10സെന്റ് സ്ഥലം/5BHK/2200SQFT/ ഫർണിച്ചർ & ഇലക്ട്രോണിക്സ് ഉൾപ്പടെ വീട് വില്പനക്ക്|

Поделиться
HTML-код
  • Опубликовано: 7 сен 2024
  • fb.watch/kZtNY...

Комментарии • 297

  • @JollyJohn-gl4my
    @JollyJohn-gl4my Год назад +11

    കിണറിൽ വെള്ളം ഉണ്ടോ എന്ന് ശ്രദ്ധിക്കുക താങ്കൾ പറഞ്ഞ കാര്യം വളരെ ശരി വലിയ വീടും വലിയ ചുറ്റുപാടും ഉണ്ടെങ്കിലും വെള്ളമില്ലാത്തവർ അനവധിയാണ് വാട്ടർ ഈസ് പ്രേഷ്യസ് ഫോർ ഹ്യൂമൻ ബീൻസ്

  • @sareenahamsasareena5466
    @sareenahamsasareena5466 2 месяца назад +4

    Nalla Rasamulla samsaram👍🏻

  • @yahkoobthattayil4083
    @yahkoobthattayil4083 Год назад +12

    എടുക്കുന്നവർക്ക് നല്ല ലാഭമാണ് ഇങ്ങനെ ഒരു വീട് ഉണ്ടാക്കണമെങ്കിൽ 45 രൂപ വരും

  • @madhuv9646
    @madhuv9646 11 месяцев назад +6

    മുകളിലെത്തെ റൂമുകൾക്ക് ബാത്ത്റൂം ഇല്ല പിന്നെ എന്തര് വീട് അപ്പി ❤❤❤

  • @suharaibrahimav9223
    @suharaibrahimav9223 Год назад +8

    കണ്ടുമോനെ, ഇപ്പോൾ ഒരു വീട് കേറ്റണമെങ്കിൽ എന്നെ 45 ലക്ഷം വരും ഇതുപോലെ ഇപ്പോഴത്തെ പണിക്കൂലി സാധനങ്ങളുടെ വലിയ റൈറ്റ് ഒക്കെ കൂടിയിട്ട് കിട്ടുന്ന ഭാഗ്യമാണ് കാരണം നമ്മൾ വാടക വീട്ടിൽ താമസിക്കുന്ന വീടൊക്കെ വിട്ടിട്ട് മക്കളെ കെട്ടിച്ചതാ നമ്മളേല് ആർക്കെങ്കിലും വേണമെങ്കിൽ താമസിക്കാൻ വിധി ആർക്കാണെന്ന് അറിയില്ലല്ലോ വീട് സൂപ്പർ ആണ് പറയുന്ന ആളും സൂപ്പർ ആണ്

  • @kannannandanam4636
    @kannannandanam4636 Год назад +6

    നല്ല അവതരണം 45 ലക്ഷം ഒത്ത വിലയാണ് എന്തു ചെയ്‌യാം ദൂരമായിപ്പോയി

  • @vlogbyiju1841
    @vlogbyiju1841 Год назад +15

    നല്ല അടിപൊളി വീട്.ഇത് പോലെ ഒക്കെ തന്നെ ഞങ്ങളുടെ വീട്, മുകളിൽ നല്ല height ഉണ്ട്.പിന്നെ കഞ്ഞി കൂർക്ക ന്റെ അടുത്ത് നിക്കുന്ന കറ്റാർ വാഴ കണ്ടില്ലേ ഇക്ക.

    • @ptsgroup
      @ptsgroup  Год назад +2

      അവര് ദുബായ് സെറ്റിൽ ആണ്

    • @vlogbyiju1841
      @vlogbyiju1841 Год назад +1

      ​@@ptsgroup ഞാൻ മറ്റു കമെന്റ് എല്ലാം വായിച്ചു അപ്പൊ മനസ്സിൽ ആയി കാര്യം. അപ്പൊ ആ കമെന്റ് ഒഴിവാക്കി

