ട്രോളുകൾ കണ്ട് കൃപാസനത്തെ അനലൈസ് ചെയ്യാൻ എത്തിയ യുവാവിന്റെ സാക്ഷ്യം

Поделиться
HTML-код
  • Опубликовано: 9 фев 2025
  • പച്ച മെഴുകുതിരി: amzn.to/40oy4Kw
    നീല മെഴുകുതിരി: amzn.to/4g1syTN
    വെള്ള മെഴുകുതിരി: amzn.to/42qs866
    ചുവപ്പ് മെഴുകുതിരി: amzn.to/42qsauK
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
    National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
    International: English, French, Spanish, Italian, German, Greek,Czech
    For lighing the candle in our Marian website,follow this link,kreupasanam.co....
    For taking online udampady,click on this link,
    kreupasanam.co....
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക
    Non copyright credit
    ♪ Gloomy (Prod. by MX Audio Library)
    Link : • Gloomy - Sad Backgroun...
    Background Music for Video, Free Background Music, Free Vlog Music, Free RUclips Music, Royatly free music,
    Free Download Music, Sad Music, Sad Vlog, Free Sad Background Music, Broken Heart Music, Trending Sad Background Music,
    Emotional Vlog Music No Copyright, Best Sad Background Music No Copyright, Emotional Music No Copyright, Sad Emotional Background Music,
    Emotional Background Music No Copyright, Emotional Sad Music, Unhappy Music, Melancholy Music.
    Music: Rights Free Sound
    Music Link: • [No Copyright Music] S...
    #MarianCovenantTestimony
    #HolyMother
    #LightACandle
    #MarianCovenantTestimony #HolyMother
    #LightACandle #FrVPJosephKreupasanam #KreupasanamLive #KreupasanamlatestvideoFrVPJoseph #Kreupasanamlatestvideo #MarianApparitionSite
    #ApparitionSite #കൃപാസനംമരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
    #KripasanamMarianUdambadi
    #eveningprayer
    #KripasanamOfficial
    #Prayer of Manifestation
    #FrVPJosephKreupasanamOfficial
    #kreupasanamholymasstoday
    #kreupasanamholymasstimings
    #holymasskreupasanamtoday
    #bible
    #loveJesus
    #jesussongs
    #RUclipstrendingvideo
    #shalomtvkreupasanamlatestepisode
    #brvijayakumarkreupasanamlatest
    #morningprayermalayalamchristian
    #vayalamannilachanlatesttoday
    #morningprayermalayalamtoday
    #holymasskreupasanamtoday
    #kreupasanammathaveprayer
    #Entekreupasanam
    #jesusprayermalayalam
    #karunakondhamalayalam
    #japamalamalayalam
    #studentsprayermalayalam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #Kreupasanamchannel
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #കൃപാസനംഒഫീഷ്യൽ
    #kreupasanam live
    #kreupasanam live today
    #kreupasanam sayana prarthana
    #kreupasanam udambadi prayer in malayalam
    #kreupasanam

Комментарии • 71

  • @jyothisalu4127
    @jyothisalu4127 4 дня назад +14

    അമ്മേ മാതാവേ ക്യാൻസർ എന്ന രോഗത്താൽ വിഷമിക്കുന്ന എല്ലാ മക്കളെയും രോഗസൗഖ്യം കൊടുത്ത് അനുഗ്രഹിക്കണമേ (ഷാജി മോൻ &സുമിതാ മേരി) ഇവരെ അമ്മയുടെ ഉള്ളം കയ്യിൽ കാത്തു സംരക്ഷിക്കണമേ❤❤❤❤

  • @mercysojan9287
    @mercysojan9287 4 дня назад +3

    അമ്മ മാതാവേ എല്ലാ കാൻസർ രോഗികളെയും സുഖപ്പെടുത്തണമേ 🙏🙏🙏

  • @mercysojan9287
    @mercysojan9287 4 дня назад +2

    അമ്മ മാതാവേ എന്റെ കാൻസർ രോഗം പൂർണ്ണമായും മാറ്റി അങ്ങയുടെ സാക്ഷി യാക്കി മാറ്റണമേ 🙏🙏🙏

