ഒരു അത്ഭുത മനുഷ്യൻ മനസ്സ് തുറക്കുന്നു | Interview with Thiruvanchoor radhakrishnan - Part-1

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 345

  • @zachariahscaria4264
    @zachariahscaria4264 3 года назад +114

    ചില ജന്മങ്ങൾ അങ്ങനെയാ. അതിന് ബാലൃം മുതലേ അനുഭവജ്ഞാനവും അഗ്‌നിയിലൂടെയം കട ക്കണം. അതിന്റെ മകുടോദാഹരണമാണ്‌ ഈ ധനൃനായ നേതാവ്. ദൈവം ചില സന്ദർഭങ്ങളിൽ ആൾരൂപം കൈക്കൊളളും. നേതാവേ നമസ്‌കാരം.

  • @nehakarthika4254
    @nehakarthika4254 3 года назад +173

    അടൂരിൽ ഇത്രയും വികസനം കൊണ്ടുവന്ന ഒരേയൊരു മനുഷ്യൻ. അത്രക്ക് കഴിവുള്ള ഒരാളാണ്. 🙏🙏🙏🙏. ഞാൻ കോൺഗ്രെസ്സ്കാരിയല്ല but പറയാതിരിക്കാൻ പറ്റില്ല

    • @abdulrasheedabdul9723
      @abdulrasheedabdul9723 3 года назад +2

      ഇങ്ങക്ക് കോൺഗ്രസ്‌ കാരി ആയിക്കൂടെ

    • @nehakarthika4254
      @nehakarthika4254 3 года назад +15

      @@abdulrasheedabdul9723 ഞാൻ ബിജെപി ആണ്. എനിക്കെന്റെതായ രാഷ്ട്രീയം ഉണ്ട്‌. നന്മ ചെയ്യുന്നവർ ഏതു പാർട്ടിയിൽ ആയാലും നല്ലതെന്നു തന്നെ പറയും.

    • @abdulrasheedabdul9723
      @abdulrasheedabdul9723 3 года назад +1

      @@nehakarthika4254 മുസ്ലിം വിരോധി ആയിരിക്കും അല്ലെ

    • @kaleshcn5422
      @kaleshcn5422 3 года назад +1

      @@abdulrasheedabdul9723 bjp muslim virodha party aanennu aaranu parayunnath....cpm sakakkal.

    • @abdulrasheedabdul9723
      @abdulrasheedabdul9723 3 года назад

      @@kaleshcn5422 😃😃😃

  • @josephchacko8422
    @josephchacko8422 3 года назад +102

    പച്ചയായ ഒരു മനുഷ്യൻ .തീർച്ചയായും നിയമസഭയിൽ ഉണ്ടായിരിക്കേണ്ട ആൾ .

  • @aravindakshanpr5301
    @aravindakshanpr5301 3 года назад +111

    തിരുവഞ്ചൂർ സാറിന്റെ ഹൃ ദയവിശുദ്ധി തന്നെ യാണ് അദ്ദേഹത്തിന്റെ വിജയത്തിന് കാരണം..

  • @oe1850
    @oe1850 3 года назад +121

    പുള്ളി ഒരു നല്ല മനുഷ്യൻ ആണ്
    അഹങ്കാരമോ ധിക്കാരമോ ധര്ഷ്ടിയാമോ ഇല്ലത്ത നല്ല വ്യക്തി

  • @ppsanthoshpp1845
    @ppsanthoshpp1845 3 года назад +3

    ഇദ്ദേഹം അടുത്ത മുഘ്യമന്ത്രി ആകട്ടെ എന്നാഗ്രഹിക്കുന്നു.ഒരുപാട് തെറ്റിദ്ധരിച്ചു ഈ മനുഷ്യനെക്കുറിച്ചു.ഇതാണ് നേതാവ്..Hats off sir..