    • @noushadcnr7732
      @noushadcnr7732 Год назад +1

      Edevideyanu

    • @sebastianpjs6728
      @sebastianpjs6728 Год назад

      Please say the place of the house

    • @RPrabhakaranNair-vv9on
      @RPrabhakaranNair-vv9on Год назад

      എടോ കീമാടെ സ്ഥലവും, വിലയും, ഓണർ എന്നിവ വിശദമായി പറയിൻ 😢

  • @jaleela7446
    @jaleela7446 27 дней назад +2

    veed poliuvo odu masam caranty

    • @ptsgroup
      @ptsgroup  27 дней назад

      @@jaleela7446 🤔

  • @adithyavunni3911
    @adithyavunni3911 Год назад +56

    എവിടെ ആണെന്നും എത്ര വർഷം പഴക്കം ഉണ്ടെന്നും owner എവിടെ ഉള്ളവർ ആണെന്നും ഒന്നും പറയാതെ വാ തോരാതെ കമന്ററി ചെയ്തിട്ടു എന്താ കാര്യം 🙆‍♀️🙆‍♀️

  • @preethashaji5982
    @preethashaji5982 9 месяцев назад +2

    പാലക്കാട് അല്ലെങ്കിൽ തൃശൂർ ആയിരുന്നെങ്കിൽ നോക്കാമായിരുന്നു

  • @Sashikumat-x6m
    @Sashikumat-x6m 2 месяца назад +1

    Video kollam avatharanam thara thara

  • @user-ru3ls6tf6o
    @user-ru3ls6tf6o Год назад +3

    Taurpoline highlight

  • @rajiamma-dd2yr
    @rajiamma-dd2yr Год назад +4

    Where is this house situated ?? Will I get 2 floor house ?? Orground floor house ?? With 2 or 3bed room strong house ...

  • @p-dm8qc
    @p-dm8qc 10 месяцев назад +2

    👹 ഞാൻ സഹായിക്കാം മക്കളെ. വില പറയുമ്പോൾ ഉടൻ കൊടുക്കണം. കുറച്ചു നാളായി ആരും വരുന്നില്ല. 💀🦴🤪

  • @sulaimansulaiman5944
    @sulaimansulaiman5944 Год назад +4

    ❤❤ നിങ്ങളുടെ ക്യാമറമാനെ എപ്പോഴെങ്കിലും ഒന്ന് കാണിക്കണം

  • @funjoywithme4515
    @funjoywithme4515 Год назад +7

    ആദ്യമേ ഏത് സ്ഥലം ആണ് എന്ന് പറയാൻ നോക്കു..

  • @maleditz8767
    @maleditz8767 10 месяцев назад +1

    Assalamualaikum. Ikka thrissur or Ernakulam ite pole veed undenkil videos cheyyanam

  • @alith7563
    @alith7563 10 месяцев назад +1

    സ്മശാനം എരുത്തു തന്നെ ഉണ്ട് എന്നാണല്ലോ അറിഞ്ഞത് വില ഒക്കെ പാകം തന്നെ പക്ഷേ .....അതാണ് കുഴപ്പം

    • @ptsgroup
      @ptsgroup  10 месяцев назад

      ഞാൻ ഇത് വരെ കണ്ടിട്ടില്ല, ബല്ലാത്ത ജാതി

  • @devaprayag1325
    @devaprayag1325 Год назад +4

    സത്യം പറഞാൽ നിങ്ങളുടെ അവതരണം കൊണ്ടാണ് എല്ലാവരും കാണുന്നത്

  • @mayavinallavan4842
    @mayavinallavan4842 Год назад +7

    ഇക്കാ ഇന്ന് സൂപ്പർ ആയിട്ടാണല്ലോ ടീ ഷർട്ടിൽ കിടു ലുക്ക്

  • @achuadukattil5183
    @achuadukattil5183 Год назад +2

    വീടിന്റെ വിലക്ക് സ്ഥലം ഫ്രീ.... 👌

  • @Sasikala-qy3vd
    @Sasikala-qy3vd 3 месяца назад +1

    E place avide annum parayathirunnillal anthu cheyyum

  • @gkmv31
    @gkmv31 11 месяцев назад +1

    Ekka nalla kaka anuu Ekka kandari Anu.

  • @alexvarghese2826
    @alexvarghese2826 Год назад +2

    No.1 Udaayippu.

    • @ptsgroup
      @ptsgroup  Год назад +1

      ആണോ മാഷേ

  • @cyriljose8268
    @cyriljose8268 Год назад +4

    കാന്താരി ഇതുപോലെ ഹൈറ്റ് കിട്ടുമോ...