  • @satheeshkv5801
    @satheeshkv5801 2 дня назад +1

    രോഗസൗഖ്യം കൊടുത്ത് എല്ലാ മക്കളെയും കാത്ത് കൊളെണമെ🙏🏻

  • @athulyapriyarenjini6065
    @athulyapriyarenjini6065 4 дня назад +2

    അമ്മേ 🙏മാതാവേ എന്നെ കാൻസർ രോഗത്തിൽ നിന്നും രക്ഷിച്ചതിനു നന്ദി ദൈവമേ 🙏😘❤️🥰

  • @rahuk318
    @rahuk318 4 дня назад +3

    മാതാവേ എൻ്റെ ഈശോപ്പാ ഞങ്ങളെ അനുഗ്രഹിക്കണമേ.. ❤❤🙏🏼🙏🏼🕯🕯

  • @MiniVincent-mf3nh
    @MiniVincent-mf3nh 4 дня назад +4

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരംമാതാവേ ഈ സാക്ഷ്യം പറഞ്ഞ മകൻറെ രോഗം മാറ്റി കൊടുത്തതിന് ഞാനും ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദിയും സ്തുതിയും അർപ്പിക്കുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ഹാലേലൂയ ഹാലേലൂയ ഹാലേലൂയ

  • @sinishaju4016
    @sinishaju4016 2 дня назад +1

    അമ്മേ മാതാവേ കഴിഞ്ഞ ഞാരാഴ്ച പള്ളിയിൽ വച്ച് എന്റെമോന് തല ഉയർത്തി നിൽക്കാൻ ഒരു അവസരം തരണമേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു ആ പ്രാർത്ഥന കെട്ടു അനുഗ്രഹിച്ചതിനു ഒരായിരം നന്ദി

  • @SathySurendran-m6p
    @SathySurendran-m6p 2 дня назад +1

    അമ്മേ മാതാവേ എല്ലാം കിഡ്നി രോഗത്താൽ വിഷമിക്കുന്ന എല്ലാം മക്കളെയും രോഗസൗകും കൊടുത്തു അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏

  • @JimolAnoop
    @JimolAnoop 4 дня назад +3

    Hallelujah...sthothram ...

  • @satheeshkv5801
    @satheeshkv5801 2 дня назад +1

    അമ്മേ മതാവേ കാൻസർ രോഗാത്താൽ വേദനിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @AnushaJamesJohn-t1x
    @AnushaJamesJohn-t1x 4 дня назад +2

    അമ്മേ മാതാവേ എന്നെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @2faneswara05cnps3
    @2faneswara05cnps3 4 дня назад +2

    പരിശുദ്ധ മാതാവേ അനുഗ്രഹിക്കേണമേ

  • @aswathyvr4665
    @aswathyvr4665 4 дня назад +2

    Amen🙏

  • @beenaprsad
    @beenaprsad День назад

    അമ്മേ മാതാവേ കോടി നന്ദി 🙏🙏🙏💞💞💞

  • @meldrinpaul4413
    @meldrinpaul4413 Час назад

    മമ്മിയെ വയസ്സുകാലത്തു നോക്കുവാനുള്ള ഭാഗ്യം നൽകണമേ 🙏 മമ്മിക്ക് ആരോഗ്യം നൽകണമേ 🙏

  • @rebekaleni7619
    @rebekaleni7619 4 дня назад +2

    Ente amme ente aasrayame..

  • @justinrajg4602
    @justinrajg4602 4 дня назад +2

    Praise the lord

  • @LittyMol
    @LittyMol 4 дня назад +1

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @beenasakthi2721
    @beenasakthi2721 3 дня назад

    അമ്മേ മാതാവേ നന്ദി🙏🙏🙏🙏🙏🙏🌹🌹🌹

  • @beenaprsad
    @beenaprsad День назад

    ആമേൻ 🙏🙏🙏🙏സ്തോത്രം

  • @beenaprsad
    @beenaprsad День назад +1

    അമ്മേ ഈ രോഗം ആർക്ക് കൊടുക്കല്ലേ അമ്മേ

  • @anierobins5988
    @anierobins5988 5 дней назад +1

    അമ്മേ മാതാവെ കൃപ ചൊരിയണമെ

  • @Ajithai-z1j
    @Ajithai-z1j 4 дня назад

    അമ്മേ മാതേ എല്ലവരെയും സംരക്ഷി കണമെ

  • @sharonbabu7864
    @sharonbabu7864 3 дня назад

    അമ്മേ എന്റെ അമ്മയുടെ തൈറോയ്ഡ് എടുത്തുമാറ്റി തരണമേയ്

  • @sheljithomasmekkat4607
    @sheljithomasmekkat4607 5 дней назад +1

    Praise the Lord 🙏🙏🙏🙏🙏🙏🙏 Ave Mariya

  • @soniyaps3042
    @soniyaps3042 3 дня назад

    Amen....

