പ്രവാചക ജീവചരിത്രം-Part-45/ക്വുബാ ഗ്രാമത്തിൽ/Life History Of Prophet ﷺ
HTML-код
- Опубликовано: 5 фев 2025
- പ്രവാചക ജീവചരിത്രം-Part-45/ക്വുബാ ഗ്രാമത്തിൽ/Life History Of Prophet ﷺ
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ • പ്രവാചക ജീവചരിത്രം
യാ റബ്ബേ ഞങ്ങളുടെ ഉസ്താദ്ന് ആയുസ്സും ആരോഗ്യവും നൾകണേ... ഉസ്താദ്ന്റെ മാതാപിതാക്കൾക്കും നീ എല്ലാ അനുഗ്രഹങ്ങളും കൊടുക്കണേ നാഥാ... ആമീൻ
Aameen
Liyakath Ali aameen
Aameen
Ameen
Aameen ya rabbil Aalameen
ആമീന്‍ ...മരുഭൂമിയുടെ വിദൂരതയില്‍ രണ്ട് ആള്‍ രൂപങ്ങള്‍ കണ്ടമാത്രയില്‍ അത് ഉറക്കെ വിളംമ്പരം ചെയ്ത ആ ജൂതനോടു പോലും വല്ലത്ത ബഹുമാനം.
അല്ലാഹു വിന്‍റെ ദൂതനെ അത്യാദരവോടെ സ്വീകരച്ച മദീനയെ എത്ര സ്നേഹിച്ചാലും മതിയാവില്ല.
മദീന കണ്ടിട്ടില്ലെങ്കിലും ആ പേരില്‍ തന്നെ അതിന്‍റെ എല്ലാ വിത സൗന്ദര്യവും നിറഞ്ഞു നില്‍ക്കുന്നു.
നല്ല അവതരണം. ഉസ്താഥിന് എല്ലാ വിധ നന്മക്കും പ്രാര്‍ത്ഥിക്കുന്നു.
അള്ളാഹുവേ ആദരവായ മുത്ത് റസൂലുള്ളാന്റെ കാൽപാടുകൾ പതിഞ്ഞ ആ പാവന പുണ്യ ഭൂമിയിലൂടെ നടക്കാൻ ആരോഗ്യമുള്ള സമയത്ത് ഒന്ന് സാധിപ്പിച്ചു തരണേ കാരുണ്യവാനായ റബ്ബേ......അള്ളാഹുമ്മ ആമീൻ.......
നമ്മുടെ ജീവന്റെ ജീവനായ പ്രവാജകന്റെ ജീവചരിത്രം പഠിക്കാൻ കഴിഞ്ഞതിൽ വളരെ അതികം സന്തോ ശംതോന്നുന്നു ഉസ്താദിന് അള്ളാഹു ജന്നാത്തുൽ ഫിർദ്ദ സ്തന്ന് അനുഗ്രഹിക്കുമാറാകട്ടെ
Aameen
zakkariya Cv namukkum allaahumma aameen
കഴിഞ്ഞാഴ്ചയിലോ ഇന്നലെയോ നടന്ന് കൊണ്ടിരിക്കുന്ന ഒരു മഹായാത്രയുടെ ദൃക് സാക്ഷി
വിവരണത്തിന്റെ അതേ അനുഭവം തന്നെയാണ്---1441 വർഷം മുമ്പ് തുടക്കം കുറിച്ച ആ
മദീനാപ്രവേശന ഭാഗം 45 കേൾക്കുമ്പോൾ തോന്നുക.
ഈ ഭാഗം45 തന്നെയാണ് മനസ്സിന് ഏറ്റവും കുളിർമ്മ
തരുന്ന എപ്പിസോഡ്. ഇതിന്
ഒരു ലക്ഷത്തിലധികം നന്ദി.
ഇത്ര കൃത്യമായും, ആശയ സ്പുടതയോടെയും, ജീവചരിത്രത്തിലെ ത്രികാല നിമിഷങ്ങളിലെ പ്രധാന സംഭവങ്ങളെ "ഞങ്ങൾ മറക്കാതിരിക്കാൻ പ്രത്യേകം
ഓർമിപ്പിച്ചും" താങ്കൾ നടത്തുന്ന ഈ പ്രബാഷണ പരമ്പരക്ക് വന്നിട്ടുള്ള പ്രയാസങ്ങൾക്ക് പകരം
സ്വർഗ്ഗത്തിൽ റസൂൽ(സ)ന്റെ കൂടെ തന്നെ അള്ളാഹു താങ്കളെ
ആക്കട്ടേയെന്ന് ദുആ ചെയ്യാൻ മാത്രമേ ഞങ്ങൾക്ക് കഴിയൂ. "ഹൃദയങ്ങളിൽ നിന്ന് പകരം തരുന്ന മേൽ തേട്ടങ്ങൾ
മാത്രം." ആമീൻ.