  • @noorjahanayub
    @noorjahanayub 4 месяца назад +1

    Road side el drinage ulla nallla space ulla veedu ee vilakku kittumo

    • @ptsgroup
      @ptsgroup  3 месяца назад

      കിട്ടും

  • @shobanashobana7442
    @shobanashobana7442 Год назад +1

    ഹാളിലാണെ) ടോയ്ലറ്റ്

  • @jaseelajaseela7846
    @jaseelajaseela7846 Год назад +3

    കണ്ണൂർ ജില്ലയിൽ ഉണ്ടെങ്കിൽ പറയണം നിങ്ങൾ ഫസ്റ്റ് ഏതാ ജില്ല എന്ന് പറയണം

  • @thasneemfathima3473
    @thasneemfathima3473 Год назад +1

    Alla Mone e veed evideyaed roadside ed busroot road ellam paranchoode

    • @ptsgroup
      @ptsgroup  Год назад

      വീഡിയോ ഫുൾ കണ്ടൂടെ.....

  • @vlogbyiju1841
    @vlogbyiju1841 Год назад +3

    വീട് സൂപ്പർ, വില വല്ലാതെ അങ്ങ് കുറഞ്ഞു പോയ. 😁

    • @ptsgroup
      @ptsgroup  Год назад +1

      😂😂😂

    • @vlogbyiju1841
      @vlogbyiju1841 Год назад +1

      @@ptsgroup new വീഡിയോ ആണ് കണ്ടത്, but കമെന്റ് ഇട്ടത് ഇതിലൊ🤔

    • @ptsgroup
      @ptsgroup  Год назад +1

      @@vlogbyiju1841 😂😂😂

    • @vlogbyiju1841
      @vlogbyiju1841 Год назад

      @@ptsgroup 😁

    • @leoboy3597
      @leoboy3597 Год назад

      മാങ്ങമൂച്ചി 🤔🤔 മുസ്ലിം ഏരിയ ആണോ????? ഇതെന്തു ഭാഷ 🤔🤔🤔🤔

  • @basheerkwt134
    @basheerkwt134 Год назад +1

    Aniyum.kanan.kodikkunna
    Vakkugal

  • @gkmv31
    @gkmv31 11 месяцев назад +1

    Ekka eeeamakkinte veedu evidee annooo. Ekka maranno.

  • @achandramohanomnamasivaya9826
    @achandramohanomnamasivaya9826 11 месяцев назад +1

    Tvm.thu veed undenkil nokkaam.

  • @eapenjoseph5678
    @eapenjoseph5678 Год назад +9

    ആദ്യം പറയേണ്ടതു ഈ ഈ വീട് എവിടെ ആണെന്നാണു. District ആദ്യം പറയണം

  • @santhoshmathew8866
    @santhoshmathew8866 Год назад +1

    സംസാരം ഭയങ്കര ഇഷ്ടായി😅

  • @kakkakakkatpc1842
    @kakkakakkatpc1842 Год назад +3

    👍👍

  • @estherjohnjohn8111
    @estherjohnjohn8111 Год назад +4

    Please location

  • @sanoofashafi3979
    @sanoofashafi3979 Год назад +3

    Rate kooduthal 35 aaanagil

  • @rajeevp.g3092
    @rajeevp.g3092 5 месяцев назад +1

    ❤❤❤

  • @user-io3fx1oj8b
    @user-io3fx1oj8b 2 месяца назад +1

    Calicut veedu vilkkanundo.

    • @ptsgroup
      @ptsgroup  2 месяца назад

      ഉണ്ട്

  • @prabhabiju7314
    @prabhabiju7314 4 месяца назад +1

    Location please

  • @remathekedath32
    @remathekedath32 9 месяцев назад +1

    Sthalam parayedo asane

  • @ashadashad3393
    @ashadashad3393 10 месяцев назад +1

    എനിക്ക് വേണ്ടത് അടി പൊളി യാത വീടാണ്

  • @GeorgeKalaparambath
    @GeorgeKalaparambath Месяц назад +1

    My offer 38 Lakhs.

  • @beerankutty1808
    @beerankutty1808 7 месяцев назад +1

    എന്താകൊടുക്കുന്നു

  • @ShakeerAhmad-hk7ew
    @ShakeerAhmad-hk7ew Год назад +1

    Adheehathinte buddhimutt padachavan parharichu kodokkatte

  • @thomasvarghese6276
    @thomasvarghese6276 Год назад +1

    ഒന്നും കൊണ്ടുവരേണ്ട എല്ലാം ഇവിടുണ്ട് എങ്ങോട്ടാ വരണ്ടിയത് അതുകൊണ്ട് വലിച്ചു നീട്ടത് സ്ഥലം എവിടന്നു പറയണം

  • @sunshijustin8622
    @sunshijustin8622 Год назад +4

    Place?

