അസാദ്യ കലാകാരികൾ 👏👏👏🏻വീറും വാശിയും വേഗതയും കൈക്കരുത്തും കൊണ്ട് ശത്രുവിനെ നിലംപരിശാക്കുന്ന ഒരു കലാസൃഷ്ട്ടിയെ ഇത്രയും ഹാസ്യാത്മകമായി അവതരിപ്പിച്ചു ഡോൾഡൻ ബമ്പർ നേടിയ കലാകാരികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@@drisyasfunbox93 ദൃശ്യാ നിങ്ങളിൽ രണ്ട് പേരിലും സ്വാഭാവിക കലയുടെ മനോഹരമായ ഒരൊഴുക്കുണ്ട് അതുകൊണ്ടാണ് ഇങ്ങിനെ യോജിച്ചു പെർഫോം ചെയ്യാൻ കഴിയുന്നത് , ഒന്ന് മറ്റൊന്നിനെ കൂടുതൽ ഭംഗിയാക്കാൻ സഹായിക്കുന്നു .. സ്വാഭാവിക അനായാസ കലയുടെ തറവാട്ടില്ലങ്ങളെ കൈവെള്ളയിലൊതുക്കുന്ന ജൈത്രയാത്ര തുടരട്ടെ .. പ്രാർത്ഥനയോടെ 🙏
സുധി ചേട്ടന്റെയും, പാഷാണം ഷാജിയുടെയും ഒരു ബോക്സിങ് skitt ഉണ്ടായിരുന്നു, അതിനു ശേഷം ഇത്രയും ചിരിച്ച ബോക്സിങ് skitt ഞാൻ കണ്ടിട്ടില്ല, രണ്ടു പേരും കട്ടയ്ക്ക് നിന്ന് കളിച്ചു 🙏👍🏽
ദൃശ്യ and jyolsna poli ആണ്.... ഒരുപാടു് ചിരിചു 😂😂😂😂 എൻ്റെ പൊന്നേ ചിരിച്ചു ചത്തു.... രണ്ടലുടെയം combo superb ആയിട്ടുണ്ട് 🎉🎉reel daily kaanum.. ഒക്കെ സൂപ്പർ ആണ്...❤❤❤❤🎉🎉🎉😂😂😂😂god blessed....
outstanding performance. Both did a great job. Drishya is always a superstar. In the first season, she and Nimisha's combination was excellent. The new girl is also excellent and gifted.
റഫറിയില്ലാത്ത കളി.. റഫറിയെ ആദ്യമേ പഞ്ഞിക്കിട്ടു 😂😂... അടിപൊളി ഇതൊക്കെ കാണുമ്പോൾ വീട്ടിൽ ചൊറിയും കുത്തിയിരിക്കാതെ പോയി പെർഫോമൻസ് ചെയ്യാൻ രോമാഞ്ചിഫിക്കേഷൻ വരുവാ.ഒന്നും പറയാനില്ല അടിപൊളി എന്നല്ല പറയേണ്ടത്.. അതുക്കും മേലെ 😍😍❤...... ആരെങ്കിലും പോണുണ്ടേമൽ വിളിക്ക് 😂😂...
