സത്യത്തിന്റെ സാക്ഷികളാവുക | വിസ്‌ഡം ഇസ്ലാമിക് കോൺഫറൻസ് കോഴിക്കോട് പ്രഭാഷണം | Hussain Salafi

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 101

  • @shaheemem1173
    @shaheemem1173 Год назад +21

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌ അല്ലഹു നിങ്ങൾക് ആയുസ് ആരോഗ്യം കൊടുക്കണം ആമീൻ 😭😭😭👌🏻🤲🏽🤲🏽🤲🏽👍🏼👍🏼👍🏼👌🏻👌🏻👌🏻😄😀😭

  • @rajeenajouhariya4123
    @rajeenajouhariya4123 Год назад +34

    ما شاء الله
    അല്ലാഹു നമ്മുടെ പണ്ഡിതന്മാർക്കെല്ലാം ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ .

    • @rajeenabindseethy66
      @rajeenabindseethy66 Год назад +1

      Ameen ya rabbal alameen
      Heart touching speech
      Jazakumullah khair

    • @hafeezmohd9624
      @hafeezmohd9624 Год назад +1

      🤲ആമീൻ

    • @SabahManzil-uh2pp
      @SabahManzil-uh2pp 9 месяцев назад

      😊😊

    • @SabahManzil-uh2pp
      @SabahManzil-uh2pp 9 месяцев назад

      ​@@rajeenabindseethy66😊😊😊😊😊😊😊😊😊

    • @SabahManzil-uh2pp
      @SabahManzil-uh2pp 9 месяцев назад

      ​@@rajeenabindseethy66😊😊😊😊😊😊0😊😊😊😊😊0😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊0😊0😊😊😊😊😊😊😊😊😊😊😊😊😊😊😊0😊😊😊😊😊😊😊😊😊0😊😊😊0😊😊😊😊😊😊😊

  • @sameerafiros1
    @sameerafiros1 Год назад +7

    Alhamdulillah, oru വിമർശനമോ ഒരു പ്രയാസമോ ഇല്ലാത്ത ഒരു മഹാസമ്മേളനം....

  • @Usman-wj8gm
    @Usman-wj8gm Год назад +16

    Masha alla
    അല്ലാഹു അനുഗ്രഹിക്കട്ടെ
    ഈ സമ്മേളനത്തില്‍ ഞാനും സാക്ഷിയാണ്
    Alamdulilla
    ഉസ്താദിന്റെ ആയുസ്സ് അല്ലാഹു ദീര്‍ഘകാലം നീട്ടി കൊടുക്കട്ടെ.

  • @islaheummathe
    @islaheummathe Год назад +7

    എന്തൊക്കെ പറഞാലും ..ഇദ്ദേഹത്തിന്റെ അവതരണം❤❤❤

  • @sajjadmon6178
    @sajjadmon6178 Год назад +47

    ഈ ചരിത്ര സമ്മേളനത്തിൽ സാക്ഷി ആകാൻ എനിക് സാധിച്ചു അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ

    • @smvlogs916
      @smvlogs916 Год назад +5

      ഞാനും ഉണ്ടായിരുന്നു അൽഹംദുലില്ലാഹ്.... അള്ളാഹു അക്ബർ... 🤲🤲🤲🤲

    • @Unknown-m359
      @Unknown-m359 Год назад +3

      ആമീൻ

    • @ayshaali5943
      @ayshaali5943 Год назад +2

      S ഞാൻ ഉണ്ടായിരുന്നു... 👍👍

    • @اللهاكبر-ب1ل1ذ
      @اللهاكبر-ب1ل1ذ Год назад +2

      ഞാനും ഉണ്ടായിരുന്നു

    • @saidalavibava7451
      @saidalavibava7451 Год назад

      വഹാബി ദൈവത്തിന് പുതിയ അവയവം വല്ലതും കണ്ടു പിടിച്ചോ
      🤭🤭🤭🤭എന്നാലും യായിബാദള്ളാഹി അ ഈ നുനീ എന്ന ഹദീസ് ഇനി എന്താ ചെയ്യാൻ 😜😜😜😜😜

