അമ്മ Manjuവിന‍ുവേണ്ടി ആദ്യമായി അച്ഛനോട് എതിരിട്ട് Meenakshi! വമ്പന്‍ വഴക്ക്..! നെഞ്ചുപൊട്ടി Dileep!

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 749

  • @rnpt3363
    @rnpt3363 Год назад +43

    ഇതാണ് മുകളിൽ ഒരാള് ഇതൊക്കെ കാണുന്നുണ്ട് എന്ന് പറയുന്നത്. ദൈവം എന്നുണ്ടെങ്കിൽ സത്യം മീനാക്ഷി അറിയും. അമ്മയെ മോൾ തിരിച്ചറിയാൻ ഇനിയും ഒരുപാട് വാക്കില്ല👍❤️ മഞ്ജു മോളുടെ മനസ്സിന്റെ വിങ്ങൽ ദൈവം കാണും. എന്നുമെന്നും ചിരിച്ചു നടക്കുന്ന മഞ്ജു മോളുടെ മനസ്സിൽ വേദനയുടെ തിരമാലകൾ ഉണ്ടെന്ന് ആരും അറിയാത്തതാണ്.

  • @miniraji33raji20
    @miniraji33raji20 2 года назад +869

    പേറ്റ് നോവിന്റെ ആഴം ഏതൊരു പെണ്ണിനും തിരിച്ചറിവ് നൽകും .... അത് പെണ്ണിനായ് കാലം കാത്തു വെയ്ക്കുന്ന നീതിയാണ്....👍👍

    • @soudabisouda7990
      @soudabisouda7990 2 года назад +6

      Outstanding

    • @satheeshpkm1223
      @satheeshpkm1223 2 года назад +4

      👍👍👍

    • @maachannel3904
      @maachannel3904 2 года назад +3

      🔥

    • @venugopalvk8931
      @venugopalvk8931 2 года назад +1

      @@soudabisouda7990 mmmkmkknoknnnnnokknnnnnnnnnnnkkknnkknnnnkknnnnnnnkkknnnnknnkkkkkkkkkknknokjonknkkkknnnnnnnnnnnnnnknnjjkknnnnonnkknnnnnnnknnnonnnnnnnnnnjnnknnnnnknnnnnbojonnnnnknnnknkknkknjnjokknjnjnjjjjjnkj

    • @venugopalvk8931
      @venugopalvk8931 2 года назад

      @@soudabisouda7990 NNNNNNNJN

  • @jalandharjalandhar3157
    @jalandharjalandhar3157 2 года назад +99

    മഞ്ജു ചേച്ചിക്ക് പകരം വെക്കാൻ സിനിമയിൽ ആരും ഇല്ല മോളെ സത്യം നീ അമ്മയെ മനസ്സിലാക്കണം നീയും ഒരു അമ്മയാവില്ലേ അപ്പോഴാ ഇതിന്റെ വേതന അറിയൂ

  • @Kathu1961
    @Kathu1961 2 года назад +23

    മഞ്ജുവിന്റെ മകളായി ജനിച്ചത് എത്ര lucky ആണ്, ethrayum നല്ല ഒരമ്മയെ മനസിലാക്കാൻ എന്തുകൊണ്ട് സാധിച്ചില്ല കുഞ്ഞേ, അച്ഛന്റെ കളികൾ ഒന്നും അറിയാതെ പോയി, അവളാണ് ഇയാളെ ഇതുപോലെ ആക്കിയത്, മഞ്ജു രക്ഷപെട്ടു, നീയും വേഗം marinilkuka

  • @premalatha1929
    @premalatha1929 2 года назад +201

    എപ്പോഴെങ്കിലും അമ്മയെ മനസിലാക്കിയാൽ മതി. കാര്യം പറഞ്ഞാൽ മനസിലാക്കാനുള്ള പക്വത മീനാക്ഷി ക്ക് ആയിരുന്നില്ല. എന്നെങ്കിലും മനസിലാക്കും എന്ന് ഉറപ്പുണ്ടായിരുന്നു. അതാണ് സത്യം. 🙏🙏🙏🙌🙌♥️♥️

  • @amarnathnandanajiju7852
    @amarnathnandanajiju7852 2 года назад +55

    മോൾ അമ്മയുടെ സ്ഥാനത്തു എത്തുന്ന കാലത്തു മനസ്സിലാവും അമ്മയുടെ കഴിവും അച്ഛന്റെ കഴിവുകേടും ആയിരുന്നു പ്രശ്നം. എന്നു. അമ്മയുടെ അഭിരുചികളെ അംഗീകരിക്കാൻ പോലും മനസ്സില്ലാത്ത അച്ഛനെ തിരിച്ചറിയാൻ ആ സ്ഥാനത്തു തന്നെ എത്തണം. 💞💞💞🙏

    • @saneeshsanthosh2847
      @saneeshsanthosh2847 2 года назад

      പൈസ മോഹിച്ച് ദിലീപിന്റെ മകളായ മീനാക്ഷിയെ കിട്ടുന്നവൻ പെടും 😊

  • @lekshmis3727
    @lekshmis3727 2 года назад +223

    മഞ്ജുച്ചേച്ചിയെ ഇഷ്ടം ഉള്ളവർ അടിക്കു like

  • @anuanu6091
    @anuanu6091 2 года назад +851

    ആ കുട്ടിക്ക്, അതിന്റെ അമ്മയെ മനസ്സിലാക്കാൻ കഴിയട്ടെ, ഈശ്വരാ 🙏🙏

    • @user-kp8wy2ee2z
      @user-kp8wy2ee2z 2 года назад +4

      Nthinu nashichupotte

    • @anuanu6091
      @anuanu6091 2 года назад +8

      @@user-kp8wy2ee2z നിങ്ങൾ തന്നെ നശിച്ചു പോകും, നോക്കിരുന്നോ 👍👍

    • @baburaj7921
      @baburaj7921 2 года назад

      Uoscallokmieok

    • @lailaokkeelu9408
      @lailaokkeelu9408 2 года назад

      ചെറ്റതരം ചെയ്യുബോൾ ഓർക്കണമായിരുന്നു. മീനുട്ടി
      അനുഭവിച്ചാൽ പോരാ.
      ചങ്കൂറ്റത്തോടെ.. ഫാദറിന്
      കൂട്ടു കക്ഷിയായ ഇവൾ
      അമ്മയെ പറ്റി.ആവലാതി
      പെടുന്നുവോ..?? 🥥🥥🍇🍇

