Chicken Vs HCL & H2SO4 | കോഴി ഇറച്ചി അസിഡിൽ മുക്കിയപ്പോൾ | M4 Tech |

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @pankangaming4311
    @pankangaming4311 Год назад +991

    Le firoz ikka : അപ്പൊ നമ്മടെ ഇന്നത്തെ പരുപാടി;
    ആസിഡിൽ ചുട്ട കോഴി...😅😂

  • @syamalatha1258
    @syamalatha1258 Год назад +4644

    കിടന്നുകൊണ്ടുകാണുന്നവരുണ്ടോ 😂😂🎉🎉

  • @nirakoottumalayalam
    @nirakoottumalayalam Год назад +1121

    അര മണിക്കൂർ നിന്ന പശുവിനെ സമ്മതിക്കണം 😂

    • @abhiramvp7371
      @abhiramvp7371 Год назад +59

      Enton sammadikan, Pashu allelum adhika time nikkal alle😂

    • @karthikakishore7301
      @karthikakishore7301 Год назад +11

      Satyam😂😂😂

    • @mohd_shamveel
      @mohd_shamveel Год назад +4

      @@abhiramvp7371 athanne

    • @devikarajesh3449
      @devikarajesh3449 Год назад +1

      🤣

    • @SayanthLucii
      @SayanthLucii Год назад +14

      അര മണിക്കൂർ മാത്രം.അല്ല വൈകുന്നേരം ആവുന്ന വരെ അവിടെ ഇണ്ടാവും 😂

  • @Predator_007
    @Predator_007 Год назад +368

    Le backile pashu : ഇനി ഇവിടെ നിന്നാൽ ഇവൻ എന്നെ എടുത്ത് ആസിഡിൽ മുക്കി കുക്കറിലിട്ട് പുഴുങ്ങും... നാട് വിടാം 🙏🏻

  • @shabeershabeer54
    @shabeershabeer54 Год назад +10

    ആസിഡ് അറ്റാക്ക് ഒക്കെ anubavichavare ഓർത്തു പോയി

  • @joannealicethomas8595
    @joannealicethomas8595 Год назад +214

    RIP TO THE CHICKEN WHO SACRIFICED HIS/HER LIFE FOR THIS INFORMATIVE VIDEO. TRUE PATRIOTSSSS

    • @sivajith8654
      @sivajith8654 Год назад +4

      ​@sarath767തോക്കില്ല ബ്രോ

  • @ARjuN_AnIL
    @ARjuN_AnIL Год назад +302

    1000 കോഴിക്കുഞ്ഞുങ്ങൾ ഇപ്പോൾ 999 ആയെന്നു തോന്നുന്നു.🤣🤣🤣🤣🤣🤣🤣😁😁😁😁😜

  • @SharonRoy-uc7mq
    @SharonRoy-uc7mq Год назад +605

    ജിയോ മച്ചാനെ കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ?!

  • @trailwayt9H337
    @trailwayt9H337 Год назад +5

    ഈ വീഡിയോ കണ്ടപ്പോൾ പണ്ട് കെമിസ്ട്രി ലാബിൽ ആയിരുന്ന കാര്യം ഓർത്തുപോയി 👍

  • @muhammadhamdan8486
    @muhammadhamdan8486 Год назад +17

    ചോറ് കഴിക്കുമ്പോൾ കണ്ട ലെ ഞാൻ... അതും ചിക്കനാണ് കൂട്ടാൻ 😂😂

  • @albiceleste9304
    @albiceleste9304 Год назад +24

    മച്ചാനെ diamond play button unboxing വീഡിയോ waiting.... 🥰

  • @sreemp
    @sreemp Год назад +10

    King of chemicals - saakshaal... Sulphuric acid 😎🔥

  • @Clisheflix
    @Clisheflix Год назад +4

    Sulphuric acid jailer moviyil kandirunnu😵😵

  • @alananilkumar7655
    @alananilkumar7655 Год назад +1

    Bro.. Acid experiments iniyum venam

  • @SouthSide410
    @SouthSide410 Год назад +7

    നമ്മുടെ ദേഹത്ത് വീണാലും ഇത് തന്നെ അവസ്ഥ

  • @Yedhu1237---
    @Yedhu1237--- Год назад +2

    Acid kidikunna oru video cheyy

  • @abhijithmadhu4050
    @abhijithmadhu4050 Год назад +2

    Glassinu pakaram oru transparent shield vakkunath kurachu koode safety aayirikkum bto

