PSC PHYSICAL SCIENCE PHYSICS LIGHT

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 1,8 тыс.

  • @rejoicesajan5256
    @rejoicesajan5256 8 месяцев назад +52

    2024 il കാണുന്നവരുണ്ടോ. Super ഒന്നും പറയാനില്ല ❤❤❤ഞങ്ങളുടെ haja sir👌🏻👌🏻👌🏻❤( Rejoice)

  • @minimolminimol7551
    @minimolminimol7551 4 года назад +44

    ഫിസിക്സ് ഉം കെമിസ്ട്രി യും ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത് സർ nte ക്ലാസ്സ്‌ കണ്ടതിനു ശേഷം ആണ് താങ്ക്സ് സർ

  • @suphiasalim2138
    @suphiasalim2138 4 года назад +190

    Coaching centeril പോയാൽപോലും science ഇങ്ങനെ മനസ്സിലാവില്ല എന്റെ ഗുരുദക്ഷിണ ആയി ഈ comment accept ചെയ്യണം sir.

  • @sreeranjinirupesh4983
    @sreeranjinirupesh4983 4 года назад +11

    ലാഭേച്ഛയില്ലാതെ തീർത്തും ആത്മാർത്ഥമായി എടുക്കുന്ന ഹാജ സാർ..🙏🙏🙏 നന്ദി ..

  • @ichoosthuglife6684
    @ichoosthuglife6684 4 года назад +62

    പകരം വെക്കാൻ ഇല്ലാത്ത സയൻസ് ക്ലാസ്സ്‌.
    താങ്ക്യൂ സർ ⭐️⭐️⭐️⭐️⭐️⭐️

  • @surags8220
    @surags8220 Год назад +4

    നല്ല വൃത്തിയുള്ള അടുക്കും ചിട്ടയുമുള്ള വെടിപ്പുള്ള ക്ലാസ്സ്‌... 101%'വും മനസ്സിലായി... കുറച്ചു കാലം കൊണ്ട് പ്രകാശം പഠിക്കുന്നുണ്ടെങ്കിലും തരംഗ ദൈർഘ്യവും ആവൃത്തിയും എന്താണെന്ന് മനസ്സിലായത് ഇപ്പോഴാ... Thanks alot sir... God Will bless u...

  • @priyag8067
    @priyag8067 4 года назад +67

    Hajas സർ നെ ഒത്തിരി ഇഷ്ടം ആണ് നന്നായി എല്ലാം manasilavund സർ .. സർ നേയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും ...

  • @friendsforever9821
    @friendsforever9821 3 года назад +1

    സൂപ്പർ സർ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @arunvikask2486
    @arunvikask2486 4 года назад +5

    സർ ന്റെ ക്ലാസ് മുൻപും ഞാൻ കണ്ടിട്ടുണ്ട് അന്ന് മുതൽ ഞാൻ ആഗ്രഹിച്ചിരുന്നു ഇതുപോലെ സ്ഥിരമായി ക്ലാസ് കിട്ടാൻ.....സർ എടുത്ത ഈ subject 2 ദിവസം മുൻപ് ഒരു പ്രമുഖ ആപ്പ് ഇൽ ക്ലാസ് കണ്ടിരുന്നു.....സർ ന്റെ ക്ലാസ് കണ്ടപ്പോൾ ഒരു കാര്യം മനസിലായി അവർ ആർക്കോ വേണ്ടി ക്ലാസ് എടുക്കുന്ന പോലെ ആണ് എടുത്തത്, കാരണം സർ ഇതിൽ പറഞ്ഞ പ്രധാനപ്പെട്ട points ഒന്നും തന്നെ അവർ പറഞ്ഞില്ല.....ഇന്ന് സർ ന്റെ ക്ലാസ് ഇൽ കൂടി ഒരു പാട് അറിവുകൾ കിട്ടി.....വളരെ നന്ദി രേഖപ്പെടുത്തുന്നു.....സർ ഇടക്ക് ഈ ഫ്രീ ക്ലാസുകൾ ഇടക്ക് വെച്ചു നിർത്തി പോവരുത് എന്നാണ് അഭ്യർത്ഥന,🙏🙏🙏🙏🙏🙏

