Guru-online job freelance platform

Поделиться
HTML-код
  • Опубликовано: 20 окт 2024
  • www.guru.com
    Like my FB Page bit.ly/W-empower
    Follow my Instagram bit.ly/I-empower
    Online job freelance job platforms or websites become so popular worldwide and millions of people working and providing job in these platforms. Like upwork which is well known globally Guru also increasing it's popularity among freelancers. I am sharing my experience about this online job freelance platform in this video.
    ഇംഗ്ലീഷ് പഠിയ്ക്കുവാൻ ഒരു യുടൂബ് ചാനൽ. സബ്‌സ്‌ക്രൈബ് ചെയ്യൂ. ബെൽ ബട്ടൺ അമർത്തൂ. / @funfacts-jish
    go.magik.ly/ml...
    go.magik.ly/ml...
    go.magik.ly/ml...
    go.magik.ly/ml...

Комментарии • 1,4 тыс.

  • @sonata197536
    @sonata197536 4 года назад +7

    വളരെ ഈസിയാണ് വളരെ ജനുവിൻ ആണ് ഭയങ്കര നല്ലതാണ് എന്നൊക്കെ പറയുന്നതിനു പകരം ഇതിൽ അക്കൗണ്ട് ഡിറ്റെയിൽസ് എങ്ങനെ ആഡ് ചെയ്യണം എന്ന് പറയൂ.. ഒത്തിരി പേര് നിങ്ങളോട് ഈ സംശയം ചോദിച്ചിട്ട് ആർക്കും നിങ്ങൾ ഒരു മറുപടി കൊടുത്തു കണ്ടില്ല... തട്ടിപ്പാണ്... കോൺടാക്ട് നമ്പറും ആർക്കും കൊടുത്തിട്ടില്ല ....തട്ടിപ്പാണ്

    • @athirasvoice
      @athirasvoice 4 года назад +2

      sathyam...aa kaaryangal onnum kaaryayittu parayunnilla...ithivarude viewing hours koottaanulla tric aanu...

    • @nuziworld8123
      @nuziworld8123 4 года назад

      സത്യം ഇതിൽ ജോയിൻ ചെയ്യാൻ പറ്റുന്നില്ല

    • @steephenms4763
      @steephenms4763 3 года назад

      Contanct 8304992543

  • @JenetandElsasVlogs
    @JenetandElsasVlogs 4 года назад

    Hi Chechi fiverr gig kure cheyan patunapole pala megalakal ithil kodukan pato?

  • @DrRajeevKumarP
    @DrRajeevKumarP 4 года назад +3

    Good info. i hv tried, but it was asking for credit card details. but you didnot mention about the same. how does one add bank details in this site? pls reply. thanks

  • @MalluFreelancer
    @MalluFreelancer 4 года назад +1

    ഇപ്പോൾ ഒഴിവു സമയം ഉണ്ടെങ്കിൽ വിദ്യാഭ്യാസമോ പ്രായമോ തടസമില്ലാതെ വീട്ടിൽ നിന്നും ഒരു വരുമാനം ഉണ്ടാക്കാം
    ഡാറ്റ എൻട്രിയിലൂടെ മികച്ച വരുമാനം നേടാം

  • @kakkurenna4477
    @kakkurenna4477 5 лет назад +14

    Online job ne kurichh orupaaad video kanddu.but chechiyod maathrame vishwasam vannittullu

  • @mainuddeen8865
    @mainuddeen8865 4 года назад

    ചേച്ചി ഇതുപോലുള്ള വീഡിയോ കാണാൻ തുടങ്ങിയിട്ട് കുറെ ആയി ഇപ്പോഴാണ് ശെരിക്കും സത്യസന്തമായിട്ട് വീഡിയോ ചെയുന്ന യൗട്രോബെറിനെ കാണുന്നത്
    ചെയുന്ന workinodulla ആത്മാർത്ഥത ഇനിയും കുറെ വീഡിയോ ചെയ്യാൻ സാധിക്കട്ടെ

  • @deepsleepmeditation6767
    @deepsleepmeditation6767 5 лет назад +6

    You had explained very well . Any one can understand easily . All the very best 👍

  • @anshidahamed6044
    @anshidahamed6044 4 года назад +2

    *STAY HOME*
    *STAY HEALTHY*
    *STAY SAFE*
    പ്രിയ സുഹൃത്തെ,
    സുഖമാണെന്ന് കരുതുന്നു,
    അതിന്നായി പ്രാർത്ഥിക്കുന്നു.
    കൊറോണ എന്ന മഹാമാരി കാരണം സാമൂഹിക അകലം പാലിച്ച് കൊണ്ട് വീട്ടിൽ കഴിയുന്നവരാണല്ലോ നാമെല്ലാവരും.
    കൊറോണക്ക് കൃത്യമായ ഒരു മരുന്ന് കണ്ട് പിടിക്കുന്നത് വരെ നാം വീട്ടിൽ കഴിയേണ്ട അവസ്ഥ തന്നെ ആയിരിക്കും. ഇനി അഥവാ ജോലിയിൽ പ്രവേശിച്ചാലും സാമൂഹിക അകലം പാലിച്ചാലും എത്ര പേർക്ക് പഴയ ജോലി ഉണ്ടാവുമോ എന്നും പഴയപോലെ ശമ്പളം കിട്ടുമോ എന്നും യാതൊരും ഉറപ്പും പറയാൻ കഴിയില്ല,
    ഈ ഒരു സാഹചര്യത്തിൽ സാമൂഹിക അകലം(Social distance) പാലിച്ച് വീട്ടിലിരുന്ന് ( *HOME BASED BUSINESS* ) യാതൊരു മുൻപരിചയ മോ , മുതൽ മുടക്കോ ഇല്ലാതെ സ്ത്രീ പുരുഷ വിത്യാസമില്ലാതെ രാജ്യത്തിന് അകത്തും പുറത്തും ഉള്ള ആർക്കും ചെയ്യാൻ പറ്റുന്ന ഒരു അവസരത്തെ കുറിച്ച് അറിയണമെങ്കിൽ
    *Zoom application* download ചെയ്തിട്ടില്ലെങ്കിൽ just Download ചെയ്ത് വെക്കുക,
    എന്നിട്ട് എൻ്റെ WhatsApp( *8943160251* ) ൽ അറിയിക്കുക,
    Zoom application link താഴെ കൊടുക്കുന്നു.
    play.google.com/store/apps/details?id=us.zoom.videomeetings
    Zoom app link