  • @syamkumar8859
    @syamkumar8859 Год назад +16

    ഇതു കണ്ടു കൊണ്ടിരുന്നപ്പോൾ വീട്ടിൽ മീൻ വറുത്തത് കരിഞ്ഞു പോയി 😂

  • @Planto_go_in
    @Planto_go_in Год назад +2

    machante ooro interesting videosin vendi wait cheyyunnavar like adi😍👍

  • @Vibervlogzz2024
    @Vibervlogzz2024 Год назад +34

    🤩ഫുഡ്‌ ഐറ്റവും കെമിക്കലും തമ്മിലുള്ള കോമ്പിനേഷൻ സൂപ്പർ 🤩

  • @RahulRaj-om1id
    @RahulRaj-om1id Год назад +2

    Breaking bad oorma vannu😌😂

  • @jibin-john-f8h
    @jibin-john-f8h Год назад +115

    And the awards goes to best chemistry sir is നമ്മുടെ ജിയോ മച്ചാൻ 😍🎉

  • @neerajvijayan6199
    @neerajvijayan6199 Год назад +2

    Last kodutha message 🙌🏼👏🏼

  • @sijoctoo4835
    @sijoctoo4835 Год назад +18

    M4 tech സ്ഥിരം പ്രേക്ഷകർ.

  • @ajuk421
    @ajuk421 Год назад +1

    New video kkkayi kathirikkuvaaaayirunnnu machane
    Adipoli super beautiful wonderful amazing machane
    Veraity video ishttapettu

  • @pavithrar7336
    @pavithrar7336 Год назад +28

    Need more like this ❤

  • @afilulameen3140
    @afilulameen3140 Год назад

    Jio machante last tthe vakk👌👌👍

  • @thanseer01
    @thanseer01 Год назад +43

    Le acids : കോഴിക്ക് ''നല്ല taste ഉണ്ട്...."🔥😂

  • @FAZIH-q1r
    @FAZIH-q1r Год назад +23

    പാവം കോഴിക്കാൽ😢

  • @reshmaprakash636
    @reshmaprakash636 Год назад +1

    Oru hi parayo chetta

  • @NATTUPPURAMBLOG
    @NATTUPPURAMBLOG Год назад +23

    കേരളത്തിലെ കണ്ടുപിടുത്ത ബ്ലോഗർ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @pranavssivakumar3154
    @pranavssivakumar3154 Год назад

    Bro next beef leg cheyyo plzzzz❤❤❤❤❤❤❤❤❤

  • @uttoppia3018
    @uttoppia3018 Год назад +16

    Edo താൻ ഈ ചെയ്ത experiment ദുരുപയോഗം ചെയ്യാൻ നല്ല chance ഉണ്ട്...
    ഇപ്പൊ ഒന്ന് അറിയാത്ത ആളുകള്‍ക്ക് പോലും H2SO4 ന്റെ power മനസ്സിലായി... So മറ്റുള്ള ആളുകളെ upadravikaan മറ്റ് എല്ലാ ആസിഡ് നെ കാലും നല്ലത് ഇതാണ് എന്ന ഒരു 3g യ സന്ദേശം താങ്കൾ കൊടുത്തു ❤...
    ബട്ട് നിങ്ങൾ പോളി ആണ് mahaane ❤

    • @vigneshpazhani633
      @vigneshpazhani633 Год назад +1

      Yess

    • @wasalawyer.1179
      @wasalawyer.1179 Год назад +10

      Allel eppo arkkum ariyillalo Acids nte power .....
      Oru Knife kittyal atu pala karyamkalkkum use cheyyam ...atu vech vegetable cut cheyyam , Grass vetti mattam, venel aakkare kutti kollam ...enn vech Aaarelum Knife preshnam aanu enn parayuvo🤌

