Hema Committee-ഗർഭം കലക്കി ബോംബുകൾ ഇനിയും വീഴും.

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 320

  • @pradeepkk5532
    @pradeepkk5532 2 месяца назад +88

    വയനാട്ടിൽ വന്ന ഫണ്ട് എല്ലാവർക്കും കിട്ടിയോ എന്നു കുടി അറിയണം, ഹേമ കമ്മറ്റിയുടെ മറവിൽ ഫണ്ട് അതു ഒലിച്ചു പോകുമോ???

    • @hariharannair3662
      @hariharannair3662 2 месяца назад

      മുഖ്യമന്ത്രി | ദുരിതാശ്വാസ സത്തിനല്ലേ പിരിച്ചത്, മുഖ്യമന്ത്രിയും ടദുരിതം പരിഹരിച്ച് ബാക്കി കൊണ്ട് വയനാട് ദൂരന്ത പരിഹാരം നടത്തും

  • @sumithas5834
    @sumithas5834 2 месяца назад +120

    ഇതെല്ലാം തുറന്നു പറഞ്ഞ നടികൾക്ക് അഭിനന്ദനങ്ങള്‍. ശരിയായാലും തെറ്റായാലും തുറന്നു പറയാനുള്ള മനസ്സ് അത് പ്രധാനമാണ്. അവരെ സമൂഹം അപമാനിക്കരുത്.

    • @Satheesan-w9n
      @Satheesan-w9n 2 месяца назад +5

      ഇനിയും പലതും പുറത്തേക്ക് വരുവാൻ ഉണ്ട്

    • @thanhappanmk6780
      @thanhappanmk6780 2 месяца назад

      തുറന്ന് കാണിക്കാതിരുന്നെങ്കിൽ ഇപ്പോൾ തുറന്നു പറയേണ്ടി വരുമായിരുന്നോ

  • @pappan3787
    @pappan3787 2 месяца назад +90

    തൊട്ടടുത്ത നിമിഷം ഒരു MLA അടുത്ത നിമിഷം ഒരു മന്ത്രി

    • @Aravindhan-ob7bw
      @Aravindhan-ob7bw 2 месяца назад +7

      👍👍👍👍👍👍

    • @ninap.augustine8815
      @ninap.augustine8815 2 месяца назад

      അതിനായി പ്രാർത്ഥിക്കുന്നു.

    • @thanhappanmk6780
      @thanhappanmk6780 2 месяца назад

      പിന്നെ കേണല് എപ്പഴാ

  • @KRAJANPILLAI-wu4ch
    @KRAJANPILLAI-wu4ch 2 месяца назад +27

    😄സമൂഹം വളർത്തിയ ഇവരെ തളർത്തേണ്ട ബാധ്യതയും സാമൂഹത്തിനുണ്ട്

  • @johnyissac6451
    @johnyissac6451 2 месяца назад +64

    കർമ്മ അല്ലെങ്കിൽ കാലം ഒരു കണക്കും ചോദിക്കാതെ കടന്നു പോയിട്ടില്ല

  • @Manju0-o1s
    @Manju0-o1s 2 месяца назад +48

    ലേഡി സൂപ്പർ സ്റ്റാർ ഉർവ്വശി ചേച്ചി❤❤❤❤❤❤

  • @dkn99100
    @dkn99100 2 месяца назад +54

    അടുത്ത പടം അമ്മകൂട്ടിൽ മുട്ടയിടുന്ന പുവ്വൻ കോഴി😂

  • @baijukeezhattinkal9687
    @baijukeezhattinkal9687 2 месяца назад +52

    മാന്യത മര്യത ഉള്ളവരെ കണ്ടെത്തണം അവരാണ് ശരിയാ കലാകാരൻ.

