വളപട്ടണത്തെ കവർച്ചയ്ക്ക് വീടിനെക്കുറിച്ച് അറിയുന്നയാളുടെ സഹായം ലഭിച്ചു;മോഷണം ആസൂത്രിതമെന്ന് പൊലീസ്

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 12

  • @sreeneshpv123sree9
    @sreeneshpv123sree9 3 дня назад +3

    അരിക്ക് വില കൂട്ടി നഷ്ടം നികത്താം.

  • @nad11116
    @nad11116 5 дней назад +10

    300 പവനും 1 കോടി രൂപയും ഉള്ള വീട് എന്നു പറയണ്ട.... ഒരു ബാങ്ക് എന്നു പറഞ്ഞാൽ mathii😁😁😂

    • @nad11116
      @nad11116 5 дней назад +4

      ബാങ്കിൽ കള്ളൻ കയറി.... 🫴🏼🥊

  • @AjithSurya-go7xi
    @AjithSurya-go7xi 4 дня назад +1

    അന്യായമായ് സമ്പാദിക്കുന്ന ഓരോ നാണയവും തട്ടിയെടുക്കാൻ ഒരു കള്ളൻ ജനിക്കുന്നുണ്ട് . ' എന്ന് എല്ലാവരും മനസ്സിലാക്കുക . സത്യസന്ധമായ പണത്തിന് ദൈവം സംരഷണം നൽകും .

  • @JamsheerJamsheer-u3x
    @JamsheerJamsheer-u3x 5 дней назад +6

    വീട്ടിലുള്ളവരെ ചോദ്യം ചെയ്താൽ എല്ലാം തെളിയും😮

  • @sreenivasannarayanan320
    @sreenivasannarayanan320 5 дней назад +2

    കോടിയും 300 പവനും ഉടമസ്ഥർ കാറിൽ കൊണ്ടുപോയതു കൊണ്ടാവും അകത്ത് ഒന്നുമില്ലാത്ത ലോക്കറിന്റെ താക്കോൽ വീട്ടിൽ തന്നെ ഇട്ടിരുന്നത്.

  • @jobyjob_memoriesof1985
    @jobyjob_memoriesof1985 5 дней назад +2

    ഇദ്ദേഹത്തിന് Home Insurance/content insurance ഉണ്ടോ എന്ന് അന്വേഷിക്കുക

    • @ashrafbava749
      @ashrafbava749 5 дней назад

      അയാൾക്ക് അത് കിട്ടിയിട്ട് വേണമായിരിക്കും ജീവിക്കാൻ അല്ലേ 😂

  • @sreeneshpv123sree9
    @sreeneshpv123sree9 3 дня назад

    വളപട്ടണം പുഴ

  • @pelefans6549
    @pelefans6549 5 дней назад +1

    Cash potte power varatte

  • @salam4043
    @salam4043 5 дней назад

    Kuruva sangathinu sahayam.
    Kitty

  • @JOSH-n2n1x
    @JOSH-n2n1x 5 дней назад

    300 പവനും ഒരു കോടി രൂഫയും