I know Im randomly asking but does someone know of a tool to get back into an instagram account? I stupidly lost my password. I love any tips you can offer me.
അധ്യാപകരോട് നന്ദി പറയേണ്ടുന്ന ആവശ്യം ഇല്ല.. കാരണം പഠിപ്പിക്കുക എന്നത് അവരുടെ കടമയാണ്.. അത് എങ്ങനെ വേണമെന്ന് അവർക്ക് തീരുമാനിക്കാം... ചിലർ പേരിനു പഠിപ്പിക്കുന്നു.. പക്ഷേ സാർ എത്ര ഭംഗിയായി മനസിലാക്കി തരുന്നു...പഠിപ്പിക്കുമ്പോൾ തന്നെ ആവർത്തിച്ചു പറഞ്ഞു മനസ്സിൽ ഉറപ്പിക്കാൻ ശ്രമിക്കുന്നു.,.... കുട്ടികളുടെ പൾസ് അറിയുന്ന അധ്യാപകൻ മറ്റൊരു വിശേഷണം തരാൻ എനിക്ക് അറിയില്ല ❤..........
ഒരുപാട് നന്ദി മാഷേ.. offline ക്ലാസ്സിന്റെ അതേ അനുഭൂതി, വളരെ മികച്ച അവതരണവും, ഗാർഹ്യമായ ശൈലിയും, പെട്ടെന്ന് പടിച്ചെടുക്കുവാൻ പറ്റുന്നുണ്ട്.. Thank You so much Sir 🙏
Thank you sir സാർ യൂട്യൂബ് ചാനൽ തുടങ്ങി യത് ഞാൻ ഇപ്പോൾ ആണ് അറിയുന്നത് ഞാൻ ടാലെന്റ്റ് സാർ ന്റെ ക്ലാസ്സ് കണ്ടിട്ടാണ് കെമിസ്ട്രി ബേസിക് മറ്റും കിട്ടിയത് ഇനി എന്നും സാർ ന്റെ വീഡിയോ ക്ക് വേണ്ടി വെയിറ്റ് ചെയ്യും
Sir parnjathile mistake ആകും... പ്രപഞ്ചത്തിലെയും സുര്യനിലെയും ഏറ്റവും കൂടുതൽ ഉള്ള element aanu Hydrogen.. ഭൂമിയിലും ചന്ദ്രനിലും ഏറ്റവും കൂടുതൽ ഉള്ളത് ഓക്സിജൻ ആണ്...
സർ ഒരു സംശയം....11:24 ഇൽ സർ പറഞ്ഞത് സൂര്യനിലും ചന്ദ്രനിലും ഏറ്റവും സമൃദ്ധമായി കാണപ്പെടുന്ന മൂലകം ഹൈഡ്രജൻ എന്ന്.... പിന്നെ26:14 ഇൽ സർ പറഞ്ഞത് ചന്ദ്രനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം oxygen എന്ന്... doubt clear ചെയ്യുമോ
RUclips thurakkumbo unacademyde ad kanumbo enikk time poyit dheshyam varumayirunnu, but saru parayna kettapol enikk vallatha aagraham class kaanan, anganeyanu ivde thappi vannath. so calm and quiet neat presentation.... Be with us sir... Thanks a lot. Ini marichalum njan atomika number marakkula😄
Sir. Hydrogen ന്റെ Isotopes കണ്ടെത്തിയത് Heisenberg തന്നെ ആണോ? 28:44 Charles Fabry അല്ലേ? I guess the displayed picture as well as the name were wrong.
Sir sir nte class kelkunoralanu njan. Oru doubt undu. Moon l ettavum kooduthal kanunna moolakam... Oxygen or hydrogen..?? Randu class l same answer paranju.
Sir njan ldc short listil vannu sirnte class kettathukondanu njan listil vannath thankyou so much sir❤️. Main listil varan vendi sirnte class anu njan flow chayunnath.
ഒരു rankfile 10 തവണ വായിക്കുന്നതിനെക്കാളും effect ആണ് sir ന്റെ ക്ലാസ്..
100 ശതമാനം നീതിപുലർത്തിയ ക്ലാസ്...
Thnk u somuch sir for ur great effort...
I know Im randomly asking but does someone know of a tool to get back into an instagram account?
I stupidly lost my password. I love any tips you can offer me.