  • @varghesec.francise3118
    @varghesec.francise3118 2 месяца назад +34

    സാംസ്കാരിക വകുപ്പ് മാറ്റി അസാംസ്കാരിക വകുപ്പെന്നു പേര് മാറ്റുന്നതല്ലേ നല്ലത്

  • @Emily-c8x
    @Emily-c8x 2 месяца назад +11

    ജനറൽ സെക്രട്ടറി ആയിട്ടു ഉർവശി ചേച്ചി തന്നെ വരണം അത് പോലെ ശ്വേത മേനോൻ മഞ്ജു പിള്ള ശ്രീലത നമ്പൂതിരി അമ്മ യിലുള്ള അംഗങ്ങളെ നേർവഴിക്കു കൊണ്ടു വരാൻ ഇവർക്കേ പറ്റു . ഉർവശി ചേച്ചിക്ക് പറ്റും

  • @joykp5939
    @joykp5939 2 месяца назад +10

    അമ്മ എന്ന പേര് നടന്മ്മാർ മാറ്റണം അമ്മ എന്ന പേര് പവിത്രമാണ്

  • @geethasankar6341
    @geethasankar6341 2 месяца назад +67

    ജോമോൾ നീണ്ട ഇടവേളക്ക് ശേഷം ഇപ്പോൾ വന്നതല്ലേ ഉള്ളു. Chance കിട്ടാൻ അവരോട് ഒട്ടി നിൽക്കണമല്ലോ

    • @anty2105
      @anty2105 2 месяца назад

      Idavela😅😅😅😅😅

    • @sasidhahran108
      @sasidhahran108 2 месяца назад +1

      Adjustments.

  • @AnilMithran-vv2hz
    @AnilMithran-vv2hz 2 месяца назад +71

    മാനം കളഞ്ഞു ഭയത്തോട് എത്രകാലം മുന്നോട്ട് പോകും.. 😔😔ഈ കരിം കോഴികളെ. എല്ലാത്തിനെയും. പടിയടച്ചു പിണ്ഡം വെക്കണം.. ഈ സംഘടന ഒരു കോഴിഫാമിനു സമാനമാക്കാൻ.. അനുവദിക്കരുത് 🙏🙏

  • @surendranjanaki6528
    @surendranjanaki6528 2 месяца назад +34

    പ്രസിഡന്റ് രാജി വെച്ചു നീതി പുലർത്താൻ ശ്രമിക്കുക

    • @Ajith-im8xe
      @Ajith-im8xe 2 месяца назад

      ആരോടാണ് നീതിപുലർത്താൻ ശ്രമിക്കേണ്ടത്. സർക്കാരിനോടോ അതോ ഈ കോപ്രായങ്ങൾ ഒക്കെ കാട്ടിക്കൂട്ടുന്നവരോടോ. ഒരു നാടിനെയും ജനതയെയും സംസ്കാരശൂന്യരാക്കാൻ കാരണമായത്തിന് മുഖ്യ പങ്കുള്ളവർ.

    • @surendranjanaki6528
      @surendranjanaki6528 2 месяца назад

      @@Ajith-im8xe നേരത്തെ പരാതി കിട്ടിയിട്ടും നടപടി എടുക്കാതിരുന്നതിൻറ ഉത്തരവാദിത്വം ആരുടെ ആണ്

  • @aliyaspallikara9547
    @aliyaspallikara9547 2 месяца назад +22

    മുട്ടണ്ടേ ആവശ്യം മില്ല തുറന്നിട്ടിരിക്കുകയായിരിക്കും

  • @bpaul9913
    @bpaul9913 2 месяца назад +32

    അമ്മയിലെ മരയൂള മമ്മദിൻ്റെ അനുയായി വീണു😅

    • @777qms
      @777qms 2 месяца назад +1

      True 🎉

  • @jayakrishnannair6256
    @jayakrishnannair6256 2 месяца назад +44

    60 കഴിഞ്ഞ കിളവന്മ്മാരായ നടൻമാർ സഘടനയിലും വേണ്ട സിനിമയിലും വേണ്ട

  • @laisymathew4345
    @laisymathew4345 2 месяца назад +33

    ഇടവേള, സുധീഷ്..... എവടെ എവിടെവിടെ..,? 🤣🤣🤣🤣🤣🤣🤣

  • @minir2050
    @minir2050 2 месяца назад +3

    ഇപ്പൊ മനസ്സിലായില്ലേ ആരാണ് യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ എന്ന് Well done urvsdhii😊

