2 മിനുട്ടിൽ അതും മിക്സിയിൽ Cappuccino coffee ഉണ്ടാക്കാം | ശോ! എന്തെളുപ്പമായിരുന്നു ഇതുണ്ടാക്കാൻ 🤤👌

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 257

  • @marvam9079
    @marvam9079 2 года назад +99

    Njn ith try cheythu ttoo adipoli taste ayirunnuu😍😍

  • @maryvijay3428
    @maryvijay3428 2 года назад +40

    ഈ ക്രീം ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം... പിന്നെ കോഫി ഉണ്ടാക്കുമ്പോൾ വാനില എസ്സെൻസ് രണ്ടു മൂന്നു തുള്ളി ചേർത്താൽ നല്ല രുചിയും മണവും ആയിരിക്കും

  • @rajim.m4486
    @rajim.m4486 Год назад +7

    ഇന്ന് രാവിലെ ഇതു പോലെ ഉണ്ടാക്കി നോക്കി. സൂപ്പറായി. ഒത്തിരി ഇഷ്ടമായി. Thank You for the recipe. ❤

    • @rajim.m4486
      @rajim.m4486 Год назад

      @AswathyrahulAswathyrahul-tp9dz ഡാ, ഉണ്ടാക്കി നോക്കീയപ്പോൾ പിന്നെ അത് കിട്ടിലനായപ്പോൾ പറയണന്ന് തോന്നി.

  • @Dreamgirl333-k9r
    @Dreamgirl333-k9r Год назад +2

    ഈ ക്രീം ഉണ്ടാക്കാൻ കുറേ ശ്രെമിച്ചു പല കുക്കിംഗ്‌ vlog കണ്ടു. Sheri ആയില്ല.. Thank u 🤗❤️

  • @raone6145
    @raone6145 2 года назад

    എന്റെ മുംസ് ഡെയ്‌ലി, ഞാൻ തുടങ്ങാൻ പിക്കുന്ന എന്റെ ചായക്കടയിൽ ഈ കപ്പചീനോ ഉണ്ടാക്കി വിറ്റ് ഞാൻ കോടികൾ ഉണ്ടാക്കും. നന്ദി ട്ടോ 😊

  • @malluvlogs190
    @malluvlogs190 2 года назад +50

    എന്തായ്യാലും cappuccino coffe recipe സൂപ്പർ ആയിട്ടുണ്ട് 👌👌😍😍

  • @sajaaflu1359
    @sajaaflu1359 2 года назад +171

    Capuchino ഇത് വരെ കുടിക്കാതെ എങ്ങിനെയാ ഇതിന്റെ ടേസ്റ്റ് ariya 😄😜🤔

    • @മിണ്ടാമണ്ടൂസ്
      @മിണ്ടാമണ്ടൂസ് 2 года назад +1

      അതെയതേ

    • @shajikader9132
      @shajikader9132 2 года назад +6

      Enthineyum negetive aayi chinthikkaathe" just try it, and taste it

    • @HARIKRISHNAN-qe1my
      @HARIKRISHNAN-qe1my 2 года назад +7

      Ithu pole aarunnu pizza ,,,ellarum paranjathu kettu kettu valiya taste aaanennu karuthi,,,odukkam kazhichapol 😒. ,,,,veruthae overrated aaki kurae food kal vachittund kazhichal palarkkum ishtam aakilla but mattullavar Kali aakum ennu karuthi Kollam ennu parayum

    • @shirinks6741
      @shirinks6741 2 года назад +2

      @@HARIKRISHNAN-qe1my 😌😂

    • @anandhu6515
      @anandhu6515 2 года назад

      @@HARIKRISHNAN-qe1my 😂

  • @meenakshi.nmeena4954
    @meenakshi.nmeena4954 2 года назад +3

    Njan innala vijaricchadhe ullu mixiyil cappuchino cheyyan pattoolen.appalthekum chechi ee recipe cheydhu.Thank you so much chechi 💓

  • @lakshmimadhavan8507
    @lakshmimadhavan8507 2 года назад +4

    Can we make the cream early and store…. Thanks for the recipe

  • @eyes9252
    @eyes9252 2 года назад +1

    സൂപ്പർ ആയിട്ടുണ്ട്.. Tnx ചേച്ചി..ബാക്കി വരുന്ന ക്രീം ഫ്രിഡ്ജിൽ സൂക്ഷിക്കാമോ,?

  • @zakiyathzainabi5403
    @zakiyathzainabi5403 2 года назад +6

    Recipe 😋😋😋ഇപ്പൊ തന്നെ ഉണ്ടാക്കിയാലോ 😍

  • @abinthomas5461
    @abinthomas5461 2 года назад +2

    Fridge venam .
    Ice cube undakan

  • @shalinikrishnan9817
    @shalinikrishnan9817 2 года назад +2

    Thank u.... valare simple recipe. Njan orupad ayi ith thappi nadakkunnu. Thank u so much. God bless u...

