കാറിലെ സുഗന്ധവസ്തു MDMA എന്ന് പറഞ്ഞ് അറസ്റ്റ്; മലപ്പുറത്ത് യുവാക്കൾക്ക് പൊലീസിൻ്റെ മൂന്നാംമുറ

Поделиться
HTML-код
  • Опубликовано: 15 сен 2024
  • കാറിലെ സുഗന്ധവസ്തു MDMA എന്ന് പറഞ്ഞ് അറസ്റ്റ്; മലപ്പുറത്ത് യുവാക്കൾക്ക് വ്യാജകേസിൽ പൊലീസിൻ്റെ മൂന്നാംമുറ പീഡനം
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 883

  • @sajukambrath7543
    @sajukambrath7543 8 дней назад +536

    മലപ്പുറത്തു കാർ ഒരു പോലീസ് കാർക്കും ഉപകാരം ചെയ്യരുത് 😢

    • @user-fo5zr8md1z
      @user-fo5zr8md1z 8 дней назад +42

      തൃശ്ശൂരിലും അങ്ങനെ തന്നെ ഇവിറ്റകൾ ബൂലോക തോൽവി ആണ് നാട്ടിൽ കലാപം ഉണ്ടക്കണ്ട എന്ന് വെച്ചാണ് സാധാരണ ജനങ്ങൾ മിണ്ടാതിരിക്കുന്നത്

    • @althafmnj6290
      @althafmnj6290 8 дней назад

      Munndatha Kerala modi vijyn fascist police

    • @safarsafar39
      @safarsafar39 8 дней назад +8

      100 %

    • @noushadnoushad.kodakkadan5437
      @noushadnoushad.kodakkadan5437 8 дней назад

      ​@@user-fo5zr8md1z😊😊😊😊😊😊😊😊

    • @moidunnigulam6706
      @moidunnigulam6706 8 дней назад

      @@sajukambrath7543 കേസിൻ്റെ സമ്പൂർണ്ണാ വിവരങ്ങൾ കോടതി വ്യവഹാരങ്ങൾ വിധി എന്നിവ ശേഖരിച്ച് വിശദമായറിപ്പോർട്ട് തയ്യാറാക്കുക. സമാനമായ എല്ലാ സംഭവങ്ങളും ശേഖരിക്കേണ്ടതുണ്ട് . ക്രിമിനലുകളായ പോലീസുകാരുടെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചി ല്ലെങ്കിൽ കേരളത്തെ ഈ പോലീസുകാർ വഴി തെറ്റിക്കും എന്ന് ഭയപ്പെടണം. അബ്ദുന്നാസർ മഅദനിയെ 10 കൊല്ലാ ജയിലിട്ടതു പോരാഞ്ഞു വീണ്ടും കർണാടകയിൽ കേസുണ്ടാക്കി ജയിലിലിട്ടത് ഇനി ആരോടും ചെയ്യാം ; ആരുടെ മേലും ആവർത്തിക്കാം.

  • @muhammadshareef3223
    @muhammadshareef3223 8 дней назад +514

    എനിക്ക് കുറ്റം പറയാനുള്ളത് കോടതിയെയാണ് ഇതുപോലെത്തെ കേസുകൾ കള്ളത്തരം ആണെന്ന് ആ പോലീസുകാരെ പേരിൽ കുറ്റം ചുമത്താത്ത കോടതിയാണ് ആദ്യം ശിക്ഷിക്കേണ്ടത്

    • @anoopraj6289
      @anoopraj6289 8 дней назад +17

      സത്യം

    • @SubraAniyan-v8e
      @SubraAniyan-v8e 8 дней назад +13

      Yess

    • @abbasrabbani2905
      @abbasrabbani2905 8 дней назад +12

      Kerala high courtil cpm judgimaaranu

    • @mujeebrahmanc6462
      @mujeebrahmanc6462 8 дней назад +17

      Police naikkall

    • @rajagopalsukumarannair4206
      @rajagopalsukumarannair4206 8 дней назад +18

      യിങ്ങനെ ഉള്ള കേസ് വരുമ്പോൾ... കോടതി പോലീസ് കാരെ remand ചെയ്യണം.... അത് ഉണ്ടാകുന്നില്ല.... പാവങ്ങൾ കാന്താരി മുളക് ആ SI യുടെ മാറ്റത്തിൽ തെയ്ക്കണം അപ്പോൾ അറിയാം....😢

  • @KabeerVKD
    @KabeerVKD 8 дней назад +607

    മുസ്ലിംകളെ കേസിൽ പെടുത്തുക. ക്രൂരമായി മർദ്ദിക്കുക... എന്തായാലും ഇത്തരം പോലീസുകാരെ കൈകാര്യം ചെയ്യാനുള്ള നടപടി നമ്മൾ തന്നെ എടുക്കേണ്ടി വരും.

    • @Parethan
      @Parethan 8 дней назад +57

      അതെ. ഇരുട്ടടി.. വളഞ്ഞിട്ട് കൈകാര്യം ഒക്കെ വേണ്ടി വരും

    • @moidunnigulam6706
      @moidunnigulam6706 8 дней назад

      എടാ പൊട്ടാ ,
      അങ്ങനെ പ്രകോപിതരായി പ്രതികരിക്കുന്ന തീവ്രവാദികൾ ആണ് മലപ്പുറത്തുള്ളതെന്ന് വരുത്താനാണ് പോലീസിൻ്റെ സോഷ്യൽ എഞ്ചിനിയറിംഗ് .
      മലബാർ കലാപത്തിൻ്റെ പേരിൽ ഇപ്പോഴും സംഘികൾ ജനങ്ങളെ ധ്രുവീകരിക്കാൻ ശ്രമിക്കുന്നത് പിന്നെന്തിനാ ?

    • @SameerUzhunnan
      @SameerUzhunnan 8 дней назад +44

      പോലീസ് കാരെ ജനം കൈ കാര്യം ചെയ്യും

    • @muhammedpp1715
      @muhammedpp1715 8 дней назад +21

      Pinarayi..sangiyayi..

    • @sahludheenshaz6640
      @sahludheenshaz6640 8 дней назад +23

      ഇതിന് മുതിർന്ന ഉദ്യോഗസ്ഥർ ആണ് സമ്മർദ്ദം ചെലുത്തുന്നെ

  • @user-Jaykumar
    @user-Jaykumar 8 дней назад +231

    കോടതിയുടെ പേരിൽ ആദ്യം കേസ് എടുക്കണം... കാരണം നിരപരാധികളായ ആൾക്കാരെ ശിക്ഷിക്കുന്നു, അല്ലേൽ പോലീസുകാർ അവരുടെ പേരിൽ പീഡിപ്പിക്കുന്നു അവസാനം അവരെ വിട്ടയക്കുന്നു..... ഇതിനു പോലീസുകാരെ ശിക്ഷിക്കാത്ത കോടതിയെല്ലേ ശിക്ഷിക്കേണ്ടത്...