    • @bijumol2081
      @bijumol2081 2 месяца назад

      ഉർവശി എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരേയൊരു നടി ❤

  • @OrualpamNerampokku
    @OrualpamNerampokku 2 месяца назад +5

    ഇതാണ് ലേഡീസൂപ്പർ സ്റ്റാർ 👍🏻

  • @OrualpamNerampokku
    @OrualpamNerampokku 2 месяца назад +8

    അഖിൽ മാരരെ കുറച്ചു ഇഷ്ടം ആയിരുന്നു ഇപ്പൊ അത് പോയി അവൻ ഇപ്പൊ എല്ലായിടത്തും കേറിയിറങ്ങി പറയുന്നൂ ഈ ആഭാസന്മാരെ വെളുപ്പിക്കുന്നൂ 😏

  • @elsythomas4158
    @elsythomas4158 2 месяца назад +9

    ഉർവശി അമ്മയുടെ ജനറൽ സെക്രെട്ടറി ആകണം. ഇന്ത്യൻ pm ഇന്ദിരഗാന്ധിയേ പോലെ സൂപ്പർലേഡി

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 месяца назад +31

    സംഘടന ഉടച്ചു വർക്കണം.... ജഗദിഷ് സെക്രട്ടറി, വിനയൻ president. Shami treasurer. രേവതി വൈസ് president പാർവതി join സെക്രെട്ടറി.... ഉർവശി ഉപേദേശക.... മുഴുവൻ എക്സിക്യൂട്ടീവ് മെംബേർസ് ഉം...ന്യൂജൻ younsters....ശ്വേത മേനോൻ join സെക്രെട്ടറി.... തേപ്പു കാരികളെ പുറത്താക്കണം....

  • @josepv3896
    @josepv3896 2 месяца назад +8

    ജോമോളുടെ കതകിൽ മുട്ടണ്ട ആവശ്യമില്ല. അത് എപ്പോഴും തുറന്നു കിടക്കുകയല്ലേ.

  • @jessyjose2833
    @jessyjose2833 2 месяца назад +18

    ഇപ്പോഴും വലിയ സ്രാവുകൾ വല വീശി നടക്കുന്നു😰😰😱😡😡😡😡😡😡🙂😱😱😱😱😱😱😱

  • @rajukr6664
    @rajukr6664 2 месяца назад +24

    PR വർക്കിലൂടെ ലേഡി സൂപ്പർസ്റ്റാർ ആയ മഹതി വാ തുറക്കുന്നില്ലല്ലോ

  • @vethal_veth
    @vethal_veth 2 месяца назад +4

    സത്യ സന്ധതയുള്ള സ്വഭാവ ശുദ്ധി യുള്ള ഒരു സ്ട്രീയുടെ ശാപം എല്ലാം വെന്തു വെന്നീര്
    ആകും...... ഒരുത്തനും നിഗാളിക്കേണ്ട...... സർക്കാരും പാർട്ടി യും.. എല്ലാത്തിനെയും കൈ ഒഴിയും.. കോടതി കാര്യങ്ങൾ ഏറ്റു എടുക്കും......

  • @valsalasaseendran7667
    @valsalasaseendran7667 2 месяца назад +2

    Urvasi jagatheesh❤❤❤❤namaste

  • @appachanpw9495
    @appachanpw9495 2 месяца назад +69

    ജോമോൾ, അച്ഛൻ പത്തായത്തിൽ ഇല്ല 😜😜😜😜

    • @1969R
      @1969R 2 месяца назад +3

      😂😂😂

    • @anty2105
      @anty2105 2 месяца назад +3

      Case against father and mother.

    • @manojkollannoor8847
      @manojkollannoor8847 2 месяца назад

      ജോമോളെ പോലെ ഒരു ശവത്തിൻ്റെ വാതിലിൽ മുട്ടണ്ട കാര്യമില്ല.. തുറന്ന് കിടക്കുന്ന വാതിൽ ആരും മുട്ടാറില്ല😂

  • @osologic
    @osologic 2 месяца назад

    Excellent talk.
    Hats off sri Soymon.
    👍🏻👍🏻👍🏻🙏🏻🙏🏻🙏🏻💞💞💞💞

  • @surendranjanaki6528
    @surendranjanaki6528 2 месяца назад +12

    ഇക്കയും ചക്കര ലാലും യുഗം അവസാനിക്കുന്നു 😅

    • @sinisr7909
      @sinisr7909 2 месяца назад

      👍🏻👍🏻👍🏻

  • @santhabai562
    @santhabai562 2 месяца назад

    Vali വാർത്ത

  • @babusadanandan3395
    @babusadanandan3395 2 месяца назад

    ഇടപെടണം പിള്ളേച്ചാ

  • @arnoldisraelandrews
    @arnoldisraelandrews 2 месяца назад +13

    മോഹനൻ മമ്മട്ടിയായിട്ട് മുങ്ങിയോ. അവന്മാരുടെ അഭിപ്രായം വേണം

  • @satishbalakrishnan7474
    @satishbalakrishnan7474 2 месяца назад +2

    All eyes on " AMMA".

