മാമന്റെ കുട്ടിക്ക് ഗോൾഡ് എടുക്കൽ 🤩 Vlog/

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 644

  • @MalluFamilySujin
    @MalluFamilySujin  2 года назад +330

    For enquiries please call / whatsApp at 8078713225 (Leo's Gold & Diamonds)
    "To win your DIAMOND" ❤️
    ഡയമണ്ട് റിങ്ങ് സ്വന്തമാക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.
    Rules To Win the Diamond ring:-
    * Subscribe and follow to Leo's Gold & Diamonds social media pages ;
    ലിയോസ് ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ RUclips channel subscribe ചെയ്യുക, Instagram & Facebook പേജുകൾ follow ചെയ്യുക
    RUclips : ruclips.net/user/LeosGoldandDiamonds
    Instagram : instagram.com/leosgoldanddiamonds
    Facebook : facebook.com/leogoldanddiamonds/
    ശേഷം Subscribe ചെയ്തതിന്റെ Screenshots 70340 90916 എന്ന നമ്പറിലേക്ക് അയച്ചുതരുക
    Leo's Gold & Diamonds
    Pallukkulam Road, Thrissur

  • @chinnumol9556
    @chinnumol9556 2 года назад +627

    കുഞ്ഞിന് ഗോൾഡ് വാങ്ങാനുള്ള മാമന്റെ ആവേശം. എല്ലാ മക്കളെയും ഒരുപോലെ പരിഗണിക്കുന്ന മാമനും മാമിക്കും അമ്മമ്മക്കും ഒരു ബിഗ് സല്യൂട്ട്

  • @malukannanmalu6064
    @malukannanmalu6064 2 года назад +219

    ചേട്ടന്റ അനിയത്തികുട്ടിയോടുള്ള സ്നേഹം കണ്ടിട്ട് അസൂയ തോന്നുന്നു എന്നും ഈ സ്നേഹം ഇങ്ങനെ തന്നെ മുമ്പോട്ട് പോകട്ടെ കുഞ്ജുസിന് കുഞ്ഞിനും എല്ലാവിധ ആശംസകളും നേര്ന്നു

    • @shanusanu2701
      @shanusanu2701 2 года назад +11

      Kunjoose bhaagyavathiyaa panam ullappoyum illaathappoyum ore pole snehikkunna aangleyum athinu kattaak support nilkunna edathiammayum

  • @Kunjus262
    @Kunjus262 2 года назад +51

    ഒരു പരസ്യം പോലെ തോന്നിത് എനിക്ക് മാത്രം ആണോ.. 😌😌..

  • @asharaf8988
    @asharaf8988 2 года назад +84

    സെയിൽസ് മാൻ polichu ഒരു രെക്ഷയും illa ഇങ്ങനെ ആവണം 👍

  • @rinshashabeer5371
    @rinshashabeer5371 2 года назад +227

    മാമന്മാർക് ഒരു മാതൃകയാണ് നമുടെ സുജിൻ ഏട്ടൻ
    മാമറ്റെ കുട്ടി ഇഷ്ടം❤️❤️❤️

  • @sumayyamisvarsumi2495
    @sumayyamisvarsumi2495 2 года назад +101

    പൊന്നൂസ് സൂപ്പർ aanutto സംസാരിക്കാനും പെരുമാറാനും okke അടിപൊളി aanu 🥰🥰സിങ്കപ്പെണ്ണ് 🥳✨️

  • @dgvlogs_14
    @dgvlogs_14 2 года назад +134

    No words Ponnoos..ur presentation awsome..super aayittu paranju thannu njangalkku…🔥🔥🔥🔥

  • @aslamakeupartistry575
    @aslamakeupartistry575 2 года назад +233

    ഞാനിപ്പോൾ ഈ വീഡിയോ കണ്ടത് എനിക്കിഷ്ടമായി ചാനൽ മാമൻറെ കുട്ടിക്ക് അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ love your all

