ആട് മഷ്വായി 🐐 |Foodie Sha|

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #goat #mutton #recipe #cooking #outdoorcooking #forestvibes #taoforestvilla #muttonrecipes #bulk #homemaderecipe #wayanad #resort #foodporn #foodie #foodstagram #foodiesha #saudichampagne #drinks #saffron #oliveoil
    @FoodieSha #FoodieSha #short #youtubeshorts

Комментарии • 318

  • @sherindas7357
    @sherindas7357 9 месяцев назад +1138

    Food നേക്കൾ അവസാനംസത്യം പറഞ്ഞത് ഇഷ്ടപ്പെട്ടു ❤😊

  • @techtrolls6737
    @techtrolls6737 9 месяцев назад +1369

    🤣🤣🤣 ഇതാണ് അറബിക് മസാല ഇത് gulfinn കൊണ്ട് വന്നത് ആണ് , ഇതെല്ലാം ഇവിടുന്ന് കയറ്റി അയച്ചു വീണ്ടും തിരിച്ചു വന്ന സ്പൈസസ് 😂😂😂

    • @chirichkilipaaripresents
      @chirichkilipaaripresents 9 месяцев назад +9

      😅

    • @SHIBITECHTIPS
      @SHIBITECHTIPS 9 месяцев назад +7

      😂

    • @riyaskt8003
      @riyaskt8003 9 месяцев назад +24

      മസാല അല്ലെടോ main. മസാലക്കൂട്ട് ആണ്.

    • @Rorschach7012
      @Rorschach7012 9 месяцев назад +59

      ​​@@riyaskt8003ellam ivdunn kond poya item tanne😂 alland gulf nth tenga irikunn, ake ullath dates and camel pinne oil

    • @Shamil405
      @Shamil405 9 месяцев назад

      ​@@Rorschach7012ath തന്നെയാണ് നമ്മുടെ പ്രശ്‌നവും എല്ലാം ഇവിടെ ഉണ്ട് എന്നിട്ട് നമ്മൾ daily kayikkunnath ഇതെല്ലാം വെച്ച് അറബികള്‍ ഉണ്ടാക്കിയ അറബിക് food കളും...അതാണ് ഞമ്മളും അവരും തമ്മില്‍ ഉള്ള വിത്യാസം😂😂😂😂

  • @subairkasim5369
    @subairkasim5369 10 месяцев назад +323

    മറ്റൊരു പാര്‍ട്ടുംകൂടി കണ്ടത് കൊണ്ടും മോന്തയും ആക്രാന്ത ഗോഷ്ഠികളും ഇല്ലാത്തതിനാല്‍ വളരെ വ്രിത്തിയായി. താങ്ക്യു.

  • @PranavPv-rw1pq
    @PranavPv-rw1pq 9 месяцев назад +221

    Ulla abiprayam ullath pole paranj.. adipoli.❤

  • @santhoshpoochira2405
    @santhoshpoochira2405 9 месяцев назад +62

    മസാല കുറവാണ് ബ്രോ. കുറച്ചു കൂടുതൽ മസാല ഉണ്ടാക്കണമായിരുന്നു. അപ്പോൾ ഉപ്പും കറക്റ്റ് ആകുമായിരുന്നു

  • @bazi8242
    @bazi8242 9 месяцев назад +31

    He's always tell genuine review...🙌

  • @CvimayaAc
    @CvimayaAc 3 месяца назад +4

    ഉള്ള കാര്യം സത്യസന്ധമായ്‌ പറഞ്ഞതിന് ഒരു ലൈക്‌

  • @gafoorbinumer
    @gafoorbinumer 7 месяцев назад +66

    ഈ കുരുമുളക്‌ , കറുത്ത പൊന്നിനു വേണ്ടിയാടൊ പറങ്കികളുമായി സാമൂതിരിയും കുഞ്ഞാലി മരക്കാരും ഒക്കെ പട പൊരുതിയത്‌😊

  • @NGKannur
    @NGKannur 9 месяцев назад +95

    അറബികളും യൂറോപ്യൻസും ഇന്ത്യ പിടിച്ചടക്കാൻ വന്നത് തന്നെ നമ്മുടെ spices നു വേണ്ടി ആണ് 😂