@@dominikzaire3020
L
Sir സാറിന്റെ ക്ലാസ്സിനെ സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞപോകും . "അതുക്കും മേലെ "ഇനിയും വേണം ഇതുപോലെ ഉള്ള ക്ലാസുകൾ.
❤❤Zzs
അധ്യാപകരോട് നന്ദി പറയേണ്ടുന്ന ആവശ്യം ഇല്ല.. കാരണം പഠിപ്പിക്കുക എന്നത് അവരുടെ കടമയാണ്.. അത് എങ്ങനെ വേണമെന്ന് അവർക്ക് തീരുമാനിക്കാം... ചിലർ പേരിനു പഠിപ്പിക്കുന്നു.. പക്ഷേ സാർ എത്ര ഭംഗിയായി മനസിലാക്കി തരുന്നു...പഠിപ്പിക്കുമ്പോൾ തന്നെ ആവർത്തിച്ചു പറഞ്ഞു മനസ്സിൽ ഉറപ്പിക്കാൻ ശ്രമിക്കുന്നു.,.... കുട്ടികളുടെ പൾസ് അറിയുന്ന അധ്യാപകൻ മറ്റൊരു വിശേഷണം തരാൻ എനിക്ക് അറിയില്ല ❤..........
ഒരുപാട് നന്ദി മാഷേ.. offline ക്ലാസ്സിന്റെ അതേ അനുഭൂതി, വളരെ മികച്ച അവതരണവും, ഗാർഹ്യമായ ശൈലിയും, പെട്ടെന്ന് പടിച്ചെടുക്കുവാൻ പറ്റുന്നുണ്ട്.. Thank You so much Sir 🙏
ഞാൻ ഇന്നാണ് ഈ ക്ലാസ്സ് കണ്ട് തുടങ്ങിയത് 10 ക്ലാസ്സ് complete ചെയ്തു . good ക്ലാസ്സ് sir. ഒരുപാട് വൈകി പോയി ഈ ചാനൽ കാണാൻ
Njanum sir
Najum ipozha kaanunnathu. Very late
Prilims കിട്ടിയോ
@@shymolajeeshshymolajeesh834 😴😴😴😴😴
@@shymolajeeshshymolajeesh834 🙏🙏🙏🙏
Adukum chittem. Ulla padippikal. Annu. Sir nte😍👌
Thank you sir
സാർ യൂട്യൂബ് ചാനൽ തുടങ്ങി യത് ഞാൻ ഇപ്പോൾ ആണ് അറിയുന്നത് ഞാൻ ടാലെന്റ്റ് സാർ ന്റെ ക്ലാസ്സ് കണ്ടിട്ടാണ് കെമിസ്ട്രി ബേസിക് മറ്റും കിട്ടിയത് ഇനി എന്നും സാർ ന്റെ വീഡിയോ ക്ക് വേണ്ടി വെയിറ്റ് ചെയ്യും
ഞാൻ ഇപ്പോഴാണ് സാർന്റെ ക്ലാസ്സ് കാണുന്നെ. ഇപ്പോൾ ഞാൻ 4 ക്ലാസോളം കണ്ടു പഠിച്ചു... വളരെ നല്ല ക്ലാസ്സ്.. നന്നായി മനസ്സിലാകുന്നു..
സൂപ്പർ സാർ .rank ഫയൽ ഒക്കെ വലിച്ചു വരി തരും .ഒന്നിനും തോന്നില്ല .ഇതു പോലെ പോയിന്റ് മാത്രം തന്ന സാർ ❤️❤️❤️❤️❤️❤️❤️
എന്റെ പൊന്നു പിള്ളേരെ... നല്ല ക്ലാസ്സ്
Sir, ur way of teaching is superb. Thank you.
Very very interesting and effective class
Valare upakarapradamaya class. Thank you sir❤️❤️❤️❤️
സാറിന്റെ ക്ലാസ് കാണുമ്പോൾ തന്നെ പഠിച്ചു പോകുന്നുണ്ട്..... സാറിന്റെ ക്ലാസിനു വേണ്ടി കാത്തിരിക്കുന്നു...... God bless you Sir: ...
super class...nice presentation...so very easy to understand...thank u sir
Sir sun ilum moon lum kooduthal ullath hydrogen aanen prajit oxygen eduthapl moon il kooduthl oxygen enu parajalo...eath aanu crct
Sir parnjathile mistake ആകും... പ്രപഞ്ചത്തിലെയും സുര്യനിലെയും ഏറ്റവും കൂടുതൽ ഉള്ള element aanu Hydrogen.. ഭൂമിയിലും ചന്ദ്രനിലും ഏറ്റവും കൂടുതൽ ഉള്ളത് ഓക്സിജൻ ആണ്...