  • @indiras4059
    @indiras4059 2 года назад +21

    Kunju molu lucky aanu to , engane oru ettaneyum edathiyammayem kittiyathinu,god bless you all mallu family,vavede 28 kettu bhangiyayi nadakkatte ,athinayi eeswaranod prarthikkunnu

  • @preethikumar2196
    @preethikumar2196 2 года назад +16

    Sujine kaanumbo paavamayi thonunnu,,.evide aayaalum nalla smart aayi nikku,ithrem snehathodeyum utharavadhithodeyum family nokkunna aalalle...Bagavan anugrahikkatte...

  • @rupeshperur154
    @rupeshperur154 2 года назад +11

    Ponnus presentation adipoli aayirunnu. Pleasant aanu. Athupole sales executive oru rakshayum illa. Kiddu aayirunnu . Nannayi explain cheythu. Nalloru video. Jewellery head also behaviour very nice. Great . Superb..

  • @roshusworld4732
    @roshusworld4732 2 года назад +113

    മാമന്റെ കുട്ടിക്കുള്ള ഗോൾഡ് സൂപ്പർ ❤️ഇനി 28ദിവസത്തിന് വെയ്റ്റിംഗ് ❤️

  • @renukarenuka5771
    @renukarenuka5771 2 года назад +56

    ഞങ്ങൾ normal ഫാൻസി യിൽ പോകുന്ന പോലെയാ മല്ലു family gold എടുക്കുന്നത്

  • @nadeeshanadeesha5079
    @nadeeshanadeesha5079 2 года назад +99

    Shopila sarath ettanta ആ presentation polichu❤️‍🔥

    • @riyavishnu3519
      @riyavishnu3519 2 года назад +4

      @@divinetouch7556 Ente frndinte hus aan🥰avrk youtube channel ind. Cheriyachan parukutty

    • @renjithaprasanth6789
      @renjithaprasanth6789 2 года назад +1

      @@riyavishnu3519 aaa.. Enikoru dout indayirinnu.... ☺️

    • @blackedits4371
      @blackedits4371 2 года назад

      ഇത്‌ പാറുക്കുട്ടിയുടെ അച്ഛനല്ലേ ❤️❤️❤️

  • @suhayyashihab2541
    @suhayyashihab2541 2 года назад +24

    പൊന്നൂസ് black ഡ്രെസ്സിൽ സുന്ദരി ആയിട്ടുണ്ട് 😍😍😍💓💓💓👌👌

  • @nadeeshanadeesha5079
    @nadeeshanadeesha5079 2 года назад +46

    മാമന്റെ കുട്ടിക്ക് വേണ്ടി കട്ട waiting ❤️‍🔥..... ഒരു jadayumillatha family... Mallu family ❤️‍🔥

  • @maneesh8791
    @maneesh8791 2 года назад +108

    സെയിൽസ്മാൻ എന്ന് പറഞ്ഞ ഇതാണ് എന്റെ പോന്നോ ഒരു രക്ഷയും ഇല്ല 😂

    • @ruksinamuthu1528
      @ruksinamuthu1528 2 года назад +1

      Sathyam aalukal sadanam vangi pokum

    • @raniyasaleem3450
      @raniyasaleem3450 2 года назад +2

      Sheriya avan polichu nalla oru sailsman avana aa kadayude highlight

    • @mintumalu
      @mintumalu 2 года назад +7

      Ethu instayile cheriyachante bro alle

    • @crazyqueen2460
      @crazyqueen2460 2 года назад

      @@mintumalu ysss

    • @maneesh8791
      @maneesh8791 2 года назад

      @@mintumalu yes ഇപ്പോ ഞാൻ കണ്ടത് 👍

  • @sreelakshmiravi581
    @sreelakshmiravi581 2 года назад +3

    Leo gold adipoliyanu nte kalynathinu gold allam avidena eduthe super aanu 🤩🤩🤩sarath chettan adipoliayanu😎 mallu fam 💞

