പൊരിച്ച ചിക്കന്‍ ബിരിയാണിയും ചില്ലി ചിക്കനും | Kozhikkodan biryani | Samsaaram TV

Поделиться
HTML-код
  • Опубликовано: 4 ноя 2019
  • കല്ല്യാണങ്ങള്‍ക്കു കിട്ടുന്ന നല്ല പൊരിച്ച ചിക്കന്‍ ബിരിയാണിയും കിടിലന്‍ ചില്ലി ചിക്കനും വീട്ടില്‍ തയ്യാറാക്കാം
    നല്ല നല്ല വിഡിയോകൾക്കായി നമ്മുടെ ഈ ചാനൽ ഒന്നു സബ്സ്ക്രൈബ് ചെയ്യണേ...... നന്ദി😍😍😍
    ...................................................................................................................................................................
    കഴിവുകളുള്ള വ്യക്തികളെ കണ്ടെത്തുകയും അറിയപ്പെടാതിരുന്ന അവരുടെ കഴിവുകളെ സമൂഹത്തിന് പരിചയപ്പെടുത്തി അവരവരുടെ മേഖലകളിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്‌ത സംസാരം ചാനലിലും, മറ്റ് അനുബന്ധ ചാനലുകളിലും അഭിനയം, അവതരണം, പാചകം എന്നിവയിൽ കഴിവുകളുള്ള വ്യക്തികൾക്ക് അവസരം. താല്പര്യമുള്ളവർ +91 9061014567 വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ പേര്, വിലാസം, ഫോട്ടോ, പ്രോഗ്രാം ചെയ്യാൻ താല്പര്യമുള്ള മേഖല, എന്നിവ സഹിതം മെസ്സേജ് ചെയ്യുക.
    (E mail : samsaaramtv@gmail.com)
  • РазвлеченияРазвлечения

Комментарии • 376

  • @SamsaaramTV
    @SamsaaramTV  4 года назад +7

    സംസാരം ചാനലിൽ നോക്കി നിങ്ങൾ തയാറാക്കുന്ന ഭക്ഷണത്തിൻ്റെ ഫോട്ടോകൾ ഷെയർ ചെയ്യുന്നതിനായി സംസാരം ഫുഡിസ് (Samsaaram Foodies) എന്ന ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
    Link : facebook.com/groups/samsaaramtv/

  • @entekrishna679
    @entekrishna679 4 года назад +18

    ചിക്കൻ ബിരിയാണി സൂപ്പർ. ബാബു ചേട്ടാ. Thanks.

  • @merinbasil6442
    @merinbasil6442 4 года назад +12

    ഇതിനു ഒത്തിരി ഡിസ്‌ലൈക്ക്, negative comments ഒരുപാട് കണ്ടു ഞാൻ.. പക്ഷെ എനിക്ക് ഇതിനു നല്ല taste ഉണ്ടെന്നു തോന്നുന്നു...

    • @jamesjoseph3997
      @jamesjoseph3997 4 года назад +1

      Yes sure it’s very nice and I tried ...

  • @paappanspecial2968
    @paappanspecial2968 4 года назад +4

    Nalla colourful chilly chicken .... ishtaaayi

  • @iamachef24
    @iamachef24 4 года назад +43

    അടിപൊളി ആയിട്ടുണ്ട്, ഒരുപാട് പേര് കുറ്റം പറയുന്നുണ്ട്, നിങ്ങൾ വിചാരിക്കുന്നത് ധം ഇടുന്നത് മാത്രം ആണ് ബിരിയാണി എന്ന് ആ മസാല അടിയിൽ ഇട്ടിട്ട് റൈസ് മുകളിൽ ഇട്ടിരുന്നരങ്ങിൽ കളർ വേണ്ടന്ന് അല്ലാതെ ആരും ഒരു കുറ്റവും പറയില്ല അദ്ദേഹം ഒരു കേറ്ററിംഗ് cook ആണ് അദ്ദേഹത്തിന്റെ രീതിയും ശെരിയാണ് കേറ്ററിംഗ് പണിക്കു പോയിട്ടുള്ളവരും അത് അറിയാവുന്നവർക്കും അറിയാം കളർ എവിടൊക്കെ ഉപയോഗിക്കുന്നു എന്ന് പിന്നെ ആ കോമ്പിനേഷൻ വളരെ നന്നായിരിക്കും ആദിയം കുറ്റം പറയും മുൻപ് കാണുന്നതുപോലെ ഒന്ന് ചെയ്‌തുകൂടി നോക്കു, കഴിക്കുന്നവന് അറിയില്ല ഉണ്ടാക്കുന്നവന്റെ വേദന ബുദ്ധിമുട്ട് Chef prasanth
    "നെയ്‌ച്ചോർ ചെയ്തിട്ട് ധം ഇടാറുണ്ട് ബിരിയാണി വളരെ രുചികരവും സോഫ്‌റ്റും ആയിരിക്കും "

