എന്തായാലും ഇന്ത്യക്ക് നാണക്കേടാണ് 7 ദിവസമായിട്ടും സാമാന്യം വലിപ്പമുള്ള വസ്തു അതും ഇരമ്പ് കൊണ്ട് ഉണ്ടാക്കിയ വസ്തു കണ്ടു പിടിക്കാൻ കഴിഞ്ഞില്ല എന്നു വന്നാൽ പിന്നെ ഇന്ത്യ എന്ത് സാങ്കേതികവിദ്യയാണ് നേടിയത് മഹാകഷ്ടം തന്നെ നാളെ നമ്മൾക്ക് ഒരു അപകടം സമ്പവിച്ചാലും ഇതൊക്കെ തന്നെയല്ലെ സമ്പ വിക്കാൻ പോകുന്നത് പൊതുജനത്തിൻ്റെ പൈസ കൊണ്ട് പിന്നെ എന്ത് പരീക്ഷണങ്ങളാണ് നടത്തുന്നത് സ്ഥിരം ചൈനയിലേക്കും പാകിസ്ഥാനിലേകും പറ്റ് വിദേശ രാജ്യങ്ങളിലേക്കും കണ്ണും നട്ടിരിക്കുന്ന സർക്കാർ ഇന്ത്യൻ ജനതയുടെ സുരക്ഷിതത്തിലേക്ക് തലതാഴ്ത്തി നോക്കാതെ ആയോ
ഹേയ് മനുഷ്യ... ഒരു ബോഡി ആണെങ്കിൽ നിങ്ങൾ പറയുന്നത് ഞാൻ അംഗീകരിച്ചു.. ബട്ട് ഇത് ഒരു 12വീൽ ലോറി ആണ് അതിന്റ വലുപ്പം വളരെ അധികമാണ് പോരാത്തതിന് ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയതാണ്. അതിൽ ധാരാളം ലോഡ്കളും ഉണ്ട്.. കൃത്യമായ സാങ്കേതിക വിദ്യ ഉണ്ടാവണം.. അതെല്ലാം കണ്ടുപിടിക്കാൻ.. പക്ഷെ അതൊന്നും ഇവിടെ പരീക്ഷിക്കുന്നില്ലെന്ന് തോന്നുന്നു.. അനാസ്ഥ എന്നു പറയും ഇതിനൊക്കെ
ഒരിക്കലും ആരും അവരെ കുറ്റപ്പെടുത്തരുത് കുറ്റം പറയുന്നവർ ഈ ന്യൂസ്സ് കാണുന്നർ പക്ഷേ ഇവർ എത്ര ദിവസമായി ഒരു ജീവനുവേണ്ടി കഷ്ട്ട പെടുന്നു ദൈവം കാണിച്ചു തരട്ടെ 🙏🏽🙏🏽
മലയാളികൾ എല്ലാവരും അർജ്ജുനനെ ജീവനോടെ കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു എന്നാൽ മീഡിയയ കരുടെ മനസ്സിൽ ആ മനുഷ്യൻറെ ബോഡി എങ്കിലും കിട്ടിയിട്ട് വേണം ബ്രേക്കിംഗ് ന്യൂസ് കാണിക്കാൻ എന്നാണ്
ഇത് ങ്ങാൻ നേരത്ത് മനസ്സിൽ വിചാരിച്ച കാര്യം ആണ് നിങ്ങൾ ഇപ്പോൾ പറയുന്നത്. കാരണം 8 or 10.ടൻ waight ഉള്ള truck അതിൽ 35,40 ടൺ വെയറ്റ് ഉള്ള തടി വച്ചുവണ്ടി ഓടികൊണ്ടിരുന്നപ്പോൾ suddenly അതി ശക്തമായ land sliding ഉണ്ടായി. അതിന്റെ കുടെ ശക്തമായ rock. Athoke🤩 വന്നെ വണ്ടിക്ക് ഹിറ്റ് ചെയ്താൽ. 100% സ്ലിപ്പ് ആകും ഒന്നാമത് ഇളകി വന്ന latrete soil. അവിടെ slippery motion. 100% ചെളിയിൽ വീണു slutty mud area പുതഞ് പോയി. ഇത് എന്റെ 20വർഷത്തെ offshore oil ഫീൽഡ് experince വച്ചു പറയുന്നതാണ്.
നമ്മൾ ചൊവ്വയിൽ ചന്ദ്രനിൽ സൂര്യനെയും കീഴടക്കി. എന്നാൽ മണ്ണിനടിയിൽ പോയ ഒരാളെയോ, കുഴൽ കിണറിൽ വീണാ കുട്ടിയെ കണ്ടെത്തുന്ന സാങ്കേതിക വിദ്യ ഇതുവരെ നേടാൻ കഴിഞ്ഞില്ല 😭 ഇനിയുള്ള തലമുറയെങ്കിൽ മനുഷ്യത്തതിനു വില കൊടുക്കുന്ന കണ്ടുപിടുത്തങ്ങൾ നടത്തു 🙏🙏🙏👍 അർജുൻ നിങ്ങൾ ഉറങ്ങരുത് നിങ്ങളെ കാത്തു ഒരു കുടുംബം ഇരിക്കുണ്ട് 🙏🙏❤️
400 കൊല്ലങ്ങൾക്കു മുമ്പ് ഉണ്ടാക്കിയ പള്ളികൾക്ക് താഴെ ഭൂമിക്കടിയിൽ വിഗ്രഹം കണ്ടുപിടിക്കുന്ന സാങ്കേതികവിദ്യ മാത്രമേ നമ്മുടെ രാജ്യത്തുള്ളൂ... പക്ഷേ റോഡരികിൽ മിറ്ററുകൾക്ക് താഴെയുള്ള മനുഷ്യജീവന് കണ്ടെത്താനുള്ള സാങ്കേതിക ജ്ഞാനം നമ്മുടെ രാജ്യത്ത് ഇല്ലാതെ പോയല്ലോ.... പെട്ടിമുടിയും പുത്തുമലയും കണ്ടവരാണ്, കവളപ്പാറയും കൂട്ടിക്കലും കണ്ടവരാണ്, മഹാ പ്രളയം കണ്ടവരാണ് കഴിയുന്നില്ലെങ്കിൽ മാറി നിൽക്ക് -
ലോറി പുഴയിലേക്കാണ് പോയതെങ്കിൽ ഒഴുകിപ്പോകാനുള്ള സാധ്യത കൂടുതലാണ് കാരണം മരത്തടികൾ ആണ് ലോറിക്ക് അകത്ത് അമര തടികൾ ലോറിയസ് പൊക്കാൻ സാധ്യതയുണ്ട് അതുകൊണ്ട് നല്ല ഒഴുക്കുള്ള ആണെങ്കിൽ ഒഴുകി മുന്നോട്ടുപോകാനും സാധ്യതയുണ്ട് ദൈവം കാക്കട്ടെ
പുഴയുടെ നടുവിൽ കാണുന്ന ഈ മൺതിട്ടക്കടിയിൽ ഉണ്ടാവും. കാരണം അഡിഒഴുക്ക് നന്നായി ഉണ്ട് എന്നിട്ടും aaa ഭാഗത്തെ മണ്ണ് ഒലിച്ചു പോകുന്നില്ല കാരണം അവിടെ ഒഴുകി പോകാത്ത ഭാരം ഉള്ള എന്തോ ഉണ്ട് . അതിൽ തട്ടിയാകം aa മൺകൂന അവിടെ നിൽക്കുന്നെ .
സിഗ്നൽ നദിയിൽ നിന്നാണ് എന്നാണ് പറയുമ്പോൾ താങ്ങാനാവുന്നില്ല . അത്രയും പ്രതീക്ഷയിലാണ് ഞങ്ങളൊക്കെ കാത്തിരിക്കുന്നത് . അല്ലാഹുവെ പൊന്നു സഹോദരന് ഒരു കുഴപ്പവും കൂടാതെ തിരിച്ചെത്തിക്കണേ നാഥാ 😢
നമ്മുടെ രാജ്യത്തിന്റെ സാങ്കേതിക വിദ്യ, അത്, കഷ്ടം തന്നെ, ഏഴു ദിവസമായിട്ടും ഒരു മനുഷ്യനും, ഒരു ട്രക്കും ഉണ്ടോ എന്ന് പോലും അറിയാത്ത സാങ്കേതിക വിദ്യ, ഈ വിദ്യയും കൊണ്ടാണ് നമ്മൾ ചന്ദ്രനിലേക്ക് പോകുന്നത്, നമുക്ക് നമ്മളെ കുറിച്ചോർത്തു തന്നെ ലജ്ജ തോന്നുന്നു
10 ഓ 20 ഓ അടി ഭൂമിയില്.. കിടക്കുന്ന ഓരു വലിയ truck കണ്ട് എത്താൻ പോലും technolgy ഇല്ലാത്ത.. ഇന്ത്യ ആണ്... ചന്ദ്രനില്..lander.. ഇറക്കി.. അവിടെ under ground study നടത്തിയത്...😂😂😂😂... Hyderabad ല് ഉള്ള. ഓരു...ഫിലിം.. ഷൂട്ടിംഗ് സ്റ്റുഡിയോ ല് ഉണ്ടാക്കിയ grafics അണ് ഇന്ത്യ പുറത്ത് വിട്ടത് എന്ന്... അന്ന് ഒരു ബിബിസി news ലെ ചർച്ചക്ക് വന്ന ഒരൽ പറയുന്നത് കേട്ടിരുന്നു... അത് സത്യം തന്നെ 😂😂😂😂😂
Ath sathyam alla. That's real. ഇവിടെ system തിൻ്റെ problem anu. അത് scientists nte work. അതേപോലെ നല്ല സാങ്കേതിക വിദ്യ നമുക്ക് കണ്ട് പിടിക്കാൻ ഒക്കും. But അരും fund ചെയ്യില്ല. Isro kku thanne മര്യാദയ്ക്ക് ഫണ്ട് ഇല്ല.
