'റായ്ബറേലി കോൺഗ്രസിന്റെ പ്രധാനപ്പെട്ട മണ്ഡലം,ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ലായിരുന്നു'

Поделиться
HTML-код
  • Опубликовано: 2 май 2024
  • 'രണ്ട് മണ്ഡലങ്ങളിൽ ദേശീയ നേതാക്കൾ മത്സരിക്കുന്നതിൽ തെറ്റില്ല, റായ്ബറേലിയിൽ ആശയക്കുഴപ്പത്തിന്റെ ആവശ്യമേ ഇല്ലായിരുന്നു'; അഡ്വ.എ.ജയശങ്കർ
    #NewsHour #RahulGandhi #Raebareli #LoksabhaElection2024 #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 97

  • @santhoshn995
    @santhoshn995 Месяц назад +35

    ഇനി പഴയ കഥയും പറഞ്ഞു ഇരിക്കാനെ പറ്റു ജനങ്ങൾ വികസനത്തിന്‌ വോട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ കോൺഗ്രസ്‌ തോറ്റു. അത്രമാത്രം 😅

  • @tsgopalakrishnan
    @tsgopalakrishnan Месяц назад +4

    Raibareli ഉം
    കളയാനുളള ഭാഗ്യം
    രാഹുൽ ഗണ്ഡിക്കു തന്നെയാവും.

  • @jayaraje8727
    @jayaraje8727 Месяц назад +7

    ആദ്യം രാഹുൽ റായ് ബറേലിയിൽ മത്സരിക്കും എന്നു പറയാൻ പേടി തന്നെ. വയനാട് വിട്ടുള്ള കളി തീക്കളിയാണ്. പേടി അല്ല ട്ടോ ഒരു ജാതി വയറ്റിനുള്ളിൽ അത്രേള്ളൂ😂😂😂😂😂😂😂

  • @jijimolvj8823
    @jijimolvj8823 Месяц назад +8

    ഞാനും ആഗ്രഹിച്ചിരുന്നു അമേടിയിൽ രാഹുൽ മത്സരിക്കാൻ 👍🏼

  • @KL50haridas
    @KL50haridas Месяц назад +25

    ഇവന്മാരുടെ എല്ലാ കാര്യവും ഇങ്ങിനെ തന്നെ. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത നേതൃത്വം.

  • @thahirevershineplastics6542
    @thahirevershineplastics6542 Месяц назад +9

    അവിടെ രാഹുൽ ഗാന്ധി വിജയിച്ചാല്‍ ഉപതെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ പ്രിയങ്ക വരും

    • @mohammedsafvan5078
      @mohammedsafvan5078 Месяц назад +4

      Adyame ivale malsaripichal porayirunno .uoatherannadupp oyivakkkalo

    • @georgem.v.manikompelthodup8937
      @georgem.v.manikompelthodup8937 Месяц назад +9

      അവിടെ തോറ്റ് തുന്നം പാടും,അമേഠിയിൽ കഴിഞ്ഞതവണത്തേതുപോലെ

  • @ABM257
    @ABM257 Месяц назад +27

    അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിപ്പിച്ച് പാവത്തിനെ കേരളാ മുഖ്യമന്ത്രി എങ്കിലും ആക്കണം എത്രകാലം ഭാവി പ്രധാനമന്ത്രി പദവിയുമായി അലയുന്നു

    • @mathewmg1
      @mathewmg1 Месяц назад +6

      😂😂😂

    • @gulsarudeenpakrthe6501
      @gulsarudeenpakrthe6501 Месяц назад

      Rajyathinte pradhanamandhri aagan sadhichillenkil adh rahul gandhiyude alla nashtam. Nanama ulla janagalude aanu India yile.
      Alladhe kanda vidhyabhyasam illathavar bharikunna ( nashipikunna) indiayude abhimanam kalajha ipozhathe avastha aagum