സർ ഒരു സംശയം....11:24 ഇൽ സർ പറഞ്ഞത് സൂര്യനിലും ചന്ദ്രനിലും ഏറ്റവും സമൃദ്ധമായി കാണപ്പെടുന്ന മൂലകം ഹൈഡ്രജൻ എന്ന്.... പിന്നെ26:14 ഇൽ സർ പറഞ്ഞത് ചന്ദ്രനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം oxygen എന്ന്... doubt clear ചെയ്യുമോ
Excellent class...Thank you Sir
Wow super class 👌👌👌🌹🌹🌹haja sir je student anu
Thanks sir👍🙏
RUclips thurakkumbo unacademyde ad kanumbo enikk time poyit dheshyam varumayirunnu, but saru parayna kettapol enikk vallatha aagraham class kaanan, anganeyanu ivde thappi vannath.
so calm and quiet neat presentation.... Be with us sir... Thanks a lot. Ini marichalum njan atomika number marakkula😄
100% ഹെൽപ്ഫുൾ സാർ..... സൂപ്പർ class
Nalla class. Simple ayi parayunnu. Pettennu manasilagunnundu. Thank you sir.
Onnum parayanilla kidu class....
Super class. Thank you sir
Sir. Hydrogen ന്റെ Isotopes കണ്ടെത്തിയത് Heisenberg തന്നെ ആണോ?
28:44 Charles Fabry അല്ലേ? I guess the displayed picture as well as the name were wrong.
Super class.my favorite subject science anu. Nannayi classes eduthutharunnund.
Adipoli class,sir nte effort parayathe vayya, thank u sir
Very very effective class. ...thanks sir....GOD BLESS YOU SIR
Super class. Coching center il povunnathinekal effect und. Thnk you sir.
Lp up k vendi vtl erunnu padikkunnu joli nedanam ennit sir ne poyi kaananam❤
Good clas sir. thank you so much for your effort
Thanks sir very very good class
Likes your way of teaching 👍👍👍
Super sir
Sir sir nte class kelkunoralanu njan. Oru doubt undu. Moon l ettavum kooduthal kanunna moolakam... Oxygen or hydrogen..?? Randu class l same answer paranju.
അതെ 🙄. Doubt onnu clear ചെയ്യാമോ?
സർ parnjathile mistake aakum..... universe ilum sunilim ettavum kooduthal ulla element Hydrogen aanu.... Earthilum moonilum koodutha oxigen aanu...
Very good class.. thanks sir 🙏🙏🙏
Maths chemistri ഇഷ്ടപ്പെട്ടു തുടങ്ങിയത് സാറിന്റെ ക്ലാസ്സ് കണ്ടപ്പോൾ ആണ്
Thank you so much sir
Valare nannayitund sir class...thankuu sir😊😊
Sir moon ൽ ഏറ്റവും കൂടുതൽ ഏതാ മൂലകം . Hydrogen or oxygen
Ozone kandethiyathu CHRISTIAN SHORN BEEN alle ozone pali alle Charles fabri
Ozone Pali ennu thanneyaaa paranjekkunneee athil
Thank you sir. Was an informative class. Everything understood. 👌
Super class... simple ai paranju thannu...thank you sir
വീണ്ടും ക്ലാസ്സ് കേൾക്കാൻ വന്നതാ.. Thank you Sir.. 🙏
Super class. Epol annu ethellam enthannu manasilayath. Thank sir njanum enda kurach friends epol sirneya follow cheyunne.
Super class..... Thnku so much... ഇതുപോലുള്ള ക്ലാസുകൾ കൂടുതൽ പ്രതീക്ഷിക്കുന്നു....
സൂപ്പർ sir അടിപൊളി ആയിട്ടു മനസ്സിലായി 👍👍👍👍Thank u so much dear sir
Great
Ozone found by Christian Friedrich Schönbein .....alle
നല്ല ക്ലാസ് ...
താങ്ക്യുസാർ
Super class.Thank you Sir🙏🙏🙏
Thanks sir. Good class
Ente 4 വയസ്സുള്ളMon സാറിന്റെ ശബ്ദം കേട്ടിട്ട് എന്ത് സൗണ്ട് ഇടെന്ന് പറഞ്ഞു .ടീച്ചേഴ്സ് നു പറ്റിയ സൗണ്ട്.shredha മാറില്ല
ഞാൻ കണ്ടതിൽ വെച്ച് ഏററവു० മികച്ച സയൻസ് ക്ളാസ്..മികച്ച അവതരണശൈലി....നന്ദി സർ...
