Throat and Voice Problems malayalam/ശബ്ദവൈകല്ല്യങ്ങൾ കാരണങ്ങളും പരിഹാരങ്ങളും

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 46

  • @dipinvarghese4475
    @dipinvarghese4475 3 года назад +3

    Good information 👍

  • @RasheedaRasheeda-rc8xl
    @RasheedaRasheeda-rc8xl 4 месяца назад

    ഡോക്ടറെ ഒരുമാസമായി മകന് 27 വയസ്സുണ്ട് തൊണ്ടയിൽ സൗണ്ട് വരുന്നില്ല സംസാരിക്കാൻ പറ്റുന്നില്ല ഡോക്ടറെ പോയി കണ്ടു കണ്ടപ്പോൾ സംസാരിക്കുന്ന ഞരമ്പ് എന്തോ പ്രശ്നം ഉണ്ടായിരിക്കുന്ന അതുകൊണ്ടാണ് സൗണ്ട് വെളിയിൽ വരാത്തത് എന്ന് പറഞ്ഞു 15 ദിവസത്തേക്കുള്ള ഗുളിക കൊടുത്തിട്ടുണ്ട് സൗണ്ട് ഇനിയും വരുന്നേയില്ല എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല
    ഞരമ്പിന് അങ്ങനെ പ്രശ്നമുണ്ടായാൽ നമ്മൾ അത് ഓപ്പറേഷൻ ചെയ്യണം അത് വേറെ എന്തെങ്കിലും ആണ് ചെയ്യേണ്ടത് ഡോക്ടർ പറഞ്ഞത്

  • @DressYourBest442f6q
    @DressYourBest442f6q 2 года назад +5

    Doctor reply tharane please.
    Iam 28 yrs old. Enik chilapol samsarikan budhimuttanu. Samsarikunnathinte idayk sound illathe air mathramakunnu. Samsarikumpo swasam muttunnapoleyum und. Onno rando words paranju kazhyumpole breath edukanam. Sound adanjapoleyanu. Ellarum chodhikum cold anooo entha sabdham adanjirikunnenn. Njanoru teacher aarunnu. Please help me.

  • @aanungaldfs3555
    @aanungaldfs3555 3 года назад +2

    In formative 👍

  • @flyingbird233
    @flyingbird233 3 года назад +2

    എന്റെ ശബ്‌ദം.. മൂന്ന് ദിവസം ആയി പോയി. ബിപി കൂടിയിട്ട്. ഏത് ഡോക്ടറെ ആണ് ഞാൻ കാണിക്കേണ്ടത്. സംസാരിക്കുന്നുണ്ട് പക്ഷെ പറഞ്ഞാൽ തിരിയില്ല

  • @athulyaathuzathulyaathuz9610
    @athulyaathuzathulyaathuz9610 2 года назад +2

    Ee konji sound enn parayule cheriya kuttyale sound.. ath maran ndha cheyyaaaa

  • @abhiashrabhiash-wl1cp
    @abhiashrabhiash-wl1cp 10 месяцев назад

    ഞാൻ സംസാരിക്കുമ്പോ സൗണ്ട് കേൾക്കുന്ന വ്യക്തിക്ക് കറക്റ്റ് ആയി മനസ്സിൽ ആകുന്നില്ല അതിന് എന്താ പരിഹാരം. വയമ്പ് കഴിച്ചാൽ റെഡി ആകുമോ

  • @aswathyaishu384
    @aswathyaishu384 2 года назад +3

    Sir sound nallathavan yntha cheyya samsarikkumbol chilar kaliyakkarund😭😭appo ath alojich tension

  • @ShakirAli-si4gp
    @ShakirAli-si4gp 11 месяцев назад

    Continue aayi samsarikkubol idakk sound povunnu athinu ent cheyyanam

  • @dreamhousevlog1234
    @dreamhousevlog1234 2 года назад +4

    Sir yente Mon cherudhayi samsarichaal sound mangunnu yendha ingeyenn paranju tharumo. Plssss🙏

    • @shineeshvc4949
      @shineeshvc4949 Год назад

      Eppol engane unde ente monun unde plz rply

  • @snehasneha4758
    @snehasneha4758 2 года назад

    Teaching field pattooo ithullavark pls reply

  • @ubaidrahmaan
    @ubaidrahmaan 2 года назад

    Sir
    ഞാനൊരു professional ഗായകനാണ്.ഹൈപിച്ച് സോങ്ങുകൾ പാടുമ്പോൾ ഇപ്പോൾ വേഗം ക്ഷീണിക്കുന്നു.ഇടക്ക് വോയിസ് ഡ്രോപ് ആവുകയും (വെള്ളിവീഴുക)ചെയ്യുന്നു.എന്താണ് ചെയ്യേണ്ടത്?

