കേരളത്തിന്റെ മീനാണു കരിമീൻ . ഏക പത്നീ വ്രതക്കാരൻ . മാത്രമല്ല ഒരിക്കൽ ഇണയെ നഷ്ടപ്പെട്ടാൽ പിന്നീട് ഒരിക്കലും - മറ്റൊരിണയെ സ്വീകരിക്കില്ല . കരിമീൻ കുഞ്ഞുങ്ങൾ വളർന്ന് ഒരു പ്രായമായാൽ ഇണയുമായി കൂട്ടുചേർന്ന് നീന്തുന്നു . അതു കഴിഞ്ഞാൽ കൂടുകൂട്ടാനുള്ള ശ്രമങ്ങളായി . - എപ്പോഴും പരസ്പരം കണ്ടു കൊണ്ടിരിക്കാൻ പറ്റിയ തെളിഞ്ഞ വെള്ളമുള്ള പ്രദേശം കണ്ടു പിടിച്ച് , തങ്ങളുടെ ശക്തമായ ചുണ്ടുപയോഗിച്ച് മരത്തിന്റെ വേരോ അതുപോലുള്ള സാധനങ്ങളോ പരുവപ്പെടുത്തി എടുക്കുന്നു . ഇനിയാണ് രസകരമായ വംശവർദ്ധനയ്ക്കുള്ള സംഗതി തുടങ്ങുന്നത് . പെൺമത്സ്യം ഒരു മുട്ട വേരിൽ ഒട്ടിച്ചു വെയ്ക്കുകയായി . ഇതു കണ്ടു കൊണ്ട് നിൽക്കുന്ന ഭർത്താവ് ഒരു ബീജത്തെ അണ്ഡത്തിനു പുറത്ത് വിക്ഷേപിയ്ക്കുന്നു . അടുത്ത മുട്ട ഭാര്യമത്സ്യം ഒട്ടിച്ചു വയ്ക്കുന്നു . ഭർത്താവ് ബീജം ചേർത്തു വയ്ക്കുന്നു . ഒരു പ്രത്യേക സീക്വൻസിൽ ഇതു തുടരുന്നു . അതു കഴിഞ്ഞാൽ രണ്ടു പേരും തങ്ങളുടെ - മുട്ടകൾക്ക് കാവൽ നിൽക്കുകയായി . 15 ദിവസം ഭക്ഷണം തേടിപ്പോകാതെ നടത്തുന്ന ഈ ദീർഘതപസ് കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നതോടെ അവസാനിക്കുമെങ്കിലും ഒരാൾ ഭക്ഷണം തേടിപ്പോകുമ്പോൾ വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ കാത്ത് ഒരാൾ കാവലിനുണ്ടാകും .പരസ്പരം കാണാതിരിക്കുക എന്ന കാര്യം ഇവയ്ക്ക് ചിന്തിക്കാനേ വയ്യ . അപ്പോഴാകും ' ദുഷ്ടനായ മനുഷ്യന്റെ ' വലയിൽ ഇവരിലൊരാൾ കുടുങ്ങുക . അതോടെ തന്റെ ഇണയെ ഓർത്ത് ജീവിതകാലം മുഴുവൻ ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഒരു കരിമീനായി മാറും . പരിപാവനമായ ഭാര്യാഭർതൃ ബന്ധം പഠിപ്പിച്ചുതരുന്ന ഈ കരിമീനാണു കേരളത്തിന്റെ സ്വന്തം മീൻ . ഇനി ഓരോ കരിമീനും എടുത്ത് കറു മുറാ കടിക്കുമ്പോൾ ഇതൊക്കെ ചിന്തിക്കുക . ( ഡോ . പത്മകുമാർ എന്ന ശാസ്ത്രഞ്ജൻ തന്ന വിവരങ്ങളാണിത് ) നിസാരനായ ഒരു കരിമീനിൽ നിന്നും ഇത്രയും പഠിക്കാനുണ്ടെങ്കിൽ മറ്റു ജീവികളോ ? ! മനുഷ്യാ നീ എത്ര നിസാരനാണെന്ന് അവ പറയുന്നത് കേൾക്കുന്നില്ലേ . . . . . S S S
e video polichu enikku eshttamayi njan mathramalla choondayidan pokunna Ella aallkkarkum e video eshtappedum njanum Oru choondayidan any choonda edunna ellavarkkum karimeene valare eshtamayiriklum