    • @aleenaannajoy4986
      @aleenaannajoy4986 2 года назад +1

      എന്ത് കാര്യത്തിന്

  • @myworld_dreamworld
    @myworld_dreamworld 2 года назад +302

    ഇപ്പോഴെങ്കിലും എല്ലാം മനസിലാക്കാൻ ആ കുട്ടിക്ക് കഴിയട്ടെ👍 എന്നും എപ്പോഴും മഞ്‌ജു ഇഷ്ടം❤️💓🤩

  • @kemuhammedbasheer2247
    @kemuhammedbasheer2247 2 года назад +41

    അമ്മയെ ഇപ്പോഴെങ്കിലും മനസ്സിലാക്കിത്തുടങ്ങിയെങ്കിൽ ആ കൊച്ചിന് നല്ലത്.. അച്ഛനെ വശത്താക്കിയ ആ താടകയെ വിശ്വസിക്കരുത്
    .

  • @miniramesan7000
    @miniramesan7000 2 года назад +305

    ദൈവത്തിന്റെ അനുഗ്രഹം ഉള്ള ആളാണ് മഞ്ജു 🥰🥰🥰🙏🙏

  • @Sandal932
    @Sandal932 2 года назад +15

    അമ്മ എന്നും അമ്മ ആണ്. ഇപ്പോൾ എങ്കിലും മനസ്സിൽ ആക്കിയല്ലോ അച്ഛന്റെ തനി നിറം.

  • @beenabiju2062
    @beenabiju2062 2 года назад +681

    മഞ്ജുവിന് പകരമാവാൻ ആരും ഇല്ല ഈ ലോകത്ത്.. love u manju ❤🌹❤🌹

    • @sulochanasundaran6863
      @sulochanasundaran6863 2 года назад

      00.

    • @scientifictheories
      @scientifictheories 2 года назад

      Love marriage

    • @delnabenny4458
      @delnabenny4458 2 года назад +5

      Arrum ardem pakarakaralla
      . manjuvin kombundo... Pinne namakokke pakaraktondo

    • @shabana_asmi
      @shabana_asmi 2 года назад +1

      Uff Manju ithra world wide web aayo

    • @prasadrao6278
      @prasadrao6278 2 года назад +3

      ഭാരത രത്ന കൊടുക്കാൻ ഏർപ്പാടാക്കാം

  • @sanalkumar7559
    @sanalkumar7559 2 года назад +167

    സത്യം തെറ്റ് ചെയ്യാഞ്ഞവർ കരഞ്ഞാൽ പിന്നിട്ട് അതിന് കാരണം ആയവർ ജീവിതകാലം മുഴുവൻ കരയാൻ ദൈവം അവസരം ഒരുക്കും

  • @christalsenorika1096
    @christalsenorika1096 2 года назад +38

    ഇത് സത്യമായാൽ കൊള്ളാം പെറ്റ വയറിന്റെ വേദന എന്ന് എങ്കിലും ഈ കുട്ടി തിരിച്ചറിയും അത് ഉടനെ ഉണ്ടാകുമെങ്കിൽ വളരെ സന്തോഷം

  • @hajarabi8341
    @hajarabi8341 2 года назад +124

    മിനാക്ഷി സത്യം ഒരു നാൾ പുറത്ത് വരും നീ വിവാഹം കഴിഞ്ഞു നിന്റെ Husband ഓക്കേ ചേഞ്ച്‌ ആയിക്കഴിഞ്ഞാൽ നിനക്ക് മനസിലാകും ഒരു ഭാര്യക്കും സഹിക്കാൻ കഴിയില്ല അവളുടെ ഭർത്താവ് മറ്റൊരുത്തിമായി ബന്ധം ഉണ്ട് അറിഞ്ഞാൽ ഓക്കേ മൈ അനുഭവം ഞാൻ മഞ്ജു വിന്റെ കുടെയാ ഓക്കേ 🙏❤️❤️❤️🌹

  • @Nishap-wh1rb
    @Nishap-wh1rb 2 года назад +126

    മീനാക്ഷി അമ്മേടെ കൂടെ പോകുമോ ഇല്ല്യയോ എന്നതിന് ഉപരി ആ കുട്ടി അമ്മയെ കുറച്ചു മനിസ്സിലാക്കം അമ്മ എത്ര നല്ല മനസ്സുള്ള ഒന്നിനോടും പ്രതികരിക്കാതെ ഇരുന്നത് അവൾക്ക് വേണ്ടി. അവളുടെ ഇഷ്ടം അച്ഛൻ ആണ് എന്ന് കരുതി അവളെ ആ അമ്മ അത്ര സ്നേഹിക്കുന്നൂ എന്ന് അവൾ അറിയാൻ ഉള്ള ഈ സമയം മീനാക്ഷി അറിഞ്ഞിരിക്കണം അവൾ എന്ന് കൊച്ചു കുട്ടിയല്ല എല്ലാം മനസ്സിലാക്കാൻ ഉള്ള കഴിവ് അവൾക്ക് ഉണ്ട്. ഈ അമ്മയെ ആണോ അവൾ നഷ്ടപെടുത്തിയത് എന്ന് അവൾ ആലോചിക്കണം മഞ്ജു ഒരിക്കലും ഇത്ര ദുഷ്ടൻ ആണ് എന്ന് അറിഞ്ഞാലും അവളെ അവളുടെ അച്ഛനിൽ നിന്ന് അവളെ വേർപ്പെടുത്തില്ല അത്‌ ഉറപ്പ് 💪👍😍😍❤️❤️മോളെ മീനുട്ടി നിനക്ക് നിന്റെ അമ്മയെ നഷ്ടപെട്ടിട്ടില്ല ആ അമ്മയെ നീ മനസ്സിലാക്കണം

  • @sanvisai1985
    @sanvisai1985 2 года назад +956

    മഞ്ജുവിനെ കുറെ കരയിപ്പിച്ചില്ലേ അവർ ഇനി അവരിരുന്നു കരയട്ടെ അപ്പോൾ മനസിലാക്കും മഞ്ജു തനിച്ചിരുന്നു കരഞ്ഞതിന്റെ വില മഞ്ജു ചേച്ചി ഇഷ്ട്ടം 😘😘😘😘😍😍😍😍