  • @greeshmapb1994
    @greeshmapb1994 2 года назад +42

    Salesman nalla parijayam... ചെറിയച്ഛന്റെ പാറുക്കുട്ടി.., ആൾടെ brother allee

  • @amruthasuresh531
    @amruthasuresh531 2 года назад +67

    Thaattan inn ntha silent aarnnuloo
    Inn score cheythath full ponnu chechiyaa 😍
    Luv uuuu mallu fam💓😍😘

  • @jaseeljaseeljasi707
    @jaseeljaseeljasi707 2 года назад +12

    Unnide swarnnam adipoi eatta ponoose sundhariyum sundharanumayittude🥰❤️mallufamily🥰🥰

  • @reshmadinesh5979
    @reshmadinesh5979 2 года назад +5

    പൈസ ഉണ്ടെങ്കിൽ എല്ലാം വാങ്ങിക്കൊടുക്കാം... അപ്പോ സ്നേഹവും താനെ വന്നോളും...പണമുണ്ടെങ്കിൽ വാങ്ങാനുള്ള ആവേശവും നന്നായി ഉണ്ടായിക്കോളും.. അത് ഇല്ലാതെ വരുമ്പോഴാ പ്രശനം 🥰

  • @rejeenareju1827
    @rejeenareju1827 2 года назад +19

    മാമനും മാമിയും ഉണ്ണിക്കുട്ടനുള്ള gold എടുക്കുമ്പോൾ ഉള്ള ആ സന്തോഷം അത് വെറുതെ കാണിക്കാൻ മാത്രം അല്ല heart ൽ നിന്നും ഒർജിനൽ ആയി വരുന്നതാണ് അതിലുപരി ഈ ജ്വല്ലറിയിൽ ഉള്ള ഐറ്റംസ് പരിചയപെടുത്തി തന്നതും അതുപോലെ ആ ജ്വല്ലറിയിലെ staff ഐറ്റംസ് explain ചെയ്തു തന്നതും 👌
    എല്ലാവർക്കും Best Of Luck 🙏

  • @sreejaalakkod4254
    @sreejaalakkod4254 2 года назад +4

    ഇങ്ങനെയുള്ള ചേട്ടനെയും നാത്തൂനെയും കിട്ടിയ കുഞ്ചൂസ് ഭാഗ്യവതിയാണ്.

  • @moidukaruvadi6831
    @moidukaruvadi6831 2 года назад +39

    സുജിൻ ബ്രോ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @lachoosworld7633
    @lachoosworld7633 2 года назад +18

    Ellamkoodi oru pavan vangan kayziyatha njangal... Ennengilum sujine pole avum nn pretheekshikknu

  • @Afeefasakeer
    @Afeefasakeer 2 года назад +36

    സുജിണേട്ടന്റെ പെങ്ങൾ ആയ മതിയായിരുന്നു 😭😭

  • @vidhyadevi2370
    @vidhyadevi2370 2 года назад +29

    Maman enna nilakku mathram alla as a brother,son.god bless u dears.

  • @shennusmammusworld1098
    @shennusmammusworld1098 2 года назад +81

    കുട്ടിയെ കൊണ്ട് ബാക്കിൽ നിന്ന് ബുദ്ധിമുട്ടുന്നവനെ ആരും കാണാതെ പോവല്ലേ മാമാ 🤣🤣

  • @sandhyas3701
    @sandhyas3701 2 года назад +157

    Gold select ചെയ്യാൻ സഹായിച്ച കാര്യങ്ങൾ പറഞ്ഞു തന്ന ആ ചേട്ടന് ഇരിക്കട്ടെ ഒരു hai

  • @sreelekhavs7932
    @sreelekhavs7932 2 года назад +23

    ഞങ്ങളുടെ കൊല്ലത്തു മലബാർ ഗോൾഡ് നല്ല ഡിലിംഗ് ആണു good പിന്നെ ഗോൾഡ് സെലെക്ഷൻ സൂപ്പർ

