എന്ത് മനോഹരമാണ് ഇവരുടെ പ്രണയം 😘😘😘😘 ഏറ്റവും മനോഹരമായ പ്രണയം സത്യത്തിൽ ഹരിയുടെ തന്നെ അല്ലെ 😘😘 പാറു വേറെ ഒരാളുടെ കുഞ്ഞിന്റെ അമ്മയാണ് എന്നിട്ടും അവളെ സ്വീകരിക്കാൻ കാണിച്ച ആ മനസ് 😘😘 അടിപൊളി
ഒരു അലർച്ചെയും ഇല്ലാത്ത നായകൻ.. മാത്രമല്ല ആവിശ്യം ഇല്ലാത്ത റൊമാൻസ് ഇല്ല.. റൊമാൻസ് വെക്കാൻ പറ്റുന്ന ഒരു പാട് പാർട്ടുകൾ ഉണ്ടായിരുന്നു.. എന്നിട്ടും ആവിശ്യം ഇല്ലാതെ ഒന്നും തിരുകി കയറ്റി ഇല്ല.. അത് തന്നെ ആണ് ഈ കഥയുടെ ഫീലും.... ❤️
innathe part super aarunnu rimida sad matharame oru novayi thonniyollu.....athinayittu njangalum waiting kannettantem seethadam kalliyanam kudan..kude hari paru ..aju nimmi onnikkanum kathirikkanu...
റിമിക്ക് വേഗം സുഖമായിട്ട് അവൾ പഴയ ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ കണ്ണന്റെ നല്ലൊരു സുഹൃത്തായിട്ട് 💞റൊമാന്റിക് ഹീറോ ആയ നായകൻ കണ്ണേട്ടൻ 🫶🏻❤️അജു നിമ്മി ആഗ്രഹിക്കുന്നപോലെ ഒരു പാതി ആയിരിക്കുന്നു..... നിമ്മിയുടെ മാത്രം അജു ❤🔥റിമി ഇനി സീതയുടെയും നല്ലൊരു കൂട്ടുകാരി ആയിരിക്കും 🫶🏻റിമിയോട് ഇന്ന് പ്രത്യേക വാത്സല്യം തോനുന്നു ❤🔥
ഈ കഥയുടെ ഹൈലൈറ്റ് ഹരിയുടെ ഫ്രണ്ട്ഷിപ്പ് ആണ് 👍
❤️🔥 ഹരി ഫാൻസ് ആരൊക്കെ ❤️🔥
ഞാൻ
എന്ത് മനോഹരമാണ് ഇവരുടെ പ്രണയം 😘😘😘😘 ഏറ്റവും മനോഹരമായ പ്രണയം സത്യത്തിൽ ഹരിയുടെ തന്നെ അല്ലെ 😘😘 പാറു വേറെ ഒരാളുടെ കുഞ്ഞിന്റെ അമ്മയാണ് എന്നിട്ടും അവളെ സ്വീകരിക്കാൻ കാണിച്ച ആ മനസ് 😘😘 അടിപൊളി
ഒരു അലർച്ചെയും ഇല്ലാത്ത നായകൻ.. മാത്രമല്ല ആവിശ്യം ഇല്ലാത്ത റൊമാൻസ് ഇല്ല.. റൊമാൻസ് വെക്കാൻ പറ്റുന്ന ഒരു പാട് പാർട്ടുകൾ ഉണ്ടായിരുന്നു.. എന്നിട്ടും ആവിശ്യം ഇല്ലാതെ ഒന്നും തിരുകി കയറ്റി ഇല്ല.. അത് തന്നെ ആണ് ഈ കഥയുടെ ഫീലും.... ❤️
യെസ് ❤❤❤
കണ്ണന്റെയും ഹരിയുടെയും സൗഹൃദത്തിന് എന്തൊരു മനോഹാരിതയാണ് 💚💚💚
yes
ഈ കഥ കേട്ടാൽ ആർക്കായാലും ഒന്ന് പ്രണയിക്കാൻ തോന്നും 🔥🔥അത്രമേൽ മനോഹരമാണ് ഓരോ വരികളും 🔥🔥
ശരിയാണ് അതു പോലെ ഒരു ഹരി യും കണ്ണനും ആവണം 💔💔💔💔
ഒരു വീഴ്ച പറ്റിയാൽ പോകാവുന്നതേ ഒള്ളു സൗന്ദര്യവും ആരോഗ്യവും 🔥എന്തിന് അഹങ്കാരം പോലും 🔥 റിമി ഉദാഹരണം 🔥
സത്യം ❤
അതെ
അത് സത്യമാണ് ❤❤❤❤
കണ്ണന്റെയും ഹരിയുടെയും പ്രണയം ഏറ്റവും മനോഹരം ആണ് ❤❤❤❤❤❤