    • @mpms4833
      @mpms4833 4 года назад +1

      Work entha

    • @anshidahamed6044
      @anshidahamed6044 4 года назад +1

      MS creates IF YOU ARE NESSESERY PLZ CONTACT 8943160251 THAN HE WILL TELL U BREEF

  • @TechWayTips
    @TechWayTips 5 лет назад +38

    “Unlike ittavark onnilum thalparyam Illa” 😎 enn karudhi ningalarum e job try cheyyadhe pogaruth 🛵 koode oru likum e teacher 👩‍🏫 k kodukuga👍🏻😊

  • @Aadhyamusic-94
    @Aadhyamusic-94 4 года назад +3

    Mam, very good presentation.i just want to know that do I need to verify my account by uploading my ID proof?

    • @workathomeincome
      @workathomeincome  4 года назад

      Yes

    • @anshidahamed6044
      @anshidahamed6044 4 года назад

      reshma raphel *STAY HOME*
      *STAY HEALTHY*
      *STAY SAFE*
      പ്രിയ സുഹൃത്തെ,
      സുഖമാണെന്ന് കരുതുന്നു,
      അതിന്നായി പ്രാർത്ഥിക്കുന്നു.
      കൊറോണ എന്ന മഹാമാരി കാരണം സാമൂഹിക അകലം പാലിച്ച് കൊണ്ട് വീട്ടിൽ കഴിയുന്നവരാണല്ലോ നാമെല്ലാവരും.
      കൊറോണക്ക് കൃത്യമായ ഒരു മരുന്ന് കണ്ട് പിടിക്കുന്നത് വരെ നാം വീട്ടിൽ കഴിയേണ്ട അവസ്ഥ തന്നെ ആയിരിക്കും. ഇനി അഥവാ ജോലിയിൽ പ്രവേശിച്ചാലും സാമൂഹിക അകലം പാലിച്ചാലും എത്ര പേർക്ക് പഴയ ജോലി ഉണ്ടാവുമോ എന്നും പഴയപോലെ ശമ്പളം കിട്ടുമോ എന്നും യാതൊരും ഉറപ്പും പറയാൻ കഴിയില്ല,
      ഈ ഒരു സാഹചര്യത്തിൽ സാമൂഹിക അകലം(Social distance) പാലിച്ച് വീട്ടിലിരുന്ന് ( *HOME BASED BUSINESS* ) യാതൊരു മുൻപരിചയ മോ , മുതൽ മുടക്കോ ഇല്ലാതെ സ്ത്രീ പുരുഷ വിത്യാസമില്ലാതെ രാജ്യത്തിന് അകത്തും പുറത്തും ഉള്ള ആർക്കും ചെയ്യാൻ പറ്റുന്ന ഒരു അവസരത്തെ കുറിച്ച് അറിയണമെങ്കിൽ
      *Zoom application* download ചെയ്തിട്ടില്ലെങ്കിൽ just Download ചെയ്ത് വെക്കുക,
      എന്നിട്ട് എൻ്റെ WhatsApp( *8943160251* ) ൽ അറിയിക്കുക,
      Zoom application link താഴെ കൊടുക്കുന്നു.
      play.google.com/store/apps/details?id=us.zoom.videomeetings
      Zoom app link

  • @Annavarkichan
    @Annavarkichan 3 года назад +6

    ചിത്രം വരയ്ക്കാൻ അറിയാവുന്നവർക്കു പറ്റിയ എന്തെങ്കിലും ഓൺലൈൻ job ഉണ്ടോ?

  • @victorallencook7107
    @victorallencook7107 5 лет назад +2

    I support this channel . It's great. 🙏

  • @bineesh143
    @bineesh143 5 лет назад +6

    Wonderful presentation....Super

  • @sreejithgangadharan4911
    @sreejithgangadharan4911 4 года назад

    Chechi, ethil enganeyanu work cheyyendath. Nalla computer knowledge aavasyam aano.sadharanakkarkkum cheyyan patto.detail aayi work engane cheyyam ennu paranjutharo.

    • @workathomeincome
      @workathomeincome  4 года назад

      enthu work anu sreejith nu ariyuka ennathinae depend cheythirikkum. valiya computer parijhanam oonum vendathilla

  • @TechWayTips
    @TechWayTips 5 лет назад +4

    Njan e video ishtapedunnu karanam 🎉 njaanum ente chanalil online jobsinekurichu ittitund ningalkum ende profil thottal videos kaanam thanks 🙏

  • @anuvarghese3073
    @anuvarghese3073 4 года назад

    For software development tools egana nu? Like namalu work cheyunna development tool namalu license chythu vagannoo??
    Teachers akumbol egana nu teach chythunathu?through skype?