    • @jancygeorge4385
      @jancygeorge4385 2 года назад +8

      💯💜

    • @sanvisai1985
      @sanvisai1985 2 года назад +7

      😍😍🙏🙏👍

    • @mollymm5190
      @mollymm5190 2 года назад +12

      മീനച്ചി കുറച്ചു കരയു

    • @sanvisai1985
      @sanvisai1985 2 года назад +6

      @@mollymm5190 തെറ്റ് പറ്റിയ ആ മനസിലെ ഭാരം കരഞ്ഞു കഴിഞ്ഞാൽ കുറച്ചു മാറും

    • @basiljavadkk
      @basiljavadkk 2 года назад +9

      മഞ്ചു വാര്യർ ഉയിർ

  • @beenar1319
    @beenar1319 2 года назад +331

    മഞ്ജു മീനാക്ഷിയോട് ഒന്നും പറഞ്ഞിട്ടില്ല..... അത് മഞ്ജുവിന്റെ മാന്യത....
    മീനാക്ഷി എല്ലാം മനസ്സിലാക്കുന്ന ഒരു ദിവസം വരും....
    God is great..

  • @gowoohno5424
    @gowoohno5424 2 года назад +87

    Love you Manju... ഇതെല്ലാം വായിച്ചു മഞ്ജു ചേച്ചി ചിരിക്കുവാരിക്കും.... എല്ലാരും മഞ്ജുനെ സ്നേഹിക്കുന്നു

    • @baburaj7921
      @baburaj7921 2 года назад

      Okuideaok

    • @baburaj7921
      @baburaj7921 2 года назад +1

      Uideaok okay dear okay mint okay uideaok you okay uideaok you ok roj video call ok you ok

  • @sushamanair3461
    @sushamanair3461 2 года назад +92

    മീനാക്ഷി എല്ലാം അറിയുo.... God is there...

  • @mathewkp7510
    @mathewkp7510 2 года назад +171

    സത്യം എത്ര മുടിവച്ചാലും ഒരിക്കൽ വെളിയിൽ വരും അത് ലോക നീതിയാണ് പലപ്പോഴും നമ്മൾ അറിയുന്നത് ആകില്ല സത്യം

  • @remanilab4780
    @remanilab4780 2 года назад +166

    നല്ലത് അമ്മയെ അറിയൂ മോൾക്ക് നല്ലതേ വരൂ

    • @sree4607
      @sree4607 2 года назад +7

      അവൾക്ക് നല്ലതോ, അവൾ ഈ ജന്മം ഗുണം പിടിക്കുവോ,ഒരു പിഴച്ച സ്ത്രീക്കുവേണ്ടി പെറ്റമ്മയെ തെരുവിലേക്കിറക്കിവിടാൻ പിഴച്ച അപ്പന് കൂട്ടുനിന്ന നാശംപിടിച്ച സന്തതി, ഒരമ്മക്കും ഇതുപോലൊരു മക്കളുണ്ടാകരുത്

    • @syamalakumari1673
      @syamalakumari1673 2 года назад +2

      ഇനിയെങ്കിലും നിന്റെ കണ്ണുകൾ ഒന്നു തുറക്കു

    • @nourinriyas
      @nourinriyas 2 года назад +3

      Athinu inganathe channelil ullathokke neraano?

    • @baburaj7921
      @baburaj7921 2 года назад

      Anaconda picture of your office ok

  • @beenar1319
    @beenar1319 2 года назад +438

    അച്ഛനെ വെറുക്കാൻ ആരും പറയുന്നില്ല.... എത്ര തെറ്റ് ചെയ്താലും അച്ചൻ അച്ചൻ തന്നെയാണ്..... പകരം ആരും ആവില്ല .. പക്ഷെ അമ്മയെ വെറുത്ത് കാവ്യയുടെ കൂടെ കൂടിയത് ഒട്ടും ശരിയായില്ല....
    അവളുടെ തനി നിറം ഇനിയും കാണാൻ ഇരിക്കുന്നതേ ഉള്ളു....

  • @noufirjahan5754
    @noufirjahan5754 2 года назад +76

    ശെരിക്കും ഒരു സിനിമ കഥകൾ പോലെ തന്നെ ഇവരുടെ ജീവിതകഥകൾ

  • @shylajashyla1419
    @shylajashyla1419 2 года назад +61

    എന്നും എല്ലാവരെയും പറ്റിക്കാൻ കഴിയില്ല.

  • @ranipm4535
    @ranipm4535 2 года назад +142

    ഭീഷണി പെടുത്തി കൂടെ നിറുത്തിയതാണ് അല്ലെ ങ്കിൽ ആ ചീത്ത സ്ത്രീ യുടെ കൂടെ ചിരിച്ചു കൊണ്ട് നിൽക്കുമോ. അവൻ ആ കുഞ്ഞി നെ ജീവന് തുല്യം സ്നേഹിക്കുന്നു എന്ന് മാത്രം പറയരുത് എങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. അവൻ അവനെ മാത്രമേ സ്നേഹിക്കുന്നുള്ളു മറ്റുള്ള ആരെയും സ്നേഹിക്കുന്നില്ല അവന്റെ താല്പര്യം നടത്താൻ വേണ്ടി സ്നേഹം അഭിനയിക്കുന്നു

    • @sudhamohan6518
      @sudhamohan6518 2 года назад +24

      @shahana nadeer നിങ്ങൾക്ക് കാവ്യയെപ്പറ്റി ഇങ്ങനെ പറയാൻ നാണമില്ലേ? അവൾ നിങ്ങൾക്ക് എന്തെങ്കിലും കൈകൂലി തന്നിട്ടുണ്ടോ ! ഒരു സത്രീകളും നിങ്ങളെപ്പോലെ ചിന്തിക്കില്ല. കാവ്യ കുടുംബം കലക്കിയാണ്. ലോകത്തിലാർക്കും ഇങ്ങനെ ഒരു അനുഭവം വരാതിരിക്കട്ടെ.

    • @devika2545
      @devika2545 2 года назад +19

      @shahana nadeer നല്ലത് ആയത് കൊണ്ടാണോ കൂട്ടുകാരിയുടെ ഭർത്താവിന്റെ കൂടെ കൂടിയത്? ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചത്?
      സ്വന്തം മോളെ സ്നേഹിക്കുന്ന അപ്പൻ ആണെങ്കിൽ അവളുടെ അമ്മയെയും സ്നേഹിക്കും. സ്വന്തം ഭാര്യയെ വഞ്ചിക്കുന്നവൻ ആരെയും വഞ്ചിക്കാൻ മടി ഇല്ലാത്തവൻ ആയിരിക്കും.