    • @hajaspsc2929
      @hajaspsc2929  4 года назад +1

      thanks dear arun, keep watching

  • @paru_parvathy24
    @paru_parvathy24 4 года назад +1

    ഞാൻ കണ്ടതിൽ ഏറ്റവും മികച്ച ക്ലാസ്സുകൾ ഒരുപാട് സ്നേഹത്തോടെ താങ്ക്സ് sir

  • @Angel-ew2bn
    @Angel-ew2bn 4 года назад +5

    ഞാൻ ഇന്ന് ആദ്യമായിട്ടാ സർ ന്റെ class കാണുന്നത്.ശരിക്കും മനസ്സിലാവുന്നുണ്ട്. ബുദ്ധിമുട്ടുള്ള area ആയ മൂലകങ്ങളുടെ class ആണ് തുടക്കം. വീട്ടമ്മയായ എനിക്ക് സർ ന്റെ ക്ലാസ്സ്‌ ഒരുപാട് സഹായകമാവുന്നുണ്ട്.കുട്ടികൾ വീട്ടിലുള്ള കാരണം ഇന്സ്ടിട്യൂട്ടിൽ പോയി പഠിക്കാൻ ആവാത്ത സങ്കടം ഇപ്പൊ മാറി. Tnk u so much സർ.

  • @anusreekv3332
    @anusreekv3332 3 года назад +2

    സാറിൻ്റെ എല്ലാ ക്ലാസുകളും കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മികവുറ്റതാണ്.പി എസ് സി മേഖലയിൽ ഇത്രയും നല്ല ക്ലാസ് കണ്ടില്ല. നന്ദി പറഞ്ഞാൽ മതിയാവില്ല. സാറിനും കടുംബത്തിനും ദൈവാനും എല്ലാ വിധ നന്മകളും നേരുന്നു🙏

  • @praveenvp1078
    @praveenvp1078 4 года назад +36

    Sir,
    Daily രണ്ട് വീഡിയോ ചെയ്തു കൂടെ, daily maths and സയൻസ്, ഇത്രയും നല്ല ക്ലാസ്സ്‌ കേരളത്തിൽ എവിടെയും കിട്ടില്ല.

  • @acrplanet1718
    @acrplanet1718 2 года назад +1

    👍nice class sir

  • @remya-kripa
    @remya-kripa 2 года назад +3

    പറയാൻ വാക്കുകൾ ഇല്ലാത്ത ക്ലാസ്സ്‌ ആണ് സാറിന്റെത്. കാണിക്കുന്ന ആത്മാർത്ഥയ്ക്ക് പ്രതിഫലം.. ഉറപ്പാണ്. 🥰🥰

  • @RakhiKu-yh7ti
    @RakhiKu-yh7ti 2 месяца назад +1

    Thankyou so much sir 🥰❤️

  • @priyadeepesh9200
    @priyadeepesh9200 4 года назад +3

    സാർ ഒരിക്കലും നിർത്തരുത് .സാറിനെ പോലെ ഉള്ളവരാണ് നമ്മുടെ ധൈര്യം.

  • @rahnaamalkv7845
    @rahnaamalkv7845 Год назад +1

    ഞങ്ങളെപ്പോലെ ഒരുപാട് വീട്ടമ്മമാര് വീട്ടിലിരുന്ന് പഠിക്കുന്നുണ്ടാവും, എന്തിനാണ് ഈ ഡിസ് ലൈക്ക് ചെയ്യുന്ന??? നല്ലവരായ ആൾക്കാരെ മുടക്കുന്നത്, നിങ്ങൾക്ക് പഠിക്കണ്ടെങ്കിൽ പഠിക്കേണ്ട, ബാഡ് കമന്റ് ഇട്ടിട്ട്, ഒരു സെർച്ച് ചെയ്യുന്ന വ്യക്തിക്ക് കിട്ടുന്ന ഏറ്റവും വലിയ നല്ലൊരു അനുഭവമാണ് ഇങ്ങനെയുള്ള നല്ല ക്ലാസുകൾ, അതും എത്ര വ്യക്തമായിട്ടാണ് പറഞ്ഞുതരുന്നത്, യൂട്യൂബ് എന്ന് പറയുന്നത് എല്ലാവരുടെയും സ്ഥലമാണ്, ഒരാളുടെ സ്വന്തം കുത്തകയല്ല, സാറിനെ ക്ലാസുകൾ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്, എത്ര മടുപ്പ് തോന്നിയ സബ്ജക്ട് ആണ് പക്ഷേ നന്നായിട്ട് എടുക്കുന്നുണ്ട്, നന്ദി പറഞ്ഞാലും തീരില്ല,❤❤❤❤