Thank u sir effective class paristhithiyum prashnagalm ennoru topic koodi cheyyavo sir...
of course
🍬 Point... Love you sir.. 🙏
Sir,ur way of teaching is excellent ❤️
Sir super class aaanu...... kiduuuuu.... 😍😍😍😍😍 sir prelims topic complete cheythu tharanee please.....
സൂപ്പർ ക്ലാസ്സ് ❤️
Nalla class sir njan kandathilvach super 👌👌👌
സാറേ prilims topic മുഴുവൻ ചെയ്യാമോ
Sir super clss aanu.science sub ishtappettutudangi clss kazinjppl.thnku thnku 😍
Sir...orupad thanks und..ithrayum nalloru class ithuvare kanditilla..nannayit manasilavunnund..thank you sir..
Sir ennae padipichitund. Chemistry od eshtam tonniyat sir padipicha sesham aarnnu. Thankyou sir
.Thank you please keep supporting
Sir njan ldc short listil vannu sirnte class kettathukondanu njan listil vannath thankyou so much sir❤️. Main listil varan vendi sirnte class anu njan flow chayunnath.
Excellent class sr. Nannaayi manasilaakunnund
Super class sir... I will follow ur class only for chemistry....
Superb class and Thank you sir
Nalla Class Sir 👏👏
Super class sir thankyou
Super sir nalla class ....munne kanandath ayirunu late ayi poyi
Thank you sir,super class.....
Chemistry enganeyoru class aadyayittanu sir kellkunnathu
Chemistry ennum eshtta subjectum anu.schoolil padikkunna kalathu edupoleyoradyapakane kittiyirunnenkil njangalokke vere level ayene🙏
Thankyou somuch sir
Class super sir ith mathram nokiyal mathyalo alae e topicne pne sir English words parayanae ellathinum please 👍👍👍👍
Youtubil ithu vare kandathil vech ettavum nalla class 😍😍🙏🙏🙏
Chandranil o2 ano h2 ano kooduthal kanunnathu?
Hydrajente classil chandranil h2 anu kooduthal ennanu parannathu
O2 nte classil chandranil o2 anu kooduthal kanunnathennu parannu
o2
@@hajaspsc2929 thank you sir
Sir nte class mathran ippol follow cheyyunnad .
ക്ലാസ്സിലേക്കെത്താൻ വൈകിയതിൽ ദുഃഖിക്കുന്നു.....
വളരെ ഉപകാരപ്രദമായ ക്ലാസ്സ്
Super class sir.Thank you❤
sir sooryanlum chandraniilm ettavum samrdham hydrogen alle? appo ngane oxygen chandranil ettavm kooduthal kanapedunnu?
ചീഞ്ഞ മുട്ടയുടെ smell ഉള്ള വാതകം -hydrogen sulphide?? Alle
അതെ
വളരെ നല്ല ക്ലാസ്സാണ് സർ.. നന്ദി
സർ മൂലകങ്ങളും അവയുടെ വർഗീകരണവും എന്ന് topic എടുക്കുമോ.. നന്നായി മനസ്സിലാവുന്നുണ്ട്....
Very good class. Thanks sir
Superb class Sir 🙏
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല ക്ലാസ്സ്. Thank you sir
Thank You.please keep supporting
Thank you sir good class😍👍🏻
Super class sir
Super classs very useful
kiduvayi points manasilay..ente sare
Sir just start following yu💪
Sir
ഡ്യു റ്റീരിയം കണ്ടെത്തിയത് -- യുറേ അല്ലേ
അപ്പോ Heisenberg ?
UNCERTAINTY PRINCIPLE -HEISENBERG
Excellent 👌
Most abundant element in plant carbon alle
nice class sir .........thanku.......
Nansyitt manasilayi sir. Super
Good class sir.. Syllabus cmplete cheyamo..
Thank you Sir.... God bless you 🥰🥰🥰🥰
Thank you sir😊🙏🏻❤
Super sir 🌷🌷💐💐
Enik sirnte classukl valarae ishtamanu pettanu manasil padangal pathiyum
Superrrrr sir👍👍👍 Thank you very much 🙏🙏🙏