  • @devassypl6913
    @devassypl6913 2 месяца назад +12

    ജോമോളുടെ വിരലുകൾ നീണ്ടതാണോ 😄😄😄

  • @BrightPuthenpura
    @BrightPuthenpura 2 месяца назад +4

    ഇനിമുതൽ പെൺകട്ടികൾ ആരും സിനിമയിലേക്ക് പോകരുത്... 🙏സിനിമയിൽ നടികളെ ആവശ്യമുള്ളവർ.. സംവിധായകന്റെയും നിർമ്മാതാവിന്റെയും അല്ലെങ്കിൽ നടന്മാരുടെ വീട്ടിൽ നിന്നും കൊണ്ടുവരട്ടെ... അല്ലെങ്കിൽ കൂട്ടിക്കൊടുക്കാൻ ഇറങ്ങുന്ന സിനിമയിലെ മാമാ മാമന്മാരുടെ വീട്ടിൽ നിന്നു കൊണ്ടുവരട്ടെ അതാണ് അതിന്റെ ഒരു ലോജിക്😊👍👍

  • @somarajanneelakantan4338
    @somarajanneelakantan4338 2 месяца назад +4

    മഹാനായ തിലകന്റെ ആത്മാവ് ഇതൊക്കെ കാണുന്നുണ്ട് ആ മഹാനായ നടനോട് നിങ്ങൾ ചെയ്യ്തത് പൊറുക്കാൻ ആവാത്ത കൊടും ക്രൂരത ആയിരിന്നു ഈ വിഷയത്തിൽ നിങ്ങൾ ജനങ്ങളോട് മാപ്‌ പറയണം

  • @saralamenon4970
    @saralamenon4970 2 месяца назад +2

    Many heads will roll, should roll.......

  • @priyakp8943
    @priyakp8943 2 месяца назад

    Urvasi chechi, jagdeesh sir........super

  • @mohanannanu4928
    @mohanannanu4928 2 месяца назад +23

    സത്യൻ സാറിന് ശേഷം രാജ്യം കണ്ട രണ്ടാമത്തെ താര ചക്രവർത്തി തിലകൻ സാറും, രാജ്യം കണ്ട മറ്റൊരു സാംകാരിക ചക്രവർത്തി പ്രഫസർ,, സുകുമാർ അഴികോട് സാറും ഈ രണ്ടു വെള്ളി നക്ഷത്രങ്ങൾ ദുരെ ആകാശത്തു ഒരിടത്തു ഇരുന്നു പൊട്ടി,, പൊട്ടി ചിരിക്കുന്നുണ്ടാകും -കാലം കാത്തു വെച്ച കാവ്യ നീതി വഷളന്മാർ വളരെ മോശം

  • @Vks.149
    @Vks.149 2 месяца назад +21

    ഈ വിഷയത്തിലെങ്കിലും
    നീതി ലഭിക്കുമോ😢
    അതൊ സർക്കാർ കോഴിയണ്ണന്മാർക്കായി😂😂😂😂😂

  • @balachandrakv6661
    @balachandrakv6661 2 месяца назад +8

    വരാനുണ്ട് ഇനിയും 😅😅😅

  • @ഗാനസല്ലാപം
    @ഗാനസല്ലാപം 2 месяца назад +10

    അമ്മത്തൊട്ടിൽ കിടക്കുന്ന കുട്ടികളുടെ ഡിഎൻഎ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. അവിടെ സാധാരണക്കാരന്റെ കുട്ടികളല്ലാ അഡ്മിറ്റ് ആവുന്നത്. രാഷ്ട്രീയക്കാരുടെയും സിനിമ സിനിമ ലോകത്തുള്ള സ്ത്രീകൾ പ്രസവിക്കുന്ന കുട്ടികളുടെ സംരക്ഷണത്തിനാണോ എന്ന് സംശയിക്കുന്നു.

