിയലിൽ വന്ന ടൈറ്റിൽ പാട്ട് പുള്ളുവൻ പാട്ട്.
    ഇപ്പോൾ സിനിമയിൽ മോഡിഫൈ ചെയ്തു വന്നു.

  • @smithagirish3349
    @smithagirish3349 5 лет назад +29

    Super kolla mass nivin polli

  • @mizhalkathungal7036
    @mizhalkathungal7036 6 лет назад +30

    What a man! What a song!

  • @shabeerkc7687
    @shabeerkc7687 6 лет назад +88

    ദൂരദർശൻ ചാനലിൽ പണ്ടത്തെ ഒരു സീരിയലിൽ ഈ പാട്ടോടുകൂടിയായിരുന്നു പേര് കാണിച്ചിരുന്നത്

    • @jowharbabujowhar5077
      @jowharbabujowhar5077 5 лет назад +2

      Shabeer Kc kayamkulam kochunni

    • @hades1849
      @hades1849 5 лет назад +3

      copy sunder

    • @newhope0014
      @newhope0014 5 лет назад +9

      @@hades1849 നിനക്കൊക്കെ ഒരു വരി കമ്പോസ് ചെയ്യാൻ പറ്റുമോ

    • @hades1849
      @hades1849 5 лет назад +4

      @@newhope0014 അയിന്

    • @muhammedmuhaviyapalliyalil5045
      @muhammedmuhaviyapalliyalil5045 4 года назад +2

      @@hades1849 കിടന്നു ചിലകാനല്ലാതെ ഒനിനിമ നിന്നെ പറ്റില്ല,കഴിയുമെങ്കിൽ ഒരു രണ്ടു വരി കമ്പോസ് ചെയ്ത കാണിക്ക്‌ മലരേ

  • @JasimLachutty
    @JasimLachutty 5 лет назад +78

    The Riyal Hero Kayam Kulam kochunni

  • @psychedelic_boy6779
    @psychedelic_boy6779 6 лет назад +364

    Nivin fans adi like

    • @sunnymathew1847
      @sunnymathew1847 5 лет назад +2

      ഞാൻ നിവിൻ പോളി ഫാൻസ്‌ ആണ് ബ്രോ 😍😅😌😄

  • @thanveerahamed270
    @thanveerahamed270 5 лет назад +26

    Ith theatre il ninn kandappo nte ponnooo

  • @favasmohammed7423
    @favasmohammed7423 5 лет назад +4

    Ea movie theatre poyi kandad..3 pravashyamanu.. graphics,bgm maaragam..1l koodudal kandavar like adikk

  • @nevinkurien5566
    @nevinkurien5566 4 года назад +10

    This song boost me when I am down

  • @shyamjithks18
    @shyamjithks18 5 лет назад +15

    രോമാഞ്ചിപ്പിക്കേഷൻ

  • @johnhonai4712
    @johnhonai4712 4 года назад +3

    2021 aarokeyuntt ♥️😍
    Rooomanjjam 😄

  • @pushpatc9931
    @pushpatc9931 4 года назад +3

    എൻ്റെ പൊന്നോ പവർഫുൾ സോങ്ങ് - പൊളി

  • @samsander3935
    @samsander3935 5 лет назад +59

    Hear this when you are depressed

  • @ashikrahman1010
    @ashikrahman1010 4 года назад +21

    💪🔥KAYAMKULAM 🔥💪

  • @faqmohd8809
    @faqmohd8809 6 лет назад +38

    Supr achayaaa...

  • @sunil.bsunil.b137
    @sunil.bsunil.b137 5 лет назад +17

    Nivin mass
    Kochunni marana mass
    Lalattan kola mass
    Pakki oru rakshayum illa

  • @pknandhana713
    @pknandhana713 4 года назад +6

    My blood pressure will high energy when I listened this theme highlighted rytham oh thanks to this musics Directors

  • @jithinthomas2238
    @jithinthomas2238 6 лет назад +54

    Climax polichuuu..

  • @ananthums7929
    @ananthums7929 4 года назад +3

    Ee cinema kaanaan njangal theateril poyi, tikkatt kittaathe thirechuvannu .niraashayode

  • @dileepchenavila3434
    @dileepchenavila3434 5 лет назад +59

    കൊച്ചുണ്ണി keeeee

  • @salmannazarudeen7132
    @salmannazarudeen7132 5 лет назад +16

    മണി ചേട്ടന്റെ ശബ്ദം പോലെ തോന്നുന്നു

  • @subairthaikkadan4987
    @subairthaikkadan4987 6 лет назад +37

    സുപ്പർ

  • @clubzmedia
    @clubzmedia 5 лет назад +14

    Use headphone vere level😍😍 romanjification

  • @akhilwell
    @akhilwell 5 лет назад +12

    Gopi sundher chetta ingall polii annn

  • @sonusunny9639
    @sonusunny9639 4 года назад +13

    നിവിൻ പോളി ചേട്ടന്റെ കായംകുളം കൊച്ചുണ്ണി full movie അപ്‌ലോഡ് cheyaamo.