  • @beautifulworld-b9q
    @beautifulworld-b9q 3 года назад +35

    140 പേരിൽ ഇതുപോലെ രണ്ടോ മൂന്നോ പേർ കാണും ❤️🙏

  • @christudhaschristudhas9080
    @christudhaschristudhas9080 3 года назад +21

    നിഷ്കളങ്കനും നേരും നെറിയുമുള്ള മനുഷ്യൻ. വിശ്വസിക്കാൻ കൊള്ളാകുന്നവൻ അടുത്ത തവണയും ഒരു നല്ല വകുപ്പ് കൈകാര്യം ചെയ്യാനുള്ള അവസരം ദൈവം തരട്ടെ:...........

  • @dileepdamodaran1654
    @dileepdamodaran1654 3 года назад +13

    നല്ല മനസ്സാക്ഷി ഉള്ള മനുഷ്യന്മാരിൽ ഒരു പ്രമുഖൻ തന്നെ... അദ്ദേഹത്തിന്നും മറുനാടൻ ഷാജിക്കും അഭിവാദങ്ങൾ.. അഭിനന്ദനങ്ങൾ....

  • @nithinkrishnan5700
    @nithinkrishnan5700 3 года назад +14

    സത്യമാണ്😍😍 എന്റെ ചെറുപ്പകാലത് പലതവണ ഇദ്ദേഹത്തെ കാണാൻ അവസരം കിട്ടിയിട്ടുണ്ട്....ഒട്ടും പ്രതീക്ഷിക്കാതെ ഇദ്ദേഹം വീട്ടിലും വന്നിട്ടുണ്ട്.... മന്ത്രി ആയി ഇരിക്കുമ്പോൾതന്നെ ❤️❤️
    എന്നും സ്നേഹം മാത്രം 😍😍😍

  • @abhijithdpoduval6959
    @abhijithdpoduval6959 3 года назад +5

    വ്യക്തിത്വം എന്നാൽ ഇതാണ് ❤😍
    തിരുവഞ്ചൂർ സാറിനെ കൂടുതൽ അറിഞ്ഞത് ഇപ്പോഴാണ് ❤
    ഇപ്പോൾ കേരളത്തിൽ ഉള്ളതിൽ വച്ച് ഏറ്റവും സംശുദ്ധനായ രാഷ്ട്രീയ നേതാവ് ❤🔥

  • @sandhyasandhyasarath4607
    @sandhyasandhyasarath4607 3 года назад +28

    എത്ര പക്വതയോടെ യുള്ള സംസാരമാണ് .. സ്വന്തം കുടുംബം പോലെ മണ്ഡലത്തെ കണക്കാക്കുന്നു.. 50 yrs in political field

  • @rajujoseph290
    @rajujoseph290 3 года назад +99

    M L A ആകാൻ എന്തുകൊണ്ടും യോഗ്യൻ. വിജയാശംസകൾ സർ

    • @maniak2698
      @maniak2698 3 года назад +6

      ഒരിക്കലും ഒരു mla ആകാൻ അല്ല... മുഖ്യമന്ത്രി ആകാൻ ഏറ്റവും യോഗ്യൻ... അല്ലെങ്കിൽ ആഭ്യന്തര മന്ത്രി... എങ്കിൽ നമ്മൾ സമാധാനത്തോടെ ജീവിക്കും

  • @sreekumarpillai9854
    @sreekumarpillai9854 3 года назад +86

    കേരളത്തിൽ കോൺഗ്രസ് നിലനിൽക്കുന്നതിന്റെ കാരണം തന്നെ ഇങ്ങനെയുള്ള കുറച്ച് ആളുകൾ ഉള്ളതുകൊണ്ടാണ്.

  • @tg7491
    @tg7491 3 года назад +77

    ഒന്നു രണ്ടു പ്രാവശ്യം കാണാനും, പരിചയപ്പെടാനും സാധിച്ചു. ഒരു ജാടയും ഇല്ലാത്ത സൗമ്യനായ മനുഷ്യൻ 🙏

    • @aneesh2679
      @aneesh2679 3 года назад +1

      Sathyam , very much grounded person !