  • @christ6820
    @christ6820 5 лет назад +7

    Wonderful presentation👌👌👌

    • @workathomeincome
      @workathomeincome  5 лет назад

      Thanks Ann

    • @anshidahamed6044
      @anshidahamed6044 4 года назад +1

      ഫിലോ Christ *STAY HOME*
      *STAY HEALTHY*
      *STAY SAFE*
      പ്രിയ സുഹൃത്തെ,
      സുഖമാണെന്ന് കരുതുന്നു,
      അതിന്നായി പ്രാർത്ഥിക്കുന്നു.
      കൊറോണ എന്ന മഹാമാരി കാരണം സാമൂഹിക അകലം പാലിച്ച് കൊണ്ട് വീട്ടിൽ കഴിയുന്നവരാണല്ലോ നാമെല്ലാവരും.
      കൊറോണക്ക് കൃത്യമായ ഒരു മരുന്ന് കണ്ട് പിടിക്കുന്നത് വരെ നാം വീട്ടിൽ കഴിയേണ്ട അവസ്ഥ തന്നെ ആയിരിക്കും. ഇനി അഥവാ ജോലിയിൽ പ്രവേശിച്ചാലും സാമൂഹിക അകലം പാലിച്ചാലും എത്ര പേർക്ക് പഴയ ജോലി ഉണ്ടാവുമോ എന്നും പഴയപോലെ ശമ്പളം കിട്ടുമോ എന്നും യാതൊരും ഉറപ്പും പറയാൻ കഴിയില്ല,
      ഈ ഒരു സാഹചര്യത്തിൽ സാമൂഹിക അകലം(Social distance) പാലിച്ച് വീട്ടിലിരുന്ന് ( *HOME BASED BUSINESS* ) യാതൊരു മുൻപരിചയ മോ , മുതൽ മുടക്കോ ഇല്ലാതെ സ്ത്രീ പുരുഷ വിത്യാസമില്ലാതെ രാജ്യത്തിന് അകത്തും പുറത്തും ഉള്ള ആർക്കും ചെയ്യാൻ പറ്റുന്ന ഒരു അവസരത്തെ കുറിച്ച് അറിയണമെങ്കിൽ
      *Zoom application* download ചെയ്തിട്ടില്ലെങ്കിൽ just Download ചെയ്ത് വെക്കുക,
      എന്നിട്ട് എൻ്റെ WhatsApp( *8943160251* ) ൽ അറിയിക്കുക,
      Zoom application link താഴെ കൊടുക്കുന്നു.
      play.google.com/store/apps/details?id=us.zoom.videomeetings
      Zoom app link

  • @fridaynews8715
    @fridaynews8715 Год назад

    മാധ്യമ പ്രവർത്തകരായ വർക്ക് പറ്റിയ വർക്ക് പറഞ്ഞു തരണമെന്ന് അപേക്ഷിക്കുന്നു

  • @allaboutmimi5782
    @allaboutmimi5782 5 лет назад +4

    Informative..Good presentation

  • @rishanathasni-m7514
    @rishanathasni-m7514 3 года назад +1

    Very useful mam😍. Ur presentation skill is amazing ❤️. Anyway very very valuable information.. Thank u soo muchhh😍😍❤️ we expect these type valuable videos angain and again 👍

  • @MRbuddyVLOGS
    @MRbuddyVLOGS 5 лет назад +12

    Good presentation. Thank you for the valuable information.

    • @workathomeincome
      @workathomeincome  5 лет назад +1

      Welcome

    • @vimalu439
      @vimalu439 4 года назад +1

      Mr buddy ente Chanel subscribe chymo njn thirichum chym

    • @jsanju4143
      @jsanju4143 4 года назад

      Thank u dear. Very useful information

    • @sureshp.a5457
      @sureshp.a5457 4 года назад +1

      Thank you for the valuable information

    • @sureshp.a5457
      @sureshp.a5457 4 года назад +1

      How can I register it

  • @lijinr9102
    @lijinr9102 4 года назад +1

    Nice presentation, simple, elegant. Very informative. Thank you pushpamjijo

  • @Aldrin.Antony
    @Aldrin.Antony 5 лет назад +5

    Very genuine RUclips channel I ever seen

  • @abhitube10
    @abhitube10 4 года назад

    Mam very informative which net connection is used

  • @rajeswaritm9680
    @rajeswaritm9680 4 года назад +3

    Good Day. . I don't know your name . your presentation is awesome & quite believable , I think I will be useful your valuable assistance further . Hope you will.Thank you very much madam.

  • @Knowledgefollower
    @Knowledgefollower 4 года назад

    ഇതുപൊലൊരു video നന്നായി, ഞാന്‍ കുറെ data entry works ചെയ്തുനോക്കിയതാണ്. കുറെപണം അവര്‍ പറഞ്ഞത് പോലെ അടച്ചുകൊടുത്തതാണ്, എന്നാന്‍ ആ കമ്പനികളെല്ലാം തട്ടിപ്പായിരുന്നൂ..., അതോണ്ട് genuine ആയൊരു company/clients തെരയുന്നൂ. എനിക്ക് നഷ്ടമായ പണം ഇതുപോലെ ജോലിചെയ്ത് തന്നെ തിരിച്ചെടുക്കണമെന്നുണ്ട്.

  • @salinipk3297
    @salinipk3297 3 года назад

    Chechi.. Aamazon products nte background change cheyyuna online job nte oru clear video edumo.. Oru video RUclips il kandu.. But athil register cheyyan ulla link angine onnum ella.. Plz

  • @najumabasheer4794
    @najumabasheer4794 5 лет назад +3

    Chechi enik problem solving or teaching thalparyam Aanu. Athinu pattiya platform?

  • @YOONUSMC
    @YOONUSMC 4 года назад

    Very good presentation..
    How to create account details for payment..? Pls reply

  • @thankuish
    @thankuish 5 лет назад +23

    ഞാൻ ഒത്തിരി ശ്രമിച്ചതാണ് ഒരു വർക്ക്‌ പോലും കിട്ടിയില്ല. അത് കൊണ്ട് വേണ്ട എന്ന് വെച്ചു. 😪

    • @workathomeincome
      @workathomeincome  5 лет назад +12

      വിജയം എന്നുപറയുന്നത് രണ്ടുപ്രാവശ്യം ശ്രമിച്ചിട്ട് ഉപേക്ഷിച്ച് പോകുന്നവനുള്ളതല്ല. അങ്ങിനെയാണെങ്കിൽ സിന്ധു ഇന്ന് ലോക ബാഡ്മിൻ്റൺ ചാംപ്യൻ ആകുകയില്ല. ശ്രമം ഉപേക്ഷിക്കുവാനുള്ളതല്ല. ശ്രമിച്ച് നേടിയെടുക്കാനുള്ളതാണ്. കുറച്ചു പ്രാവശ്യം ശ്രമിച്ച് കിട്ടാഞ്ഞിട്ട് ഉപേക്ഷിക്കുകയായിരുന്നെങ്കിൽ ഇന്ന് എനിയ്ക്ക് ഒരു ഫ്രീലാൻസറായി തുടരാൻ കഴിയുമായിരുന്നില്ല. ഞാനടക്കം അനേകം പേർ ഇന്ന് ജീവിതമാർഗ്ഗമായി ചെയ്യുന്നതാണ് വീട്ടിലിരുന്ന് ഫ്രീലാൻസറായി ജോലി ചെയ്യുക എന്നുള്ളത്. ശ്രമിച്ച് കിട്ടാഞ്ഞിട്ട് ഉപേക്ഷിക്കുക എന്നുള്ളതാണ് നിങ്ങളുടെ തീരുമാനമെങ്കിൽ എനിക്കൊന്നും പറയാനില്ല.

