തുടർഭരണം ഇല്ല: കെഎം ഷാജഹാൻറെ കാരണങ്ങൾ I Interview with Km Shajahan - Part 1

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 1,3 тыс.

  • @adityasuresh759
    @adityasuresh759 3 года назад +171

    മെയ് 2ന് LDF 99 സീറ്റ് നേടുമ്പോൾ ഇത് കാണുന്നവരുണ്ടോ🤣

  • @mhk2264
    @mhk2264 3 года назад +263

    മെയ്‌ 2നു ശേഷം കാണുന്നവർ ആരെങ്കിലും ഉണ്ടോ

    • @shajushajahan9516
      @shajushajahan9516 3 года назад +4

      😂😂😂😂

    • @madhuvs522
      @madhuvs522 3 года назад +4

      😂😂😂

    • @juliejohn9571
      @juliejohn9571 3 года назад +3

      😆😆😆

    • @shimilkk4683
      @shimilkk4683 3 года назад +4

      ഉണ്ട്

    • @riyasa2623
      @riyasa2623 3 года назад +12

      ഷാജഹാനും മറുനാടൻ പന്ന മോൻ ഇവൻ ഇപ്പോൾ എവിടെ

  • @Randomridesbyrockey
    @Randomridesbyrockey 3 года назад +88

    മാനസികമായി ഒന്ന് വിഷമിച്ചിരിക്കുമ്പോൾ ഈ ഇന്റർവ്യൂ കാണും.. ഇങ്ങനെയും തോൽവികൾ ഉണ്ടല്ലോ എന്നു മനസിലാകുമ്പോൾ ഒരു ഉന്മേഷം കിട്ടും

    • @santhoshk7768
      @santhoshk7768 2 года назад +1

      Yes😂

    • @mathewcyr563
      @mathewcyr563 2 года назад

      ലജ്ജാവഹം ഫ്രോഡ് ഷാജഹാന്റെ കോഴ കോൺഗ്രസ്‌ 😡. കോൺഗ്രസിനെ ഇനി ഒരിക്കലും മടങ്ങിവരവ് ഇല്ലാത്ത രീതിയിൽ നാണംകെടുത്തി തോൽപിച്ച പ്രിയപ്പെട്ട മലയാളികൾക്ക് നന്ദി ♥️🤍♥️.

  • @DheerajPaleri
    @DheerajPaleri 3 года назад +52

    ഇപ്പൊ ഓടുന്ന ഏറ്റവും നല്ല എന്റർടെയ്ൻമെന്റ് വീഡിയോ😂😂

  • @kabeerm74
    @kabeerm74 3 года назад +69

    ഷാജന്റെ ആ പുളുത്തിയ ചിരി കണ്ടില്ലേ...?? എന്താ സന്തോഷം...😄😄😄

    • @AbdulRahman-ju8or
      @AbdulRahman-ju8or 3 года назад +1

      😀😀😀😀

    • @mathewcyr563
      @mathewcyr563 2 года назад

      എവിടെ പോയടാ കോൺഗ്രസ്സെ 😡😡? അഴിമതിക്കാരായ കോൺഗ്രസിനെ നാണംകെടുത്തി തോൽപിച്ച കേരളജനതയ്ക്ക് അഭിവാദ്യങ്ങൾ. 🤍♥️🤍 ഫ്രോഡ് UDF ഇനിയും കള്ളങ്ങൾ തുടർന്നുകൊണ്ടേ ഇരിക്കണം. അങ്ങനെ 2026 തിരഞ്ഞെടുപ്പിലും 2015, 2016, 2020, 2021 തിരഞ്ഞെടുപ്പ് എന്നപോലെ മലയാളികൾ അവറ്റകളെ നാണംകെടുത്തി തോല്പിക്കും. 🤍

    • @AbdullahAbdullah-ky5lo
      @AbdullahAbdullah-ky5lo 2 года назад

      😂അതെ അത് കൊണ്ടാണ് ഫ്ലൂ ട്ടു വായിക്കാൻ പറ്റിയ ആൾ എ ന്ന്‌ പറയുന്നത് 😂😂😜!

  • @rajanpk6857
    @rajanpk6857 3 года назад +92

    ഷാജഹാനെ ഒന്ന് പൊട്ടി കരഞ്ഞു കൂടെ 😔😔

    • @shimilkk4683
      @shimilkk4683 3 года назад +2

      കണ്ടം വഴി ഓടി 😂😂

    • @bonyjoseph7409
      @bonyjoseph7409 3 года назад

      😀😀😀😀😀😀😀😀😀😀😀😀😀😀😀😀

    • @mathewcyr563
      @mathewcyr563 3 года назад

      കഴിഞ്ഞ 5 തിരഞ്ഞെടുപ്പിൽ 4ഇലും കോൺഗ്രസ്‌ തോറ്റു. 2016, 2021 നിയമസഭ, 2015, 2020 തദ്ദേശ തിരഞ്ഞെടുപ്പിൽ. കാരണം ജനങ്ങൾക്ക് അറപ്പാണ് ആ അഴിമതിവീരന്മാരെ 😡. എന്നിട്ട് കേവലം ഒരു തിരഞ്ഞെടുപ്പിൽ ജയിച്ചിട്ട് വീമ്പുപറയുന്നോ . ചുമ്മാതല്ല നിങ്ങൾക്ക് മടങ്ങിവരവ് ഇല്ലെന്ന് ജനങ്ങൾ പറയുന്നത്..നിങ്ങൾ ഇനിയും തോൽക്കും 💖. 2026ഇൽ 25 സീറ്റ്‌ പോലും തികക്കില്ല UDF എന്നാർക്കാണ് അറിയാത്തത് 😡😡😡

  • @juliejohn9571
    @juliejohn9571 3 года назад +64

    വരണം, ചിരിക്കണം, പോകണം 😆😆😆

  • @rajeevg4609
    @rajeevg4609 3 года назад +19

    താങ്കൾ പറഞ്ഞത് എത്ര സത്യമായിരുന്നു. മഹാൻ തന്നെ ...