    • @adarshp81
      @adarshp81 Месяц назад

      Angane adikaramoham indel 2009il PM aavayirunnu

    • @pcrahmbhr
      @pcrahmbhr Месяц назад

      കർണാടകയിലെ പോൺ വീഡിയോ നിർമാണം ബിജെപി അധികാരത്തിലെത്തിയാൽ രാജ്യം മുഴുവനും വ്യാപി പ്പിക്കും എന്ന് മോഡിയുടെ ഗ്യാരേണ്ടി. രാജ്യം വിട്ട സൈക്കോ രാപ്പിസ്റ് രേവണയെ പോൺ മന്ധ്രി ആക്കും. പാവപ്പെട്ട സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്ത കൊടും കുറ്റവാളി രേവണ്ണയോടൊപ്പ മുള്ള മോഡിജിയുടെ പോട്ടോ പരസ്പരം ഷേർ ചെയ്ത് ലോക കുരു വിനെ അബി നന്ദിക്കാൻ ദേശീയ മാധ്യമങ്ങളോടും സോഷ്യ ൽ മീഡിയ യൂസർ സ് മുന്നോട്ടു വരണമെന്ന് ബിജെപി വക്താക്കൾ അഭ്യർത്ഥിച്ചു

    • @narayananv2183
      @narayananv2183 Месяц назад +4

      മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാക്കാം
      കേരളം അടുത്ത പ്രാവശ്യം LDF തന്നെ ജയിക്കും

  • @praveenkumarat5248
    @praveenkumarat5248 Месяц назад +5

    രാഹുൽ ഗാന്ധി ആൺകുട്ടീ ആണങ്കിൽ അമേറ്റിയിൽ സ്മൃതി ഇറാനിക്കെതിരെ മത്സരിക്കണമായിരുന്നു... പൊട്ടും എന്ന് നല്ല ബോധ്യം ഉള്ളതുകൊണ്ട് ആണ് അവിടെ മത്സരിക്കാത്തത്...

    • @pranavo99uvp17
      @pranavo99uvp17 Месяц назад

      അല്ലേടാ മോനെ മോങ്ങിജിക്ക് കേരളത്തിൽ മത്സരിക്കാൻ ധൈര്യമുണ്ടോ.. കർണാടകയിൽ പറ്റുമോ തമിഴ്നാട്ടിൽ പറ്റുമോ തെലുങ്കന ധൈര്യം ഉണ്ടോ ബംഗാളിൽ, മഹാരാഷ്ട്രയിൽ പറ്റുമോ ഗുജറാത്ത്‌ യൂപി അല്ലാതെ

  • @SURESHMK-mz7ne
    @SURESHMK-mz7ne 16 дней назад

    അടുത്തതായി വയനാടും പോകും പിന്നെ സുരക്ഷിതമണ്ഡലമായ മലപ്പുറത്തേക്ക് അവിടെ രാഹുലിന് പേടിക്കേണ്ട 😄

  • @vishnudevan4859
    @vishnudevan4859 28 дней назад

    പാരമ്പര്യം ഒക്കെ പണ്ട്. ആ constituencyile മുഴുവൻ എംഎൽഎ മാരും എൻഡിഎ ആണ്. ഇത്തവണയും പപ്പു തോൽക്കും.

  • @muhammedshameeracm9405
    @muhammedshameeracm9405 Месяц назад +7

    RG🥰🥰🥰💥🥰🔥💯💯💯

  • @thilakanpv4691
    @thilakanpv4691 Месяц назад +3

    കോൺഗ്രസ്സിൽ.. ആരും മത്സരിക്കാൻ ഇല്ലാത്തതിനാൽ.= രാഹുൽ ഗാന്ധിക്ക് 271 സീറ്റിൽ മത്സറിക്കാം മായിരുന്നു