  • @karthikachandran6013
    @karthikachandran6013 2 года назад +3

    Coaching ക്ലാസിൽ പോലും ഇതുപോലെ ഒരു ക്ലാസ്സ്‌ കിട്ടിയിട്ടില്ല 🙏🏼👍👍👏👏

  • @prakashs9963
    @prakashs9963 2 года назад +2

    Thankuu sar adutha part kanunnathinn munb frst part padichit kazhinjitu kanam💗

  • @goldentimes7304
    @goldentimes7304 3 года назад +6

    Light nte adipoli introduction class. Super class.Mass points 💯🥰🔥

  • @swapnaak5268
    @swapnaak5268 3 года назад +2

    സാറിന്റെ ക്ലാസ് കാണുമ്പോൾ ഭയങ്കരം ആത്മവിശ്വാസമാണ് ഇങ്ങനെ ആത്മാർത്ഥമായി ക്ലാസ് എടുക്കാൻ സാറിനെ കഴിയു

  • @remyarani659
    @remyarani659 4 года назад +15

    Dear Sir, Your each and every class is excellent. Brilliant teaching. Hats off..

  • @anjuschandran9372
    @anjuschandran9372 4 года назад +11

    Sir PSC coaching centrelle sirite class njan attend cheyythittund. Now I feel the same experience . Thank u sir

  • @saranyamolss9956
    @saranyamolss9956 3 года назад +1

    Thankuuuuu sir

  • @muhsinam.m1578
    @muhsinam.m1578 4 года назад +36

    Sir, ഒന്നും പറയാനില്ല... ഏറ്റവും മികച്ചത് ആഗ്രഹിക്കുന്നവർക്ക്... പൂർണമായ പഠിത്തം ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് HJAS ക്ലാസ്സസ്... Most valuable class sir 🙏🙏🙏

  • @goldenvessel108
    @goldenvessel108 2 года назад

    ഇന്നാണ് സർ ഞാൻ ഈ ചാനൽ ശ്രദ്ധിച്ചത്... ശാന്തമായി വളരെ കൃത്യമായി മനസിലാക്കി തരുന്നു... സയൻസ് വിഷയങ്ങൾ പഠിപ്പിക്കുന്നവരുടെ കഴിവ് എത്ര ഉയർന്നതാണോ അത്ര സ്വാധീനം പഠിക്കുന്നവർക്ക് ഉണ്ടാകും..
    Teaching ability is extraordinary..... Big salute sir......
    Thank u Sir ♥️♥️♥️♥️

  • @varijc.s8006
    @varijc.s8006 4 года назад +17

    good class. എന്നെപ്പോലെ ഒരുപാട് ആളുകൾക്ക് sir ന്റെ class ആവശ്യമാണ്. തുടർന്നും പ്രതീക്ഷിക്കുന്നു.

  • @Krishnakrishnao546
    @Krishnakrishnao546 Месяц назад +1

    Sir,
    Njan oru ssc aspirant aanu. Class adipoliyanu. Pakshe exam englishilayth kond words manasilavunnilla. Iniyulla classukalil ella important wordsum englishil koodi parayanm enn abhyrathikkunnu. Ee classil sir almost wordsum englishil prnjttund. Pakshe kurach vitt poyittund. Your class is amazing ❤️❤️

  • @pratishk2583
    @pratishk2583 4 года назад +11

    Your class is extremely inspiring and interesting with an extensive coverage of each specific topic that you take