    • @valeedkhan6769
      @valeedkhan6769 4 года назад +3

      മോനെ നീകണ്ണൂർ സിറ്റിയിൽ വാ ശരിയായ ബിരിയാണി നിനക്ക് കാണിച്ചു തരാം ബിരിയാണിയുടെയും എണ്ണകടികളുടെയും പറുദീസയാണ് കണ്ണൂർ സിറ്റി

    • @ajithchandran2617
      @ajithchandran2617 4 года назад +14

      Valeed Khan ആയിക്കോട്ടെ...ബിരിയാണി കഴിക്കാൻ അങ്ങോട്ടു വരാന്‍ കുറച്ച് ബുദ്ധിമുട്ടല്ലേ... നുമ്മ പാവങ്ങൾ ഇതൊക്കെ കഴിച്ച് തൃപ്തിപ്പെട്ടോളാം...

    • @jaleelseena5386
      @jaleelseena5386 4 года назад +4

      ee naattil inganeya ippol undakkaru itha kazhikan rasam maduppum undavoola

    • @jaleelseena5386
      @jaleelseena5386 4 года назад +4

      @@valeedkhan6769 ningalude naattile ellam cherthu undakkunna biriyaniyum ithu mathram cheydhu undakkunna biriyaniyum onnu vereya bro ee videoyil cheyyumbole aanu kozhikode jillayil adikam sthalathum undakkunnathu undakki nokit kuttam para ningalude naatile biriyani thinnumbol njangalkkum nthelum kuttam kaanum

    • @arunslaltec
      @arunslaltec 4 года назад +1

      @@jaleelseena5386 yes kure pqttitheetangal kuttam kandupidikan evaneyonnum kaalanum vende

  • @rajivt1982
    @rajivt1982 4 года назад +2

    Neychorum Kozhi masalayum pinne chilly chickenum....nalla combination....

  • @happyktan6646
    @happyktan6646 4 года назад +3

    Ithvare kazhchthil ettavum favourite ivarde areayil undakiya biriyani aane.. Kore kalamayi search chythathum ee recipe ane. kuttam paryunnavr adym aa natil poi kazhchu nokanam..

  • @jeffinrojithayyil9232
    @jeffinrojithayyil9232 3 года назад

    Chilli chicken kandaal food colour nanaayi adichapoole...

  • @jamsheerverol3866
    @jamsheerverol3866 4 года назад +135

    അഞ്ഞാമ്മച്ചിയെ മിസ് ചെയ്യുന്നവർ. ലെയ്ക്ക് ച്ചെയൂ

  • @SIJISFOODWORLD
    @SIJISFOODWORLD 4 года назад +4

    chicken . rice ellam separate ayi undakki. I like the way he cooked rice. CHICKEN SUPER

  • @zamorineblood
    @zamorineblood 4 года назад

    Try cheythu.. vedikettu item.. thanku thanku..

  • @littlekitchen3154
    @littlekitchen3154 4 года назад +1

    ബിരിയാണി സൂപ്പർ ആയിട്ടുണ്ട്...

  • @PravinKumar-nl4st
    @PravinKumar-nl4st 4 года назад +133

    അവതാരകൻ ചേട്ടന് ഫാൻസുണ്ടോ???

  • @leenakomath9786
    @leenakomath9786 4 года назад +7

    Nice കാണുമ്പോൾ നല്ല ടേസ്റ്റി ആയി തോന്നുന്നു

  • @PradeepThayyil
    @PradeepThayyil 4 года назад

    Super ayitundu 👍

  • @ismayilfaisal5565
    @ismayilfaisal5565 4 года назад +2

    Chila nattil dum idarilla biriyanikk..njan kayichittund nalla taste aanu😋

  • @vinumol6328
    @vinumol6328 4 года назад +4

    കിടിലൻ. താങ്ക്സ്

  • @prajeeshgeorge6856
    @prajeeshgeorge6856 4 года назад +1

    Wow, Super biriyany👌👌👌😋😍

  • @lathikanagarajan7896
    @lathikanagarajan7896 4 года назад

    Ammachiyude mathi porichathumm chanda murican puzhungiyathum super.......ammachikorummmmmaaaahh