  • @soyakl5424
    @soyakl5424 2 месяца назад +5

    Urvashi super

  • @venupk6573
    @venupk6573 2 месяца назад +4

    അമ്മ എന്ന പേരു മാറ്റി, പൂവൻ കോഴി എന്നാക്കണം'

    • @sadanandanvp5028
      @sadanandanvp5028 2 месяца назад +1

      കോഴിയമ്മ എന്നാക്കിയാൽ നന്നായിരുന്നു.

  • @emmanueljose155
    @emmanueljose155 2 месяца назад +26

    മന്ത്രിയും എംഎല്‍എ യും ഈ മാതൃക പിന്തുടരുമോ😂

  • @manojkollannoor8847
    @manojkollannoor8847 2 месяца назад +4

    ഇനി രാജിവക്കാൻ പോണത് അമ്മ പ്രസിഡൻട് മോഹൻലാൽ ആകും.. അത്ര മിടുക്കനാ..😂

  • @joymadassery2202
    @joymadassery2202 2 месяца назад +5

    പവിത്രമാകേണ്ട മലയാള സിനിമാ രംഗമാകെ ചില മരയുളകളുടെ അമേദ്യം കൊണ്ട് ദുർഗന്ധത്താൽ നിറഞ്ഞെങ്കിൽ ഇപ്പറഞ്ഞ ആളുകളാരും കലാകാരൻ എന്ന പേരിനു യോഗ്യരല്ല. ഇൻഡ്യയിലെന്നല്ല, ലോകത്ത് തന്നെ മികച്ച നിലവാരം സൂക്ഷിക്കാൻ പ്രാപ്തരായ പല കലാകാരന്മാരേയും ഇവർ കുറച്ചൊന്നുമല്ല
    വേദനിപ്പിച്ചത്!

  • @sureshbabusekharan7093
    @sureshbabusekharan7093 2 месяца назад +8

    Now Urvashi will be banned again for her bold statement?
    A highly talented actor should not suffer for being honest and daring

  • @prabhavathivappala8524
    @prabhavathivappala8524 2 месяца назад +1

    Adhapadhicha oru lokam. Amme Narayana🙏🙏

  • @kjraphael7077
    @kjraphael7077 2 месяца назад +5

    സിനിമ കാണണ്ട എന്നൊന്നും പറയുന്നില്ല പക്ഷേ ഫാനിന്റെ പേരിൽ പരസ്പരം തമ്മിലടിക്കുന്നതും സ്വന്തം ജീവിതം കളഞ്ഞ് അവർക്ക് വേണ്ടി നിങ്ങൾ നിലകൊള്ളുന്നതും യൂത്ത് മാറ്റണം എന്ന് ഒരു അഭിപ്രായമുണ്ട്

  • @SusanVarghese-hk4nv
    @SusanVarghese-hk4nv 2 месяца назад

    ഈശ്വരൻ ജനങ്ങയുടെ പ്രവർത്തികൾ കണ്ടു മടുത്തു, ജനങ്ങളിലേക്ക് ഇറങ്ങി വരുന്ന കാലം ആയിരിക്കുന്നു. ഇനി എന്തൊക്കെയാണ് കാണാൻ പോകുന്നതെന്ന് കാത്തിരുന്നു കാണാം.

  • @madhujanardhan1438
    @madhujanardhan1438 2 месяца назад +3

    ജോമോളുടെ കതവ് എപ്പോളും തുറന്നു കിടുക്കുവായിരിന്നു . അതുകൊണ്ടു ആരും മുട്ടിയില്ല

  • @samuelthomas2138
    @samuelthomas2138 2 месяца назад

    Interesting things

  • @jayanthammadp989
    @jayanthammadp989 2 месяца назад +4

    പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും. 🤣🤣🤣🤣🤣🤣

  • @sivadasanmp4785
    @sivadasanmp4785 2 месяца назад +1

    ജോമോൾ സൂപ്പറാണ്. ജനം വിഡ്ഡിയും

  • @Farmerfirst322
    @Farmerfirst322 2 месяца назад +2

    പ്രധാന വില്ലനും കുറ്റവാളികളും ഗണേഷും മുകേഷുമാണ്, ഇടതുപക്ഷ പിന്തുണയുള്ളതിനാൽ ഇപ്പോഴും സുരക്ഷിതരാണ്

  • @radxb
    @radxb 2 месяца назад +26

    താൻ റൂം പൂട്ടാറില്ല എന്ന് _ ജോമോൾ
    toilet ആരും പൂട്ടിട്ട് പൂട്ടാറില്ലല്ലോ ...

