'യു.പി യിൽ കോൺഗ്രസിന്റെ ലാസ്റ്റ് ഔട്ട് പോസ്റ്റായി ഇനിയും റായ്ബറേലി നിലനിൽക്കും'

Поделиться
HTML-код
  • Опубликовано: 16 май 2024
  • റായ്ബറേലിയുമായുള്ള കോൺഗ്രസ്സിന്റെ ആത്മബന്ധം ഉത്തർപ്രദേശിൽ ഈ മണ്ഡലം കോൺഗ്രസിന്റെ ലാസ്റ്റ് ഔട്ട് പോസ്റ്റായി ഇനിയും നിൽക്കുമെന്ന് ഡോ ജി ഗോപകുമാർ
    #Newshour #Rahulgandhi #Raebareli #Congress #BJP #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 93

  • @somethingfishy5811
    @somethingfishy5811 20 дней назад +30

    റായ്ബറേലിയിൽ ഉള്ള 5 അസംബ്ലി മണ്ഡലങ്ങളിൽ ഒരു എംഎൽഎ പോലും കോൺഗ്രസിന് ഇല്ല എന്നത് നമ്മൾ മറക്കുന്നു, അതിൽ 3 il കെട്ടിവച്ച കാശുപോലും കിട്ടാതെ ദയനീയ തോൽവി ആയിരുന്നു. ആകെ ഉള്ളത് sp യുടെ വോട്ട് ആണ്

    • @whatsappverticalstatus7814
      @whatsappverticalstatus7814 15 дней назад +2

      കോൺഗ്രസിന് സീറ്റ് ഇല്ല
      എൻഡിഎ 3.8L+
      SP 4L+
      CONGRESS 1.4L+
      ഏകദേശ 1.5L വോട്ട് അത് എൻഡിഎക്ക് മറിക്കാൻ കഴിയുമോ എന്ന് നോക്കാം

  • @rajanpulikkal5253
    @rajanpulikkal5253 19 дней назад +29

    കേരള മാപ്രകൾക്ക് TV കാണാൻ ജനത്തിനെ വേണം. അവർ മലയാളികളെ പറ്റിക്കാൻ ഒരോ അജണ്ട സെറ്റ് ചെയ്യുന്നു. കേരളത്തിലെ 60% ജനങ്ങളും മോദി മാറി രാഹുൽ PM ആകും എന്ന് വിശ്വസിക്കുന്നു. ഇത്തരം വാർത്തകൾ June 4 വരെ ഉണ്ടാകും😂😂😂😂😂😂. മോദി വിരുദ്ധ വികാരം ഉത്തരേധ്യയിൽ ഇല്ല. NDA സുഗമായി 350 സീറ്റ് കിട്ടും🎉

    • @rajeendranmampatta2415
      @rajeendranmampatta2415 14 дней назад

      50 seatinu Modiku 400 miss.... Modiye virapichu Raga.... Mapra parallel universe

  • @AlbaAbrilAbril
    @AlbaAbrilAbril 20 дней назад +13

    300 പ്ലസ് സീറ്റുമായി മോഡി വീണ്ടും അധികാരത്തിൽ വരും തീർച്ച

  • @rajeevramachandrakurup3280
    @rajeevramachandrakurup3280 21 день назад +33

    കൊങ്ങികൾ എട്ടു നിലയിൽ പൊട്ടും 😂

  • @rahulkrishnan9264
    @rahulkrishnan9264 17 дней назад +4

    അവിടെ കൂടി തോറ്റാൽ ഇറ്റലി ക്ക് വിടുന്നത് ആണ് ഫുത്തി 🤣

  • @harikumarcheeranikkara6194
    @harikumarcheeranikkara6194 21 день назад +17

    ഒരു വികസനവുമില്ലെങ്കിൽ പിന്നെ ചെരയ്ക്കാനാണോ ഇവനെയൊക്കെ ജയിപ്പിക്കുന്നത്?