    • @ammulolu7954
      @ammulolu7954 9 месяцев назад +4

      അത് സത്യം😂😂😂

    • @sumayyakp1159
      @sumayyakp1159 8 месяцев назад +13

      അറബികൾ എപ്പോഴാണ് ഇന്ത്യ പിടിച്ചെടുക്കാൻ വന്നത്

    • @ammulolu7954
      @ammulolu7954 8 месяцев назад +1

      @@sumayyakp1159 ഒരു സ൦സ്കാരത്തെയോ രാഷ്ട്രത്തെയോ എന്നന്നേക്കുമായി പിടിച്ചടക്കാനുള്ള അടിത്തറ എന്നത് ഭാഷയു൦ മതവുമാണ്.. Indirect ആയി അറബികളു൦ സായിപ്പു൦ അത് തന്നെയാണ് ചെയ്തത്. വന്നു കയറിയവരുടെ ആവശ്യം നമ്മെ നന്നാക്കുക എന്നതല്ല.. പകര൦ അവരുടെ ആവിശ്യങ്ങൾക്ക് സ്വയ൦ തയ്യാറാകുന്ന ജനതയെ വാ൪ത്തെടുക്കുക എന്നതാണ്.. അവ൪ വന്നു.. ഉദ്ദേശം വൃത്തിയായി ചെയ്തു.. പോയി..

    • @mubzplay
      @mubzplay 8 месяцев назад +18

      അറബികളും ചൈനക്കരം indiyilott വന്നദ് കച്ചവടത്തിന് വേണ്ടി അണ്

    • @johnkoshy9172
      @johnkoshy9172 7 месяцев назад

      Thallalane

  • @DmD.aishusvlog
    @DmD.aishusvlog 7 месяцев назад +4

    കാണാൻ ലുക്ക്‌ ഇല്ലെങ്കിലും നല്ല ടേസ്റ്റ് ആയിരിക്കും 🥰

  • @sonusoman5215
    @sonusoman5215 9 месяцев назад +27

    ഏറ്റവും നല്ല spices ഇന്ത്യൻ ആണ്

  • @krishnan7752
    @krishnan7752 7 дней назад

    Middle class boys with family responsibility 😇😊

  • @sanalmkdmechanic6448
    @sanalmkdmechanic6448 9 месяцев назад +19

    ശവത്തിൽ കുത്തല്ലടെയ് 😂

  • @Hala_madrid_7-l3t
    @Hala_madrid_7-l3t 5 месяцев назад +3

    😊masha allah ❤

  • @sahadtk760
    @sahadtk760 9 месяцев назад +6

    പൊളപ്പൻ സാനം....❤‍🔥💥

  • @horrer2009
    @horrer2009 3 месяца назад +3

    2000 രൂപയുടെ ആട് തിന്നാൻ 2500 രൂപയുടെ safron !! അൽ സൈക്കോ തന്നെ!!😂

  • @dmcfury9229
    @dmcfury9229 9 месяцев назад +19

    Arabic spiceso 😂😂😂
    Ividea kittaatha ethu spice ahnu arabinattil kittunne

  • @podivava6479
    @podivava6479 3 месяца назад +3

    Kandit kollam. Meat ventitund.😋😋😋😋

  • @dreamIndia121
    @dreamIndia121 9 месяцев назад +13

    അറബിക് മസാല പണ്ട് അറബികൾ ഇവിടെ വന്നതേ ഈ മസാലക്കുവേണ്ടി ഇന്ന് ഇവിടുന്നു കയറ്റി അയച്ചിട്ട് ഇവിടെ ഉള്ളവർ അവിടുന്ന് കൊണ്ടുവന്നിട്ട് അറബിക് മസാല 😊😊

  • @fahmidha3539
    @fahmidha3539 3 месяца назад +1

    Avasanam sathyam paranjathathi 👍👍

  • @aslamveliyampatt253
    @aslamveliyampatt253 10 месяцев назад +10

    😋😋😋🤩🤩

  • @ajitht.s9426
    @ajitht.s9426 9 месяцев назад +5

    Simple massala saffron 😅 gulf imported spl massa very simple massala

  • @abhijithspillai1890
    @abhijithspillai1890 3 месяца назад

    Alla bro ith red meat alle , cholesterol increment ethra varumm??