    • @Fidashaji2014
      @Fidashaji2014 8 дней назад +5

      ❤❤❤❤❤ correct

    • @OsKw-c7w
      @OsKw-c7w 23 часа назад

      കോടതിയുടെ പേരിൽ സുപ്രീം കോടതിയിൽ കേസ് കൊടുക്കു

  • @radhakrishnant884
    @radhakrishnant884 8 дней назад +337

    ഓനെ പുറത്ത് ഇട്ട് കിട്ടിയാൽ പെരുമാറാണം😊

    • @moidunnigulam6706
      @moidunnigulam6706 8 дней назад

      അവരല്ല കുറ്റക്കാർ , അവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്ന മേലാളന്മാരാണ്. അവരെ ജനങ്ങൾ തിരിച്ചറിയണം ....... എന്നിട്ട് ഒറ്റപ്പെടുത്തണം

  • @badarudheent6678
    @badarudheent6678 8 дней назад +346

    സഗാക്കളെ ജയിപ്പിച് ഇനിയും അധികാരത്തിൽ എത്തിക്കണം

    • @neelz009
      @neelz009 8 дней назад +27

      ആരെ ജയിപ്പിച്ചു കാര്യമില്ല എല്ലാം rssമായി
      ടൈയ്യപ്പാ

    • @PCS_INDIA
      @PCS_INDIA 8 дней назад

      😂

    • @user-ii3wg9jq9w
      @user-ii3wg9jq9w 8 дней назад

      Oo

    • @Allaremyfriends-y9i
      @Allaremyfriends-y9i 8 дней назад

      കോൺഗ്രസ്സ് രാത്രീ ആയാൽ ഇതുതന്നെ ആണ് ⭕️🚫😂. maximum. ഒരോ നാടുകൾ ഒറ്റകെട്ടായി നിൽക്കുക നേരിടുക ഈ പാർട്ടി മൈരൻമാരെ nambathe

    • @മലപുറഠകാക്കൂ
      @മലപുറഠകാക്കൂ 8 дней назад

      Police sagakkal aanooo... rssnu veandi pani edukkunnu...

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 8 дней назад +27

    ഇത് എന്റെ നാട്ടുകാർ ആണ്.
    ഇവരെ ക്കുറിച്ച് നാട്ടുകാർ ക്ക് നല്ല അഭിപ്രായം ആണ്.

  • @sahaltvr
    @sahaltvr 8 дней назад +170

    വരുന്നതെല്ലാം വ്യാജ കേസുകൾ ആണല്ലോ ദൈവമേ....😢😢

    • @moidunnigulam6706
      @moidunnigulam6706 8 дней назад +5

      അല്ലാതെ 12,000 കേസ് ശരാശരി ഉണ്ടായിരുന്നത് 30,000 മുതൽ 40,000 വരെ കുതിച്ചുയരുമോ ?

    • @sherin.s.
      @sherin.s. 8 дней назад +1

      നിനക്ക് വരുമ്പോൾ ഇത് തന്നെ പറയണം

    • @sahaltvr
      @sahaltvr 8 дней назад

      @@sherin.s. 🤔🤔🤔

  • @4love333
    @4love333 8 дней назад +91

    മലപ്പുറം തന്നെയാണോ ഇത് 😢😢😢😢ആണുങ്ങള്‍ എല്ലാം എവടെ അടിച്ചു മൂലക്ക് വെക്കാൻ ആരും ഇല്ലേ

    • @moidunnigulam6706
      @moidunnigulam6706 8 дней назад

      ഭരണകൂട ഭീകരതക്കെതിരെ നിയമപോരാട്ടത്തിനിറങ്ങുക . ശ്വാസം മുട്ടിച്ച് , അളയിലിട്ടുകുത്തുന്നത് ചേരയെ പ്രകോപിപ്പിച്ച കടിപ്പിക്കാൻ വേണ്ടിയാണെന്ന് മലപ്പുറത്തു കാർക്കറിയാം , സംഘികൾ വിയർക്കണ്ട. 4love എന്നത് 5love എന്നാക്കിയാൽ പാഞ്ചാലി സ്റ്റെെൽ ആകും.

  • @Rahul1230-u
    @Rahul1230-u 8 дней назад +37

    ഈ ഒരു സംഭവം സത്യസന്ധമാണെങ്കിൽ കോടതി ആണ് തെറ്റുകാരൻ നമ്മുടെ നാടിന്റെ ഒരു അവസ്ഥ

  • @mohammedfahis165
    @mohammedfahis165 8 дней назад +81

    ഇവർക് നീതി എവിടെ സർക്കാരെ 😡😡😡😡😡

    • @moidunnigulam6706
      @moidunnigulam6706 8 дней назад

      കോടതീന്ന് കിട്ടിയില്ലെ ?

    • @muhammadshafeek8160
      @muhammadshafeek8160 8 дней назад

      Mayrrr kittyyy​@@moidunnigulam6706

    • @aboothufail8802
      @aboothufail8802 7 дней назад

      ​@@moidunnigulam6706മുളക് തേച്ചതിന്ന് കിട്ടിയില്ല.

  • @asiyaaabdul-rasheed724
    @asiyaaabdul-rasheed724 8 дней назад +184

    ആ എസ് ഐ യുടെ ശരീരത്തിൽ ഇതുപോലെ വേദന കിട്ടണം

    • @moidunnigulam6706
      @moidunnigulam6706 8 дней назад +9

      അതിന് വളരെ എളുപ്പമാണ്. മർദ്ദിതൻ്റെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കാതിരിക്കില്ല എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. നാം നന്നായി ജീവിക്കുക , ദുആ ചെയ്യുക .