  • @mubarakmubuzzz4901
    @mubarakmubuzzz4901 Год назад +9

    Allahu ve hidayath il adiyurachu nilkan njgale anugrahikkane nadha 🤲🤲🤲
    Usthadin ആരോഗ്യവും അഫീയതും ദീര്ഗായുസും നൽകി നാഥൻ anugrahikkumaarakatte 🤲🤲🤲🤲🤲🤲🤲

  • @vaheedanajeeb4619
    @vaheedanajeeb4619 Год назад +3

    Allahuve salafi pandithanmarke deergayusse nalgane ...aameen...

  • @shaika37529
    @shaika37529 Год назад +10

    മാഷാഅല്ലാഹ്

  • @sofi68s1
    @sofi68s1 Год назад +8

    بارك الله فيكم

  • @izupk6762
    @izupk6762 Год назад +7

    Jazakallahu khaira

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Год назад +9

    അൽ ഹംദുലില്ലാഹ്........

  • @binthmuhammed4791
    @binthmuhammed4791 Год назад +6

    അൽഹംദുലില്ലാഹ്❤️❤️❤️❤️❤️❤️

  • @doulathraheema5005
    @doulathraheema5005 Год назад +7

    Mashaallah

  • @rilzgaminig9367
    @rilzgaminig9367 Год назад +2

    ഈ പ്രഭാഷണം കേൾക്കാൻ ഞാൻ അവിട വന്നിരുന്നു

  • @mohammedmaideen9327
    @mohammedmaideen9327 Год назад +2

    I also joined in this meeting

  • @ibnubaby9056
    @ibnubaby9056 Год назад +5

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @risanurazak7959
    @risanurazak7959 Год назад +7

    👍🏻✅

  • @chikoosnazar8356
    @chikoosnazar8356 Год назад +11

    Vaapichik vendi prathekam dua cheyyane

  • @majidabeevi4010
    @majidabeevi4010 Год назад +4

    Very good

  • @sbins713
    @sbins713 Год назад +2

    ماشاءالله......എല്ലാർക്കുംالله ഈ ആദർശം മുറുകെ പിടിച്ച് നിൽക്കാൻ توفيق നൽകേറ്റെ.......آمين......

  • @bushrashowkath6917
    @bushrashowkath6917 Год назад +3

    മാ ഷാ അല്ലാഹ്.. ബാറക്കല്ലാഹു ഫീക്കും

  • @siddeequlakbarparachikkott5043
    @siddeequlakbarparachikkott5043 Год назад +2

    Mashaa Allah
    Allahu qair cheyyette 🤲🤲🤲

  • @sajnagafoor7478
    @sajnagafoor7478 Год назад +6

    👌👌👌

  • @shabeeranz9415
    @shabeeranz9415 Год назад +5

    👍👍👍

  • @mushthafamushthaf9574
    @mushthafamushthaf9574 Год назад +1

    Masha Allah ❤️

  • @AMR-bi6vt
    @AMR-bi6vt Год назад +1

    👍👌👌👌👌👍

  • @hussainV-xw6qu
    @hussainV-xw6qu 8 месяцев назад

    👍🤲🏻🤲🏻🤲🏻

  • @MohammadhaneefHaneef-q9e
    @MohammadhaneefHaneef-q9e 7 месяцев назад

    ❤️❤️❤️❤️❤️❤️🌷🌷🌷🌷

  • @manafabdulmanaf9979
    @manafabdulmanaf9979 Год назад +5

  • @gymbosshhhhhhhhhhhh
    @gymbosshhhhhhhhhhhh Год назад +2

    Kurachukoodi samayam aakamayirunnu valiya pradheekshyodeyanu. Usthadhinte. Speech kelkkan. Irunnath

  • @vphouse7831
    @vphouse7831 Год назад +1

    Adya bagam kattu chidanu e video irkiyutullatu لا إله الا الله endila (نفي) bagam salafi prgirunnu a bagam evida?