    • @thankuish
      @thankuish 5 лет назад

      എന്ത് cheyyana... പിന്നെ അത് എങ്ങനെ ആണ് ചെയ്യുന്നത് എന്ന് അറിയില്ല, അറിയാം എങ്കിൽ പറഞ്ഞു തരൂ.. 🤔

    • @workathomeincome
      @workathomeincome  5 лет назад +1

      @@thankuish I told everything in the two videos. Please watch those and you will learn. If any doubts comment here.

    • @hishammohammed09
      @hishammohammed09 5 лет назад

      ഇതിൽ എത്രത്തോളം വരുമാനം ലഭിക്കുന്നുണ്ട് ?ഇത് ഒരു സ്ഥിരം ജോലി ആക്കാമോ,? ഇതിലെ employers ന് എന്താണ് benefits എന്നു കൂടി പറയാമോ

    • @workathomeincome
      @workathomeincome  5 лет назад +6

      @@hishammohammed09 സുഹ്രുത്തേ, ഞാൻ അപ് വർക്ക് എന്ന് പ്ലാറ്റ് ഫോമിൽ വർഷങ്ങളായി ജോലി ഫ്രീലാൻസ് ആയി ജോലി ചെയ്യുന്ന ആളാണ്. ഞാൻ ഇതിൽ നിന്ന് ആവറേജ്എ ല്ലാ മാസവും അൻപതിനായിരം രൂപയ്ക്കു മുകളിൽ വരുമാനം ലഭിയ്ക്കുന്ന വ്യക്തിയാണ്. അപ് വർക്കിനെക്കുറിച്ചുള്ള വീഡിയോ എൻ്റെ ചാനലിൽ ലഭ്യമാണ്. ഗുരു പ്ലാറ്റ് ഫോമിനെക്കുറിച്ച് ഞാൻ അറിയാവുന്നത് പറഞ്ഞിട്ടുണ്ട്. ഗുരുവിൽ നിന്ന് നല്ല രീതിയിൽ വരുമാനം ഉണ്ടാക്കുന്നവരെ എനിയ്ക്ക് നേരിട്ടറിയാം. നിങ്ങൾക്കും ഇത് പരിശ്രമിച്ചാൽ ലഭിയ്ക്കും. ഒന്നിനേയും നിസ്സാരമായി കാണരുത്. നല്ല പരിശ്രമം ഉണ്ടെങ്കിലേ ഫ്രീലാൻസ് ജോബ് സൈറ്റുകളിൽ വിജയിയ്ക്കുകയുള്ളൂ. ഇതിലെ ജോലിക്കാർക്ക് ഗവൺമെൻ്റ് കൊടുക്കുന്ന പോലെയുള്ള ബെനഫിറ്റ്സ് ഒന്നും തന്നെയില്ല. അമേരിക്കൻ സിറ്റിസൺസിന് ഉണ്ട്. സ്ഥിരം ജോലിയാക്കാമോ എന്നുള്ളത് നിങ്ങളുടെ തീരുമാനത്തിൻ്റേയും പരിശ്രമത്തിൻ്റേയും ഭാഗമായിട്ടുള്ളതാണ്.

  • @luluchangampallychangampal2714
    @luluchangampallychangampal2714 4 года назад +2

    One of the best video about genuine online jobs... I would try....thank you!!!

  • @mohammadjamsheertp4051
    @mohammadjamsheertp4051 5 лет назад +7

    Thumbnaill
    പറയുന്നത് കണ്ടിട്ടാ ഞാൻ വീഡിയോ കണ്ടത് "വീട്ടിൽ ഇരുന്ന് വരുമാനം "അല്ല വീട്ടിൽ ഇരുന്ന് ജോലി ചെയ്ത് വരുമാനം 🙏😂👍👍

    • @workathomeincome
      @workathomeincome  5 лет назад

      long description not possible in thumbnail. I will consider this .

    • @mohammadjamsheertp4051
      @mohammadjamsheertp4051 5 лет назад +3

      @@workathomeincome
      വെറുതെ പറഞ്ഞതാ ട്ടോ.. 👍
      ഞാൻ ഇതിൽ reg ചെയ്തിട്ടുണ്ട് today, accounts aan job
      നോട്ടിഫിക്കേഷൻ ഒന്നും ഇത് വരെ വന്നിട്ടില്ല 🤔

    • @shibinsic
      @shibinsic 5 лет назад +1

      @@workathomeincome athinte onnum avashyam illa chechi ......
      ..

    • @divyadeepa9676
      @divyadeepa9676 5 лет назад

      ആരേലും ചെയ്തു പൈസ ഉണ്ടാക്കിയോ

    • @ajarshadkoraliyaden788
      @ajarshadkoraliyaden788 3 года назад

      @@mohammadjamsheertp4051 athinte onnum avashyam illa

  • @MrShafeeq03
    @MrShafeeq03 5 лет назад +2

    Thank you.. very good and natural presentation..

  • @colombuzz8550
    @colombuzz8550 5 лет назад +3

    online il freelancer profile undakki video idunna athra eluppamalla freelancing via websites.
    oru work kittan orupaad sramikkanam, work kittunna frquency valare kuravaanu bcoz of huge freelancing people available out there.
    The only advantage i found in 'Guru' its free regn. and post commission from the profit.

    • @Cowworld301
      @Cowworld301 5 лет назад

      ruclips.net/channel/UC8a0XT9ARFPyD-njHV9onzg?view_as=subscriber

  • @basithag6821
    @basithag6821 4 года назад

    THAMESEBAY💥
    Simple aayi cash undakki edukkam
    Nadakkoola enn thonnunna eath dream um achieve aakki edukkam
    Thalparyamullavar replay......

  • @rajivfeelmylove2153
    @rajivfeelmylove2153 4 года назад +25

    ചേച്ചി ഫോണിലൂടെ ചെയ്യാൻ പറ്റിയഓൺലൈൻ വർക്ക് ഉണ്ടോ

  • @shamnashaji6053
    @shamnashaji6053 Год назад

    Madam ഇതിൽ captchatyping ഉണ്ടോ cash invest ചെയ്യേണ്ടിവരുമോ

  • @abuanassulaiman3400
    @abuanassulaiman3400 5 лет назад +4

    informative....Great Job.... thank you for sharing it.