Hi I'm Jolsna. The അമ്മായിഅമ്മ
Thank u all for your support and wishes. ❤️❤️❤️
Poliiiiii❤
ജ്യോത്സന ..👏👏👏🙏റിയൽ ലൈഫിൽ കോമഡിയാവാം പക്ഷെ അത്തരത്തിലൊരമ്മായിഅമ്മ ആവരുത് 😂. Too good performance both of you congratulations
😂😂😂
Was an excellent skit❤
Super Skit adipoli randaalum
ഗോൾഡൻ ബസർ അടിച്ചപ്പോഴുള്ള ആ എക്സ്പ്രെഷൻ യാ മോളെ പൊളി. 🥰🥰🥰
ഇവരെ എത്രയും പെട്ടന്ന് സിനിമയിൽ കാണട്ടെ എന്ന്. ആഗ്രഹിക്കുന്നവർ. ...ഇങ്ങട്ട് വരിം 👌😍👌
❤
വാടി ഒറ്റയ്ക്ക് കരയല്ലേ❤❤️🥰
ഗോൾഡൻ ബമ്പർ അടിച്ചപ്പോൾ ഉള്ള രണ്ടുപേരുടെയും എക്സ്പ്രഷൻ കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി. 😊വളരെ മനോഹരമായ സ്കിറ്റ് ആയിരുന്നു👌👌
ഞാൻ വീണ്ടും വീണ്ടും കണ്ടു ആ ഭാഗം
എനിക്ക് കൂടുതൽ ഇഷ്ട്ടപെട്ട ഭാഗം ആണുങ്ങളായാൽ കുടിക്കും കിടക്കും അപ്പത്തെ അഭിനയം 💯 പൊളിച്ചു ❤️
❤
കഞ്ഞിയും കിഴങ്ങും ചോദിച്ചപ്പോ എന്റെ ഭർത്താവിനെയും മോനെയും കാണിച്ചതിന് 😂😂❤️❤️❤️
😍
You rockz
😂😂👍
😂😂
@@drisyasfunbox93yyyyyhyyyhyyhyhyyhhyyyhyhyyyyyyyyhyy. This lyhyhyhyyhhhy
ഞാൻ ഇവരുടെ പെർഫോമൻസിന് വേണ്ടിയിട്ട് വെയിറ്റ് ചെയ്യുകയായിരുന്നു ഇവർക്ക് ഗോൾഡൻസർ കിട്ടിയപ്പോൾ എനിക്ക് കണ്ണ് നിറഞ്ഞു പോയി ഒരുപാട് സന്തോഷവും തോന്നി
❤
❤
Soooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooer🎉
❤❤❤❤❤❤
ഏറ്റവും ഇഷ്ടപ്പെട്ട seen manju pilla golden buzzer അടിച്ചപ്പോൾ അമ്മായി അമ്മയുടെ ഞെട്ടൽ 🎉🎉🎉🎉🎊🎊🎊😅😅😅😂😂😂😍😍😍😍🥰🥰🥰കണ്ണ് നിറഞ്ഞു.... Good performance 👍👏👏👏👌👌👌
🎉🎉🎉😂😂😂
❤❤❤
❤️
ഇവർ ഗോൾഡൻ ബസർ അർഹിക്കുന്നു ഒരുപാടു ഇഷ്ടം
അസാദ്യ കലാകാരികൾ 👏👏👏🏻വീറും വാശിയും വേഗതയും കൈക്കരുത്തും കൊണ്ട് ശത്രുവിനെ നിലംപരിശാക്കുന്ന ഒരു കലാസൃഷ്ട്ടിയെ ഇത്രയും ഹാസ്യാത്മകമായി അവതരിപ്പിച്ചു ഡോൾഡൻ ബമ്പർ നേടിയ കലാകാരികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
Thank u❤️
Thank u so much❤
@@drisyasfunbox93 ദൃശ്യാ നിങ്ങളിൽ രണ്ട് പേരിലും സ്വാഭാവിക കലയുടെ മനോഹരമായ ഒരൊഴുക്കുണ്ട് അതുകൊണ്ടാണ് ഇങ്ങിനെ യോജിച്ചു പെർഫോം ചെയ്യാൻ കഴിയുന്നത് , ഒന്ന് മറ്റൊന്നിനെ കൂടുതൽ ഭംഗിയാക്കാൻ സഹായിക്കുന്നു .. സ്വാഭാവിക അനായാസ കലയുടെ തറവാട്ടില്ലങ്ങളെ കൈവെള്ളയിലൊതുക്കുന്ന ജൈത്രയാത്ര തുടരട്ടെ .. പ്രാർത്ഥനയോടെ 🙏
Super 😂😂😂... ഇവരുടെ ഭാഷ ആണ് main highlight 😍😍❤❤
വീണ്ടും നല്ലൊരു Skit കണ്ടതിൽ സന്തോഷം ദൃശ്യ❤👌 രണ്ടാളും നന്നായി ചെയ്തു👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
🥰
😍
@@drisyasfunbox93😄😄😄
സൂപ്പർ ഒരു അശ്ലീലവും പറയാതെ മാന്യമായ കോമഡി കളിച്ച് ബമ്പർ വാങ്ങിച്ചു ❤🎉
കണ്ണ് നിറഞ്ഞപ്പോഴും
ഉള്ളറിഞ്ഞ് ചിരിച്ചവരുണ്ടോ...❤
❤
Yes😢😂
എന്റെ പൊന്നോ.... പൊളി എന്ന് പറഞ്ഞാൽ പവർ ഫുൾ സാധനം ❤❤❤❤
സ്ക്രിപ് മൊത്തം ചിരിപ്പിച്ചിട്ട്...അവസാനം ഉള്ള ആ കരച്ചിൽ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയത് എൻ്റെ മാത്രമാണോ...?????🥺🥺👌🏻👌🏻👍🏻👍🏻👍🏻🙌🙌🙌🙌🙌
അല്ല എന്റെയും
Entheyum
അല്ലന്നേ ...