  • @KiranBm-dx2uj
    @KiranBm-dx2uj Месяц назад

    😊

  • @Alm-wm5we
    @Alm-wm5we 10 месяцев назад +8

    😋😋

  • @GREENGROWTHS-s4l
    @GREENGROWTHS-s4l 3 месяца назад +1

    Ithuvare mutton kazhikkatah njan🥲

  • @demonwolf1133
    @demonwolf1133 3 месяца назад +2

    nxt videol nem kooto sidil oru kaseram oru plate foodum mathi . collaboration polum venda

  • @shylendranpm3011
    @shylendranpm3011 9 месяцев назад +2

    പിള്ളേച്ചാ ശവത്തിൽ കുത്തരുത്😂😂😂

  • @aswinas4637
    @aswinas4637 9 месяцев назад +1

    Great

  • @user-ds7mn5ch7p
    @user-ds7mn5ch7p 3 месяца назад

    Satyam sundaram🥰🥰🥰full aad kittiyillengilum oru kaalengilum kittiyaa mathiyaayirunnu🍗🍗kozhikkaal alla aattin kaal adjust cheyyuu!!! Eni kittiya tanne saffron nallath tanne venoonn, pinne Arabic spices masalappodi vaangan ippo gulfilott povande!! entha cheyya!!!Anyway enthayalum enikkishttaayath Saudi shampoo ann srry saambeii ednengilum aavatte😆😆ellam kaanaan nallatha👌👌👍👍

  • @user-wz8bo5sq6n
    @user-wz8bo5sq6n 2 месяца назад

    Glassil oyich kudikkedo... Baakki ullavark kudikende

  • @mumthaz100
    @mumthaz100 3 месяца назад +1

    1st part kandilla.ennitt enik manassilaayii😅

  • @passemdrogas7316
    @passemdrogas7316 6 месяцев назад

    Ente machane aadu poth idokke eereethiyil cheythal vayil vechu kazhikkan kollilla adintedayaya reediyil cheyyuka avasanam sathyam paranjallo allade super wow adipoli ennonnum paranjillallo

  • @ForestGrillKitchen
    @ForestGrillKitchen 7 месяцев назад

    Wow 🤩 wow

  • @arshinpp4958
    @arshinpp4958 10 месяцев назад +9

    ❤🎉

  • @NEREYANENKIL
    @NEREYANENKIL Месяц назад

    Njan karudi ആട് മാഷായി എന്ന്😅😅😂

  • @venom_gaming_16
    @venom_gaming_16 9 месяцев назад

    Red meat oka kurakkanam keato, be safe be healthy

  • @user-gk6bj8kc4h
    @user-gk6bj8kc4h 4 месяца назад

    Vallare simple masala

  • @saraladevi8262
    @saraladevi8262 8 месяцев назад +6

    പാവം ജീവിയേ കൊന്നതും പോരാ ശവത്തിൽ കുത്തുക എന്ന ക്രിയയും. കഷ്ടം

  • @thaboreginaldntshe5693
    @thaboreginaldntshe5693 3 месяца назад +2

    Goeng rra nkate ntja jaana golo fa?😅😅

  • @tgno.1676
    @tgno.1676 3 месяца назад +2

    വെറുതെ അല്ല ഇതൊക്കെ തിന്ന് രോഗികൾ ആവുന്നത് 😂

  • @gassafarming9681
    @gassafarming9681 6 месяцев назад

    ❤️👍👍

  • @assistantengineer1446
    @assistantengineer1446 5 месяцев назад

    Super food

  • @reni5200
    @reni5200 7 месяцев назад

    Honest ayt review paranjallo..,keep it up
    Maaan..

  • @mlnecraftabdulsamad290
    @mlnecraftabdulsamad290 9 месяцев назад

    😋wow

  • @vijeeshmv1589
    @vijeeshmv1589 9 месяцев назад +1

    Sathyam sathyamaayi paranju❤

  • @MinnalTrOllen
    @MinnalTrOllen 8 месяцев назад

    ❤️🙌

  • @anaswayanad8368
    @anaswayanad8368 3 месяца назад

    സത്യം പറഞ്ഞു ❤❤

  • @Fathimaskitchen313
    @Fathimaskitchen313 5 месяцев назад

    ഉള്ളത് പറഞ്ഞതിന് ലൈക്ക് 👍

  • @user-dq2bf7sc7v
    @user-dq2bf7sc7v 4 месяца назад

    Aa techu pidipikal kandapole manasilayi bvaayil vekkan kollulann sambavam aadu puzhungiyath aanu