  • @sreesm1636
    @sreesm1636 9 месяцев назад +1

    First. Place. Parayanam

  • @mumthazpallikkal3008
    @mumthazpallikkal3008 Год назад +2

    Right kooduthal anu

    • @ptsgroup
      @ptsgroup  Год назад +2

      റോഡ് സൈഡിൽ 10 സെന്റ് സ്ഥലം വാങ്ങി2200sqft ഒരു വീട് ഉണ്ടാക്കൂ

  • @morevarietiesdudes7867
    @morevarietiesdudes7867 Год назад +1

    Cherthala side veedundo

  • @amiammu713
    @amiammu713 Год назад +1

    എവിടെ സ്ഥലം. ഞങ്ങളുടെ അടുത്ത് ആരുന്നേൽ എങ്ങനെ എങ്കിലും എടുക്കാൻ നോക്കിയേനെ. ഈ വീടിനു തന്നെ ഇവിടെ 65 lakh എങ്കിലും ചോദിക്കും

    • @ptsgroup
      @ptsgroup  Год назад

      നിലമ്പൂർ എടക്കര

  • @sumasanthosh7955
    @sumasanthosh7955 Год назад +2

    Malapuram districtil ninne other district IL Veed undo? Thrissur Ernakulam ect...

  • @devarajanmk5866
    @devarajanmk5866 Год назад +1

    Yellam.ok.e.veedu.yethu.nattil.anu.

    • @ptsgroup
      @ptsgroup  Год назад

      അതും അതിലുണ്ട്

  • @AnshadAnshu-hw4cu
    @AnshadAnshu-hw4cu 9 месяцев назад +1

    ഇതെവിടെയാ

  • @user-ce5mj2mp1u
    @user-ce5mj2mp1u Год назад +1

    Eavedaya

  • @vanajarakhavan1588
    @vanajarakhavan1588 11 месяцев назад +1

    Kannur PayyanurVeedeSaleUndo

    • @ptsgroup
      @ptsgroup  11 месяцев назад

      അറിയില്ല

  • @sheebageorgek280
    @sheebageorgek280 Год назад +4

    Good presentation

  • @user-wl6yc1mm5g
    @user-wl6yc1mm5g Год назад +1

    Where is the location?how is the old house?

  • @sajithav9874
    @sajithav9874 Год назад +2

    Sheett kettiyath boraayi

  • @adeebaadeela1126
    @adeebaadeela1126 Год назад +1

    2019 ok vellam kayariya veed alle?

    • @ptsgroup
      @ptsgroup  Год назад

      മോട്ടർ അടിക്കേണ്ടി വരും

  • @ummerummerka3705
    @ummerummerka3705 Год назад +2

    വയനാട്ടിൽ കൽ പ്പറ്റ ഉണ്ടേ

  • @user-cm7mx8hr6w
    @user-cm7mx8hr6w 5 месяцев назад +1

    Ith sale ayo .atho ippazhum available ano

    • @ptsgroup
      @ptsgroup  5 месяцев назад

      Sale ആയി

  • @babupp7904
    @babupp7904 11 месяцев назад +1

    Molake.ithu.evideyanu

    • @ptsgroup
      @ptsgroup  11 месяцев назад

      പള്ളിപ്പടി

  • @muhammedshafi4814
    @muhammedshafi4814 Год назад +1

    No

  • @sukumarannair8900
    @sukumarannair8900 11 месяцев назад +1

    ആദ്യമേ സ്ഥലം പറഞ്ഞാൽ പലരും പിന്നെ വീഡിയോ കാണില്ല. മലപ്പുറം എടക്കര . എടക്കര നിന്നും 4 കി.മീ. ഉൾപ്രദേശം എന്നു റപ്പ്‌ . പിന്നെ 25 വർഷമെങ്കിലും പഴക്കം ഉണ്ടാകും.