സ്നേഹത്തിന്റെ കട തുറക്കുന്നവ൪ ഉള്ളത് കൊണ്ട് ഇന്ത്യ ഇന്നു൦ നിലനിൽക്കുന്നു..പകര൦ ച൦ഗികളു൦ സുഡാപ്പികളു൦ മാത്രം ആണെങ്കിൽ എല്ലാ൦ എപ്പഴേ തമ്മിലടിച്ച് തീരു൦😅😅
കവളപ്പാറയിലെ മണ്ണിനടിയിൽ ഇന്നും പതിനൊന്നു മനുഷ്യ ജീവനുകൾ ഉണ്ട് സഖാക്കളേ വല്ലാതെ ചൊറിയല്ലേ, മൂക്കിന് താഴെ ഒരു പാവം മനുഷ്യൻ മാലിന്യ കൂമ്പാരത്തിൽ മുങ്ങിയിട്ടു മൂന്നാം നാൾ ശവം പൊങ്ങിയത് കൊണ്ട് കിട്ടി, ഈ ക്രിമിനൽ പാർട്ടിയുടെ നേതാക്കൾക്കും, അടിമകൾക്കും തള്ളി മറിക്കാൻ വലിയ മിടുക്കാണ്, ആശുപത്രി ലിഫ്റ്റിൽ കുടുങ്ങിയ മനുഷ്യൻ ഭാഗ്യം കൊണ്ടും, ആയുസ്സിന്റെ ബലം കൊണ്ടും രക്ഷപ്പെട്ടത് 48 മണിക്കൂറിനു ശേഷം അവിടെ ഒരു പ്രതികൂല കാലാവസ്ഥയും ഇല്ലായിരുന്നു നാണം ഇല്ലാതെ തള്ളി മറിക്കുന്നു,
നിഗമനങ്ങൾ വെച്ച് നേരത്തെ പുഴയിൽ തിരച്ചിൽ നടത്താനിരുന്ന അവിടുത്തെ രക്ഷാപ്രവർത്തകരെ കരയിൽ തന്നെ ലോറി ഉണ്ട് എന്നു പറഞ്ഞു സമർദ്ദത്തിൽ ആക്കിയ റിപ്പോർട്ടർ ചാനലടക്കമുള്ള ചില മാപ്പ്രകളും ലോറി ഡ്രൈവറുമാണ് ഇത് ഇത്രയും വൈകിച്ചത്..
ആദ്യമേ വെള്ളത്തിൽ അൻവസിച്ചിരുന്നുവെങ്കിലോ എന്ന് ഞാനടക്കം ലക്ഷം ജനങ്ങൾ ആഗ്രകുനുണ്ടാകും പക്ഷെ 😪😪😪 ഒരു ട്ടങ്ങ ർ ലോറി വെള്ളത്തിൽ നിന്നും കണ്ടെടുത്തിട്ടും എണ്ടുകൊണ്ട് ആർക്കും 7 ദിവസം വരെ വെള്ളത്തിൽ നോക്കാൻ തോന്നിയില്ല 😪😪😪 ഇനിയും പ്രാർത്കുന്നു ഒരു പോറൽ പോലും ഏൽക്കാത്ത തിരിച്ചു കിട്ടട്ടെ 😪
GPS location എന്നാൽ accurate alla, pls understand that truth. Signal oru 50m OK difference kanikkum. Eni accurate ayi kittuka ath movement kanikkubol anu athum surface l evide under surface aah so it may not accurate.
ഇതു എലാം മെഷീൻ ആണ് സുഹർത്തായി പ്രകൃതി ദുരന്തം എല്ലാം എപ്പോളും തരണം ചെയ്യാൻ സാധിക്കില്ല..... ഇത്ര വലിയ equipment നും... VekarM കൊണ്ട് അല്ലാതായി vevakam കൊണ്ട് ചിന്തിച്ചാൽ ഇതു akai അതിയം thanai manaailakam.... സംഭവിച്ചത് ഒരു ദുരന്തം ആയീ thani അവശേസികും എന്നും അതിൽ നിന്നും recovary എന്നത് 5% below ആണാനും...... രക്ഷപെട്ടു എന്ന് കേൾക്കാൻ ആഗ്രഹം ഇല്ലാത്തോണ്ട് അല്ല but accept the റിയാലിറ്റി.. കുറ്റം പറയാൻ ഒരു govt മുന്നിൽ ഉണ്ടന് കരുതി എന്തും വിളിച്ചു പറഞ്ഞിട്ടു കാര്യം ഇല്ലാലോ...
Bjp bharikkunna stateum poyath oru nyunapaksha samyudhayavum ayenkil ippo paranjene policinte nishkriyatham,Govt anastha,kolkku koduthu ennoke.Ivide manushyanu Vila Ella,ethra advanced ennu paranjittum onnum cheyyan pattathe veruthe samayam kalayunnu.oru week akan pokunnu Kashtam anu system both state and central 😢😢
സത്യം പറഞ്ഞാല് ആവശ്യമുള്ള ടെക്നോളജി യൂം മറ്റും വികസിപ്പിച്ചു നടു developed കൺട്രി ആക്കിയിട്ടു പോരെ ചന്ദ്രനിലേക്ക് വാണം വിടുന്നത് ഒക്കെ😂. മറ്റു നാട്ടുകാര് കളിയാക്കുന്ന ഒരു main കാര്യം ഇതാണ്. നാട് പട്ടിണിയും പരിവട്ടവും തൊഴിലില്ലായ്മ ഒക്കെ ആണെങ്കിലും . ചന്ദ്രനിലേക്ക്ും ശൂന്യ കാശ്ത്തിലേക്ക് ഓരോന്നു വിടുന്നതിനു ഒരു കുറവും ഇല്ല.😂(അയണി).
സാങ്കേതികമായി ഇന്ത്യ വൻ കുതിപ്പിലാണ് ചന്ദ്രയാൻ ,മംഗൾയാൻ എന്ന് വേണ്ട...... ഒരു ലോറിയും ഒരു പാവം മനുഷ്യനും എത്ര ദിവസം ആയി കാണാതായിട്ട്. ഇതൊന്നും തിരഞ്ഞു പിടിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്ത് നേടിയിട്ടെന്താണ്😢😢.ഇപ്പോൾ ചൈനയിൽ നിന്നുള്ളവർ വന്ന് തിരഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ ആളെയും വണ്ടിയും കണ്ടെടുത്തേനെ .