  • @shibilrahman7587
    @shibilrahman7587 Год назад +6

    സമസ്തക്കാരോട് ഒന്ന് പറയാനുണ്ട് നിങ്ങൾ എത്ര കൊല്ലമായി ഇബിലീസിന്റെ പണി

  • @abdulgafoorqatar2004
    @abdulgafoorqatar2004 Год назад

    സ്റ്റേജ്ലേക്ക് നോക്കിയാൽ എല്ലാം ഒരു പോലെ. വല്ല തെങ് കയറാൻ വന്നപോലെ മുമ്പ് സകരിയ സലാഹി പറഞ്ഞത് പോലെ

  • @abdulgafoorqatar2004
    @abdulgafoorqatar2004 Год назад

    തൊപ്പി. മുണ്ട് ഒന്നും കിട്ടിയില്ലേ തല മറക്കാൻ

  • @malayali801
    @malayali801 Год назад +1

    നിങ്ങൾ ഈ ഗ്രൂപ്പിലെ ഒരു നേതാവ് ആണല്ലോ എന്തുകൊണ്ട് അന്ന് വരാൻ നേരം വൈകി എട്ടരയ്ക്ക് ആണല്ലോ കണ്ടത്

    • @umayath
      @umayath Год назад +2

      addehathinte prabashanathinte mumballe vannath...

  • @mudasirmv322
    @mudasirmv322 Год назад

    അല്ലഹുവിന് കയ്യും കാലും ഉണ്ട് എന്ന് വാദിക്കുന്ന സലഫി കുറഫിഗൾ

  • @mudasirmv322
    @mudasirmv322 Год назад

    ജിന്ന് +അള്ളാഹു =മുജാഹിദ് ൻ 2ദൈവം ആണ് ക്രിസ്ത്യാനിഗൾക്ക് 3ദൈവം

  • @AbdulRazak-h3u
    @AbdulRazak-h3u 5 месяцев назад

    Annod. Onnum. Chodekkella. Karanam. Njan. Ek. Apcm. Pagara. Tagara. Kudera....... Annegrupel. Pettawanane

  • @kpabdu1256
    @kpabdu1256 Год назад

    ഇപ്പോ കല| മ ചെല്ലുന്നെള്ളു

  • @safaruchembail8786
    @safaruchembail8786 Год назад +1

    മുഹമ്മദ്‌ നബി (s) അന്തിമപ്രവാചകൻ
    ആണെന്ന് പറയുന്നതിന് wisdom മുജാഹിതുകരാ ഖുർആനിൽ തെളിവുണ്ടോ ❓️

    • @waseemanvar1314
      @waseemanvar1314 Год назад

      33:40

    • @safaruchembail8786
      @safaruchembail8786 Год назад

      @@waseemanvar1314 good
      ആയതിന്റ അർഥം ഒന്ന് പറഞ്ഞു തരാമോ❓️ ഈ ആയത്തിൽ അന്ത്യൻ എന്ന വാക്കിന്റെ അറബി പദം ഏതാണ്

    • @unsgamer610
      @unsgamer610 Год назад

      @@safaruchembail8786 നിങ്ങൾ എന്താണ് പറഞ്ഞു വരുന്നത് മുഹമ്മദ്‌ saw അന്ത്യ പ്രവാചകൻ അല്ലന്നോ?