    • @ptsgroup
      @ptsgroup  11 месяцев назад

      നിങ്ങൾ പറയുന്നത് കേട്ടാൽ നിങ്ങൾ ഉണ്ടാക്കിയതാണ് എന്ന് തോന്നും

  • @sallyjoseph5676
    @sallyjoseph5676 11 месяцев назад +1

    എതു കോത്താഴത്തു കാരനാണ് വാലും തലയും ഇല്ലാതെ സംസാരിക്കുന്നതു, എവിടെ എന്ത് എങ്ങനെ എത്ര പഴക്കം ulla വീട്... തേപ്പു അധികം വേണ്ടാട്ടോ

  • @user-wg3yl6ri8b
    @user-wg3yl6ri8b Месяц назад +1

    റോഡിൻ്റെ അത്താ വസം മുൻവസം ആണല്ലൊ

    • @ptsgroup
      @ptsgroup  Месяц назад

      മുബസം ആണ്

  • @nanikuttynair69
    @nanikuttynair69 6 дней назад +1

    ഏതു6 ഏതു രാജ്യത്

    • @ptsgroup
      @ptsgroup  5 дней назад

      ആഫ്രിക്കയിലെ എടക്കരയിൽ

  • @saidh9084
    @saidh9084 Год назад +1

    Palluchirim mathram mathiyo

  • @prajinchandran3950
    @prajinchandran3950 Год назад +1

    Veedinu etra pazhakkam und

  • @daisyjob597
    @daisyjob597 Год назад +1

    എല്ലാം ശരി ഇദ് എവിടെ

    • @ptsgroup
      @ptsgroup  Год назад

      അതിലുണ്ട്

  • @pveeskerala4846
    @pveeskerala4846 Год назад +1

    Short akki parayu

  • @reghunadh.583
    @reghunadh.583 Год назад +1

    ആദ്യംസ്ഥലംഎവിടെയാണെന്ന് പറയുക.!!!
    വില എത്രയാണെന്ന് അവസാനം പറഞ്ഞാലും കുഴപ്പമില്ല.!!!
    വീടിന്റെ ദർശനം ഏതു ഭാഗത്തേക്കാണ് എന്നതും അത്യാവശ്യമാണ്.
    ഒരു വീഡിയോ ചെയ്യുമ്പോൾ ജനങ്ങളോട് ആണ് പറയുന്നത് എന്നും ജനങ്ങൾ അതിനോട് പ്രതികരിക്കേണ്ടതാണെന്നും മനസ്സിലാക്കുക.!!!
    ആവശ്യമില്ലാത്തതും ആവർത്തനങ്ങളും കഴിവതും ഒഴിവാക്കുക.!!!

  • @syamalanarayanan8954
    @syamalanarayanan8954 Год назад +1

    Which place?

  • @bhaskarancr6483
    @bhaskarancr6483 10 месяцев назад +1

    ലൊക്കേഷൻപറഞ്ഞില്ല

    • @ptsgroup
      @ptsgroup  10 месяцев назад

      പറഞ്ഞു

  • @adwaidsnair9604
    @adwaidsnair9604 Год назад +1

    ഇത് എവിട

  • @ummerk3286
    @ummerk3286 Год назад +12

    ആവസി യത്തിന് എല്ലാമുണ്ട് എല്ലാം ഉസാർ 😂

  • @devaprayag1325
    @devaprayag1325 Год назад +1

    ഇക്ക ചായ കുടി കഴിഞ്ഞോ ഞാൻ ചയാ കുടിച്ചു കാണാൻ വന്നു

    • @ptsgroup
      @ptsgroup  Год назад +1

      ചായ കുടിച്ചു

  • @jayakumarvidhyadhara
    @jayakumarvidhyadhara Год назад +2

    വീടിന് എത്ര വർഷം പഴക്കം ഉണ്ട്

    • @ptsgroup
      @ptsgroup  Год назад

      കുറഞ്ഞ പഴക്കം

  • @muhammedali7302
    @muhammedali7302 Год назад +1

    വീടിന്റെ മുൻ ബസം

  • @ShakeerAhmad-hk7ew
    @ShakeerAhmad-hk7ew Год назад +1

    Evideyaanu sthalam bro

    • @ptsgroup
      @ptsgroup  Год назад

      എടക്കര, പള്ളിപ്പടി

  • @vasanthakumariak9863
    @vasanthakumariak9863 Год назад +1

    Sthalamevidannentha parayathathe

    • @ptsgroup
      @ptsgroup  Год назад

      വീഡിയോ ഫുൾ കാണൂ

    • @hmt5316
      @hmt5316 Год назад

      വിഡിയോയിൽ പറയുന്നില്ല

    • @hmt5316
      @hmt5316 Год назад

      ഇത് എവിടെയാണ്? തൃശൂർ ജില്ല ആണോ???