    • @moidunnigulam6706
      @moidunnigulam6706 8 дней назад +3

      ദു ആക്ക് ഉത്തരം കിട്ടുന്ന സദസ്സുകളിൽ ദുആ ചെയ്യിക്കു

    • @srkwll3301
      @srkwll3301 8 дней назад

      @@moidunnigulam6706 ennitt enniitt

    • @srkwll3301
      @srkwll3301 8 дней назад

      @@moidunnigulam6706 falastin kar ippol sugavasathilanallo

    • @NavabTb
      @NavabTb 8 дней назад

      ദുആ വേണ്ട, ഇതിനൊക്കെ നാട്ടിലെ ചെറുപ്പക്കാർ ഒന്ന് സംഘടിച്ചാൽ മതി ​@@moidunnigulam6706

  • @bathishaberikka766
    @bathishaberikka766 8 дней назад +87

    ഈ പോലീസ്കാരെ വെറുതെ വിടാൻ പാടില്ല ഇനി ജനങ്ങൾ കൈകാര്യം ചെയ്യും പോലീസുകാരെ കമ്പ്ലൈണ്ട് കുറേ കൂടുന്നുണ്ട്

    • @moidunnigulam6706
      @moidunnigulam6706 8 дней назад

      പൊട്ടത്തരം പറയരുത്.

    • @moidunnigulam6706
      @moidunnigulam6706 8 дней назад

      എന്നിട്ട് വേണം മലപ്പുറം ജില്ലക്ക് തീവ്രവാദ മുദ്രയടിക്കാൻ ........

    • @moidunnigulam6706
      @moidunnigulam6706 8 дней назад

      കാശ്മീരികളെ ഇളക്കി വിട്ടത് ഇങ്ങനെ യായിരുന്നു.

    • @muhsinshahithamuhsin2152
      @muhsinshahithamuhsin2152 8 дней назад

      Athe athe orupaadaayi

    • @muhsinshahithamuhsin2152
      @muhsinshahithamuhsin2152 8 дней назад

      Cpim ne yaaanu shradhikkaeandathu

  • @latheefkp6158
    @latheefkp6158 8 дней назад +29

    മലപ്പുറം ജില്ലയെ ക്രിമനലുകളുടെ ആസ്ഥാനമായി മുദ്രകുത്തുക അതായിരുന്നു സംഘി വൽകരിക്കപ്പെട്ട പോലീസ് കണ്ട സ്വപ്നം😏😏😏

  • @ameersadath2486
    @ameersadath2486 8 дней назад +98

    പോലീസുകാർക്ക് മർദ്ദിക്കാൻ അവകാശം ഉണ്ടോ അങ്ങനെയാണെങ്കിൽ പിന്നെ എന്തിനാ കോടതി ശിക്ഷ നടപ്പാക്കാൻ

    • @sahludheenshaz6640
      @sahludheenshaz6640 8 дней назад +9

      ഇല്ല മനുഷ്യാവകാശ കമ്മീഷൻ കേസ് കൊടുക്കുക

  • @Muthu-n2e
    @Muthu-n2e 8 дней назад +44

    ബ്രിട്ടീഷ്കാരന്റെ ബീജത്തിൽ പിറന്നവൻമാർ ഇപ്പോഴും തനി നിറം കാണിക്കുന്നു

  • @termexservices2162
    @termexservices2162 8 дней назад +54

    എന്റെയും ജോലി നഷ്ട്പ്പെടുത്തി, വെഞ്ഞാറമൂട് പോലീസ് ദീബു si, vijayan ci, murali asi ഇവരാണ്

    • @Parethan
      @Parethan 8 дней назад +15

      ഇരുട്ടടി കൊടുക്കൂ. ഇവനെയൊന്നും പെൻഷൻ വാങ്ങാൻ വിടരുത്

    • @faslurahmanpc6566
      @faslurahmanpc6566 7 дней назад

      അടിച്ചു കയറി വാ ​@@Parethan

  • @libinjohn5812
    @libinjohn5812 8 дней назад +31

    ഇതേ പോലെ ഇവന്മാരുടെയും ദേഹത്ത് നമ്മൾ ചെയ്താൽ ഇവന്മാർക്കും വേദനിക്കും എന്ന് നോക്കണം ജനങ്ങൾ എല്ലാരും ഒന്നിക്കേണ്ട സമയം ആയി

    • @moidunnigulam6706
      @moidunnigulam6706 8 дней назад +2

      സംഘിക്ക് ബുദ്ധിയുണ്ട്. പക്ഷെ, പടച്ചോനാട് പറഞ്ഞാൽ കണക്കുതിർത്ത് ചോദിക്കും എന്നറിയുന്ന ഒരു തലമുറ ഇപ്പോഴും ഞങ്ങൾക്കിടയിൽ ഉണ്ട്.

    • @saliibnm446
      @saliibnm446 8 дней назад

      ​@@moidunnigulam6706Pinne noki nikkano idholke kondond? Njan sangi alla Muslim aanu

    • @moidunnigulam6706
      @moidunnigulam6706 8 дней назад

      @@saliibnm446 / ഒരു സമുദായത്തെ പ്രകോപിപ്പിച്ച് അവരിൽ പെട്ട 4 പേരെക്കൊണ്ട് വല്ലതും ചെയ്യിച്ച് സാമൂഹ്യവിരുദ്ധരാക്കി മാറ്റി അതിൻ്റെ പേരിൽ നിരപരാധികളെ പിടിച്ചു ജയിലിൽ അടച്ചും വീണ്ടും കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യിച്ചും ആ പ്രദേശത്തെ ജനതയെ മുഴുവൻ പടിപടിയായി നശിപ്പിക്കാനുള്ള സൂത്രമാണ് ഇതിൻ്റെ പിന്നിൽ ........
      അത് തിരിച്ചറിയലാണ് നമ്മുടെ കർത്തവ്യം .

  • @blackeye2097
    @blackeye2097 8 дней назад +75

    ബാധിക്കപ്പെട്ടവർ നിരപരാധികളാണ് എന്ന് തെളിഞ്ഞാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കേസ് നൽകാൻ തയ്യാറായാൽ കള്ളക്കേസുകൾക്ക് ഒരു പരിധി വരെ ശമനം ഉണ്ടാകും

  • @Dony_RDX
    @Dony_RDX 8 дней назад +14

    Respect you brother:-പോലീസുകാരനെ Sir എന്ന് വിളിക്കാതിരുന്നതിന് 💪🏼

  • @muhammedabdulganiali6331
    @muhammedabdulganiali6331 8 дней назад +27

    പോലീസിനെതിരെ നിയമ നടപടിക്ക് പോകാത്തത് കൊണ്ടാണ് ഇവർ ഈ തെമ്മാടിത്തരം തുടരുന്നത് ( പെൻസൻ പറ്റിയാലും വീട്ടിലിരിക്കാൻ പറ്റാതെ കോടതി വരാന്തകൾ മാറി മാറി നിരങ്ങണം ഇത് കാണുമ്പോൾ ടൂട്ടിയിലുള്ളവർ ഒന്ന് ആലോജിക്കും)

  • @muhammedshabeer1216
    @muhammedshabeer1216 8 дней назад +42

    Target….മലപ്പുറം ആണ്.