  • @hemalathanambiar5001
    @hemalathanambiar5001 4 года назад +2

    Kozhikode biryani the best Sachin superb presentation 🙏🙏🙏

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 года назад +62

    *അന്നാമ്മച്ചിക്ക് ശേഷം ഇതാ പാപ്പൻ ചേട്ടൻ ബിരിയാണി 👌👌👌✌🔥❣*

  • @christeenamj3963
    @christeenamj3963 4 года назад +4

    എന്റെ നാട്ടിലാണല്ലോ ചേട്ടാ... ചക്കിട്ടപാറ.. ❤️👍👌✌️

  • @muhammedshemeer1357
    @muhammedshemeer1357 3 года назад +1

    Savala vadiyatt polum iyal enth mashala undaki vechekunne.. pinne color ellam cherkunnund.. pinnr ayale dum cheyyalu enth dum aado cheyuinnee

  • @mollyjohn3613
    @mollyjohn3613 4 года назад +5

    Super Biriyani ....Sachinte naadu evideya ? Randu perkum Kottayam style samsaram aa.

  • @neenugracevarghese9124
    @neenugracevarghese9124 4 года назад +11

    Ellam kollam. Food undakkiya unclinu kodukkathe ellarum kazhichathu sheriyayilla.

  • @binoykeralabinoykerala2346
    @binoykeralabinoykerala2346 4 года назад +14

    നെയ്യ് ചോറ് ഏത് ബിരിയാണി ഏത് എന്നറിയാത്തവർ ഇവിടെ കമന്റിട്ടതിൽ ഖേദിക്കുന്നു.
    എന്തായാലും സംഗതി കലക്കി ട്ടോ.

  • @mercyabraham7899
    @mercyabraham7899 4 года назад

    Chettayide way of presentation ......adipoliya

  • @roshanmathew252
    @roshanmathew252 4 года назад +46

    ഉലുവ ഇടുന്നത് frist tym ആണ് കാണുന്നെത്

  • @saleenasaleena9992
    @saleenasaleena9992 4 года назад

    Kollam nalla bireyani

  • @manuppamanu9863
    @manuppamanu9863 4 года назад +43

    ഇതിന് ഞമ്മളെ മലപ്പൊർത്ത് നെയ്ച്ചോറും കോയി മസാലയും എന്നും പേരുണ്ട്😂 ബിരിയാണി എന്നുപറയുന്നത് മസാലയും റൈസും ഒന്നിച്ച് ദം ഇടുമ്പോഴാണ് ബിരിയാണി ആവുക. എന്നാലും വീഡിയോ കൊള്ളാം… നിരുത്സാഹപ്പെടുത്തുന്നില്ല, പാചകങ്ങളോടും പാചകക്കാരോടും ഇഷ്ടം😍😘

    • @sarika9031
      @sarika9031 4 года назад +2

      Right anu

    • @rajivt1982
      @rajivt1982 4 года назад

      sathyam....

    • @athulkrishnam1071
      @athulkrishnam1071 4 года назад

      Sathyam

    • @kannanchirakkal9005
      @kannanchirakkal9005 4 года назад +1

      ഒരു കാറ്ററിംഗ് കാരോട് ഓഡർ ചെയ്യ് അപ്പൊ കാണാം റൈസ് ആൻഡ് ചിക്കൻ വേറെ വേറെ പത്രത്തിൽ കൊണ്ടു വരുന്നത്, ദം ഇടുന്നത് ദം ബിരിയാണി

    • @anjalyroy19
      @anjalyroy19 4 года назад +2

      There are different type of biriyani nt just dum biriyani try to understand that

  • @sreejithkuttan7805
    @sreejithkuttan7805 4 года назад +1

    Ammachine vitta
    Bai videos super aanu

  • @abrahamvarghese872
    @abrahamvarghese872 3 года назад

    biriyani kazhicha feel kitty ,thank you babuchetta

  • @robinjose1411
    @robinjose1411 4 года назад +1

    Nice one 👌

  • @shanahana4675
    @shanahana4675 4 года назад

    Very delicious and yummy yummy

  • @kannanchirakkal9005
    @kannanchirakkal9005 4 года назад

    സൂപ്പർ 😋

  • @jisilmoljoseph4376
    @jisilmoljoseph4376 4 года назад

    Adipwoli

  • @asifali-iv4lp
    @asifali-iv4lp 4 года назад +1

    super رائعه

  • @babujacob4991
    @babujacob4991 2 года назад

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 👍

  • @sandhyasanthoshsandhyasant1978
    @sandhyasanthoshsandhyasant1978 4 года назад