  • @jithinjosevj385
    @jithinjosevj385 21 день назад +21

    ☝️💯💯💯ചെയ്യുന്നത് പറയും
    പറഞ്ഞാൽ ചെയ്തിരിക്കും 🔥ഭയക്കണം 🔥☝️☝️ ഓർത്താൽ നന്ന് 🔥🔥☝️☝️☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ് 🔥🔥Jai hind Jai bharat Jai hind Jai bharat Jai hind Jai bharat Mata ki Jai 🇮🇳🔥🔥

    • @abdul.basheer
      @abdul.basheer 20 дней назад

      ഗ്യാസ് സബ്സിഡി നൽകുമെന്ന് പറഞ്ഞു നൽകിയില്ല ജിഎസ്ടി കൊണ്ടുവന്നാൽ വിലകുറയും എന്നു പറഞ്ഞു 50 രൂപക്ക് പെട്രോൾ നൽകുമെന്ന് പറഞ്ഞു നോട്ടു നിരോധിച്ചതിന് ഗുണം രാജ്യത്തിന് ഉണ്ടാകുമെന്ന് പറഞ്ഞു എല്ലാവർഷവും രണ്ട് കോടി ജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കും എന്ന് പറഞ്ഞു നരേന്ദ്രമോഡി പറഞ്ഞ ഒരു വാഗ്ദാനവും അവർ പാലിച്ചില്ല😂😂😂

  • @user-nu6qg3po2l
    @user-nu6qg3po2l 19 дней назад +6

    Abki baar 400paar jai sreeram

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 17 дней назад +4

    നാട് മുഴുവൻഗാന്ധി കുടുബം എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ഗാന്ധി പേര് വാലായി കൊണ്ടു നടക്കുകയും റായ്ബറേലിയിൽനെഹറു കുടുബം ഇലക്ഷൻ കഴിഞ്ഞാൽ വീണ്ടും ഗാന്ധി കുടുബം

  • @santhoshkumar-op2gc
    @santhoshkumar-op2gc 19 дней назад +5

    ഇവിടെ ജനങ്ങൾ വെള്ളത്തിൽ മുങ്ങുന്നു shame you channels യുപിയിൽ പോയി കിടക്കുന്നു..

  • @malluchettai5186
    @malluchettai5186 19 дней назад +6

    Bjp നിരീക്ഷണം .....up യിലെ എന്താണെന്ന് അറിയാതെ മെഴുകുന്നു ....

  • @jithinjosevj385
    @jithinjosevj385 21 день назад +22

    😁😁✋️✋️അരവിന്ദ് കെജ്രിവാൾ , സ്റ്റാലിൻ, സീതാറാം യെച്ചൂരി,പിണറായി വിജയൻ,
    മമതാ ബാനർജി, മല്ലികാർജുൻ ഖാർഗെ,പപ്പു ഇവരെല്ലാവരും പ്രധാനമന്ത്രിയാകാൻ നോക്കിയാൽ എങ്ങനെ നടക്കും😁😁😁😁🥶🥶🥶😁😁

  • @anilvanajyotsna5442
    @anilvanajyotsna5442 15 дней назад +2

    കേരളം പോലെ ആത്മബന്ധം കൊണ്ട് റായ്ബറേലിയും പൊട്ടന്മാരായ വോട്ടർമാർ ഒരു വികസനവുമില്ലാതെ പണ്ടാരടങ്ങാനുള്ള അവസരമുണ്ടാക്കും.