  • @silusclips1257
    @silusclips1257 2 года назад +12

    പൊന്നൂസിന് എല്ലാം വീഡിയോ യിലും ഒരു പക്വത ഇല്ലാത്ത പോലെ ആയിരുന്നു സംസാരം.... but ഈ വീഡിയോ യിൽ super.... എല്ലാം കാര്യത്തിലും.... ❤

  • @miniramachandran3333
    @miniramachandran3333 2 года назад +13

    മാമൻ്റെ...കുട്ടി..ഹൃദയത്തില്.തട്ടിയ...വിളി.സുജിൻ ❤️ all. wishes 🙏

  • @Nirmalyam.
    @Nirmalyam. 2 года назад +29

    എന്നുമെന്നും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ🥰🥰 എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകും.
    ❤️❤️❤️

  • @sanishasanoop3388
    @sanishasanoop3388 2 года назад +3

    Bro നിങ്ങളുടെ അനിയത്തികുട്ടിയോടുള്ള സ്നേഹം എന്നു ഇതുപോലെ നിൽക്കട്ടെ 🥰🥰

  • @prittykizhakekkara158
    @prittykizhakekkara158 2 года назад +18

    Superb collections of Gold & Diamonds....wholesale &reail showroom ponnuchechii super aayittu samsarichitttund...ponnus sujin kidu Eva valsalaammaa 🥰🥰❤️❤️❤️

  • @sneha8085
    @sneha8085 2 года назад +30

    Kutti mikkavarum maman nte kutti ayi social media il ariyapedum 🙌
    Athokke ayalum maman nte kutti nee orupad estam ♥️♥️♥️♥️♥️

  • @muneerkavvayi9473
    @muneerkavvayi9473 2 года назад +60

    ഞമ്മളെ കുട്ടിക്ക് ഒക്കെ ഇത് ഒന്നും ഇപ്പോ വിധിച്ചില്ല. എപ്പോളെങ്കിലും പടച്ചോൻ തരും ആയിരിക്കും
    നിങ്ങൾക്കും ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. എല്ലാരും sugayirikkatte😍😍😍

    • @resyabbas3797
      @resyabbas3797 2 года назад +13

      Don't worry... ഇവർ ഒരുപാട് കഷ്ടപ്പെട്ടിട്ട ഇന്ന് e നിലയിൽ എത്തിയത്... Adh പോലൊരു നല്ല കാലം വരും ❤️

    • @muneerkavvayi9473
      @muneerkavvayi9473 2 года назад +4

      @@resyabbas3797 അതാണ് 😍

  • @ridusworld437
    @ridusworld437 2 года назад +23

    സയിൽസ്മാൻ പൊളിച്ചു super 👍🏻

  • @itsmepriyanka-or3if
    @itsmepriyanka-or3if 2 года назад +18

    Promotion with gold purchasing അല്ലെ... എന്തായാലും മൊത്തം എത്ര പവൻ എടുത്ത്..??? total budget എത്ര ആയി..??? Next വിഡിയോയിൽ എടുത്ത gold എല്ലാം കാണിക്കണം...

  • @evamehwish
    @evamehwish 2 года назад +16

    എനിക്ക് വളരെ ഇഷ്ടമായി സൂപ്പർ ആണ് ട്ടോ ❤️❤️😘😘

  • @tintug7211
    @tintug7211 2 года назад +2

    Sarath ettan polichu. Ellam valare kritham aayittu paranju tharanind

  • @vismayasudhi7275
    @vismayasudhi7275 2 года назад

    Thank u so much mallu family 👪
    Ninagalde ee diamond ring enikkanu adichathu thank u... Very much