പുഴയിൽ സാധ്യത ഇല്ല കൂടുതൽ ചാൻസ് കട ഉണ്ടായ ഭാഗത്ത് കട അപകടത്തിൽ പോയത് കൊണ്ട് അവിടെ വലിയ കുഴി വന്നിട്ടുണ്ട് അതും അല്ല റോഡ് ലെ മണ്ണ് മാറ്റം ചെയ്ത് കൊണ്ട് ഇടത് ഈ കുഴിയുടെ മേലെ ആണ് അത്കൊണ്ട് കൂടുതൽ ചാൻസ് അവിടെ ആണ് 😢
ചന്ദ്രനിൽ ആളുകൾ പോയി വെള്ളം കണ്ടെത്തി എന്നൊക്കെ പറയുന്നു ഒരു മനുഷ്യനെ വെള്ളത്തിൽ നിന്ന് കണ്ടെത്താൻ കഴിയുന്നില്ല നിങ്ങൾ പറയുന്നതെല്ലാം വിശ്വസിക്കാം കാരണം നമുക്കാർക്കും ചന്ദ്രനിൽ പോയി നോക്കാൻ പറ്റില്ലല്ലോ
Who told u... Meadis parayunna full kallatharam aa ivar chumma oro vartha create cheyunna... Landslide ondayidath innu oru meadis num kettiyilla.. Avar air ninna vartha ondakkunne
ഈ അപകടം സംഭവിച്ച തൊട്ടുമുമ്പ് ആവായി സഞ്ചരിച്ച ഏതെങ്കിലും വാഹനത്തിൽ ക്യാമറ സംവിധാനം ഉണ്ടെങ്കിൽ ആ വാഹനം പാർക്ക് ചെയ്തത് കാണാൻ സാധിക്കും അങ്ങനെയുള്ള ഏതെങ്കിലും വാഹനം ആ വഴി കടന്നു പോയിട്ടുണ്ടോ എന്ന് അന്വേഷിച്ചാൽ അറിയാൻ സാധിക്കുമായിരുന്നു ഒരുവിധ വണ്ടികളിൽ എല്ലാം ക്യാമറ സംവിധാനം ഉണ്ട് അതുകൊണ്ട് അങ്ങനെയൊരു ദൃശ്യം കണ്ടെത്താൻ സാധിക്കുമോ എന്ന് പരിശ്രമിച്ചാൽ നന്നായിരിക്കും🙏
എന്ത് സിഗ്നൽ Arjune എങ്ങനെ എങ്കിലും രക്ഷിക്കുന്നതിന് പകരം ഈഗോ കാരണം രക്ഷപ്പെടുത്താൻ വന്നവരെ പോലും മടക്കിയില്ലേ.എന്നിട്ട് ഈ പോലീസിന് കഴിഞ്ഞോ രക്ഷപ്പെടുത്താൻ
പ്രിയ ചാനൽ ടീമുകളെ നിങ്ങളാണ് അർജുന്റെ കുടുംബത്തെ ടെൻഷൻ അടി പ്പി ക്കുന്നത് അവർ തിരയട്ടെ നിങ്ങൾ മറിഞ്ഞു, ഒഴുകി ഇത് അവരും ഞങ്ങളും കേട്ടു മതിയായി നിങ്ങൾ അവരെ പറ്റി ഒന്ന് മിണ്ടാതിരുന്നാൽ മതി ദൈവത്തെ ഓർത്ത്
സംഭവിച്ചത് വളരെ കഷ്ടം തന്നെ ആണ്... പക്ഷെ എല്ലാരും കുറ്റപ്പെടുത്തുന്നു... വലിയ oru മൻകൂന ഇടിയുക എന്നത് ചെറിയ കാര്യം അല്ല... അതുപോലെ മഴ, തൊട്ടടുത്തു പുഴ എത്രയും പെട്ടെന്നു ജീവനോടെ കിട്ടട്ടെ 🙏🏻
ഇപ്പോൾ നടക്കുന്നത് ചാനലുകൾക്ക് trp കൂട്ടാനുള്ള വാർത്തകൾ മാത്രം.....ഒരു പാവം മനുഷ്യനേയും അവൻറെ കുടുംബത്തേയും വെച്ച് പൈസ്സാ ഉണ്ടാക്കുന്നു.....അല്ലെങ്കിൽ സിഗ്നൽ കണ്ടെന്ന് വിളിച്ച് പറയാൻ തുടങ്ങിയിട്ട് എത്ര ദിവസായി. അയാളുടെ വീട്ടുകാരും ഇത് കേട്ട് ഇരിക്കുക അല്ലേ. അവരുടെ മാനസികാവസ്ഥ കൂടി പരിഗണിച്ച് വേണ്ടേ ഓരോന്ന് വിളിച്ച് പറയാൻ.....വന്നു വന്ന് മാദ്ധ്യമധർമ്മം എന്താണെന്ന് അറിയാത്ത മാദ്ധ്യമങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.....
ചന്ദ്രനിൽ വെള്ളം കണ്ടെത്തി എന്നൊക്കെ പറഞ്ഞ നമ്മുടെ രാജ്യമാണ്. ഇത്രയും വലിയ ലോഡ് കയറ്റിയ 12 ചക്രത്തിന്റെ വലിയ ട്രക്കും അതിനുള്ളിലെ ഡ്രൈവറെയും കണ്ടെത്താൻ കഴിയാത്തത് നാണക്കേടായിപ്പോയി. 😢😢 ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയതെന്തും പെട്ടെന്ന് സെൻസ് ചെയ്തു കണ്ടുപിടിക്കാനുള്ള സൗകര്യങ്ങളൊക്കെ ഉണ്ട്. പക്ഷേ ഉടനെ അത് യഥാസമയം ഉപയോഗിക്കാൻതക്ക വിവരവും അതിലേറെ മനുഷ്യത്വവും ഉള്ള നല്ല നേതൃത്വം ഇല്ലാതെപോയി... ഭാരതത്തിലെ ഡ്രൈവർ ജോലിയടക്കമുള്ള മറ്റു സാധാരണക്കാരുടെ ഗതി അതൊക്കെ തന്നെ...... മാപ്പ് അർജുൻ മാപ്പ്😢....
ഇത്രയും ദിവസം ആയില്ലേ ലജ്ജ തോനുന്നു ഇപ്പോ... ഒരു ജീവന് വേണ്ടി ഇത്രയും ദിവസം ആയിട്ടും ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന് ഓർത്തിട്ട് എന്ത് ചെയ്തിട്ടും ജീവൻ കണ്ടെത്താൻ ആയില്ല 😔😔
@@Wonderlust26-u7inop വെള്ളത്തിന് അടിയിൽ പോയാൽ വെള്ളം കെയറും... cabins of vehicals is not 100% waterproof.... water have very high pressure so water will get inside.
Road സൈഡിൽ radaar നോക്കിയപ്പോഴും signal കാണിച്ചു എന്തായി അപ്പോൾ അതിന്റെ വി സ്വാസ്യത എത്രത്തോളം കാണും. ഇങ്ങനെയുള്ള മെഷീനറികൾ കുറേകൂടി പരിഷ്കരിക്കേണ്ട ആവശ്യം കൂടുതൽ ആണ്.
സിഗ്നൽ ഒരുപാട് തവണ കിട്ടി, ഇത് കേട്ട് മടത്തു, അവൻ 1%എങ്കിലും ജീവനോടെ ഉണ്ടായാൽ മതി എന്ന് സന്തോഷ വാർത്ത കേട്ടാൽ മതി, ബാക്കി 99%പ്രതിക്ഷ നഷ്ടമായി.
Sheriyanu😢
സത്യം
സത്യം 🙂
മണ്ണിനടിയിൽ ലോഹ ഭാഗങ്ങൾ ഒരുപാട് ഉണ്ട് ....അർജ്ജുന്റ്റെ ട്രക്ക് മാത്രം അല്ല അവിടെ ഉളളത്...
@@Kinvus വളരെ ശരിയാണ്
എന്തായാലും ഇന്ത്യക്ക് നാണക്കേടാണ് 7 ദിവസമായിട്ടും സാമാന്യം വലിപ്പമുള്ള വസ്തു അതും ഇരമ്പ് കൊണ്ട് ഉണ്ടാക്കിയ വസ്തു കണ്ടു പിടിക്കാൻ കഴിഞ്ഞില്ല എന്നു വന്നാൽ പിന്നെ ഇന്ത്യ എന്ത് സാങ്കേതികവിദ്യയാണ് നേടിയത് മഹാകഷ്ടം തന്നെ നാളെ നമ്മൾക്ക് ഒരു അപകടം സമ്പവിച്ചാലും ഇതൊക്കെ തന്നെയല്ലെ സമ്പ വിക്കാൻ പോകുന്നത് പൊതുജനത്തിൻ്റെ പൈസ കൊണ്ട് പിന്നെ എന്ത് പരീക്ഷണങ്ങളാണ് നടത്തുന്നത് സ്ഥിരം ചൈനയിലേക്കും പാകിസ്ഥാനിലേകും പറ്റ് വിദേശ രാജ്യങ്ങളിലേക്കും കണ്ണും നട്ടിരിക്കുന്ന സർക്കാർ ഇന്ത്യൻ ജനതയുടെ സുരക്ഷിതത്തിലേക്ക് തലതാഴ്ത്തി നോക്കാതെ ആയോ
very correct
,aaaaaazhakkadalilum,,,aaaakasathum,,,വിപ്ലവകരമായ,,,മാറ്റം,,,ഉണ്ടാക്കിയ,,,technology,,,ennu,,,vvvvmbilakkunnavarode,,,,,pongacham,,arbhadham,,,armadham,,ahambavam,,,vediyuuu,,,,,,manushyanayittullavarkkuindiakkarkkuvendi,,,,,,parayanumpeavarthykkanum,,bhudhi,,,ഉപയോഗിക്കു,,,illel,,,, kazhivilla,,, ennuparanju,,, swayam,,, ozhivaaaku,,, atha,,, maaanam,,,,
Defense ministry ഒക്കെ എന്തിന് ആണ് എന്ന് സാമാന്യബോധം പോലും ഇല്ലാത്ത ഒരുത്തൻ്റെ കമൻ്റ്😅.