  • @athiraraj4399
    @athiraraj4399 3 года назад +1

    Thanks Sir👍

  • @doyalfrancis4660
    @doyalfrancis4660 4 года назад +5

    Science anu psc l njan ottum padikathath.... Entho oru intrest thonarila... Prathekich physics.. Bt sir nte class kanumbo ettavum tough ayath easy ayi thonnum....👍👍 Thankyou sir😊😊😊

  • @shemnar8614
    @shemnar8614 2 года назад +1

    സർ. ഇന്നാണ് ക്ലാസ്സ്‌ കണ്ടു തുടങ്ങി യത്. പഠിക്കുന്ന സമയത്തു പോലും ഇതൊന്നും മനസിലായിട്ടേ ഇല്ല. Thank u so much സർ

  • @deepthishaji9372
    @deepthishaji9372 4 года назад +6

    Super class......sir all the best for your journey

  • @semeejasemi3089
    @semeejasemi3089 2 года назад +1

    Bad comments idunnavar class muzhuvan kanathavara aayirikum... Orupad usefull class aanu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @arunppolichada750
    @arunppolichada750 4 года назад +6

    Talent അക്കാഡമിയുടെ muwth...🤩❤❤

  • @ramla11
    @ramla11 3 года назад +2

    Perfect class
    Thank you sir 🙏

  • @lakshmigouri9056
    @lakshmigouri9056 4 года назад +6

    100% നല്ല ക്ലാസാണ് Sir.Thank you

  • @aswathyachu4252
    @aswathyachu4252 3 года назад

    Sir nte class ee adthanu ശ്രദ്ധയിൽ പെട്ടത്.നല്ല ക്ലാസ്സ് ആണ്.ipo കൂടുതലും notes എഴുതുന്നതും sir nte class anu .sir paraja pole പഠിക്കണം എന്നുള്ള ഒരാൾക്കും bad coments idan പറ്റില്ല.ഞങ്ങൾ ഉണ്ട് sir nte ഒപ്പം ജോലി കിട്ടുന്നത് വരെ .അത് kazhijalum support ഉണ്ടാവും ta.👍👍👍👍

  • @Preethi.84
    @Preethi.84 4 года назад +5

    Sir othiri nalla class...orupad helpful avunnund....god bless u sir

  • @bijeshks3753
    @bijeshks3753 Год назад +2

    Super sir asooyalukkal undavum because super classalle... Dont mind.. Kurakkatte avar

  • @ananthukrishna134
    @ananthukrishna134 4 года назад +9

    സാറിനു ക്ലാസ്സ്‌ ഒരിക്കലും നിർത്തേണ്ടി വരില്ല... സാറിനെ ആവശ്യമുള്ളവർ എന്നും ഉണ്ടാവും....👍👍

  • @presentmobiles658
    @presentmobiles658 2 года назад

    Crystel clear class 👌👌👍 ശ്രെദ്ധിച്ചിരുന്നാൽ 100% മനസ്സിലാകും.. നോ ഡൌട്ട്സ്..

  • @Sreesisters12
    @Sreesisters12 4 года назад +6

    Super class sir. Helpful to thousands of people like us. God will bless you sir. Thanks for your dedication.

  • @farishaknamminikkad5347
    @farishaknamminikkad5347 7 месяцев назад +1

    സാറിന്റെ ക്ലാസ് ഒരുപാടിഷ്ടം 😍😍😍😍

  • @kavyaratheesh4509
    @kavyaratheesh4509 4 года назад +80

    ക്ലാസ്സ്‌ തുടങ്ങുബോൾ തന്നെ ഡിസ്‌ലൈക്ക് അടിക്കുന്നത് വല്ല app മുതലാളിമാരുമായിരുക്കും 🤔🤔🤔🤔

    • @nishwanvlog6317
      @nishwanvlog6317 4 года назад

      Enikk othri upakarapettu sir nte class thank you sir

    • @born_to_draw
      @born_to_draw 6 месяцев назад

      Dear sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejithamol7611
    @rejithamol7611 3 года назад

    ഭയങ്കര ഇഷ്ടം ആയി ക്ലാസ്സ്‌ ലൈക് ചെയ്തു ബിഗ് സല്യൂട്ട് sir🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👍❤❤❤❤🌹🌹🌹🌹

  • @saji1763
    @saji1763 4 года назад +5

    100% സൂപ്പർ ക്ലാസ്സ്‌....