    • @gee3655
      @gee3655 3 года назад +2

      Majority of congress people are like that ,not like Ldf

    • @sinichandrabose1020
      @sinichandrabose1020 3 года назад +2

      അതെ ഒരു ജാടയും ഇല്ല. നമ്മൾ അന്തേഹത്തെ കാണാൻ ചെന്നാൽ. വളരെ ഫ്രീ ആയി സംസാരിക്കുകയും. കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്‌യും. ചെയ്യാൻ പറ്റുന്ന സഹായം ചെയ്യ്‌തു തരും

    • @aneesh2679
      @aneesh2679 3 года назад

      It’s Anil Kumar Vs Thiruvanchoor Radhakrishnan in Kottayam !
      My doubt is can Thiruvanchoor further increase his winning margin ?

  • @indumontr8324
    @indumontr8324 3 года назад +31

    തീരുവഞ്ഞൂർ sir എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള sir ആണ്

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 3 года назад +51

    നല്ല വ്യക്തി 👍

    • @rajanm5543
      @rajanm5543 3 года назад

      പരോപകാരി. ഉമ്മൻ‌ചാണ്ടിയെ ഒക്കെ രെക്ഷ പെടുത്തി എടുത്തില്ലേ., സോളാർ കേസിൽ നിന്നൊക്കെ.

  • @joecontreras415
    @joecontreras415 3 года назад +8

    ഞാൻ അടൂർ മണക്കാലക്കാരൻ ആണ് . ഇപ്പോഴും ഞങ്ങളുടെ
    എം ൽ എ ആണ് ഈ നല്ല മനുഷ്യൻ .

  • @anilunnithanadoor7785
    @anilunnithanadoor7785 3 года назад +19

    വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്ന ഏക രാഷ്ട്രീയ നേതാവ്...ഒന്നിച്ച് യാത്രചെയ്തിട്ടുണ്ട്...തലക്കനം തീരെയില്ലാത്ത വ്യക്തിത്വം... മറ്റ് രാഷ്ട്രീയകാർക്ക് ഇല്ലാത്ത സ്നേഹവും കരുതലും അനുഭവിച്ചറിയാൻ ഇടയായിട്ടുണ്ട്...ദൈവം അനുഗ്രഹിക്കട്ടെ...❤️

  • @aswinkrishnan630
    @aswinkrishnan630 3 года назад +7

    ഇദ്ദേഹത്തിന് നല്ല പ്രഭാഷണകലയും സാഹിത്യ പരമായ കഴിവുകൾ ഉണ്ട്..പല വേദികളിലും പ്രസംഗം ഞാൻ ശ്രദ്ധിചിട്ടുണ്ട്...
    കുറച്ചു നാൾ മുമ്പ് ദീപിക സിവിൽ സർവീസ്‌ അനുമോദന ചടങ്ങിൽ പ്രസംഗം കേൾകേണ്ടതു തന്നെയായിരുന്നു....👌

  • @alicepurackel7293
    @alicepurackel7293 3 года назад +8

    നല്ല വ്യക്തിത്വവും നിശ്ചയദാർഢ്യവും ഉള്ള ഒരു നേതാവ്.

  • @RajuRaju-ej4yo
    @RajuRaju-ej4yo 3 года назад +9

    ഷാ ജൻ സർ, താങ്കളുടെ പ്രഭാഷണങ്ങൾ കേട്ട് അത്‍ഭുതപ്പെട്ടുപോകുന്നു. ഒരു പക്ഷെ എനിക്ക് ഒന്നും അറിയില്ല എന്നത് കൊണ്ടായിരിക്കും. എന്തായാലും താങ്കളുടെ ഒരു ആരാധകനാക്കി എന്നെ മാറ്റിയിരിക്കുന്നു. നന്ദി.

  • @geethamohan1922
    @geethamohan1922 3 года назад +11

    തിരുവഞ്ചൂർ പറഞ്ഞത് ശരിയാണ്. മുഴുവനും മുങ്ങിയവന് കുളിരെവിടെ? ഇദ്ദേഹം തീർച്ചയായും മുഖ്യമന്ത്രിയാവാൻ യോഗ്യൻ തന്നെ.