  • @salimadiperandasalim3383
    @salimadiperandasalim3383 2 года назад

    Athiyam thanne ponnusinte presentation supper njum presavichittu eazhudivasam ayittellu 40nu eadukanam nokam angottu pokan pattonu sujinettan ith pole munb nekshathra kanichirunu randum poliya

  • @aswathyamal781
    @aswathyamal781 2 года назад +308

    ഇന്ന് എല്ലാരുടേം കണ്ണു പോയത് പാറുക്കുട്ടിന്റെ അച്ഛന്റെ അടുത്ത്.... 🤩🤩🤩🤩

    • @sanuzanuz5737
      @sanuzanuz5737 2 года назад +13

      ഞാൻ nokkiyath athaayirunnu paarukuttide achane

    • @Myworld-ns8mt
      @Myworld-ns8mt 2 года назад +6

      Evde anu parayoo

    • @shamnashamna9238
      @shamnashamna9238 2 года назад +2

      സത്യം

    • @ganga.p.s860
      @ganga.p.s860 2 года назад +4

      Cheriyachan parukutty ❤️❤️

    • @shahanajamsheer2542
      @shahanajamsheer2542 2 года назад +3

      അയ്യോ ഞാൻ കണ്ടില്ല പാറുക്കുട്ടിയുടെ അച്ഛനെ

  • @ashwathyraj6481
    @ashwathyraj6481 2 года назад +22

    Rahul Shyam nte (Cheriyachan paarukutty) brother alle Sales man Sharath 🥰

  • @jayanthimukundan972
    @jayanthimukundan972 2 года назад +46

    Ponnus super presentation. Keep it up🥰

  • @dayanuzantony503
    @dayanuzantony503 2 года назад +47

    ചെറിയച്ഛന്റെ ചേട്ടൻ sarath ചേട്ടൻ alle ethe😁nammade parukuttyde അച്ഛൻ 🥰

    • @misriyaminha5854
      @misriyaminha5854 2 года назад +1

      Which paru

    • @achuachu8208
      @achuachu8208 2 года назад +3

      Crct🥰🥰..... Parukutty ചെറിയച്ഛൻ ഫുൾ family പൊളിയല്ലേ 🥰... പിന്നെ സുജിൻചേട്ടനും familym

  • @hasnahasna3641
    @hasnahasna3641 2 года назад

    Orupad santhoshamayi yee video kandapol
    അമ്മമെടെയും Mamanteyum mamiyudeyum yee sneham ennum undakatte

  • @remyanijeesh8054
    @remyanijeesh8054 2 года назад +24

    Paru kuttiyude achan.....😍😍😍😍

    • @crazyqueen2460
      @crazyqueen2460 2 года назад

      Athe njan video kandapo muthale vicharichatha

  • @jasimon1253
    @jasimon1253 2 года назад +12

    പൊന്നൂസിന്റെ ചുരിദാർ അടിപൊളി

  • @sanuzanuz5737
    @sanuzanuz5737 2 года назад +58

    ഇന്നത്തെ മാമന്റെ കുട്ടിക്കുള്ള gold എടുക്കൽ പൊളിച്ചു.... ❤️ ജാഡ തീരെ ഇല്ലാത്ത family ❤️ mallu family ❤️😍❤️

  • @athulyadipin6532
    @athulyadipin6532 2 года назад +45

    cheriyachan parukkuttiyude achanalle swarnam eduthu koduthath😊

  • @Samah_kb
    @Samah_kb 2 года назад +3

    21:16 പൊന്നൂസ് ഗോൾഡ് ഇട്ട് നോക്കിയപ്പോ കുറച്ചു കൂടി ഭംഗി കൂടി

  • @arya.m.k7515
    @arya.m.k7515 2 года назад +36

    മാമന്റെ കുട്ടി 🥰❤️ ഒരേ പൊളി 🥰❤️❤️

  • @nisarneerani9280
    @nisarneerani9280 2 года назад +33

    Sornam onnum edukunnillenkilum aareloke edukannath kaanan oru rasa😃😍😍

  • @AmmuAmmu-oc7pn
    @AmmuAmmu-oc7pn 2 года назад +11

    ഇന്നത്തെ വീഡിയോക്ക് എന്തൊ oru പ്രതേകത ഉള്ള പോലെ തോന്നി sujin etta ക്യാമറയിൽ anno video yeduthe