  • @muneermc8955
    @muneermc8955 8 дней назад +14

    നമ്മുടെ കേരളത്തിൽ പോലും ഇങ്ങനെ ആണെങ്കിൽ മറ്റുള്ള സ്റ്റേറ്റിലെ കാര്യം പറയുന്നുണ്ടോ ❓

  • @shameersha2873
    @shameersha2873 8 дней назад +13

    സുധാകരൻ പറഞ്ഞപോലെ വ്യക്തിപരമായി കണ്ടാൽ മതി ഇതുപോലുള്ള പോലീസ് കാരെ

  • @ameersadath2486
    @ameersadath2486 8 дней назад +33

    അധികാരം കയ്യിലുണ്ടാവുമ്പോൾ ധിക്കാരികൾ ആകുന്ന പോലീസുകാരെയല്ല നമ്മൾക്ക് വേണ്ടത് അധികാരം കയ്യിൽ ഉണ്ടാവുമ്പോൾ നല്ല മനുഷ്യരാവുന്ന പോലീസുകാരെയാണ് ഞമ്മക്ക് വേണ്ടത് എല്ലാവർക്കും ചിന്തിക്കുവാൻ ഉള്ള മനസ്സ് ഉണ്ടാവട്ടെ

    • @abdulhmeed4868
      @abdulhmeed4868 4 дня назад

      ഈ പോലീസും ഈ ഭരണവും നമുക്ക് വേണോ നിഷ്പക്ഷമായി ചിന്തി കൂ ഭരണ ചക്കരക്കുടത്തിൽ കൈ ഇട്ട് വാരാൻ ഏന്ത് വർഗീയതയും കാണിക്കാൻ മടിക്കാത്ത നാണമില്ലാത്തവരെ വലിച്ച് ലോക്കപ്പിലാകു

  • @sameermrajab8027
    @sameermrajab8027 8 дней назад +18

    ടെസ്റ്റ് സംവിധാനങ്ങളൊക്കെ FIR ന് മുന്നേ തന്നെ ചെയ്ത് തീർക്കണം..... അങ്ങനെയൊരു കാലം വരണം ......

  • @Rishad_Alungal
    @Rishad_Alungal 8 дней назад +14

    ഇവർക്ക് നീതി ലഭിക്കണം

  • @mohamedjubair4420
    @mohamedjubair4420 8 дней назад +74

    പുറത്തിറങ്ങി അവരെ കൈകാര്യം ചെയ്യുകയായിരുന്നു ചെയ്യേണ്ടത്.

    • @ramshadhkanjirala2582
      @ramshadhkanjirala2582 8 дней назад +1

      💯

    • @Parethan
      @Parethan 8 дней назад

      ഇരുട്ടടി അടിക്കണം പൂറീ മക്കളെ

    • @moidunnigulam6706
      @moidunnigulam6706 8 дней назад +1

      സംഘികളുടെ കമൻ്റ് ഇതാണ്.

    • @muhsinkoorithodi4759
      @muhsinkoorithodi4759 8 дней назад +2

      അവർ ഇത് ചെയ്യുന്നത് തന്നെ ജനങ്ങളെ തെരുവിൽ ഇറക്കി കേന്ദ്രത്തിനു നേരിട്ട് ഇടപെടാൻ ഒക്കുന്ന സാഹചര്യം എത്തിക്കാൻ, ഒരു മുസ്ലിം പ്രദേശത്തെ അങ്ങനെ എഞ്ചിനീയർ ചെയ്തു അരക്ഷിതാവസ്ഥയിൽ എത്തിച്ചാൽ അവർ ആകാശം മുട്ടെ വളരുക മാത്രേ ഉള്ളു.

    • @moidunnigulam6706
      @moidunnigulam6706 8 дней назад

      @@muhsinkoorithodi4759 /ജനങ്ങൾ തെരുവിൽ ഇറങ്ങാനാണെങ്കിൽ / ഇറക്കാനാണെങ്കിൽ മുഖ്യമന്ത്രിയെ അൻവർ കാണുമോ ?
      എല്ലാം നിയമത്തിൻ്റെ വഴിക്കു തന്നല്ലേ നീക്കുന്നത്. ?

  • @marvanking4351
    @marvanking4351 8 дней назад +57

    സെൻ കുമാറിന്റെ കാലത്തു തുടങ്ങിയ പോലീസ് സംഘിവൽക്കരണവും കൊടും ക്രൂരതയും പിണറായിയുടെ കാലത്തും അഭങ്ങുരം തുടരുന്നു...

  • @aneesapollo
    @aneesapollo 8 дней назад +17

    ADGP, RSS നേതാക്കളെ കണ്ടു എന്ന് കൂടി കൂട്ടിവായിക്കുമ്പോൾ ഇതൊക്കെ മനപ്പൂർവം ആണെന്ന് മനസ്സിലാകും. മലപ്പുറം ഒരു വിഭാഗം ആളുകൾ ഭൂരിപക്ഷം ഉള്ള സ്ഥലം ആയത് കൊണ്ട് ഇത് RSS ന്റെ ഒരു ലക്ഷ്യം കൂടിയാണ്. അതിന് പോലീസിലെ സംഘികളെ ഉപയോഗിക്കുകയാണ്

    • @jayasreem2430
      @jayasreem2430 8 дней назад

      DGP tomin tachankari karnatakayil poyi madaniye kandappol oruprashnavum illa, kalikalokke njangalkku manasilayi 😂😂😂😂

  • @aboobacker1575
    @aboobacker1575 8 дней назад +7

    ആ പോലീസുകാരനെ നിങ്ങൾ എന്തിനാണ് വെറുതെ വിട്ടത്. അയാളിപ്പോഴും ജീവിച്ചിരിപ്പില്ലേ
    ശക്തമായി മുന്നോട്ട്❤

  • @saydruaasayd
    @saydruaasayd 8 дней назад +92

    ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത പോലീസ്. പത്താം ക്ലാസ് പോലും ഇല്ലാത്ത ടീംസ് വരെ പോലീസിലുണ്ട്. മിനിമം യോഗ്യത ഡിഗ്രിയെങ്കിലും വേണമെന്ന് മാറ്റിയെഴുതേണ്ട കാലം അതിക്രമിച്ചു.

    • @praboshac7229
      @praboshac7229 8 дней назад

      വിവരം കേട് പറയല്ലേ.. ഊളെ..