    • @1969R
      @1969R 2 месяца назад +4

      Correct

  • @OmShanthi-km
    @OmShanthi-km 2 месяца назад

    Wow!!

  • @ushakumarip1297
    @ushakumarip1297 2 месяца назад +1

    ഒരാൾ വീൽചെയറിൽ ഇരിപ്പുണ്ടല്ലോ, ദൈവം കൊടുത്ത ശിക്ഷയുമായിട്ട്.

  • @sivadasanmp4785
    @sivadasanmp4785 2 месяца назад

    . ജോമോൾ ലേഡീ സൂപ്പർ സ്റ്റാർ മഞ്ചു വാര്യരുടെ അതേ നിലപാടുകാരിയാണ്.

  • @BalanBalan-s6k
    @BalanBalan-s6k 2 месяца назад

    ഇവർക്കൊക്കെ ചാൻസ് കിട്ടിയാൽ അവർ എന്ത് ചെയ്താലും ഇതൊന്നും പുറത്തുവരില്ലായിരുന്നു

  • @SAJISAHADEV
    @SAJISAHADEV 2 месяца назад

    Ellavaneyum purathu konduvaranam

  • @sasikalasvlogs
    @sasikalasvlogs 2 месяца назад

    കാലം ആരെയും എത്ര ഉന്നതനായാലും വെറുതെ വിടില്ല

  • @georgevp5623
    @georgevp5623 2 месяца назад

    ജഗദീഷ് പൊളിച്ചു

  • @indirak8897
    @indirak8897 2 месяца назад +7

    ഉര്‍വ്വശി പറഞ്ഞത് correct, പക്ഷേ സെക്രട്ടരി,പ്രസിഡണ്ട് ഒക്കെ കണക്കാണ്,

  • @kmsnair5143
    @kmsnair5143 2 месяца назад

    മാധ്യമങ്ങകൂടെ ഈ വിഴുപ്പലക്കൽ കാണുമ്പോൾ ഞാനോർക്കുന്നത് കുറെ നാളുകൾക്കു മുൻപ് നമ്മുടെ കുറെയേറെ കോൺഗ്രസ്സ് നേതാക്കളെയാണ്. അവരിലരെങ്കിലും തെറ്റ് ചെയ്തതായി തെളിയിക്കാനായോ. അതിൽ ഒരു നേതാവിന്റെ മകൻ ആത്‍മഹത്യ ചെയ്തതും ഓർക്കണം. കഷ്ടമല്ലേ നമ്മുടെ കാര്യം

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 2 месяца назад

    ഇന്നലെ രാവിലെ മുതൽ ഒരു പവർ ബ്രോക്കർ ഈ സബ്ജെക്ട് ഏറ്റു എടുത്തു കഴിഞ്ഞു.. ഇനി... കോടതി യ്ക്ക് പുറത്ത് ഉള്ളത് മൂപ്പർ ടെ പൂർണ കൺട്രോൾ ൽ മാത്രമേ മുന്നോട്ട് പോകൂ...കൂറ്റൻ .. ഡുംബിടി.. യും.. ഇറക്കി... 👌

  • @harinedumpurathu564
    @harinedumpurathu564 2 месяца назад +2

    മഞ്ജ ഒരു പതിവ്യത ചമയണ്ട - സ്വവർഗത്തെ ഒറ്റു കൊടുത്തവൾ വരുന്ന ദേശീയ അവാർഡും സംസ്താ ന അ വാർഡും എല്ലാം മഞ്‌ജുവിന് കൊടുത്ത് മാതൃകാ സ്ത്രീരത്ന പദവി നൽകി ആദരിക്കണം

  • @BrightPuthenpura
    @BrightPuthenpura 2 месяца назад +3

    കമ്മിയെങ്കിൽ കോഴി തന്നെ കോഴിയെങ്കിൽ കമ്മി തന്നെ കോഴി കമ്മി😂

  • @Ksukumaran-v6b
    @Ksukumaran-v6b 2 месяца назад +1

    polygraph test നടത്തണം🎉

  • @purnimasanjiv3041
    @purnimasanjiv3041 2 месяца назад +2

    Hats off to Asif Ali for his boldness and where is the cunning Prithviraj, Indrajith etc