  • @gurusukumaran1304
    @gurusukumaran1304 3 года назад +3

    എന്നും വന്ന് ഇത് കണ്ട് ചിരിക്കുന്നവർ ഇവിടെ ലൈക്ക് അടിച്ചെ

  • @kabeerm74
    @kabeerm74 3 года назад +31

    അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി, അതാണ് കല്ലറ മരയൂള ഷാജഹാൻ....😜😜😜😜

  • @sreejithkumarsreejith7829
    @sreejithkumarsreejith7829 3 года назад +35

    ജനമനസുകളിൽ പിണറായി മാത്രം

    • @Mpramodkrishns
      @Mpramodkrishns 3 года назад +1

      👿👿📱📱🐖

    • @mathewcyr563
      @mathewcyr563 2 года назад

      ലജ്ജാവഹം ഫ്രോഡ് ഷാജഹാന്റെ കോഴ കോൺഗ്രസ്‌ 😡. കോൺഗ്രസിനെ ഇനി ഒരിക്കലും മടങ്ങിവരവ് ഇല്ലാത്ത രീതിയിൽ നാണംകെടുത്തി തോൽപിച്ച പ്രിയപ്പെട്ട മലയാളികൾക്ക് നന്ദി ♥️🤍♥️.

    • @mathewcyr563
      @mathewcyr563 2 года назад

      പിണറായി ♥️♥️♥️

  • @ashwindvg123
    @ashwindvg123 2 года назад +11

    എല്ലാ സങ്കടങ്ങൾക്കിടയിലും ഉള്ളൊന്ന് കുളിർക്കാൻ ഇവിടെ വരും... കാണും കണ്ടാര്മാദിക്കും പോകും ഈ വർഷത്തെ എല്ലാ ദുഖങ്ങളും ഒരളവ് വരെ ഇല്ലാതാകാൻ ഈ ദീർഘ വീക്ഷണ സംഭാഷണത്തിന് സാധിച്ചു... 31-12-2021

  • @jithinkp54
    @jithinkp54 3 года назад +82

    പിണറായി വിരുദ്ധത .. അത്രേ ഉള്ളു... ഷാജഹാന് വേറൊന്നും പറയാനില്ല. പാവം. പിന്നേം സഹതാപം

    • @sreejithrpillai4057
      @sreejithrpillai4057 3 года назад +3

      anganae alla, nalla nilapad ulla manushyan

    • @manumanumanu558
      @manumanumanu558 3 года назад +1

      ഇപ്പം ഊ....

    • @geo9664
      @geo9664 3 года назад +4

      @@sreejithrpillai4057 ആണോ സേട്ടാ 😂😂

    • @geo9664
      @geo9664 3 года назад

      @@sreejithrpillai4057 daa oolea

    • @mathewcyr563
      @mathewcyr563 3 года назад

      കഴിഞ്ഞ 5 തിരഞ്ഞെടുപ്പിൽ 4ഇലും കോൺഗ്രസ്‌ തോറ്റു. 2016, 2021 നിയമസഭ, 2015, 2020 തദ്ദേശ തിരഞ്ഞെടുപ്പിൽ. കാരണം ജനങ്ങൾക്ക് അറപ്പാണ് ആ അഴിമതിവീരന്മാരെ 😡. എന്നിട്ട് കേവലം ഒരു തിരഞ്ഞെടുപ്പിൽ ജയിച്ചിട്ട് വീമ്പുപറയുന്നോ . ചുമ്മാതല്ല നിങ്ങൾക്ക് മടങ്ങിവരവ് ഇല്ലെന്ന് ജനങ്ങൾ പറയുന്നത്..നിങ്ങൾ ഇനിയും തോൽക്കും 💖. 2026ഇൽ 25 സീറ്റ്‌ പോലും തികക്കില്ല UDF എന്നാർക്കാണ് അറിയാത്തത് 😡😡😡

  • @febinthankachan2736
    @febinthankachan2736 3 года назад +1

    ശെരിക്കും ഇപ്പോഴാണ് ഇതൊരു കോമഡി ചാനൽ ആകുന്നത്...എന്റെ ഒരു അഭിപ്രായം നിങ്ങൾ ഇത് പോലെ എല്ലാ തിരഞ്ഞെടുപ്പിന് മുന്പും പ്രവചനം നടത്തണം 😎

  • @mijumiju3866
    @mijumiju3866 3 года назад +6

    ടെൻഷൻ വരുമ്പോൾ ഞാൻ ഈ വീഡിയോ കാണും 🤣🤣🤣🤣🤣🤣

  • @murshidzaman8701
    @murshidzaman8701 3 года назад +15

    യൂട്യൂബിലും കുമ്മോജി ബട്ടൺ കൊണ്ട് വരണം എന്നാണ് എന്റെ ഒരിത്!!

  • @madhukaipoth4438
    @madhukaipoth4438 3 года назад +8

    ഇപ്പോൾ കേൾക്കാൻ നല്ല തമാശ hahaha

  • @vivavivasd121
    @vivavivasd121 3 года назад +11

    ഹ ഹ ഹ.. ഈ ദാരിദ്ര്യം പിടിച്ചവനെ ഇനിയും കൊണ്ട് വരണേ അഞ്ചു വർഷം കഴിഞ്ഞ്..

  • @rajanpk6857
    @rajanpk6857 3 года назад +26

    ഷാജഹാനെ റിസൾട്ട്‌ എങ്ങനുണ്ട് 😃😃

  • @bijeeshkumar6282
    @bijeeshkumar6282 3 года назад +20

    വെച്ചിട്ട് പോടെയ് LDF 99സീറ്റ്‌ 💪💪💪💪

  • @satheesh916tattamangalam7
    @satheesh916tattamangalam7 3 года назад +55

    ഹിറ്റ്ലറെ കുറിച്ച് പറയുമ്പോൾ സാജൻ സർ ന്റെ ചിരി പൊളിച്ചു 👌👌👌

    • @mathewcyr563
      @mathewcyr563 2 года назад

      എവിടെ പോയടാ കോൺഗ്രസ്സെ 😡😡? അഴിമതിക്കാരായ കോൺഗ്രസിനെ നാണംകെടുത്തി തോൽപിച്ച കേരളജനതയ്ക്ക് അഭിവാദ്യങ്ങൾ. 🤍♥️🤍 ഫ്രോഡ് UDF ഇനിയും കള്ളങ്ങൾ തുടർന്നുകൊണ്ടേ ഇരിക്കണം. അങ്ങനെ 2026 തിരഞ്ഞെടുപ്പിലും 2015, 2016, 2020, 2021 തിരഞ്ഞെടുപ്പ് എന്നപോലെ മലയാളികൾ അവറ്റകളെ നാണംകെടുത്തി തോല്പിക്കും. 🤍

