12.75 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതിയില്ല; ബജറ്റ് ഇടത്തരക്കാർക്ക് കൈത്താങ്ങോ? | Budget 2025
HTML-код
- Опубликовано: 7 фев 2025
- 12.75 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതിയില്ല;ബജറ്റ് ഇടത്തരക്കാർക്ക് കൈത്താങ്ങോ?
#Budget2025 #UnionBudget2025 #Budget2025TaxSlabUpdates #NirmalaSitharaman
Union Budget 2025 LIVE Updates | Finance Minister Nirmala Sitharaman will present the Union Budget 2025 on February 1, 2025, at 11 AM. Industries and taxpayers eagerly await tax slab changes, GST updates, and economic policies from the Modi government’s second full-fledged budget. Stay tuned for LIVE updates and expert insights on
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ബിജെപി 🧡💪
Nirmala.seetharam.ki.jai❤❤❤
സംസ്ഥാന ഗവ: ജീവനക്കാരുടെ
കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ Postal വോട്ടു കണ്ടപ്പോഴെ തീരുമാനി
ച്ചു - ഇതുണ്ടാകുമെന്ന് ( അകത്ത് . ഇൻക്വിലാബ് . വിളിച്ചാലും - വലിയ തോക്കിൽ N G O യൂണിയൻ - NGO അസ്സോസ്സിയേഷൻ കാരുടെ വോട്ട്
രഹസ്യമായെങ്കിലും BJP കിട്ടാം.
❤❤❤❤
❤️❤️❤️ സൂപ്പർ ബഡ്ജറ്റ് 👍
വികസിത് കുറേ ഈയി കേൾക്കുന്നു, വികസിച്ചു ധനികർ
Income range (₹)
Tax rate 0 - 4 lakh Nil
4 - 8 lakh 5%
8 - 12 lakh 10%
12 - 16 lakh 15%
16 - 20 lakh 20%
20 - 24 lakh 25%
Above 24 lakh 30%
Where is exemption up to 12 Lakh as per this table?
Rabate for income up to 12lakh
If your income is 12 lakhs , then you do t have to pay.
If it is 13 lkh, then for 0-4 lkh no tax,
In the pending 9 lakhs, from 4-8, 5%
In the pending 1 lkh 10%
9000+40000=49k tax.
I could be wrong though..
അത് ആശ്വാസം തന്നെയാണ്
അടുത്ത pay കമ്മിഷൻ വന്നാൽ minimum സാലറി 1 ലക്ഷത്തിനു മുകളിലാവും.
പിന്നെ 4 മുതൽ 12 ലക്ഷം വരെ ഉള്ളത് കൊടുക്കേണ്ടി വരും. ഇപ്പോ കൂട്ടിയത് അപ്പോ കോരിയെടുക്കും
ബഡ്ജറ്റിനെ വിലയിരുത്തുന്ന വിജ്ഞാന രാക്ഷസർ നോക്കുന്നത് BJPയുടെ വിജയ സാധ്യതമാത്രമാണ് ബജറ്റിൻ്റലക്ഷ്യം എന്നാണ്? ഇപ്പോൾ നിങ്ങൾ അണിഞ്ഞിരിക്കുന്ന കണ്ണട ഒന്ന് മാറ്റി നഗ്ന നേത്രം കൊണ്ടൊന്ന് നോക്കാമൊ? ഓരോ വർഷം പിന്നിടുമ്പോഴും നമ്മുരാജ്യത്തെ ഓരോ പൗരനും സാമ്പത്തിക പുരോഗതിയിലേക്കുയർത്താനുള്ള പ്രയത്നഅവിശ്രമം നടക്കുകയില്ലെ മോദിസർക്കാർ വന്നത് മുതൽ നാം കാണുന്നത്? 12 ലക്ഷം വരെ വരുമാനമുള്ളവർ നികുതിയിൽ നിന്നൊഴിവാകുമ്പോൾ ആനുകൂല്യം ലഭിച്ചവരുടെ സാമ്പത്തികസുരക്ഷ ഉറപ്പാക്കലല്ലെ സാധ്യമാകുന്നത്?കടം കുറഞ്ഞ് വരുന്നു ജീവിതനിലവിരo ഉയരുന്നു. അവർ സന്തുഷ്ടരാക്കുന്നു അതിലൂടെ രാഷ്ട്രം ഉയർചെ യിലാകുന്നില്ലെ? സംരംഭകരും startup കളുടെയും പ്രോത്സാഹനം എത്ര മനോഹരമായി നടപ്പിലാകും ? ഇതൊന്നു കാനൊതെ ബജറ്റെന്നാൽ വോട്ട് പിടിത്തമെന്ന വ്യാഖ്യാ ദാക്കൾ സ്വയം ചെറുകുന്നതവർ അറിയുന്നില്ല?
Rahul ji kanda swapnam 🔥
Ellam kandariyam 👎😂
2,50,000 അല്ല 12,00,000 ആക്കിയതി എന്ന കാര്യം ആർക്കും മനസ്സിലാകാത്തതാണൊ
12L is just rebate. Not tax free slab.
Just understand.
The finest thing is the below calculation:
If your salary is 12,75,000, tax = 0.
So take home salary is 12.75 L.
If your salary is 12,75,001, tax = 60,000
Then take home salary is 12.15 L.
What crap is this?
And guess what. This is without any tax savings options.
This lady had been screwing us in the name of tax. And is still continuing. But just slightly lowered.
Basically the strategy being used here is simple. First they screw us to the max so that we forget what is the normal. Then they give a little relief, which we will feel like heven.
This lady is brilliant with mind games.
Let's look at the tax free slab from 2004 to 2025.
In 2004 - ₹50,000
In 2014 - ₹2,50,000
In 2025 - ₹4,00,000 (without tax saving option)
Technically this slab should have become 10 to 15 L by now. But these people are fooling us with the tax rebate option mistaken to be taken as tax free slab.
Hats off madam. You are a brilliant master mind of organised loot.
Jai hind.
Neeyokka athu vartha kandanu thallunnath.
എത്ര ശതമാനം ആൾക്കാർക്ക് പ്രയോജനം.. ചെയ്തു..... എന്നു കൂടി പറയു... സഹോദരന്മാരെ...