  • @najmarafi2787
    @najmarafi2787 2 года назад +5

    Mamante kuttyk golld kke eduth 28 ni weiting aan le maamaaa😃😍😍njangalum weitingaatoo maamaaa😃😍😍👍👍👍

  • @sreenee5907
    @sreenee5907 2 года назад +41

    Leo's gold & sarathettan 👌👌👌🥰🥰

  • @shilpaarunkumar3949
    @shilpaarunkumar3949 2 года назад +64

    മാമ്മന്റെ കുട്ടിയുടെ 28നു വെയ്റ്റിംഗ് 😍🥰

  • @amrithaajith.8354
    @amrithaajith.8354 2 года назад +11

    Inn ponnu chechi ye kanan nalla look aayitt und.....❤❤💚💖

  • @amjadroshan8742
    @amjadroshan8742 2 года назад +2

    സൂപ്പർ ആയിട്ടുണ്ട് 😍👍കുഞ്ഞിന് എല്ലാം വാങ്ങി തട്ടാ പൊളിച്ചു 🥰

  • @payyedirajithasanthosh7656
    @payyedirajithasanthosh7656 2 года назад +8

    Innu njan nokiyath sarath bro anne..parukuttide achan❤❤🥰🥰🥰

  • @ameervlogs6540
    @ameervlogs6540 2 года назад +1

    സെയിൽസ്മാൻ സൂപ്പർ നല്ല കഴിവുള്ളവനാ നല്ല പെരുമാറ്റം 👌👌

  • @nithyaap795
    @nithyaap795 2 года назад +64

    അച്ഛൻകൂട്ടരും അമ്മകൂട്ടരും ഒരു പോലെ ഉള്ള മാല ആണല്ലോ 🥰😍🥰❤

    • @geetharajeev9149
      @geetharajeev9149 2 года назад +4

      ഞങ്ങൾ അച്ഛന്റെ വീട്ടുകാർ അരഞ്ഞാണം, തള :അമ്മേടെ വീട്ടീന്ന് മാല, വള ആണിടുന്നത്.,2 അരഞ്ഞാണം,2 മാല ആകില്ലല്ലോ അപ്പോൾ.

    • @shamsushamsutk4326
      @shamsushamsutk4326 2 года назад +4

      എനിക്ക് തോന്നി 2വീട്ടുകാർ എടുത്താ മാല ഒരേ മോഡൽ ആണ്

    • @Nihaniharika2020
      @Nihaniharika2020 2 года назад

      ഒരെണ്ണം മാറി വേറെ ഫാഷൻ വാങ്ങിക്കാല്ലോ

    • @sheelageorge2574
      @sheelageorge2574 2 года назад

      @@geetharajeev9149 i

  • @bineethamoljacob7956
    @bineethamoljacob7956 2 года назад +48

    Cheriyachan parukutty yile parukuttiyude achan alle ahh chettan 😊. Doubt ane...

  • @നിതാരാ
    @നിതാരാ 2 года назад +2

    Athe cheriyachan parukutty le മൂത്ത ചേട്ടനെ അല്ലെ first കാണിച്ചേ. ആരെങ്കിലും ശ്രെദ്ച്ചോ 🤔

  • @kadeejasalam42
    @kadeejasalam42 2 года назад +6

    സുജിന്റെ.ഭാക്യഠ.പോന്നുസിനേ.ക്കിട്ടിയത്.നല്ല.സഠസാഠശാരഠ.നല്ല.ഷൊബാവുഠ.ഒരുപാട്.ഇഷ്റ്റഠ.കിടു.ബേബിയുഠ.ഇവമോളുഠ.കരയാതെ.ഇരുന്നല്ലൊ.