  • @rockirocki-fo7ze
    @rockirocki-fo7ze 5 лет назад +2

    Thank you chechi for the information sharing with others who want to do work and earn through this site. "God Bless You" .

  • @advpradeepkumar6407
    @advpradeepkumar6407 4 года назад +3

    I desire to be a tutor in your institution. I have an experience of more than 30 years in handling classes in English lit.(degree level)especially grammar

  • @snehadileepanmk3171
    @snehadileepanmk3171 5 лет назад +3

    Chechi computer allade phn upayogich ullad paranju tarumo

  • @myponnusworld955
    @myponnusworld955 4 года назад

    Chechi nalla talking . chumma onnu nokkanam enne undayirunullu pinne 25 minutes poyathu arinjilla , thank u chechi , thank u for u r good information, god bless u

  • @mohammedmuhsinn9287
    @mohammedmuhsinn9287 5 лет назад +45

    Data entry job undennu paranju.. njan nokiya mikka data entry jobum fake Anu.. data entry job ariyumenkil suggest cheyyaamo...

    • @lakshmik.j4787
      @lakshmik.j4787 5 лет назад +4

      Me too

    • @aleeshanazarudeen1685
      @aleeshanazarudeen1685 5 лет назад +5

      nte 1050 rps poiii.. data entry il regstr akiyathanu..

    • @abdulvahid7520
      @abdulvahid7520 5 лет назад

      same here

    • @mohdanfaz1662
      @mohdanfaz1662 5 лет назад +3

      Ente 800 rs poyi kitty

    • @manseeraqayyoom9697
      @manseeraqayyoom9697 5 лет назад +1

      ഇതിൽ genuine ആണോ എന്ന് ചെക്ക്‌ ചെയ്യാനുള്ള ഒപ്ഷൻ ചേച്ചി പറയുന്നുണ്ടല്ലോ

  • @eldhogeorge9310
    @eldhogeorge9310 4 года назад +1

    Hello Mam, How did you learn video audio editing , animation and multimedia, from where and which Institute is better?

  • @shafikizhisseri486
    @shafikizhisseri486 4 года назад +5

    How to add bank account details?
    How to send work quote

    • @sonata197536
      @sonata197536 4 года назад

      I also have the same doubt... But they won't reply..

  • @vava7863
    @vava7863 4 года назад

    Chechi.ithu oru app loode alle work cheyunne. Njan kure try cheythu.anghane oru app ayittu kanikunilla.ente kayil Android te oru phone ullu.vere onnum illa.appo ithiloode pattumo.arenkilum oru rply tarane plss

  • @bzrch6334
    @bzrch6334 5 лет назад +7

    Hi Sis, I am a mvc developer , do I get a complete project or some part of functionality for existing project or any issue fixes for existing site.

  • @sherinreji001
    @sherinreji001 3 года назад

    Guru websiteil job chaita kazhinjal automatically payment varumo ato quotesil nallata nokki payment kodukuvanno?

  • @aryaappu2208
    @aryaappu2208 4 года назад +4

    Mam. Fashion designersin enthelum online job undo

  • @sreekumarsubramoniam40
    @sreekumarsubramoniam40 2 года назад

    Dear madam work finish cheythu kazhinjal payment kittan regular using ayittulla bank account mathiyo or puthiya Wallet open cheyyanamo

  • @RASATHANDRAMakshayb
    @RASATHANDRAMakshayb 5 лет назад +6

    പല വെബ്സൈറ്റുകളും നന്നായി ശ്രമിച്ചാൽ മാത്രമേ ജോബ് കിട്ടുകയുള്ളൂ, മാത്രമല്ല പൈസ കിട്ടണമെങ്കിൽ വീണ്ടും നന്നായി paniyedukkanam. അതുകൊണ്ട് എളുപ്പം ഉള്ള പണി ആരും പ്രതീക്ഷിക്കരുത്....

    • @workathomeincome
      @workathomeincome  5 лет назад

      exactly RASA

    • @MarayoorChannel
      @MarayoorChannel 5 лет назад

      Its true...

    • @vijaychennai100
      @vijaychennai100 5 лет назад

      !!!!!!!!!!!!GOOD NEWS !!!!!!!!!!!!!!!
      GREAT OPPORTUNITY TO GET LEGAL PERMANENT AND LIFETIME PARTNERSHIP INCOME AN INTERNATIONAL DIGITAL NEWS CHANNEL COMPANY PROVIDES LICENSE AND PARTNERSHIP INCOME TO ITS PROMOTERS WITH MANY FINANCIAL SUPPORT AND ASSISTANCE
      .
      WE ARE THE LEADING PROMOTERS OF THIS COMPANY.
      CONTACT US AT WHATSAP +918940734562 WE WILL LET YOU KNOW HOW TO GET THE WEEKLY INCOME PERMANENTLY
      NO NEED TO REFER ANYBODY. FIRST COME FIRST SERVE BASIS SO WITHOUT DELAY GET APPOINTED IMMEDIATELY. !!!!!!!!!!!!!!!!!!!!!!!!!!
      NO SPAM. 100% GENUINE AND LEGAL

  • @positivevisualmediamedia6663
    @positivevisualmediamedia6663 4 года назад

    Very good presentation. Your online information should be honesty. Thanks sister.

  • @prajithbalakrishnan593
    @prajithbalakrishnan593 5 лет назад +4

    Did you find any procurement/scm work inside?

  • @anuprasadh9193
    @anuprasadh9193 4 года назад

    ചേച്ചീ ബേസിക് ബാങ്ക് എടിഎം കാർഡ് (RuPay card)വച്ച് പണമിടപാട് നടത്താൻ പറ്റില്ലേ ???
    എൻ്റെ എടിഎം കാർഡ് ലിങ്ക് ചെയ്യാൻ പറ്റുന്നില്ല. ഇതിനേ കുറിച്ച് ഒന്നു പറഞ്ഞുതരുമോ പ്ലീസ്‌ ???