  • @atheist4456
    @atheist4456 3 года назад +7

    😍തിരുവഞ്ചൂർ സാർ ഇത്ര സാധുവും നല്ലൊരുവ്യക്തിത്വവും ഉള്ള ആളായിരുന്നു എന്ന് ഇതുവരെ അറിയില്ലായിരുന്നു😍

  • @sushilmathew7592
    @sushilmathew7592 3 года назад +50

    He is a gentleman.

    • @cv6959
      @cv6959 3 года назад +1

      Can you help me

    • @cv6959
      @cv6959 3 года назад +1

      Can you help me

  • @rajagopalp8321
    @rajagopalp8321 3 года назад +18

    Better CM candidate from congress. Good administration, clarity of thought, honest.

  • @AnilKumar-wv3ut
    @AnilKumar-wv3ut 3 года назад +50

    ഞാൻ ഒരു ബിജെപി ക്കാരൻ ആണ്, but like രാധാകൃഷ്ണൻ sir🙏❤

  • @rav324
    @rav324 3 года назад +23

    A genuine person i respect him

  • @dealsisle
    @dealsisle 3 года назад +8

    Mr. Thiruvanchoor exemplifies decency and commitment to public service. Kottayam needs him, and his bold and imaginative initiatives in cleanliness, availability of pure water, and transportation (may be, even a unirail system). Salute to a proud son of Baselius.

  • @munsilvlog3631
    @munsilvlog3631 3 года назад +10

    കോൺഗ്രസ്‌ ഞാൻ സ്‌നേഹിക്കാൻ ഉള്ള കാരണം ഇത് പോലെ ഉള്ള നേതാക്കൾ ആണ് വരണം udf

  • @deckzid
    @deckzid 3 года назад +39

    Thanks Marunadan team.. These kinds of interviews are well needed it's giving a good understanding of these leaders.. Such a humble person and many points are very correct.. Very sad people made too much fun of him during the last govt period. Looks like purposefully opposition at that time wanted to degrade him.

  • @johnya.c5559
    @johnya.c5559 3 года назад +92

    ഞാൻ ചാലക്കുടിക്കാരനാണ് ..സത്യം പറയട്ടേ ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ അല്ല അടുത്ത മുഖ്യമന്ത്രിയാകേണ്ടത് .... ഈ നല്ല മനുഷ്യനാണ് ആവേണ്ടത് എന്ന് ഞാൻ ആഗ്രഹിച്ച് പോകുന്നു നേരെത്തെ പറഞ്ഞ രണ്ട് പേരും തട്ടി മുട്ടി കുറച്ചൊക്കെ തേയ്മാനം വന്നവരാണ്

    • @RamKumar-bf6oh
      @RamKumar-bf6oh 3 года назад +3

      Very true, chalakudykkaaranaaya njanum support cheyyunnu👍

    • @JSVKK
      @JSVKK 3 года назад +3

      സത്യമാണ്.... ആരും ഇദ്ദേഹത്തെ ഗൗനിക്കുന്നില്ല

    • @ARNPILLAI
      @ARNPILLAI 3 года назад

      He is well deserving.

    • @nisamupmr1023
      @nisamupmr1023 3 года назад

      തീർച്ചയായും . ഞാൻ ഇത് ആഗ്രയിക്കുന്നു

  • @sanadhan-dharma
    @sanadhan-dharma 3 года назад +33

    നല്ല മനുഷ്യൻ അദ്ദേഹത്തിന്റെ നിഷ്കളങ്കതയെ ആക്ഷേപിച്ച് രസിക്കുന്നവർ
    മുഖ്യമന്ത്രിയാകട്ടെ

    • @nehakarthika4254
      @nehakarthika4254 3 года назад +1

      അദ്ദേഹത്തിന്റെ പകുതിപോലും അറിവില്ലാത്തവരാണ് അദ്ദേഹത്തെ കളിയാക്കുന്നത്.

  • @cgbabybaby4384
    @cgbabybaby4384 3 года назад +12

    A well renowned man contemporary with old leaders but very down to earth life style good mannerism. Wish u all the best

  • @narayananvelliottu1293
    @narayananvelliottu1293 3 года назад +29

    ഇദ്ദേഹം ചെയ്ത നന്മകൾ ഇപ്പോളാണല്ലോ നമ്മൾ അറിയുന്നത്. തള്ളാൻ അറിയില്ല. എല്ലാ നന്മകളും നേരുന്നു.