ചൂണ്ടയിൽ പൊങ്ങ് ഇടാറില്ല. ചൂണ്ട കെട്ടുന്ന നൂലിന് നല്ല നീളം വേണം. വെള്ളത്തിനു മുകളിൽ കിടക്കുന്ന നൂലിന്റെ ഭാഗത്തെ ചലനം നോക്കി കൊത്തു ഉണ്ടോ എന്ന് മനസ്സിലാക്കാം. ചെറുതായി നൂല് അനങ്ങിയാൽ ചുണ്ട വലിച്ചു പോകരുത്. നൂല് നല്ലവണ്ണം വലിച്ചു കൊണ്ടു പോകുമ്പോൾ മാത്രമേ ചുണ്ട വലിച്ചു പോക്കവുള്ളൂ...

Oh Great...പുതിയ ഒരു അറിവ് പകർന്നു തന്നതിന്.ഒരുപാട് നന്ദി...👍👍👍👍
Supr
Korach karimeen edukkatte
@@Imphycographer 😄🐠🐠
Great.
Good ഇനിയും പുതുമയുള്ള മീൻ പിടിത്തം പ്രതീക്ഷിക്കുന്നു thank u brother
Thanks bro ❤️❤️❤️
e video polichu enikku eshttamayi njan mathramalla choondayidan pokunna Ella aallkkarkum e video eshtappedum njanum Oru choondayidan any choonda edunna ellavarkkum karimeene valare eshtamayiriklum
😊🥰👍👍👍👍
പൊളിച്ചു 👌👌👌🥰
എല്ലാരും മീൻ പിടിക്കുന്നത് കാണിക്കുന്നുണ്ട് പക്ഷേ ചേട്ടൻ ആണ് ശരിക്കും തീറ്റ കോർക്കുന്നത് കറക്റ്റ് കാണിച്ചത് താങ്ക്യൂ
ആണോ...താങ്ക്സ് ബ്രോ.
Mm
സൂപ്പർ
Karimine pidutham powlichu
SunilRaj Sunil thnks
Super
Pallathy varathu adikkan bestaa🤩🤩
Thanks bro
Nice video
Thnks..🥰
Pwoliye
👍😍😍
good job
Thankyou...🥰
Pol rod etha
Nammal vettu cake aanu idunnath onnu try chey 100% kittum
👍👍👍
Vettu cake nta?
@@anandsagarp3526 ചായക്കടയിൽ ഒക്കെ കിട്ടുന്ന കസേര പോലത്തെ മഞ്ഞ cake ഇല്ലെ.അതാണ് വെട്ടുകേക്ക്..😊🥰
@@NSMEDIA86poo cake ano ethalukal aayi chayakadayil kittunna manja cake
Polikk bro
Kollam sup
🥰🥰👍👍👍
ho sammathikkanam bhai... valla aattilo kayalilo poyi oru vattaneyenkilum pidichu kanikku.....
ശ്രമിക്കാം ഭായി..താങ്കളുടെ വിലയേറിയ നിർദ്ദേശത്തിന് നന്ദി..
👍👍👍
പള്ളത്തി ഇപ്പോൾ എന്റെ നാട്ടിൽ കാണാൻ പോലും ഇല്ല, എന്റെ നാട് കളമശ്ശേരി
Exact place in Chingoli
Nice video bro👏👏👏
Thanks bro
Nangal(kozhikod kaar) pallathiye ammayichi ennan parayal
അത് കലക്കി..👍👍👍👍
ഞങ്ങൾ തിരൂരിൽ പൂട്ട.🙏
@@Nazminkott പൂട്ട..👌👌👍👍👍
@@NSMEDIA86 this isn't negative word here... 🙏
@@Nazminkott ok 👍👍👍
Vallathunnadathunnu pidikkan arkka pattathathu bro
അണ്ണാ, കിടിലൻ വീഡിയോ
Thanks bro..👍👍
SUPER
Thanks..