  • @mdsheril3593
    @mdsheril3593 3 года назад +10

    Aahaa...ennitt...😂😂😂

  • @gurusukumaran1304
    @gurusukumaran1304 3 года назад +6

    മനസിന് ദുഖം തൊനുമ്പൊ ഇത് കാണും ചിരിച്ച് ചിരിച്ച് മരിക്കും

  • @harinath1252
    @harinath1252 3 года назад +8

    Result വന്നിട്ടുണ്ട് , കൂടുതൽ ഒന്നും പറയുന്നില്ല

  • @jaisonmathew1937
    @jaisonmathew1937 3 года назад +9

    ഇത്ര frustration സഹിച്ച് എങ്ങനെ ജീവിക്കുന്നടെ ഷാജഹാനെ

  • @saratdeeps9898
    @saratdeeps9898 3 года назад +9

    ആഗ്രഹം കൊള്ളാം...നടക്കില്ല Sri. ഷാജഹാൻ...താങ്കൾ നടന്നു, തെറിപറഞ്ഞു മരിക്കും...🙆‍♂️😪

  • @SiRo1929
    @SiRo1929 3 года назад +4

    ഞാൻ അതിലേക്ക വരുന്നേ..എന്ന്... മിനിറ്റിനു മിനിറ്റിന് പറയുന്ന ഷാജഹാൻ.. ഒരിക്കലും അതിലേക്ക് വരുന്നില്ല 😀😀😀...
    എന്തായാലും... വരണം.. കേൾക്കണം.. ചിരിക്കണം...പോണം..

  • @shinodtharayiltv930
    @shinodtharayiltv930 3 года назад +10

    ഈ ലോക്ക് ഡൗൺ കാലത്ത് സമയം കളയാൻ പറ്റിയ വീഡിയോ

  • @prathapankn4374
    @prathapankn4374 3 года назад +12

    ഒരു കാര്യം മനസ്സിലായി വെറുതെയല്ല ഷാജഹാനെ അന്നെ പുറത്താക്കിയത്

  • @manimon3934
    @manimon3934 3 года назад +19

    ഉണ്ട് പോയിനെടാ പിണറായി 99 സീറ്റ് നേടി അധികാരത്തിലെത്തി. വെറുതെ സന്തോഷിക്കണ്ട . െമ യ്യ് 2 ന് ശേഷം ആണ് കാണുന്നത്. അത് കൊണ്ട് ഞാൻ ചിരിച് മറിഞ്ഞു

  • @bipinbipin2959
    @bipinbipin2959 3 года назад +3

    ഇവനൊക്കെ ഇപ്പോഴും ഉണ്ടോ. റിസൾട്ട്‌ വന്നതിനു ശേഷം ഈ മോഴയെ കാണാൻ ഇല്ലല്ലോ 😜😜😜

  • @faisalfaisal-eg8zh
    @faisalfaisal-eg8zh 3 года назад +3

    ഇവിടെ ഒന്നും കിട്ടിയിട്ടില്ല അല്ലെ....

  • @samabrahamkuzhikalayil3314
    @samabrahamkuzhikalayil3314 3 года назад +93

    ഇടതു പക്ഷത്തിനു തുടർഭരണമുണ്ടാകുമോ ഇല്ലയോ എന്നു പറയാൻ ഞാൻ ആളല്ല. പക്ഷേ ഒരിക്കലും ഒരു തുടർ ഭരണം ഉണ്ടാവരുതെന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനാണു ഞാൻ.പക്ഷേ എന്റെ അഭിപ്രായം വെറും വനരോദനം മാത്രമായി ശേഷിക്കുന്നു.ഒറ്റപ്പെട്ട ശബ്ദത്തിനെന്തു വില?

    • @savlogs6722
      @savlogs6722 3 года назад +12

      അങ്ങനെ എല്ലാ . കമ്യൂണിസ്റ്റ് കാരുo ഇങ്ങനെ ചിന്തിച്ചാൽ മതിയല്ലേ ഈ തുടർ ഭരണം ഇല്ലാതാക്കാൻ!!!
      Suppose I am not belonging to any of the political party, very truly.but I hate this corrupted government.

    • @muralidharan8315
      @muralidharan8315 3 года назад +6

      Rightly said

    • @hrithikeshg.s4597
      @hrithikeshg.s4597 3 года назад +5

      അതിന് ഇലക്ഷൻ കഴിഞ്ഞില്ലല്ലോ ബ്രോ...

    • @ഗീതഗോവിന്ദം
      @ഗീതഗോവിന്ദം 3 года назад +2

      അഹന്ത എന്നത് കൂടും തുടര്‍ഭരണം ഉണ്ടായാല്‍..

    • @kapatgafoor2419
      @kapatgafoor2419 3 года назад

      500

  • @shabinas140
    @shabinas140 3 года назад +11

    ഷാജഹാനെ പണി നിർത്തി പൊയ്ക്കൂടേ കൂടെ മറ്റവനും 😂😂😂😂😂😂😂😂😂😂😂😂😂🤣🤣

  • @sudeeppm3966
    @sudeeppm3966 3 года назад +20

    കണ്ടം വഴി ഓടി രക്ഷപ്പെട്ട ഷാജഹാനെ കണ്ടവർ ഉണ്ടെങ്കിൽ shajan നെ ഏൽപ്പിക്കുക, ഒരു video ചെയ്യാനുണ്ട് ldf ന്റെ പരാജയത്തെക്കുറിച്ച് 😂😂😂😂😂😂😂😂😂😂😂

  • @muhammedthanveer361
    @muhammedthanveer361 3 года назад +13

    ഡാ ഡാ ക്ണാപ്പാ ഷാജ ഷാജഹാനെ..
    ഇനിയെങ്കിലും നാട്ടാരെ പറ്റിക്കുന്നത് നിർത്തി..
    പണിയെടുത്തു തിന്നെടാ.. 😁

  • @althoubtailoring3893
    @althoubtailoring3893 3 года назад +16

    മിക്കവാറും ഷാജഹാന് പിണറായ് വിരോധം മൂത്ത് പ്രാന്തു ആകും 🤣🤣🤣

  • @anooprs8081
    @anooprs8081 3 года назад +9

    ഷാജഹാ പാഴേ.. നാടു വിട്ടോ..

  • @EmmezTalks
    @EmmezTalks 3 года назад +6

    Chirichu oru vazhikkayeee

  • @muhammedrinshad5005
    @muhammedrinshad5005 3 года назад +2

    ഈ എരപ്പന്മാരൊക്കെ 2ആം തീയതി മാളത്തിലൊളിക്കും. Shajahan, ജയശങ്കർ, ഷാജൻ. ജാഗ്രതൈ.