    • @gdp8489
      @gdp8489 21 день назад

      😂😂😂😂

  • @nameeljameel5625
    @nameeljameel5625 Месяц назад +4

    Congress will decide where to contest

  • @javedmuhammed8610
    @javedmuhammed8610 Месяц назад +4

    ഒരു വ്യക്തിക്ക് എന്തും സ്വയം അങ്ങ് തീരുമാനിക്കാം അങ്ങിനെയാണോ ഒരു രാഷ്ട്രിയ പാർട്ടി അവർക്ക് പല തരത്തിൽ കൂടി ആലോചനയും വേണം അതിന് സമയം എടുക്കും

    • @PAPPUMON-mn1us
      @PAPPUMON-mn1us Месяц назад +1

      ആരോട് ആലോചിച്ചു എന്നിട്ട് ? 😜

  • @BasheerTison
    @BasheerTison Месяц назад

    4:38

  • @RaveendranAryampilly-ie5hf
    @RaveendranAryampilly-ie5hf Месяц назад

    ചിക്ക് മംഗളൂരിനെ പ്പറ്റി എന്താണ് ജയ ശങ്കർ മറന്നു പോയത്

  • @sukumarancv2004
    @sukumarancv2004 Месяц назад +3

    പക്രു
    എന്താണാവോ
    ഇനി തട്ടി വിടുക.
    കോൺഗ്രസ് വിരോധം 😂

    • @abdulazeez2351
      @abdulazeez2351 Месяц назад

      Pakru orukodali😂😂😂😂😂😂😂avsaravathi

  • @SreedeviNair-ic5eh
    @SreedeviNair-ic5eh Месяц назад

    2019 il RaGa vardaan vaikiyadinu pala karanangal undayirunnu. Biharile seat sharing, pinne rahul gandhi kku vere edenkilym seat North india yil kittendadu ayirunnu. Pakshe sll senior netas of congress given tickets to their sons. None of them spared a seat to RaGa

  • @gulsarudeenpakrthe6501
    @gulsarudeenpakrthe6501 Месяц назад +2

    Rahul gandhi pradhana Mandhri aayillel rahul gandhik alla nashtam nanma ulla indian janadhakk aanu
    Alladhe kanda vidhyabhasam illathavar bharikunna nashipikunna ennu venam parayan. Rajyathinte andhasu kalayunna. Ellavareyum orupole kanan kazhivillatha kazhivu kettavar nadu bharikunna avastha kandille. India yude shabham aanu adhu.
    Varum thirichu varum nanma jayikkum

    • @mahasambavam
      @mahasambavam Месяц назад

      😂😂 nadu nashichu.... Ayyoo... Congress kore bharich swargam akkiyathanallo... Chukkinum chunnambinum kollatha pappu monem, dora molem vach kangress enna cheyyana.. Swantham party kolamakki adyam partye nannakk, aa venugopaline porathakk, pinne nokkam rajyam

    • @GiftASmile.
      @GiftASmile. Месяц назад +1

      രാഹുലിന്റെ വിദ്യാഭാസo എന്താണ് .. അറിയാൻവേണ്ടി

  • @josephvsjoseph355
    @josephvsjoseph355 Месяц назад +2

    ഫക്രു എന്നും രാഹുലിന് സപോട്ട് ചെയ്തു സംസാരിച്ചിട്ടുണ്ടോ രാഹുൽബുദ്ധിയുള്ളവനാണ് അവിടെ ജയിച്ചാ ലും വയാനാട് വിടുലാ കാരണം നിങ്ങൾ കണ്ടോളു എന്താ സംബവിക്കാൻ പോകുന്നത്ന്ന് ഈ പറഞ്ഞ തോക്ക് നിങ്ങൾ തിരിഞ്ഞി പറയണ്ടി വരും എത്ര കളിയാക്കിയലുംരാഹുൽ അജായ്യാനായി താരിച്ചുവരും❤👍💯

    • @martinfejo659
      @martinfejo659 Месяц назад +1

      അങ്ങിനെയെങ്കിൽ അമേഠിയിൽ രാഹൂൽ മൽസരിയ്ക്കട്ടെ .