  • @Ayushwellnesaerobic
    @Ayushwellnesaerobic Год назад

    ഞാനും വീട്ടിൽ ഉണ്ടാക്കാറുണ്ട്.. Super.

  • @sumeshummachan4152
    @sumeshummachan4152 2 года назад +8

    ചെയ്തു നോക്കും...ഉറപ്പായും....🥰🥰🤤🤤🤤

  • @devikatp5473
    @devikatp5473 2 года назад +2

    Njn cheythu nokki instant coffee powder thanne aanu use cheythath,structure okke same aayi but ee colour kittunnila..

  • @Nikhila6251
    @Nikhila6251 2 года назад +1

    Njn try cheyth Chechi...sabhavam poli aanu pakshe njn cheythath chechida atrem creamy aayilla...ee cream fridgil vach upayogikkaavo

  • @jahanajouhara3496
    @jahanajouhara3496 2 года назад +23

    സൂപ്പർ കണ്ടിട്ട് തന്നെ കൊതിയാവുന്നു 👍🏻👍🏻👍🏻😍😍😍

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 2 года назад +1

    Video eshttaayyi🥰 cappiccheeno super👍👍👍

  • @gopikk6979
    @gopikk6979 2 года назад +2

    Nice recipie, thank you very much 👍👍👍

  • @shyambabu5618
    @shyambabu5618 2 года назад +2

    Nanum try cheythu supr

  • @nandakeshpai1081
    @nandakeshpai1081 Год назад +2

    If sugar is not required what to do?

  • @fathimathasni9_c116
    @fathimathasni9_c116 2 года назад +3

    ഈ ക്രീം ഉണ്ടാക്കി വെക്കാൻ പറ്റോ

  • @aruhis3260
    @aruhis3260 2 года назад +5

    സാദാ coffee powder pattumo???

  • @neenut2990
    @neenut2990 2 года назад

    Wow കാത്തിരുന്ന videao 😍😍👍

  • @rinurinu6327
    @rinurinu6327 2 года назад +2

    Ee cream balance fridge il vachu pineed use cheyyan pattumo

  • @jessyeaso9280
    @jessyeaso9280 8 месяцев назад

    Super.. 👌🏻..
    Thank you dear.. 🙏🏻

  • @renyzzzkitchenworld3135
    @renyzzzkitchenworld3135 2 года назад +3

    Thanku for ur new tip chechii😍😊

  • @ganeshmaha5637
    @ganeshmaha5637 2 года назад +1

    ബാക്കി വരുന്നത് ഫ്രിഡ്ജിൽ വെക്കാൻ മറ്റുമോ സൂപ്പർ ആയിട്ട് ഉണ്ട്

  • @smiths1006
    @smiths1006 2 года назад +4

    Cream store cheyan patumo? If yes, How many days ?

    • @nidhinair7085
      @nidhinair7085 2 года назад

      Yes daa store cheyth vekatto minimum 10days can be stored in refrigerator 😊

  • @ponnuzachuz6044
    @ponnuzachuz6044 Год назад

    Ith ithrem simple arunno👍🏻🥳

  • @sarahp1383
    @sarahp1383 2 месяца назад

    Must try it out. Thank you.🙏

  • @withloveanu9893
    @withloveanu9893 2 года назад +1

    Vayangara kaipayirunnu pandu corona starting il undayirun dalgon cofee taste ayirrunnu indakiyapol

  • @A3VSfamily
    @A3VSfamily 2 года назад +1

    Super 👌 othiri ishtam ayi

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 11 месяцев назад

    Can we make it without sugar.

  • @rasnakadhar7813
    @rasnakadhar7813 2 года назад +4

    Ithu vare cappichino kudikathavar indo🙌🏻😹😝

  • @josnalaju7890
    @josnalaju7890 2 года назад

    Njan try cheythu adipoli ayirunnuu

  • @Sobhana.D
    @Sobhana.D 2 года назад +1

    സൂപ്പർ ആയിട്ടുണ്ട് കേട്ടോ

  • @sijijacob6019
    @sijijacob6019 2 года назад +1

    Ee paste undakki fridge il sookshikkan pattumo

  • @سميرةحسين-د2ذ
    @سميرةحسين-د2ذ 2 года назад

    Gold edukkan pattumo

  • @jyolal8654
    @jyolal8654 Год назад

    Sugar pakram jagery idamo❓️

  • @shannapanji10
    @shannapanji10 2 года назад +1

    Millil podipicha coffee powder anu athu kozhapam ilalao

  • @gamerxpert5360
    @gamerxpert5360 2 года назад

    bru green label pattumo

  • @OR-ug8pk
    @OR-ug8pk 11 месяцев назад

    Hi...looks easy...will try.
    What is the reason for adding ice cubes

  • @sheenasuresh8020
    @sheenasuresh8020 8 месяцев назад +1

    മിക്സിയിൽ അടിച്ചെടുത്ത കോഫീ ക്രീം ബാലൻസ് ഉള്ളത് ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാൻ പറ്റുമോ ❓