  • @abhijithpunathil1381
    @abhijithpunathil1381 3 года назад +4

    After result 😄😄😝😝😝😝😄😄😄😄

  • @raghur6030
    @raghur6030 Год назад +1

    ഇപ്പോളും ചിരിക്കാൻ വക നൽകുന്നുണ്ട്. Thanks

  • @kndevaki6258
    @kndevaki6258 3 года назад +46

    ഷാജഹാൻ സാ൪, അങ്ങയെ നമിക്കുന്നു🙏🙏 താങ്കൾ, യഥാർത്ഥ, സംസ്കാരം നിറഞ്ഞ ഭാരത പുത്ര൯

    • @shamilrasheed5071
      @shamilrasheed5071 3 года назад +3

      ഇലക്ഷൻ കഴിഞ്ഞാൽ ഉള്ള അവസ്ഥ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തി ഷാജഹാന് അറിയില്ല. RUclips videos comments Section ഉണ്ടാകില്ല, സാധരണ ജനങ്ങളുടെ പാർട്ടിയാണ് എന്നും കൂടെ ഉണ്ടാകും, മലപ്പുറം & പാലക്കാട് മാത്രമെ LDF തോൽക്കാൻ സാധ്യതയുള്ളു മറ്റുള്ള ജില്ലകളിൽ ജനങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു വികാരമാണ് & പിന്നെ വയലാർ മുതൽ എം ടി വരെ നിന്ന പാർട്ടിയെ അതിനെ അത്ര എളുപ്പത്തിൽ തോൽപിക്കാൻ സാധിക്കില്ല. ഞങ്ങളുടെ സംഘടന ബലം 🔥🔥🔥

    • @arjunvs300
      @arjunvs300 3 года назад +2

      Olakka

    • @jamsheertky9420
      @jamsheertky9420 3 года назад +1

      നല്ല പുത്രൻ😂 അല്ലേലും ചാണക പൊട്ടന്മാർക്ക് വിവരം ഇല്ലാത്ത മോയെന്തുകൾ ആണല്ലോ പുത്രന്മാർ😂😂

    • @aneeshrajendran4679
      @aneeshrajendran4679 3 года назад +3

      പക്ഷെ പറഞ്ഞത് മൊത്തം മൂഞ്ചി പോയേ 😂

    • @geo9664
      @geo9664 3 года назад +1

      നീ ജീവനോട് ഉണ്ടോ

  • @asokanraghavan5037
    @asokanraghavan5037 3 года назад +2

    ഷാജൂ ... മറുനാടനേം വിളിച്ച് കടലിൽ ചാടി ചാകൂ.....

  • @vinoda6541
    @vinoda6541 3 года назад +201

    ഈ ഭരണം കൊണ്ട് ദാരി(ദ്യം പിടിച്ചു..അത് ഒരു കിറ്റ് കൊണ്ട് മറയ്ക്കാനാവില്ല.

    • @atheist4456
      @atheist4456 3 года назад +13

      അത് പോയിന്റ്

    • @shijith1000
      @shijith1000 3 года назад +16

      500 രൂപയുടെ കിറ്റ് കൊണ്ട് ഒരു കുടുംബത്തിന്റെ ദാരിദ്യം മാറുമോ? ഇനി മാറ്റിയാൽ തന്നെ ഏപ്രിലിനു ശേഷം ഇത് കിട്ടുമോ?

    • @atheist4456
      @atheist4456 3 года назад +3

      @@shijith1000 👌

    • @babujigeorge341
      @babujigeorge341 3 года назад +4

      @@shijith1000 220 re kitt,not 500

    • @meenasuresh7751
      @meenasuresh7751 3 года назад +2

      കിറ്റ്. 🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😡😡😡😡😡😡😡😡😡😡😡😡

  • @kabeerm74
    @kabeerm74 3 года назад +6

    ഇവർക്ക് ഇപ്പോൾ വല്ലതും ബോധ്യമായോ ആവോ...??
    ആരാണ് ഇപ്പോൾ ജനങ്ങളുടെ ചിന്താശക്തിയെ ചോദ്യം ചെയ്യുന്നത്...???
    😜😜😜😜

  • @goodboy-t3t
    @goodboy-t3t 3 года назад +3

    വന്നു കണ്ടു ചിരിച്ചു പോയി 😂😂😀😀😀😀

  • @Naufal-dy1pp
    @Naufal-dy1pp 3 года назад +10

    Pinarayi Vijayan...🔥🔥🔥🔥❤️❤️❤️❤️

  • @Elche-vv6jx
    @Elche-vv6jx 3 года назад +6

    4 കൊല്ലം കഴിഞ്ഞ് വാ. ഊളതരവും പറഞ്ഞു കൊണ്ട്

  • @sonuphilip2210
    @sonuphilip2210 3 года назад +272

    ഷാജഹാൻ, നിങ്ങളാണ് ശരി 🙏😄

    • @sunisheaso
      @sunisheaso 3 года назад +6

      LDF -ന് പകരം UDF അല്ലെങ്കിൽ ബിജെപി ആണെന്ന് വിചാരിക്കാതിരിക്കുക ....
      2020, അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു അവർക്കു ഒരു 10 സീറ്റ് കൊടുക്കുക...വയസൻ പടയെ തോൽപ്പിക്കുക...വർഗീയ-ജിഹാദി പാർട്ടികളെ അകറ്റുക...മത വിഷം കുടിക്കാതിരിക്കുക..... നമ്മള് വിദ്യാഭ്യാസം ഉള്ളവരല്ലേ, നമ്മളെക്കാളും വിദ്യാഭാസം ഉള്ളവരെ ഭരണത്തിന് തിരഞ്ഞെടുക്കുക...കാശ് ഉണ്ടാക്കാൻ അറിയുന്നവനെ കാശ് ഏൽപ്പിക്കുക, ചുമ്മാതെ ചിലവാക്കാൻ മാത്രം അറിയാവുന്ന വിവരം ഇല്ലാത്തവരെ തിരഞ്ഞെടുക്കാതെ നോക്കുക.. ഒരിക്കലെങ്കിലും മാറ്റി ചിന്തിക്കുക....ജാതിയും മതവും വേണ്ട എന്ന് ചിന്തിക്കുക....ഈ വിവരം ഇല്ലാത്ത രാഷ്ട്രീയ ഗുണ്ടകളുടെ കാലിനടിയിൽ കിടന്നു ചവിട്ടേറ്റ് മരിക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം ..വിദ്യാഭ്യാസമുള്ള അറിവും വിവരവും ഉള്ള കുറെ പേര് MLA മാര് ആവട്ടെ. എറണാകുളത്തുള്ള എല്ലാവരും, ജാതി ഭേദമെന്യേ 2020-ക്കു അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു വിജയിപ്പിക്കുക