    • @shabeerkp7928
      @shabeerkp7928 Год назад +5

      *8th vare padich aarkkum acid nte swabhavam ariyan pattum 😂😂*

    • @RORONOAZORO-bn9yc
      @RORONOAZORO-bn9yc Год назад +3

      ഒന്ന് പോടോ

    • @ayush9267
      @ayush9267 Год назад

      RUclipsil Acidine patti parayunna eka video ith anelo😂

  • @cloneff1877
    @cloneff1877 Год назад +1

    Aa lastile class enikkangu ishtapettu❤

  • @Sanal_07
    @Sanal_07 Год назад +125

    Chemistry Machaan is back❤

  • @rinshadofficial9417
    @rinshadofficial9417 Год назад +1

    Background il ulla pashu aanne ende Hero 😅

  • @cbgm1000
    @cbgm1000 Год назад +16

    ആദ്യം പുക കണ്ടപ്പോൾ hydrochloric ആസിഡ് ആണ് കൂടുതൽ തീവ്രൻ എന്ന് തെറ്റിദ്ധരിച്ചു

  • @muhammedmasin9967
    @muhammedmasin9967 Год назад +28

    Play botton wait cheyyunnavarundo😍

  • @ambarishdinesan1306
    @ambarishdinesan1306 Год назад +2

    Experiment nu use cheyta acid eny enta cheya?engane dispose cheyum

  • @-karthik-18
    @-karthik-18 Год назад +10

    Multi meter ഉണ്ടാക്കുമോ അടുത്ത വിഡിയോയിൽ അതു ചെയ്യുമോ ചേട്ടാ pls

  • @ansurachelgeorge7884
    @ansurachelgeorge7884 Месяц назад +1

    Sooshmadarshini moviyil ethupole Aanu scene 😈

  • @mlive7
    @mlive7 Год назад +9

    ആസിഡ് ഉപയോഗിച്ചുള്ള എക്സ്പിരിമന്റ് ചെയ്യുമ്പോൾ, അപ്പക്കാരവും കൂടി കരുതുക 😊

  • @astro8374
    @astro8374 Год назад +1

    Chetta oru Mask kooda upayogikku plss😊

  • @Little._.flower._.1
    @Little._.flower._.1 Год назад +54

    ലെ ഫിറോസിക്കാ: അപ്പ നമ്മള ഇന്നത്തെ പരിപാടി ചിക്കനെ ആസിഡിൽ മുക്കിയെടുക്കൽ 😂😂😂

  • @nitheeshps8226
    @nitheeshps8226 Год назад

    Machane acidum baseum same experiment cheyyo

  • @ezrafarmtech8436
    @ezrafarmtech8436 Год назад +7

    എന്റെ പൊന്നേടാ ഉവ്വേ......... ഇത് നിന്നേക്കൊണ്ടേ സാധിയ്ക്കൂ..... ❤❤❤😂😂😂

  • @lalu3529
    @lalu3529 Год назад

    Jio machane oru giveaway vekk❤

  • @Jerry_thomas_
    @Jerry_thomas_ Год назад +11

    Le firoz ikka : രതീഷേ നാളത്തെ പരിപാടി chicken acid 😂

  • @sreedevisree2086
    @sreedevisree2086 Год назад +1

    Nale drone condulla vedio idamo

  • @hafizapadinharayil1369
    @hafizapadinharayil1369 Год назад +3

    Ofcrs this is an educational video, and i appreciate the effort you put to create this content. But let me tell you that this kind of content may lead to opening newer methods to demolish dead body. In short, this may contribute to enhance the crime rates.

  • @ZZ-fr2fd
    @ZZ-fr2fd Год назад

    ഈ വീഡിയോ കാണുന്നവർക്ക് എല്ലാം മനസ്സിലായി sulfuric ആസിഡ് ആണ് ഏറ്റവും പ്രശ്നം എന്ന് . ഒരു പക്ഷെ ഈ വീഡിയോ കാണുന്നവർക്ക് ആരേലും അങ്ങനെ ആസിഡ് അറ്റാക്ക് നടത്തണമെന്ന് തോന്നിയാൽ എളുപ്പമായി ഇപ്പോൾ.. ആസിഡ് അറ്റാക്ക് ന്യൂസ്‌ കളിൽ ഒരിക്കലും ആസിഡ് ന്റെ പേര് പറഞ്ഞിരുന്നില്ല, പക്ഷെ നിങ്ങൾ അത് കാണിച്ചു..M4tech ഇത്തരം വീഡിയോസ് ഒഴിവാക്കണം.. പണ്ട് ദൃശ്യം ഇറങ്ങിയപ്പോൾ inspire ആയി ആ രീതിയിൽ ഉള്ള കൊലപാതകങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട് 🙏🙏🙏🙏🙏🙏

  • @Adharsh514
    @Adharsh514 Год назад +15

    പ്രെവീൻ മച്ചാന്റെ fans ഉണ്ടോ ❤️❤️❤️

  • @ajithpa6861
    @ajithpa6861 Год назад

    First comment aan.. Machaane oru hai 🤓🤓🤓

  • @hasinap8605
    @hasinap8605 Год назад +21

    എത്രയും പെട്ടെന്ന് ആ കോഴി കുഞ്ഞുങ്ങൾ വലുതായോ 😊

  • @abhinandabhee9048
    @abhinandabhee9048 Год назад

    Bro solar security camera athinde oru videos.cheyo...