  • @supriyaabhijith6153
    @supriyaabhijith6153 2 года назад

    Ith fridgil vech sookshikkamo

  • @manjur8242
    @manjur8242 2 года назад +2

    സൂപ്പർ ചേച്ചി 🥰🥰🥰. ബാക്കി വരുന്ന ക്രീം ഫ്രിഡ്ജിൽ വെക്കാമോ

  • @fujinf1327
    @fujinf1327 2 года назад

    Ithu whipped coffee Alle? Njan undakkiyittundu

  • @jinivarghese3243
    @jinivarghese3243 2 года назад +6

    How can we store the remaining cream??

  • @SNpoultry1571
    @SNpoultry1571 2 года назад +2

    Super.kanditt kudikkan thonunu😍😍

  • @annavarghese6508
    @annavarghese6508 2 года назад +3

    Wow I am going to try this thanks

  • @anumolvaghese7193
    @anumolvaghese7193 2 года назад +6

    ചേച്ചി ബാക്കി വരുന്ന ക്രീം ഫ്രീസ്സറിൽ വെക്കാമോ

  • @nimskr6836
    @nimskr6836 2 года назад

    aa mixture ഫ്രിഡ്ജിൽ വച്ചിട്ട് വീണ്ടും ഉപയോഗിക്കാവോ..കേടായിപോകുവോ

  • @manjushagvr4233
    @manjushagvr4233 2 года назад +1

    ക്രീം ഫ്രിഡ്ജിൽ എടുത്തു വെയ്ക്കാൻ പറ്റുമോ.. Ethradivasam

  • @ibrahimkuttythachorakkal1380
    @ibrahimkuttythachorakkal1380 2 года назад

    മിക്സ്‌ ഫിഡ്ജിൽ സൂക്ഷിച്ചു വെക്കാൻ പറ്റുമോ?..

  • @fazworld2643
    @fazworld2643 2 года назад

    Ice nu pakaram vellam upayogichoode?

  • @rjrahna7951
    @rjrahna7951 2 года назад +2

    കപ്പച്ചിനോ അല്ല ചേച്ചി ക്യാപ്പച്ചിനോ

  • @neethujose7514
    @neethujose7514 2 года назад

    Appo eth kaykkille... Bruil sugar edumbo ok avuvo

  • @shajikader9132
    @shajikader9132 2 года назад

    Sure its better than Capuchino coffee shops" fresh .

  • @shereenachinnuss5268
    @shereenachinnuss5268 2 года назад

    Njan oruvattam indakkiyath cup il spoon vechu nannayi beet cheythitta indakiyeee Kay kadaju poyii

  • @fornews9627
    @fornews9627 2 года назад

    Omg. U r brillant. Thanks a ton

  • @PencilCharm
    @PencilCharm 11 месяцев назад

    Table spoon alle

  • @mathyscreations
    @mathyscreations 2 года назад +1

    Thanks for this recipe. All the best. New friend👍👍

  • @sajiniranam278
    @sajiniranam278 2 года назад +6

    Kanditt thanne kothi thonnunnu😋😋😋

  • @manuprajeesh
    @manuprajeesh 2 года назад

    ഇത് കുറച്ച് അധികം ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് വെച്ച് ഉപയോഗിക്കാൻ പറ്റുമോ...?

  • @sarithasajikumar5979
    @sarithasajikumar5979 2 года назад

    ethra time mixiyil adikanam

  • @kkitchen4583
    @kkitchen4583 2 года назад +1

    Entha ethu kandittu thanne kudikkan thonnunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍👍👍Support cheythittundu ente Puthiya recipe onnu vannu kanane

  • @rejibaiju837
    @rejibaiju837 2 года назад

    ഇൻസ്റ്റന്റ് കോഫി പൌഡർ തന്നെ veno

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 11 месяцев назад

    Excellent🎉🎉🎉

  • @rafeekhp8346
    @rafeekhp8346 2 года назад +2

    കാണുമ്പോൾ തന്നെ ഇത് ഉണ്ടാകാൻ തോന്നി സൂപ്പർ

  • @AMScreations7
    @AMScreations7 2 года назад

    Same sound as Reena Bashir

  • @anniejacob3990
    @anniejacob3990 2 года назад +3

    Cappuccino super.very easy.will make tomorrow morning.Thank you dear

  • @rinijoseph5736
    @rinijoseph5736 2 года назад +1

    Vakki cream frdgil vechal pinnem upayogikkamo. Plz reply

  • @sakunthalaattingal9365
    @sakunthalaattingal9365 2 года назад

    ബാക്കി ക്രീം ഫ്രിഡ്ജിൽ വയ്ക്കുമോ.