    • @RokRov1708
      @RokRov1708 3 года назад +1

      Well said

    • @rajanevellamveettilkamball2632
      @rajanevellamveettilkamball2632 3 года назад +1

      Swami saranam

    • @vat9654
      @vat9654 3 года назад +1

      @@sunisheaso shajahan pooran

    • @mahadevvarun5694
      @mahadevvarun5694 3 года назад +1

      മറുനാടനിൽ ശ്രീ ഷാജഹാന്റെ ഇന്റർവ്യൂ കണ്ടവരോടൊരു ചോദ്യം. അദ്ദേഹം മികച്ച ഒരു കർണാട് സംഗീതജ്ഞനാണെന്നു എത്ര പേർക്കറിയാം ?? ലിങ്ക് നോക്കൂ. ഇദ്ദേഹം നന്മയുള്ള ഒരു മനുഷ്യനാണെന്ന് തോന്നുന്നു...കാരണം ശാസ്ത്രീയ സംഗീതജ്ഞർ പൊതുവെ ഒരു പരിധിക്കപ്പുറം തിന്മ ചെയ്യാറില്ല. ആത്യന്തികമായി ഇദ്ദേഹം എത്തിപ്പെടേണ്ടത് താരതമ്യേന അഴിമതി കുറഞ്ഞ ബിജെപിയിലോ അല്ലെങ്കിൽ ട്വൻറി ട്വൻറിയിലോ ആണ്. അടുത്തതവണ മറുനാടനിൽ വരുമ്പോൾ ഇദ്ദേഹത്തിന്റെ പാട്ടുകേൾക്കാമെന്നു പ്രതീക്ഷിക്കുന്നു. ലിങ്ക് താഴെ
      m.ruclips.net/video/0MBwhkfe578/видео.html

  • @SJ-te3jh
    @SJ-te3jh 3 года назад +24

    ഷാജഹാൻ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്മ്പ് LDF തോൽക്കും എന്ന് മറുനാടനിൽ പറഞ്ഞിരുന്നു 🤣🤣🤣🤣

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 3 года назад +123

    കോടികൾ ഉണ്ടാക്കുക അതാണ് പിണറായി.ഒരു കള്ളനും ഒരിക്കലും വിളിച്ചു പറയില്ല ഞാൻ കള്ളനാണ് എന്നു.എപ്പോഴും അവൻ പറയും ഞാൻ കള്ളനല്ല

    • @kiranrs8411
      @kiranrs8411 3 года назад +1

      Janagal ee pottathanam vishvaskilla

    • @shamilrasheed5071
      @shamilrasheed5071 3 года назад +5

      മൂരി ലീഗും & സവർണ പാർട്ടിയും കേരളം ഇനി ഭരിക്കില്ല. ഇന്ന് പല കുടുംബങ്ങൾ വരെ ഇടത് പക്ഷത്തെ സ്നേഹിക്കുന്നു

    • @harikrishnankm8259
      @harikrishnankm8259 3 года назад

      താൻ കള്ളനാണോ?

    • @vijayakumarmv1016
      @vijayakumarmv1016 3 года назад

      J

    • @subinpanicker3511
      @subinpanicker3511 3 года назад +1

      Modiye patti aano naire

  • @abdullacchirkkal5960
    @abdullacchirkkal5960 3 года назад +4

    തുടർ ഭരണം ഹഹഹ പോയി

  • @nsijojose1
    @nsijojose1 2 года назад +2

    കേൾക്കുതോറും,, കേൾക്കുന്നതോറും,,,, ഭയങ്കര സന്തോഷം

  • @ravindranpm4655
    @ravindranpm4655 3 года назад +14

    ഷാജഹാന് വട്ട് ഉണ്ടെന്ന് തോന്നുന്നു. അദ്ദേഹം കേരളത്തിലെ കോടി കണക്കിനാളുകളുടെ കൂട്ടത്തിൽ ഒരു വ്യക്തി മാത്രം. .. ജനങ്ങൾ വിഡ്ഢികൾ അല്ല.

  • @baredesigns1
    @baredesigns1 3 года назад +15

    Absolutely correct points.

  • @chch1846
    @chch1846 3 года назад +41

    ഇത്രയേറെ രാഷ്ട്രീയ പ്രവർത്തനത്തെ വ്യക്തികളെ നിരീക്ഷിക്കുന്ന ഒരു പൊതുപ്രവർത്തകൻ കേരളത്തിൽ കെഎം ഷാജഹാൻ

  • @naveennaresh2549
    @naveennaresh2549 3 года назад +2

    തുടർഭശരണം ഇല്ലേ ഇല്ല 🤣🤣

  • @arunkchandran9884
    @arunkchandran9884 3 года назад +4

    നിങൾ ഇവിടെ ഇരുന്ന് കുറച്ച് കഴിഞ്ഞാൽ... കാത്ത് ഇരിക്കാം... മെയ് രണ്ട് വരെ ഇരിക്ക്.. കാണാം .. ഈ വീഡിയോ നിങൾ ഒഴിവക്കത്തിരിക്കൂക

  • @AnuSGopan
    @AnuSGopan 3 года назад +3

    ഇവന്മാരൊക്കെ ഇപ്പോൾ ചത്തോ 😂😂

  • @kabeerm74
    @kabeerm74 3 года назад +5

    കല്ലറ മരയൂള ഷാജഹാൻ ശവക്കല്ലറയിൽ അഭയം തേടി...
    😜😜😜

  • @joseban8272
    @joseban8272 3 года назад +13

    Two journalists with ethics and sincerity and truthfulness 🙏🙏

  • @gee3655
    @gee3655 3 года назад +8

    Great Shahjahan sir telling the truth ,great respect for u

  • @thoufeeqibrahimtrolls9644
    @thoufeeqibrahimtrolls9644 3 года назад +2

    Chirichoru vazhikkaayi

  • @carromindia9151
    @carromindia9151 3 года назад +5

    ഇനി ചാനലിൽ വന്ന് വിഢിത്തരം പറയരുത് ഷാജി കോഴിമുട കൊണ്ട് 😄എറിയും

  • @lenymr7105
    @lenymr7105 3 года назад +3

    പറഞ്ഞത് കറക്ട് ആയി ഭയന്കര പിണറായി വിരുദ്ധത ആയിരുന്നു...