  • @sulaimanpsr9005
    @sulaimanpsr9005 Год назад

    ഇതെന്നെന്നല്ലേ
    വഹ്ഹാബികളെ സുന്നി പണ്ഡിതൻ മാർ നിങ്ങളോട് പറയുന്നത്,,, ഇപ്പോൾ തിരിഞ്ഞു വരുന്നുണ്ട്,,,,
    ഇനി സുന്നി ആയി പ്രഖാപിക്കുക,, ഞങ്ങൾ വഹ്ഹാബികളല്ല എന്ന് തുറന്നു പറയുക
    മൗലവിമാരെ,,,
    നേർക്കു നേരെ പരിഭാഷ പറയുന്നത് നിർത്തുക,, പള്ളിയിലെ ഖുതുബ പരിഭാഷയും നിർത്തുക,,
    പരിഭാഷ വാദികൾ ഇത് വരെ മുജാഹിദ്ധുകളാണ് എന്ന് കേരളക്കാരക്കറിയാം

  • @sulaimanpsr9005
    @sulaimanpsr9005 Год назад

    എന്താ പ്രാർത്ഥിക്കുമ്പോൾ
    കൈ ഉയർത്താത്തത്,,?
    നീട്ടി പ്രസംഗിച്ചാൽ പേരോടാകില്ല സലഫീ,, തലയിൽ ഒരു കെട്ടുംകൂടി വേണം,,,
    പോരാ സുന്നിയാണെന്ന് പ്രഖാപിക്കാൻ മനസ്സ്കാണിക്കൂ,,,
    വഹ്ഹാഭിസം നിർത്തിയാൽ
    നിങ്ങൾ നന്നാവും

  • @fazalfams9776
    @fazalfams9776 Год назад +1

    സത്യത്തിൽ എന്തിനാ ഇത്രയും പൈസ മുടക്കി സമ്മേളനം

    • @shibilrahman7587
      @shibilrahman7587 Год назад +2

      ഇതിന്റെ മുന്നേ സമ്മേളനം ഉണ്ടായിരുന്നല്ലോ അപ്പോൾ നീയൊക്കെ ഏത് അടുപ്പിൽ ആയിരുന്നു

    • @NewNew-uq9lm
      @NewNew-uq9lm Год назад +1

      നിങ്ങൾക്ക് മനസിലായില്ലെങ്കിൽ നിങ്ങൾ കൊടുക്കണ്ട കൊടുക്കുന്നവർക്ക് മനസിലായിട്ടുണ്ട് എന്തിനാണെന്ന്

    • @fazalfams9776
      @fazalfams9776 Год назад

      @@NewNew-uq9lm പാവപ്പെട്ട പെൺ കുട്ടികളെ സമൂഹ വിവാഹം.. വിടില്ലാത്ത വർക്ക് വീട്.. ഇതൊക്കെ യാണ് ചെയേണ്ടത് അല്ലാതെ കോടികൾ ദൂർത്തടിച്ചു steg screen ബാക്കി പൈസ മൗലവി മാർക്ക് പോക്കറ്റ് mony.. നായിന്റെ മക്കളെ.. നിങ്ങളെ പടച്ചോൻ പിടിക്കും ഒരു പിടി

    • @umayath
      @umayath Год назад

      sammelanam poornamayi kettaal enthina sammelanam enn manasilavum

  • @saidalavibava7451
    @saidalavibava7451 Год назад

    ഹുസൈന്റെ തലേലെ തൊപ്പി തട്ടവും എവിടെ അഴിച്ചു വച്ചു
    ഷാർജയിൽ പിവുമ്പോൾ മറക്കണ്ട എന്നു പറയണേ

    • @shibilrahman7587
      @shibilrahman7587 Год назад +3

      തലയിലെ തൊപ്പി ഒരു പ്രശ്നമല്ല അതൊക്കെ പഠിച്ചു വാ ഖുർആനും ഹദീസും പഠിക്ക് അർത്ഥം പഠിക്കാം

    • @saidalavibava7451
      @saidalavibava7451 Год назад

      @@shibilrahman7587 തൊപ്പി പ്രശ്നം അല്ലെങ്കിൽ ഷാർജ യിൽ പോകുമ്പോൾ എന്തിനു വേഷം കെട്ടണം 😜😜😜😜

