റബ്ബ് ഏറ്റവും ഇഷ്ടപ്പെടുന്നത് മുത്ത്നബിയെയാണ്ﷺഇമാൻ പൂർണമാവാൻ ഇഷ്ടപ്പെടേണ്ടതും ആ മുത്തിനെതന്നയാണ്

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 2

  • @Rashad-kavanoor
    @Rashad-kavanoor  2 месяца назад

    *മഹബ്ബത്തു റസൂൽﷺ ബിദ്അത്താക്കുന്നവരോട്*
    (NB: എത്രപറഞ്ഞിട്ടും വല്യ benifit ഇല്ലങ്കിലും മനസിലാക്കേണ്ടവർക്ക് വേണ്ടി...)
    =മഹബ്ബത്തെന്നാൽ പിൻപറ്റൽ മാത്രമല്ല.
    പിൻപറ്റൽ മഹബ്ബത്തിൻ്റെ ഒരു ഭാഗം മാത്രമാണ്.
    മുത്ത്നബിൻ്റെ ഓരോ അനക്കവും അടക്കവും വാക്കും പ്രവർത്തിയും അപ്പടി ജീവിതമായി സ്വീകരിക്കുന്ന ചുരുക്കം ചിലരെയേ ഞാൻ കണ്ടിട്ടൊള്ളു. പലർക്കും അത് നടക്കണമെന്നില്ല. അതൊരു തൗഫീഖു കൂടിയാണ്.
    =ഖൽബിൽ തിരുനബിയോടുള്ളﷺ പ്രണയം കയറി നിറയുമ്പോഴേ ഒരാളുടെ ഈമാൻ പൂർണമാവൂ.
    പാമ്പ് കടിയേറ്റിട്ട് അനങ്ങാതിരുന്നതും പല്ല് കുത്തിപ്പൊട്ടിച്ചതും അവിടുത്തെ വഫാത്തിൽ മനം നൊന്ത് മദീന വിട്ടുപോയതും മഹബ്ബത്തിൻ്റെ വർത്തമാനങ്ങളാണ്.
    *ലൈറ്റും നബിദിന റാലിയും ശിർക്കാക്കുന്ന വഹാബികളോട് പറയാനുള്ളത് ഇശ്ഖിൻ്റെ മുമ്പിൽ Context മാറിക്കൊണ്ടിരിക്കും.
    ലൈറ്റും റാലിയും നബിദിനവും മഹബ്ബത്തിൻ്റെ Part ആണ്.
    സ്വിദ്ദീഖ് (റ) തങ്ങളെ ഈമാൻ ഒരു തട്ടിലും ഉമ്മത്തിൻ്റെ ഈമാൻ മറുതട്ടിലും വെച്ചാൽ സ്വിദ്ദീഖ് തങ്ങളെ ഈമാനിനു കനം തൂങ്ങിയിരിക്കും. അത് മുത്ത്നബിയോടുള്ള ﷺഇശ്ഖ് ഖൽബിൽ നിറഞ്ഞു തുളുമ്പിയതിനാലാണ്. മുത്ത്നബിയെ ﷺ ഉള്ളിൽ കേറ്റിയിരുത്തിയ സ്വഹാബത്തും സ്വാലിഹീങ്ങളുമെല്ലാം ഇതറിഞ്ഞനുഭവിച്ചവരാണ്.
    അത് കൊണ്ട് കുരക്കുന്നവർ കുരച്ചിരിക്കട്ടെ. ചൊറിയുന്നവർ ചൊറിഞ്ഞിരിക്കട്ടെ.
    മുത്ത്നബിയെ മദ്ഹ് പറയലും പാടലും അള്ളാഹു തരുന്ന തൗഫീഖാണ്. അത് എല്ലാവർക്കും കിട്ടൂല.
    അള്ളാഹുവിലേക്കുള്ള പാലമാണ് മുത്ത്നബി ﷺ
    ആ മുത്തിനെ പ്രണയിച്ച് നിന്നിലലിയാൻ റബ്ബേ ഞങ്ങൾക്ക് തൗഫീഖ് നൽകണേ..🤲🤲🤲
    ഈമാൻ രണ്ട് കഷണമാണ്. - തൗഹീദും രിസാലതും.
    അള്ളാഹുവിനെ അംഗീകരിക്കുന്നതോടൊപ്പം മുത്ത്നബിﷺയെയും അംഗീകരിക്കണം
    NB : ''അതില്ലാതെ പോയതാണ് അബൂജഹലി ജാഹിലാക്കിയതും... ചിന്തിക്കുവിൻ

  • @noora.z3844
    @noora.z3844 2 месяца назад +1

    ماشاء الله ❤
    Ende naad ..kalaranthiri ❤
    Live aaytt avde ഉണ്ടായിരുന്നു പരിപാടിക്ക്
    😢.ഉസ്താദ് പറഞ്ഞപോലെ ഒരു spark kittyan വീട്ടിലേക്ക് തിരിച്ചു പോന്നത്😥
    Habeeb (s) തങ്ങളോടുള്ള mahabbath allahu qalbil nirach tharatte...
    امين يارب العالمين 🤲
    Duayil ulppeduthanam 🤲🤲