  • @aneeshlakshmianeeshlakshmi2356
    @aneeshlakshmianeeshlakshmi2356 3 года назад

    സാറിന്റെ ക്ലാസ്സ് കുറച്ച് കൂടി നേരത്തെ കണ്ടിരുന്നെങ്കിൽ എനിക്ക് കുറച്ചു കൂടി പോർഷൻസ് cover ചെയ്യാമായിരുന്നു... സാറിന്റെ ക്ലാസ്സ് ഞാൻ എന്റെ friendsinu share ചെയ്തിട്ടുണ്ട്...എല്ലാവരും subscribe ചെയ്തു...സാറിന്റെ കൂടെ പഠിക്കുന്നുണ്ട്...👍👍👍🙏🙏🙏

  • @pandemonium541
    @pandemonium541 4 года назад +26

    Dislike അടിക്കുന്നവരെ പറ്റി പറഞ്ഞത് മാസ്സ് ആയിട്ടുണ്ട് 😻

    • @sureshpattona3958
      @sureshpattona3958 3 года назад

      സാർ പ്രകാശത്തെ പറ്റി നല്ലവണ്ണം മനസ്സിലായി നല്ല ക്ലാസ്സ്

  • @anishap5692
    @anishap5692 3 года назад +1

    Super class... Thank you....

  • @sujithm24
    @sujithm24 3 года назад +12

    സർ സ്ഥിരമായി യൂ ട്യൂബ് ൽ ക്ലാസ്സ്‌ കാണുന്ന ഒരാളാണ് ഞാൻ. ഇത്രയും ഡെഡിക്കേറ്റ് ആയി edukuna സയൻസ് ക്ലാസ്സ്‌ വേറെ കണ്ടിട്ടില്ല maths ക്ലാസ്സഉം. നന്ദി പറഞ്ഞാൽ തീരില്ല 👏👏👏

  • @babugopi1146
    @babugopi1146 7 месяцев назад +1

    oru paade ishttayi kidilam class🤩🥰

  • @prathyush4039
    @prathyush4039 4 года назад +26

    👌👌👌 sir ഒരു request; ഒാരോ chapter കഴിയുബോഴും mcq test നടത്തിയാല് നന്നായിരിക്കും🙏

  • @arjunappuss4856
    @arjunappuss4856 9 месяцев назад

    Thank you so much sir...❤️2024 kanuna oru student..
    Science estamallatha..ath kettal erunn uragune eanne...valare intresting oodu koodi kett padikan sahayicha Angek oru big salute....🫡

  • @AbdulHadi-vm6eu
    @AbdulHadi-vm6eu 4 года назад +6

    Masha allah 👍👍
    God bless u sir science sir vegam complet cheythu tharamo
    Science sir eduthale manasilavullu 😊😊😊👍👍😊😊😊👏👏👏👏

  • @PrathibhaJohnson
    @PrathibhaJohnson Год назад +1

    Sir nta class enikku valiya ishttamanu.karanam paraunna karyangal vekthamayttanu parayunne athanu psc studentinu vendathum. thank you.

  • @renjitharavi6715
    @renjitharavi6715 4 года назад +5

    Sir your classes are absolutely superb , I got everything what you taught . Thank you sir 👍

  • @Thahira566
    @Thahira566 10 месяцев назад

    ഇനി ഏതു ക്ലാസ്സ്‌ കണ്ടാലും, ഇത്രയും വ്യക്തമായി ഈ subject മനസിലാവില്ല 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @harrrii2013
    @harrrii2013 4 года назад +7

    U r jus amazing sir..the way u present and calls "pillere"..felt really genuine.never ever get discouraged u r such an awesome tutor.thank u sir.