  • @lalusayimp4441
    @lalusayimp4441 3 года назад +8

    ഞാൻ ബിജെപി....പക്ഷെ തിരുവചൂർ സാർ Good man.l ike

  • @nadeerteeyem6047
    @nadeerteeyem6047 3 года назад +20

    A gentle and decent man in Congress

  • @greenplants5472
    @greenplants5472 3 года назад +56

    കോട്ടയം ഒറ്റ സീറ്റ് പോലും കൈവിടാതെ udf തൂത്ത് വാരും ഉമ്മെചാണ്ടിയും കാപ്പനും തിരുവഞ്ചുരും ഒള്ളപ്പോൾ അതിനെ അത്ഭുതം എന്ന് മാത്രം വിളിക്കാൻ കഴിയില്ല സ്വഭാവികം

    • @johnyanthony2999
      @johnyanthony2999 3 года назад +1

      Verum vyamoham aanu 😊

    • @mathewjoseph5723
      @mathewjoseph5723 3 года назад

      തിരുവഞ്ചൂര്‍, കാപ്പൻ ജയിക്കും

  • @athulpratheesh5945
    @athulpratheesh5945 3 года назад +2

    കോട്ടയത്തിന് വികസന മില്ല എന്നു പറഞ്ഞ് വോട്ട് പിടിക്കാൻ വരുന്നവർക്കൊരു നല്ല മറുപടി തന്ന സാറിന് വിജയാശംസകൾ

  • @peacenfreedom4758
    @peacenfreedom4758 3 года назад +12

    കേരളത്തിൽ എവിടെ നിന്നാലും രാഷ്ട്രീയം നോക്കാതെ വിജയം ഉറപ്പുള്ള വെക്തി

  • @mayampuliyara1485
    @mayampuliyara1485 3 года назад +8

    💞💞💞 വളരെ ആദരാണിയൻ ആയ രാഷ്ട്രീയ നേതാവ്

  • @karunakarankp3736
    @karunakarankp3736 3 года назад +8

    ആത്മാർത്ഥ മായി പ്രവർത്തിക്കുന്നു, കഠിനമായും ജനങ്ങൾക്ക്‌ വേണ്ടി യും.

  • @ziyadkolari8015
    @ziyadkolari8015 3 года назад +2

    തിരവഞ്ചൂർ നല്ല നട്ടലുള്ള വികസന നായകൻ......

  • @jdeep0709
    @jdeep0709 3 года назад +15

    He is the man behind Adoor Engineering college.. where I studied 🙏

  • @lijokoshy9352
    @lijokoshy9352 3 года назад +22

    അടൂർ നേ അടൂർ ആകിയത് ഇദ്ദേഹം ആണ്...

  • @Polie-Tricks
    @Polie-Tricks 3 года назад +13

    കോൺഗ്രസിൻ്റെ എം എൽ എ 🔷
    Respect sir ...

  • @kvpillai
    @kvpillai 3 года назад +7

    നല്ല മനുഷ്യൻ. അദ്ദേഹം ജയിക്കട്ടെ.

  • @Santhu-pc1uo
    @Santhu-pc1uo 3 года назад +18

    Very good person

  • @adv.rarichanck4285
    @adv.rarichanck4285 3 года назад +11

    Thiruvanchoor is not a man from Kottayam, he is our family member and Brother of Adoor. Wish all blessing and good future .Mr. Sajan HIS STATEMENTS ARE CORRECT....TRUE. I am not a congress men

  • @കടയാടിതമ്പി-ത2ര

    Iam not congress but ഇദ്ദേഹം മാന്യനും കഴിവുള്ള ആളും ആണ്

  • @rameshpanicker2322
    @rameshpanicker2322 3 года назад +2

    അതാണ് സ്‌കറിയ, നീതിബോധം

  • @georgevarghese5448
    @georgevarghese5448 3 года назад +2

    ആ ബൈപാസ് ഒന്ന് മാത്രം മതി ഈ മനുഷ്യൻ അടൂരിൽ ചെയ്ത വികസനം

  • @sajeeshsajeesh5208
    @sajeeshsajeesh5208 3 года назад +1

    തിരുവഞ്ചൂർ സർ ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു.... താങ്കൾ ആണ് പൊതുപ്രവർത്തകൻ താങ്കൾ ശരിയായി പറഞ്ഞു മനസിലാക്കി തന്നു.... 🙏🙏നന്ദി....