  • @nayansshinoj6589
    @nayansshinoj6589 2 года назад +47

    Parukutty yude achan alle😍. Cheriyachan parukutty😍😍

  • @shamsushamsutk4326
    @shamsushamsutk4326 2 года назад +18

    അച്ഛൻ ന്റെ വീട്ടുകാർ എടുക്കുന്നപോലെ അമ്മ ന്റെ വീട്ടുകാർ എടുക്കുമോ ഏല്ലാം ഒരു പവൻ

    • @Nihaniharika2020
      @Nihaniharika2020 2 года назад +1

      എടുക്കുന്നവർ ഉണ്ട് അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലെ കൈയിൽ പൈസ ഉള്ളത് അനുസരിച്ചു എടുക്കും

    • @shamsushamsutk4326
      @shamsushamsutk4326 2 года назад

      Ok

  • @adhilahusain737
    @adhilahusain737 2 года назад +3

    Ponnu engane weight kurach... Weight loose journey parayy

  • @karthikaashtami1318
    @karthikaashtami1318 2 года назад +27

    മല്ലു ഫാമിലി ഇഷ്ടം ഒരുപാടിഷ്ടം 💖🥳🥰💖🥳🥳🥳💖🥰🥰🥰🥰💖💖🥰🥳💖🥳🥳

  • @priyaunnikrishnan2132
    @priyaunnikrishnan2132 2 года назад +13

    Aranjaanam achan veettukaar,mala ammaveetukar. Baki ellam ishtam pole avam.ernakulam 👍

  • @nusrathsamad8041
    @nusrathsamad8041 2 года назад +2

    ഞാനും പ്രസവിച്ചു കിടക്കാണ് എന്റെ കുട്ടിക്ക് 1ഗ്രാം സ്വർണ്ണം കൂടി ഇല്ല നിങ്ങളൊക്കെ വാങ്ങുന്നത് കാണുമ്പോ കൊതിയാവുന്നു 😪😪

  • @saidalikuttyvappu450
    @saidalikuttyvappu450 2 года назад +1

    മല്ലു ഫാമിലിന്റെ കസ്റ്റമർക്ക് പർച്ചേഴ്സ് ചെയ്യുമ്പോൾ സ്പെഷ്യൽ Discound ഉണ്ടാവുമോ..?

  • @myownworld8186
    @myownworld8186 2 года назад +1

    Video nannayittundu tto, ithupoloru brother athu ethoru penkuttiyudeyum bagyamanu, kannanu njngaldeyum familiyudeyum 28th day wishes🥰

  • @riyaazeezriyaazeez8090
    @riyaazeezriyaazeez8090 2 года назад +1

    Njan Leo's gold nte viwer um avidanne purchase chaithittum ind athinaduthu thane maharaja Jewellery um ind avidennum purchase chaithuttund maharaja
    maharaja sinteyum viewer ane mallu family deyum viewer ane

  • @safeeramusthafasafeera595
    @safeeramusthafasafeera595 2 года назад +12

    Sujin മൗന വേർഥമാno😄😄
    പൊന്നു polikkunnudallo

  • @karthikasnairksn80
    @karthikasnairksn80 2 года назад +9

    Bilal and sujin friendship 💕💕💕💕

  • @varshaadarsh6818
    @varshaadarsh6818 2 года назад +15

    Paarukuttyude achanalle aa sales man🥰🥰🥰

  • @Rubeenas
    @Rubeenas 2 года назад +10

    So ..poliii...vlog...mamante kutykulla gold polichuto....ivamol kiduuu... love uu..