  • @anus6025
    @anus6025 19 дней назад +4

    വക്കിലിൻ്റെ ജോൽസ്യൽ പറയുന്നത് കേട്ടാൽ എല്ലായിടത്തും കോൺഗ്രസ്

  • @shukushuku1387
    @shukushuku1387 21 день назад +8

    വൺ സൈഡ് മാത്രം പറയുന്ന 2 നിരീക്ഷകൻമാർ.😂😂😂

  • @rejeeshr2741
    @rejeeshr2741 16 дней назад +1

    Last outpost ath kalakki 😂😂

  • @venum7554
    @venum7554 21 день назад +15

    Pappu റൈബാരെലിയിലും തോറ്റു തുന്നമ്പാടും

  • @moneykuten
    @moneykuten 15 дней назад

    ആത്മ ബന്ധം ? ഏതു വകയിൽ?

  • @dianociousdas896
    @dianociousdas896 20 дней назад +1

    Congress will win

  • @ramiahseshan8370
    @ramiahseshan8370 19 дней назад

    Even if he wins ,it will be on a lower margin

  • @ravikumars960
    @ravikumars960 13 дней назад

    വൃത്തികെട്ട നിലവാരമില്ലാത്ത പ്രസംഗം

  • @anoopmohan9015
    @anoopmohan9015 16 дней назад +1

    Modi power ❤❤❤

  • @vijayammap3096
    @vijayammap3096 15 дней назад +1

    Ee pavaka keralathil neeoka enthu Kalla varthakal undakialum oru chukum sambhavikilla

  • @movieworld9577
    @movieworld9577 19 дней назад

    Alla MP markk mathram ano avde Vikasanam kond varan patullo. Avde Bharikkunna State Government Nu Role onum ile

  • @sasidharannair4902
    @sasidharannair4902 13 дней назад

    Jai sreeram

  • @santhoshxavier6643
    @santhoshxavier6643 20 дней назад

    Good 👍🏽👍🏽👍🏽👍🏽👍🏽 RG Rg Rg Rg Rg AYA🎉🎉🎉🎉🎉🎉 India 💪💪💪 iNCO 💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽

  • @vijayammap3096
    @vijayammap3096 15 дней назад +1

    Janam ozhiche oru mama madhyamavum kanarilla Ella Avan prathyeka ajanda

  • @shinyjoseph245
    @shinyjoseph245 21 день назад +1

    Useless news

  • @user-wt3og8zf4b
    @user-wt3og8zf4b 16 дней назад +3

    ഗംഗയിലെ കാറ്റു കൊള്ളുമ്പോൾ കുറച്ചു വിഷം പോയിക്കിട്ടും 😜😜😜

  • @sarathkumar-ge9cy
    @sarathkumar-ge9cy 12 дней назад

    Rahul gandhi prathipaksha nethav akan pattumo

  • @subhashchandrabose2986
    @subhashchandrabose2986 21 день назад +16

    റായ്ബാരെലി യിൽ ബിജെപി ജയിച്ചാൽ പപ്പു ആത്മഹത്യ ചെയ്യും 😂

    • @Secularindia115
      @Secularindia115 21 день назад +1

      പപ്പു അച്ചനാണോ സൂക്ഷിക്കുക ആത്മഹത്യ ചെയ്യുന്നത് പാപമാണ് അച്ചനോട് പറയുക

  • @b.muraleedharan1977
    @b.muraleedharan1977 19 дней назад

    ഇൻസുലിൻ, പ്രമേഹ രോഗത്തിന്റെ the most best
    മരുന്നാണെന്ന് ഡോക്ടർക്കും രോഗികൾക്കും ഈ മരുന്ന് ഉൽപാദിപ്പിക്കുന്ന Boots കമ്പനിക്കും അറിയാം. എന്നാലും ഈ കമ്പനിയുടെ repres
    entative ആഴ്ചയിൽ ആഴ്ചയിൽ ഡോക്ടർമാരെ കാണും. പ്രമേഹം എന്ന രോഗത്തിന് മറ്റൊരു മരുന്ന് ഡോക്ടറുടെ മനസ്സിൽ തെളിയരുത്! അത് തന്നെയാണ് ബിജെപി യുടെ പ്രചാരണ പ്രസങ്ങങ്ങൾ. ഒരു തെരഞ്ഞെടുപ്പിൽ മറ്റൊരു പാർട്ടി ഹിന്ദു വോട്ടർമാരുടെ മനസ്സിൽ തെളിയരുത്.