  • @user-uz9yg2vl9z
    @user-uz9yg2vl9z 3 года назад +4

    K M. ഷാജഹാൻ പറഞ്ഞത് 10000000000000%correct അതുപോലെ തന്നെ സംഭവിക്കും

  • @jerinkjohn4506
    @jerinkjohn4506 3 года назад +3

    എന്റെ ഷാജ.. ഷാജഹാ

  • @unnikrishnanc4835
    @unnikrishnanc4835 3 года назад +6

    Very straightforward conversation. Well said shajahan sir. Keep it up

  • @sibbymathews6759
    @sibbymathews6759 3 года назад +2

    Adv Jayashankar, Sreejith panickar, Shahjahan, Marunadan komaali, pinne Sukumaran Nair.......3 divasamayi kaananum kelkanumillallo. Rookshamaya malabandham kaaranam TV camerakulede munnil varaan pattillayirikkum

  • @ramakrishnannair3155
    @ramakrishnannair3155 3 года назад +125

    ജയശങ്കറെ ചിലപ്പോൾ സിപിഐ നേതൃത്വം വിരട്ടിക്കാണ്ഉം. പിണറായി എല്ലമാധ്യമങ്ങളയും വില ക്കിവാങ്ങി. സര്കാര്ച്ചിലവിൽ പരസ്യം നൽകി.

    • @genuinetrd7841
      @genuinetrd7841 3 года назад +6

      ജയ്ശങ്കർ നട്ടെല്ല് ഇല്ലാത്തവൻ ആണ് എന്ന് മാത്രം മനസ്സിലായി....

    • @sunisheaso
      @sunisheaso 3 года назад +2

      LDF -ന് പകരം UDF അല്ലെങ്കിൽ ബിജെപി ആണെന്ന് വിചാരിക്കാതിരിക്കുക ....
      2020, അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു അവർക്കു ഒരു 10 സീറ്റ് കൊടുക്കുക...വയസൻ പടയെ തോൽപ്പിക്കുക...വർഗീയ-ജിഹാദി പാർട്ടികളെ അകറ്റുക...മത വിഷം കുടിക്കാതിരിക്കുക..... നമ്മള് വിദ്യാഭ്യാസം ഉള്ളവരല്ലേ, നമ്മളെക്കാളും വിദ്യാഭാസം ഉള്ളവരെ ഭരണത്തിന് തിരഞ്ഞെടുക്കുക...കാശ് ഉണ്ടാക്കാൻ അറിയുന്നവനെ കാശ് ഏൽപ്പിക്കുക, ചുമ്മാതെ ചിലവാക്കാൻ മാത്രം അറിയാവുന്ന വിവരം ഇല്ലാത്തവരെ തിരഞ്ഞെടുക്കാതെ നോക്കുക.. ഒരിക്കലെങ്കിലും മാറ്റി ചിന്തിക്കുക....ജാതിയും മതവും വേണ്ട എന്ന് ചിന്തിക്കുക....ഈ വിവരം ഇല്ലാത്ത രാഷ്ട്രീയ ഗുണ്ടകളുടെ കാലിനടിയിൽ കിടന്നു ചവിട്ടേറ്റ് മരിക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം ..വിദ്യാഭ്യാസമുള്ള അറിവും വിവരവും ഉള്ള കുറെ പേര് MLA മാര് ആവട്ടെ. എറണാകുളത്തുള്ള എല്ലാവരും, ജാതി ഭേദമെന്യേ 2020-ക്കു അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു വിജയിപ്പിക്കുക

    • @amalnath6477
      @amalnath6477 3 года назад +1

      അങ്ങനെ ജയശങ്കർ വക്കീലും തിരിഞ്ഞു കൊത്തി ,പൊതുസമൂഹത്തെ.......

    • @sanarchvizart8226
      @sanarchvizart8226 3 года назад

      മാധ്യമളിലേക്കും , പരസ്യത്തിനും വേണ്ടി ഇൻജെക്ട ചെയിത ആ ശത കോടികൾ അവിടെ നിന്ന് ?

    • @sumathik1882
      @sumathik1882 3 года назад

      PR work

  • @madhukaipoth4438
    @madhukaipoth4438 3 года назад +2

    മാനസികാരോഗി

  • @user-po5be8kv7y
    @user-po5be8kv7y 3 года назад +8

    ഷാജഹാനെ പോലെ നട്ടെല്ലുള്ള പൊതുപ്രവർത്തകൻ ഉണ്ടെങ്കിൽ നമ്മുടെ കേരളം നന്ദി എന്നെ നന്നാവുമായിരുന്നു ഷാജഹാന് എന്റെ ആയിരമായിരം അഭിനന്ദനങ്ങൾ

  • @halofriends
    @halofriends 3 года назад +2

    രണ്ടും കൂടെ എന്തോ അടിച്ചു വന്നാണ് സ്റ്റുഡിയോയിൽ വന്നിരുന്ന് ഈ ചർച്ച നടത്തുന്നത്

  • @rejisd8811
    @rejisd8811 3 года назад +58

    You are right.. Pinarayi will loose leftist vote👍🙏. I never had a problem with CPIM. Since 2018, I have only one pray to God.. give the highest punishment to Cpim sarkar. we need justice for Lord Ayyappa!!?

    • @sivaprasadjayakumar194
      @sivaprasadjayakumar194 3 года назад

      0

    • @snowballfuns8384
      @snowballfuns8384 3 года назад +4

      Ippo kitya 😁😁😁😁

    • @imuv178
      @imuv178 3 года назад +2

      Tholvi 🤣😜

    • @geo9664
      @geo9664 3 года назад +1

      മര പൊട്ടൻ
      ചുമ്മാതല പൂജ്യം

    • @febq8
      @febq8 2 года назад

      സുഗാണോ

  • @niyass6952
    @niyass6952 3 года назад +63

    Psc യെ വരെ വഞ്ചിച്ചു ചെറുപ്പക്കാരുടെ ഒരു വോട്ടും പ്രേതീക്ഷിക്കേണ്ട പിണറായി

  • @madhusoodhanmadhu1051
    @madhusoodhanmadhu1051 3 года назад +7

    മരപട്ടിയും ഈനാംമ്പേച്ചിയും തമ്മിലുള്ള ഈ പിണറായി വധം ആട്ടക്കഥ മികച്ച ഒരു കോമഡിയാണ് വിടുവായത്തത്തിൽ ഡോക്റ്റരേറ്റുള്ള ഒരു മരപട്ടിയും നുണപറച്ചിലിൽ ബിരുഥമുള്ള ഈനംമ്പേച്ചിയുടേയും മനക്കോട്ടകളും മനപായസവും ഒന്നും നടക്കില്ലന്ന് ഓർക്കുമ്പോൾ വിഷമമുണ്ട്