  • @ranjithaanoop9145
    @ranjithaanoop9145 2 года назад +1

    3.20 ഇതാണ് എന്റെ പ്രശ്നം രാവിലെ എണീറ്റാൽ ശബ്ദമില്ല... ചിലപ്പോ കുറച്ചു നേരം സംസാരിക്കുമ്പോ തൊണ്ട വേദനിക്കുക സൗണ്ട് മാറുക... 6 കൊല്ലമായി ഈ പ്രശ്നം കൊണ്ടു നടക്കുന്നു... ഡോക്ടർസ് പറയുന്നു vocal codinu കംപ്ലയിന്റ് ഇല്ലാന്നു... പക്ഷെ ഇത് മാറുന്നില്ല..

  • @binujohn7645
    @binujohn7645 2 года назад +2

    Doctor പെൺ shabtham mari purusha സൗണ്ട് varan valla margam undo. Ethu karanam valia prashnam neridunnu

    • @mz5624
      @mz5624 2 года назад

      Enthayi bro

    • @mz5624
      @mz5624 2 года назад

      Any solution

    • @fathimaraja9916
      @fathimaraja9916 2 года назад

      എനിക്കും ഉണ്ടായിരുന്നു ഈ അടുത്താണ് മാറിയത്

    • @ajithg827
      @ajithg827 Год назад

      ​@@fathimaraja9916enth chythanu മാറിയത്

  • @Binuchempath
    @Binuchempath Год назад

    Vegus nurve cut ayal entha treatment for sound and swallowing

  • @jinojoy7831
    @jinojoy7831 2 года назад +1

    Entea soundnu clarity kuravundu entha pariharam sir

  • @arjunsanthosh8407
    @arjunsanthosh8407 3 года назад

    Sound clear enthakillum karanam konda ano

  • @ummarparapurath3797
    @ummarparapurath3797 Год назад

    എനിക്ക് നാവ് വേണ്ട വിധം ചലിക്കുന്നില്ല വാക്കുകൾ ഒന്നും സ്ഫുടതയോടെ പറയാൻ പറ്റില്ല വായിൽ ഉമിനീര് കൂടുതൽ വരുന്നു

  • @fayaskm1221
    @fayaskm1221 2 года назад +3

    Vocal cord ന് damage ഉണ്ടെകിൽ voice rest എടുക്കുന്നതിലൂടെ അത് മാറുമോ?😢

    • @shijuks789shijuks8
      @shijuks789shijuks8 2 года назад

      Vocal cord enthan problem bro

    • @fayaskm1221
      @fayaskm1221 2 года назад

      @@shijuks789shijuks8 sound edukkan pattunnilla😐

    • @shijuks789shijuks8
      @shijuks789shijuks8 2 года назад

      @@fayaskm1221 singe ano

    • @fayaskm1221
      @fayaskm1221 2 года назад

      @@shijuks789shijuks8 പാടുമായിരുന്നു 2 വർഷമായി അതിനു കഴിയുന്നില്ല🙂

    • @shijuks789shijuks8
      @shijuks789shijuks8 2 года назад

      @@fayaskm1221 enthan problem njanum singer aan

  • @mahadevanpj3289
    @mahadevanpj3289 2 года назад +1

    vic egganne mattam

  • @paaroozathulya5624
    @paaroozathulya5624 2 года назад

    Vocalcod polyp voic rest eduthaal marumo?

  • @anilthomasanil3185
    @anilthomasanil3185 3 года назад

    👌👍✌️♥️🙏

  • @ajithpallan3250
    @ajithpallan3250 Год назад

    വോക്കൽ കോഡ്ലെ പ്രശ്നങ്ങൾ എങ്ങനെ കണ്ടെത്താം..

  • @shijuks789shijuks8
    @shijuks789shijuks8 2 года назад

    Sir condact number tharumo

  • @ananthakrishnankk5974
    @ananthakrishnankk5974 10 месяцев назад

    Sir contact number tharumo
    Najan oru singer Anu sir