  • @MrPadippiofficial
    @MrPadippiofficial Год назад +4

    lle Jio Machan : അമ്മേ, ഇന്നത്തെ കറി Ready....😅 Acid-ൽ പൊരിച്ച കോഴി....🐔

  • @AbdulShukoor-p8v
    @AbdulShukoor-p8v Год назад

    Le backile pashu : ivan enne mukkoavo 🙄 😂

  • @lukumanluku1608
    @lukumanluku1608 Год назад +39

    സൽഫ്യൂരിക് ആസിഡിൽ ഒരു പൂട്ട് 🔒വെച്ചാൽ എന്തുണ്ടാവും എന്ന് അറിയാൻ ആഗ്രഹം ഉള്ളവർ 👍

  • @Desvelado.549
    @Desvelado.549 Год назад +1

    Machane vandiyude tyreil hydrogen ketinokikkude

  • @Habiiiz_Henna
    @Habiiiz_Henna Год назад

    Bro safety Precaution eye protection മാത്രം പോരാ ഒരു മാസ്ക് must use ചെയ്യണം തീർച്ചയായും ബ്രോ നന്നായിട്ട് ബുദ്ധിമുട്ടിയിട്ടുണ്ടകും HCL ൻ്റെ സ്മോക്. Because HCL is deadly harm your lungs function. Pls pin this comment because. ആരെങ്കിലും ഇത് പോലെ experiment ചെയ്യുന്നുണ്ടെങ്കിൽ ഒരു അറിവാകും..

  • @blessonjacobbenny3928
    @blessonjacobbenny3928 Год назад +5

    M4 tech poli aanu❤❤❤❤

  • @hassanmushraf5592
    @hassanmushraf5592 Год назад +1

    Varman ഇങ്ങനെ ആയിട്ടുണ്ടാവും ലെ

  • @bijuravi8522
    @bijuravi8522 Год назад +6

    ഒരു ആസിഡും കണ്ടില്ല...ഒരു കോഴി കാലും കണ്ടില്ല....പുറകിലെ പശുവിൽ ആയിരുന്നു എൻ്റെ ശ്രദ്ധ...😅

    • @anoop5775
      @anoop5775 Год назад +1

      പശുവിനെ എങ്കിലും വെറുതെ വിടു 🤣🤣🤣🤣

    • @bijuravi8522
      @bijuravi8522 Год назад

      @@anoop5775 😀😀😀

  • @jamshiraf
    @jamshiraf Год назад +2

    ജിയോ ചേട്ട☺️10M play button കിട്ടിയോ

  • @rahulan5026
    @rahulan5026 Год назад +10

    The lessons are informative as always and the last lesson was great.

  • @nandukrishna5631
    @nandukrishna5631 Год назад +1

    Jio chetta eee experiment fluro antimonic acid use cheythu cheyyamo

  • @KL_modz47
    @KL_modz47 Год назад +11

    Praveen machan fans like ❤️

  • @yah00s18
    @yah00s18 Год назад

    mask edamayirunnu machane 🥰❤

  • @techmeetvlogger7905
    @techmeetvlogger7905 Год назад +4

    അടിപൊളി...🔥💥

  • @abhi123ram
    @abhi123ram Год назад

    Machan instayil post cheytha kuda vayarinte photo kandu super njan kure chirichu

  • @pratheeshks9561
    @pratheeshks9561 Год назад +8

    Poli machane🥰🤗👍

  • @mhdnishan097
    @mhdnishan097 Год назад +1

    ഇത് കാണുമ്പോൾ ഉയരെ സിനിമയിലെ പാർവതിയെ ഓർമ വരുന്നു

  • @nidhinkd6118
    @nidhinkd6118 Год назад +4

    വ്യത്യസ്ത വീഡിയോസ് 😍

  • @Mrgreener390
    @Mrgreener390 Год назад +1

    എത്ര കാലമായി m4 tech expiriment ചെയിതിട്ട്

  • @muhammedkutte1740
    @muhammedkutte1740 Год назад +4

    എന്റെ പേര് ഏതെങ്കിലും വീഡിയോയിൽ ഒന്ന് പറയാമോ adhil എന്റെ ഒരു ചെറിയ ആഗ്രഹം ആണ്plizzz

