സാർ.സാറിന്റെ വീഡീയോ ഒരു പാട് ഞാൻ കാണുന്ന ആളാണ്.സെപ്റ്റിക് ടാങ്ക് ഏത് ഭാഗത്തു വരാം എന്ന് ഒരു പാട് വീഡിയോ യിൽ കമന്റ് ചോദിച്ചു.സാർ അതിന് മറുപടി തരുന്നില്ല.🤔
കന്നി മൂലയിൽ ഇന്ദ്ര ജിത് പദത്തിൽ കിണറിനു സ്ഥാനമുണ്ട്. വീടുവച്ചതിനുശേഷം പടിഞ്ഞാറ് വശത്തേയ്ക്കു 6 മീറ്റർ സ്ഥലമെങ്കിലും ഉണ്ടെങ്കിൽ ഇന്ദ്രജിത് പദത്തിൽ കിണർ കുത്താൻ കഴിയും.
My house bathrooms( kannimoola) , closet position, stair direction are opposite to vaasthu ( living for 15 years) My neighbour who made vaasthu house And paying home Loan EMI with living non vaasthu house in europe 😂
ഒരാളിനെ വെച്ചു ചോദ്യം ചോദിക്കുകയും അതിനു മറുപടി പറയുകയും ചെയ്യുന്നവനു ഇതു മാത്രമെ അറിയുള്ളായിരിക്കും ? കിഴക്കു ദർശമായ ഒരു വീടിന്റെ ചറ്റുകണക്കു ഒന്നു പറയാമോ ?
Anchor ആരെയാണോ സ്വാഗതം ചെയ്യുന്നത് അയാളെ പരിചയപ്പെടുത്തണം. പേര് ഉൾപ്പടെ. ഇവിടെ സർ എന്ന് മാത്രം പറയുന്നു അയാൾ ആരാണെന്നോ ഈ വിഷയത്തെ കുറിച്ച് പറയാൻ അയാളുടെ യോഗ്യത എന്താണെന്നോ പറയുന്നില്ല കുറഞ്ഞത് പേര് എങ്കിലും പറയണം
എടൊ തങ്കച്ച താങ്കൾ ബോംബയിൽ പോയിട്ടുണ്ടോ ധാരാവി എന്ന ഒരു ചേരി ഉണ്ട് സർ അവിടെ കക്കൂസിന്റെ മുകളിൽ ഒറ്റ സെൻഡിൽ താമസികുന്ന കോടീ ശരൻ മാർ ഉണ്ട് സർ വാസ്തു നോക്കി ട്ടല്ല സർ താങ്ങൾ (സോറി ) താങ്ങളെ പോലുള്ളവർ പാവം ജനത്തെ പറ്റിക്കരുത് (ഒറ്റ സെൻഡിലും വീട് വെക്കാം )ഇതൊന്നും പാവം ജനങ്ങൾ കേൾക്കരുത് 🙏(നിങ്ങൾ നന്നായി ജോലി ചെയ്യ് നിങ്ങൾ കാത്തിരിക്കൂ ഒരു ടൈം ഉണ്ട് അതാണ് പ്രേമഞ സത്യം നല്ല വിത്ത് വിതക്കു നാളെ അത് 100ഇരട്ടി യായി തിരിച്ചു തരും 🙏(ഒരു തേങ്ങ നട്ടാൽ നുറ് ആയിരം തേങ്ങ കിട്ടും ) അതിൽ അടക്ക കിട്ടില്ല കർമ്മ ഫലം ഇത് പോലുള്ള ആൾക്കാരുടെ വാക്ക് കേട്ട് വീട് പൊളി ക്കാൻ പോകണ്ട 😂😂😂
നമിക്കുന്നു സർ, പറഞ്ഞപോലെ കൊമ്പ് ഓതി വിട്ടപ്പോൾ തന്നെ മാറ്റം വന്നു 😮. ഈ വീഡിയോ അതിനു ശേഷം കാണുന്നു. 🙏
സാർ നമസ്കാരം 🙏🙏
Kannimulayil kinar vannal enthengilum pariharum ondo sir
Valuable information.
🙏
Sir. Kizhaku. Darsanamulla. Veedinta. Vadaku kizhaku kinarund.chimminy und.chimminiuday mukalill. Water tank erikunnakond. Kuzhappamundo. Atho south eastinum edakaie wait vaikamo. Athanu sir uthamum.
Sir. Agnikonil adukkala vannal nonveg. Kookcheyyamo ?....