    • @sheejato3229
      @sheejato3229 2 года назад +14

      @shahana nadeer ഒരു സ്ത്രീ ആയ നിങ്ങൾക്ക് എങ്ങനെ പറയാൻ തോന്നുന്നു കാവ്യ നല്ല സ്ത്രീയാണെന്ന് 🙏

    • @radhakrishnanpm924
      @radhakrishnanpm924 2 года назад +10

      @shahana nadeer നിങ്ങൾക്ക് എങ്ങെനെ അറിയാം കാവ്യ നല്ല സ്ത്രീയാണെന്ന്
      നിങ്ങൾ പരിചയക്കാരാണോ ?
      നിങ്ങൾ അയൽ ക്കാരാണോ ?

    • @shanichikkus3766
      @shanichikkus3766 2 года назад

      @shahana nadeer നിന്റെ കൂട്ടുകാരിയെ നിന്റെ കെട്ടിയവനെ കൊണ്ട് കെട്ടിക്കു,എന്നിട്ട് അവർക്ക് ഒത്താശ പാട്

  • @JP-dp8hp
    @JP-dp8hp 2 года назад +77

    ആ പെണ്ണിന് ഇപ്പോഴെങ്കിലും ബോധം വന്നാൽ ഭാഗ്യം

  • @beenaattingal5941
    @beenaattingal5941 2 года назад +131

    അമ്മയെ കുറിച്ച് ഇല്ലാ കഥകൾ പറഞ്ഞു മനസ് മാറ്റി. ഇപ്പോൾ സത്യം മനസിലാക്കി

    • @shalythomas697
      @shalythomas697 2 года назад +1

      സത്യം മറഞ്ഞിരിക്കുകയില്ല എന്ന് മനസ്സിലാക്കുക

    • @baburaj7921
      @baburaj7921 2 года назад

      Uideacalonok

  • @ashasstorytime842
    @ashasstorytime842 2 года назад +16

    അമ്മ അമ്മ തന്നെ, ദൈവത്തിൻ്റെ കൈയൊപ്പുള്ള കേസ്

  • @lakshmisuresh2231
    @lakshmisuresh2231 2 года назад +93

    Manju nalla amma❤❤❤❤

  • @kadeejakk8041
    @kadeejakk8041 2 года назад +11

    നല്ലത് വരട്ടെ മോളെ

  • @sobhanasobhana1379
    @sobhanasobhana1379 2 года назад +600

    അമ്മയുടെ വില അറിയാത്ത കുറെ പാഴ്ജന്മങ്ങൾ ഈ ഭൂമിയിൽ ഉണ്ട് അതിൽ ഒരു ജന്മമാണ് മീനാക്ഷി

    • @BeingL3X
      @BeingL3X 2 года назад +40

      അത്രക്ക് നല്ല അച്ഛൻ ആണല്ലോ...അയ്യാൾ എന്ത് നുണയും സ്ക്രിപ്റ്റ് ചെയ്യുന്ന psycho aanu..AA kochine അങ്ങിനെ വളച്ച് വച്ചതാകും ...12 വയസ്സ് അല്ലേ ഉണ്ടായിരുന്നുള്ളൂ.....അമ്മയാണെങ്കിൽ അച്ഛൻ്റെ അവിഹിതം aa കൊച്ചിന് പറഞ്ഞും കാണില്ല....

    • @rymalamathen6782
      @rymalamathen6782 2 года назад +13

      Don't give such negative comments about a young girl

    • @tlk321
      @tlk321 2 года назад +18

      അമ്മക്ക് പകരം കാവ്യമ്മയെ സ്നേഹിച്ചത് അച്ഛന്റെ സന്തോഷത്തിന്.. അച്ഛൻ കൈകുഞ്ഞായിരുന്ന മീനാക്ഷിയേയും, അമ്മയേയും തഴഞ്ഞ് കാവ്യയുമായി ആനന്ദിച്ചു നടന്നതാണ്... അമ്മയുടെ നന്മയും മഹത്വവും തിരിച്ചറിയുന്നത് ഇനി എപ്പോഴാണ്

    • @ushachandran1774
      @ushachandran1774 2 года назад +7

      Sathyum

    • @indiramuralidharan925
      @indiramuralidharan925 2 года назад +7

      100% ശരിയാണ്

  • @Vlogosphere123
    @Vlogosphere123 2 года назад +124

    മഞ്ജു ചേച്ചിയെ കരയിച്ചത് ദൈവം എണ്ണി എണ്ണി ചോദിക്കുന്നു... അത്രേ ഉള്ളൂ
    എന്നും മഞ്ജു ചേച്ചി ഉയിർ ♥️♥️♥️

    • @baburaj7921
      @baburaj7921 2 года назад

      Gordeallok ok video call ok

    • @baburaj7921
      @baburaj7921 2 года назад

      Odeaoffok ok Lok Marg 17 your office ok please ok video call ok video call ok mangi loookuideaok Rajkumar Sharma ok video call the office ok please ok video call ok pichkari ok video call ok Tamil uideaokuok turning locator ok you ok video call ok video call ok Israel Ramba and style of okay ok video

  • @prarthananeena5748
    @prarthananeena5748 2 года назад +4

    Uyir... Manju... Manju... Manju... Manju.... ❤❤❤❤❤

  • @christbhavan6757
    @christbhavan6757 2 года назад +8

    Love you so much dear Manju 💐

  • @jayakumarg6417
    @jayakumarg6417 2 года назад +67

    അമ്മയെ തിരിച്ചറിഞ്ഞാലും മഞ്ജു മകളെ സ്നേഹിക്കും. എന്നാൽ തോളിലേറ്റരുത്.

    • @sudhamohan6518
      @sudhamohan6518 2 года назад +8

      ശരിയാണ്. ഇനിയും മീനാക്ഷി അമ്മയെ . ഉപേക്ഷിക്കും' ഇത് ചിലപ്പോൾ മീനാക്ഷിയുടെ എന്തെങ്കിലും കാര്യം സാധിക്കാനുള്ള അടവായിരിക്കും

    • @bhargaviamma7273
      @bhargaviamma7273 2 года назад +2

      @@sudhamohan6518
      ദിലീപിന്റെ സ്വന്തം മോളല്ലേ .... 😜

  • @sharapavithran663
    @sharapavithran663 2 года назад +47

    നന്നാവാനുള്ള ലാസ്റ്റ് ചാൻസ് ആണ് മീനാക്ഷിക്ക് പാവം പാവം മഞ്ജു

  • @evergreenlife2460
    @evergreenlife2460 2 года назад +12

    അമ്മയെന്ന ബന്ധത്തിന് ഒരുപാട് മൂല്യം ഉണ്ട്.. അമ്മ മകളെയോ മകൾ അമ്മെയെയോ ആത്മാർത്ഥമായി ഒരിക്കലെങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കിൽ ഒരുനാൾ അവർ പരസ്പരം തിരിച്ചറിയുകതന്നെ ചെയ്യും..

