#BBMS6UnCuts

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #BBMS6UnCuts "പട്ടിണി കിടന്ന് ടെൻഷൻ അടിച്ച് അവന്റെ റിലേ പോയി "
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Комментарии • 205

  • @ayishaMol-n3c
    @ayishaMol-n3c 6 месяцев назад +130

    രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന അവസ്ഥ ആണ് ജാസ്മിനും ഗബ്രിക്കും. ഇപ്പൊ എന്തൊരു സന്തോഷം

  • @Ramzan656
    @Ramzan656 6 месяцев назад +171

    ഇവർക്ക് 2പേർക്കും തൊടാനും കെട്ടിപിടിക്കാനും പറ്റാത്ത സൂക്കേട് ആയിരുന്നു ഇപ്പോൾ രണ്ടെണ്ണത്തിനെയും കണ്ടില്ലേ എന്തൊരു ഹാപ്പി

    • @babyvariyath7369
      @babyvariyath7369 6 месяцев назад +2

      അത് തന്നെ അതിന് ഉള്ള swakariyam. എന്തിനാണ് ബിഗ്ഗ് ബോസ്സ് ഉണ്ടാക്കി കൊടുത്തു ഇപ്പോ ഹാപ്പി ആയി അവർ

  • @shahidaismail1547
    @shahidaismail1547 6 месяцев назад +353

    Arjun janmoni ayi abhinayichath ishtamyavar like ❤

  • @aimpscjob
    @aimpscjob 4 месяца назад +18

    Jasmine❤️Gabri

  • @shareefakp1801
    @shareefakp1801 6 месяцев назад +28

    അകത്തും പുറത്തും ഇത്രയും ഹേറ്റേഴ്സ് ഉണ്ടെന്നറിഞ്ഞിട്ടും പിടിച്ചുനിൽക്കാൻ കഴിയുന്നുണ്ടെങ്കിൽ ഇവർ രണ്ടുപേരും സ്ട്രോങ്ങ് പ്ലെയേഴ്സ് തന്നെയാണ്

  • @Njlouts
    @Njlouts 3 месяца назад +12

    GabriJasmin❤️❤️

  • @JesiNasar6239
    @JesiNasar6239 3 месяца назад +7

    Last dialogue 💞💞💞

  • @vishnusuresh9482
    @vishnusuresh9482 6 месяцев назад +43

    അപ്സര ഇപ്പോൾ correct സ്വഭാവം ആയി 💣💣💣💣💣

  • @melvinsthomas3386
    @melvinsthomas3386 6 месяцев назад +70

    റെസ്മിന്റെ റോൾ ഇപ്പോൾ അപ്സര ഏറ്റെടുത്തോ.... വളരെ മോശം ആണ്...

  • @farshad_abu
    @farshad_abu 6 месяцев назад +64

    ഇനി വ്യാഴം വെള്ളി ദിവസങ്ങളിൽ കരച്ചിലും പൊട്ടി തെറിയും കാണാം അത് വരെ ഇനി ഒരു കുഴപ്പവും ഉണ്ടാവില്ല ഗയ്‌സ്..

  • @thanajmaan
    @thanajmaan 6 месяцев назад +78

    അഭിനയം അല്ലാതിർന്നോ അപ്സര... ഒറിജിനൽ ആണെങ്കിൽ അല്ലെ ദേഹം വേദനിക്കും 😂😂😂

  • @jishnamj8055
    @jishnamj8055 6 месяцев назад +100

    ഗബ്രി.... യേശുദേവന്റെ മുഖോം..... യൂദാസിന്റെ സ്വഭാവോം 😬😬😬

    • @savipv8491
      @savipv8491 6 месяцев назад

      ano?...u r single?