മീൽ പിടിച്ചത് സ്വകാര്യ സ്ഥലമോ വളർത്തു കേന്ദ്രമോ ഏതെങ്കിലുമാവട്ടെ ചില പുതിയ അറിവുകൾ കൂടെ കിട്ടി സന്തോഷം
🐟🐟🐟 കിടുക്കി
Thanks bro...
Chetta adipoli 😋😋😋
Thanks bro
Chetta Nice👍👍
Amazing video
Thanks bro
Chingoli il evda e spot ??
വൈദ്യശാലക്ക് പടിഞ്ഞാറ്
Bro കരിമീൻ ന്റെ കൂട്ടം നിൽക്കുന്ന സ്ഥലം എങ്ങനെ spot ചെയ്യാൻ പറ്റും.... Plz rply 🙏
ആഴം കുറഞ്ഞ സ്ഥലങ്ങളിൽ മീനെ കാണാൻ സാധിക്കും. പിന്നെ ചൂണ്ട ഇടാൻ പോകുന്ന സ്ഥലത്തു ഏതു മീൻ കിട്ടുമെന്ന് അവിടുള്ള ചൂണ്ടക്കാരോട് ചോദിക്കുക. 🥰
ഇത് പോരെ കൊള്ളാം
🤓🤓
Powli.. 🥳🥳🥳
Aaha. Nallaresam
Thnks
My Area
ഒരു മീൻ പിടുത്തകാരി ഉണ്ട് ഇവിടെ വന്നു ഒന്ന് കാണണനെ
Sure 😍
ചേട്ടാ ഏറ്റവും ചെറിയ ചൂണ്ട ആണോ , അതോ മീഡിയം സൈസ് ചൂണ്ട ആണോ കരിമീൻ പിടിക്കാൻ നല്ലത്
Rajesh bro. ... ഏറ്റവും ചെറിയ ചൂണ്ടയാണ് കരിമീൻ പിടിക്കാൻ നല്ലത്. അതുപോലെ ടങ്കീസ് കനം കുറഞ്ഞതും ആയിരിക്കണം.
Kettil poiy ettal mean kittum
Cheriyath karimean Alla thumbachi ahn do😭🤣🥰
Subscribe done
Thanks
Karimeen pidikkan wait edumo
ഇല്ല,
ചെറിയ ചൂണ്ടയും കനം തീരെ കുറഞ്ഞ നൂലും ഉപയോഗിച്ചാൽ മതി..
bro ..karimeen choondayil kothu engana manassilakkam...eppo valikkanam ennu engana ariyan pattum....???
ചൂണ്ടയിൽ പൊങ്ങ് ഇടാറില്ല. ചൂണ്ട കെട്ടുന്ന നൂലിന് നല്ല നീളം വേണം. വെള്ളത്തിനു മുകളിൽ കിടക്കുന്ന നൂലിന്റെ ഭാഗത്തെ ചലനം നോക്കി കൊത്തു ഉണ്ടോ എന്ന് മനസ്സിലാക്കാം. ചെറുതായി നൂല് അനങ്ങിയാൽ ചുണ്ട വലിച്ചു പോകരുത്. നൂല് നല്ലവണ്ണം വലിച്ചു കൊണ്ടു പോകുമ്പോൾ മാത്രമേ ചുണ്ട വലിച്ചു പോക്കവുള്ളൂ...
@@NSMEDIA86 thanks bro..
@@shefinaa8537 😊👍
Nice video bro
Thanks ..