  • @krishnar8580
    @krishnar8580 2 года назад +4

    8 spoon sugar valare kooduthalanu

  • @krishnaaparna9903
    @krishnaaparna9903 2 года назад +1

    Ice cubenu pakaram nth idam

  • @foodchatzonewithmanju7508
    @foodchatzonewithmanju7508 2 года назад +5

    Cappuccino coffee അടിപൊളി 😍

  • @edutrack5485
    @edutrack5485 2 года назад

    Njan try cheythu, but workout aayilla

  • @ismayilneeliyatt9691
    @ismayilneeliyatt9691 2 года назад +1

    Creme ബാക്കി fridgil വെക്കാൻ കഴിയു മോ

  • @sumachandrabose1910
    @sumachandrabose1910 2 года назад +2

    Congrats 👍👍👍

  • @suprabhamuraleedharan6554
    @suprabhamuraleedharan6554 2 года назад +2

    റെസിപ്പി സൂപ്പർ

  • @jennyjose7322
    @jennyjose7322 2 года назад +2

    This was a new info...thanks

  • @gobliny1194
    @gobliny1194 2 года назад +1

    Beet chytha milk ane polikum

  • @shahalack9184
    @shahalack9184 2 года назад +4

    ബട് ഞാൻ ഉണ്ടാക്കിയിട്ട് ഇതുപോലെ ക്രീം കളർ പോലും വന്നില്ല പിന്നെ അല്ലെ ക്രീം ഉണ്ടാവുന്നത്😢

    • @ramyaramakrishnan7980
      @ramyaramakrishnan7980 2 года назад +1

      Instant Coffee powder kondu matrame pattullu..normal coffee powder use cheythal creamy aakilla

    • @anilasanthosh5280
      @anilasanthosh5280 2 года назад +1

      Yes

    • @shahalack9184
      @shahalack9184 2 года назад

      Njan instant Coffee powder thanneyaan eduthath😥

  • @babyazanadam
    @babyazanadam 2 года назад +1

    Kappacheena alla chechi cappuccino

  • @dnvlog5007
    @dnvlog5007 2 года назад

    അടിപൊളി 👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻

  • @ad6805
    @ad6805 2 года назад

    ക്യാൻ വെ സ്റ്റോർ തെ remaining cream

  • @nasimhashim7340
    @nasimhashim7340 2 года назад

    Ithu fridgil vechu upayogikkamo kooduthal und enkil

  • @shilpajoseph9652
    @shilpajoseph9652 2 года назад +3

    സൂപ്പർ 😍😍

  • @goodvibes6678
    @goodvibes6678 2 года назад

    Apol chood povoooo coffee??????

  • @nrayasin2221
    @nrayasin2221 2 года назад +2

    Wooow suuuper♥️, 😋😋😋😋😋😋

  • @bensinajafarbensinajafar6028
    @bensinajafarbensinajafar6028 2 года назад

    ippol video onnum kanarillallo

  • @girijaramachandran1527
    @girijaramachandran1527 2 года назад

    👌 undaki nokkatte

  • @jasminenizar606
    @jasminenizar606 2 года назад

    ഷുഗർ ഇടാതെ പറ്റുമോ

  • @ayraskichen7120
    @ayraskichen7120 2 года назад +6

    Super recipe urappayum try cheyyum🥰🥰

  • @ismayilneeliyatt9691
    @ismayilneeliyatt9691 2 года назад +2

    Creme ബാക്കി fridgil വെക്കാൻ കഴിയു മോ reply pls

  • @aparnasaliveworld4502
    @aparnasaliveworld4502 2 года назад +4

    Well Done 👌😍

  • @charliesculinary1805
    @charliesculinary1805 2 года назад +3

    Wonderful recipe super yummy 😋😋😋

  • @ramlamoideen6787
    @ramlamoideen6787 2 года назад +3

    ഇതിനു റ്റീസ്‌പോണെന്നല്ല പറയുന്നത് ടേബിൾ സ്പൂൺ എന്നാണ് പറയുക

  • @jgfvvfghh
    @jgfvvfghh 2 года назад

    കയ്പ്പ് ഉണ്ടാകുമോ