  • @baijukv662
    @baijukv662 3 года назад +2

    Result vannu kazhinjathinu shesham kanunna njan 🤣🤣🤣🤣

  • @unnikrishnan3021
    @unnikrishnan3021 3 года назад +135

    ✨️കേരളത്തിലെ കൊച്ചു കുട്ടികൾ പോലും സി. പി. എം ഭരണം എന്താണ് എന്ന് മനസ്സിലാക്കി കഴിഞ്ഞു തുടർ ഭരണം ..... വേണ്ടേ ... വേണ്ട 👈 😀😁

    • @shamilrasheed5071
      @shamilrasheed5071 3 года назад +7

      കൊച്ചു കുട്ടികൾക്ക് വരെ ചുവപ്പ് കൊടി പ്രിയങ്കരമാണ്, മറ്റൊരു പാർട്ടിയുടെ കൊടി എടുക്കില്ല. സാധരണക്കാരന്റെ പാർട്ടിയാണ്. മൂരി ലീഗും & സവർണ പാർട്ടിയും കേരളം ഇനി ഭരിക്കില്ല. ഇന്ന് പല കുടുംബങ്ങൾ വരെ ഇടത് പക്ഷത്തെ സ്നേഹിക്കുന്നു

    • @muneerm8209
      @muneerm8209 3 года назад

      Yes

    • @muneerm8209
      @muneerm8209 3 года назад +2

      പിണറായി❤️❤️❤️❤️❤️❤️

    • @arjunvs300
      @arjunvs300 3 года назад +1

      Olakkaa

    • @msathul1
      @msathul1 3 года назад +3

      റിസൾട്ട്‌ വന്ന ശേഷം ഇത്തരം കമെന്റുകൾ വായിച്ചപ്പോൾ 😂😂

  • @madmanloodah83
    @madmanloodah83 3 года назад +2

    താജ്മഹൽ ഉണ്ടാക്കിയ പഹയനാണ് .ഇപ്പോൾ ആക്രി പെറുക്കുന്നു.

  • @vishnukailasam3921
    @vishnukailasam3921 3 года назад +5

    😂😂😂😂😂😂😂😂 shajaaa മോനേ... 3ജിയായില്ലേ..!

  • @mohdm.c.9865
    @mohdm.c.9865 3 года назад +16

    Election results വന്നു കഴിഞ്ഞാലും ഇവിടെയൊക്കെ കാണണം രണ്ടു പേരെയും. കൂട്ടത്തിൽ ഒരാൾക്ക് ഇതൊക്കെ ഇങ്ങിനെ പറഞ്ഞു നാറുന്നതിൽ നല്ല ശീലമാണ് 😀

  • @kaleshkarun3608
    @kaleshkarun3608 3 года назад +30

    Pinarayi PARANARY
    Pinarayi bharanam paranaribharanam

  • @lenanto2736
    @lenanto2736 3 года назад +1

    Manoharam....eeee interview.....2 perum....super.

  • @syedmohammed2785
    @syedmohammed2785 3 года назад +4

    നീരീക്ഷിക്കാൻ ഇയാളെ കവച്ചുവെക്കാൻ ഭൂമി മലയാളത്തിൽ വേറെ ആരും ഇല്ല. ഇയാളുടെ വാക്കു കേട്ടു ഭരണം സ്വപ്നം കണ്ടിരുന്ന UDF കാരുടെ ഇപ്പോഴത്തെ അവസ്ത

  • @saleemarakkaveettil6967
    @saleemarakkaveettil6967 3 года назад +7

    ഈമനുഷ്യൻ ഇത്രമാത്രംനീജനായിരുന്നോഷാജഹാനല്ല നീജൻ

  • @chandrakumar8918
    @chandrakumar8918 3 года назад +45

    ഷാജഹാൻ എന്താണ് നിങ്ങൾ പറയുന്നത്. കേരളത്തിൽ. മൊത്തം ബാറുകൾ തുറന്ന്. കേരളം മദ്യമുക്തം ആക്കിയില്ലേ. 🤣🤣🤣🤣🤣🤣

  • @jayashrisr5854
    @jayashrisr5854 3 года назад +25

    Whether Adv Jayasankar is influenced by money power?

  • @priyajayan99
    @priyajayan99 3 года назад +146

    അതെ സാധാരണക്കാർക്ക് സംശയം തോന്നും ജയശങ്കർ സാറിന്റെ പ്രവർത്തി. പക്ഷെ ആരൊക്ക എന്തൊക്കെ പറഞ്ഞാലും ldf വരില്ല. അത് നൂറു ശതമാനം ഉറപ്പു ആണ്

    • @atheist4456
      @atheist4456 3 года назад +6

      ബിജെപിക്ക് ശക്തിയില്ല udfന് ഗ്രൂപ്പ്‌ അടി ആണ് അപ്പോൾ ഇവന്മാർ തന്നെ വന്നേക്കാം

    • @surjiths3646
      @surjiths3646 3 года назад +3

      Namak kanalo😂😂😂

    • @shijith1000
      @shijith1000 3 года назад +2

      സംസ്ഥാന ഇലക്ഷൻ കമ്മീഷൻ തെരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കിൽ ജയശങ്കർ പറഞ്ഞത് ഒരു പക്ഷേ ശരിയാകുമായിരുന്നു.

    • @shijith1000
      @shijith1000 3 года назад +5

      @@atheist4456 ഇത്തവണ കള്ളവോട്ട് ചെയ്യാൻ പാട് ആയിരിക്കും.

    • @gdp8489
      @gdp8489 3 года назад +10

      @@atheist4456 BJP is gaining popularity and acceptance.

  • @vambunhi8183
    @vambunhi8183 6 месяцев назад

    എത്ര കൃത്യമായ നിരീക്ഷണം!അപാരം!അപാരം.

