ഞാൻ ഇങ്ങനെയാണ് 2 tier കേക്കുകൾ സ്റ്റാക്ക് ചെയ്യൽ നിങ്ങളോ ?|2 Tier Cake stacking Technique

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 30

  • @siddhidamc1819
    @siddhidamc1819 2 года назад +4

    Hi.. njan ningalude Ella video yum kanarund.. ellam onninonnu mecham anu.. i like all ur cakes..
    Ipo njanum cake undakkarund. Gas il anu cheyyar.. I do have a oven. But oven il sheriyavunilla.. 180 oke vechal karinju pova.. also crak Vara.. settings manasilavunilla.. mine is microvave oven Panasonic. Gas il vechal nalla cake ayit kittunu.. ipo familiyil ulla Ella birthday cakem cheyum.. so now planing to take orders.. so ovenil onnu sheriyakki edukkanam.. can u help me with that??

  • @reenashyju741
    @reenashyju741 2 года назад +1

    Twotire cake set cheiyunna board katti ullathu thannea vendea edukan

  • @lencyscaketeria4189
    @lencyscaketeria4189 2 года назад +2

    Top tier eduthu vakkumbo potti povathirikkan enthu cheyyanam..sugar syrup il soak cheytha cake ingane palette knife kondu eduthu vakkan pattumo?

  • @Muhammad-dm4cw
    @Muhammad-dm4cw 2 года назад +1

    Glitter use akkunna oru detail Aya video venm plz
    Color spry chayyndum

  • @vaishnaajeeesh4444
    @vaishnaajeeesh4444 2 года назад

    Chechi, ente monta first birrthdaykku pattiya cake ethaanu ennu onnu paranju tharamo

  • @beemabeema5881
    @beemabeema5881 2 года назад

    Ithaaa eee artificial flower evidenna Ithaaa vaaangunnnathu onnu parayuvoo

  • @Craftish_hadiya
    @Craftish_hadiya 7 месяцев назад

    Stack cheythu 1day fridgil cake irunnal kuzhappam undo?? please reply 🙏

  • @akileshp5854
    @akileshp5854 2 года назад

    Useful vedio...Tq sizz.... njan kazhijja vedioil one doubt chodhichirunnu...plz reply. ..butter scotch cake nte caramel sauce thanukkumbol nalla thick avunnu...why.??? Pls reply....🙏

    • @fathimashahala6246
      @fathimashahala6246 2 года назад +1

      adh onnum koode cheriye theeyil choodaakiya madhi

    • @kadheejarafna361
      @kadheejarafna361 2 года назад +1

      ചെറിയ ചൂട് വെള്ളത്തിൽ ഇറക്കി വെച്ചാൽ മതി

  • @aleenameeranajeeb163
    @aleenameeranajeeb163 2 года назад

    2 tier cake inte packing koodi kanikavo

  • @shanu2166
    @shanu2166 2 года назад +4

    നിങ്ങൾ കേക്കുണ്ടാക്കി കൊടുക്കുന്നുണ്ടോ

  • @sharanyabalakrishnan3306
    @sharanyabalakrishnan3306 2 года назад +2

    Two tier ethraya price sale cheyaru

  • @shanu2166
    @shanu2166 2 года назад +1

    ഉണ്ടെങ്കിലും നമ്പർ അയക്കാമോ

  • @ayshu...8378
    @ayshu...8378 2 года назад

    Njan kannur aanu enikk order cheyyan entha cheyyende nmber kitto

  • @siddhidamc1819
    @siddhidamc1819 2 года назад

    Also wishing u a memorable pregnancy period.. tc..

  • @asnamol5640
    @asnamol5640 2 года назад

    Polichu

  • @vseaefam7195
    @vseaefam7195 2 года назад

    Mele cakende adeel cake board vende

  • @aryaa4107
    @aryaa4107 2 года назад

    First🙋‍♀️

  • @haseenahaseena2503
    @haseenahaseena2503 2 года назад +2

    കേക്ക് ഉണ്ടാകാൻ അറിയില്ലെങ്കിലും കാണാൻ ഒരു പാട് ഇഷ്ടമാണ്.

    • @sruthilakshmi6358
      @sruthilakshmi6358 2 года назад

      ഞാനും അങ്ങനെ ആയിരുന്നു. കാണും ഇതൊന്നുo ഇനിക്ക് ഉണ്ടാക്കാൻ കഴിയില്ല എന്നാ വിചാരിച്ചിരുന്നത്. അങ്ങനെ കുറേ കേക്ക് വീഡിയോസ് കണ്ട് ഇപ്പോൾ ഒരു ഒന്നര വർഷത്തോളമായി ഞാൻ സ്വന്തം കേക്ക് ഉണ്ടാകാൻ തുടങ്ങി. എന്റെ വീട്ടിലെ functions നമ്മുടെ relationil ഉള്ളവർക്കൊക്കെ ഞാൻ ഉണ്ടാക്കും. ഓരോ cake ചെയ്യുമ്പോഴും ഓരോ കാര്യങ്ങൾ പഠിക്കും.പിന്നെ ഇവരുടെയൊക്കെ എല്ലാം വീഡിയോസ് കാണും. നിങ്ങളും ചെയ്തു നോക്ക്. നിങ്ങൾക്കും പറ്റും 👍👍

    • @haseenahaseena2503
      @haseenahaseena2503 2 года назад

      @@sruthilakshmi6358 ഉണ്ടാകാൻ ഒരു പേടി. ശരി ആകുമോ ഇല്ലയോ എന്ന് എന്നാലും ഉണ്ടാക്കി നോക്കാൻ വലിയ ആഗ്രഹം

    • @lubnadharnisha8674
      @lubnadharnisha8674 2 года назад

      കേക്ക് ഉണ്ടാക്കാൻ ഇത്രയും ചാനൽസ് നോക്കിയാൽ പോരെ, പേടിക്കാതെ ഉണ്ടാക്കി നോക്കു എല്ലാം ശെരിയാകുമെന്നെ, ആദ്യം തെറ്റിയാലും പിന്നെ ശെരിയാകും തീർച്ച, try ചെയ്യൂ 👍

    • @sruthilakshmi6358
      @sruthilakshmi6358 2 года назад

      @@haseenahaseena2503 ആ ആഗ്രഹം കൊണ്ടാണ് ഇപ്പൊ ഞാൻ സ്വന്തം കെകുണ്ടാക്കി കഴിക്കുന്നത്. നിങ്ങൾ cheyy 👍

  • @beemabeema5881
    @beemabeema5881 2 года назад

    Hlo

  • @shabanap.v6234
    @shabanap.v6234 2 года назад

    Frst

  • @akku683
    @akku683 2 года назад

    Number tharo