    • @baburaj7921
      @baburaj7921 2 года назад +1

      Okideaok Superman ok please ok video call ok

  • @sheenaskitchen2607
    @sheenaskitchen2607 2 года назад +554

    മോളെ എന്തിനാ അമ്മയെ പിരിഞ്ഞത്......ലോകത്തിൽ ഉള്ള എല്ലാ മലയാളികളും അതേപോലെ ഇപ്പൊ മറ്റു ഭാഷയിൽ ഉള്ളവരുമൊക്കെ ഒരുപാട് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളാണ് തന്റെ അമ്മ..... മഞ്ജുവാര്യരുടെ മകളായി ജനിക്കാനും ഒരു ഭാഗ്യം വേണം.... എന്നിട്ട് അത് തട്ടിതെറിപ്പിച്ചു മോൾടെ അമ്മയുടെ ജീവിതം നശിപ്പിച്ച ആ യക്ഷിയുടെയും ദ്രോഹിയായ അച്ഛന്റെയും കൂടെ ആണല്ലോ മോളു ജീവിതം ജീവിച്ചു തീർക്കുന്നത്.... എത്രയും പെട്ടെന്ന് അമ്മയുടെ കൂടെ പൊയ്ക്കോ അല്ലേൽ മോളുടെ ജീവിതവും തകരും....മോൾടെ അമ്മയെ ഇഷ്ടമുള്ളവരുടെ പ്രാക്കു മേടിച്ചു കെട്ടണ്ട

    • @prasadrao6278
      @prasadrao6278 2 года назад +19

      ഇവർ എല്ലാം കണക്കാ. മഞ്ജു എന്തു കാര്യം ചെയ്തതിനാ ഇങ്ങനെ പൊക്കിപ്പിടിക്കുന്നത്. വേറൊരു ത്തിന്റെ കൂടെ ആദ്യം ഓടി പിന്നെ ദീലിപിന്റെ കൂടെ പൊറുതി. ഈ ഫ്റാഡുകളെല്ലാം മലയാളത്തിലായി പോയി എന്നത് കഷ്ടം

    • @saraswathys9308
      @saraswathys9308 2 года назад +6

      എൻ്റെ അഭിപ്രായവും ഇത് തന്നെയാണ്.🙏

    • @thankamanip.a4659
      @thankamanip.a4659 2 года назад +15

      അതെല്ലാം അവന്റെ കെണിയായിരുന്നുവെന്ന് ആർക്കാണ് അറിയാഞ്ഞത്. ചെറിയ പെൺകുട്ടിയെ പറ്റിച്ചത്

    • @parvathijayashree625
      @parvathijayashree625 2 года назад +15

      @@prasadrao6278 Athinte sathyam ariyaathe Manjuvine dushikkunnathenthinu?

    • @prasadrao6278
      @prasadrao6278 2 года назад +7

      @@parvathijayashree625തീറ്റിപ്പോറ്റിയ ആ വാര്യരച്ഛനെ ധിക്കരിച്ചല്ലെ അവളീ ദുഷ്ടന്റെ കൂടെ പോയത്. അവളും അനുഭവിച്ചു. അവനും.

  • @lolithadinesh9841
    @lolithadinesh9841 2 года назад +9

    സത്യം എന്നായാലും പുറത്തുവരും

  • @rathnakumarik9721
    @rathnakumarik9721 2 года назад +30

    അവൾ ഒരു അമ്മ ആവുപോൾ അവൾ തിരിച്ചറയും

  • @PKSDev
    @PKSDev 2 года назад +114

    രാവിലെ മുതൽ ഉച്ചവരെ നിഴൽ പടിഞ്ഞാറു ഭാഗത്ത് കാണുമെങ്കിൽ ഉച്ചയ്ക്കു ശേഷം അത് കിഴക്ക് ഭാഗത്തായിരിക്കും !😊🙏

  • @ajayanarimmal2813
    @ajayanarimmal2813 2 года назад +10

    കൊടുത്താൽ കൊല്ലത്തും കിട്ടും.... ആലുവ ലും കിട്ടും.... അഹങ്കാരം ആർക്കും നാശമാ....👏👏👏🙏

  • @kingdomofheaven519
    @kingdomofheaven519 2 года назад +21

    മഞ്ജു എന്ന നടിയെ എനിക്ക് കുറേ കുറേ ഇഷ്ടമാണ്.

  • @vandanasriya7028
    @vandanasriya7028 2 года назад

    അമ്മേ നാരായണ ദേവീ നാരായണ മഞ്ജുവേ നാരായണ നിന്റെ ഭാവിക് നല്ല ത്

  • @sreemasreemamanoh3751
    @sreemasreemamanoh3751 2 года назад +8

    എപ്പോളും നമ്മുടെ മജുചേച്ചി വിഷമത്തിലാണ്എന്നിടു നമ്മുടെ ചേച്ചി തളർന്നിട്ടില്ല ഇനിയെങ്കിലുംമോളെ നികുറച്ചു സ്നേഹം കൊടുക്കണംമോളെ കുറെ അനുഭവം ഉണ്ട് മജുചേച്ചികി

  • @deepanarayanan4447
    @deepanarayanan4447 2 года назад +1

    Manju chechi bold&beautiful😍✨❤ ❤🔥

  • @yemjey2749
    @yemjey2749 2 года назад +103

    ദിലീപിന് മീനാക്ഷി യോടുള്ള സ്നേഹം വെറും കള്ളത്തരം.മീനാക്ഷിയെ കൂടെ നിർത്താനുള്ള കള്ള കോവാലൻടെ അഭിനയം മാത്രം.ഇതു ഇപ്പോഴെങ്കിലും മീനാക്ഷി മനസ്സിലാക്കിയാൽ കൊള്ളാം

  • @gouridiwakar2298
    @gouridiwakar2298 2 года назад +15

    Menutti u focus ur studies n complete ur studies.. Do ur masters also. Then only you can shine mole. N love love love ur mother. Let Manju be happy n smile from her heart.