18 ദിവസം തിരഞ്ഞിട്ടും 11 പേരെ കവളപ്പാറയിലെ മണ്ണിനടിയിൽ ഇട്ടിട്ടു പോയ മലയാളി ഇതുതന്നെ പറയണം 😂
സഖാവ് വേഗം ഇന്ത്യയിലോട്ട് പോയി നിന്ന്...അവസരം നല്ലത് പോലെ മുതലാക്കണ്ടേ...
സിഗ്നലിൽ ഒന്നും ഒരു വിശ്വാസവുമില്ല, അർജുനെ വേഗം ജീവനോടെ കിട്ടട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻🤲🏻
Enth prarthana bro god is even cruel than evil😢😢
Ayal pande marichu kazhinju
ഒരാഴ്ച്ചയായി അർജുന്റെ ഭാര്യയുടെയും മാതാപിതാക്കളുടെയും മാനസികാവസ്ഥ എന്തായിരിക്കും...
മരവിച്ചമനസ്സുമായി കഴിയുന്ന കുടുംബം😢
Kerala also
😭
സത്യം... നേരാം വണ്ണം ഉറക്കവും ഊണും ഇല്ലാതെ എന്താണ് അവസ്ഥ എന്നുപോലും അറിയാതെ കഴിയുന്ന അവരുടെ മാനസികാവസ്ഥ നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറം ആണ് 🙂
അർജുനൻ്റെ അവസ്ഥ ഒന്നു ആലോജിച്ച് നോക്കൂ ശ്വാസംകിട്ടുന്നുണ്ടവുമോ ആ. ജീവന്
@@riyariyapt3886🥹ഓർക്കാനേ വയ്യ പാവം ലെ
സങ്കടം ഇനി സഹിക്കാൻ വയ്യ... ഇനി സിഗ്നൽ ന ദി ന്നു കിട്ടിട്ടു എന്ത് കാര്യം..😢
പുച്ഛം മാത്രം.. 7 ദിവസം.. ഒരു മനുഷ്യ ജീവിൻ..ഒരു ലോറി...സൈന്യം..നാണമില്ലേ സർക്കാരെ... 😏
18 ദിവസം തെരഞ്ഞിട്ടും 11 പേരെ കവളപ്പാറയിലെ മണ്ണിടയിൽ ഇട്ടു പോയ മലയാളികൾ ഇത് പറയേണമെങ്കിൽ അൽപം ഉളുപ്പ് വേണം ..
ചന്ത്രനിലും ചൊവ്വായിലും പോകുന്ന ഈ ചെങ്ങാതിമാർക് കുറഞ്ഞ മീറ്ററിൽ ഉള്ള ജീവൻ കണ്ടെത്താൻ കഴിഞ്ഞില്ല ഒരാഴ്ച യായിട്ടും നാണം വേണം സർക്കാർ
പാലസ്തീനിൽ മുസ്ലീങ്ങൾ അനുഭവിക്കുന്ന പീഡനത്തിനുള്ള തിരിച്ചടിയാണ് ലോകം മുഴുവനുള്ള കാഫിറിങ്ങൾക്ക് അല്ലാഹു കൊടുക്കുന്നത് ☪️☪️☪️☪️☪️
ഹേയ് മനുഷ്യ... ഒരു ബോഡി ആണെങ്കിൽ നിങ്ങൾ പറയുന്നത് ഞാൻ അംഗീകരിച്ചു.. ബട്ട് ഇത് ഒരു 12വീൽ ലോറി ആണ് അതിന്റ വലുപ്പം വളരെ അധികമാണ് പോരാത്തതിന് ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയതാണ്. അതിൽ ധാരാളം ലോഡ്കളും ഉണ്ട്.. കൃത്യമായ സാങ്കേതിക വിദ്യ ഉണ്ടാവണം.. അതെല്ലാം കണ്ടുപിടിക്കാൻ.. പക്ഷെ അതൊന്നും ഇവിടെ പരീക്ഷിക്കുന്നില്ലെന്ന് തോന്നുന്നു.. അനാസ്ഥ എന്നു പറയും ഇതിനൊക്കെ
Trivandrum city il oru thottil veena Joy ye Rekshikkan okkatha Kerala😅
അല്ലാഹ് ഒന്ന് കാണിച്ചു തരണേമേ ആ കുടുംബത്തിനു ക്ഷമ നൽകണേ
Alfam vethilla
ഒരിക്കലും ആരും അവരെ കുറ്റപ്പെടുത്തരുത് കുറ്റം പറയുന്നവർ ഈ ന്യൂസ്സ് കാണുന്നർ പക്ഷേ ഇവർ എത്ര ദിവസമായി ഒരു ജീവനുവേണ്ടി കഷ്ട്ട പെടുന്നു ദൈവം കാണിച്ചു തരട്ടെ 🙏🏽🙏🏽
മീഡിയകാർക്ക് ചാകരയാണ് എന്തോന്ന് ഇത് മരവിച്ച മനസ്സുമായി ഇരിക്കുന്ന അർജുന്റെ വീട്ടുകാരുടെ അവസ്ഥ എന്തായിരിക്കും
മീഡിയഉള്ളതുകൊണ്ടാണ് ഇത്രയും തിരച്ചിൽ നടന്നത്
മലയാളികൾ എല്ലാവരും അർജ്ജുനനെ ജീവനോടെ കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു എന്നാൽ മീഡിയയ കരുടെ മനസ്സിൽ ആ മനുഷ്യൻറെ ബോഡി എങ്കിലും കിട്ടിയിട്ട് വേണം ബ്രേക്കിംഗ് ന്യൂസ് കാണിക്കാൻ എന്നാണ്
അങ്ങനെ കാണണ്ട, ഇതൊക്കെ ഉണ്ടായിട്ട് തന്നെ പലപ്പോഴും അലംഭാവം കാണുന്നില്ലേ, പബ്ലിസിറ്റി ഉള്ളത് സഹായിക്കുന്ന കാര്യം ആണ്
മീഡിയ ഉള്ളത് കൊണ്ട് ഓരോ നിമിഷം ഉള്ള വാർത്തകൾ നമ്മൾ അറിയുന്നത്.. അതെന്താ ആരും ഓർക്കാത്തത്...അവരെ കുറ്റം പറയരുത് 🙏🙏
❤
ഇന്ന് മൊത്തം എത്ര സിഗ്നൽ കിട്ടി....
ആാാ
😢😢😢😢😢
Chathu poya avnte thanthayude signal vere kittyy
വാർത്ത കാണുന്നില്ലേ അവിടെയുള്ള മണ്ണിലും പാറയിലും ഇരുമ്പിന്റെ അംശമുണ്ട് അത് കൊണ്ട് റഡാറിൽ അതും പിടിക്കുമെന്ന് അതാ ഒരു ബുദ്ധിമുട്ട്
@@Savarkar123enthado ingane okke parayunne😢.
എന്ത് സിഗ്നൽ ആണ്..മീൻ ഉണ്ട് എന്ന സിഗ്നൽ ആണോ😢😢😢
😅😅😅😅😅😅😂😂😂😂😂
മീനിന്റെ പേര് മമ്മദ്
@@aswinsnair5611ചർമ്മൻ
😂😂😂😂
Evan marku Vere paniyum onnu ellee
ഇത് ങ്ങാൻ നേരത്ത് മനസ്സിൽ വിചാരിച്ച കാര്യം ആണ് നിങ്ങൾ ഇപ്പോൾ പറയുന്നത്. കാരണം 8 or 10.ടൻ waight ഉള്ള truck അതിൽ 35,40 ടൺ വെയറ്റ് ഉള്ള തടി വച്ചുവണ്ടി ഓടികൊണ്ടിരുന്നപ്പോൾ suddenly അതി ശക്തമായ land sliding ഉണ്ടായി. അതിന്റെ കുടെ ശക്തമായ rock. Athoke🤩 വന്നെ വണ്ടിക്ക് ഹിറ്റ് ചെയ്താൽ. 100% സ്ലിപ്പ് ആകും ഒന്നാമത് ഇളകി വന്ന latrete soil. അവിടെ slippery motion. 100% ചെളിയിൽ വീണു slutty mud area പുതഞ് പോയി. ഇത് എന്റെ 20വർഷത്തെ offshore oil ഫീൽഡ് experince വച്ചു പറയുന്നതാണ്.