  • @geethanarayanan9429
    @geethanarayanan9429 3 года назад +26

    കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിഎസ് മുഖ്യമന്ത്രിയാവും എന്നാണ് വിചാരിച്ചത്

  • @aroundme4019
    @aroundme4019 3 года назад +3

    ചേട്ടൻ്റെ ചുണ്ടിൽ എന്തോ പറ്റി പിടിച്ച് ഇരിക്കുന്നു ....ഇന്നലെ ചെന്നിത്തലയുടെ അടുത്ത് പോയോ

  • @unnikrishnan3021
    @unnikrishnan3021 3 года назад +17

    ശ്രീമാൻ ✨️ ഷാജഹാൻ താങ്കൾക്ക് ✨️അഭിനന്ദനങ്ങൾ 💐🍀💐

  • @thomsonmathew9969
    @thomsonmathew9969 3 года назад +5

    ഷാജഹാനും കറിയച്ഛനും, കരഞ്ഞു തീർക്കുന്നു, റിസൾട്ട്‌ വരുമ്പോൾ കാണാം

  • @rajukc9736
    @rajukc9736 3 года назад +39

    ജയശങ്കർ sirnu കാശുകിട്ടിയോ അതോ ജീവനിൽ കൊതി കൂടിയോ?

    • @santalumpaniculatum38
      @santalumpaniculatum38 3 года назад +1

      രണ്ടിലും വീഴുന്ന ആളല്ല യിരുന്നു

    • @satheesankrishnan4831
      @satheesankrishnan4831 3 года назад

      രണ്ടും... ജയശങ്കറിന് ഒതുക്കാൻ വേണ്ടി കാശു വാങ്ങിയത് സിപിഐ.. ജയശങ്കറിന് ഭീഷണി

    • @rishinbabu4u
      @rishinbabu4u 3 года назад

      മനസ്സിലായോ?

  • @unknownboy2779
    @unknownboy2779 3 года назад +63

    Want to see the end of ldf...

    • @pentershayden936
      @pentershayden936 3 года назад +1

      It will never happen.Keep dreaming.

    • @jac524
      @jac524 3 года назад +4

      Unless communism is defeated, kerala has no future. In spite that almost all countries rejected that, many stupid people in kerala like it.
      Result is there for all to see.
      Kerala has unemployment rate of 14 %.
      Neighbouring states like karnataka has 5 %,while tamilnadu has 7 % unemployment.
      Businessmen who generate jobs are considered evil to the society by many people who are actually foolish. Even recently pepsi(varun beverages) closed down their unit in pallakad,because of trade unions.
      Unless the people change, kerala has no future.
      I am not blaming one political party for this.

    • @abhinavjayan781
      @abhinavjayan781 3 года назад +4

      @@jac524 trade unions should be banned😡😡😡😡

    • @sunisheaso
      @sunisheaso 3 года назад +1

      LDF -ന് പകരം UDF അല്ലെങ്കിൽ ബിജെപി ആണെന്ന് വിചാരിക്കാതിരിക്കുക ....
      2020, അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു അവർക്കു ഒരു 10 സീറ്റ് കൊടുക്കുക...വയസൻ പടയെ തോൽപ്പിക്കുക...വർഗീയ-ജിഹാദി പാർട്ടികളെ അകറ്റുക...മത വിഷം കുടിക്കാതിരിക്കുക..... നമ്മള് വിദ്യാഭ്യാസം ഉള്ളവരല്ലേ, നമ്മളെക്കാളും വിദ്യാഭാസം ഉള്ളവരെ ഭരണത്തിന് തിരഞ്ഞെടുക്കുക...കാശ് ഉണ്ടാക്കാൻ അറിയുന്നവനെ കാശ് ഏൽപ്പിക്കുക, ചുമ്മാതെ ചിലവാക്കാൻ മാത്രം അറിയാവുന്ന വിവരം ഇല്ലാത്തവരെ തിരഞ്ഞെടുക്കാതെ നോക്കുക.. ഒരിക്കലെങ്കിലും മാറ്റി ചിന്തിക്കുക....ജാതിയും മതവും വേണ്ട എന്ന് ചിന്തിക്കുക....ഈ വിവരം ഇല്ലാത്ത രാഷ്ട്രീയ ഗുണ്ടകളുടെ കാലിനടിയിൽ കിടന്നു ചവിട്ടേറ്റ് മരിക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം ..വിദ്യാഭ്യാസമുള്ള അറിവും വിവരവും ഉള്ള കുറെ പേര് MLA മാര് ആവട്ടെ. എറണാകുളത്തുള്ള എല്ലാവരും, ജാതി ഭേദമെന്യേ 2020-ക്കു അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു വിജയിപ്പിക്കുക

    • @jac524
      @jac524 3 года назад

      @@abhinavjayan781 but which party has the guts. People do not understand the simple logic. If someone has money and open a business unit or company, and if some goons in the name of trade union threaten them, what will they do?
      They will go to a state where people respect them or atleast do not threaten them. rather than wasting time with these goons.
      Thus kerala slowly has primarily become a moneyorder economy .or else what would explain the innocent psc rank holders crawling in road in front of secretriat. No govt can give jobs to everyone. But bigger problem is there are no enough jobs in private sector in kerala because goons have driven away job givers.
      Nookukuli was made illegal. But which police officer has guts to taken on these thugs ?

  • @chathukaruppan7610
    @chathukaruppan7610 3 года назад +14

    ഷാജഹാൻ പറഞ്ഞത് കറക്ട്.

    • @unniunni7814
      @unniunni7814 3 года назад

      ഷാജഹാനെ താങ്കൾ ഇങ്ങിനെയൊന്നും പറയല്ലെ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്

    • @geo9664
      @geo9664 3 года назад +1

      പൊട്ടനാണോ നീ

  • @narayananan2588
    @narayananan2588 3 года назад +21

    ഷാജഹാനും, ഷാജനും രണ്ട് ചവികൾ അറ്റാക്ക് വരുമെന്നാ തോന്നുന്നത് മെയ് 2ന്

    • @razakmtp702
      @razakmtp702 3 года назад +1

      മെയ് രണ്ടിന് കാണാം ഇവിടെ തന്നെ യുണ്ടാകണം

    • @abhijithpunathil1381
      @abhijithpunathil1381 3 года назад +5

      😁മെയ്‌ 2ആയി

    • @georgevarghese3762
      @georgevarghese3762 3 года назад

      @@razakmtp702 ഈ രണ്ട് പൂക്കളെയും ഇപ്പോൾ കാണുന്നില്ല ലോ

  • @thomaschacko5810
    @thomaschacko5810 3 года назад +3

    Best interview.
    Both are Chetta.

  • @vishnupp1500
    @vishnupp1500 3 года назад +3

    ഷാജഹാൻ ഇപ്പോൾ എവിടെ ആണോ ആവോ 🤭🤭🤭🤭