  • @sajarudheenka4089
    @sajarudheenka4089 10 месяцев назад +3

    🤤🤤🤤

  • @yourechannel6455
    @yourechannel6455 6 месяцев назад +2

    ആട് മാഷായി കോഴി ടീച്ചറായി Next

  • @sajujs8819
    @sajujs8819 4 месяца назад

    Super

  • @sumayya-007
    @sumayya-007 10 месяцев назад +10

    Superr🤤🤤

  • @sujithvishnu451
    @sujithvishnu451 Месяц назад

    Mothathil kolay😊😊😊😊

  • @cocloverskerala9203
    @cocloverskerala9203 7 месяцев назад

    Simple spices alee.... Mmm😌

  • @forwardlook640
    @forwardlook640 9 месяцев назад

    Arabic masala ennu parayanda.. Athinge name baharath ( ബഹറാത്ത്

  • @user-tj6dr2wm8z
    @user-tj6dr2wm8z 5 месяцев назад

    👌👌👌

  • @fasnafazz5347
    @fasnafazz5347 3 месяца назад

    പഹയനെ കൊള്ളണില്ല്യ 😂😂

  • @podivava6479
    @podivava6479 5 месяцев назад

    Upp kuranjal kuzhapamila bro veendum add cheyalo 😂

  • @NayanaKinnari
    @NayanaKinnari Месяц назад

    ❤❤❤❤sidharth

  • @kurienthomas6124
    @kurienthomas6124 4 месяца назад

    Koyyambu .pahaya .koya ❤

  • @the_asmrking
    @the_asmrking 7 месяцев назад

    പഹയൻ ന്ന് പറയല്ലടാ അയ്ന 😊

  • @Sathyanp7
    @Sathyanp7 4 месяца назад

    super

  • @Karthik-px2sj
    @Karthik-px2sj 8 месяцев назад +1

    Kuboos nn prnjit appam aanelo itt choodakne😅

  • @jemshidta1651
    @jemshidta1651 9 месяцев назад

    Axis house Mumbai yil ninnum anennu paranju call vannirunnu, axis reward credit card 4 lak limitode pre approved anennu paranju, pan number ingottu paranju proceed cheyattey ennu chodikkunnu. Ithu viswasikamo. Enik axis fipcard undu limit 22000 mathram

  • @Mahshook-dw8hy
    @Mahshook-dw8hy 2 месяца назад

    അളിയാ kothuppikkallada

  • @Yodha278
    @Yodha278 5 месяцев назад

    Will Jacks in place of Green

  • @nishamolss3123
    @nishamolss3123 10 месяцев назад +4

  • @honorable_beings
    @honorable_beings 9 месяцев назад +3

    😢🤢😭
    Engane ithineellam kazhikkan saadikkunnu😭🥺😞

    • @devilgaming6530
      @devilgaming6530 8 месяцев назад

      pinne idhine endhina😂😂😂😂

  • @LovelyCaptainHat-zm9vs
    @LovelyCaptainHat-zm9vs 7 месяцев назад

    Aadu mashayi 😸

  • @user-fo3ko7qm1s
    @user-fo3ko7qm1s 5 месяцев назад

    ❤❤

  • @vyasraj001
    @vyasraj001 6 месяцев назад

    Saffron used for marinating Is not good
    I am working in saffron sales Dubai now,I know..😀

  • @nehashiji4611
    @nehashiji4611 4 месяца назад

    ❤️

  • @jabirjabi683
    @jabirjabi683 8 месяцев назад

    Mashooi എന്ന് paranjal chuttath എന്നാണ്

  • @Itzmeeeeeh
    @Itzmeeeeeh 6 месяцев назад

    കൊതിയാവുന്നു 🫤🤧

  • @user-hp8xu2yy9i
    @user-hp8xu2yy9i 9 месяцев назад +2

    കുഴമ്പ് എന്നാണ് കൊയമ്പ് അല്ല

    • @habeebrahman3167
      @habeebrahman3167 9 месяцев назад +1

      കുഴമ്പ് എന്നല്ല ശരി കൊയമ്പ് എന്നാണ് ശരി മലയാളഭാഷ കേരളത്തിന്റെ പലസ്ഥലങ്ങളിലും പല രീതിയിലാണ് ഒരു ഭാഗത്ത് തെറ്റുള്ളത് മറ്റൊരു ശരിയും നേരെ തിരിച്ചും ആവാം

    • @user-hp8xu2yy9i
      @user-hp8xu2yy9i 9 месяцев назад

      @@habeebrahman3167 😄😄👌🏼👌🏼

  • @user-lw3mg9iz2h
    @user-lw3mg9iz2h 6 месяцев назад

    ഇതിൽ ഏത് ഐറ്റം ആണ് അബിക് മസാല ?????????????