എന്ത് മന്ത്രികത ആണ് ഈ സ്റ്റോറിയിൽ ഉള്ളത് 1 പാർട്ട് കൊണ്ട് തന്നെ അഡിക്ട് ആയി പോയതാണ് 😘😘😘
❤
Ado😊
അർജുൻ ഇപ്പോൾ ❤️❤️pwoliyalle ❤️❤️ഗുയ്സ് ❤️❤️
👍👍
ഈ കഥ ഒരിക്കലും അവസാനിക്കാരുതെന്ന് ആഗ്രഹിക്കുന്നു അത്രയ്ക്കും ഹൃദയത്തിലേക് ആഴ്ന്ന് പോയിരിക്കുന്നു
ഹരി യുടെ പ്രണയം സൂപ്പർ 👌👌
💖 കണ്ണൻ 💖 സീത 💖
🧡🧡 നീയെൻ സ്വന്തം 🧡🧡
💙💙 കണ്ണൻ 💙 സീത 💙💙
💚💚 ഹരി 💚 പാറു 💚💚
❤️❤️ അർജുൻ ❤️ നിമ്മി ❤️
♥️💚കണ്ണൻ ♥️സീത 💚♥️
Kannan❤seetha
Hari. ❤paru
Arju❤nimmi
Mithu❤rimi
അങ്ങന ഈ സ്റ്റോറി തീരാറായി 😢
സൗഹൃദവും പ്രണയവും ഒന്നു ചേർന്ന മനോഹര കഥ❤❤❤❤
എന്ത് മനോഹരമാണ് ഓരോ വരികളും 🔥🔥
💞💞 നീയെൻ സ്വന്തം 💞💞
❤❤കണ്ണൻ ❤❤ സീത ❤❤
❤❤കണ്ണൻ❤സീത❤❤
❤❤ഹരി❤പാറു❤❤
♥️♥️നീയെൻ സ്വന്തം ♥️♥️
♥️♥️കണ്ണൻ ♥️സീത ♥️♥️
ഓരോരുത്തരുടെയും പ്രണയത്തെ എത്ര മനോഹരമായിട്ടാണ് ജിഫ്ന വിവരിച്ചിട്ടുള്ളത്. ആത്മാവിൽ അലിഞ്ഞു ചേർന്ന പ്രണയം ❤❤ഇക്ക വോയിസ് ufff ❤️❤️❤️❤️
Superayi innu..❤❤ story kettappol happpi aayii❤❤
അർജു 🥰നിമ്മി
കണ്ണൻ 🥰സീത
ഹരി 🥰പാറു
❤️❤️❤️❤️❤️❤🔥❤🔥❤🔥
സത്യം ഉള്ള പ്രണയം അതിന് ഭംഗി കൂടുതൽ ആയിരിക്കും അല്ലേ ഇക്കാ ഇവിടെ വളരെ മനോഹരമായി അതു മനസിലാക്കി തരുന്നുണ്ട് 🥰🥰🥰🥰🥰
♥️💚കണ്ണൻ ♥️സീത 💚♥️
♥️💚ഹരി ♥️പാറു 💚♥️
❤എന്തു ഭംഗിയായിട്ടാണ് ജിഫ്ന പ്രണയത്തെ പറ്റി എഴുതിയത് ഇക്ക അതു അതെ ഭംഗിയോടെ അവതരിപ്പിച്ചു ❤
❤️🔥നീയെൻ സ്വന്തം ❤️🔥
Aju❤നിമ്മി, ഇ കഥ വല്ലാത്തൊരു ഫീലാ ജീവിതത്തിൽ സംഭവിക്കുന്ന പാലക്കാരിയങ്ങളും ഇ kadhayilund👌
ഒരുപാട് ഇഷ്ട്ടം ഈ സ്റ്റോറി 💔💔💔
അജു ❤❤❤നിമി ❤❤❤ഹരി ❤❤❤പാറു ❤❤❤കണ്ണൻ ❤❤❤സീത ❤❤❤നീയെൻ സ്വന്തം ❤❤❤❤
Ethryum feeling tharumna story .onnum parayan pattunnilla nalliru ending aakatty👍❤️❤️❤️❤️❤️ waiting ❤❤❤❤❤❤
Innathe part nu vendi katta waiting ayirunnu super story adipoli waiting for next part
എനിക്കു ഹരിയുടെ പ്രണയം ആണ് കൂടുതൽ ഇഷ്ടം 🥰🥰
Firsttt🥰🥰🥰🥰🥰🥰🥰🥰🥰
💜💜നീയെൻ സ്വന്തം 💜💜
💜💜കണ്ണൻ 💜സീത 💜💜
💜💜ഹരി 💜പാർവതി 💜💜
innathe part super aarunnu rimida sad matharame oru novayi thonniyollu.....athinayittu njangalum waiting kannettantem seethadam kalliyanam kudan..kude hari paru ..aju nimmi onnikkanum kathirikkanu...