    അടിപൊളി സൂപ്പർ

  • @SarusFoodGalley
    @SarusFoodGalley 4 года назад +2

    village cooking ,super ,thanks ....💜💙💚💛

  • @lystknkal5924
    @lystknkal5924 4 года назад

    Woow..var..good

  • @allwinmlibu339
    @allwinmlibu339 4 года назад +2

    Good

  • @zamorineblood
    @zamorineblood 4 года назад

    Sambhavam kanditt ok, pakshe Dalda upyogikunath arogya prashnagal undakum enn kettitund.. Uluva um kariveppila um ittu biriyani oru naadan touch.. pinne ee pineapple idumbo taste motham marille ennoru samshayam illathilla.. cherunaranga pizhinjappo kurum ittathu manapoorvam ano entho.. ithu kazhichavar arenkilum undengil reply tharane..

  • @sunisula4896
    @sunisula4896 4 года назад +1

    Super 😋😋😋😋😋😋

  • @Ghajinisurya369
    @Ghajinisurya369 4 года назад

    Super

  • @sheelageorge9714
    @sheelageorge9714 4 года назад +2

    So super, thank you

  • @prinijiju3817
    @prinijiju3817 4 года назад

    Vayil vellam vannit vayyaa. Biriyani polichu

  • @AbdulRazak-ls1oo
    @AbdulRazak-ls1oo 4 года назад

    സൂപ്പർ....

  • @user-ys5nt3gi8k
    @user-ys5nt3gi8k 4 года назад

    Baabuchettan superaaayitund

  • @priyanair1848
    @priyanair1848 4 года назад

    Suuuuper
    Chef and anchor

  • @abhimanyucool18
    @abhimanyucool18 4 года назад

    Kidu tastee annaaa numma thrissurkarude biriyani polichu........

  • @jyothipk930
    @jyothipk930 4 года назад +7

    മണിച്ചേട്ടന്റെ പാടി ഒന്ന് കാണിക്കുവോ pls......

  • @ranjithv2053
    @ranjithv2053 4 года назад

    Thanks babu chetta

  • @adampxavier6632
    @adampxavier6632 4 года назад

    ethanao biryani sambar undo chetta

  • @rincyjohn3621
    @rincyjohn3621 4 года назад

    Superb 🤩

  • @jemininambiar5033
    @jemininambiar5033 4 года назад +2

    aakiyathoke nannayi ..👌
    chicken n 👍masala rice il itu dum cheythal kooduthal nannayirunnu ..

  • @ANTONYALBY1
    @ANTONYALBY1 4 года назад

    Vallavarem vittu jeevikkathe swomthamay enthelum cheyyanam. Pucham matram.

  • @soniajustine8386
    @soniajustine8386 4 года назад

    Awesome

  • @rijeshgabriel7871
    @rijeshgabriel7871 4 года назад +6

    Chilli chicken masala yil colour cherthittundo

  • @remyamolms1315
    @remyamolms1315 4 года назад

    Kothippichu.adipoli.onnum parayanilla

  • @sunilkumar.A.k
    @sunilkumar.A.k 4 года назад +6

    അവതാരകനെ പോലെ ഉള്ള 15 പേർക്ക് മാത്രമേ ഇത് തികയുള്ളൂ...

  • @devivs1612
    @devivs1612 4 года назад +1

    biriyaniyil uluva,curryleaves onnum idillaaa,athumalla riceum masalayum onumichu dum cheyyande biriyani avan??

    • @baijujose9253
      @baijujose9253 4 года назад

      സച്ചിനെ.. ലാസ്റ്റ് കൂടെ കാണിക്കുന്ന ആൾ ഷിനോയ് ആണോ? ഒരു സംശയം !

  • @amalsadanandan
    @amalsadanandan 4 года назад +1

    Edhine biriyani ennu parayan pattila,
    Neychor and chicken masala ennu venel parayam

  • @sureshkumars7257
    @sureshkumars7257 4 года назад +1

    👍👍👍

  • @arjunskt2855
    @arjunskt2855 4 года назад +1

    sundaran aanallo

  • @nandhananandhu9843
    @nandhananandhu9843 4 года назад

    സൂപ്പർ ബിരിയാണി

  • @sudheeshkk9861
    @sudheeshkk9861 2 года назад

    👌👌👌

  • @basheerkp7567
    @basheerkp7567 4 года назад

    Adipoly

  • @molysunny7302
    @molysunny7302 3 года назад

    Supper👌

  • @vibinkp812
    @vibinkp812 2 года назад

    31min🥴sadhanam powlii😋

  • @maheshmonmaheshmon8655
    @maheshmonmaheshmon8655 4 года назад

    കണ്ടാലറിയില്ലേ സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @babithabhaskar2424
    @babithabhaskar2424 4 года назад