  • @ayushsiju8240
    @ayushsiju8240 2 года назад +1

    കോട്ടയം കാരുടെ 💪💪💪💪എന്റെ അയൽ വാസി പച്ചയായ മനുഷ്യൻ ❤️❤️❤️❤️❤️

  • @subeeshm4815
    @subeeshm4815 3 года назад +4

    ഞാൻ കോൺഗ്രസ്‌ അല്ല പക്ഷെ സൗമ്യനായ തിരുവൻജൂരിന്റെ കൂടികാഴ്ചയും സംസാരവും കേൾക്കാൻ ഒരു പ്രത്യേക ഇന്റെരെസ്റ്റ്‌ ആണ് ♥️♥️♥️♥️

  • @myth1143
    @myth1143 3 года назад +27

    Thiruvanjoor ടിവി ചാനലുകളിൽ കോൺഗ്രസ്സ് പ്രതിനിധി അയി വന്നിരുന്ന ആഹ് കാലം.. എല്ലാ documents- proofs വെച്ച് ഉള്ള അദേഹത്തിൻ്റെ presentation... പത്രം വായിക്കാത്ത troll മാത്രം കാണുന്ന കുറെ എണ്ണം ആണ് ഇദ്ദേഹത്തെ മോശക്കാരനാക്കിയത്.. (Only refering cinema award announcement).. കുറെ സിനിമ നടന്മാരുടെ പേര് നാവു തെറ്റാതെ പറഞാൽ ഈ കൂട്ടരുടെ നേതാവാകാം..

  • @jobyyohannan4103
    @jobyyohannan4103 3 года назад +2

    തീർച്ചയായും ഞങളുടെ അടൂരിൻ്റെ നല്ല ഒരു M.L.A. ആയിരുന്നു. Thiruvanjoor രാധാകൃഷ്ണൻ

  • @thomaschandapilla831
    @thomaschandapilla831 3 года назад +9

    Most suitable man for CM POST

  • @knm612
    @knm612 3 года назад +1

    നല്ല ഒരു ആൾ തന്നെ ആണ് ഇദ്ദേഹം ഒരുപാട് ഉപദ്രവിച്ചു സിപിഎം കാർ, ഇദ്ദേഹം മന്ദ്രിസഭയിൽ ഉണ്ടാകേണ്ട മന്ത്രി തന്നെ ആണ്,

  • @renjinigopal3993
    @renjinigopal3993 3 года назад +14

    വിവരവും വിദ്യാഭ്യാസവും അഴിമതിക്കെതിരെ നിൽക്കുന്നവരുമായ സ്ഥാനാർത്ഥികൾ വരണം. ഒരു കാരണവശാലും ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കരുത്.

    • @abeninan4017
      @abeninan4017 3 года назад +1

      20/20 is the one and only option.

  • @mathewjoseph5723
    @mathewjoseph5723 3 года назад +2

    Tharoor, sudhakaran, V.t balaram, shafi Parambil, rahul, thiruvajoor should be congress leadership

  • @pcjoseph5844
    @pcjoseph5844 3 года назад +11

    നല്ല സൈബർ ടീം അത്യാവശ്യമാണു് തിരുവഞ്ചൂർ !

  • @abrahamdaniel7474
    @abrahamdaniel7474 3 года назад

    I like this ലീഡർ. His image is as clear as sparkling water. His opposition respect is exemplary. During last udf govt time, there was bonafide occasion protest when Orthodox Church conducted a dharma in front of his house, he made a point to be presentbin Kottayam residence. He is so noble.