    • @crystal1008
      @crystal1008 6 месяцев назад

      😂😂😂😂

    • @jyothymuth1657
      @jyothymuth1657 6 месяцев назад +1

      യേശുദേവന്റെ മുഖം ആണല്ലേ.. അതാണ്‌ ഞാനും ഓർക്കുന്നത്.. നല്ല മുഖം പരിചയം ഉള്ളത് പോലെ

    • @julietangelanicetus5213
      @julietangelanicetus5213 6 месяцев назад

      Jesus nu veruthe vidu..🙏🙏🙏

  • @shahidahr9647
    @shahidahr9647 6 месяцев назад +69

    പവർ റൂം എന്തൊക്കെ കാണിച്ചാലും തകരാത്ത ബന്ധം ആണ് ഗബ്രിസ്😅

  • @shibushibu6354
    @shibushibu6354 6 месяцев назад +13

    അപ്സരയും ഇവരുടെ പേകൂത്തിന്ന് കൂട്ട് നില്കുന്നുവോ... Bold aanenna കരുതിയത്

  • @deepathankachan1882
    @deepathankachan1882 3 месяца назад +6

    ജാസ്മിൻ gabri❤❤❤

  • @aslam0774
    @aslam0774 6 месяцев назад +124

    നന്ദന അഭിഷേക് അഭിനയം. ഇഷ്ടപ്പെട്ടവർ 🫶🏻

    • @sreeharis4683
      @sreeharis4683 6 месяцев назад +7

      Nandana endoru over aaya cheythe

    • @aslam0774
      @aslam0774 6 месяцев назад +14

      @@sreeharis4683 valiya over onnumalla.... Ellarm enna over aayitt thanneyan chythath

    • @lilly6917
      @lilly6917 6 месяцев назад +6

      Enik ishtaai❤

    • @Paathu322
      @Paathu322 6 месяцев назад +4

      പൊളി 👏👏

    • @misiriyamichi786
      @misiriyamichi786 6 месяцев назад +4

      ഇഷ്ട്ടപ്പെട്ടില്ല

  • @Anandasahasram
    @Anandasahasram 6 месяцев назад +30

    രണ്ടുപേരും drama ആയിരുന്നെന്നു അപ്സരക്ക് മനസ്സിലായില്ലേ 😂

  • @UmairaSameer-ve9ic
    @UmairaSameer-ve9ic 3 месяца назад +3

    Afsara gabri jasmin resmin ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @babykgeorge6883
    @babykgeorge6883 6 месяцев назад +66

    പവർ കിട്ടാത്തതിൽ ചില്ലറ വിഷമവും അസൂയയും അല്ലല്ലോ...

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 месяцев назад +4

    *no one can replace sibin's power team💯🔥*

  • @BalanIbm
    @BalanIbm 6 месяцев назад +54

    ജാസ്മിൻ ന്റെയും ഗബ്രിയുടെയും ലീലാവിലാസങ്ങൾ ആണ് bb,,6

  • @zainabasaleem8304
    @zainabasaleem8304 6 месяцев назад +5

    ഇത് പുതു തലമുറയ്ക് ഉള്ള ബിഗ്‌ബോസിനു നൽകാനുള്ളത് ആണ് എത്ര മക്കൾ കാണുന്നു എന്നു കണ്ണ് തുറക്കാത്ത ബിഗ്‌ബോസിനു അറിയില്ല.ഇങ്ങനെ ഒരു കൈ പിടിയന്മാർ 😂😂😂

  • @jinesh9957
    @jinesh9957 6 месяцев назад +22

    മുംബൈയിലെ പ്രശസ്ത സൈക്കോളജിസ്റ്റ്നു പോലും മനസ്സിലായി ഇവരുടെ രോഗം മാറില്ല ഇത് തുടർന്നില്ലെങ്കിൽ ഏതെങ്കിലും ഒന്ന് സൂയിസൈഡ് ചെയ്യും അതിലും നല്ലത് ഇവര് നാറിക്കോട്ടെ നമുക്ക് റേറ്റിംഗ് കിട്ടിയാൽ മതി എന്ന് 🤣