Alhamdulillah alhamdulillah alhamdulillah
ജസാക്കും അള്ളാഹു ഖൈറാ
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ ruclips.net/p/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt
*ഉസ്താദെ ഒരപേക്ഷ ഉണ്ട് ഉസ്താദ് കുടുംബ ബന്ധവും മക്കൾക്ക് സമയം കൊടുക്കേണ്ടിയ കാര്യങ്ങളുമൊക്കെ പറഞ്ഞു ,പക്ഷെ ഞങ്ങളുടെ ജീവിച്ചിരിക്കുന്ന മാതാപിതാക്കളോട് എങ്ങനായാണ് ഞങ്ങൾ നന്ദി കാണിക്കേണ്ടത് ഒന്ന് ഒരു ക്ലാസ് എടുക്കണം,ഞങ്ങൾക്ക് ആഗ്രഹം ഉണ്ട് നല്ല നിലയിൽ പെരുമാറാൻ പക്ഷെ ഏതൊക്കെ നിലയിലാണ് നന്ദിയോട് പെരുമാറേണ്ടിയത് എന്നറിയില്ല, അവർ ഞങ്ങളിൽ നിന്നും വിട പറഞ്ഞാൽ ഞങ്ങളായിരിക്കും ഏറ്റവും നഷ്ടവാന്മാർ അതുകൊണ്ട് ഉസ്താദ് എത്രയും പെട്ടന്ന് മാതാപിതാക്കളെ കൊണ്ട് അല്ലാഹുവിന്റെ തൃപ്തി എങ്ങനെ വാങ്ങിച്ചെടുക്കാം എന്നതിനെ പറ്റി ഒരു ക്ലാസ് പെട്ടന്ന് പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു ഇൻഷാ അല്ലാഹ്*
അൽഹംദു ലില്ലാഹ്..പ്രതീക്ഷ ഇല്ലാതെ വെറുതെ ഒന്ന് നോക്കിയതാ...അള്ളാഹു ഉസ്താതിനെയും നമ്മെയും അനുഗ്രഹിക്കട്ടെ..
Aameen
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ ബാറക്കല്ലാഹു ഫീക്കും ജസകല്ലാഹു ഹൈരാ
സീറയിലെ അതി മനോഹരമായ അധ്യായം ആകും അടുത്ത ഭാഗം , ഇന്ഷാ അല്ലാഹ് . ത്വാല അൽ ബദറു അലൈനാ ....പാടി ഹബീബിനെ വരവേറ്റ യഥ്‌രിബ്കാരോടൊപ്പം നമുക്കും സഞ്ചരിക്കാം . ഈ ബൈത്തും അതിന്റെ ആശയവും സീറയില് വിവരിക്കുമെന്നു പതീക്ഷിക്കുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ.
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
Jazakallahu Khair
വ അലൈകും അസ്സലാം
ഉസ്താതെ
അൽഹംദുലില്ലാഹ്
Masha Allah.. Alhamdulillah 👍👍
അൽഹംദുലില്ലാഹ്, ❤️❤️❤️
അൽഹംദുലില്ലാഹ്❤
Laailaaha illallah Muhammadu rrassoolullah
സുബ്ഹാനല്ലാഹ്....
എല്ലാം അതിമനോഹരം
Jazakkumallah hairan, l repeat the best comment from Dr HyderAli
bidathine kurich oru class🌷🌷🌷🌷🌷
Ameen inshallah Alhamdulillah allhuakbar
Completed
Jazakallahu khair.. 🤲
Va alaikumassalam va rahmathullahi vabarakathu MASHALLAH LA ILAHA ILLALLAHA MUHAMMAD RASULULLAH AAMEEN YA RABBIL AALAMEEN
Alhamthulilla
Jazakkallah khair
അൽഹംദുലില്ലാഹ്
ഇന്നലെ ഒരു പാട് തവണ നോക്കി....
Wa alaikum assalam.... kattta waiting for next week. Insha allha.
Was disappointed a bit yesterday . Va alaikumussalam va rahmathulla va barkathuhu...... വിവരണം കേട്ടിട്ട് മസ്ജിദുല് ഖുബയിലും , ജുമുഅ മസ്ജിദിലും നമസ്കരിയ്കാനും കാണാനും കൊതിയാകുന്നു.....May Allah almighty give you Aafiya.
جَزَاكَ ٱللّٰهُ خَيْرًا
അല്ലാഹു അതിനുള്ള സൗഭാഗ്യം താങ്കൾക്ക് നൽകുമാറാകട്ടെ
أمين
Al Furqan Aameen ya rabbal Aalameen😍😍
mashaallha
Alhamdulillah Alhamdulillah 🎉
താങ്കൾക്ക് അള്ളാഹു അറിവും ആരോഗ്യവും വർത്തിപ്പിച്ചുതരട്ടെ. സാമ്പത്തികവും ശാരീരികവുമായി പ്രയാസപ്പെട്ട് ജീവിക്കുന്നവർക് താങ്കളുടെ ഈ ക്ലാസ് വലിയ ആശ്വാസം നൽകുന്നു. അവരെ പോലെ ക്ഷമ യോട് ജീവിച്ചു സ്വർഗത്തിൽ പ്രവേശിക്കാനു അള്ളാഹു അനുഗ്രഹിക്കട്ടെ.