  • @vijayammap3096
    @vijayammap3096 15 дней назад

    Kegrivaline mama madhyamangalke valara vendapettavanane

  • @GireeshT-qr4is
    @GireeshT-qr4is 21 день назад +3

    BJP❤️❤️❤️👍👍👍 100%

  • @sabumathew5676
    @sabumathew5676 19 дней назад

    Asianet , Kavi channel

  • @vijayammap3096
    @vijayammap3096 15 дней назад

    Marnadan kegrivalina konduvaran agrahichu ippol avanta mugam mooadi azhinjukondirikukaya ippol sound illa

  • @jmrcontractors9687
    @jmrcontractors9687 19 дней назад +2

    Useless MAAPRA

  • @azeezkavaal4299
    @azeezkavaal4299 21 день назад +4

    സത്യത്തിൽ നമ്മുടെ ഈ ഗോപകുമാർ സാറ് ഏത് ലോകത്താണ് വസിക്കുന്നത്. ഏത് ഡാറ്റകളെ ആശ്രയിച്ചാണ് ഇദ്ദേഹം വാeചാടാപ ഗീർവ്വാണം പുലമ്പുന്നതും. കഷ്ട്ടം, പരമ കഷ്ട്ടം.

    • @manoharkt1967
      @manoharkt1967 19 дней назад

      റിസൾട്ട്‌ വരുമ്പോൾ അതിനുള്ള മറുപടി കിട്ടും

  • @mohanana2286
    @mohanana2286 18 дней назад +1

    പപ്പു അവിടെയും തോൽക്കും 😂😂😂😂😂😂.ചുട്ട കോഴിയെ പറപ്പിക്കാൻ പുളുത്തിയ ചർച്ച....

  • @mathewjacob6354
    @mathewjacob6354 18 дней назад

    വിനുവും റകുവമ്സവും കുറേ കൂടി പഠിച്ചു സംസാരിക്കണം. ആസാംബ്ലി ഇലക്ഷന്റെ റിസൾട്ട്‌ കൂടി ഒന്ന് പരിശോധിച്ചിട്ടു വേണം ഈ ഗീർവാണം വിടാൻ. നാലാം തിയതി കഴിഞ്ഞാൽ നിങ്ങളെ കേൾക്കാൻ ആരും കാണില്ല.

  • @srilathak3343
    @srilathak3343 11 дней назад

    Jai bjp

  • @jobyjoseph958
    @jobyjoseph958 17 дней назад

    RAGA

  • @innusfun
    @innusfun 21 день назад +2

    This time both Amethi and raibereli shall win by congress for sure and India alliance shall bag minimum 20 in up

  • @RajAN-rh5qy
    @RajAN-rh5qy 21 день назад

    Aa out postum pokum. Raebareli bjp pidichedukum. Sonia ghandy ent kuntam annu Raebarelik vendi cheytitullat?

  • @shivaramabhatbajithotty7914
    @shivaramabhatbajithotty7914 18 дней назад

    U P K 0

  • @tennysamzachariah9180
    @tennysamzachariah9180 19 дней назад

    Po uve 0:36

  • @sarathkumar-ge9cy
    @sarathkumar-ge9cy 12 дней назад

    Keralathile ella News mediyakalum jun 4 muthal anichitha kalathek adachidunnathan😂😂😂😂

  • @user-fc8pg9bl3t
    @user-fc8pg9bl3t 21 день назад

    Ulak mundan media utar Pradesh congress 10 seat adutu kutum mody tolkum nokiko insha Alla

  • @abduljaleelvadakkethil8938
    @abduljaleelvadakkethil8938 20 дней назад +2

    ക്ഷേത്രം പുഴുങ്ങി തിന്നാൽ വയറ് നിറയുമോ ?