  • @satheeshkv5801
    @satheeshkv5801 День назад

    അമ്മ മതാവേ ദാസപ്പനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു മതാവേ ദാസപ്പന്റ മഞ്ഞപിത്തവും കിഡ്‌നി കരൾ ഹാർട്ട് റ്റി.ബിയുടെ അസുഖം എല്ലാ മായിട്ട് ഐ. സു യുവിൽ കഴിയുന്ന ആ മകനെ അമ്മ മതാവ് കൂടെ ചെന്ന് അമ്മയുടെ നില ആങ്കിയാൽ പൊതു ഞ്ഞു സൗഖ്യം പെടുത്തണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @JincySajan-zj2rp
    @JincySajan-zj2rp 3 дня назад

    Amme mathave ente shareerathulla muzhakal ellam mattitharane amme sahayikkane🙏🙏🙏🙏

  • @ajithasabu7413
    @ajithasabu7413 4 дня назад

    Amme madave enne koody anugrahikane 🙏

  • @rosammajoseph8430
    @rosammajoseph8430 7 часов назад

    Amme ente moleyum kathu kollane🙏🙏🙏🙏🙏❤️

  • @aswathyvr4665
    @aswathyvr4665 4 дня назад

    Amen😭🙏

  • @renibiju725
    @renibiju725 4 дня назад

    Ente mathave sthothram

  • @rejikuriakose5146
    @rejikuriakose5146 2 дня назад

    🙏

  • @annammathomas8478
    @annammathomas8478 3 дня назад

    Ammemathave bless all the cancer patients. Touch them, they will heal. Amen.

  • @ajithasabu7413
    @ajithasabu7413 4 дня назад

    Praise te Lord

  • @DellaSabu-uq8st
    @DellaSabu-uq8st 4 дня назад

    🙏🙏🙏🙏🙏

  • @renibiju725
    @renibiju725 4 дня назад

    Ente mathave Ennu njangal hospital il pokuva mathavum esoyum koodirunnu oru good news kelkkan sahayikkane 🙏🏻🙏🏻

  • @AnnammaThomas-b8o
    @AnnammaThomas-b8o 21 час назад

    Amma mathave my dry skin mathi tharemee mathave 🕯️🙏🙏🕯️🕯️

  • @niyasreeja8386
    @niyasreeja8386 4 дня назад

    Amma mathave njn innu ezhutan povunna radiology exam albhudakaramayi 1st attemptil pass Avan sahayikkane amme mathave🥺🥺🙏🙏🙏

  • @seenamv506
    @seenamv506 5 дней назад

    Ammamathave njangalude kudumbatheyum anugrahikkaname sahayikkane 🙏🙏

  • @MurukanMarutdvila
    @MurukanMarutdvila 5 дней назад

    Amme mathave ante kudumbhathe kootticherkkename aamen swasthi

  • @surabi999
    @surabi999 3 дня назад

    🙏🙏🙏Amma mathave..enikku upper breastl oru growth kanunnu.enikkarumilla mathave.. njan illathayal ente makkalk arumillathakum..husband swantham karyam mathram nokkukayulloo..enneyonnu hospitalil kondupokan polum arumilla..enthayalum njn test cheyyan pokauvanu..oru kuzhappavum verathe amma mathavu kathukollane..❤❤❤

    • @surabi999
      @surabi999 День назад

      🙏🙏🙏🙏🙏❤️❤️❤️

  • @meldrinpaul4413
    @meldrinpaul4413 Час назад

    ബെറ്റിയുടെ cancer മാറ്റി കൊടുക്കണമേ

  • @lekhapv-z6c
    @lekhapv-z6c 19 часов назад

    Ammy mathavey enta sisternta blood testil viral load normal akkannmy...

  • @jeenab6107
    @jeenab6107 5 часов назад

    അമ്മ മാതാവെ നന്ദി.🙏

  • @flowerbyy-
    @flowerbyy- 4 дня назад

    Amen🙏🏻

  • @minishibu3500
    @minishibu3500 4 дня назад

    Amen

  • @unknown-s2k1m
    @unknown-s2k1m 41 минуту назад

    🙏🙏🙏🙏🙏

  • @renibiju725
    @renibiju725 4 дня назад

    Ente mathave Ennu njangal hospital il pokuva mathavum esoyum koodirunnu oru good news kelkkan sahayikkane 🙏🏻🙏🏻

  • @soniyaps3042
    @soniyaps3042 3 дня назад

    Amen

  • @unknown-s2k1m
    @unknown-s2k1m 41 минуту назад

    🙏🙏🙏🙏🙏

  • @vidyahelendevasia158
    @vidyahelendevasia158 3 дня назад

    Amen