ഈ skript ഒരുപാട് പ്രാവിശ്യം കണ്ടു.. 😆😆 വനിതകൾക് ഒരു മാദർക... 🫡
❤
❤
😁😂
മാതൃക
മാതൃക
ചേച്ചിമാർ അടിപൊളി 😂🔥 ijjathi performance 🔥🔥 ചിരിച്ചോരു വഴിയായി 😂❤️ 7:27 well deserved ❤️❤️
Orupad sneham ❤❤❤
❤
ആ ബമ്പർ അടിച്ചപ്പോൾ അവരോടൊപ്പം ഞാനും ഞെട്ടിപ്പോയി... സൂപ്പർ കിടിലൻ ടാലന്റ് പെർഫോമൻസ്😊😊
രണ്ടു പേരും പൊളിച്ചു അടുക്കി....❤
റഫറി ആദ്യ റൗണ്ടിൽ തന്നെ തീർന്നു 😂😂😂
എത്ര വട്ടം കണ്ടെന്നു ഓർമ ഇല്ല..
ഇത് കഞ്ഞി കിഴങ്ങും ചോദിച്ചപ്പോ ന്റെ കെട്ടിയോനും മോനേം കാണിച്ചു തന്നതിന് ആഹ്....
സുധി ചേട്ടന്റെയും, പാഷാണം ഷാജിയുടെയും ഒരു ബോക്സിങ് skitt ഉണ്ടായിരുന്നു, അതിനു ശേഷം ഇത്രയും ചിരിച്ച ബോക്സിങ് skitt ഞാൻ കണ്ടിട്ടില്ല, രണ്ടു പേരും കട്ടയ്ക്ക് നിന്ന് കളിച്ചു 🙏👍🏽
ഇത് കണ്ടപ്പോ സുധി ചേട്ടനെ ഓ൪മ വ൬ത്
❤
എനിക്ക് ചിരി വന്നില്ല........
ഇഞ്ചിമിട്ടായി... അല്ലേ
ഒരു ഡോക്ടറെ പോയി ഒന്ന് കാണ് @@thrissurgadi
Script കഴിഞ്ഞും കൗണ്ടർ 😍😍😍 അത്തുപൊളിച്ച്
ഇവരൊക്കെ big screen അ൪ഹിക്കുന്നവരാ ഒരു ചിരി ഇരു ചിരി അതിനൊരു നിമിത്തമാകട്ടെ ❤❤❤❤
❤
❤️
ജോ & ദൃശ്യ awsome... Keep it up, go head.... Congradulation.....❤❤❤
❤
Thank u ❤
വാക്കുകൾക്ക് അധീതം really nice 👍👍
ആദ്യമായാണ് ഒരു ചിരി ഇരു ചിരി സ്കിറ്റ് വീണ്ടും കാണണം എന്ന് തോന്നുന്നത്. സൂപ്പർ
❤
🥰
😅😅😅😅😅😅😅
ഞാൻ ഇത് ആദ്യം ആയല്ല . എന്തേലും മൂഡ് ഓഫ് ആണേൽ... വർക്ക് ടെൻഷൻ ഉണ്ടേൽ ഉടനെ വിലാസിനിയെ കാണും.... ആ പാവാട വള്ളി ഊരിയ shot കണ്ടു ചിരിച്ചു മരിച്ചു
Yes എനിക്കും
എന്റെ പൊന്നോ രണ്ടും കൂടി പൊളിച്ചു 🥰🥰🥰🥰🥰😘😘😘😘❤️❤️❤️❤️👍👍
❤❤❤❤
എന്റെ പൊന്നോ എന്നതാ ഒരു perfomance.... ചിരിച് ചിരിച് ഒരു പരുവം ആയി..... 😂😂😂😂😂😂😂
Thank u ❤
ഒരുപാട് സന്തോഷം ദൃശ്യയെ കാത്തിരിക്കുകയായിരുന്നു കൂടെയുള്ള ആളും ഒപ്പത്തിനൊപ്പം ഉണ്ട് നേരത്തെ വേറെ കൂട്ടുകാരി ആയിനല്ലോ...
