ബഹുമാനപെട്ട സാർ... വളരെ യാദൃ ശ്ചിക മായിട്ടാണ് ഇത് കാണാൻ ഇട യായത്.. എത്ര ശാന്ത മായിട്ട് പറഞ്ഞു തരുന്നത്... ഞാൻ ഒരു മുസ്ലിം വനിത ആണ് എങ്കിലും നല്ല കാര്യങ്ങൾ ആര് പറയുന്നുവോ അത് കേൾക്കാൻ ഇഷ്ടാണ് ട്ടോ... സാറിന് ദീർഘായുസ് നൽകട്ടെ സർവേശ്വരൻ... സാബിറ വെങ്കിടങ്ങ് തൃശ്ശൂർ ജില്ല
നമസ്കാരം ഡോക്ടർ അങ്ങ് തരുന്ന വിലപ്പെട്ട അറിവ് ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് പ്രാർത്ഥിക്കുന്നു അങ്ങയുടെ ദീർഘായുസ്സ് ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏♥️♥️
കുടുംബകലഹം ഉണ്ടാരുന്നു വിശ്വാസ പ്രകാരം അമ്മായി അമ്മ എന്തെല്ലാമോ ചെടികളൊക്കെ നാട്ടിട്ടും ഉണ്ടാരുന്നു നമ്മള് വിളക്ക് വെച്ചാൽ സാംബ്രാണി തിരിയുടെ അറ്റം നിൽക്കുന്ന ദിക്കിന് വരെ മരുമോൾക്ക് കുറ്റം അങ്ങനെ എന്തെല്ലാം സഹിച്ചേക്കുന്നു ഒരക്ഷരം മിണ്ടാതെ സമാധാനത്തോടെ ജീവിക്കാൻ ഉള്ള വഴി തേടി ഇപ്പോൾ ഭർത്താവിന്റെ ജോലി സ്ഥലത്തേക്ക് ഞാനും പോന്നു ഫ്ലാറ്റിലാണ്.. ചുറ്റും കെട്ടിടങ്ങൾ മാത്രം ഒരു മരവും ഇല്ല.. പക്ഷെ നല്ല സ്വസ്ഥതയുണ്ട്
നല്ല അറിവ് :- '' കുടുംബത്തിലെ ചില ജനങ്ങളുടെ ഉള്ളിലെ നിറഞ്ഞു പോയ നെഗറ്റീവ് എനർജികൾക്ക് പരിഹാരമാകുമോ? എന്തു നല്ല കാര്യം കണ്ടാലും അതിലൊക്കെ നെഗറ്റീവ് മാത്രം കാണുന്നവർ
മനസ്സ് നന്നാക്കിയാൽ എല്ലാ പ്രശ്നവും തീരും .ഉള്ളതിൽ തൃപ്തിപ്പെടുക, പാവപ്പെട്ടവരിലേക്ക് നോക്കുക .വീട്ടുകാരോട് നീതി പുലർത്തുക, കൃഷി ചെയ്യുമ്പൊ അതിന്റെ സൃഷ്ടാവിനെ കുറിച്ച് ചിന്തിക്കുക ,മാനു ശിക മൂല്യം നിലനിർത്തുക.
കുറുക്കൻ ഏതു ഭാഗത്തു നിന്നാണോ വരുന്നത് അതിന്റെ എതിർഭാഗത്തു വച്ചോ, എന്നിട്ട് വേണേൽ ഒരു നല്ല രണ്ടുപട്ടികളെയും അവിടെ കെട്ടിയിട്ടേരെ...വായിക്കുമ്പോൾ തമാശയായിട്ടിട്ടു തോന്നും എന്നാൽ ഒരിക്കൽ കുറുക്കൻ വരുന്നതു കണ്ടപ്പോൾ എനിക്കങ്ങനെ തോന്നി 😂🤔 ഞാൻ മുകളിൽ പറഞ്ഞതുപോലെ ചെയ്തു എന്നതായാലും അവിടെ വച്ചതിൽ പിന്നെ കോഴി ഇഷ്ട്ടം പോലെ പെരുകി..പൊരുന്ന വച്ചാൽ എല്ലാം വിരിഞ്ഞു നല്ല ഘടാ മുട്ടൻ കോഴികൾ ആകാൻ തുടങ്ങി.. നേരത്തെ വച്ചിരുന്നത് കിഴക്ക് വശത്തായിരുന്നു, അപ്പോൾ മിക്കകോഴികുഞ്ഞുങ്ങളെയും പരുന്തും കീരിയും ചങ്ങാലിഎറിയനും ഒക്കെ പിടിച്ചോണ്ട് പോകുമായിരുന്നു..വലുതുങ്ങളെ കുറുക്കനും പൂച്ചപാക്കാനും ഒക്കെ പിടിക്കുമായിരുന്നു. ഇപ്പോൾ പടിഞ്ഞാറേ വശത്താണ് ..😎🤔.