  • @rajeenakc6205
    @rajeenakc6205 2 года назад +13

    Daivam undu Manju.. Ellaam daivam theliyikkum💪🏻

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 Год назад

    സത്യം തെളിയട്ടെ..... എന്ന് പ്രാർത്ഥിക്കാം ❤

  • @kiransr5684
    @kiransr5684 Месяц назад

    Super dear ❤❤❤

  • @ancykurian9934
    @ancykurian9934 2 года назад +38

    ഈ മീനാക്ഷി എന്നെങ്കിലും ദിലീപിനെതിരെ തിരിഞ്ഞാൽ ആ മകൾക്കെതിരെ ഈ ദിലീപ് നമ്മുടെയെല്ലാം സഹോദരിയായ ആ പെൺകുട്ടിക്കെതിരെ ചെയ്തതുപോലെ ചെയ്യും അതാണ് മുതല്

  • @sayarahkidsonlineboutique2976
    @sayarahkidsonlineboutique2976 2 года назад

    Ellam neril Kandu arinja avatharanam... Excellent

  • @abraham4769
    @abraham4769 2 года назад +186

    അമ്മയെ... മോശക്കാരി.. ആക്കി... ചിത്രീകരിക്കുന്ന.... അച്ഛൻ... ആന്നോ?... അതോ അച്ഛനെ... മോശക്കാരൻ.. ആക്കാതെ... ഇറങ്ങിയ...അമ്മയോ.... നലത്..
    ഡോക്ടറിന് പഠിക്കുന്ന.. ആൾ അല്ലേ? ... വകതിരിവ് ഓടുകൂടി... ചിന്തിക്കൂ... മീനാക്ഷി...... 👐🙌🙌🙌

    • @shabana_asmi
      @shabana_asmi 2 года назад +4

      Pavam Manju .. ദിലീപ് നേ ഒട്ടും മോഷക്കരൻ aakit illalo..best..ullil ninnu ചരട് valikukkayan മഞ്ജു

    • @mayaparvathy6926
      @mayaparvathy6926 2 года назад

      Onnu podo

    • @mayaparvathy6926
      @mayaparvathy6926 2 года назад +1

      Manju chechy 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @baburaj7921
      @baburaj7921 2 года назад

      Mahatma Gandhi's community centre for okay uideaok you ok Mausam om Sai Ram College Patti ok video call ok video call ok aatankwadi mansun photo of okay ok video call ok

    • @baburaj7921
      @baburaj7921 2 года назад

      @@shabana_asmi uideaok

  • @lenovotab4051
    @lenovotab4051 2 года назад +6

    നിങ്ങൾ തന്ന നല്ല വാർത്ത 👍👍👍

  • @minisundaran1740
    @minisundaran1740 2 года назад +17

    സ്വന്തം അമ്മയെ മറ്റുള്ളവർ പറഞ്ഞിട്ടു വേണോ നിനക്കറിയാൻ

  • @sreelekhadevi2843
    @sreelekhadevi2843 2 года назад +48

    Meenu understand ur mom..... You will realise the virtues ofur mom when you become a mother.. Love ur mom... Care ur mom... God will bless you. You are an innocent kid.. Manju is innocent.. Convince it...

  • @ramyavv7465
    @ramyavv7465 2 года назад +21

    അവള് മഞ്ജു ചേച്ചിയെ മനസിലാക്കും അവള് ഒരു അമ്മയാവുമ്പോ തന്റെ ഭർത്താവിന് മറ്റൊരു കാമുകി ഉണ്ടെന്നറിയുമ്പോ ഒരു പെണ്ണിനും സഹിക്കാൻ കഴിയില്ല

  • @prasannanair8994
    @prasannanair8994 2 года назад +34

    No body can replace the status of mother .Meenakshi should realize this law of nature.
    Good Luck to you Meenakshi. May God Bless you 🙏

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 года назад +59

    നിന്നിടം കുഴിഞ്ഞു തുടങ്ങി... ഇനിയിപ്പോൾ പതുക്കെ അമ്മയുടെ അടുക്കലേയ്ക്ക് മാറാo... പണ്ടത്തേ പോലല്ലല്ലോ..
    കാശ് ഇഷ്ടം പോലുണ്ട് മഞ്ജുവിൻ്റെ പക്കൽ...

    • @ChandraKala-wy8uz
      @ChandraKala-wy8uz 2 года назад +2

      😀😀👍

    • @kavya123-f40
      @kavya123-f40 2 года назад +5

      കോവാലന്റെ സ്വഭാവം വെച്ച് അവൻ മീനുവിനെ കള്ളം പറഞ്ഞ് പഠിപ്പിച്ചിരിക്കും. മഞ്ജു ചേച്ചിയുടെ സ്വഭാവം വെച്ച് നോക്കാണെങ്കിൽ 12 വയസ്സുള്ള കൊച്ചിനോട് ഒന്നും പറഞ്ഞിട്ടുണ്ടാവില്ല... മീനാക്ഷിയുടെ ഭാഗം ഇപ്പോഴും നമുക്ക് clear അല്ല... കോവാലന്റെയും അച്ചിയുടെയും അഴിഞ്ഞാട്ടം മാത്രമേ വെളിയിൽ വന്നിട്ടുള്ളൂ...

  • @sheejathanka2519
    @sheejathanka2519 2 года назад +83

    മീനാക്ഷിക്കു അറിയാം ഇനി കോവാളന്റെ കൈയിൽ കാശില്ല എന്ന്...... ഇനി അമ്മേ ശരണം.... അവൾക്ക് നിൽക്കാൻ അറിയാം.. 😡😡😡😡😡😡

    • @girijanair348
      @girijanair348 2 года назад

      Correct, Achhante thani mole!

    • @user-kp8wy2ee2z
      @user-kp8wy2ee2z 2 года назад

      700cr undayittano baluvinu 1cr koodi koduthe case othukanje pulserinu full amount kodukanje

    • @sheejathanka2519
      @sheejathanka2519 2 года назад

      മഞ്ജുവിന്റെ കൈയിൽ നിന്നും pidichu വാങ്ങി ആപാവത്തിനെ വേരുംകൈയോടെ വിട്ടു..... അതും തീർന്നു...... ആസ്തിയെ .... ഈ വാലിൽ തൂങ്ങി നടക്കുന്നവർക്ക് പണം കൊടുക്കണ്ടേ...