Jazakallah
Alhamdulillah Allah Akbar
അൽഹംദുലില്ലാഹ്.
44.30 മസ്ജിദുൽ ജുമുഅയിൽ ഞാൻ നിസ്‌കരിച്ചിട്ടുണ്ട് alhamdulillah ❤. 4.30 വർഷം മദീനയിൽ ജോലി ചെയ്യാൻ കഴിഞ്ഞു
Alhumdulillah...... madheena munavvarayilekkulla praveshanam.....
അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹ വ ബറകാത്തുഹു..
ഹംസ മോങ്ങം ...
വ അലൈക്കുമുസ്സലാ൦ വ റഹ്മത്തുല്ലാഹി വ ബറകാത്തുഹൂ
മാഷാ അല്ലാഹ് 💐 💐
جزاك الله خيرا كثيرا
MASHA ALLAH
Jazak Allahu Khayran ❤
Alhamdulillha ❤❤❤❤😢😢🎉🎉🎉😮😮😢😢🎉🎉🎉❤❤❤
ماشاء الله... جزاكم الله خير الجزاء... الحمد لله...
Thanks for uploading
Proper time
Masha Allah
Dear sir
Ameen🤲🤲🤲
Alhamdulillah
الحَمْد لله
امين يارب العالمين
Super
Masha Allah
Insha'Allah.ameen ameen ya arhamurrahimeen Wa'alaikkummussalam warahmathullahi wabarakathuhu
Jazakallah khair va barakallahfeekkum and awaiting for next episode. Insha'Allah khair
🙏🙏🙏
അള്ളാഹുമ്മ ആ മീൻ
Subahanallah mashaallah Alhamdulillàh.allhuakber. mashaallah. Allahummaameen assalamualaikumustad
Ameen
ഖിലാഫത്തിന്‍റെ ചരിത്രം പൂര്‍ത്തിയാക്കാമോ,കേള്‍ക്കാന്‍ ഒരുപാട് ആഗ്രഹമുണ്ട്,അതുകൊണ്ടാണ് ഇങ്ങനെ ഒരു അഭ്യര്‍ത്ഥന ,പരിഗണിക്കണം,
السلام عليكم و رحمت الله وبركاته ബല്ലാത്ത ഒരു ദിവസൈനു ഇന്നലെ
❤2
الحمد الله
Baraqallah feek
Insha Allah ameen
Good work
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
അല്ലാഹു അക്ബർ ❤
Al hamthulillah
Ameen......ya rabble Alamein.....wa alaykum massalam
جزاك الله خير
بارك الله لكمام... طول الله عمره مع الصحة والعافية
السلام عليكم و رحمت الله وبركاته
Aameen
Alhamdulillah❤❤❤❤❤
Alhamdulillah 💟🥰💞
ആമീൻ
അല്ഹംദുലില്ലാഹ്
ഒരു സംശയം, അറബി മാസങ്ങളുടെ പേരും, ഉമർ റ: കാലത്താണോ ഇണ്ടായത്, ആണെങ്കിൽ, ഹിജ്റ, സംഭവിച്ചത് റബീഉൽ അവ്വലി ലാണെന്ന് എങ്ങനെ കണക്കാകും.?
Wa alaikumussalaam wa rahmatulla
Jazakkallah khair
കേട്ടു മതിവരുന്നില്ല അടുത്ത ഭാഗത്തിനുള്ള കാത്തിരിപ്പിന് ക്ഷമ കിട്ടുന്നില്ല
❤❤❤❤❤🎉🎉🎉🎉🎉
👍👍👍❤️
Aameen
Alhamdulillah
Wa alaikum salaaaaaaaaam
Jazaak Allah Khair
Mashalla
Waalaikumsalam .... Alhamdulillah
Valaikkum Salam varahmathulla hi vabarakathuhu
Allaaah
Sihrante abcd ariyathavar 2thavana ee charithrangal ketale poornamayi mansilavu...
വളരെ നല്ല ക്ലാസുകൾ
മാലാഖമാർ എന്നതിന് പകരം മലക്കുകൾ എന്ന് പറയുന്നതാണ് നല്ലത് എന്ന് തോന്നുന്നു.
അത് പോലെ കൊടുക്കുക, നൽകുക, ഇറക്കുക, തുടങ്ങിയ പ്രയോഗങ്ങൾക്കെല്ലാം താങ്കൾ
കൊടുക്കപ്പെടുക, ഇറക്കപ്പെടുക, നല്കപ്പെടുക എന്നിങ്ങനെ ആണ് പറയുന്നത്, ആദ്യം മുതൽ അങ്ങിനെ ആണ് തിരുത്തുമല്ലോ
Allahu akbar
💯👍👍
Assalamu alikum subanallaa
❤
👍👍
👍
ത്വാല അൽ ബദറു അലൈനാ ....
6 dislike adichavar nabi sawye ishtappedunnavaralla ennu thelinjirikkunnu.....
Masha Allah.... who is the preacher??
impired me
Part 46