Kareem Katty ninuallaa piduchu kanikandathu
Kulathil. Valathunna. Meen ningal. Pidikkunnu enthaanu etharakkum. Padu Alle
Towerintey Aduthalley Chetta
Bro...pongu elandu engana pidikunath
ടൻകീസ് നീളം കൂടുതൽ വേണം. ടങ്കീസ് കനം കുഞ്ഞതാണ് use ചെയ്യുന്നത്.കുറച്ച് ഭാഗം വെള്ളത്തിൽ പൊങ്ങിനിൽക്കും. ആഭാഗത്തേ അനക്കം നോക്കി ചൂണ്ട വലിക്കും.
Nice
Thanks bro
Ee choonddayil Ella meenum kuduggumo
ഇല്ല..
ചെറിയ മീനുകളെ കിട്ടൂ
👌✌️
🥰👍👍👍
Bro ithu. Evdn carrot place
ചിങ്ങോലി വായനശാല ക്ക് പടിഞ്ഞാറ് വശം
ഈയം വെക്കാറുണ്ടോ
ഇല്ല...
Good bro
THanks bro
Chettan poya krithyam sthalam para
chigoli വൈദ്യശാലക്ക് പടിഞ്ഞാറു ഭാഗം.
Mmmm next weak pokunnund meen und ennu sure alle
Super
Thank you very much..
Chetta fishing pole price brand plz say
Fishing rod ആണ്.price 1500,pioneer fire,9ft.
Pole 500₹താഴെ ഉള്ളൂ വില.
@Vincent Gomez റോഡിന്റെ tip ൽ.
Nice😀👍
Thanks...
ചേട്ടാ ഈ നൈസ് ലൈൻ എത്ര കിലോ മീൻ വരെ താങ്ങും
super
Thanks camera man😊
Chetta ethu meen valarthunna place alee
അല്ല ബ്രോ..മീൻ വളർത്തുന്ന സ്ഥലങ്ങൾ വേറെ ഉണ്ട്.ഇവിടെ open ആയികിടക്കുന്ന തണ്ണീർതടങ്ങളാ...ആർക്കുവേണോങ്കിലും ചൂണ്ട ഇടാം...
@@NSMEDIA86 ethu correct location evidanu brw
ചിങ്ങോലി near harippad
Kannan Chengannur ruclips.net/video/Ib28u3reqfg/видео.html
ruclips.net/video/Ib28u3reqfg/видео.html
Mida itt etoke meenine kittum
👍👍👍
നല്ല വിഡിയോ
Thanks സിജോ..
Bro u working in telk?
Etra time eduthu. ..? Fishing Starting time and ending time parayamaayirunnu.
Bro ഫിഷിങ് സ്റ്റാർട്ട് ചെയ്തത് 3 pm ന ending5.30 pm ന് .
Good presentation
Thanks bro
Chetta ചിങ്ങോലിയിൽ എവിടെയാണ് ഏതു ഭാഗത്താണ്
Vydyasaalakku പടിഞ്ഞാറ്.
Weight kettano choondayil...
വേണ്ട ബ്രോ..
പ്രധാനപ്പെട്ട ഒരു കാര്യം വളരെ ചെറിയ ചൂണ്ടയും ടങ്കീസും(നൂൽ) ആണ് കരിമീൻ പിടിക്കാൻ ഉപയോഗിക്കേണ്ടത്.
@@NSMEDIA86 thanks bro
Fake video allea bro
ഇതിൽ എന്താണ് ബ്രോ fake..!
Correct sthalam parayamo pls
Chigoli വൈദ്യശാലക്ക് പടിഞ്ഞാറുഭാഗം
Maida matram ittal matiyo
മതി
👍
സ്ഥലം റൂട്ട് എവിടെയാ Spotഉം
@@NSMEDIA86 Thank you
😍😍😍🥰🥰
aah spot onn paranj tharuo bro
Sure bro. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് അടുത്ത ചിങ്ങോലി..
Chigoliyil evidayaan
west of sreevramakrishna pharmacy
Super....