  • @goodmorning-qj7nl
    @goodmorning-qj7nl 2 месяца назад +5

    ദയവു ചെയ്തു ലാലേട്ടനും,മമ്മുക്ക തുടങ്ങിയ വർക്കെതിരെ സ്ത്രീകൾ ആരും പീഡനം ഉണ്ടായാലും ഇല്ലെങ്കിലും ഒന്നും വിളിച്ചു പറയരുതേ..ഞങൾ ഫാൻസ് അസോസിയേഷൻ കാർക്ക് അത് തൊഴിൽ നഷ്ടം ഉണ്ടാകും..please ചേച്ചി മാരെ..നമ്മൾ അങ്ങനെ പീഡനത്തിലും മലയാളിയും കേരളവും ലോക No.1😂😂😂

  • @narayanant.k277
    @narayanant.k277 2 месяца назад

    👏👏👏

  • @xtvloger
    @xtvloger 2 месяца назад

    എല്ലാം അവന്മാരായും പോകണം 👍👍

  • @ullascholakulangara7888
    @ullascholakulangara7888 2 месяца назад +9

    എവിടെ
    താര രാജാക്കൻമാർ?

  • @jayachandrans4564
    @jayachandrans4564 2 месяца назад

    കേരളത്തിൽ പല സ്ഥാനമാനങ്ങളും വഹിക്കുന്നവർ അർഹതപ്പെട്ടവരല്ല.

  • @lathe4391
    @lathe4391 2 месяца назад +3

    ഇനിയെങ്കിലും അമ്മ എന്ന വാക്ക് മാറ്റി കമ്മ എന്ന് പറയു pls🙏🏻😊

  • @vathakatens
    @vathakatens 2 месяца назад +1

    സർക്കാരും ഭരണകൂടവും പ്രതികളുടെ പേര് വെളിപ്പെടുത്താൻ തയ്യാറായില്ല എങ്കിൽ ഇരയായ നടികൾ ആ പേരുകൾ വിളിച്ചു പറയുന്ന കാഴ്ച.

  • @sheejashajukumar338
    @sheejashajukumar338 2 месяца назад +4

    പെണ്‍കുട്ടികളെ സിനിമ ഫീൽഡിലേക്ക് വിടരുത്.

  • @eManoharatheram
    @eManoharatheram 2 месяца назад +10

    അവൾ വാതിൽ അടക്കാറില്ല , പിന്നെ എവിടെ എന്തിന് മുട്ടണം..... പൂരത്തിന്റെ കതിനാകുററി വെടിമരുന്ന് കണ്ടിട്ടേ ഇല്ല പോലും 😂😂😂😂🎉

  • @prakashkattil
    @prakashkattil 2 месяца назад +19

    നിങ്ങളൊക്കെ വയനാടിനെ മറന്നോ ? സർക്കാറിന്റെ തന്ത്രത്തിൽ വീണു പോകരുത് ദുരിത ഭാതിതർക്കുവേണ്ടി ശബ്ദിക്കാം🙏🙏🙏

    • @pearldavis1220
      @pearldavis1220 2 месяца назад

      Right 100% Right....these people forget the human rights

    • @Farmerfirst322
      @Farmerfirst322 2 месяца назад

      ഇടയ്ക്ക് പിനുവും ഇടത്തോട്ടും ഓടിപ്പോകും ദുരിതാശ്വാസ നിധിയുമായി ഓടുക

  • @raveesbrahma1834
    @raveesbrahma1834 2 месяца назад

    How much has she got to support and certify them?

  • @johnycv8171
    @johnycv8171 2 месяца назад +2

    സിനിമ കാലം തീരുന്നു. പണത്തോടുള്ള ആർത്തി

  • @sujithasubbu6288
    @sujithasubbu6288 2 месяца назад

    Oru sudhikalasam avasyamanu, next generation enkilum manathode work cheyyan. Mugamoodikal azhinjuveezhatte...

