വന്യ ജീവികളെ കാണാനായി തോൽപ്പെട്ടി വനത്തിനുള്ളിലേക് ഒരു ജീപ്പ് ട്രക്കിങ്

Поделиться
HTML-код
  • Опубликовано: 4 фев 2025
  • കേരളത്തിലെ വയനാട് ജില്ലയിലെ സഹ്യ പർവതത്തോട് ചേർന്ന് കിടക്കുന്ന വന്യ ജീവി സങ്കേതമാണ് തോൽപ്പെട്ടി വന്യ ജീവി സങ്കേതം ആനകളും പുലിക്കും ഇവിടം പ്രശസ്ത മാണ് വടക്കേ വയനാടിന്റെ അതിർഥിയിൽ കർണാടകയുടെ ക്കൂർഗ് ജില്ലവരെ വ്യാപിച്ചു കിടക്കുന്ന നിബിഢ വനപ്രതേശമാണ് തോൽപ്പെട്ടി ആന കാട്ടു പൊതു പുലി കടുവകൾ മാനുകൾ കുരങ്ങൻ തുടങ്ങിയ മൃഗങ്ങൾ ഇവിടെ കാണപ്പെടുന്നു #trending#vlogging

Комментарии •