    • @freethebull
      @freethebull Месяц назад

      support cheyyan enthenkilum quality vende.

  • @musthafamundakkal716
    @musthafamundakkal716 Месяц назад

    മൊച്ചയുടെ കാരണ ഭൂതനും മൊച്ചയുടെ രൂപ മായിരുന്നോ തേറ്റ ചുണ്ട് ഉണ്ടായരെ കുളിക്കാത്ത രൂപം ഒക്കെ ശ്രദ്ധിച് നോക്കൂ

  • @simpletohumblefine5809
    @simpletohumblefine5809 Месяц назад +1

    വയനാട്ടിൽ, ബൈ ഇലക്ഷനിൽ ആനി രാജയെ മത്സരിപ്പിക്കണം,,,, പാർലിമെന്റ് ലെക്ക്‌ അയക്കണം 🔥.ആനി രാജ നല്ലൊരു കാൻഡിനെറ്റ് ആയിരുന്നു........

  • @enlightnedsoul4124
    @enlightnedsoul4124 Месяц назад +17

    അമേട്ടിയിൽ മത്സരിക്കാൻ പപ്പുവിനെ പേടി 😂 ഇപ്രാവശ്യം റൈബാരെലിയിലും പൊട്ടും

  • @chanakyan9860
    @chanakyan9860 Месяц назад +1

    കോൺഗ്രസ്സ് 50 സീറ്റ് പോലും പിടിക്കില്ല ❤

    • @farooqpaikampaikam7054
      @farooqpaikampaikam7054 Месяц назад +1

      താങ്കളുടെ പാർട്ടിക്ക് ഭൂരിപക്ഷം കിട്ടുമോ എന്ന് ആദ്യം ഉറപ്പാക്ക് എന്നിട്ട് മതി കോൺഗ്രസിന്റെ കാര്യം വിലയിരുത്താൻ

  • @shamsheermp592mp3
    @shamsheermp592mp3 Месяц назад

    Jaya Shankar borakunund please andl charchayil vararuth

  • @user-jz9rb4oj6c
    @user-jz9rb4oj6c Месяц назад

    റായ് ബറേലിയിൽ 27% മുസ്ലീം വോട്ടുണ്ടു .മുഴുവൻ സമാജ് വാദി പാർട്ടി വോട്ടർമാർ. അത്തരം ഒരു ഗ്യാരണ്ടി അമേത്തിക്കില്ല.

  • @moidumu253
    @moidumu253 Месяц назад +4

    കോൺഗ്രസ്‌ പാർട്ടിയുടെ രാഷ്ട്രീയ തന്ത്രം നല്ല തീരുമാനം

  • @arundevadas2504
    @arundevadas2504 Месяц назад +1

    Modi yee karyam interviewvil paranjayirunnu

  • @shivan2659
    @shivan2659 Месяц назад +11

    മുസ്ലിം വോട്ടുകൊണ്ടു മാത്രം കോൺഗ്രസ് വിജയിക്കും ഞാൻ പ്രധാന മന്ത്രി ആകും എന്ന പപ്പു മോന്റെ സ്വപ്നം നടക്കുമോ വക്കീലേ ?

    • @georgem.v.manikompelthodup8937
      @georgem.v.manikompelthodup8937 Месяц назад

      മുന്നണിയിൽ രാഹുലിനേക്കാൾ കഴിവുള്ളവരാണ് മറ്റുനേതാക്കൾ

  • @BM75970
    @BM75970 Месяц назад +1

    മേടക് അല്ല 😅മെദക് 😊

  • @syamalabaiju8829
    @syamalabaiju8829 16 дней назад

    Sir firoz gindi ennu parayanam ketto

  • @RKV8527
    @RKV8527 Месяц назад +4

    വയനാട്ടിൽ മുസ്ലിം എതിർപ്പ് കാരണം രാഹുൽ പാർട്ടിയുടെ കൊടി ഉപയോഗിച്ചില്ല. പച്ച കോടി , രാഹുലിന് പേടി. ഇനി രാബറേലിയിൽ രാഹുലിന് കോൺഗ്രസ് കൊടി ഉപയോഗിക്കാം. അമേഠിയിൽ,
    1% എങ്കിലും ചാൻസ് ഉണ്ടെങ്കിൽ രാഹുൽ പേടിച്ചു ഓടുമോ ? ശർമക്ക് ഈ നാണക്ക്കേടിന് എന്ത് കൊടുത്തു സെറ്റിൽ ചെയ്തു എന്ന് debate ചെയ്യണം