    • @user-bo7gc8uw5g
      @user-bo7gc8uw5g 20 дней назад +4

      പള്ളി പുഴു തിന്നാൽ വയറ് നിറയുമോ😂 ചവിട്ട് എടുത്ത് എല്ലാം പള്ളിയു. മദ്രസയും ഇവിടെ മനുഷ്യൻമാർക്ക് നടക്കാൻ പറ്റാത്ത അവസ്ഥ😂

    • @lallamidhila5334
      @lallamidhila5334 19 дней назад +4

      ക അ ബ പുഴുങ്ങി തിന്നാൻ പള്ളനെറയൂല്ല.
      പൊളിച്ചു കളയണം.

    • @abduljaleelvadakkethil8938
      @abduljaleelvadakkethil8938 19 дней назад

      പള്ളി പുഴുങ്ങിതിന്നാലും വയറ് നിറയില്ല അതുകൊണ്ട് രാഷ്ട്രീയം പറയുന്നിടത്ത് മതങ്ങളെ തിരുകരുത്...

    • @sudarsananps2525
      @sudarsananps2525 19 дней назад

      ഉവ്വല്ലോ അതു കൊണ്ടല്ലേ . മുഗളന്മാർ ക്ഷേത്രം കൊള്ളയടിച്ച് എല്ലാം എടുത്ത് അത് പള്ളിയാക്കിയത് ചരിത്രമല്ലോ ടിപ്പു പടയോട്ടം നടത്തിയപ്പോൾ ഗുരുവായൂർ ക്ഷേത്ര വരുമാനം കൊടുക്കാൻ പറഞ്ങു കൊടുത്തില്ല... ക്ഷേത്രത്തിൻ്റെ ഉത്തവാദിത്വം ഒരു മുസൽമാനായിരുന്നു സാമൂതിരിരാജാവ് നൽകിയിരുന്നത് കൊടുക്കാതിരുന്ന അയാളെ വകവരുത്തി പണ്ടു കാലത്ത് ക്ഷേത്രങ്ങളിൽ ധാരാളം സ്വത്തുക്കൾ ഉണ്ടായിരുന്നു. '

    • @Jithu1988
      @Jithu1988 19 дней назад +3

      മദ്രസ പുഴുങ്ങി തിന്നാൽ വയറു നിറയുമോ.. പിന്നെ ക്ഷേത്രത്തിൽ അന്നദാനം കിട്ടും പാവങ്ങൾക്ക്..... മദ്രസയിൽ എന്ത് കിട്ടുo... വർഗീയത അല്ലാതെ 😂

  • @sasidharans6361
    @sasidharans6361 14 дней назад

    കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ രാമക്ഷേത്രം തകർക്കുക മാത്രമല്ല ഹിന്ദുക്കൾ പലായനം ചെയ്യപ്പെടും . ഇസ്ലാമിക് രാജ്യം പ്രതിപക്ഷങ്ങളുടെ അജണ്ടെ .

  • @shihabnediyedath2979
    @shihabnediyedath2979 21 день назад +4

    ഒരു പ്രധാനമന്ത്രി ഇങ്ങനെ തരം താഴ്ന്നു പ്രസംഗിക്കുന്നതിനെപ്പറ്റി ഈ ഗോപകുമാരിന് ഒന്നും പറയാനില്ല, എന്നിട്ട് അതിനെ സമീകരിക്കുന്നതിന് വേണ്ടി മറുഭാഗത്തും പറയുന്നുണ്ട് എന്ന് ചുമ്മാ തട്ടിവിടുക,,
    ചുരുക്കിപ്പറഞ്ഞാൽ ഇയാളും പത്രപ്രവർത്തകൻ എന്ന ലേബലിൽ ഈ മോഡിയുടെ വിദ്വേഷപ്രസംഗങ്ങൾക്ക് ചൂട്ടുപിടിക്കുക തന്നെയാണ്.