❤️
ഇവർക്കു ഗോൾഡൻ ബമ്പർ കിട്ടിയപ്പോൾ എന്റെ കണ്ണു നിറഞ്ഞുപോയി,വളരെ chirichu❤❤❤❤🌹🌹🌹🌹🌹
இப்படி ஒரு Skit Life - ல பார்த்ததில்ல... செம காமெடி😂well deserved ❤❤
❤
ദൃശ്യ ടിച്ചർ അടിപൊളി 👌രണ്ടുപേരും പൊളിച്ചടക്കി 👏🥰ഇനിയും ഇതുപോലെയുള്ള നല്ല performance aayi iniyum വരണം.. 💓
എത്രവട്ടം കണ്ടാലും ആദ്യം കാണുന്ന പോലെ പ്രതിധി തോന്നുന്നവർ എത്ര പേരുണ്ട്.
Same here 😍😍
ഞാൻ മനസ്സിൽഒരുപാട്സങ്കടംവരുന്നസമയത്കാണും
ഈ skit ലൂടെ ഞാൻ ജ്യോത്സ്ന fan ആയ വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു 😌😌
😂😂❤❤
@@athirack1741❤❤❤
ഇതൊക്കെ കാണുമ്പോൾ ആ floor il ഒരിക്കൽ എങ്കിലും വന്നു നിൽക്കാൻ ആഗ്രഹം തോന്നാറുണ്ട്. നമ്മളൊക്കെ Kozhikode ഉണ്ട് . എന്നെങ്കിലും കാണാം..
കുറച്ചുകാലത്തിനുശേഷം നല്ലൊരു പ്രോഗ്രാം കണ്ടു
😍
അസാധ്യ കലാകാരികളാണ് കൽപ്പന ചേച്ചി പോയേനെ ഒരു നല്ല ഒരാളെ ഇതുവരെ കിട്ടിയിട്ടില്ല
❤
ദൃശ്യയെ ആദ്യമേ ഇഷ്ടം ആണ് ♥️
🥰🥰🥰🥰
ദൃശ്യ and jyolsna poli ആണ്.... ഒരുപാടു് ചിരിചു 😂😂😂😂 എൻ്റെ പൊന്നേ ചിരിച്ചു ചത്തു.... രണ്ടലുടെയം combo superb ആയിട്ടുണ്ട് 🎉🎉reel daily kaanum.. ഒക്കെ സൂപ്പർ ആണ്...❤❤❤❤🎉🎉🎉😂😂😂😂god blessed....
Thank u so much❤️
Supper ചിരിച് ചിരിച് കരഞ്ഞുപോയി. സൂപ്പർ supper
അടിപൊളി മക്കളേ... ഒന്നും പറയാനില്ല ❤️❤️❤️❤️❤️
Soopper performance.... Full time chiri thanne.... Kidu....
😍
Super performance.. really enjoyed it
കുറെ കാലത്തിനു ശേഷം ഇത്ര ചിരിച്ച ഒരു കോമഡി ഉണ്ടായിട്ടില്ല
കലക്കി, കിടുക്കി, തിമിർത്തു. അത്രയ്ക്ക് മനോഹരം ആയിരുന്നു. അഭിനന്ദനങ്ങൾ
outstanding performance. Both did a great job. Drishya is always a superstar. In the first season, she and Nimisha's combination was excellent. The new girl is also excellent and gifted.
Thank u❤️
കൊറേ നാളുകൾ ശേഷം നല്ലൊരു അതിഥികള് വന്ന്....