  • @GeoPaul12
    @GeoPaul12 2 года назад +2

    Hahaha 😆😂😂😂😆 adipoly ayi

  • @minisunil1491
    @minisunil1491 2 года назад +64

    Meenuty സ്വന്തം അമ്മയേക്കൾ വലുത് ഒന്നും ഇല്ല കാവ്യ മഞ്ജു ആകില്ല ഏതു ഒരു മക്കൾക്കും. പെറ്റ ammyolum potamma ആകില്ല

  • @vigneswarp.r9808
    @vigneswarp.r9808 2 года назад +15

    സമാധാനമായി പെണ്ണ് എല്ലാം മനസിലാക്കിയല്ലോ

  • @muraleedharanpr3776
    @muraleedharanpr3776 2 года назад +1

    സത്യം നിരങ്ങി വരും.അതാണ് ഇപ്പോൾ സംഭവിക്കുന്നത്. മീനാക്ഷി അവളുടെ അമ്മയുടെ അടുത്തെത്തും. അതിനുവേണ്ടി കാര്യം കാത്തിരിക്കുകയാണ് മഞ്ജു.

  • @rasiyakrasiyak1589
    @rasiyakrasiyak1589 Год назад +1

    അമ്മ അമ്മ തന്നെ യാണ് മോളെ പകരം വെക്കാൻ ഒരു അമ്മയ്ക്കും കഴിയില്ല

  • @beastgamer6625
    @beastgamer6625 Год назад

    Manju is a very good girl.she is inspiration for many people.❤

  • @JACKSPARROW-pv4gm
    @JACKSPARROW-pv4gm Месяц назад

    എത്ര ഒക്കെ ആയാലും മഞ്ജു ഒരു അമ്മ ആണ്.....മീനാക്ഷി മഞ്ജുവിന്റെ അടുത്ത് തന്നെ പോണം.....മഞ്ജു പെണ്ണുങ്ങൾക്ക് ഒരു മാതൃക ആണ്... so love you manju chechi❤❤❤❤❤

  • @sheeja9227
    @sheeja9227 2 года назад +16

    ആ കുട്ടിക്ക് അമ്മയെ ഇഷ്ടമാണ് അമ്മയുടെ ജീവിതത്തിൽ ബുദ്ധിമുട്ടുണ്ടാകാതെ മാറി നിൽക്കുന്നതാണ്. അച്ഛനെയും ഇഷ്ടമാണ്. ആ കുട്ടിക്ക് നല്ല husbantine കിട്ടി നല്ല ജീവിതം undagatte👍 പാവം kutti❤️

  • @amilamil7542
    @amilamil7542 2 года назад

    അമ്മയെ തിരിച്ചറിയാൻ മകൾക്കു ദേയ്‌വം വഴികാട്ടട്ടെ

  • @marykuttyabraham4833
    @marykuttyabraham4833 2 года назад +25

    മീനാക്ഷി വെറും കുട്ടി... അവക്ക് എന്ത് അറിയാം. കുട്ടി mecture ആയി സത്യം തിരിച്ചറിഞ്ഞു 😭😭😭അമ്മയാണ് സത്യം എന്ന് കുട്ടി തിരിച്ചറിഞ്ഞു 👍👍👍

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 2 года назад

    Satyam jayikkum

  • @rajitharaji4541
    @rajitharaji4541 2 года назад +2

    Oramayude,vedhinayum,ammayude,,snehavum,ethrthola,mannu,ennu,aaye,thalliparayunna,makal,orikal,manasilakum❤️❤️❤️❤️

  • @sreekalasunilkumar6420
    @sreekalasunilkumar6420 2 года назад

    അച്ഛനേക്കാൾ വലുത് അമ്മയേക്കാൾ വലുത് എന്നൊന്നും ഇല്ല.രണ്ടു പേർക്കും കടമകൾ ഉണ്ട് അത് ഭംഗിയായി നിർവ്വഹിക്കുക.അതിനിടയിൽ മായം ചേർക്കരുത്. അച്ഛന്റെ പണം കൊണ്ട് തിന്ന് കൊഴുത്തവർ അച്ഛൻ രാത്രിയെ പകലെന്ന് പറഞ്ഞൽ അതും തിരുത്താൻ നിൽക്കില്ല.വന്നവരും നിന്നവരുമായി നേരും നെറിയുമുള്ള ഒരുത്തനെങ്കിലും ആ വീട്ടിൽ ഉണ്ടായിരുന്നു എങ്കിൽ അച്ഛനെ തിരുത്തി യേനെ. മോളുടെ കുടുംബം ഇങ്ങനെ ആകില്ലായിരുന്നു.ഒരു പെണ്ണുകാരണം ഹിറ്റ്ലറുടെ അവസ്ഥ.

  • @Seenathsharafudeen.
    @Seenathsharafudeen. Год назад +1

    ഒറ്റയ്ക്ക് അനുഭവിക്കുന്നവരുടെ വേദന പിന്നീട് നമ്മൾ അനുഭവിക്കുമ്പോൾ ആണ് അത് എത്രമാത്രം ആഴമേറിയതാണ് മനസ്സിലാവുക

  • @radhamadhavan7134
    @radhamadhavan7134 2 года назад +61

    Manju
    Nalla
    Ammaya
    Mole
    Enienkilum
    Manasilakki
    Manjuvinte
    Koodenilkku
    Nallathevaru👍👍❤❤❤❤❤

    • @induramakrishnan887
      @induramakrishnan887 2 года назад +5

      ആ കൊച്ചിനെ പറഞ്ഞു തെറ്റി ധരിപ്പിച്ചു വച്ചേക്കുവാ. നായകൻ. അവൾ എല്ലാം തിരിച്ചറിയുമ്പോൾ മഞ്ജു വിന്റെ കൂടെ പോകും. ആ കുട്ടിയുടെ ജീവിതം കൂടി ഇല്ലാതാക്കി. കഷ്ടം.

