താനാളൂർ കാളപൂട്ട് മത്സരം. || കാളപൂട്ട് ചരിത്രം സൃഷ്ടിച്ച പതിമൂന്നുകാരൻ.

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 26

  • @Anvar-xi8vw
    @Anvar-xi8vw Год назад +5

    ഒന്ന് ഒന്നര പൂട് 💪🏿💪🏿💪🏿 യുവ തലമുറ മുന്നോട്ടു വരട്ടെ 👌

  • @alivm4831
    @alivm4831 10 месяцев назад +4

    എന്ദിന. ചങ്ങായി. നല്ല. അരിയിൽ. വിഷമുള്ള. കളർ. ചേർത്തത്.

  • @Jabizvlogs
    @Jabizvlogs 25 дней назад

    ❤❤❤

  • @shakirv2265
    @shakirv2265 Год назад +4

    Super,👏👏

  • @ajmalrashad-rp3lt
    @ajmalrashad-rp3lt 2 месяца назад

    Super❤❤❤

  • @Multichoice202
    @Multichoice202 Год назад +1

    സൂപ്പർ

  • @jabeernaseela4688
    @jabeernaseela4688 Год назад +1

    🔥🔥

  • @safeeqrahman7180
    @safeeqrahman7180 Год назад +2

    424 Congrat's

  • @rjkottakkal
    @rjkottakkal Месяц назад

    ഇക്കൊല്ലം ഇനി അവിടെ പൂട്ട് ഉണ്ടാവുമോ

  • @muhamedaslam4405
    @muhamedaslam4405 Год назад

    Nice👍

  • @arifzain9994
    @arifzain9994 Год назад +1

    🎉🎉

  • @AbidAppada
    @AbidAppada Год назад +1

    super👍👍👍❤️❤️❤️

  • @mezutozil1890
    @mezutozil1890 Год назад +1

    ഇതിൽ എങ്ങനെ വിജയം കണ്ടെത്തൽ

    • @abbasmam3692
      @abbasmam3692 Год назад

      കുറച്ചു സെക്കൻഡിൽ ഫൗള് ആവാതെ ഓടുന്ന ഉരുക്കൾക്കാണ് പ്രൈസ്..

  • @impossible6142
    @impossible6142 Год назад +1

    നറുക്ക് പോത്ത് ആർക് കിട്ടി 😀

  • @AjmalAju-rw4pl
    @AjmalAju-rw4pl Год назад +1

    Kala poot❤

  • @majithasalim9635
    @majithasalim9635 7 месяцев назад

    L

  • @ummulharamt7386
    @ummulharamt7386 Год назад +2

    പാവം മൃഗങ്ങളെ വേദനിപ്പിച്ച് ആഹ ളാദിക്കുന്നു😢

    • @proactive5371
      @proactive5371 Год назад +6

      അപ്പൊ ഫുട്ബോൾ, ഒളിമ്പിക്സ് ഒക്കെ മനുഷ്യരെ ഉപദ്രവിക്കൽ ആണോ, ഇതും ഒരു മത്സരമാണ് സാധാരണ ഒരു കാളയെ വളർത്തുന്നതിലും കൂടുതൽ ചിലവാക്കി അതിലും നല്ല സേവ്കാര്യത്തോട് കൂടി യാണ് ഇവയെ വളർത്തുന്നത്,

    • @AbidAppada
      @AbidAppada Год назад +3

      ഇറച്ചി കഴിക്കാറുണ്ടോ അത് ആവാം കാളപൂട്ട് മൃഗ പീഡനം അല്ലെ നല്ല ഒരു മൃഗ സ്‌നേഹി ..😃😃😃പ്പു

    • @anus7246
      @anus7246 Год назад +1

      എന്തിനും ഒരു പ്രായം ഉണ്ട്, വണ്ടി ലൈസെൻസ് എടുക്കുന്നതിനു അടക്കം, എന്തെങ്കിലും പറ്റി പോലീസ് എത്തിയാൽ ആദ്യം വാപ്പ, പിന്നെ കുടുംബകാരെ വരെ അറസ്റ്റ് ചെയ്യാം, ആവേശം നല്ലതാണ്, ഫുട്ബാൾ ക്രിക്കറ്റ് പോലെ അല്ല ഒരു സേഫ്റ്റി യും ഇല്ല, കുട്ടിയാണ് ❤

    • @makkarmm165
      @makkarmm165 11 месяцев назад

      ​@@proactive5371ഫുട്ബോളിന് ജീവൻ ഉള്ള വിവരം അറിഞ്ഞില്ല.... കർശന നിയമം വേണം......

    • @makkarmm165
      @makkarmm165 11 месяцев назад

      ​@@AbidAppadaഅതും പീഡനം തന്നെ... അവർക്ക് വർത്തമാനം പറയാൻ പറ്റാത്തത് നന്നായി... അല്ലെങ്കിൽ വിവരം അറിഞ്ഞേനെ