    • @MasterCraft-g8l
      @MasterCraft-g8l 8 дней назад +4

      ഗവർമെന്റ് ജോലിക്ക് അപേക്ഷിക്കുമ്പോൾ D N A
      ടെസ്റ്റ്‌ നടത്തിയതിന്റെ റിപ്പോർട്ട്‌ കൂടി വേണം എന്ന് നിബന്ധന വേണം.
      നീയമ രംഗത്ത് പ്രത്യേകം

    • @moidunnigulam6706
      @moidunnigulam6706 8 дней назад

      ഡിഗ്രിയൊന്നുമല്ല ഇവിടെ പ്രശ്നം . മനുഷ്യത്തമില്ലാത്ത ഉന്നത പോലീസ് ഓഫീസർമാരാണ്. അവർ സംഘികൾക്ക് വേണ്ടി വിട്ടുവേല ചെയ്യുന്നു.

    • @moidunnigulam6706
      @moidunnigulam6706 8 дней назад +2

      ​@@MasterCraft-g8l/ നല്ല കാര്യം . ആര്യന്മാരും കോലാര്യന്മാരും നാട് വിടേണ്ടിവരും.

    • @Balu-th5zb
      @Balu-th5zb 8 дней назад

      Enthinanu DNA

  • @ptr18
    @ptr18 8 дней назад +11

    നഷ്ട പരിഹാരത്തിന് കേസെടുക്കണം. മലപ്പുറം ജില്ല യിൽ കുറ്റ വാളികൾ കുറവായപ്പോൾ ഇവർ ഒപ്പിക്കുന്ന വേലകളാണ് ഇതൊക്കെ

  • @skp8881
    @skp8881 8 дней назад +12

    കമൻ്റ് ഇടുന്നവർ മലപ്പുറം ജില്ലയെ ഭീകരമാക്കാൻ നോക്കരുത് . പോലീസ് നെതിരേ നിയമ നടപടി കൂട്ടമായി നീങ്ങുക . ക്ഷമിച്ചു മുന്നേറുക .

  • @cylonmoon1649
    @cylonmoon1649 8 дней назад +7

    ഇതിനെ ഇത്ര നിസ്സാരമായി തള്ളിക്കളയരുത് ഇതു വലിയൊരു അജണ്ടയുടെ ഭാഗമാണ് സമാധാനമായി ജീവിക്കുന്ന മലപ്പുറം സ്നേഹസൗഹാർദത്തെ സഹിക്കാത്ത ചില ദുശക്തികൾ ആണ് ഇതിന് പിന്നിൽ ഇതിനുത്തരവാദികളായ ഒരു പോലീസുകാരനെയും വെറുതെ വിടരുത് മലപ്പുറത്തുകാർ കൂടെയുണ്ട്

  • @ishaqusumi5154
    @ishaqusumi5154 8 дней назад +21

    എന്തൊരു ഉപദ്രവം ആണ് ഈ പോലീസ് ചെയ്യുന്നത്

  • @jafarjafarch3852
    @jafarjafarch3852 8 дней назад +8

    ഇവർക്കുള്ള ശിക്ഷ ഇരുളിന്റെ മറവിൽ തിരിച്ചു കൊടുക്കാൻ കഴിയണം അത് കയ്യിലെങ്ങിൽ പിന്നെ ആണായിട്ട് കാര്യമില്ല

  • @SiyadSisi
    @SiyadSisi 8 дней назад +25

    പോകണ്ട സുഹൃത്തേ പോകണ്ട ഇനിയും അങ്ങനെ തന്നെ ഇരുന്നോ ഇതുതന്നെയാണ് അവർക്ക് വളം ആകുന്നത് ഇതെല്ലാം പുറത്തുകൊണ്ടുവരാൻ ഒരു പി വി അൻവർ വരേണ്ടിവന്നു ഉത്തമ സമുദായം കുറച്ച് നട്ടെല്ലുള്ള സമുദായം ആണെന്നാണ് കരുതിയത് ഇപ്പോഴും വേണോ വേണ്ടയോ എന്ന് ആലോചിക്കുന്നത് ഉള്ളൂ മരണം ഒരിക്കലേ ഉള്ളൂ കട്ടിൽ കിടന്നു മരിക്കുന്നതിനേക്കാൾ നിവർന്നു നിൽക്കുമ്പോൾ മരിക്കുന്നതാണ് ഉത്തമം

    • @moidunnigulam6706
      @moidunnigulam6706 8 дней назад

      Sisi എന്നത് ISIS തിരിച്ചിട്ടതാണോ ?

    • @SiyadSisi
      @SiyadSisi 8 дней назад

      അല്ല

    • @SiyadSisi
      @SiyadSisi 8 дней назад

      അത് വീട്ടിൽ വിളിക്കുന്ന പേരാണ്

    • @abdulrasak6909
      @abdulrasak6909 8 дней назад

      ഗാന്ധി ജി യെ കൊന്നവരുടെ ആസനം നക്കുന്ന ഏമാൻമാർ

  • @savadkannur2644
    @savadkannur2644 8 дней назад +26

    തിരിച്ചടിക്കാൻ തയ്യാറാകുക

    • @shareefk9014
      @shareefk9014 8 дней назад

      Adinu leeg vittu anwerinu Oppam nilkanam

    • @moidunnigulam6706
      @moidunnigulam6706 8 дней назад +1

      നിയമപോരാട്ടം നടത്തൽ മാത്രമാണ് പോംവഴി . തിരിച്ചടിക്കാൻ ഇവിടെ ബ്രിട്ടീഷുകാർ ഇല്ലല്ലോ ? നാട്ടുകാരല്ലേ ?