Hi അളിയാ
Ith Eth stalaman
ആലപ്പുഴ ജില്ലയിൽ ചിങ്ങോലി എന്ന സ്ഥലം.
camera മാനേ വെച്ചത് നന്നായി
😀😀
ഹുക് സൈസ് എത്രയാ
16 -20 use ചെയ്യാം.വലിയ കരിമീൻ പിടിക്കാൻ 16 use ചെയ്യാം.
@@NSMEDIA86 താങ്ക്യു ഡിയർ 😘
Welcome bro 👍👍👍🥰
പുട്ട് ഇടാം
മൈദ ഉപയോഗിക്കുന്ന രീതി ഒന്നു വിശദമാക്കാമോ
മൈദയും അല്പം മഞ്ഞൾപൊടിയും വെള്ളവും ചേർത്തു കുഴചെടുത് frypan നിൽ വെച്ച് അട ഉണ്ടാക്കി ഉപയോഗിക്കുക.
Ethu karemen Kalam ano
Soopar
Thanks jineesh 👍👍👍👍
ഇത് സ്വകാര്യ സ്ഥലമാണ് എല്ലാരും ചൂണ്ടയിടാൻ ചെന്നാൽ തല്ലുകിട്ടുവെ
ഇത് കുന്നംകുളം ആണ്..
അല്ല.
Shinu chettoiii
Hi bro ... sughano..
Bai ethu kulamano atho Kayal ano?
Bro kayalumayi link Ulla thanneerthadangala
I am from Kayamkulam .Do you like fishing in the sea. If so give your mob.no
ഇത് വല്ല കേട്ട് വല്ലതും ആണോ
അല്ല..
കണ്ടിട്ട് പൂതിയാവുന്നുണ്ട്
വീടിനു അടുത്ത
👍👍👍👍
Nee real kayal poyee pidchuu kaanikuu
അടുത്ത തവണ ശ്രമിക്കാം ചേട്ടാ.താങ്കളുടെ അഭിപ്രായത്തിന് നന്ദി...
എപ്പോ ഴാണ് കരിമീൻ പിടിക്കാൻ നല്ല സമയം. എട്ട്ടത്തോ അതോ ഇറ ക്കത്തോ. വെയില് ഉള്ളപൊഴോ ഇല്ലത്തപ്പലോ.
വേലിയേറ്റ സമയത്ത് മീൻ കിട്ടും.
ഇതു വളർത്തു മീനാ ഒന്ന് പോയെ സഗോ
No open place
ഇത് മീൻ വളർത്തുന്ന സ്ഥലം ആലപ്പുഴ
RAYAN MEDIA KSD .ആർക്കുവേണമെങ്കിലും ചൂണ്ട ഇടാവുന്ന സ്ഥലമാ.ഫാം അല്ല.
No open place njan poyitundu
Voice kidilam
ഈ റോഡ് എവിടുന്ന് കിട്ടും ചേട്ടാ...
ബ്രോയുടെ place എവിടാ
@@NSMEDIA86 എറണാകുളം
@@robinpvelayudhan6177 പനമ്പള്ളിനഗർ ലും ,അതുപോലെ കച്ചേരിപ്പടി ആലുവ എന്നിവടങ്ങളിലും shop ഉണ്ട്.
Varumpol കൊണ്ട് പോരെ
Sure 🐳🐳🥰
കൊള്ളം
Thanks bro
എന്നിട്ട് നീ എന്നെ വിളിച്ചില്ലലോ ?????
Mohammed Shanu 😊 അടുത്ത തവണ നിന്നേം വിളിക്കാം😁
@@NSMEDIA86 iam waiting
ruclips.net/video/3vsHREdBbuw/видео.html
ഇത് വേമ്പനാട്ട് കായലിൽ ചൂണ്ടയിട്ടു പിടിച്ചത്...
ഈ ഐഡിയ ഇങ്ങനത്തെ കെട്ടില് നടക്കും.
Kettalla bro
വലിയ കരിമീൻ അവിടെ കാണത്തില്ല