  • @saikitchen9302
    @saikitchen9302 6 месяцев назад +42

    അവർ തമ്മിൽ പ്രണയിക്കട്ടെ ജാസ്മിൻ അടുത്ത ആളെ കിട്ടുന്നത് വരെ എങ്കിലും ഗബ്രി ടെ കൂടെ പ്രണയിക്കട്ടെ ലാസ്റ്റ് വേറൊരുത്തനെ കിട്ടുമ്പോ ഈ വാഴയെ കളഞ്ഞോളും അവൾ

  • @kidslover2780
    @kidslover2780 6 месяцев назад +10

    എടാ ഗബ്രി അപ്പോ നിന്റെ അഭിനയം ആയിരുന്നു അല്ലേ ബോധം കെടൽ 😮

    • @zubinalappad1239
      @zubinalappad1239 6 месяцев назад

      😂😂😂😂😂😂ചെരിഞ്ഞു ചെരിഞ്ഞു പോകുന്നത് ഒക്കെ അറിയുന്ന ബോധക്കേട് 😂😂😂😂

  • @subhasyam4202
    @subhasyam4202 6 месяцев назад +13

    അപ്സര നല്ല player ആയിരിന്നു. ഇപ്പോ ഇവരുടെ കൂടെ കൂടിപ്പോൾ ബോർ ആയി

  • @_________KING_________________
    @_________KING_________________ 6 месяцев назад +43

    ടീം ഡെൻ പെർഫോമൻസ് അടിപൊളി ആയിരുന്നു... 😂❤️
    അർജുൻ , അപ്സര , ഗബ്രി & റെസ്മിൻ...❤️❤️❤️❤️
    അതിൽ സ്പെഷ്യൽ അർജുന്റെ ജാൻമോണി ആണ്... 😂😂😂😂 പൊളിച്ചടുക്കി... ❤️🤣🔥

  • @UnaisaManikkam
    @UnaisaManikkam 6 месяцев назад +25

    ഇവരുടെ കാമ കൂത്ത് കഴിഞ്ഞില്ലേ,

  • @mubee2277
    @mubee2277 6 месяцев назад +29

    Ithuvare veruppikkatha ore oraal =====sreethu❤

  • @anjalmidhu3362
    @anjalmidhu3362 6 месяцев назад +18

    അപ്സര ഇവരുടെ കൂടെ കൂടിയപ്പോൾ വെറുത്തു പോയി.

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 6 месяцев назад +14

    ഇന്നലെ ഡ്രാമ കാണിച്ചിട്ടു ഇപ്പോ കേട്ടെപ്പിടിച്ചിരിക്കുന്നു😂 രണ്ടെണ്ണത്തിനെയും എടുത്തു പുറത്തുകളയണം

  • @LiyuLaiha
    @LiyuLaiha 6 месяцев назад +7

    ഇന്നലത്തെ ഡ്രാമ😂 എന്തായിരുന്നു രണ്ടിന്റെയും ..ഇങ്ങനെയും കണ്ടെന്റ് കൊണ്ടുവരാം അല്ലേ ബിഗ് ബോസ്😂

  • @HDR_AKAZA
    @HDR_AKAZA 6 месяцев назад +30

    Arjun seenalle ___________like adi

    • @GAMEOVER-zk7dz
      @GAMEOVER-zk7dz 6 месяцев назад

      പൂറാണ്.. ആ മുതു വാണം അവിടെ റേഷൻ തീർക്കാൻ നില്കുന്നത് അല്ലെ...

  • @merinsebastian7622
    @merinsebastian7622 6 месяцев назад +12

    Apsara avarude koode koodi negative aayi

  • @jaleelpajaleel1369
    @jaleelpajaleel1369 6 месяцев назад +39

    അപ്സരയുടെ വില അപ്സരയായിട്ട് കളഞ്ഞു

  • @ganhaminhaj8091
    @ganhaminhaj8091 6 месяцев назад +8

    Jasmikum gabrikum vendath bigg Boss house alla vendath... Oyo room aan kodukandath

  • @Yaseen-lf7sd
    @Yaseen-lf7sd 6 месяцев назад +40

    Jasmin haters like

  • @Neha-wl9ti
    @Neha-wl9ti 6 месяцев назад +5

    Jabriyude swargathile katturumbayi nilkunna apsara 😂😂

  • @MuhammadShammasjr-qe5ts
    @MuhammadShammasjr-qe5ts 6 месяцев назад +7

    Rishi ❤️arjun❤️

  • @rekhachinnu8301
    @rekhachinnu8301 6 месяцев назад +6

    ക്ഷമ ക്ക് ഒരു പരിധി ഉണ്ട്.