  • @sajithcs1963
    @sajithcs1963 Год назад

    Hiii machanmareeyyy...
    Oro video kazhiyumbozhum power koodukayanallo....😌

  • @Nandan.M
    @Nandan.M Год назад +10

    മച്ചാനെ ഇഷ്ടം മുള്ളവർ ❤️അടി

  • @abhiragabhirag28
    @abhiragabhirag28 Год назад +1

    Rathri 9 manikki vann vidio ittal aarum kaanillaaann karuthiooo 😂

  • @The_backbencher_46
    @The_backbencher_46 Год назад +4

    ആ അവസാനം പറഞ്ഞ കാര്യം ❣️ മനസ്സിലാക്കട്ടെ എല്ലാവരും 😌

  • @vysakhvs4393
    @vysakhvs4393 Год назад

    Veruthe irunu bore adikarnu...
    Apozhanu machante video
    Poliiiii🔥🔥🔥🔥

  • @footballareena2756
    @footballareena2756 Год назад +33

    Jio മച്ചാനെ ഇഷ്ടമുള്ളവർ ലൈക്‌ അടിക്കുമോ...👍🏻

    • @Rayanxolo333
      @Rayanxolo333 Год назад +1

      1k ആക്കി തരാമോ

  • @stevenkbabu
    @stevenkbabu Год назад

    പിറകിൽ നിക്കുന്ന പശു പേടിച്ചിട്ടുണ്ടാവും 😂😂ഇയാൾ എന്നെ വെച്ചു വല്ലതും പരീക്ഷിക്കുമോണ് 😂escape

  • @sreekuma226
    @sreekuma226 Год назад +11

    That sulfuric acid is actually diluted one. Because there is no fumes from it. You actually underrated the King of acids.
    Nb: Aquaregia is a mixture of HCl and HNo3.

  • @Ragesh724
    @Ragesh724 Год назад +2

    ജെയ്ലറിൽ വിനായകന്
    ഐഡിയ പറഞ്ഞ് കൊടുത്തത് നീ ആണല്ലേ 😊ദാസപ്പാ

  • @rajasekar-yy1id
    @rajasekar-yy1id Год назад +3

    Love from pondicherry ❤❤❤

  • @JyothiJyothi-fq2tu
    @JyothiJyothi-fq2tu Год назад +2

    Safety glass ഞങ്ങൾക്കും തായോ....🤗🧡

  • @sharafurayya864
    @sharafurayya864 Год назад +3

    മച്ചാൻ ഇന്ന് ഭയങ്കര happy ആണല്ലോ 🥰

  • @SanthaBaby-o5i
    @SanthaBaby-o5i Год назад

    Kazhinja divasam kozhikunjungale medichayirunnu😂

  • @BIRD_MAN_009
    @BIRD_MAN_009 Год назад +4

    Machan എപ്പോഴും veraity content കൊണ്ട് വരും ഒരിക്കലും ബോർ adipikula ❤️😍

  • @MediaTechKerala
    @MediaTechKerala Год назад

    Avasanathe message😘😘😘😘

  • @Gaming_PonnuZz
    @Gaming_PonnuZz Год назад +26

    M4tech fans like adi😻😻❣️💥

  • @thesilentgaurdian814
    @thesilentgaurdian814 Год назад

    Le pashu: vegam escape avam🚶‍♂️🙂

  • @dinudavis4230
    @dinudavis4230 Год назад +22

    Upon contact with water or moisture in the tissues, sulfuric acid dissociates, releasing H+ ions. These H+ ions can then react with various molecules, including proteins, lipids, and carbohydrates, present in the tissue. The reactions involve protonation, dehydration, and hydrolysis processes.
    Proteins: Sulfuric acid can denature proteins by disrupting their structure. The H+ ions react with the amino acid residues in the protein, causing the breakage of hydrogen bonds, electrostatic interactions, and disulfide bonds. This results in the loss of protein functionality and can lead to tissue damage.

    • @karicha911
      @karicha911 Год назад

      ഈ മണ്ഡന്റെ വീഡിയോസ് കാണുന്ന വാണങ്ങളോട് ആണോ , science അതും ഇംഗ്ലീഷിൽ പറയുന്നേ

  • @AliKp-gn8mn
    @AliKp-gn8mn Год назад +1

    walter white upayokicha technique ithanoo😌😌

  • @jaksonbenny7262
    @jaksonbenny7262 Год назад +9

    Chemistry💯💕

  • @fdk123
    @fdk123 Год назад

    Glow and glass pora. Mask koodi venam bro.. fumes danger aan

  • @akshaysanthosh7453
    @akshaysanthosh7453 Год назад +3

    Compare conc nitric acid and conc sulphuric acid on next video 😊

  • @TECH__SHORTS4
    @TECH__SHORTS4 Год назад

    Vaikittu chorinu onakkamean kazhikunna njn 😢😂 daivamea oru piece 😂

  • @Pes2000-s6s
    @Pes2000-s6s Год назад +3

    Diamond play button loading...... ❤

  • @fahimarshath-jq1nu
    @fahimarshath-jq1nu Год назад +1

    King of chemicals ~~Sulphuric Acid🔥🔥🔥🔥