  • @lachussweet3438
    @lachussweet3438 2 года назад

    Good class sir... Good motivation good experience sir thank🙏🙏🙏

  • @sreekalaa5545
    @sreekalaa5545 4 года назад +4

    Great experience... Perfect teaching skill

  • @sreelekshmi127
    @sreelekshmi127 2 года назад +2

    Perfect class...Thank you so much Sir 🙏🙏🙏🙏

  • @nisaunaize6124
    @nisaunaize6124 3 года назад +4

    Sir... no other class is superior than this. Thankyou so much for your effort

  • @rejeeshonthammal1551
    @rejeeshonthammal1551 3 года назад +1

    Thanks my dear teacher

  • @sindhurajeev4813
    @sindhurajeev4813 4 года назад +4

    Waiting♥️

  • @m2tech76
    @m2tech76 3 года назад

    Thankyou സാർ ഇപ്പോൾ ആണ് ക്ലാസ്സ്‌ കാണാൻ കഴിഞ്ഞത് ഇപ്പോൾ എല്ലാക്ലാസും കാണാറുണ്ട് maths ക്ലാസും കാണാറുണ്ട് 👍👍👍👍👍👍

  • @rajeshcarwash3319
    @rajeshcarwash3319 4 года назад +3

    Sir... really it is a good class...we want your valuable class...no words to express gratitude.... really u are a legend

  • @squad257
    @squad257 3 года назад +1

    Physicsum chemistry okke ipolaanu sir sherikum artham arinju padikunath...athra poli class...sciencinu sirnte class allathe mattoru classum nokkunnilla the best...sirne pole ulla adhyapakar venam schoolim kuttikale padippikkan....the best class👌👌👌👌🥰🥰🥰

  • @shemyashraf7500
    @shemyashraf7500 4 года назад +6

    100% nalla classanu. Onnum parayanilla super class sir

  • @വിനോദ്കാലടി
    @വിനോദ്കാലടി 5 месяцев назад

    One of the best classes on this platform 🙏

  • @shimnakrishna5203
    @shimnakrishna5203 4 года назад +4

    Very good class ....thank u sir for ur extra ordinary classes and plz try to avoid unwanted comments....with ur great experience plz go ahead and we need ur support to clear the examination...

  • @radhuraj9611
    @radhuraj9611 4 года назад +1

    Really good class.first time i got clear idea about light

  • @JK02025
    @JK02025 4 года назад +4

    👍

  • @linsha8746
    @linsha8746 3 года назад +2

    Thank u sir🙏

  • @sijijustin5335
    @sijijustin5335 4 года назад +10

    sir , dislike ക്കാരെ നോക്കണ്ട, Sir നെ like ചെയ്യുന്ന ഞങ്ങളുണ്ട് ഇവിടെ. Keep going

  • @suhaila7367
    @suhaila7367 2 года назад

    വളരെ നല്ല ക്ലാസ്സ് ഇത് തുടർന്നു പോകണം പി എസ് സി എഴുതുന്നവർക്കും അല്ലാത്തവർക്കും എത്രയോ ഉപകാരം

  • @dreamcracker4230
    @dreamcracker4230 4 года назад +4

    Sir innu live class aayirunno? Ella divasavum undakumo

  • @sujithasuji1422
    @sujithasuji1422 Год назад

    Rank file eduthu padikkan erinnittu onnum manasilaathae erikumbol kandu nokiyathannu ee class.Parayathae vayya spr cls.ellam manasilakki thannathinu orupad thanks 🙏🙏

  • @shibinshibin9246
    @shibinshibin9246 3 года назад

    നല്ലരോ മനുഷ്യൻ,
    നല്ലരോ അധ്യാപകൻ,
    അനുകരിക്കാൻ തോന്നുന്ന വ്യക്തിതോം,

  • @Mariya-as8zo
    @Mariya-as8zo 3 года назад +1

    Simple and humble man 🙏🙏🙏

  • @hannap5227
    @hannap5227 2 года назад +2

    You have very clear teaching style... thank you...joli kittiyit venam ellavarodum nanni parayan...😍

  • @RekithaSajithettan-mi7wq
    @RekithaSajithettan-mi7wq Год назад

    സാർ, ക്ലാസ് ഇപ്പോൾ ആണ് കാണുന്നത് എനിക്ക് ബോർഡിൽ എഴുതി പഠിപ്പിക്കുന്നത് നന്നായി മനസ്സിൽ ആവുന്നത് 🥰സാറിനെ ക്ലാസ്സ്‌ സൂപ്പർ ആണ് 🥰