  • @ajmalsha.n185
    @ajmalsha.n185 6 месяцев назад +27

    ഓസ്കാർ അഭിനയം രണ്ടും... ഉളുപ്പ് ലവലേശം ഇല്ലാ.... ബിഗ്ഗ്ബോസിനെ വരെ പൊട്ടൻ ആക്കി ഇത് രണ്ടും..ബിഗ് ബോസ് വല്ലാ കൂലി പണികും പോ..

    • @ragnar4242
      @ragnar4242 6 месяцев назад

      Ninte tantade vaka alalo bb nartane ena chelakth nok myre

  • @lachuzzzlachu9762
    @lachuzzzlachu9762 6 месяцев назад

    സ്നേഹം തുളുമ്പിയിട്ടല്ല്ടാ മന്ദപ്പാ, മനുഷ്യത്വം എന്നൊന്നുണ്ട്.

  • @ChristeenaKjohnson
    @ChristeenaKjohnson 6 месяцев назад +27

    Entta ponnoo endhaa evadee🥴jasmine vere rommil ettathallee evalkendha avide karyam🤦‍♀️bodham poyi erikayirunna gabrikk ellam oorma indallooo😂
    Ellavarkum ellam manasilayialloolleee😂full off dramas 😊
    Njn ee parajathokkee aarkoke 💯 sheriyannen thoni enn ullavar like adi

  • @deepathankachan1882
    @deepathankachan1882 6 месяцев назад +30

    സത്യം പറഞ്ഞാൽ ഇന്ന് പവർ ടീം പക്കാ ബോർ ആയിരുന്നു ആദ്യം തെറ്റ് ചെയ്തത് ജിന്റോ . അതുകഴിഞ്ഞാൽ ഗബ്രി ചീത്ത വാക്കുകൾ പറഞ്ഞത്. ഇവരെ ഇങ്ങനെ ടാർഗറ്റ് ചെയ്യുമ്പോൾ എന്തോ സങ്കടം തോന്നുന്നു

  • @Yaseen-lf7sd
    @Yaseen-lf7sd 6 месяцев назад +20

    Jinto fans like

  • @Fathimapathu02-b8z
    @Fathimapathu02-b8z 6 месяцев назад +6

    ഇതുപോലുള്ള ലീലാവിലാസങ്ങൾ ചെയ്യാൻ ജാസൂനെയും ഗബ്രിനെയും വിട്ടാൽ അവരുടെ ഭ്രാന്ത് മാറി ഇങ്ങനെ കാണാം

  • @NandhanaUnni-d1e
    @NandhanaUnni-d1e 6 месяцев назад +1

    Super❤

  • @mathew169
    @mathew169 6 месяцев назад +17

    High court please ban this show📌

  • @muhdshafeeq1479
    @muhdshafeeq1479 6 месяцев назад +6

    കാമ പരിപാടി നടത്തുന്ന ഏഷ്യാനെറ്റ്‌ 😤😤😤

  • @soumyashyam1825
    @soumyashyam1825 6 месяцев назад +6

    ഇവരെ കാണിക്കുമ്പോൾ full കെട്ടിപ്പിടുത്തം ആണ് എന്തര് ബോറാണ്

  • @PraveenaSaji-r7p
    @PraveenaSaji-r7p 6 месяцев назад +1

    അപ്സര ഇവരുടെ കൂട്ട് വീടു തന്നെ ഇഷ്ടം ഉള്ളത് കൊണ്ടു പറയാ plss

  • @sinubinthcracy8155
    @sinubinthcracy8155 6 месяцев назад +7

    Power team haters like

  • @revathysandeep9131
    @revathysandeep9131 6 месяцев назад +11

    ഇവർ രണ്ടും രണ്ടു ടീം അല്ലേ പിന്നെ എങ്ങിനെ ഒരു റൂമിൽ?