  • @gopalanvk4285
    @gopalanvk4285 2 месяца назад +1

    നമ്മുടെ പ്രസിഡന്റ്‌ ലെഫ്റ്റാനന്റ് കേണൽ എന്താണ് പറയുന്നത്. പാപം ചെയ്യാത്തവർ ആദ്യ കല്ലെറിയട്ടെ എന്നായിരിക്കും. ലേഡി സൂപ്പർ സ്റ്റാർ എന്താണ് പറയുന്നത്.

  • @pachu-vlog
    @pachu-vlog 2 месяца назад +1

    പല വാർത്തകളിലും പലരും ഈ വിഷയം തന്നെയാണ് ഇങ്ങനെ കണ്ടിന്യൂ ചെയ്തുകൊണ്ടിരിക്കുന്നത്വരും ഇതിനൊരു സൊല്യൂഷൻ ആയിട്ട് വരുന്നില്ലപ്രതിഷേധം പോലും കൊണ്ടുവരുന്നില്ലവാർത്തകളുംഇതൊരു ബിസിനസ് ആക്കി മാറ്റിയിരിക്കുന്നു കേരളം

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 месяца назад +5

    Because of Siddique
    2 persons committed suicide
    His first wife
    Husband of Santhi krishna

  • @sushilmathew7592
    @sushilmathew7592 2 месяца назад

    If not in india, these senior citizens will be in jail.

  • @narayanannairravindranath4843
    @narayanannairravindranath4843 2 месяца назад

    Hats off to Justice Hema Committee Report. !

  • @vrmohandas8389
    @vrmohandas8389 2 месяца назад

    ആൺ വെടികൾ നിറയുന്നമലയാള സിനിമ. 🌹റൻമാർ

  • @Shyju67
    @Shyju67 2 месяца назад

    ആർക്കും വേണ്ടാത്ത സാധനം jo. Mo

  • @antot.d5074
    @antot.d5074 2 месяца назад +4

    ആഭാസന്മാരുടെ ആവാസകേന്ദ്രമായി മാറിയോ മലയാള സിനിമാ മേഖല ?

  • @geofryleboyhiskia584
    @geofryleboyhiskia584 2 месяца назад +2

    ജോമോൾ അവൾ വേട്ടക്കാരുടെ കാല് നക്കിയാണ് മുകേഷ് / ഗേണേഷൻ / ഇവർ ഉപയോഗിക്കാത്ത നടിക്കൾ കുറവായിരി ക്കും നടിക്കൾ മുന്നോട്ട് വന്ന് അവരുടെ അനുഭവം തുറന്ന് പറയണം (ഇത് തോൽവി എല്ല സ്ത്രീകളുടെ അഭിമാനത്തിൻ്റെ പ്രശ്നം മാണ് വരു നടിക്കൾ വന്ന് അവരുടെ അനുഭവം തുറന്ന് പറയു ( പവർ ഗ്രൂപ്പിനെ പേടിക്കാതേ

  • @surendranvishnupriyam1621
    @surendranvishnupriyam1621 2 месяца назад

    ഇനിയിപ്പോൾ ഗുരുവായൂർ എക്സ്പ്രസിന്റെ വെളിപ്പെടുത്തൽ കാത്തിരിക്കുന്ന മലയാളികൾ.

  • @GirishVelappan-w5d
    @GirishVelappan-w5d 2 месяца назад +7

    Prithi ,lal,mammotty vayil pazham anno

  • @vijayalakshmivijayalakshmi7546
    @vijayalakshmivijayalakshmi7546 2 месяца назад

    Jomoluveliyavediyaanoo?

  • @LaijuramachandranAnchutharayil
    @LaijuramachandranAnchutharayil 2 месяца назад

    Amma ennulla sangadana kozhi valarthal kenthram anu jomol ennaval oru kazhivum illatha oru nadiyanu avalku ammaude sangadanayil join cheyyanamengil avalude vathil orupadu muttetundagum. aval kallamanu paraunnathu

  • @josethomas365
    @josethomas365 2 месяца назад +2

    സിദ്ദീഖ് കാക്ക ശരിക്കും മമ്മദിൻ്റെ അനുയായി എന്ന് വെളിപ്പെട്ടു. മമ്മദിനു പെണ്ണും അത്തരും മാണ് ഇഷ്ടം. ഇദ്ദേഹത്തിന് കൊച്ചു പെൺകുട്ടികളും പിന്നെ @₹#@@ മാണ് ഇഷ്ടം 😅😅😅