😢😢
നമ്മൾ ചൊവ്വയിൽ ചന്ദ്രനിൽ സൂര്യനെയും കീഴടക്കി. എന്നാൽ മണ്ണിനടിയിൽ പോയ ഒരാളെയോ, കുഴൽ കിണറിൽ വീണാ കുട്ടിയെ കണ്ടെത്തുന്ന സാങ്കേതിക വിദ്യ ഇതുവരെ നേടാൻ കഴിഞ്ഞില്ല 😭 ഇനിയുള്ള തലമുറയെങ്കിൽ മനുഷ്യത്തതിനു വില കൊടുക്കുന്ന കണ്ടുപിടുത്തങ്ങൾ നടത്തു 🙏🙏🙏👍 അർജുൻ നിങ്ങൾ ഉറങ്ങരുത് നിങ്ങളെ കാത്തു ഒരു കുടുംബം ഇരിക്കുണ്ട് 🙏🙏❤️
ഒന്ന് മതിയാക്കേടെയ്......
പാവം അർജുൻ ❤❤❤❤❤
400 കൊല്ലങ്ങൾക്കു മുമ്പ് ഉണ്ടാക്കിയ പള്ളികൾക്ക് താഴെ ഭൂമിക്കടിയിൽ വിഗ്രഹം കണ്ടുപിടിക്കുന്ന സാങ്കേതികവിദ്യ മാത്രമേ നമ്മുടെ രാജ്യത്തുള്ളൂ... പക്ഷേ റോഡരികിൽ മിറ്ററുകൾക്ക് താഴെയുള്ള മനുഷ്യജീവന് കണ്ടെത്താനുള്ള സാങ്കേതിക ജ്ഞാനം നമ്മുടെ രാജ്യത്ത് ഇല്ലാതെ പോയല്ലോ.... പെട്ടിമുടിയും പുത്തുമലയും കണ്ടവരാണ്, കവളപ്പാറയും കൂട്ടിക്കലും കണ്ടവരാണ്, മഹാ പ്രളയം കണ്ടവരാണ് കഴിയുന്നില്ലെങ്കിൽ മാറി നിൽക്ക് -
Sathyam stratum valiya vandi polum nokkan vayya ivattakalkk avide valla ambalamo nidhiyo undenkil ipol kuzhichu eppol eduthennu chodichal mathi
അമ്പലം പള്ളി. രണ്ടും. നാടിനാപത്. പറ്റുമോ. നിനക്ക് ഒക്കെ ചിന്തിക്കാൻ. ഞാൻ അമ്പലത്തിൽ പോകാറില്ല. പള്ളിയിലും
@@sreelalvr8924 അയിന്
ലോറി പുഴയിലേക്കാണ് പോയതെങ്കിൽ ഒഴുകിപ്പോകാനുള്ള സാധ്യത കൂടുതലാണ് കാരണം മരത്തടികൾ ആണ് ലോറിക്ക് അകത്ത് അമര തടികൾ ലോറിയസ് പൊക്കാൻ സാധ്യതയുണ്ട് അതുകൊണ്ട് നല്ല ഒഴുക്കുള്ള ആണെങ്കിൽ ഒഴുകി മുന്നോട്ടുപോകാനും സാധ്യതയുണ്ട് ദൈവം കാക്കട്ടെ
ശരിആണ്
അങ്ങനെ ആവുമ്പോ പൊങ്ങി ഒഴുകി പോവാനും സാധ്യത ഇല്ലേ ഇങ്ങനെ ആവുമ്പോൾ ആരെങ്കിലും ഒക്കെ കാണേണ്ടത് ആണ്
@@SinanKoduvally ithrayum weight ulla vandi engna pongi ozhuki pokunne..
ലോറി ഏകദേശം 10 കിലോമീറ്റർ പോയിക്കാണും
കടലിൽ പോയവരെ വരെ കിട്ടുന്നു എന്നിട്ട് ഈ പുഴയിൽ നിന്ന് കിട്ടിയില്ല
puzhayil ടെൻ കണക്കിന് മണ്ണാണ് കൂനയായി കാണുന്നത് അത് മാറ്റുക അത്ര എളുപ്പമല്ല
വണ്ടി വെള്ളത്തിൽ ആണെകിൽ എങ്ങനെയാണ് ഫോൺ റിംഗ് ചെയുക
Phone therich roadil poyi kanum
ഈ സിസ്റ്റം ഒക്കെ മാറ്റാൻ ആയി തോന്നുന്നു..
കേരളത്തിൽ ജനിച്ച ഇന്ത്യൻ പൗരൻ്റെ വില രാജ്യം ഉറ്റു നോക്കുന്നു😢😢❤️
Aamayizhan thottil veena joyiye 3 day aayittum kandethan Okkatha Kerala.... Ebrahem nte vishamam😄😄🤣🤣
@@harikrishnant5934pwoli 😂💯👍
Atleast aa sambavam nadannappo thenne rescue start chythille athrem budhimuttulla avasthyilm, ee case athpole alla bro @@harikrishnant5934
ഈ അവസരത്തിൽ രാഷ്ട്രീയം മുതലാക്കി താങ്ങുന്നവന്മാരാണ് ഉളുപ്പില്ലാത്തവന്മാർ
കവളപ്പാറയിൽ മണ്ണിനടിയിൽ ഇപ്പോഴും എത്ര മനുഷ്യരുണ്ട്..
നിങ്ങള്ക്ക് വാർത്ത ചാഗര😢😢അല്ലാതെ മനുഷ്യത്വം അല്ല😢😢😢
Respect to medias ee oru karythil....avr ullond aan karnataka sarkar ithrem enkilum cheytheee
Maximum advertisement Kittunnu.. Allathe Onnumalla...
ഇത് പബ്ലിസിറ്റി ഉള്ളത് നല്ലത് ആണ്, അല്ലെങ്കിൽ ആരും മേനക്കെടാൻ ഒന്നും പോകുന്നില്ല
പുഴയുടെ നടുവിൽ കാണുന്ന ഈ മൺതിട്ടക്കടിയിൽ ഉണ്ടാവും. കാരണം അഡിഒഴുക്ക് നന്നായി ഉണ്ട് എന്നിട്ടും aaa ഭാഗത്തെ മണ്ണ് ഒലിച്ചു പോകുന്നില്ല കാരണം അവിടെ ഒഴുകി പോകാത്ത ഭാരം ഉള്ള എന്തോ ഉണ്ട് . അതിൽ തട്ടിയാകം aa മൺകൂന അവിടെ നിൽക്കുന്നെ .
Sheryaanu👍🏻
Starting muthal elllarum athu thanneyanu parayunnath. Avar nokiyo avo😢
അത് thanne anu enteyum dout
U r right
Navy vannu noki ellannum paranju poyathalle
ജീവനോടെ കിട്ടാൻ പ്രാർത്ഥിക്കുന്നു
സിഗ്നൽ നദിയിൽ നിന്നാണ് എന്നാണ് പറയുമ്പോൾ താങ്ങാനാവുന്നില്ല . അത്രയും പ്രതീക്ഷയിലാണ് ഞങ്ങളൊക്കെ കാത്തിരിക്കുന്നത് .
അല്ലാഹുവെ പൊന്നു സഹോദരന് ഒരു കുഴപ്പവും കൂടാതെ തിരിച്ചെത്തിക്കണേ നാഥാ 😢
ചൈനയിൽ നിന്നും ടീം വന്നാൽ ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് എല്ലാം കണ്ടെത്തും
ഇവർ നല്ല ഒരു അവതാരകയാണ് 😊
നമ്മുടെ രാജ്യത്തിന്റെ സാങ്കേതിക വിദ്യ, അത്, കഷ്ടം തന്നെ, ഏഴു ദിവസമായിട്ടും ഒരു മനുഷ്യനും, ഒരു ട്രക്കും ഉണ്ടോ എന്ന് പോലും അറിയാത്ത സാങ്കേതിക വിദ്യ, ഈ വിദ്യയും കൊണ്ടാണ് നമ്മൾ ചന്ദ്രനിലേക്ക് പോകുന്നത്, നമുക്ക് നമ്മളെ കുറിച്ചോർത്തു തന്നെ ലജ്ജ തോന്നുന്നു
കരയിലും സിഗ്നൽ കിട്ടിയതല്ലേ. എന്നിട്ടു എന്തു ഫലമുണ്ടായി?
Yes
Avdthe soilil ironte sign und, so radar athu detect cheyyum.onnum parayaan pattilla 😢😢😢😢
ഈശ്വര എന്ത് ചെയ്താലും വേണ്ടില്ല, അർജുനെ ജീവനോടെ കിട്ടിയാൽ മതി. രാവിലെ ഉണരുമ്പോഴേ News കാണും. Heart touching 😢..