  • @mriyazvmriyazv8407
    @mriyazvmriyazv8407 3 года назад +13

    നിയമസഭയിൽ, തിരുവഞ്ചുർ ആവിശ്യമാണ്

  • @chandanasasidharan6519
    @chandanasasidharan6519 3 года назад +8

    A true Gandian congress leader. A rare breed fast vanishing from the Kerala:s political field.

  • @jaykumarnair5492
    @jaykumarnair5492 3 года назад +8

    One of the best interviews.

  • @alexzachariah7898
    @alexzachariah7898 3 года назад +2

    Respected Thiruvanjoor is a sincere and honest person

  • @Jay_Kumar_
    @Jay_Kumar_ 3 года назад +1

    Great interview. Nice politician. 👌👍🤞

  • @kurien5859
    @kurien5859 3 года назад +6

    Very Good MLA

  • @ഇത്ഞാൻആടോ
    @ഇത്ഞാൻആടോ 3 года назад +2

    ഇനിയും ഇദ്ദെഹത്തെ അഭ്യന്തരമന്ത്രി ആകാൻ ആഗ്രഹിക്കുന്നു ...

  • @vineethemmnauel1875
    @vineethemmnauel1875 3 года назад

    Wishing Tieuvanjoor Radhakeishanan ji all the best..Wishing you be the next chief minister of Keraka....good works..

  • @leenatharakan13
    @leenatharakan13 3 года назад

    Good leader . Big salute sir, dont play with poor people poverty . Keep going on sir

  • @sreejithenanu8837
    @sreejithenanu8837 3 года назад +1

    This MLA is quite a gentleman !!!

  • @mallubachelor..9403
    @mallubachelor..9403 3 года назад +10

    Good man

  • @vishnusp9710
    @vishnusp9710 3 года назад +6

    സർ. കോട്ടയം ksrtc ഡിപ്പോ ഒന്നും ശരിയാകണം... ഞൻ തിരുവനന്തപുരം കാരൻ ആണ് ഒരു xam ന് കോട്ടയം പോയി സങ്കടം ആയിപോയി.... Ksrtc ഡിപ്പോ കണ്ടു...

  • @georgek.v.4963
    @georgek.v.4963 3 года назад +5

    സർ എത്ര വിനയമുള്ള മനുഷ്യനാണ്

  • @piuzthaliath5184
    @piuzthaliath5184 3 года назад +2

    Very good...
    Best interview

  • @joygeorge7022
    @joygeorge7022 3 года назад +2

    ❤വികസന നായകൻ. അടൂരിലെ സ്വന്തം നേതാവ്, ഇന്നും അടൂരിൽ ഒരു നേതാവ് മാത്രമേ ജനങ്ങളുടെ ഉള്ളിൽ ജീവിക്കുന്നുള്ളൂ, അത് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാത്രമാണ് ❤

  • @rakeshsoman7517
    @rakeshsoman7517 3 года назад +6

    Nishkalankam aayi samsarikunnu 😍😍😍

  • @pvpnair5612
    @pvpnair5612 3 года назад +10

    ഇത്രയും നല്ല കാര്യപ്രാപ്തിയുള്ള ആളിനെ ഇതുവരെ കോൺഗ്രസ് CM ആക്കിയില്ല.കാരണം ന്യൂന പക്ഷം അല്ലാത്തതുകൊണ്ട്

  • @ajaytjosephyourmentor8773
    @ajaytjosephyourmentor8773 3 года назад +3

    ആകാശ പാത എത്രയും പെട്ടെന്ന് ഒരു തീരുമാനം ആകണം 🙏

  • @NetworkGulf
    @NetworkGulf 3 года назад +1

    Gentleman, good MLA

  • @siniregi3202
    @siniregi3202 3 года назад +6

    Correct 🙏🙏👍👍

  • @kjjacobmdabtec3632
    @kjjacobmdabtec3632 Год назад

    A great statesman not a mere politician. God bless him abundantly

  • @asianet8368
    @asianet8368 3 года назад +4

    what he said is true. he knows each and every home in Adoor and his presence is always there in any gathering

