priyamullavane........

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Ennum ninte mathram moideen...........

Комментарии • 36

  • @bijuet846
    @bijuet846 3 года назад +9

    ഉള്ളിൽ വല്ലാത്തൊരു നോവ് അവശേഷുപ്പിക്കുന്ന പാട്ട്...💔💔💔💔💔💔💔

  • @bindujose650
    @bindujose650 4 года назад +12

    ഒറ്റക്ക് നിൽക്കേ💝💝💝💝 ഓർക്കാതെ മുന്നിൽ വന്നു നിന്നില്ലേ💘💘💘💘💘💘👍👍👍

  • @shahalanp177
    @shahalanp177 3 года назад +4

    Eee paattoke evde poyi kidakkayrnnu! Enthu rasavaa kealkkan!

  • @ramsizzzworld2375
    @ramsizzzworld2375 3 года назад +1

    Awsm... Felll💝💝

  • @shehanashebu983
    @shehanashebu983 4 года назад +8

    My favorite song super line njan pranayichirunna samayath enik undaya moment's orma vannu ippo aa personumaayi mariage kazhinj haappyayi jeevikkunnu

  • @sreekanthnisari
    @sreekanthnisari 7 лет назад +36

    പ്രിയമുള്ളവനേ... പ്രിയമുള്ളവനേ.. പ്രിയമുള്ളവനേ...
    വിരഹവുമെന്തൊരു മധുരം മുറിവുകളെന്തൊരു സുഖദം
    പ്രിയമുള്ളവനേ.. പ്രിയമുള്ളവനേ..വിരഹവുമെന്തൊരു മധുരം..
    ഹാ..മുറിവുകളെന്തൊരു സുഖദം
    ഒറ്റയ്ക്കു നിൽക്കേ ഓർക്കാതെ മുന്നിൽ വന്നു നിന്നില്ലേ
    അക്കരെക്കേതോ തോണിയിലേറി പെട്ടെന്നു പോയില്ലേ
    അന്നു രാവിൽ ആ ചിരിയോർത്തെൻ നോവു മാഞ്ഞില്ലേ
    വിരഹവുമെന്തൊരു മധുരം
    പ്രിയമുള്ളവനേ.. പ്രിയമുള്ളവനേ..വിരഹവുമെന്തൊരു മധുരം..
    ആ..മുറിവുകളെന്തൊരു സുഖദം
    ആ കടവിൽ നീ ഇപ്പോഴുമെന്നേ കാത്തു നിൽക്കുകയോ
    ഒത്തിരി ചൊല്ലാനുള്ളതെല്ലാം ആ പുഴ ചൊല്ലിയില്ലേ
    എന്റെ പ്രേമം ആ വിരിമാറിൽ കൊത്തിവച്ചില്ലേ
    വിരഹവുമെന്തൊരു മധുരം
    പ്രിയമുള്ളവനേ.. പ്രിയമുള്ളവനേ വിരഹവുമെന്തൊരു മധുരം
    മുറിവുകളെന്തൊരു സുഖദം പ്രിയമുള്ളവനേ.

  • @vimalavims8773
    @vimalavims8773 5 лет назад +11

    Heart melting song.. Awesome lyrics

  • @becute8267
    @becute8267 6 лет назад +13

    ഒത്തിരി ചൊല്ലാൻ ഉള്ളതെല്ലാം ആ പുഴ ചൊല്ലിയില്ലേ 😟😟😟

  • @kavyaprakash4565
    @kavyaprakash4565 4 года назад +5

    Fav💯💯💯💯💯💯💯💯💯.Missing a lott

  • @bolshevik7422
    @bolshevik7422 3 года назад +2

    ❤️

  • @dilshafarvin9070
    @dilshafarvin9070 3 года назад +1

    ❤️❤️❤️

  • @mohdraees9680
    @mohdraees9680 7 лет назад +11

    My favourite song in Malayalam..

  • @shahnapsshahientertainment3121
    @shahnapsshahientertainment3121 5 лет назад +7

    One of My favourite

  • @tijukokkanthara2855
    @tijukokkanthara2855 Год назад +1

    i love you athulya ❤️😍🥰

  • @farshashaz5777
    @farshashaz5777 6 лет назад +5

    ❤ishttam

  • @divyamanoj8422
    @divyamanoj8422 3 года назад +1

    No words to say about this song

  • @anusree6364
    @anusree6364 5 лет назад +3

    superrrrrrr

  • @himaswanup8220
    @himaswanup8220 5 лет назад +4

    wowwwww.

  • @neenuneenu1668
    @neenuneenu1668 4 года назад +2

    💞true love is hard to findd💙

  • @myvlog3958
    @myvlog3958 6 лет назад +4

    Wawoooo good feeling

  • @mohadoontharammal6968
    @mohadoontharammal6968 6 лет назад +5

    Good feeling

  • @bijucarcarecenter3273
    @bijucarcarecenter3273 7 лет назад +10

    good feeling....

  • @abhilashr9598
    @abhilashr9598 3 года назад +1

    😍😍😍

  • @shamnaniyas273
    @shamnaniyas273 6 лет назад +3

    l like this song.

  • @arshidhaaj3243
    @arshidhaaj3243 7 лет назад +5

    missing a lot

  • @ajothomas495
    @ajothomas495 5 лет назад +3

    super

  • @sreerenjini4869
    @sreerenjini4869 6 лет назад +3

    Super song

  • @ansidibrahim8303
    @ansidibrahim8303 5 лет назад +4

    Avaleppozhum oppamundayirunnenkil

  • @yaasararu
    @yaasararu 7 лет назад +3

    miss uuuuu

  • @unknownroomer6523
    @unknownroomer6523 5 лет назад +4

    2019

  • @elcyriac5816
    @elcyriac5816 5 лет назад +2

    അറിവായത് അറിയാൻ ആഗ്രഹമില്ല

  • @charleenlc3565
    @charleenlc3565 3 года назад +1

    ❤️❤️❤️