ദൈവാനുഗ്രഹത്താൽ അർജുൻ തിരിച്ചു വരും, ശുഭ വാർത്തക്കായി നമുക്ക് കാത്തിരിക്കാം
Ameen thirichu veratte 🙏
Thirich varatte
God please please please save Arjun
Arjun jeevanode thirichu varanea ntea Mahadeva🙏🙏🙏
ഒരു ആബത്തും വരല്ലേ അപ്പാ 🙏🙏
10 ഓ 20 ഓ അടി ഭൂമിയില്.. കിടക്കുന്ന ഓരു വലിയ truck കണ്ട് എത്താൻ പോലും technolgy ഇല്ലാത്ത.. ഇന്ത്യ ആണ്... ചന്ദ്രനില്..lander.. ഇറക്കി.. അവിടെ under ground study നടത്തിയത്...😂😂😂😂... Hyderabad ല് ഉള്ള. ഓരു...ഫിലിം.. ഷൂട്ടിംഗ് സ്റ്റുഡിയോ ല് ഉണ്ടാക്കിയ grafics അണ് ഇന്ത്യ പുറത്ത് വിട്ടത് എന്ന്... അന്ന് ഒരു ബിബിസി news ലെ ചർച്ചക്ക് വന്ന ഒരൽ പറയുന്നത് കേട്ടിരുന്നു... അത് സത്യം തന്നെ 😂😂😂😂😂
Ath sathyam alla. That's real. ഇവിടെ system തിൻ്റെ problem anu. അത് scientists nte work. അതേപോലെ നല്ല സാങ്കേതിക വിദ്യ നമുക്ക് കണ്ട് പിടിക്കാൻ ഒക്കും. But അരും fund ചെയ്യില്ല. Isro kku thanne മര്യാദയ്ക്ക് ഫണ്ട് ഇല്ല.
അങ്ങനെ പറയരുത് 😂
നിൻ്റെ രാഹ്യ സ്നേഹം അളക്കാനുള്ള റാഡാറുമായി
അന്ത ഭക്തർ ഇപ്പോൾ എത്തും😂
correct
18 ദിവസം തിരഞ്ഞിട്ടും 11 പേരെ കവളപ്പാറയിലെ മണ്ണിനടിയിൽ ഇട്ടിട്ടു പോയ മലയാളി ഇതുതന്നെ പറയണം 😂
@@arshanshan7443😢
അർജുൻ തിരിച്ചു വരും ഭഗവാനെ കയ്യ്‌വിടല്ലേ 🙏🙏🙏
Chaliyul undengil ath ah veedile chaya kadayile metal sadanagal ayikoode. .lorry avanamennilalo ...entahyalm avde nokanam vakya technology vacht. ...ah phone location kandupidikan patile ayal use cheytha phone ethanu ah phone companyude sahayam thednamm..and location ip evdann aryalo
Arjun thirichuvarum bagavane kaividalle🙏🙏🙏
Puyayilum karayilum orupole speedil work cheythirunnenkil innnenne nammude arjune kandpidikaamaayirunnu
ഒരാൾ മണ്ണിനടിയിൽ പോയിട്ട് ഒരാഴ്ചയായി ഇപ്പോഴും സാധ്യത മാത്രം എന്ത് സർക്കാരാണ് അവിടത്തെ
18 ദിവസം തിരഞ്ഞിട്ടും 11 പേരെ കവളപ്പാറയിലെ മണ്ണിനടിയിൽ ഇട്ടിട്ടു പോയ മലയാളി ഇതുതന്നെ പറയണം 😂
@@arshanshan7443 Than malayali alle Kavalapparayil manninu adiyil jeevan poya manusyar aayrunu kidannath ivde oru Bharath Benz nte Loriyanu thirayunath . Kure kaanunu ee cmnt athil ithra chirikan nthy
Manushyajeevanu athrak Vila ullu 😢😢😢
കോഴിക്കോട്ടെ സിപിഎമ്മുകാർ മൊത്തം കമന്റ്റിൽ ഉണ്ടല്ലോ
@@arshanshan7443 നിനക്ക് പോയി തിരഞ്ഞുകൂടായിരുന്നോ
പടച്ച റബ്ബേ അത്ഭുതം സംഭവിക്കണേ🤲🤲😔😔
സ്നേഹത്തിന്റെ കട തുറന്നപ്പോൾ ഇങ്ങനെ രാജ്യം മൊത്തം സ്നേഹത്തിന്റെ കട തുറന്നെങ്കിൽ എന്തായിരിക്കും അവസ്ഥ.....
അതിന്ടെ ഇടയിലൂടെ വേണോ
scam back
Vargeeyam Mathram Valara Munpill
സ്നേഹത്തിന്റെ കട തുറക്കുന്നവ൪ ഉള്ളത് കൊണ്ട് ഇന്ത്യ ഇന്നു൦ നിലനിൽക്കുന്നു..പകര൦ ച൦ഗികളു൦ സുഡാപ്പികളു൦ മാത്രം ആണെങ്കിൽ എല്ലാ൦ എപ്പഴേ തമ്മിലടിച്ച് തീരു൦😅😅
കവളപ്പാറയിലെ മണ്ണിനടിയിൽ ഇന്നും പതിനൊന്നു മനുഷ്യ ജീവനുകൾ ഉണ്ട് സഖാക്കളേ വല്ലാതെ ചൊറിയല്ലേ, മൂക്കിന് താഴെ ഒരു പാവം മനുഷ്യൻ മാലിന്യ കൂമ്പാരത്തിൽ മുങ്ങിയിട്ടു മൂന്നാം നാൾ ശവം പൊങ്ങിയത് കൊണ്ട് കിട്ടി, ഈ ക്രിമിനൽ പാർട്ടിയുടെ നേതാക്കൾക്കും, അടിമകൾക്കും തള്ളി മറിക്കാൻ വലിയ മിടുക്കാണ്, ആശുപത്രി ലിഫ്റ്റിൽ കുടുങ്ങിയ മനുഷ്യൻ ഭാഗ്യം കൊണ്ടും, ആയുസ്സിന്റെ ബലം കൊണ്ടും രക്ഷപ്പെട്ടത് 48 മണിക്കൂറിനു ശേഷം അവിടെ ഒരു പ്രതികൂല കാലാവസ്ഥയും ഇല്ലായിരുന്നു നാണം ഇല്ലാതെ തള്ളി മറിക്കുന്നു,
,, മനുഷ്യ ജീവന് പുല്ല് വില കൽപ്പിക്കാത്ത കോൺഗ്രസ്സ് സർക്കാറിനോടുള്ള പ്രതിഷേധം കേരളത്തിൽ ഉയരുകതന്നെ വേണം.....
അള്ളാഹുവേ ആ പൊന്നു മോനെ ജീവനോടെ തരണെ അള്ളാ
നിഗമനങ്ങൾ വെച്ച് നേരത്തെ പുഴയിൽ തിരച്ചിൽ നടത്താനിരുന്ന അവിടുത്തെ രക്ഷാപ്രവർത്തകരെ കരയിൽ തന്നെ ലോറി ഉണ്ട് എന്നു പറഞ്ഞു സമർദ്ദത്തിൽ ആക്കിയ റിപ്പോർട്ടർ ചാനലടക്കമുള്ള ചില മാപ്പ്രകളും ലോറി ഡ്രൈവറുമാണ് ഇത് ഇത്രയും വൈകിച്ചത്..
ആദ്യമേ വെള്ളത്തിൽ അൻവസിച്ചിരുന്നുവെങ്കിലോ എന്ന് ഞാനടക്കം ലക്ഷം ജനങ്ങൾ ആഗ്രകുനുണ്ടാകും പക്ഷെ 😪😪😪 ഒരു ട്ടങ്ങ ർ ലോറി വെള്ളത്തിൽ നിന്നും കണ്ടെടുത്തിട്ടും എണ്ടുകൊണ്ട് ആർക്കും 7 ദിവസം വരെ വെള്ളത്തിൽ നോക്കാൻ തോന്നിയില്ല 😪😪😪 ഇനിയും പ്രാർത്കുന്നു ഒരു പോറൽ പോലും ഏൽക്കാത്ത തിരിച്ചു കിട്ടട്ടെ 😪
നാളെ എന്താകുമെന്നറിയില്ല....ദൈവമേ 😭😭😭
ദൈവമേ അർജ്ജുനനെ ജീവനോട കിട്ടന്ന മേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
Lorry വെള്ളത്തിലെ ചെളിയില്‍ എങ്കിൽ GPS road ൽ എങ്ങനെ location കാണിച്ചു... ph 2-3 days എങ്ങിനെ ring ചെയ്തു....
Gps ചതിച്ചു
GPS location 30 to 40 meter vethyasam undakam. Phone therichu purathu poyathakam. Mannu veezhumbol mukalil ninnallallo, mothamayi push cheythalle landslide undakuka?
@@sreekanth850adachitta vandi anu. Purathanenkil vellam kallum mannum Keri kedavum. Verum vellam alla... Phone is inside.
GPS location എന്നാൽ accurate alla, pls understand that truth. Signal oru 50m OK difference kanikkum. Eni accurate ayi kittuka ath movement kanikkubol anu athum surface l evide under surface aah so it may not accurate.