  • @rishanamomos6185
    @rishanamomos6185 Год назад +2

    3 send sthalam undo calicet

    • @ptsgroup
      @ptsgroup  Год назад

      അറിയില്ല

  • @varghesekkkannai6550
    @varghesekkkannai6550 Год назад +1

    Esta pettu malapuram ...venda

  • @user-wy6wj3ph1f
    @user-wy6wj3ph1f Год назад +1

    എടക്കര എവിടെയാണ്

    • @ptsgroup
      @ptsgroup  Год назад

      വിളിക്കൂ

  • @user-xk3rl5tr6t
    @user-xk3rl5tr6t 8 месяцев назад +1

    Where is the location.

  • @jayakrishnanb9092
    @jayakrishnanb9092 11 месяцев назад +2

    ആദ്യത്തെ ബെഡ്‌റൂമിന്റെ സ്ലാബിന്റെ മുകളിൽ ഇരിക്കുന്ന കുപ്പി ഫർണിച്ചറിന്റെ കൂടെ ഉള്ളതാണോ. കാലിയാണെങ്കിൽ വേണ്ട ഇങ്ങളെടുത്തോളി..😅😅😅

  • @manojaharidas2982
    @manojaharidas2982 Год назад +3

    സംഭവം ലാഭം തന്നെ

  • @manoharannair8857
    @manoharannair8857 Год назад +10

    അവതരണം വളരെ കേമം ആവുന്നുണ്ട് .... ഇത്ര ദൈഘ്യംവേണോ ?

    • @ptsgroup
      @ptsgroup  Год назад

      എല്ലാം ഭാഗവും ഉൾപെടുത്താൻ വേണ്ടി.... കൂടി പോയി sorry

    • @fiyanas7073
      @fiyanas7073 Год назад

      @@ptsgroup good

  • @bincysebastian116
    @bincysebastian116 Год назад +4

    ഇത് സ്ഥലം എവിടെയാ

  • @shanjo9756
    @shanjo9756 5 месяцев назад +1

    Sale ago?

  • @AshaSebastian-wy9nt
    @AshaSebastian-wy9nt 6 месяцев назад +2

    Ee veedu sale ayo

    • @ptsgroup
      @ptsgroup  6 месяцев назад

      അഡ്വാൻസ് തന്നു

    • @AshaSebastian-wy9nt
      @AshaSebastian-wy9nt 6 месяцев назад

      @@ptsgroup athraka poyath

  • @ashadashad3393
    @ashadashad3393 10 месяцев назад +1

    ഈവാദിലും ടായിലും പഴയ മുടലാണ്

    • @ptsgroup
      @ptsgroup  10 месяцев назад

      വില കുറവല്ലേ

  • @krishnarajmohini6277
    @krishnarajmohini6277 Год назад +1

    Location?

  • @shinilshan6627
    @shinilshan6627 10 месяцев назад +1

    എടൊ.. 🙏🙏 സ്ഥലം പറയുമോ 🙏

    • @ptsgroup
      @ptsgroup  9 месяцев назад

      വീഡിയോ ഫുൾ കാണൂ

  • @rubysameena4344
    @rubysameena4344 Год назад +2

    എവിടെ

  • @radhamanimenon3925
    @radhamanimenon3925 Год назад +1

    ഇത് എവിടെ യാണ് എന്ന് പറയു

    • @ptsgroup
      @ptsgroup  Год назад

      വീഡിയോ കാണൂ

  • @soumyascollection8520
    @soumyascollection8520 3 месяца назад +1

    Ee veed evideyanu?

    • @ptsgroup
      @ptsgroup  3 месяца назад

      എടക്കര

    • @binsakt332
      @binsakt332 3 месяца назад +1

      Edakkara pallipadii, uthirakulam

  • @krishnarajmohini6277
    @krishnarajmohini6277 Год назад +1

    വിൽക്കാൻ കാരണമെന്താ? Location?

    • @ptsgroup
      @ptsgroup  Год назад

      ഫാമിലി ഫുൾ ദുബൈ. എടക്കര