    • @gopankumar4503
      @gopankumar4503 3 года назад

      Adoorinte swantham eppol kottayathinteyum

  • @vijayar512
    @vijayar512 3 года назад +5

    ഭാവിയിൽ കേരളത്തിന്റെ മുഖ്യമന്ത്രി ആകട്ടെ. അതിനും പാരവയ്ക്കാൻ സ്വന്തം കക്ഷികൾ ഉണ്ടാവും. ധൈര്യമായി മുന്നേറണം സർ

  • @miracle9193
    @miracle9193 3 года назад +6

    Adoor💐

  • @joelthomas1369
    @joelthomas1369 3 года назад

    Good man.May God bless him.Everybody loves him and he loves everybody irrespective of caste,creed etc.

  • @rijomangattayam8031
    @rijomangattayam8031 3 года назад +2

    കൂടെ ആരും ഇല്ലാതെ കേറി ചെല്ലവുന്ന ഒരു വീടും ആഹ കാര്യം സാധിച്ചു തരുന്ന ഒരു മനസും

  • @sanjayram4831
    @sanjayram4831 3 года назад

    he puts views with crystal clear clarity with laser sharpness. with silence of fire. toughness of soldier and work of a bee. if this is not leadership. what else is it.

  • @johnsonabrahamplathottam9837
    @johnsonabrahamplathottam9837 3 года назад +1

    Very good പേഴ്സണൽ 👍👍👍👍👍❤❤👍

  • @georgevarghese5448
    @georgevarghese5448 3 года назад

    നല്ല ഹൃദയം ഉള്ള ഒരു മനുഷ്യൻ

  • @mohammedsaidlove
    @mohammedsaidlove 3 года назад +2

    ഓർമ്മകൾ ഓർമകൾ.. ഫുൾ കോമഡി ആയിരുന്നു.. really missing. കരിക്കിൻ ജ്യൂസ്‌ മുതൽ നസ്രിയ വരെ..

  • @binubinu6409
    @binubinu6409 3 года назад +13

    Super

  • @SD-tc8zy
    @SD-tc8zy 3 года назад +6

    ഇപ്പൊ വന്ന് അടൂർ നിന്നാൽ ഒരു പ്രചാരണവും കൂടാതെ ജയിക്കാൻ പറ്റുന്ന ഒരു നേതാവാണ്..... ഇപ്പോളും അടൂരിൽ ആരുടേ കാര്യത്തിനും വരുന്നത് കാണാം...അടൂരിനെ അടൂർ ആക്കിയത് Thiruvanjoor ആണെകിൽ കോന്നിയെ കോന്നിയാക്കിയത് അടൂർ പ്രകാശ് ആണ്....

  • @pjayaprakash7656
    @pjayaprakash7656 3 года назад +5

    Nalla oru sports minister ayirunnu, national games il njan venue operations manager ayi work chithirnnappol adithu edapazkan sathichittutt Nallaru manution

  • @mukundanmukundan1392
    @mukundanmukundan1392 3 года назад +1

    അതു ശരി ഒരു പതിനഞ്ചു കോടി രൂപ മുടക്കിയാൽ ആഫ്രിക്കൻ രാജ്യങ്ങളിൽ പോയി സ്വർണം ഖനനം ചെയ്യാം ല്ലേ. നാട്ടിലെ തായാലും തൊഴിലും വരുമാനവും ഇല്ല .. എന്നാൽ ആഫ്രിക്കയിലേക്ക് തന്നെ പോകാം.. ഹം ചലോ ആlഫിക്ക......

  • @sathyarajannarayanan1925
    @sathyarajannarayanan1925 3 года назад

    Thanks Mr Sajan. This is one of the good works you have done. Now only I could realize this great man. Expect more like this.

  • @anthu-zk8he
    @anthu-zk8he 3 года назад +2

    Adoor nta muth❣️

  • @mrinalinipadavarat5030
    @mrinalinipadavarat5030 3 года назад +1

    This series is helpful for our generation to understand politicians from their generation