ഇതു എലാം മെഷീൻ ആണ് സുഹർത്തായി പ്രകൃതി ദുരന്തം എല്ലാം എപ്പോളും തരണം ചെയ്യാൻ സാധിക്കില്ല..... ഇത്ര വലിയ equipment നും... VekarM കൊണ്ട് അല്ലാതായി vevakam കൊണ്ട് ചിന്തിച്ചാൽ ഇതു akai അതിയം thanai manaailakam.... സംഭവിച്ചത് ഒരു ദുരന്തം ആയീ thani അവശേസികും എന്നും അതിൽ നിന്നും recovary എന്നത് 5% below ആണാനും...... രക്ഷപെട്ടു എന്ന് കേൾക്കാൻ ആഗ്രഹം ഇല്ലാത്തോണ്ട് അല്ല but accept the റിയാലിറ്റി.. കുറ്റം പറയാൻ ഒരു govt മുന്നിൽ ഉണ്ടന് കരുതി എന്തും വിളിച്ചു പറഞ്ഞിട്ടു കാര്യം ഇല്ലാലോ...
ഇനി വെള്ളത്തിലാകാനാണ് 100 % സാധ്യത ....
Karnatakayil bjp govt ayrunel ipo Rahul Gandhi oru 10 news meeting vechene
സത്യം 100%👏
Rahul is sleeping
Bjp bharikkunna stateum poyath oru nyunapaksha samyudhayavum ayenkil ippo paranjene policinte nishkriyatham,Govt anastha,kolkku koduthu ennoke.Ivide manushyanu Vila Ella,ethra advanced ennu paranjittum onnum cheyyan pattathe veruthe samayam kalayunnu.oru week akan pokunnu Kashtam anu system both state and central 😢😢
സത്യം പറഞ്ഞാല് ആവശ്യമുള്ള ടെക്നോളജി യൂം മറ്റും വികസിപ്പിച്ചു നടു developed കൺട്രി ആക്കിയിട്ടു പോരെ ചന്ദ്രനിലേക്ക് വാണം വിടുന്നത് ഒക്കെ😂.
മറ്റു നാട്ടുകാര് കളിയാക്കുന്ന ഒരു main കാര്യം ഇതാണ്. നാട് പട്ടിണിയും പരിവട്ടവും തൊഴിലില്ലായ്മ ഒക്കെ ആണെങ്കിലും . ചന്ദ്രനിലേക്ക്ും ശൂന്യ കാശ്ത്തിലേക്ക് ഓരോന്നു വിടുന്നതിനു ഒരു കുറവും ഇല്ല.😂(അയണി).
തിരിച്ചു വരട്ടെ അർജുൻ ചേട്ടൻ 🥺
പുഴക്കടിയിൽ നിന്നും കിട്ടി എന്ന് parajal പിന്നെ ഇവർക്കു നോക്കണ്ടല്ലോ.. പോകാലോ.. അതിനുള്ള നുണ ആയിരിക്കും 😢😢
ലോറിയിൽ എത്ര മരത്തടികൾ ഉണ്ടായിരുന്നു ഒരു മരത്തടി പോലും പൊന്തി വെള്ളത്തിൽ കണ്ടിട്ടില്ല
ഇങ്ങനെ,,,,,മനുഷ്യജീവന്,,,വിലകൽപ്പിക്കത്തെ,,,ചന്ദ്രനിൽപോയി,,,എന്തോ,,,, എവിടെയോ കേട്ടത്,,,പൊക്കി,,,,പ്പ്പിടിച്ചുപറയുന്ന്,,,അവിടെ,,,,ചന്ദ്രനിൽ,,,അറോ,,,,,,ഇറങ്ങി,,,ഉറങ്ങിപ്പോയി,,,എന്നും,,,നേട്ടം,,,,
മാധ്യമപ്രവർത്തകർക്ക് നമ്മുടെ തൊപ്പിയുടെ നിലവാരം മാത്രമാണ് ഉള്ളത്
ഇനിയാകാശത്തിലും സിഗ്നൽ ഉണ്ടെന്നു പറയുമോ...... 🤔🤔🤔
Insha allah innu njhaan tahajjud niskaarathil aa sahodaranu vendi njhaan duhaa cheyyumm insha allah arjjune padachavan kaanichu taratte😢😢😢😢
സാങ്കേതികമായി ഇന്ത്യ വൻ കുതിപ്പിലാണ് ചന്ദ്രയാൻ ,മംഗൾയാൻ എന്ന് വേണ്ട......
ഒരു ലോറിയും ഒരു പാവം മനുഷ്യനും എത്ര ദിവസം ആയി കാണാതായിട്ട്. ഇതൊന്നും തിരഞ്ഞു പിടിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്ത് നേടിയിട്ടെന്താണ്😢😢.ഇപ്പോൾ
ചൈനയിൽ നിന്നുള്ളവർ വന്ന് തിരഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ ആളെയും വണ്ടിയും കണ്ടെടുത്തേനെ .
പുഴയിൽ സാധ്യത ഇല്ല കൂടുതൽ ചാൻസ് കട ഉണ്ടായ ഭാഗത്ത് കട അപകടത്തിൽ പോയത് കൊണ്ട് അവിടെ വലിയ കുഴി വന്നിട്ടുണ്ട് അതും അല്ല റോഡ് ലെ മണ്ണ് മാറ്റം ചെയ്ത് കൊണ്ട് ഇടത് ഈ കുഴിയുടെ മേലെ ആണ് അത്കൊണ്ട് കൂടുതൽ ചാൻസ് അവിടെ ആണ് 😢
സിഗ്നൽ കിട്ടിട്ടുണ്ടെങ്കിൽ പുഴുങ്ങി കൈയിൽ വെച്ചോളാൻ പറയ്യ്, പോകുന്നവഴിക്ക് കഴിച്ചോട്ടെ.. 😡
നമ്മുടെ സിസ്റ്റം സോറി അർജ്ജുൻ...
ചന്ദ്രനിൽ റോക്കറ്റ് വിടാൻ എന്താ ഉഷാറ്...
ചന്ദ്രനിൽ ആളുകൾ പോയി വെള്ളം കണ്ടെത്തി എന്നൊക്കെ പറയുന്നു ഒരു മനുഷ്യനെ വെള്ളത്തിൽ നിന്ന് കണ്ടെത്താൻ കഴിയുന്നില്ല നിങ്ങൾ പറയുന്നതെല്ലാം വിശ്വസിക്കാം കാരണം നമുക്കാർക്കും ചന്ദ്രനിൽ പോയി നോക്കാൻ പറ്റില്ലല്ലോ
Phone incase ayalde pakkal anel aryalo location variation ...lorryk ulil aanu phone engil ayal athilundo ennm nokalo ..
