Это видео недоступно.
Сожалеем об этом.

ഐശ്വര്യദേവതയുടെ സാന്നിദ്ധ്യം കൊണ്ട് ഭവനം അനുഗ്രഹീതമാകും.

Поделиться
HTML-код
  • Опубликовано: 8 июн 2024
  • മഹാലക്ഷ്മിയുടെ ദിവ്യമായ സാന്നിദ്ധ്യം വീട്ടിലുണ്ടാകും. ദാരിദ്ര്യ ദുഃഖം എന്നേക്കും വിട പറയും.ഐശ്വര്യദേവതയുടെ സാന്നിദ്ധ്യം കൊണ്ട് ഭവനം അനുഗ്രഹീതമാകും.
    ഓം ഹ്രീം കമലവാസിന്യൈ
    സ്വാഹാ മേവതു മസ്തകം
    ശ്രീം മേ പാതു കപാലം ച
    ലോചനേ ശ്രീം ശ്രിയൈ നമഃ
    ഓം ശ്രീം ശ്രിയൈ സ്വാഹേതി
    ച കർണ്ണയുഗ്മം സദാവതു
    ഓം ശ്രീം ക്ലീം മഹാലക്ഷ്മ്യൈ
    സ്വാഹാ മേ പാതു നാസികാം
    ഓം ശ്രീം പത്മാലയായൈ ച
    സ്വാഹാ ദന്താൻ സദാവതു
    ഓം ശ്രീം കൃഷ്ണപ്രിയായൈ ച
    ദന്തരന്ധ്രം സദാവതു
    ഓം ശ്രീം നാരായണേശായൈ
    മമ കണ്ഠം സദാവതു
    ഓം ശ്രീം കേശവകാന്തായൈ
    മമസ്കന്ധം സദാവതു
    ഓം ശ്രീം പത്മവാസിന്യൈ
    സ്വാഹാ നാഭിം സദാവതു
    ഓം ഹ്രീം ശ്രീം സംസാരമാത്രേ
    മമ വക്ഷഃ സദാവതു
    ഓം ശ്രീം മോം കൃഷ്ണകാന്തായൈ
    സ്വാഹാ പൃഷ്ഠം സദാവതു
    ഓം ഹ്രീം ശ്രീം ശ്രീയൈ സ്വാഹാ
    ച മമ ഹസ്തൗ സദാവതു
    പ്രാച്യാം പാതു മഹാലക്ഷ്മീ -
    ര്യാഗ്നേയൄം കമലായയാ
    പത്മാ മാം ദക്ഷിണേ പാതു
    നൈരൃത്യം ശ്രീ ഹരിപ്രിയാം
    പദ്മാലയാ പശ്ചിമേ മാം
    വായവ്യാം പാതു സാ സ്വയം
    ഉത്തരേ കമലാ പാതു
    ചൈശാന്യാം സിന്ധുകന്യകാ
    നാരായണീ ച പാതൂർദ്ധ്വ-
    മധോ വിഷ്ണുപ്രിയാവതു
    സന്തതം സർവ്വതഃ പാതു
    വിഷ്ണുപ്രാണാധികാ മമ.

Комментарии • 9

  • @gangothri8117
    @gangothri8117 2 месяца назад +1

    ഓം ശ്രീ മഹാദേവ്യേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LathadevVishnu-zc9pw
    @LathadevVishnu-zc9pw 2 месяца назад +1

    നമസ്തേ ഗുരുജി 🙏🙏🙏🌿🌹 സന്തോഷം 🙏🙏🙏 ഓം മഹാലക്ഷ്മിയേ നമഃ 🌹🌿🌹🌿🌹🌿🙏🙏🙏🌿🌹

  • @vishnumohankinnath3270
    @vishnumohankinnath3270 2 месяца назад +1

    ഗുരുദേവ വളരെ നന്ദി .

  • @pushpakumartpillai9018
    @pushpakumartpillai9018 2 месяца назад +1

    AmmeNarayana🙏🙏🙏❤️❤️❤️

  • @kavithabalakrishnapillai8225
    @kavithabalakrishnapillai8225 2 месяца назад +1

    ,🙏🙏🙏

  • @mohananthaikkad9592
    @mohananthaikkad9592 2 месяца назад +1

    നമസ്കാരം ഗുരുവേ..!
    ഒരു സംശയം തീർത്തു തരണം,
    ഋഷി, ചന്ദസ്സ് ദേവത, എന്ന മുദ്രകൾ എങ്ങിനെയാണ്? അത് ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു.
    ഓം ഹ്രീം നമഃ ശിവായ...!

    • @Pranavaprakasham
      @Pranavaprakasham  2 месяца назад +1

      പ്രജാപതി ഋഷിഃ ബൃഹതി ഛന്ദഃ പദ്മാലയാ ദേവി ദേവത
      ധർമ്മാർത്ഥകാമമോക്ഷ സിദ്ധ്യർത്ഥേ വിനിയോഗഃ
      കവചംപറയുന്നതിന് മുമ്പ് ഇത് പറഞ്ഞിട്ടുണ്ട്.

  • @mohananthaikkad9592
    @mohananthaikkad9592 2 месяца назад +1

    ഇത്തരം മന്ത്രങ്ങൾ കലിയുഗത്തിലെ സാധാരണ ജനങ്ങൾക്ക് എങ്ങിനെ ഉപകരിക്കും? ഉപകാരപ്രദമാകണമെങ്കിൽ എന്തെല്ലാം, എങ്ങിനെ, ്് ഗുരുമുഖത് നിന്നല്ലാതെ സ്വീകരിക്കാമൊ? എന്നുള്ളതും വിശദ്ധീകരിക്കേണ്ടതാണ്. അല്ലാതെ വെറുതെ ഒരു വീഡിയോ അപ് ലോഡ് ചെയ്തിട്ട് എന്ത് കാര്യം.
    അല്ലെങ്കിൽ താല്പര്യമുള്ളവർക്ക് നിഷ്കാമ കർമ്മ എന്ന നിലയിൽ താങ്കൾ ഗുരുവായി നില്കണം. അതിന് കഴിയുമോ?

    • @Pranavaprakasham
      @Pranavaprakasham  2 месяца назад +1

      കലിയുഗത്തിലും ഇത് പ്രയോജനപ്രദമാണ്. ഉത്തമനായ ഗുരുവിനെ / കർമ്മിയെ കണ്ടെത്തി ഉപദേശം തേടാം. ഏതെങ്കിലും ഓലയിൽ / തകിടിൽ എഴുതി ധരിക്കാം.
      ലക്ഷ്മിയെ ഉപാസിച്ചു കൊണ്ട് ജപിക്കാം.