  • @roslingeorge1235
    @roslingeorge1235 6 месяцев назад +4

    Jasmine ❤and Gabri ❤!!!! Keep continuing! We love you guys

  • @neelimmu
    @neelimmu 6 месяцев назад +2

    Jasmin and Gabri is making a fool of bb viewers… panic attacks and depression are serious mental health conditions..what the did for views was a complete mockery and to gain sympathy from viewers

  • @lakshmiratheesh9997
    @lakshmiratheesh9997 6 месяцев назад +3

    രണ്ടിനും സൂക്കേട് ആണ്...

  • @AswathyCM-xv8vf
    @AswathyCM-xv8vf 6 месяцев назад +1

    Big boss sogam😢😢😢😢 😊

  • @black._536
    @black._536 6 месяцев назад +9

    Oru like theruoo

  • @geethakaithakkal1116
    @geethakaithakkal1116 6 месяцев назад +1

    ഇവർ പ്ലാൻ ചെയ്തുകളിക്കുവാണ്. അല്ലാതെ അഭിമാനമുള്ള ആർക്കും ഇങ്ങനെ കളിക്കാൻ പറ്റില്ല... കാരണം ലാലേട്ടൻ ചോദിച്ചപ്പോ ഒന്നും പറയാനില്ല എന്ന് പറഞ്ഞിട്ട് പിന്നെയും ഇതുപോലത്തെ കളിക്ക് നാട്ടിൽ വേറെ പേരാണ് പറയുക...

  • @athulia6593
    @athulia6593 6 месяцев назад +2

    Arjun team nailed today's performance.. partial power team..

  • @georgemathew9930
    @georgemathew9930 6 месяцев назад +6

    Gabri❤

  • @abenthomas184
    @abenthomas184 6 месяцев назад

    അവളുടെ ഒരു അണാൻ ചിരി 😂😂

  • @vibhs.govindh
    @vibhs.govindh 6 месяцев назад +2

    ഗിരിരാജൻ കോഴി...ഗബ്രി

  • @shameersabira7730
    @shameersabira7730 6 месяцев назад +6

    ഇത് എന്ത് A പടം ആണോ 😄😄😄

  • @nicknik7202
    @nicknik7202 6 месяцев назад +1

    Nora ❤🎉

  • @shamilababy2498
    @shamilababy2498 6 месяцев назад +2

    Apsara mari kodukk avaronnu kalikkatte😅

  • @muhsifasal
    @muhsifasal 6 месяцев назад +5

    ജബ്രി അഭിനയിക്കായിരുന്നെന്ന് ജബ്രി തന്നെ പറയുന്നു. അവൻ ബോധം പോയത് അവൻ അറിഞ്ഞു എന്ന്. അപ്പൊ എന്ത് ബോധം ആകും. ജാസ്മിൻ നന്നായി അഭിനയിച്ചു കൊഞ്ചുന്നുണ്ട്

    • @zubinalappad1239
      @zubinalappad1239 6 месяцев назад

      😂😂😂😂ചെരിഞ്ഞു ചെരിഞ്ഞു പോകുന്നത് ഒക്കെ അറിയുന്ന ബോധക്കേട് 😂😂😂😂

  • @snehababychan3201
    @snehababychan3201 6 месяцев назад +1

    അപ്പോൾ ആക്ടിങ് ആണെന്ന് സമ്മതിച്ചോ 😂

  • @rahys9006
    @rahys9006 6 месяцев назад +3

    Please ivarude portions upload cheyyalle.payakaram irrittated aakunnuu

  • @ArunTc
    @ArunTc 6 месяцев назад +2

    Nalla kallikuttighal

  • @sharathk6623
    @sharathk6623 6 месяцев назад +1

    Amazing neeyum ninte ...........