  • @JishadCp
    @JishadCp 8 дней назад +12

    ഇതു വെറും ഒരുസാധരണക്കാരെന്റെ അവസ്ഥ ഇങ്ങനെ എത്രയോപേരുണ്ട് നമ്മുടെ നാട്ടിൽ ഈ പോലീസ്ഒക്കെ കാക്കിയയിട്ട് നരനായാട്ട് നടത്താണ് ഇവരുടെ ഫാമിലിയിയെ എനിക്ക് നേരിട്ട് കണ്ടപ്പോൾ വിഷമം തോന്നി ആ നാലു ഫാമിലിയുടെ ഒരായുസ് ശാഭം ആ പോലീസ് ഉണ്ടാകും

  • @abuanas4069
    @abuanas4069 8 дней назад +15

    നക്സലിസം ശരിയായിരുന്നു

  • @Achuzzzzzzz
    @Achuzzzzzzz 8 дней назад +4

    പണി കിട്ടിയാൽ തിരിച്ചു കൊടുക്കണം...അത് എത്ര കാലം കഴിഞ്ഞാലും അല്ലാതെ കോടതി നിയമം എന്നുപറഞ്ഞു പോയിട്ട് കാര്യമില്ല

  • @dzrzrzgr9170
    @dzrzrzgr9170 8 дней назад +20

    ഇദ് പോലുള്ള പോലീസുകാരെ ഇരുട്ടടി അടിക്കുക

    • @moidunnigulam6706
      @moidunnigulam6706 8 дней назад

      സംഘിയുടെ പൂതി കൊള്ളാം

  • @sanuk5816
    @sanuk5816 8 дней назад +7

    താങ്ക്സ് media one

  • @VOICEOFJUSTICE-t5r
    @VOICEOFJUSTICE-t5r 8 дней назад +4

    ഒരു കോടി എങ്കിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുക അവരുടെ ജോലി കളയുന്നത് വരെ നിയമ പോരാട്ടം നടത്തുക

  • @sevenstars8196
    @sevenstars8196 8 дней назад +17

    ഇവർക്ക് സംഭവിച്ച മാനഹാനിക്കും, നഷ്ട്ടങ്ങൾക്കും ആര് സമാധാനം പറയും... ഈ ചെയ്ത പീഡനങ്ങൾ എന്ന് മറക്കും.. മലപ്പുറം മൊത്തത്തിൽ കുറ്റവാളികളുടെ നാടായി അറിയപ്പെടുമോ?

    • @moidunnigulam6706
      @moidunnigulam6706 8 дней назад +2

      അതിനു വേണ്ടിയാണ് ഇങ്ങനെയൊക്കെ പരാക്രമം കാണിക്കുന്നത് '

  • @pillaithampi9627
    @pillaithampi9627 8 дней назад +11

    കഷ്ട്ടം!! ഒരു മുസ്ലിം ആയതിന്റെ വിഷമങ്ങൾ!!!

    • @abuzayan1247
      @abuzayan1247 8 дней назад

      ഷൂ നക്കിയുടെ അനുയായി തീവ്രവാദി വന്നല്ലോ ??😂😂

    • @gravycasparov
      @gravycasparov 6 дней назад

      അതെ.. ഇത് ആ മതത്തിൽ ഉള്ളവരെ ടാർഗറ്റ് ചെയ്യുന്നത് പോലെ ഉണ്ട്.

  • @backofthenet3328
    @backofthenet3328 8 дней назад +18

    4 the people varanam

  • @sabuabdulsalam8155
    @sabuabdulsalam8155 8 дней назад +32

    കുറച്ചു വാഴ MLA മാർ ഉണ്ട് ലീഗിനു പ്രതികരണ ശേഷിയില്ലാത്ത വാഴകൾ

    • @aneesapollo
      @aneesapollo 8 дней назад +7

      സത്യം. 20 ഓളം വാഴകൾ ഉണ്ട്. എന്നിട്ടും ഒരു അൻവർ വേണ്ടി വന്നു

    • @gfcktjaramofficial1730
      @gfcktjaramofficial1730 8 дней назад

      പിണു.... വലിയ വാഴ എവിടെ

  • @bosboos2510
    @bosboos2510 8 дней назад +9

    ജീവിതം തകർത്താൽ പിന്നെ ഒന്നും നോക്കരുത് ഉള്ളിൽ കിടക്കുന്ന വേദന തീരുന്നതിനു മുൻപേ തിരിച്ചു കൊടുക്കണം വേറൊരുത്തനും ഇതു ചെയ്യാൻ ധൈര്യപ്പെടരുത്

  • @zainudheenz7753
    @zainudheenz7753 8 дней назад +3

    ദേഹോബ്‌ദ്രവത്തിന് നഷ്ടപരിഹാരം കിട്ടാതേ ഒരിക്കലും പിൻമാറരുത്..!💪

  • @tomthomas3986
    @tomthomas3986 8 дней назад +5

    കോടതി ഓക്കേ ഇപ്പോൾ ഒരു ഗുണവും ഇല്ലാത്ത ആയി 😌

  • @parammalvloge2343
    @parammalvloge2343 8 дней назад +3

    കുറേ വർഗീയ വാദി ഉദ്യോഗസ്ഥർ ഉണ്ട് അതാണ്

  • @abdulrazak8207
    @abdulrazak8207 8 дней назад +3

    ഈ പോലീസുകാർ ഒന്നും മലപ്പുറത്ത് ജനിച്ചുവളർന്ന് വന്നവരല്ല അവരെല്ലാം മലപ്പുറം ജില്ലയുടെ സമാധാന അന്തരീക്ഷം തകർക്കാൻ വേണ്ടി ഉന്നത ഗൂഢാലോചനയുടെ ഭാഗമായി ഇറക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരാണ് ഇവർ ഈ അക്രമികളായ പോലീസുകാരുടെ ജില്ലയും സ്വദേശവും പശ്ചാത്തലവും ഒന്നു പറയുമോ ധൈര്യം കാണിക്കണം

  • @g4marketing280
    @g4marketing280 8 дней назад +5

    ആഭ്യന്തരമന്ത്രി സൂപ്പർ.സിപിഎം അണികക്ക് അഭിമാനിക്കാം

  • @ajmalhussain5719
    @ajmalhussain5719 8 дней назад +14

    FULL scenes aanallo 😢

  • @muhammedshamseer8789
    @muhammedshamseer8789 8 дней назад +9

    വീണ്ടും എൽഡിഎഫ് സർക്കാർ ഭരണത്തിൽ വരട്ടെ

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 8 дней назад +17

    ഇനി എന്തല്ലാം പുറത്ത് വരാൻ ഉണ്ട് ഈ പോലീസ് ക്രിമിനൽ ചെയ്യുന്നത് അൻവർ ഇതല്ലാം പുറത്ത് കൊണ്ട് വരണം

  • @UmmerPp-bd8sd
    @UmmerPp-bd8sd 8 дней назад +2

    മൂന്നാം മുറ'പടച്ചോൻ കാക്കട്ടേ സ്റ്റേഷനിൽ 'ഒരു പറ്റിഷൻ കോടുത്താൽ 'ജീവൻ കിട്ടോ എന്ന ഭയമാണ് ജനങ്ങൾക്ക്

  • @muneerk8086
    @muneerk8086 8 дней назад +3

    എന്തിനാ mlprm ജില്ലയെ ഇങ്ങനെ ടാർഗറ്റ് ചെയ്യുന്നത് 🤔mlprm ജില്ല ക്കാർ ഒക്കെ എവിടെ പോയി 🤔