  • @mydreamsmypassion9799
    @mydreamsmypassion9799 5 лет назад +6

    Hai chechi... Ithu mobilil cheyyan pattumo? Please reply...

    • @workathomeincome
      @workathomeincome  5 лет назад +7

      Ithu mobilil cheyyan difficult anu. Mobilil cheyyan pattunna vere jobs I will tell you in coming videos.

    • @mydreamsmypassion9799
      @mydreamsmypassion9799 5 лет назад

      @@workathomeincome Ok thank you.

    • @riazabdulmajeed153
      @riazabdulmajeed153 5 лет назад

      Hivework try cheyyoo @vava vava

    • @godsown9286
      @godsown9286 5 лет назад

      എന്റെ ചാനൽ subscribe ചെയ്യാമോ pls ruclips.net/video/fX_p8_-agZg/видео.html

    • @safeeramini9837
      @safeeramini9837 5 лет назад

      Plz subscribe my channel njan pudhiyadhayit thudangiyadhanu but .....

  • @sujasiby538
    @sujasiby538 3 года назад

    Mam nigal etta catchup kalipperanu ketto. Njagal try cheythatha

  • @truthfinder1855
    @truthfinder1855 5 лет назад +3

    Hi Chechi MS Presentation works undakumo (PowerPoint, Excel)

  • @smithskidsworld289
    @smithskidsworld289 4 года назад

    Money transfer method in guru onnu vyakthamakkamo.nammal paisa angott nalkano.credit card vazhiyulla transaction enganeya

  • @amal5580
    @amal5580 4 года назад +5

    ഒരു പണിയും ഇല്ലാത്തൊരു എന്നെ contact ചെയ്യ് .. എനിക്കും പണി ഒന്നുമില്ല അപ്പോൾ എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാമല്ലോ

  • @ദശമൂലംധാമു-ഖ7ഠ
    @ദശമൂലംധാമു-ഖ7ഠ 3 года назад +1

    Training ne vendi money chodikkunu... Its right

  • @sumasoman1852
    @sumasoman1852 5 лет назад +3

    Hello ma'am.... Pharmacist jobs available aano ithil. Plz reply

    • @ihjashabeeb9664
      @ihjashabeeb9664 4 года назад

      Suma soman nthelum job undo athil for pharmacist...??

  • @arshadpk3927
    @arshadpk3927 4 года назад

    Chegg india pole. Question answer koduthal money earn cheyyan pattinna vere eathelum online platform undo

  • @rakhikannan4196
    @rakhikannan4196 5 лет назад +6

    Can u plz get me the chances for data entry type offline or online jobs

  • @muhsinakt5516
    @muhsinakt5516 3 года назад +1

    Mam,I am a MSC graduate in Physics...now I am a homemaker...I want to work from my home...please help me...

  • @infofocus4937
    @infofocus4937 5 лет назад +7

    ചേച്ചി ഈ സൈറ്റില് വായില്‍ കൊള്ളാത്ത വെണ്ടക്കാമുഴുപ്പിലുള്ള ഇംഗ്ലീഷാണ്. ഇതില് മലയാളം, മെലയാളം ഒന്നും ഇല്ലെ. പത്തുപൈസ വരുമാനമുണ്ടാക്കാന്‍ പറ്റിയ മലയാളസൈറ്റ് വല്ലതും ഉണ്ടേങ്കില്‍ പരിചയപ്പെടുത്തി തരാവൊ?
    thanks

    • @workathomeincome
      @workathomeincome  5 лет назад +10

      pattikkapedadheyulla malayalam site njhanum anyeshikkunnunu. kittumbol vegam thanne parayam.

    • @infofocus4937
      @infofocus4937 5 лет назад

      ​@@workathomeincome Ok wait cheyam

    • @fathmmarinsharinu6766
      @fathmmarinsharinu6766 4 года назад

      Modicare bissnas investments ella watsap 8129184925

  • @ManojKumar-wx7nr
    @ManojKumar-wx7nr 4 года назад

    ഹലോ മേടം, ഞാൻ വർക് അറ്റ്‌ ഹോം കാണാറുണ്ട്. ഞാനൊരു ഗ്രാഫിക് ഡിസൈനർ ആണ്.( പ്രിൻറ് മീഡിയ ഗ്രാഫിക്സ്) എനിക്ക് ഓൺലൈൻ വർക്ക്‌ ചെയ്യണെമെന്നു വളരെയധികം ആഗ്രഹം ഉണ്ട്. എനിക്ക് വെബ്ക്യാമും അതിനോടനുബന്ധിച്ച ഉപകരണങ്ങളൊന്നും ഇല്ല. അതുപോലെ വിദേശ ഭാഷാ (ഇംഗ്ലീഷ്) പരിജ്ഞാനം പരിമിതമാണ്. എന്നാൽ അത്യാവശ്യം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് മനസ്സിലാക്കുന്നതിൽ പ്രശ്നമില്ല. പതിനഞ്ചുവർഷമായി ഗ്രാഫിക് ഗ്രാഫിക് ഡിസൈനിംഗ്ങ്ജോലിചെയ്തുകൊണ്ടിരിക്കുന്നു. ഫോട്ടോഷോപ്പ്, കോറൽഡ്രോ, ഇലസ്ട്രേറ്റർ, ഇൻഡിസൈൻ തുടങ്ങിയ പ്രോഗ്രാമുകളിലാണ് ഗ്രാഫിക് ഡിസൈനിംഗ് വർക്കുകൾ ചെയ്യുന്നത്. പത്തു വർഷമായി പരസ്യ ഏജൻസികളിലും, മറ്റു ഡിസൈനിംഗ് കമ്പനികളിലും പ്രവർത്തിച്ചു പരിചയം ഉണ്ട്. നിലവിൽ അത്യാവശ്യം ഫ്രീലാൻഡ്‌സ് വർക്കുകൾ നമ്മുടെ നാട്ടിൽ ചെയ്തുവരുന്നു. എന്നാൽ അതൊക്കെ വളരെ തുച്ഛമായ വിഹിതം മാത്രമേ ലഭിക്കുന്നുള്ളൂ. ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് ഇതാണ്. ഞാൻ ഗുരു ഓൺലൈൻ ജോബിനെപ്പറ്റി കാണാൻ ഇടയായി. അതിൽ ബേസിക് പ്ലസ് നെകുറിച്ചു പറയുകയുണ്ടായല്ലോ. (ടീം വർക്ക്) ചെയ്യാൻ ആഗ്രഹം ഉണ്ട്. ആ ടീം വർക്കിൽ ഒരു അംഗം ആകുവാൻ താത്പര്യപ്പെടുന്നു. വർക് അറ്റ് ഹോം ലേക്ക് ഓൺലൈനായി (ഞാൻ നേരിട്ടല്ലാതെ) എടുക്കുന്ന വർക്കുകളിൽ ഗ്രാഫിക് ഡിസൈനിങ് ചെയ്യേണ്ടുന്ന ആവശ്യമുണ്ടെങ്കിൽ ഇമെയിൽലൂടെ അയച്ചു തന്നാൽ ഡിസൈനിംഗ് ചെയ്തു തരാൻ എനിക്ക് കഴിയും. (റീ ടച്ചിങ്, ഫിനിഷിങ്, ലോഗോ ഡിസൈനിംഗ്, ബ്രൗഷർ ഡിസൈനിങ്, വിസിറ്റിംഗ് കാർഡ്, ബാനറുകൾ തുടങ്ങി പ്രിൻറിംഗ് യുമായി ബന്ധപ്പെട്ട എല്ലാ വർക്കും എനിക്ക് ചെയ്യാൻ കഴിയും) വർക്കു തരാൻ താല്പര്യപെടുന്നെങ്കിൽ ഇതിനു മറുപടി പ്രതീക്ഷിച്ചുകൊണ്ട് ഇതോടൊപ്പം എന്റെ ഇമെയിൽ ഐഡി താഴെ കൊടുക്കുന്നു. e-mail:designspot06@gmail.com