  • @AjithaRejeesh-hi5tm
    @AjithaRejeesh-hi5tm 6 месяцев назад +1

    ഇവരെ രണ്ട് ഗ്രൂപ്പിൽ അല്ലെ പിന്നെ ഒരു റൂമിൽ കിടക്കുന്നത്

  • @sajithabinesh2427
    @sajithabinesh2427 6 месяцев назад

    Jasmite team athano

  • @KlMenon
    @KlMenon 6 месяцев назад

    Apsara nalla deshyam varunud

  • @vishnusaji7326
    @vishnusaji7326 6 месяцев назад

    Real vazha arjun.

  • @saranyami8426
    @saranyami8426 6 месяцев назад +1

    BB plus 10.30 nu akkamo🙏🏻🙏🏻 uchakulla serial enthinanu 10.30 nu repeat kanikunnath

  • @lathakrishnakumar7264
    @lathakrishnakumar7264 6 месяцев назад +3

    How Jasmine sleeping in his room

  • @fathimathuzuharap.s2783
    @fathimathuzuharap.s2783 6 месяцев назад

    Bigboss please ivarde kamapranth kanan alla njangal show kanunnath...ente phone ayath kond njn valicheriyunnilla

  • @shakkeebmon2267
    @shakkeebmon2267 6 месяцев назад +1

    ഗബ്രിയുടെ ബോധം പോയി. എന്തൊരു കഷ്ടം'ഷുഗർ കുറഞ്ഞല്ലോ. അതായത് ജാസ്മിൻ്റെ പഞ്ചാരകുറഞ്ഞില്ലേ

    • @zubinalappad1239
      @zubinalappad1239 6 месяцев назад

      😂😂😂😂ചെരിഞ്ഞു ചെരിഞ്ഞു പോകുന്നത് ഒക്കെ അറിയുന്ന ബോധക്കേട് 😂😂😂😂

  • @Lisa07-s
    @Lisa07-s 6 месяцев назад +13

    JASMINE 🔥🔥❤❤❤

    • @maneeshameenakshi5222
      @maneeshameenakshi5222 6 месяцев назад

      🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

  • @fathimathuzuharap.s2783
    @fathimathuzuharap.s2783 6 месяцев назад

    Pls watch asla s post today which is jasmines character

    • @Blgytr
      @Blgytr 6 месяцев назад

      Eath

  • @jaseenaShameer-m9i
    @jaseenaShameer-m9i 6 месяцев назад +1

    Apsara😂

  • @ayshamohammed3921
    @ayshamohammed3921 6 месяцев назад +1

    Apsarayood oru ishdam undaayirunnu ivarude koode koodiyappo athum pooyi

  • @mubee2277
    @mubee2277 6 месяцев назад +17

    Still jasmine fans❤❤

  • @ayishaMol-n3c
    @ayishaMol-n3c 6 месяцев назад +14

    ഇപ്പൊ ജാസ്മിനും ഗബ്രിയും വിചാരിക്കുന്നുണ്ടാകും ഈ അപ്സര എന്തിനാ സ്വാർഗത്തിലെ കട്ടുറുമ്പ് ആകുന്നത് എന്ന് 🤭ഒന്ന് പോയികൂടെ അപ്സരെ.

    • @biggbosslover3740
      @biggbosslover3740 6 месяцев назад +3

      Apsarayude Koode Room aanu

    • @aryas236
      @aryas236 6 месяцев назад +2

      Jasmin engane avarude koode vannu...aval Nest alle

    • @biggbosslover3740
      @biggbosslover3740 6 месяцев назад

      @@aryas236 Gabri ulladathalle aval erikku

    • @aryas236
      @aryas236 6 месяцев назад

      @@biggbosslover3740 Haa athaanu. 2 neyum 2 part aakki ittalum ithuthannne avastha. Pandu Gabri power team il ullappol Jasminete koode avalde roomil pooyi urangi, power roomil allayirunnu.