  • @mujeebpks
    @mujeebpks 8 дней назад +11

    1 കോടി നഷ്ട്ടപരിയാരം വാങ്ങണം

  • @safwansafwan630
    @safwansafwan630 8 дней назад +1

    വിടരുത് മക്കളെ കൂടെ ഉണ്ട് 👍👍👍👍

  • @haneefanaikarumbil4170
    @haneefanaikarumbil4170 8 дней назад +2

    മലപ്പുറം ജില്ലയിൽ മനപൂർവ്വം പ്രശ്നമുണ്ടാകാൻ ഇറങ്ങിയ ഒര് ടാർഗറ്റ് അതാണ് അല്ലാതെ ഇന്ത്

  • @vasim544
    @vasim544 8 дней назад +7

    പോലീസിൽ ക്രിമിനലുകൾ വർദ്ധിക്കുന്നു

  • @AshrafVp-ll5kl
    @AshrafVp-ll5kl 8 дней назад +2

    തിരിച്ചു ആ പോലിസ് കാർക്ക് എതിരെ കേസ് കൊടുക്കണം

  • @aboobakkarp3343
    @aboobakkarp3343 8 дней назад +7

    മാപ്പിള സഗാക്കൾ ചിന്ദിക്കുന്നുണ്ടോ, ആവോ?

    • @shabeeraliali5377
      @shabeeraliali5377 6 дней назад +1

      സഗാക്കൾ അല്ല ചിന്തിക്കണ്ടത് തങ്ങളമാരാണ് ചിന്തിക്കേണ്ടത്

  • @kamarudheenthuluvath6736
    @kamarudheenthuluvath6736 8 дней назад +3

    നക്സൽ പോലുള്ള ഗ്രൂപ്പുകൾ എങ്ങിനെ പിറവിയെടുക്കുന്നു എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു

  • @raheebponmala1849
    @raheebponmala1849 8 дней назад +2

    എല്ലാവരും പോലീസ് ന്റെ പേരുൾപ്പെടെ പുറത്ത് പറയട്ടെ

  • @anjabbar1490
    @anjabbar1490 8 дней назад +2

    കേസ് കളുടെ എണ്ണം കുട്ടിയാൽ പോലീസിന്റെ കാര്യക്ഷമത സംശയിക്കില്ല.
    ഇതിൻറെ മറവിൽ സ്വർണം തട്ടൽ.
    കേരള ക്രിമിനൽ പോലിസ് 💪

  • @ubaidullakokkarni7442
    @ubaidullakokkarni7442 3 дня назад

    ഇങ്ങനെ ചെയ്ത പോലീസ്ക്കാരെ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ഇനിയും അന്വേഷണ ത്തില്‍ ‍ ഉള്‍പ്പെടുത്തണം

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 8 дней назад +1

    മലപ്പുറം ജില്ലയിൽ പോലീസ് സ്റ്റേഷൻ തന്നെ വേണം എന്നില്ല. സഹകരിക്കില്ല എന്ന് ജനങ്ങൾ തീരുമാനിക്കണം

  • @abdulnazar4747
    @abdulnazar4747 8 дней назад +1

    എൻ്റെ നാട്ടിലെ പോലീസ് സ്റ്റേഷനാണ് പൗരരന് എല്ലാ നിലയിലും കൂടെ നിൽക്കണ്ടവർ തന്നെ ഇങ്ങനെ ഒക്കെ ചെയ്താൽ എന്താണ് ചെയ്യുക എൻ്റെ നാട്ടിലെ കുട്ടികൾ വിശദമായി പുറത്ത് പറഞ്ഞു അതിൻ്റെ പൊരാണ് ബഹുർ അത് വീട്ടിലും വണ്ടിയിലും ഒക്കെ പുകക്കുന്ന സാധമാണ് നല്ല സുഗന്ധത്തിന് വേണി മാത്രം ഉള്ളതാണ് ഞാൻ ഗൾഫിൽ ജോലി ചെയ്യുന്നത് ഇത് വിൽക്കുന്ന കടയിലാണ് എന്തായാലും സത്യം തെളിയണം 😢😢😢😢😢😢

  • @JAMEELAPK-e4n
    @JAMEELAPK-e4n 2 дня назад

    നിയമ പാലകന്മാരെ ഞ്ഞിങ്ങൾ സൂ ക്ഷി ക്കു ക അവർ ക്ക് ഇനി അല്ലാഹു ജോലി കൊടുക്കാ ത രി ക്ക ട്ടേ ആമീൻ

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 8 дней назад +2

    എല്ലാരും കേസിന് ഇറങ്ങണം എന്നാലേ ഇത് ശരിയാക്കാൻ പറ്റുള്ളൂ

  • @Onlinemarketingdubai
    @Onlinemarketingdubai 4 дня назад

    കോടതി എന്ന് പറയുന്ന സാധനം നാട്ടിൽ ഉണ്ടോ.... അറിയാഞ്ഞിട്ട് ചോദിച്ചു പോവുകയാണ് 😢😢😢

  • @shameempk478
    @shameempk478 7 часов назад

    ഇനി ആ പോലീസ്‌കാർക്ക് ഒരു സ്ഥലം മാറ്റം അല്ലേൽ ഒരു കുറച്ച് കാലം സസ്‌പെൻഷൻ അതിൽ തീർന്നു 😢😢

  • @haseenahamza2045
    @haseenahamza2045 16 часов назад

    കേസിൽ കുടുക്കിയ പോലീസ് കാർക്കെതിരെ കേസ് കൊടുക്കണം

  • @DavoodCheruvathur
    @DavoodCheruvathur День назад +1

    ഇവരെയൊക്കെ വെറുതെ വിടരുത്

  • @naaz4274
    @naaz4274 8 дней назад +1

    ഏമാന്മാരുടെ വീട് വിറ്റിട്ടണേലും നഷ്ടപരിഹാരം വാങ്ങിക്കണം, അല്ലെങ്കിൽ നല്ല ഇരുട്ടത്തു മേയണം.. അവന്മാരെ..

  • @user-sm6mq5bn8x
    @user-sm6mq5bn8x 8 дней назад +2

    എത് വിധേനേയു കേസ്സ് കൂട്ടുക അതാണ് അവരുടെ ലഷ്യം.