    Biriyani masala yyudde recipe kannikkamoo

  • @ponnus750
    @ponnus750 4 года назад

    Super Biryani

  • @nibinjose7732
    @nibinjose7732 4 года назад +1

    ഞാൻ വിചാരിച്ചു കോട്ടയത്തെ ഏതോ അച്ചയാണന്ന് ഇത് ഇവിടെ പുൽപ്പള്ളി ന്നു 7 km

  • @sebinsk
    @sebinsk 4 года назад +5

    Chilli chikkan mixing
    Kanichirunnell
    Superayana bro

  • @jincyjincy8825
    @jincyjincy8825 4 года назад

    Spr biriyani

  • @lathikanagarajan7896
    @lathikanagarajan7896 4 года назад

    Biriyaniku vegetables cherkarilla...dalda cherkaruthu oil and ghee mathi

  • @sinigeorge3866
    @sinigeorge3866 4 года назад

    Thanks super

  • @rafith1
    @rafith1 3 года назад +1

    Tomato 🍅 ethra ennam venam ennu paranjillaaaa

  • @gopalanbdk856
    @gopalanbdk856 4 года назад

    Super😊😊

  • @fasaludheenfasalu9197
    @fasaludheenfasalu9197 4 года назад

    😋😋😋

  • @deviddevid5805
    @deviddevid5805 4 года назад

    Supper

  • @jancyabraham9485
    @jancyabraham9485 4 года назад +4

    Aalmartha യോടെ ഉള്ള പാചകം.. സൂപ്പർ..

  • @unnikkuttanthekkiniyedath2856
    @unnikkuttanthekkiniyedath2856 4 года назад

    Cheyyan chickenil food colour chrthallo

  • @lizykuriakose6321
    @lizykuriakose6321 4 года назад

    Super rrrrrrrrrrrrrrrr

  • @adampxavier6632
    @adampxavier6632 4 года назад

    ethano chilly chicken

  • @basith1752
    @basith1752 4 года назад +3

    First

  • @aneesmakkah3968
    @aneesmakkah3968 4 года назад

    Kerala thile super biriyani Thalasseri ya mone

  • @manuanuammumaaluasha9523
    @manuanuammumaaluasha9523 4 года назад +1

    Thiru cherkkunnathu masalakal sett akaan vendyanu

  • @mallumedia8908
    @mallumedia8908 4 года назад +4

    Second

  • @kannansviswan9572
    @kannansviswan9572 4 года назад

    🤤

  • @jyothishv8836
    @jyothishv8836 4 года назад +1

    എവിടെയായിരുന്നു ഇത്ര ദിവസം?

  • @Anjanavishal008
    @Anjanavishal008 4 года назад

    Ooo heavy

  • @shiby_shiju
    @shiby_shiju 4 года назад

    Aa chettanodu chodichu 50 perk ulla recipie idumo

  • @jaison9597
    @jaison9597 4 года назад

    😘😘

  • @nabeelsafri1478
    @nabeelsafri1478 4 года назад +1

    Nalla vidalaanalooo baai.....

  • @juraijtc2666
    @juraijtc2666 4 года назад +2

    സൂപ്പർ ആയിട്ടുണ്ട്
    കഴിക്കാൻ തോന്നുന്നു

    • @farzfaru7833
      @farzfaru7833 4 года назад

      ഇത് ബിരിയാണി അല്ല, ബിരിയാണി dum ഇടുന്നത് ഇറച്ചിയും ചോറും ഒരുമിച്ചു ഇട്ടിട്ടാണ് പിന്നെ കറിവേപ്പില ചേർക്കില്ല. ഇതു കളറിട്ട ചോറും, ചിക്കൻ മസാലയും എന്ന് പറയുവാൻ നിവർത്തി ഉള്ളു. മൂപ്പര് ബിരിയാണി മേക്കർ അല്ല

    • @juraijtc2666
      @juraijtc2666 4 года назад

      എന്തായാലും റൈസ് കാണാൻ ഭംഗിയുണ്ട് ചില്ലിയും
      ടേസ്റ്റ് അറിയണമെങ്കിൽ കഴിച്ചാലേ പറയാൻ പറ്റുകയോളളു

  • @user-yv4lm3fb8u
    @user-yv4lm3fb8u 4 года назад

    ഓക്കേയ് 😉

  • @ameerbinrahman6753
    @ameerbinrahman6753 4 года назад

    Kaanumbo തന്നെ aryaaaam waaarhhhhh💞💞💞😍💏

  • @madayi136
    @madayi136 4 года назад

    Suppar najan undaki