  • @user-ty9fk3nb4n
    @user-ty9fk3nb4n 9 месяцев назад

    Koyamb alleda kuzhamb

  • @bichoos247
    @bichoos247 5 месяцев назад

    Nice❤️❤️❤️❤️👍

  • @user-jg5ux3zk2b
    @user-jg5ux3zk2b 5 месяцев назад

    Sreethu പൊട്ടത്തി rishi പൊളി

  • @GopuGopu-fq6tz
    @GopuGopu-fq6tz 9 месяцев назад

    എല്ലാം മനസിലായി..😊

  • @praveenroyal
    @praveenroyal 9 месяцев назад

    മോസാല, കുയമ്പ്
    നല്ല ഭാസ

  • @krishnadasnv9737
    @krishnadasnv9737 7 месяцев назад

    അറേബ്യയിൽ ഏത് മസാലയാണ് വിളയുന്നത്? അറബിക് മസാല !
    അവിടെ ഇതൊക്കെയുണ്ടായിരുന്നേൽ
    കുരുമുളക് കച്ചവടത്തിന് ഇവിടെ വരുമായിരുന്നോ?

  • @user-vw3cm7lu2x
    @user-vw3cm7lu2x 9 месяцев назад

    ❤️‍🔥🙌🏻

  • @sameershah-ye9qc
    @sameershah-ye9qc 6 месяцев назад

    Use S kathi

  • @xtreamt.v6821
    @xtreamt.v6821 7 месяцев назад

    Enthoke ayalum mashwayi undakan manupa thanne venam

  • @johnkuttykochumman6992
    @johnkuttykochumman6992 3 месяца назад

    കോയമ്പ് എന്ന് പറഞ്ഞു എല്ലാം കൊളം ആക്കി 🤣

  • @dileepbalakrishnan3362
    @dileepbalakrishnan3362 3 месяца назад +1

    don't show dead body .if you want see you only.still animal cruelty act very strong in india.please don't post dirty and hate post

  • @myownhumans
    @myownhumans 9 месяцев назад +1

    I don't have Religion and I don't have Caste But I will say to your All Don't kill Animals and birds for meat, If you Kill Animals and birds you will face it's consequences, let's protect animals and birds, this globe is not only for humans but also for animals and birds so your All must remember this, I will protect animals and birds from Humans

  • @Sj4efx
    @Sj4efx 10 месяцев назад +3

    👀

  • @ziongeorge7655
    @ziongeorge7655 10 месяцев назад +18

    Shavathil kuthallu ennaanu premanam😂😂

  • @kondottikkaranfoodie5619
    @kondottikkaranfoodie5619 10 месяцев назад +3

    😍😍😍😋😋😋

  • @shahidaliat1149
    @shahidaliat1149 9 месяцев назад

    🧂 gulf anno

  • @alanaugustine7785
    @alanaugustine7785 10 месяцев назад +11

    Pavam aadu🙂

  • @itsm3dud39
    @itsm3dud39 2 месяца назад

    aadu ootayi

  • @padmanabha323
    @padmanabha323 2 месяца назад

    Fb yilum ellatilum undenkil nammal enthonn cheyyan

  • @annalukose6166
    @annalukose6166 4 месяца назад

    🤤🤤🤤🤤🤤

  • @iloveyou-rl5yg
    @iloveyou-rl5yg 3 месяца назад

    അപ്പി ഫൈസോ 😁

  • @fddhdd6849
    @fddhdd6849 5 месяцев назад

    പേര് കൊളളാം ആട് മാഷായി ഇനി ടീച്ചർ മാഷായി എന്ന വിഭവം കണ്ടുപിടിക്കണം 😂😂😂😂