  • @Malappuramkmmm
    @Malappuramkmmm 7 дней назад

    ഞാനും ഇതുപോലെ വ്യാജ കേസിൽ കുടുങ്ങി 14 ദിവസം മഞ്ചേരി ജയിലിൽ കിടന്നതാണ്

  • @Onlinemarketingdubai
    @Onlinemarketingdubai 4 дня назад

    ഈ ചെറുപ്പക്കാർക്ക് ഉണ്ടായ മാനസികവും, ശാരീരികവും ആയ ബുദ്ധിമുട്ടിനു ആര് സമാധാനം പറയും...😢😢😢😢

  • @MuhammedAnshir
    @MuhammedAnshir 3 дня назад

    ഉദ്യോഗസ്ഥ ഭരണത്തിൽ എവിടെ പോയിട്ടും കാര്യം ഇല്ല,,, നീതി ലഭിക്കുകയില്ല

  • @manumalu9216
    @manumalu9216 4 дня назад

    കോടതി എന്താ ഇങ്ങിനെ കുറ്റം തെളിയാതെ ശിക്ഷിക്കുന്നത് ചോദിക്കാനും പറയാനും ആളില്ലല്ലോ

  • @smartcreat1
    @smartcreat1 7 дней назад

    കോടതി വിട്ടയച്ച ശേഷം ഇത്തരം പോലീസുകാർക്കെതിരേ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല?

  • @zakariya.k9937
    @zakariya.k9937 8 дней назад +1

    കോടതിയിൽ നീതി ബോധിപ്പിക്കാൻ സാധിക്കുന്നില്ല അനീതി മാത്രം

  • @AbubakkarAbubakkar-nd5gk
    @AbubakkarAbubakkar-nd5gk 7 дней назад

    സമുദായം നേതാക്കലെങ്കിലും ഇവരെ സഹായിക്കnam

  • @kalandershah8176
    @kalandershah8176 8 дней назад +1

    Sajid ajmal❤ മർദിത സമൂഹത്തോടൊപ്പം നിന്നതിനു.ഇങ്ങനെ എത്ര പാവങ്ങളെ പോലീസ് കുടുക്കികാണും 😔

  • @shabeebudheenniyasa380
    @shabeebudheenniyasa380 8 дней назад +1

    മലപ്പുറത്ത്‌ ആസൂത്രിതമായി കേസുകൾ വർധിപ്പിച്ചു ക്രൈം റേറ്റ് കൂടിയ ജില്ലയാക്കുക എന്നതായിരുന്നു അജണ്ട, ഇത് ആദ്യം മനസ്സിലാക്കിയതും പ്രതികരിച്ചതും യൂത്ത് ലീഗ് ആയിരുന്നു.

  • @nabeelnabu2996
    @nabeelnabu2996 8 дней назад +1

    ഇങ്ങനെ ഉള്ള പോലീസു കാർക്ക് എതിരെ നടപടി ഒന്നും ഇല്ലാത്ത താണ് ഇത് പിന്നെയും പിന്നെയും ആവർത്തിക്കുന്നത്

  • @aboobacker1575
    @aboobacker1575 8 дней назад +1

    ഇവർക്ക് മേൽ കൈ വെക്കാൻ നിയമമില്ലേ

  • @ramees9842
    @ramees9842 8 дней назад +11

    Full malapuram aaanallooo

    • @neelz009
      @neelz009 8 дней назад

      മലപ്പുറം സങ്കിപാപോലീസ് നിരങ്ങുന്നു. അവിടെ അഴിച്ചു പണിയാതെ മാറ്റം വരില്ല

    • @unu323105
      @unu323105 8 дней назад

      സുജിത് ദാസ് ആയിന്നാടിയതു മലപ്പുറത്താണ്

  • @VishnusanzVishnusanz
    @VishnusanzVishnusanz 6 дней назад

    നഷ്ടപരിഹാരം കിട്ടണം... 4പേർക്കും.. പിന്നെ സാമൂഹ്യ മാധ്യമങ്ങൾ അറിയും വിധം മാപ്പ് പറയണം... 15ദിവസം റിമന്റും ചെയ്യണം

  • @muhammedrafialalukkalrafi9875
    @muhammedrafialalukkalrafi9875 8 дней назад +2

    എന്തൊരു കഷ്ടം 😢

  • @mehrookmeh6417
    @mehrookmeh6417 8 дней назад +1

    തെറ്റുകൾ ചെയ്യുന്നവരെ നിങ്ങടെ കഴിവുകേട് കൊണ്ട് പിടിക്കാൻ പറ്റില്ലെങ്കിൽ വേണ്ട പിടിക്കണ്ട ഞങ്ങൾ ക്ഷെമിക്കാം.. തെറ്റ് ചെയ്യാത്തവരെ ദയവ് ചെയ്ത് ഉപദ്രവിക്കരുത് please.. ഇതൊന്നും ചോദ്യം ചെയ്യാനും ഇവരെ മര്യാദ പഠിപ്പിക്കാനും ആരുമില്ലേ.. അതോ ഇവർക്കൊക്കെ എന്തു കുറ്റകൃത്യവും ചെയ്യാനുള്ള അധികാരം ഉണ്ടോ...? ഭരിക്കുന്ന മന്ത്രിമാരെ challenge ചെയ്യുന്നു പകൽ പോലെ സത്യമായ ഈ കുറ്റം ചെയ്തവരുടെ ജോലി കളയാൻ നിങ്ങൾക് സാധിക്കുമോ? ഇല്ലെങ്കിൽ നിങ്ങൾ എന്തിനു നിങ്ങൾ ഭരിക്കുന്നു

  • @user-do8yq6kh8f
    @user-do8yq6kh8f 8 дней назад +1

    😮😱😱😱😱നഷ്ടപരിഹാരം കൊടുക്കണം

  • @JinshadNalukandathil-rf5pn
    @JinshadNalukandathil-rf5pn 8 дней назад

    ഒരു പൗരൻ കേസിൽ പെട്ടാൽ, അയാൾ നിരപരാധി ആണെന്ന് തെളിഞ്ഞാൽ ആ ഉദ്വെഗസ്ഥന്റെ അടുത്ത് നിന്ന് അതിന് നഷ്ടപരിഹാരം ഈടാക്കണം. അത്തരം നിയമം വരണം.

  • @k.k.salavi4788
    @k.k.salavi4788 3 дня назад

    ഇതൊക്കെ ജനങ്ങൾ ഒരുമിച്ച് നിന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

  • @mujeebap2190
    @mujeebap2190 8 дней назад +1

    Anvar saghvin big salut🤝🤝🙏

  • @shareefparayil620
    @shareefparayil620 8 дней назад +2

    ജനങ്ങൾ സംഘി പോലിസിനെ ഒന്നിച്ച് ചേറുത്ത് നിൽക്കുക