    • @ayishaMol-n3c
      @ayishaMol-n3c 6 месяцев назад

      @@aryas236 🤭

  • @SajnaRiyas-fj6nr
    @SajnaRiyas-fj6nr 6 месяцев назад

  • @makersmedia_
    @makersmedia_ 6 месяцев назад +2

    sibin over😠

  • @anshadcv4596
    @anshadcv4596 6 месяцев назад

    Rocky venam aayirnu

  • @sundaransundaran5011
    @sundaransundaran5011 6 месяцев назад +2

    Enthoru fake ann jasmine gabriyum

  • @jubaidanp1452
    @jubaidanp1452 6 месяцев назад

    Apsara Cinima kanditu kure naalaayi aval nerittu screenillade padam kaanan irikuva

  • @name_bla
    @name_bla 6 месяцев назад

    Bodham pooyath njn arinju ente bodham enikk korch undaayirunnu😂

  • @MohdFiroz-o7f
    @MohdFiroz-o7f 6 месяцев назад

    Avalk kazhapp um ninakk vithu kaalayude swbhavom ayath kondaa ithrakk ishttam

  • @KunjumolJose-oc3lo
    @KunjumolJose-oc3lo 6 месяцев назад +1

    Avane bhotham undel alla athe pokum.ethinu randum support kodukkunnathe bigg boss thannaya.vettum vettum onniche kedakkanulla avasaram kodukkunnu.kanan thanne arappe thonunnu plz...

  • @babyvariyath7369
    @babyvariyath7369 6 месяцев назад

    ഇവനും ഇവളും മനപ്പൂർവം ചെയുന്നത് ആണ് പബ്ലിക് ആയി ഇങ്ങനെ ഒക്കെ ചെയ്യണം എങ്കിൽ ഇവരുടെ തൊലി കട്ടി അപാരം നമിച്ചു പോയി

  • @abhijithsunil5002
    @abhijithsunil5002 6 месяцев назад +1

    I’m disgusted

  • @suryabkumar1551
    @suryabkumar1551 6 месяцев назад +1

    Ith nthonn biggbose.. randuperum ntha ingne avr full drama ann 😏😏😏😏

  • @Boomygirl
    @Boomygirl 6 месяцев назад +18

    Power team unfair.. gabri strong ayit nikkunnund.. sibin over ahn.. bakki ullavarum sibinte koode koodi.. Jasmin gabri ottapeduthunnund... but jabrikal 🔥🔥🔥

    • @jyothymuth1657
      @jyothymuth1657 6 месяцев назад

      ആര് ഒറ്റപ്പെടുത്തിയാലും ഇനി രണ്ടിൽ ഒരാൾ പുറത്തു പോകുന്നത് വരെ ഇവർക്ക് മറ്റൊന്നും വിഷയം ആകില്ല.. ഇവരിലേക്ക് മാത്രം ചുരുങ്ങി നിൽക്കുവാണ് ഇവർ ❤️

    • @lleengmal
      @lleengmal 6 месяцев назад +2

      Power ടീം power ആവട്ടെ അല്ലാതെ dinner cut എന്ന് പറഞ്ഞാ മതിയോ 😅

  • @sajithabinesh2427
    @sajithabinesh2427 6 месяцев назад

    Ithinu bigboss punishment kodukkanam
    Jasminte vaynottam. Swantham veettil irikkathe ayalpakkathu vannu irikkunnathu

  • @womensarea4792
    @womensarea4792 6 месяцев назад +10

    Gabri and jasmine negative aanelum e sean kondupokunnae ivar ane

    • @jyothymuth1657
      @jyothymuth1657 6 месяцев назад +2

      നല്ലൊരു കണ്ടന്റ് പോലും ഇല്ല.... ഇവരെ രണ്ടുപേരെ കാര്യം പറഞ്ഞു മാത്രം മുന്നോട്ട് പോകുന്ന സീസൺ.. ഇവരില്ലെങ്കിൽ ഒരു റേറ്റിങ്ങും ഉണ്ടാകില്ല ഇതിന്

  • @cousinsvlog5823
    @cousinsvlog5823 6 месяцев назад +10

    Gabri jasmin the over acting anthna ingana acting chyne.plss ozhavaki😏🤮