  • @ponnus348
    @ponnus348 4 года назад

    ഒരുപാട ഇഷ്ടപ്പെട്ടു സാർ .. എനിക്കു ഒട്ടും മനസിലാകത്ത വിഷയവും പഠിച്ചത് .. സാറിന്റെ ക്ലസ്സിലൂടെയാണ് ..🙏 നന്ദി ഉണ്ട് സാർ ആര് എന്തു പറഞ്ഞാലും ഞങ്ങളുടെ സപ്പോർട്ട് എന്നും കാണും👍

  • @minumichael7554
    @minumichael7554 7 месяцев назад

    സൂപ്പർ ക്ലാസ്സ്‌.... ഇത്ര നാളുകൾ കഴിഞ്ഞും content എത്ര നന്നായി present ചെയുന്നു... 👌🏻

  • @syamlalk7898
    @syamlalk7898 2 года назад

    Njan oru prvt companiyil joli kazhinju vannanu ee class kanunnath. Yenne pole ആയിരക്കണക്ക് ആൾക്കാർക്ക് സാറിനെ വേണം. നല്ലൊരു നാളെക്കായി... Thanks sir

  • @midhunm2750
    @midhunm2750 3 года назад +2

    വ്യക്തമായ ക്ലാസ്സ്‌....കൂടുതൽ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു

  • @shini.m.sshini.m.s9509
    @shini.m.sshini.m.s9509 2 года назад

    RUclips channelile best psc channel sirintethannu Hajas psc
    👌👌👌

  • @alahfathima
    @alahfathima 2 года назад +1

    RUclipsil sciencenu valare nalla class anu hajas sirntethenn kett ee tenth prilims muthalnu sirnte class knd thudangiyth....mainsnu vendiyum sirnte class thnne kanunnu... super class

  • @gidheeshazhikkal2654
    @gidheeshazhikkal2654 4 года назад

    Hai sir your all classes very well better than all other channels PSC class.

  • @vishnukk2644
    @vishnukk2644 3 года назад +1

    First like.. Pinneyanu video kanunnathu.. Super... Super... Super.. Thanku sir..

  • @akasghsspayyanur3752
    @akasghsspayyanur3752 2 года назад

    very usefull .thank you sir.ur handwriting ...very nice

  • @abhikrishna7826
    @abhikrishna7826 2 года назад +1

    Sir etilum nalloru teacher swapnathil polum undavilla sir nte
    Sinciarity njagalkk feel cheyunnud ...what a super class❤️engane avanam teachers sss ❤️enik science subject nodulla bhayam maritudagunnu sir nte class kandittu.oru positive vibe workout akunnud thank u so much sir👍🙏🙏🙏🙏🙏🙏🙏🙏;

  • @5minituecraftfanbabdeepi592
    @5minituecraftfanbabdeepi592 2 года назад +1

    Best class ever. Thank you sir🥰🙏

  • @akhilaantony2852
    @akhilaantony2852 3 года назад +1

    nalla class aanennu veendum veendum theliyikkunnu.Thank you sir

  • @jithinsebastian47
    @jithinsebastian47 2 года назад

    ഘടാ ഘടിയൻ ക്ലാസ്‌ .ഒരു പാട് നന്ദി. സാർ തിരിച്ച് വരണം

  • @navasnavas6452
    @navasnavas6452 3 года назад +1

    Thank u sir

  • @jayalakshmisreejith6380
    @jayalakshmisreejith6380 3 года назад +1

    Sir njan classukal kanarunde...but like cheyyanokke marakkum...class kandu thudangiyal athokke marakkum...ippol athokke orthu adyame cheyyum.. class thudangiyal pinne ithokke marakkum athanu sathyam....athra super class anu...

  • @aswathyprasad9880
    @aswathyprasad9880 2 года назад +1

    Super class sir 👌👌❤️🙏🙏

  • @aswinravi9952
    @aswinravi9952 2 года назад +1

    Super class ithilum nannayi enganeyaaanu paranju theran kazhitukaa