  • @renjithpv1295
    @renjithpv1295 Месяц назад +2

    ജെയശങ്കർ MM ഹസ്സന് ഒരു കുത്ത് കൊടുത്തല്ലൊ😂😂😂

  • @sasidharant9617
    @sasidharant9617 Месяц назад +2

    സ്വന്തം വീട്ടിലേക്കു തലയിൽ മുണ്ടിട്ട് കയറിയ പോലെ

  • @RAJESHKM68A
    @RAJESHKM68A Месяц назад +1

    rahul will loose even RAI BARELI THIS TIME

  • @sayhanikku5299
    @sayhanikku5299 Месяц назад +1

    ഇത് കേൾക്കുമ്പോൾ ഒരു സിനിമയുടെ ഓർമ വരുന്നു കുതിരവട്ടം പപ്പുവും മണവാളൻ ജോസഫും ഉള്ള സിനിമ വലതു കാൽ വെച്ച് കെട്ടിയാലും ഇടത് കാൽവച്ചു കേറി യാലും തല്ല്

  • @scotlandacademy5176
    @scotlandacademy5176 Месяц назад

    FEKRUDDEEN? HA HA HA IS HE INTELLIGENT ?

  • @honeyjoseph8792
    @honeyjoseph8792 Месяц назад +1

    MRF tyres മേടക്

  • @sadeepmr2514
    @sadeepmr2514 Месяц назад +1

    No chance

  • @maryherman7367
    @maryherman7367 Месяц назад +2

    Rahulji can save india

  • @dineshkumarvv5336
    @dineshkumarvv5336 Месяц назад +1

    ithrayum kollam ivar MP aayittu ee constituency il endu vikasanam kondu vannu

  • @Mnp0112
    @Mnp0112 Месяц назад

    പക്രു വിനെ എവിടെ ന്നു കിട്ടി ചാനലിൽ

  • @mkalikurikkalskurikkals-uu5hb
    @mkalikurikkalskurikkals-uu5hb Месяц назад

    ഷിജുകൻ പൊട്ടൻ

  • @jishnukunni
    @jishnukunni Месяц назад +1

    Endhu cheyyana vakkeela rajakumaran peedi thoori aanu sqnghadan athilum shokam aanu avsthaa

  • @mvv2249
    @mvv2249 Месяц назад

    Hai pakruuu

  • @krishnakumarks1140
    @krishnakumarks1140 Месяц назад

    ഫക്രുദിനുഒരു സിന്ദൂരകുറി കൂടി ആകാമായിരുന്നു.

  • @kmpadmanabhan7649
    @kmpadmanabhan7649 Месяц назад

    Jai sankar AICC member is speaking now.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +1

    റായി ബാരെളിയിൽ രാഹുൽ
    ജയിക്കും

  • @premsatishkumar5339
    @premsatishkumar5339 Месяц назад

    Not firoz Gandhi. Gindi

  • @sjksskkm
    @sjksskkm Месяц назад +2

    പ്രിയങ്കയെ മോദിക്കെതിരെ മത്സരിപ്പിക്കാൻ ധൈര്യമുണ്ടോ കോൺഗ്രസ്സേ...... മുട്ടിടിക്കും....