    • @anshidahamed6044
      @anshidahamed6044 4 года назад

      Manoj Kumar *STAY HOME*
      *STAY HEALTHY*
      *STAY SAFE*
      പ്രിയ സുഹൃത്തെ,
      സുഖമാണെന്ന് കരുതുന്നു,
      അതിന്നായി പ്രാർത്ഥിക്കുന്നു.
      കൊറോണ എന്ന മഹാമാരി കാരണം സാമൂഹിക അകലം പാലിച്ച് കൊണ്ട് വീട്ടിൽ കഴിയുന്നവരാണല്ലോ നാമെല്ലാവരും.
      കൊറോണക്ക് കൃത്യമായ ഒരു മരുന്ന് കണ്ട് പിടിക്കുന്നത് വരെ നാം വീട്ടിൽ കഴിയേണ്ട അവസ്ഥ തന്നെ ആയിരിക്കും. ഇനി അഥവാ ജോലിയിൽ പ്രവേശിച്ചാലും സാമൂഹിക അകലം പാലിച്ചാലും എത്ര പേർക്ക് പഴയ ജോലി ഉണ്ടാവുമോ എന്നും പഴയപോലെ ശമ്പളം കിട്ടുമോ എന്നും യാതൊരും ഉറപ്പും പറയാൻ കഴിയില്ല,
      ഈ ഒരു സാഹചര്യത്തിൽ സാമൂഹിക അകലം(Social distance) പാലിച്ച് വീട്ടിലിരുന്ന് ( *HOME BASED BUSINESS* ) യാതൊരു മുൻപരിചയ മോ , മുതൽ മുടക്കോ ഇല്ലാതെ സ്ത്രീ പുരുഷ വിത്യാസമില്ലാതെ രാജ്യത്തിന് അകത്തും പുറത്തും ഉള്ള ആർക്കും ചെയ്യാൻ പറ്റുന്ന ഒരു അവസരത്തെ കുറിച്ച് അറിയണമെങ്കിൽ
      *Zoom application* download ചെയ്തിട്ടില്ലെങ്കിൽ just Download ചെയ്ത് വെക്കുക,
      എന്നിട്ട് എൻ്റെ WhatsApp( *8943160251* ) ൽ അറിയിക്കുക,
      Zoom application link താഴെ കൊടുക്കുന്നു.
      play.google.com/store/apps/details?id=us.zoom.videomeetings
      Zoom app link

  • @jyothimolvs726
    @jyothimolvs726 5 лет назад +3

    Bid ചെയ്തു work കിട്ടിയാൽ employer ന് security deposit കൊടുക്കണോ?

  • @stefyshilpa9276
    @stefyshilpa9276 4 года назад

    Ithile payment mode engane ayirikkum? Bank transfer sadikkuo? dollar ninn Indian rupee ayi accountil keruo?

  • @blessycheriyan7382
    @blessycheriyan7382 4 года назад +3

    Mam any work related to autocad draftsman civil

  • @MuhammedKLM
    @MuhammedKLM 4 года назад

    Pushpam....You are really a pushpam. You are really an inspiration to all unemployed guys

  • @greenlife2328
    @greenlife2328 5 лет назад +36

    background Music vendayirunnu😊

  • @Kitchen4Kettiyavan
    @Kitchen4Kettiyavan 5 лет назад +1

    Very nice chechy.. I think its helpful..

  • @asharafn5382
    @asharafn5382 5 лет назад +3

    Teaching aanengl namukk subject select cheyyn pattumo??

    • @workathomeincome
      @workathomeincome  5 лет назад

      for teaching you have other websites like vedanthu etc

  • @abijith9505
    @abijith9505 3 года назад +1

    എനിക്ക് ഗ്രാഫിക് ഡിസൈനിങ് അറിയ്യാം, എനിക്ക് പറ്റിയ വർക്കുകൾ കിട്ടുമോ.

  • @ajith_tc
    @ajith_tc 5 лет назад +6

    Degree cheythukondirikkunnavarkk apply cheyyamo.....???
    Pls reply

  • @Dybala-qm1fi
    @Dybala-qm1fi 3 года назад

    Good video.njan 12th kazhinju.enik teaching edukan patumo ee app il

  • @preethatrivandrum1938
    @preethatrivandrum1938 4 года назад +3

    good thank you

  • @mansoorrasheed7291
    @mansoorrasheed7291 4 года назад

    Very good presentation 👍.. God bless you........ very useful information.. thanks

  • @anooriskuttypachakam1907
    @anooriskuttypachakam1907 5 лет назад +8

    ഇത് ചേച്ചിക്ക് മാത്രമേ പറ്റൂ. ഒന്നും മനസിലാവുന്നില്ല.