  • @badaru3
    @badaru3 Год назад

    1 സലഫീ മൻഹജിൽ നിന്നും മൻഹജു സലഫ് ലേക്കുള്ള മാറ്റം സ്വാഗതാർഹം സലഫീ മൻഹജിന്റെ പേരിലാണല്ലോ സകല അന്ധവിശ്വാസങ്ങളുo മുജാഹിദ് പ്രസ്ഥാനനത്തിന്റെ പേരിൽ നിങ്ങൾ ഇറക്കുമതി ചെയ്യുന്നത്

  • @yunusakalad1997
    @yunusakalad1997 Год назад +2

    വഹാബിസത്തിൻ്റെ അടിവേരു ഈ വരുന്ന വ്യാഴാഴ്ച പിഴുതുമാറ്റുക തന്നെ ചെയ്യും..إن شاء الله..💪

    • @izupk6762
      @izupk6762 Год назад +7

      Kiyamat നാള് വരെ കഴി ഇല്ല

    • @yunusakalad1997
      @yunusakalad1997 Год назад +1

      @@izupk6762 കാണാം..إن شاء الله

    • @shaheedshahal7408
      @shaheedshahal7408 Год назад +8

      ആര് ap യോ ek യോ നടന്നത് തന്നെ ചിരിപ്പിക്കാതെ ഒന്ന് പോടെ അന്നേക്കാളും വലിയ അബൂജഹൽ വിചാരിച്ചിട്ട് നടന്നില്ല പിന്നെയ ജാറ വ്യവസായവും ശിർക്കും കുറഫതും കൊണ്ട് നടക്കുന്ന ap ek വഴി പിഴച്ചു പോയ വിഭാഗം 🤣🤣

    • @abdulkaderc2286
      @abdulkaderc2286 Год назад

      മക്കയും മദീനയും മലബാറിലേക്ക് കൊണ്ടുവരമായിരിക്കും

    • @ammadpk300
      @ammadpk300 Год назад

      EK അയ്യോക്കർ കാക്ക പണ്ട് കോഴിക്കോട് കടപ്പുറത്ത് വെച്ച് മുജാഹിത് പ്രസ്ഥാനത്തെ എടുത്ത് പൊക്കി അറബിക്കടലിൽ എറിഞ്ഞതാണ്.പിന്നെ എന്ത് പിഴതെറിയാനാണെ ടൊ.? അവരുടെ ഉള്ളിലെ രോമം പിഴുതെറിയുമായിരിക്കും. ഒന്ന് പോടെ ചെറുക്കാ

  • @PARC668
    @PARC668 Год назад

    സ്റ്റേജ്ക്ക് നോക്കുമ്പോൾ ഇടി കൊണ്ട് തല പോയ തെങ്ങിൻ തോട്ടത്തിലേക്ക് നോക്യ പോലെണ്ട് 😃😃😃

    • @malayali801
      @malayali801 Год назад +2

      സുന്നികളായ നിങ്ങളുടെ തലയിലേക്ക് നോക്കുമ്പോൾ ചട്ടിക്കൊടുക്കാ വെക്കാൻ തരികയുണ്ടാകും പണ്ടുള്ളവർ അതുപോലെയാണ്

    • @PARC668
      @PARC668 Год назад

      @@malayali801 സമാദാനം

    • @malayali801
      @malayali801 Год назад

      @@PARC668 ശാന്തി

  • @MkMk-mn5cc
    @MkMk-mn5cc Год назад

    ആദ്യം നിങ്ങൾ ഒന്ന് സത്യത്തിന് സാക്ഷികളാവുക എന്നിട്ട് മതി ജാമൂസുകളെ

  • @fadhivlog1719
    @fadhivlog1719 Год назад +1

    👍👍