സംഭവം പോളിയോട് പൊളി 🤘🏻
❤️
2 aalum kidu performance .othiri othiri kashtapettin paavam. But athinte result kitti.great acting .awesome
❤️
❤
Vishnu gopal brilliant script ,keep going 👍
Outstanding performance 👍
Super 🔥 combo .. ഇവർ പൊളിക്കും ❤
1:41 😅😅😅 ഇവിടെ ആണെങ്കിൽ ഒന്നും തുടങ്ങിയിട്ടും ഇല്ല്യാ 😅😅😅
അപാരം 👍ഒരു രക്ഷയും ഇല്ല ട്ടോ
ദൃശ്യ എന്റെ മുത്താണ് ❤❤❤❤you
രണ്ടുപേരെയും ഭയങ്കര ഇഷ്ട്ടം ❤❤❤❤❤❤❤❤❤❤❤
രണ്ടുപേരും പൊളിച്ചടുക്കി super ❤❤❤❤👍👍👍👍
Excellent performance ❤🥰🥰
ഒറ്റയ്ക്ക് നിന്ന കരയാതെടീ. പാവം പിള്ളേര് ❤❤❤❤❤❤❤❤❤❤❤❤❤❤
ഈ സ്ക്രിറ്റ് എഴുതിയ മാന്യ വ്യക്തിക്ക് 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️
ഇവർക്ക് ഡബിൾ ഗോൾഡൻ ബമ്പർ ആണ് കൊടുക്കേണ്ടത് 🥰👍
❤
❤❤❤
Super❤️❤️ all the best👍👍
Excellent performance both are acting very good and professional
Sooper skit ❤
ഇതു പൊളിച്ചു മക്കളെ സൂപ്പർ ബംബർ അല്ലേ ലക്ഷങ്ങൾ പോരാ അതുക്കും മേലെ 😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤golden besser പോര.... suuuuuupperrr ആയിരുന്നു 🎉🎉🎉🎉❤❤❤
❤
Wonderful dears ❤
റഫറിയില്ലാത്ത കളി.. റഫറിയെ ആദ്യമേ പഞ്ഞിക്കിട്ടു 😂😂... അടിപൊളി ഇതൊക്കെ കാണുമ്പോൾ വീട്ടിൽ ചൊറിയും കുത്തിയിരിക്കാതെ പോയി പെർഫോമൻസ് ചെയ്യാൻ രോമാഞ്ചിഫിക്കേഷൻ വരുവാ.ഒന്നും പറയാനില്ല അടിപൊളി എന്നല്ല പറയേണ്ടത്.. അതുക്കും മേലെ 😍😍❤...... ആരെങ്കിലും പോണുണ്ടേമൽ വിളിക്ക് 😂😂...
😊😊😊
❤️
എന്റമ്മോ.... പൊളി.. അടിപൊളി.. 👍👍👍👍
Super Performance.Blessed actresses.
ഒരുപാട് ചിരിച്ചു. Superb dears 🥰
❤
Polichu super randuperum asadya performance aayirunnu chirich chirich manusyante upadilaki
Thank u ❤
😂super comedy ❤️നന്നായി ചിരിച്ചു😢അവസാനം കരയിപ്പിച്ചു
പൊളിച്ചു അടക്കി രണ്ടാളും 👌👌👌👌🎉❤
Ingnoru performance from ammayiyamma and marumol oru varietyil chytu 😂😂😂😂😂😂
സൂപ്പർ 🌹
Oru rakshaum illa poli skits super🥰🔥🔥
ഞാനും ഇതു റിപീറ്റ് ചെയ്തു വീണ്ടും വീണ്ടും കണ്ടു, സാധാരണ ഇങ്ങിനെ ഓരോന്ന് കണ്ടാൽ just കണ്ടു വിടാറേയുള്ളൂ, ഇതു വളരെ നന്നായി
❤️
Wow… amazing performance… 👏👏
1 lakh rupees is not enough…
With them to perform in lot of stages.. 🙏🙏
ഒരു രക്ഷയില്ല സൂപ്പർ 🥰👍👍👍👍
Pwoli enn paranjal oru rekshem illa... Adipoli❤🎉
കാണാൻ ഞാനും കാത്തിരുന്നു സൂപ്പർ 👌👌👌
Super...2 perum nannayi cheydhu...full skit inna kandadh😂🎉
Wow. Super👌
Wow great ❤
ഇത് full വീഡിയോ ഇട്ടതിന് ഒരുപാട് നന്ദി ❤❤❤❤അടിപൊളി ഒരുപാട് ഇഷ്ട്ടായി
❤
❤
They deserved super performance ❤❤❤❤❤❤❤❤❤❤
Super, congratulations❤❤❤❤❤
Both of u deserve it...🎉🎉🎉🎉
Ivrde combo wehit cheyarnnu abarm ❤ oru rekshem illa dhrsha ❤ inum ithu pole ulla perfomens ..kanan whiting..❤super super 💖💖💖💖
❤️
അടിപൊളി ഭയങ്കരഇഷ്ട്ടായി
Super duper 👍👍👍👍👍👍
🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂
അഭിനന്ദനങ്ങൾ
ഇനിയും ഒരുപാട് ഉയർച്ചകൾ ഉണ്ടാവട്ടെ രണ്ടു പേർക്കും ❤❤
❤
👌👌👌👌👌polichu 🥰🥰🥰🥰🥰
ഇവർ ഗോൾഡൻ ബസർ അർഹിക്കുന്നു deserve what a performance
ശെരിക്കും അടിപൊളി
പൊളിച്ചു മക്കളെ തിമിർത്തു ❤