    • @workathomeincome
      @workathomeincome  5 лет назад +8

      ഞാൻ മാത്രമല്ല സുഹ്രുത്തേ ലോകത്തിൽ ആയിരക്കണക്കനാളുകൾക്ക് ഇത് ജീവിതമാർഗ്ഗമാണ്. ഫ്രീലാൻസ് ജോലികൾകൊണ്ട് കോടിക്കണക്കിന് സമ്പാദ്യം ഉണ്ടാക്കിയവരെ എനിക്കറിയില്ല. എന്നാൽ ആരുടേയും കീഴിൽ അല്ലാതെ സ്വതന്തരായി എവിടെയും ഇരുന്ന് ജോലി ചെയ്യുന്നവരെയും മാന്യമായ വരുമാനം ഉണ്ടാക്കുന്നവരെ എനിക്കറിയാം. ഞാൻ അതിലൊരാൾ മാത്രമാണ്. ഇനി താങ്കൾക്ക് തീരുമാനിയ്ക്കാം.

    • @sreejithgangadharan4911
      @sreejithgangadharan4911 4 года назад

      Eth engane cheyyum.eth computer course padikkanam.work engane cheyyam.

  • @nibababu544
    @nibababu544 3 года назад

    thank you chechy for giving valuable msg

  • @faisalfaisalt2420
    @faisalfaisalt2420 4 года назад +7

    വയറിംഗ് ഇലക്ട്രിക്കൽ മേഖല ഉണ്ടോ

  • @NLANAND
    @NLANAND 4 года назад

    Nice and natural presentation...

  • @misbasaleem7037
    @misbasaleem7037 5 лет назад +3

    Chechi....nnjn mca kazhinjathanu but ini job oriented course paranju tharavo

    • @workathomeincome
      @workathomeincome  5 лет назад +1

      online ayi jobs cheyyan interested anenkil guru or freelancer try cheyythu nokkanam or online reselling start cheyyanam.

  • @AjayAju-er5uy
    @AjayAju-er5uy Год назад

    Chachi ethu mobile phone il cheyan pattuvoo

  • @SRTechTravel
    @SRTechTravel 4 года назад +10

    enne kond pattunna onnum ithil illa....paavam njan...😔

  • @remyap7945
    @remyap7945 2 года назад

    Mam jnan oru veettamayanu. Enikku cheyan pattunna job undo. Ente kayil phone mathrame ullu.

  • @mohamedummer2444
    @mohamedummer2444 4 года назад +7

    വഴിമാറി വന്നതാണ്, ക്ഷമിക്കണം

  • @antonyjose4702
    @antonyjose4702 5 лет назад

    urgent requirement pls come on live chechy....many doubts..topic data entry challenges and possibility in Guru.
    I feel there is much competition in the field.Within 10 to 20 minutes many quotes are releasing...pls give any genuine tips...yours....Antony

  • @whynot5098
    @whynot5098 5 лет назад +5

    ഞൻ കുറെ ട്രൈ ചെയ്തു.. upwork... ഇതു വരെ അപൂര്വ്വൽ ആകുന്നില്ല

    • @MobstheMallu
      @MobstheMallu 5 лет назад +1

      Upwork approve akan use vpn

    • @MobstheMallu
      @MobstheMallu 5 лет назад +1

      Out of India ane pettenu approve akum us countries oke ane try vpn

    • @horseride3538
      @horseride3538 5 лет назад

      Ini Guru try chaythooloo...

    • @Jithin_2023
      @Jithin_2023 5 лет назад

      Vpn എങ്ങനെ ചെയ്യും

  • @vijaykumarchinnangathu7215
    @vijaykumarchinnangathu7215 4 года назад

    Hello chichi.. Free Photoshop Dr job work from home for fresher kitten end cretin.. One help cheyo

  • @radhikasanthosh705
    @radhikasanthosh705 5 лет назад +3

    Chechi guru. Com phonil cheyam pattumo

  • @bijusalam7131
    @bijusalam7131 5 лет назад

    Sound is very low... But the background music is much more...... Even though the matter is very useful

  • @sijuthomas333
    @sijuthomas333 5 лет назад +6

    how to start work..?

  • @babulnv
    @babulnv 4 года назад

    Pls. talk about profile verification process. They are asking credit card details and payment. Is it a money luring program through which they are making money, I think so....

    • @workathomeincome
      @workathomeincome  4 года назад

      I think you don't know anything about online websites or u didn't watch my video completely. Plz watch video and reply

  • @manseeraqayyoom9697
    @manseeraqayyoom9697 5 лет назад +4

    Basic ഒപ്ഷൻ ആണു എടുത്തത്‌, but credit card details chodikkunnu

  • @razykurdish8242
    @razykurdish8242 5 лет назад

    Chechide room superb ,oru positive vibe undu video kanan

  • @chandralekhachandralekha1972
    @chandralekhachandralekha1972 5 лет назад +3

    Evideyayirunnu?

  • @Liyana44
    @Liyana44 5 лет назад

    Idh cheyyanamenkil degree kayiyinam nirbandhamille , aarkum cheyyan pattumo?means +2 kayinnavarkokke cheyyan pattumo?

    • @workathomeincome
      @workathomeincome  5 лет назад

      everybody can do it. But find your job is difficult

    • @suryaparameswaran2157
      @suryaparameswaran2157 5 лет назад

      Hi I am surya I am a digital entrepreneur would you like to know more about the business opportunity... WhatsApp me 8075105771

  • @azee40
    @azee40 5 лет назад +4

    Typist job ഉണ്ടാകുമോ?

    • @workathomeincome
      @workathomeincome  5 лет назад +2

      Article writing?

    • @bindhuanil1562
      @bindhuanil1562 5 лет назад

      article writing nu enthanu cheyyendathu

    • @workathomeincome
      @workathomeincome  5 лет назад +1

      @@bindhuanil1562 you need good written English skills and researching ability in internet. There is some other helping websites to good article writing about various subjects

  • @admazeconceptanddesign8047
    @admazeconceptanddesign8047 4 года назад

    personal accouunt number (union bank) is not accepting while entering Credit/Debit card?