ചെയ്യാം...,100%
വീടിൻ്റെ boundry kku പുറത്തും തെക്ക് weast kuzi പാടില്ലേ sir pls replay
@@jayarajan3905 No
Valuable information ...👍
🙏
കുഴപ്പം ഉണ്ട്...🙏
👍👍
വടക്കു കിഴക്കേ മുറിയുടെ മേൽക്കൂരക്ക് മുകളിൽ അടുത്ത വീട്ടിലെ കറിവേപ്പ് വളർന്നു ചാഞ്ഞു നിൽക്കുന്നു. അത് ഞങ്ങൾക്ക് ദോഷമാകുമോ
Good information
❤
സാർ.സെപ്റ്റിക് ടാങ്ക് ഏത് ഭാഗത്തു വരാം.മറുപടി പ്രതീക്ഷിക്കുന്നു 🙏🏻
വടക്ക് പടിഞ്ഞാറിൻ്റെ വടക്ക്..🙏
Veedinu puratu evide aduppu undakkum
Eshanakonilanu stair room appol ആ ഭാഗം മുകളിൽ pokam ആണ് kuzapum ഉണ്ടോ
Unde
@Astral.369 parigarum ഇല്ലേ
Kannur jillayil varumo
Contact office number
സാർ.സാറിന്റെ വീഡീയോ ഒരു പാട് ഞാൻ കാണുന്ന ആളാണ്.സെപ്റ്റിക് ടാങ്ക് ഏത് ഭാഗത്തു വരാം എന്ന് ഒരു പാട് വീഡിയോ യിൽ കമന്റ് ചോദിച്ചു.സാർ അതിന് മറുപടി തരുന്നില്ല.🤔
വടക്ക് പടിഞ്ഞാറിൻ്റെ വടക്ക്
Sir north eastil dying room vekkanpattumo
Vaikkam
North east il water tank patto
👍
സർ എന്റെ വീടിന്റെ കണ്ണിമൂലയിൽ ആണ് കിച്ചന്റെ വെസ്റ്റ് വെള്ളം വീഴുന്നിടമാണ് എന്തെങ്കിലും കുഴപ്പം ഉണ്ടോ
Yes,toilet,kitchen,waste water onnum padilla
Vayu cornil annu adukkala kuzappam undo please please reply sir
കുഴപ്പമില്ല
വീടിന്റെ agnikkonil വേസ്റ്റ് വെള്ളത്തിനുള്ള ടാങ്ക് കെട്ടാമോ?
Padilla
@@Astral.369pinne evide kettum
@@jenimolmajeesh വടക്ക് പടിഞ്ഞാറിൻ്റെ വടക്ക്..☝️
Thekku bagam naduvil vest kuzi varan padundo
@@KMC448 ഒരിക്കലും പാടില്ല...,
കന്നി മൂലയിൽ ഇന്ദ്ര ജിത് പദത്തിൽ കിണറിനു സ്ഥാനമുണ്ട്. വീടുവച്ചതിനുശേഷം പടിഞ്ഞാറ് വശത്തേയ്ക്കു 6 മീറ്റർ സ്ഥലമെങ്കിലും ഉണ്ടെങ്കിൽ ഇന്ദ്രജിത് പദത്തിൽ കിണർ കുത്താൻ കഴിയും.
സാർ ഈശാനു കോൺ ഉയർന്ന് നിന്നാൽ ഉള്ള ദോഷം എന്താണ് [ വീടിന്റെ
Avide thazhthuka...
കന്നിമൂലയിൽ കിണർ പരിഹാരം ഉണ്ടോ sir reply please
കണിമൂലയിൽ ഇന്ദ്രജിത്പദത്തിൽ കിണർ കുത്താൻ ഞാൻ തയാറാണ് കിണറിന് അവിടെയും സ്ഥാനമുണ്ട്.
😂😂
സർ, കിണറോ കുളമോ കുത്തിക്കോളുക അനുഭവത്തിൽ അറിയാമല്ലോ?
കറക്റ്റ് @@thomaspk2742
My house bathrooms( kannimoola) , closet position, stair direction are opposite to vaasthu ( living for 15 years)
My neighbour who made vaasthu house
And paying home Loan EMI with living non vaasthu house in europe 😂
?????? Entha paranjathe. Onnum manassilayilla.😮😮😢😢
🙏
ഇതും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ alle🥺
❤️
ഒരാളിനെ വെച്ചു ചോദ്യം ചോദിക്കുകയും അതിനു മറുപടി
പറയുകയും ചെയ്യുന്നവനു
ഇതു മാത്രമെ അറിയുള്ളായിരിക്കും ?