    • @priyanpaymentchannelmaruna6219
      @priyanpaymentchannelmaruna6219 20 дней назад +9

      മുസ്ലിം ലീഗ് എന്ന ജാതി പാർട്ടി ഉണ്ടാക്കി കോൺഗ്രസ്‌ മുസ്ലിം വോട്ട് സമാഹരിക്കുന്നു പിന്നെ പ്രധാന മന്ത്രി പറഞ്ഞാൽ എന്താ കുഴപ്പം 😮😮😅😅😅

    • @anjuantony4398
      @anjuantony4398 19 дней назад

      അത് കുഴപ്പമാണെന്ന് മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്തതുകൊണ്ടാണ് നിങ്ങളെയൊക്കെ ചാണകസംഘി എന്ന് വിളിക്കുന്നത്.

    • @gops0508
      @gops0508 16 дней назад +1

      First check who is Gopakumar. He is not a journalist 😂😂😂

    • @silvereyes000
      @silvereyes000 16 дней назад

      Modi paranjath oke sathyam taneya. Anen ariyavunna aalukal oke ee naatil und

    • @raveendranedassery4897
      @raveendranedassery4897 15 дней назад

      ജിന്നയുടെ പ്രേതം ആണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്..

  • @sarathm2492
    @sarathm2492 21 день назад +1

    AMETHI , RAIBARELI BJP CAN WIN

  • @pradeepkrishnan9847
    @pradeepkrishnan9847 18 дней назад

    Jayakumar sarey..jayasankar saarey...keralathiley ee maamaa maadhyamangal kaasum mudakki kurey maaprakaley paranjuvittu bjp ye tholppikkan paavappetta malayaalikaley ithokkey kelppikkenda kaaryam vallathum undo? Pasuvumchathu moriley puliyum keralathil poyilley...verey aara ithu kelkkunnathu...

  • @kamaruabdurahman6383
    @kamaruabdurahman6383 21 день назад +1

    Modhi no1joker tholkkum 😂😂😂

  • @innusfun
    @innusfun 21 день назад

    He is badly boiling for godhi media, his predictions for this time should be in vain, I think Gopakumar is part of godhi it cell in Kerala

    • @Chillbaba-1990
      @Chillbaba-1990 16 дней назад

      India is hindu and we will keep it that way. Like Israel has 20% Arab musl and live and work there but no political representation. India needs to follow the same

    • @innusfun
      @innusfun 16 дней назад

      @@Chillbaba-1990 who the hell teach you that India is a Hindu

  • @thomasc.d113
    @thomasc.d113 21 день назад

    Amathiyilum. Raibaraliyilum Congress jayikkum

  • @jobyjoseph958
    @jobyjoseph958 17 дней назад

    THE MAN BECAME THE LION OF INDIA "RAGA"

  • @Suran-jg4ue
    @Suran-jg4ue 18 дней назад

    ഇത്രയും അധ:പതിച്ച ഒരു പ്രധാനമന്ത്രിയെ ഞാൻ കണ്ടിട്ടില്ല. എനിക്ക് വയസ് 55

    • @user-xr3ly4lg2v
      @user-xr3ly4lg2v 14 дней назад

      കൊള്ളാല്ലോ അമ്പട

    • @Suran-jg4ue
      @Suran-jg4ue 14 дней назад

      @@user-xr3ly4lg2v രാഷ്ട്രീയ അഭിനയത്തിന് ഓസ് കാർ ഉണ്ടെങ്കിൽ അത് മോദിക്ക് മാത്രം🥳

  • @sreekanthkm399
    @sreekanthkm399 13 дней назад

    പപ്പു thokkum

  • @mohanana2286
    @mohanana2286 18 дней назад

    ബീജേപ്പിയ്ക് 400 സീറ്റുകൾ കിട്ടും

  • @jobyjoseph958
    @jobyjoseph958 17 дней назад

    RAGA