  • @soumyalathap6945
    @soumyalathap6945 2 года назад +26

    മഞ്ജുവിന്റെ മൗനം മീനാക്ഷിയിലൂടെ പൊട്ടിത്തെറിക്കുന്നു. ഇതാണ് സത്യത്തിന്റെ കരുത്ത്. തന്നെ ചതിച്ച ഭർത്താവ് സ്വന്തം മകളെ തെറ്റിദ്ധരിപ്പിച്ച് കൂടെനിർത്തി സമൂഹത്തിന് മുമ്പിൽ സ്വന്തം തെറ്റുകൾക്ക് മറപിടിക്കുന്ന ആവരണമാക്കി മാറ്റിയപ്പോൾ ആ അമ്മ ഹൃദയംനുറുങ്ങുന്നവേദന സഹിച്ചിട്ടുണ്ടാവില്ലേ?ദിലീപ് അനുഭവിക്കട്ടെ. മഞ്ജു ഒരു മകളെ ഓർത്ത് കരഞ്ഞു. ദിലീപ് സ്വന്തമായ രണ്ടു പെൺമക്കളെ ഓർത്ത് കരയട്ടെ

    • @richelmathew1749
      @richelmathew1749 2 года назад

      അവൻ മക്കൾക്ക് വേണ്ടി കരയുന്നവൻ അല്ല, വേറെ പെണ്ണ് തേടി പ്പോകും

  • @jollykc7746
    @jollykc7746 2 года назад +6

    Manju pavam manju god bless you manju

  • @raihanathraihanath3495
    @raihanathraihanath3495 2 года назад +29

    മീനാക്ഷിയേ ദിലീപ് ചതിച്ചതാണെന്നുഠ മീനാക്ഷിയേയുഠ അമ്മയേയും അകറ്റി നിർത്തി കാവ്യയുമായി വിവാഹം കഴിക്കുകയുമായിരുന്നു അവളുടെ അമ്മ നിരപരാധിയാണെന്നു അമ്മ പറയാതെ തന്നെ അവല് മനസ്സിലാക്കാന് പോവുകയാണ്

  • @lucyjohn8014
    @lucyjohn8014 Год назад +1

    സത്യം ക്ഷമയുള്ള താണല്ലോ അതു പതുക്കയെ വെളിച്ചത്തു വരൂ

  • @Priya-gi3lz
    @Priya-gi3lz 2 года назад +6

    Ammaye manasilakku ennum nallathe varu

  • @priyoyoyo924
    @priyoyoyo924 2 года назад +2

    Very good I expected this 👏👏🤣🤣👏👏🤣🤣👏👏

  • @jayagraceissac6600
    @jayagraceissac6600 2 года назад +33

    Mole meenakshi orikal polum manju meenakshiyude achane kurichu oridathum mosamayi samsarichittilla...athrem great women aanu manju...njangalude ellam priyankariyanu manju..love u manju🥰🥰

  • @praveenpravi1287
    @praveenpravi1287 2 года назад

    Nannayi

  • @jayasreepillai3792
    @jayasreepillai3792 Год назад

    തനിനിറം,,,,,,എല്ലാവരുടെയും,,,,,purathuvaratte,,,,,,,

  • @busharabushra9390
    @busharabushra9390 Год назад

    Ammaye vishvasikku kutty
    Ammayanu ellam

  • @Maryestellegorgan
    @Maryestellegorgan Год назад +1

    Ithokke avar arinjo entho..?...🙄🙄🙄🙄🙄

  • @rosammajohny5426
    @rosammajohny5426 2 года назад +2

    Nallathu varatte mole amma amma thanneya marakkallu

  • @manuprasad2108
    @manuprasad2108 2 года назад +3

    ജീവിതം പരീക്ഷണം ഇല്ലാതെ പോകില്ല. ദൈവ ധൂതൻ മാരുടെ പരീക്ഷണം. നോകിയെ. ഇസാനബി. മുഹമ്മത് നബി (s). നല്ലവർക് പരീക്ഷണം കൂടും. ❤️

  • @Revamma-pb8mp
    @Revamma-pb8mp Месяц назад

    നന്നായി അവൾ അമ്മേ യേ മാനസിലാക്കട്ടെ

  • @BeingL3X
    @BeingL3X 2 года назад +77

    ഈ കാവ്യയുടെ വിളി പേര് മീനു എന്നാണ്...
    മീനുട്ടി ജനിച്ചപ്പോൾ മുതലേ കാവ്യ ദിലീപ് ബന്ധം ഉണ്ട്....
    ആ കൊച്ചിന് പേര് വരെ ആ താടകയുടെ ഇട്ടു എന്ന് വേണം കരുതാൻ

    • @devika2545
      @devika2545 2 года назад +7

      Yes.. അവളുടെ പേര് minu എന്നാണ്. അതായിരിക്കും കൊച്ചിനെ അങ്ങനെ വിളിക്കുന്നെ..

    • @zeenat3408
      @zeenat3408 2 года назад +5

      😳

    • @chandranc7108
      @chandranc7108 2 года назад +2

      Minnu ennanu

    • @kripalchandrakanth1034
      @kripalchandrakanth1034 2 года назад

      അല്ല..കുഞ്ഞി എന്നാണ് ചക്കപോത്തു കാവ്യയുടെ വിളി പേര്

    • @BeingL3X
      @BeingL3X 2 года назад

      @@kripalchandrakanth1034
      Kunju ennum Meenu ennum undu

  • @rejithavimal2998
    @rejithavimal2998 2 года назад

    Nannayi pooyi. Meenakshi kku ammaye manasilaakaan kazhiyatte

  • @jessybenny9553
    @jessybenny9553 2 года назад +36

    ഇങ്ങെനെ ഒക്കെ ആണെങ്കിൽ മോള് സൂക്ഷിക്കുക.... അല്ലേൽ പണികിട്ടും മോളെ

  • @sathyajishks9246
    @sathyajishks9246 2 года назад +1

    Amma. /God/ manjuchechi

  • @ambadyushakumary2243
    @ambadyushakumary2243 2 года назад +13

    അതെ എല്ലാവരും പറയുന്നത് kalku
    മീനാക്ഷി കാവ്യയെ അവിടെ നിന്ന് ഒടിക് അച്ഛൻ സമാധാനമായി ഉറങ്ങട്ടെ

  • @madhusoodananvayana5421
    @madhusoodananvayana5421 Год назад

    വളരെ നല്ലത്
    വൈകിയെങ്കിലു൦..
    ബോധ൦ിവന്നല്ലോ

  • @Kunhiraman-s7h
    @Kunhiraman-s7h Год назад

    I love you manjuchechi

  • @remyaremya497
    @remyaremya497 2 года назад +2

    മീനാക്ഷിക്ക് ഇനിയെങ്കിലും നേർ ബുദ്ധി തോന്നട്ടെ