പലകാരണങ്ങൾ കൊണ്ടും ഇങ്ങനെ സംഭവിക്കാം മുട്ട നന്നായി പതപ്പിച്ച് വെള്ളനിറം ആക്കണം... പഞ്ചസാര നന്നായി മിക്സ് ചെയ്യാം മാവ് നന്നായി മിക്സ് ചെയ്യണം എല്ലായിടത്തും എത്തുന്ന രീതിയിൽ.. ഓവൻ ടെമ്പറേച്ചർ കറക്റ്റ് ആയിരിക്കണം.. പാത്രത്തിലാണ് ബേക്ക് ചെയ്യുന്നതെങ്കിൽ ഫ്രീ ഹീറ് ചെയ്യുന്ന ടൈം ശ്രദ്ധിക്കണം.. ചൂട് കറക്റ്റ് ആണോ എന്ന് നോക്കണം.. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നായി പെർഫെക്ട് ആയി കേക്ക് കിട്ടും 👍... എനിക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്...😊 ഇടയ്ക്ക് തുറന്നു നോക്കുകയും ചെയ്യരുത്.. ഇനി ഉണ്ടാക്കുമ്പോൾ തീർച്ചയായും പെർഫക്ട് കേക്ക് കിട്ടും ☺️.
Wwooww👌👌
New member🥰
Like 217
Njan frstaayitt kayaraanu
Ini full videosonn watch cheythittenne bakki kaaryam😍👍🏼
Adipoli cake. ഇ ടേൺ ടേബിൾ price പറയാമോ എവിടുന്നാ vangiyath
Turning table evidnna vangiye... Rate pls.... Link share cheyyamo
Which whipping cream you used
👍👍😍 സൂപ്പർ
പെരിന്തൽമണ്ണ ഏത് ഷോപ്പിൽനിന്ന ലേസർ പ്രിന്റ് cheyikyarulle
crayons
Over dark colors use cheyyumpol bitter taste varille? Pls hope ur reply
Last kurch creamil colour dark akitt cakil thechile... Apo ath cut cheyumbo colour avuo kayil mouthil oke...
How do you pack this tall cake?
Masha allah, adipwoliyattund 👍👍👍
Mam itre dark colour aad cheythaal cake kaipe varunille
Lst kurch cream ilek anu drk color akiye
1400-1500range
Wowww adipoli cake video👏 aitrya kg cake ?
നല്ല സുന്ദരി കേക്ക് 🔥
ഈ tern table etha rate evide ninna vangiyathu
2nd tier stack cheyth kazhinj ethra time cake fridgil വെക്കണം???
nan delivry cheyyunna timil aan stack cheyyaar
Laser print n rate ethraya
Ith ethra kg cake aan
Lezer print evidey aanu edukkunnathu
Mam 5inch mouldilum 7inchilum ethra kg baater ozhichu plzz reply
Aaa pictures normal paper ano
Nadukk straw vechille 2tier orumich nikkn
എത്ര kg ആണ്.. ഇത് ❤
Nte try pics full vechallo
E dark blue colour kodukum munp 1st cheytha light blue icing fridgil vachu set cheythittano🤔
Amazing ❤️
Cake raitt parati molea
1kg whiteforest rate etra?
മാജിക്ക് കളർ കൈയ്യിൽ പറ്റില്ലേ
Super and nice cake
Sale undo
കേക്ക് നന്നായി ട്ട് ഉണ്ട്, ഞാനുംഒരുചാനൽതുടങ്ങിയിട്ടണ്ട് അത് കണ്ട്നോക്കിസസ്കൃയബ്ചെയ്ത് വിജയിപ്പിക്കുക നിങ്ങളുടെ ചാനൽ
Thermocoal balls ndaakkne kaanikko..pls
നിങ്ങളുടെ oven ഏതാണ്
entadth oven illa.naan stowil aan bake cheyyaar
Kg
Cake bake cheyyumbol അടിഭാഗം കാട്ടിയായിട്ട് പോവുന്നു. യെന്ദ്കൊണ്ടാണെന്നു ഒന്നു പറഞ്ഞു tharamo
പലകാരണങ്ങൾ കൊണ്ടും ഇങ്ങനെ സംഭവിക്കാം
മുട്ട നന്നായി പതപ്പിച്ച് വെള്ളനിറം ആക്കണം...
പഞ്ചസാര നന്നായി മിക്സ് ചെയ്യാം
മാവ് നന്നായി മിക്സ് ചെയ്യണം
എല്ലായിടത്തും എത്തുന്ന രീതിയിൽ..
ഓവൻ ടെമ്പറേച്ചർ കറക്റ്റ് ആയിരിക്കണം..
പാത്രത്തിലാണ് ബേക്ക് ചെയ്യുന്നതെങ്കിൽ ഫ്രീ ഹീറ് ചെയ്യുന്ന ടൈം ശ്രദ്ധിക്കണം.. ചൂട് കറക്റ്റ് ആണോ എന്ന് നോക്കണം.. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നായി പെർഫെക്ട് ആയി കേക്ക് കിട്ടും 👍... എനിക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്...😊 ഇടയ്ക്ക് തുറന്നു നോക്കുകയും ചെയ്യരുത്.. ഇനി ഉണ്ടാക്കുമ്പോൾ തീർച്ചയായും പെർഫക്ട് കേക്ക് കിട്ടും ☺️.
Onnilkm rplyilla😏
Dark colour kodukkumbol ബീറ്റ് ചെയ്യുന്നുണ്ടല്ലോ. അപ്പോൾ ബീറ്റ് ചെയ്യുന്ന പാത്രവും വിസ്‌ക്കും ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കണ്ടേ.
പ്ലീസ് റിപ്ലൈ
First
Super and nice cake