സൈന്യം മടങ്ങി എന്ന് പറഞ്ഞു.പിന്നെ എങ്ങനെ
അത് കരസേന ആണ് നേവി ആണ് ഇപ്പോൾ സെർച്ച് നടത്തുന്നത്
Who told u... Meadis parayunna full kallatharam aa ivar chumma oro vartha create cheyunna... Landslide ondayidath innu oru meadis num kettiyilla.. Avar air ninna vartha ondakkunne
Chilar urappichu parayunhundayirinhu Lory manninadiyil undennh aa pratheeksha pooyi..eni navy nokkatte joli thadasappedathe nokkukayaan vendath😢
ഒരു ലോറി പോലും കണ്ട് പിടിക്കാൻ പറ്റുന്നില്ല 😢
ഈ അപകടം സംഭവിച്ച തൊട്ടുമുമ്പ് ആവായി സഞ്ചരിച്ച ഏതെങ്കിലും വാഹനത്തിൽ ക്യാമറ സംവിധാനം ഉണ്ടെങ്കിൽ ആ വാഹനം പാർക്ക് ചെയ്തത് കാണാൻ സാധിക്കും അങ്ങനെയുള്ള ഏതെങ്കിലും വാഹനം ആ വഴി കടന്നു പോയിട്ടുണ്ടോ എന്ന് അന്വേഷിച്ചാൽ അറിയാൻ സാധിക്കുമായിരുന്നു ഒരുവിധ വണ്ടികളിൽ എല്ലാം ക്യാമറ സംവിധാനം ഉണ്ട് അതുകൊണ്ട് അങ്ങനെയൊരു ദൃശ്യം കണ്ടെത്താൻ സാധിക്കുമോ എന്ന് പരിശ്രമിച്ചാൽ നന്നായിരിക്കും🙏
Atn sathyam Ane
എന്ത് സിഗ്നൽ
Arjune എങ്ങനെ എങ്കിലും രക്ഷിക്കുന്നതിന് പകരം ഈഗോ കാരണം രക്ഷപ്പെടുത്താൻ വന്നവരെ പോലും മടക്കിയില്ലേ.എന്നിട്ട് ഈ പോലീസിന് കഴിഞ്ഞോ രക്ഷപ്പെടുത്താൻ
മണ്ണിനടിയിൽ നിധി ഉണ്ടെന്നു പറഞ്ഞെങ്കിൽ എപ്പോഴേ തോണ്ടി എടുക്കാമായിരുന്നു 🤦🏻♀️
ദൈവമേ തിരിച്ചു വരണേ
പ്രിയ ചാനൽ ടീമുകളെ നിങ്ങളാണ് അർജുന്റെ കുടുംബത്തെ ടെൻഷൻ അടി പ്പി ക്കുന്നത് അവർ തിരയട്ടെ നിങ്ങൾ മറിഞ്ഞു, ഒഴുകി ഇത് അവരും ഞങ്ങളും കേട്ടു മതിയായി നിങ്ങൾ അവരെ പറ്റി ഒന്ന് മിണ്ടാതിരുന്നാൽ മതി ദൈവത്തെ ഓർത്ത്
സംഭവിച്ചത് വളരെ കഷ്ടം തന്നെ ആണ്... പക്ഷെ എല്ലാരും കുറ്റപ്പെടുത്തുന്നു... വലിയ oru മൻകൂന ഇടിയുക എന്നത് ചെറിയ കാര്യം അല്ല... അതുപോലെ മഴ, തൊട്ടടുത്തു പുഴ എത്രയും പെട്ടെന്നു ജീവനോടെ കിട്ടട്ടെ 🙏🏻
ബോഡി എങ്കിലും ലഭിക്കട്ടെ 😢 🙏
ഓരോന്നു പറഞ്ഞു കൊതിപ്പിക്കല്ലേ ആശ്വാസ വാർത്തയ്ക്കു വേണ്ടി കാത്തിരിക്കുന്നവരെ
ഇപ്പോൾ നടക്കുന്നത് ചാനലുകൾക്ക് trp കൂട്ടാനുള്ള വാർത്തകൾ മാത്രം.....ഒരു പാവം മനുഷ്യനേയും അവൻറെ കുടുംബത്തേയും വെച്ച് പൈസ്സാ ഉണ്ടാക്കുന്നു.....അല്ലെങ്കിൽ സിഗ്നൽ കണ്ടെന്ന് വിളിച്ച് പറയാൻ തുടങ്ങിയിട്ട് എത്ര ദിവസായി. അയാളുടെ വീട്ടുകാരും ഇത് കേട്ട് ഇരിക്കുക അല്ലേ. അവരുടെ മാനസികാവസ്ഥ കൂടി പരിഗണിച്ച് വേണ്ടേ ഓരോന്ന് വിളിച്ച് പറയാൻ.....വന്നു വന്ന് മാദ്ധ്യമധർമ്മം എന്താണെന്ന് അറിയാത്ത മാദ്ധ്യമങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.....
Diesel detect cheyuna sensors indaville.
🥺 ദേയിവമേ ആ ചേട്ടന് കാത്തോളണേ 😢🙏🏻
ചന്ദ്രനിൽ വെള്ളം കണ്ടെത്തി എന്നൊക്കെ പറഞ്ഞ നമ്മുടെ രാജ്യമാണ്. ഇത്രയും വലിയ ലോഡ് കയറ്റിയ 12 ചക്രത്തിന്റെ വലിയ ട്രക്കും അതിനുള്ളിലെ ഡ്രൈവറെയും കണ്ടെത്താൻ കഴിയാത്തത് നാണക്കേടായിപ്പോയി. 😢😢 ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയതെന്തും പെട്ടെന്ന് സെൻസ് ചെയ്തു കണ്ടുപിടിക്കാനുള്ള സൗകര്യങ്ങളൊക്കെ ഉണ്ട്. പക്ഷേ ഉടനെ അത് യഥാസമയം ഉപയോഗിക്കാൻതക്ക വിവരവും അതിലേറെ മനുഷ്യത്വവും ഉള്ള നല്ല നേതൃത്വം ഇല്ലാതെപോയി... ഭാരതത്തിലെ ഡ്രൈവർ ജോലിയടക്കമുള്ള മറ്റു സാധാരണക്കാരുടെ ഗതി അതൊക്കെ തന്നെ...... മാപ്പ് അർജുൻ മാപ്പ്😢....
Fer... 120 indicates that it can be used only for detecting metal within a depth of 12 cm. It cannot be used in the present exercise
എന്തുവാടേയ് ഇത് ഒരുമാതിരി കാലാവസ്ഥ പ്രവചനം പോലെ ഉണ്ടല്ലോ
Kashtam. Ithrayum valiya vasthu mobiles ella sankethika vidyayum undayittum.. ithrayum divasam weak disaster management
Arjun തിരിച്ചു വരും എല്ലാവരുടെയും പ്രാർത്ഥന ഇല്ലേ ദൈവം കേൾക്കാതിരിക്കില്ല
ലഡാർ എടുത്ത് വലിച്ച് എറിയാൻ പറ
ലജ്ഞയോടെ തല കുനിക്കുന്നു ഞാൻ 🇮🇳.
അതെന്ത് സാധനം ലജ്ഞ?
ഇനി ഇപ്പൊ ആളുകൾ വരും ദിശ മാറ്റാൻ. എല്ലാടത്തും ഒന്ന് പരിപൂർണ തിരച്ചിൽ നടത്തട്ടെ.
എല്ലായിടത്തും സിഗ്നൽ. സങ്കേതിക സംവിധാനം വളരെ പിന്നിലാണ്.
Yes ..true Arjun is deep inside this river...
എവിടെയും പ്രതികരിച്ചിട്ട് കാര്യം ഇല്ല ഒരു എമനും കാണാൻ പോകുന്നില്ല
Ennum ee signal kittal mathramulloo.... Arjun mathram kittanillaloo😢😢😢... Avde nokkiyalum signal mathram😢😢😢
കരയിൽ നിന്നും ഉള്ള സിഗ്നൽ കഴിഞ്ഞോ കരയിൽ സിഗ്നൽ കിട്ടിയെന്നു അല്ലെ പറഞ്ഞത്
ഇത്രയും ദിവസം ആയില്ലേ ലജ്ജ തോനുന്നു ഇപ്പോ... ഒരു ജീവന് വേണ്ടി ഇത്രയും ദിവസം ആയിട്ടും ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന് ഓർത്തിട്ട് എന്ത് ചെയ്തിട്ടും ജീവൻ കണ്ടെത്താൻ ആയില്ല 😔😔
Ayoooooo😢😢😢😢😢 aaa payyan athimakath undaayirikkaneee jeevanodey 😢😢😢😢😢😢😢😢 ente daivameee
Channelukalkkk nalla chakara 😢😢😢
എന്തൊക്കെ ഇവിടെ നടക്കുന്നത്..വെള്ളത്തിൽ വീണ വാഹനത്തിൽ വെള്ളം കയറില്ലേ..അപ്പൊൾ 3 ദിവസത്തിന് ശേഷം എങ്ങനെ ഫോൺ ടിംഗ് ചെയ്യും….🙂🙄
Phone therichu karayil undavum
Cabin athyavashyam strong alle adhyame vellam kayariyittillangilo🥹 pinne thazhnnu poyappol off ayengil🤧
😮😮😮@@shinovyasureshbabu9434
@@Wonderlust26-u7inop വെള്ളത്തിന് അടിയിൽ പോയാൽ വെള്ളം കെയറും... cabins of vehicals is not 100% waterproof.... water have very high pressure so water will get inside.
@@Wonderlust26-u7iangane avathirikkatte orikkalum 😢
ഇനിയും സൈന്യം ഇറങ്ങും എന്ന തള്ളും ആയി വരില്ലേ ഇത് വഴി.. കഷ്ടം😢😢😢😢
Puzhayude theerath chaliyil thanu..kidakkunnundakum, olichupovan sadhyatha kuravanu
അത് ശരിയാണ് ചളിയിൽ പുണ്ട് പോയി കാണാൻ സാധ്യത ഉണ്ട്
Signal കിട്ടി signal കിട്ടി….. നേരാംവണ്ണം ഉപയോഗമുള്ള equipment എന്തെകിലുമുണ്ടോ ഇൗ ആൾക്കാരുടെ കൈയ്യിൽ…!!??
സിഗ്നൽ കിട്ടൽ മാത്രമേ ഉള്ളോ 🙏🏻🙏🏻🙏🏻...
😢😢😢😢
മറ്റുഗ്രഹങ്ങളിൽ പോയി മണ്ണും കല്ലും എടുത്തു വരുന്ന ഇന്ത്യയിലെ ശാസ്ത്രം എവിടെ പോയി
Road സൈഡിൽ radaar നോക്കിയപ്പോഴും signal കാണിച്ചു എന്തായി അപ്പോൾ അതിന്റെ വി സ്വാസ്യത എത്രത്തോളം കാണും. ഇങ്ങനെയുള്ള മെഷീനറികൾ കുറേകൂടി പരിഷ്കരിക്കേണ്ട ആവശ്യം കൂടുതൽ ആണ്.