കഥ അവസാനത്തിലേക്ക് ആണല്ലോ 😢😢😢😢
There is an end for each story.
ഒരിക്കലും റിമിക്ക് ഇങ്ങനെ സംഭവിക്കണംമെന്ന് ആഗ്രഹിച്ചിട്ടേയില്ല സത്യം ഈ സ്റ്റോറിക്ക് മെസ്സേജ് അയക്കാൻ പോലും കഴിഞ്ഞില്ല എന്നതാണ് സത്യം 😢😢😢😢പാവം റിമി 😢😢😢
അത്രയ്ക്ക് പാവം ഒന്നുമല്ല റിമി. സീതയെ ഈ അവസ്ഥയിലാക്കാൻ നോക്കിയതല്ലേ. അത് റിമിക്ക് തിരിച്ചു കിട്ടി അത്ര തന്നെ
Yes @@silajasanthosh3918
❤ഇക്കാ വോയിസ് നു എന്തു പറ്റി ഒരു സുഖക്കുറവ് 😢😢 ❤❤❤
Super adipoli❤❤❤❤❤
2ndddd🎉🎉🎉
കണ്ണനെക്കാൾ ഏറെ ഹരിയെ ഇഷ്ടം ഉള്ളവർ ഉണ്ടോ... എന്നെ പോലെ ❤
Enik
Ind
ഹരി❤❤
കണ്ണൻ❤️❤️
❤❤ NEEYENSWANTHAM ❤❤
❤❤Kannan❤ Lachu ❤❤
❤❤Hari❤Paaru❤❤
❤❤Aju❤Nimmi❤❤
Rimiyude kaaryam othiri kashttam thonnunnu enthayalum nnannayallo❤
കാത്തിരുന്നവർ ആരൊക്കെ ♥️♥️
പിന്നല്ല ❤
പാത്തു ❤❤
♥️❤️🔥❤️🔥♥️❤️🔥♥️
Iyaley inike oththiri ishtato❤❤
💞💞💞💞💞💞സൂപ്പർ story💞💞💞💞💞💞💞💞
Fristee🎉
Ee storyk entho oru prethekatha und❤
Kannan❤❤❤❤seetha❤❤❤
റിമിക്ക് വേഗം സുഖമായിട്ട് അവൾ പഴയ ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ കണ്ണന്റെ നല്ലൊരു സുഹൃത്തായിട്ട് 💞റൊമാന്റിക് ഹീറോ ആയ നായകൻ കണ്ണേട്ടൻ 🫶🏻❤️അജു നിമ്മി ആഗ്രഹിക്കുന്നപോലെ ഒരു പാതി ആയിരിക്കുന്നു..... നിമ്മിയുടെ മാത്രം അജു ❤🔥റിമി ഇനി സീതയുടെയും നല്ലൊരു കൂട്ടുകാരി ആയിരിക്കും 🫶🏻റിമിയോട് ഇന്ന് പ്രത്യേക വാത്സല്യം തോനുന്നു ❤🔥
Super.