  • @Samah_kb
    @Samah_kb 2 года назад +44

    ഷോപ്പിലെ ഗോൾഡ് എടുത്തു കൊടുക്കുന്ന ചേട്ടൻ മല്ലു ഫാമിലി വീഡിയോ കാണാറില്ലെന്ന് തോന്നുന്നു

    • @akhizhome1702
      @akhizhome1702 2 года назад +1

      Athentha agine paraje🤔

    • @fatimaaachu2373
      @fatimaaachu2373 2 года назад +5

      മാമന്റെ ഉണ്ണി മോളോ moonoo എന്നറിയില്ല 😅

    • @Samah_kb
      @Samah_kb 2 года назад

      @@akhizhome1702 വീഡിയോയിൽ ഇടക്ക് പറയുന്നുണ്ട് കുട്ടി ആണോ പെണ്ണോ എന്ന് അറിയില്ല പിന്നെ സുജിന്റെ കുട്ടികളെ ഭാര്യയെ അമ്മയെ അറിയില്ല അപ്പൊ പരിചയപ്പെടുത്തി കൊടുത്തേർന്നു അതാണ് ഞാൻ അങ്ങനെ പറഞ്ഞത്

    • @Samah_kb
      @Samah_kb 2 года назад

      @@fatimaaachu2373 കറക്റ്റ്

  • @sindhuprakashan3285
    @sindhuprakashan3285 2 года назад +29

    മല്ലു ഫാമിലി ഒരുപാട് ഇഷ്ടം❤️❤️❤️❤️❤️❤️

  • @rincysusan1737
    @rincysusan1737 2 года назад +1

    Gold select cheyuna sale person cheriyachante parukutty Enna a/c parukuttyde achan alle

  • @humanity8769
    @humanity8769 2 года назад +29

    Bilal ikka, you are really a great person. ❤💯

  • @Unnikunjuzzworld
    @Unnikunjuzzworld 2 года назад +18

    Paarukuttyde achan polichulo

  • @ippuichu786
    @ippuichu786 2 года назад +21

    Avide nalla collections undalllo ...adipoli

  • @ajithababu98
    @ajithababu98 2 года назад +14

    Cheriyachanum paaru kutti nna insta ile etan nte etan alle salesman🤔🤔🤔😀😀😀atho enik mathrm thonniyath aano?

    • @rsn5857
      @rsn5857 2 года назад

      Alla athuthanne 🥰

  • @chapluchaplu4434
    @chapluchaplu4434 2 года назад +15

    Ponnu chechii ishttam🥰

  • @Bcdf-ei9el
    @Bcdf-ei9el 2 года назад +26

    Ponnoos explained very well as always!

  • @Adridev232
    @Adridev232 2 года назад +3

    Aa ettan cheriyachan parukkutty …avarude ettan alle….🤔

  • @mazisworld7138
    @mazisworld7138 2 года назад +1

    Shahul paavanu kidune vech ivamolim edth avare sahayika..shahul ishtam

  • @molus3181
    @molus3181 2 года назад +3

    Innn ponnusin samsarikkan avasaram koduthallo sujin

  • @saflanaashafi1526
    @saflanaashafi1526 2 года назад +19

    Sujin chettan innu adipoliyaanallo👌

  • @dhaithyacb9213
    @dhaithyacb9213 2 года назад

    Pavam bilal kuttikale nokkunath kando video nannayittund eniyum orupaad uyarangil eathatte🥰

  • @snehaammuz1551
    @snehaammuz1551 2 года назад +1

    Salesman ചേട്ടൻ പാറുകുട്ടീടെ അച്ഛൻ അല്ലെ??

  • @dayasajith5567
    @dayasajith5567 2 года назад +2

    Paarukkuttyude achan ❤️😌

  • @karthi8248
    @karthi8248 2 года назад +14

    Video ku entho prathekatha undalo quality koode... Camera change akkiyo

  • @chinnushibu9674
    @chinnushibu9674 2 года назад +1

    Sales man parukuttyde achan Alle?(cheriyachan parukutty)