  • @bijuk4168
    @bijuk4168 4 года назад +7

    പഴശ്ശിരാജ നടൻ പാട്ട്

  • @athulp45
    @athulp45 5 лет назад +16

    ⭐🔥NIVIN ACHAYAN🔥⭐

  • @shahulhameed-gt7fr
    @shahulhameed-gt7fr 6 лет назад +14

    Super adipoli

  • @nasnish2224
    @nasnish2224 6 лет назад +20

    സൂപ്പർ

  • @syamkrishnan
    @syamkrishnan 3 года назад +1

    Pewer 🔥🔥🔥

  • @mallubb4master111
    @mallubb4master111 3 года назад +2

    2021 ഏപ്രിലിൽ കാണുന്നവർ

  • @anoops9876
    @anoops9876 5 лет назад +7

    Kayam kulam kochunni nalla film

  • @jassimzainudheen6706
    @jassimzainudheen6706 4 года назад +9

    Gopi sundar❤❤❤

  • @pknandhana713
    @pknandhana713 4 года назад +10

    A big salute to this song thank you all

  • @sonusunny9639
    @sonusunny9639 4 года назад +7

    Next action king of nivin Pauly 👑

  • @abdulbasith1136
    @abdulbasith1136 6 лет назад +13

    Pwoli bgm 😍 bass 😍

  • @shehinfazal8983
    @shehinfazal8983 4 года назад +6

    Gopi sundar🔥🔥🔥🔥

  • @shanavasshanu7053
    @shanavasshanu7053 4 года назад +6

    പൊളി

  • @kunnicodeusedcars9818
    @kunnicodeusedcars9818 5 лет назад +13

    Ee song ishtappettavar like cheyy

  • @anoopkm4508
    @anoopkm4508 6 лет назад +35

    Poli😍😍😍

  • @athul5287
    @athul5287 3 года назад +3

    നിവിന് പകരം പ്രിത്വി രാജ് ആണേൽ ഒന്നുടെ നന്നായേനെ ആ ബോഡിയും ആക്ഷനും ഒക്കെ pwolichene

  • @rahulshiju6691
    @rahulshiju6691 6 лет назад +13

    Super song😍😍😘😘

  • @nickjr4149
    @nickjr4149 4 года назад +5

    Vere level song❤

  • @pknandhana713
    @pknandhana713 4 года назад +1

    Pranamam Kayamkulam kochunni mashe

  • @adithyan.5097
    @adithyan.5097 4 года назад +8

    Bhahubali 100/100
    Kochunni 10000/100

    • @sawyerjamesford778
      @sawyerjamesford778 3 года назад

      story nannayirunu pakshe execute cheytha reethi seriyaayilla

  • @nikhilnandtalks5154
    @nikhilnandtalks5154 6 лет назад +8

    polich pattu

  • @suneerhamsa30
    @suneerhamsa30 4 года назад +1

    പൊളി സോങ്ങ് പൊളി മൂസിക്ക്.

  • @rasheedm9242
    @rasheedm9242 5 лет назад +7

    Polichu

  • @mayats2442
    @mayats2442 5 лет назад +6

    Pwoli
    👌👌

  • @mhdshibil1580
    @mhdshibil1580 6 лет назад +3

    Superb....

  • @historyofart4055
    @historyofart4055 4 года назад +3

    Polli man

  • @meenakshijyothish4056
    @meenakshijyothish4056 2 года назад

    Enna oru feelaa alee 🔥❤️😎😀😀😀

  • @albinjoseph3617
    @albinjoseph3617 3 года назад +2

    പൊളിച്ചു

  • @mohammadshabeer9768
    @mohammadshabeer9768 6 лет назад +6

    Kidu

  • @thanzilan3653
    @thanzilan3653 5 лет назад +6

    dont forget the real hero❤❤❤❤❤❤❤❤❤

  • @muphythomas8716
    @muphythomas8716 6 лет назад +39

    Nivin....now...super star...

  • @ageeshcr2935
    @ageeshcr2935 5 лет назад +15

    Oru rakshyum Ella romam eazuttat nilkuva

  • @fathimathanvin
    @fathimathanvin 6 лет назад +22

    നൈസ്

  • @deepukochumon2015
    @deepukochumon2015 4 года назад +1

    ഹീറോ കൊച്ചുണ്ണി

  • @akhil9259
    @akhil9259 4 года назад +1

    Spr da

  • @ksrtclovegirl829
    @ksrtclovegirl829 4 года назад +4

    ilove the songg😘😘😘😘😘💖💖💖💖💗💗💗💗💝💝💝✌✌✌

  • @maheez7622
    @maheez7622 4 года назад +2

    Goosebumps

  • @kidukkachitowerds7843
    @kidukkachitowerds7843 4 года назад +2

    Poli😘😘

  • @ashirafmpm2770
    @ashirafmpm2770 4 года назад

    Electoin song കേട്ടു വന്നതാണ്..

  • @midhuns3722
    @midhuns3722 3 года назад

    Polichu❤❤❤🔥🔥🔥

  • @abhink7110
    @abhink7110 3 года назад

    Theatre il iruunn kettappol romancham 💥🔥

  • @musicok4116
    @musicok4116 4 года назад +2

    poli bgm😍😍

  • @ManikandankMani-jx6nk
    @ManikandankMani-jx6nk 4 года назад +1

    2021 il kaanunnavar like