വോയിസ് പ്രോബ്ലംഉണ്ട് എന്ന് തോന്നുന്നു കോൾഡ് ആണോ ഷാഹുൽ ജി ശ്രെദ്ധിക്കുക പിന്നെ ഇന്നത്തെ എപ്പിസോഡ് അടിപൊളി സൂപ്പർ ❤❤❤❤
ഈ കഥ യുടെ മനോഹി ക്ക് മുമ്പിൽ നമ്മളു അറിയതെ പ്രണയച്ചു പോകും. 💞💞💞💞💞
♥️💚💚♥️
Shahulika കുറവില്ലേ എന്നിട്ടും ഞങ്ങക്കു വേണ്ടി സ്റ്റോറി മുടക്കുന്നില്ല ❤അസുഖം മാറട്ടെ ബുദ്ധിമുട്ട് മാറട്ടെ ❤❤
❤️❤️ഞാനും വന്നു ❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എല്ലാരും വായോ ഒരുമിച്ച് കേൾക്കാം 😂
😂😂
എന്നാ address അയക്ക് വരാം എല്ലാരും കൂടി 😂
😂😂
❤കണ്ണൻ ❤സീത ❤
❤ഹരി ❤❤പാറു ❤
❤അജു ❤നിമ്മി ❤
❤ hari❤ paru❤ kannan❤seetha❤❤ aju❤ nimmi❤❤❤
Late🙋🏻♀️
റിമിയുടെ ഇപ്പോഴത്തെ അവസ്ഥ ഒത്തിരി വേദനിപ്പിക്കുന്നു
❤❤❤❤❤❤❤❤
അർജുൻ നിമ്മി പ്രണയ നിമിഷത്തിനായി ഞാൻകാത്തിരിക്കുക ആയിരിന്നു ഒത്തിരി ഇഷ്ട്ടം ആകുന്നു അജുവിന് എനിക്ക് ഒത്തിരി ഇഷ്ട്ടം ആയിരിന്നു അജു നന്നായതിൽ ഒത്തിരി സന്തോഷിക്കുന്നു അജു ❤️നിമ്മി ❤️🌹🌹🌹
കഥ അവസാനിക്കുകയാണ് എന്നൊരു തോന്നൽ ❤🔥
Vakkukal illa ee storye.kurichu.parayan.athra.manoharam.❤❤❤❤❤❤
കണ്ണൻ ❤️❤️സീത
ഹരി ❤️❤️പാറു
❤️❤️നീയെൻ സ്വന്തം ❤️❤️
സൂപ്പർ ❤❤❤❤❤❤അടിപൊളി ❤❤❤❤❤❤❤❤❤❤❤❤❤
Ella feelingsum athinte extreme level anu❤❤❤niyen swantham ❤❤
❤❤❤❤❤🌹🌹🌹🌹❤️❤️❤️❤️
കണ്ണ് നിറഞ്ഞു പോകുന്നു അർജു
അർജുന നിമ്മി രണ്ടുപേരും ഒന്നു ചേരണം എന്ന് ആഗ്രഹിക്കുന്നവര് ഉണ്ടോ.കണ്ണൻ ഹരി രണ്ടുപേർക്കും ഒരു പ്രേശ്നം ഇല്ല.ഗോഡ് bless you ❤❤❤❤❤❤❤❤❤
❤❤നീയെൻ സ്വന്തം ❤❤
Enthann ariyilaa kadhayude backil ulla bgm kadhayum kudee kelkumbam vallathe oru feel aan ❤❤❤
ഞാൻ വന്നു❤❤
👌🏻❤️🔥❤️🔥❤️🔥❤
ഹരി ❤പാറു 🥰🥰സീത കണ്ണൻ ❤അജു ❤നിമ്മി ❤❤
Ithil kanunna Ella pranayavum vallatha feela❤veronnilum kanatha ariyatha oru anuboothi❤ friendship ❤️🔥❤️🔥❤️🔥❤️🔥parayem venda❤❤❤
❤❤
Going so super and romantic powerful story ❤❤❤❤
Good Friends Kannan 🥰🥰🥰👍🍫👍Hari 🥰🥰🥰👍👍👍👍
Super story ❤❤❤❤❤
🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
Story Very Good .❤❤❤❤❤
ഇങ്ങനെ ഒക്കെ സംഭവിച്ചത് കൊണ്ടാണ്,റിമി നേരെ ആയത് ❤❤❤❤
❤aju❤nimmi❤paru❤hari❤kannan❤seetha❤mithu❤rimi❤
4 മണിക്ക് എനിക്ക് ടൈം കിട്ടില്ല കഥ കേൾക്കാൻ പക്ഷെ caption നോക്കിയിട്ട് സമാധാനിക്കും❤
Super❤❤ അജു നിമ്മി പാറു ഹരി കണ്ണൻ സീത❤❤
❤❤❤
അജുവും നിമ്മിയും എത്രപെട്ടന്ന് സെറ്റ് ആവട്ടെ
👌🏻👌🏻
❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤ super 👌 ❤❤❤❤❤❤❤❤❤❤
കണ്ണൻറ്റെയും സീത യുടെയും ഹരി യുടെയും പാറുവിൻറ്റെയും വിവാഹത്തിനായി കാത്തിരിക്കുന്നു തുളസിക്കതിർ രണ്ടാ ഭാഗം ചെയ്യുന്നില്ലേ🎉🎉😂😂😂
😂❤❤😂😂❤❤❤❤❤❤❤❤❤😂😂😂😂❤❤😂 super adipoli 😂❤❤❤ super
Mikkavarum rimiye kannante kuttukaran mitthu kalyanam kazhijkum
❤️❤️❤️❤️❤️❤️❤️❤️💖💖💖💖💖💖💖💖💖🥰🥰🥰🥰🥰❤️❤️❤️
റിമിയിൽ ഒരു മാറ്റം പ്രധീക്ഷിക്കുന്നു നല്ല കുട്ടി ആയി തിരിച്ചു വരട്ടെ ♥️♥️
റിമി& മിത്തു ചേർത്ത് വച്ചൂടെ