    • @drsameershereef1
      @drsameershereef1 Месяц назад +1

      വയനാട്ടിൽ രാഹുലിന് എതിരെ മൽസരിക്കാൻ മോഡിക്ക് ധൈര്യം ഉണ്ടാകുമോ ?
      തമിഴ് നാട്ടിൽ ഏതെങ്കിലും ഒരു local DMK സ്ഥാനാർത്ഥിക്ക് എതിരെ മൽസരിക്കാൻ മോഡിക്ക് ധൈര്യം ഉണ്ടോ ?
      മുട്ട് ഇടിക്കും

    • @sjksskkm
      @sjksskkm Месяц назад +2

      @@drsameershereef1 അതെന്തിനാ ധൈര്യം..... നിങ്ങൾക്കൊന്നും ഇപ്പോഴും നേരം വെളുത്തിട്ടില്ലേ..... കോൺഗ്രസ്‌ ന് നാല് സീറ്റ്‌ കിട്ടേണ്ടത് ഉത്തരേന്ത്യയിൽ ആണ്... അല്ലാതെ കേരളം മാത്രം നോക്കി നിന്നാ പ്രതിപക്ഷ ബെഞ്ചിൽ എപ്പോഴും ഇരിക്കാം.....

    • @Hector_of_troy
      @Hector_of_troy Месяц назад

      ​@@drsameershereef1
      രാഹുൽജി ഓടുന്ന ഇടത്ത് എല്ലാം മോഡിക്ക് പോയി മത്സരിക്കാൻ പറ്റുമോ ? അങ്ങേർ എവിടെ തോറ്റാലും നേരെ അടുത്ത റൂട്ട് പിടിച്ച് safe മണ്ഡലം കണ്ടെത്തും. ഇനി പാകിസ്ഥാനിൽ/മലപ്പുറത്ത് പോയി ചിലപ്പോ മത്സരിച്ചിട്ട് പറയും മോഡിക്ക് ധൈര്യമുണ്ടോ ഇവിടെ വന്ന് മത്സരിക്കാൻ എന്ന്.
      പിന്നേ തമിഴർ ഒഴികെ ബാക്കി എല്ലാവരും അധ:കൃതർ എന്ന് പറഞ്ഞ് പഠിപ്പിച്ച് വെച്ചിരിക്കുന്ന സ്ഥലത്ത് ചെന്ന് തമിഴ് അറിയാത്ത ആൾക്ക് മത്സരിച്ച് ജയിക്കാൻ ബുദ്ധിമുട്ടുണ്ടാകും. പപ്പുവും പിങ്കിയും "ബോബി നായരും" തമിഴ്നാട്ടിൽ മത്സരിക്കാൻ തയ്യാർ അല്ലാത്തത് അതുകൊണ്ടാണ്.

  • @user-Naveen302
    @user-Naveen302 Месяц назад +6

    ഇപ്പോൾ മോദിയെ കാൾ രാഹുൽ ഗാന്ധിയെ കാൾ india ചർച്ച ചെയ്യുന്നത് ഇന്ത്യക്കാരനായ haryana സ്വദേശിയായ. RUclipsr dhruv Rathee യാണ്. അദ്ദേഹത്തിന്റെ videos നല്ല impact നോർത്തിൽ ഉണ്ടാക്കിയിട്ടുണ്ട്. Electorol bond അഴിമതിയുടെ video നോർത്തിൽ play ചെയ്യുന്നു. ജനങ്ങൾ മോദിയുടെ അഴിമതികളെ കുറിച്ച് അറിയുന്നു

    • @enlightnedsoul4124
      @enlightnedsoul4124 Месяц назад +12

      ഒരു ഇമ്പാക്റ്റും ഇല്ല... June 4 ന് നിങ്ങൾ യഥാർത്യം അറിയും

    • @nikhilpr5296
      @nikhilpr5296 Месяц назад

      👍​@@enlightnedsoul4124

    • @PAPPUMON-mn1us
      @PAPPUMON-mn1us Месяц назад +1

      ​@@enlightnedsoul4124പൊലയാടി mon ആണ് bro അവൻ ...