കിഴക്കു ദർശമായ ഒരു വീടിന്റെ
ചറ്റുകണക്കു ഒന്നു പറയാമോ ?
സെപ്റ്റിക് ടാങ്കിന്റെ സ്ഥാനം കണ്ടുപിടിച്ചത് താങ്കളാണോ...? മറ്റു വസ്തുകാരൻമാരും. ഈ അവകാശം ഉന്നയിക്കുന്നുണ്ടല്ലോ
താൻ എന്തിനാ ഇതു കാണുന്നത്. കാണാതിരുന്നാൽ പോരെ
മൂന്നു സെറ്റിൽ എന്ത് വാസ്തു. പണ്ട് വെളി പറമ്പിൽ നിർവഹിക്കുന്ന കാര്യം എവിടെ പണിയണം എന്ന് ചോദിച്ചാൽ എന്ത് പറയാൻ
Anchor ആരെയാണോ സ്വാഗതം ചെയ്യുന്നത് അയാളെ പരിചയപ്പെടുത്തണം. പേര് ഉൾപ്പടെ. ഇവിടെ സർ എന്ന് മാത്രം പറയുന്നു അയാൾ ആരാണെന്നോ ഈ വിഷയത്തെ കുറിച്ച് പറയാൻ അയാളുടെ യോഗ്യത എന്താണെന്നോ പറയുന്നില്ല കുറഞ്ഞത് പേര് എങ്കിലും പറയണം
നോർത്ത് ഈസ്റ്റ് കോണിപടി വരാമോ sir
Padilla
തെക്കുവടക്ക് സ്റ്റെയർകേസ് വന്നാൽ എന്ത് ചെയ്യാം
ഞങ്ങൾക്ക് പര പണിതപ്പോൾ തെക്കുവട കാണും സ്റ്റെയർകെയ്സ് വന്നിരിക്കുന്നത് എന്ത് ചെയ്യാൻ പറ്റും
കന്നിമൂലയിൽ ആണ് കിണർ
Padilla
Sir, മറ്റൊരിടത്തും സ്ഥലം ഇല്ല
നല്ല പഴക്കം ഉള്ള കിണർ ആണ്, നല്ല ആഴവും ഉണ്ട്
Ethrayum nalayottu any problem undo ? @@VinimolBiju
RUBBISH information car Weights HOW it slow down the movement of earth
എടൊ തങ്കച്ച താങ്കൾ ബോംബയിൽ പോയിട്ടുണ്ടോ
ധാരാവി എന്ന ഒരു ചേരി ഉണ്ട് സർ അവിടെ കക്കൂസിന്റെ മുകളിൽ ഒറ്റ സെൻഡിൽ താമസികുന്ന കോടീ ശരൻ മാർ ഉണ്ട് സർ വാസ്തു നോക്കി ട്ടല്ല സർ
താങ്ങൾ (സോറി ) താങ്ങളെ പോലുള്ളവർ പാവം ജനത്തെ പറ്റിക്കരുത് (ഒറ്റ സെൻഡിലും വീട് വെക്കാം )ഇതൊന്നും പാവം ജനങ്ങൾ കേൾക്കരുത് 🙏(നിങ്ങൾ നന്നായി ജോലി ചെയ്യ് നിങ്ങൾ കാത്തിരിക്കൂ ഒരു ടൈം ഉണ്ട് അതാണ് പ്രേമഞ സത്യം നല്ല വിത്ത് വിതക്കു നാളെ അത് 100ഇരട്ടി യായി തിരിച്ചു തരും 🙏(ഒരു തേങ്ങ നട്ടാൽ നുറ് ആയിരം തേങ്ങ കിട്ടും ) അതിൽ അടക്ക കിട്ടില്ല കർമ്മ ഫലം
ഇത് പോലുള്ള ആൾക്കാരുടെ വാക്ക് കേട്ട് വീട് പൊളി ക്കാൻ പോകണ്ട 😂😂😂
പണക്കാർ എന്തിനു ചേരിയിൽ താമസ്സിക്കണം.കക്കൂസിന്റെ മുകളിൽ പണക്കാർ താമസ്സിക്കുമോ
@@PREETHA.M-dc7gc😄😄😄👍🏻
@@rajanrajank8809 అనుభవం గురు