സർ.. താങ്കൾ പറഞ്ഞത് അക്ഷരംപ്രതി നിലനിർത്തിക്കൊണ്ട് തന്നെ പറയുകയാണ്.. ചില പെണ്ണുങ്ങൾ വിട്ടിൽ വന്ന് കയറിയാൽ ആ വീട് നരകതുല്യമാകും .....പുളിയല്ല, മാവല്ല, കൂവളം ഇതൊന്നും ഫലം ചെയ്യില്ല..:
ഇതുവരെ വളരെ കുടുമ്പം സമാധാനപരമായി മുന്നോട്ട് പൊയ്ക്കെണ്ടിരിക്കുകയായിരുന്നു..... അപ്പോഴാണ് ആമരം കണ്ടെത്തിയത്.... ഇപ്പോ ആ മരം പറിക്കുന്നതിനെ ചെല്ലിയാണ് കുടുമ്പകല ഹം... പറിക്കണമെന്ന് ഞാൻ.... പ റിക്കണ്ടാന്ന്.... കുടുമ്പം
ഇദ്ദേഹം പൊതുവായി വീടിനു ചുറ്റും നടാവുന്ന വൃക്ഷങ്ങളുടെ ശരിയായ സ്ഥാനം പറഞ്ഞുതന്നു എന്നെ യുള്ളു !! അല്ലാതെ വീട്ടിലെ കലഹം മാറാനും , സമ്പത്തു നേടാനും ഒന്നും മരം നട്ടാൽ പറ്റില്ല . നമ്മുടെ മുജ്ജന്മ കർമ്മങ്ങൾക്കും , ഇപ്പോഴുള്ള പ്രവർത്തികൾക്കും അനുസൃതമായി അനുഭവിക്കാനുള്ളത് അനുഭവിച്ചു തന്നെ തീർക്കണം . അതിനാൽ മറ്റുള്ളവർക്ക് ഒരു ദ്രോഹവും ചെയ്യാതെ കഴിയുന്ന സഹായം ചെയ്യുക!!
നമ്മടെ തൊട്ടടുത്ത വീട്ടിൽ കടപ്ലാവ് നട്ടപ്പോൾ വീട്ടിൽ ചിലർ പറഞ്ഞു കടപ്ലാവ് വേഗം മുറിച്ച് മാറ്റണം ,മാറ്റിയില്ലങ്കിൽ കടം കൂടുമെന്ന് പറഞ് അഭിപ്രായമായി ,വാക്ക് തർക്കമായി എന്നിട്ട് പ്ലാവ് മുറിച്ചുമാറ്റി , എന്നിട്ട് യാതൊരു പ്രയോചനവുമുണ്ടായില്ല പ്ലാവും പോയി കടവും ഭാക്കി,,,
ഇന്ത്യയുടെ വടക്കുപടിഞ്ഞാറുമൂലയിൽ പന്നികൂടാ... എന്നാ നട്ടിട്ടും കാര്യമൊന്നും ഇല്ലന്നെ വല്ലാത്ത കാട്ടു പന്നി ശല്യം..പൊറുതി മുട്ടിയപ്പോൾ മോദി അച്ചായൻ പന്നിപടക്കം എറിഞ്ഞു, ആക്കൂട്ടത്തിൽ കുറെ മരങ്ങളും പോയി ഒരു കാക്കയും ചത്തു..എന്നതായാലും അതിനു ശേഷം പന്നിശല്യം കുറെ കുറഞ്ഞു..ഇനി വല്ലതും നട്ടുനോക്കിയാൽ അറിയാം..
ഇദ്ദേഹം പൊതുവായി വീടിനു ചുറ്റും നടാവുന്ന വൃക്ഷങ്ങളുടെ ശരിയായ സ്ഥാനം പറഞ്ഞുതന്നു എന്നെ യുള്ളു !! അല്ലാതെ വീട്ടിലെ കലഹം മാറാനും , സമ്പത്തു നേടാനും ഒന്നും മരം നട്ടാൽ പറ്റില്ല . നമ്മുടെ മുജ്ജന്മ കർമ്മങ്ങൾക്കും , ഇപ്പോഴുള്ള പ്രവർത്തികൾക്കും അനുസൃതമായി അനുഭവിക്കാനുള്ളത് അനുഭവിച്ചു തന്നെ തീർക്കണം . അതിനാൽ മറ്റുള്ളവർക്ക് ഒരു ദ്രോഹവും ചെയ്യാതെ കഴിയുന്ന സഹായം ചെയ്യുക!
കിഴക്ക് നടണമെന്ന് ഇദ്ദേഹം പറയുന്നു..മറ്റൊരു ചാനലിൽ വേറൊരാൾ പറയുന്നത് കൂവളം വീടിനടുത്ത് വയ്ക്കാനേ പാടില്ലെന്ന്.. ഇതിലേത് വിശ്വസിക്കും..ഒന്നിനും ചെവികൊടുക്കാതിരിക്കുക..നമുക്ക് ശരിയെന്ന് തോന്നുന്നതും സൗകര്യവുമുള്ള സ്ഥലത്ത് നടുക..
ധത്തേ ഭരം കുസുമ-പത്ര-ഫലാവലീനാം ഘർമ്മവ്യഥാം വഹതി ശീത-ഭവാം രുജാം ച / യോ ദേഹം അർപ്പയതി ചാന്യ സുഖസ്യ ഹേതോ: തസ്മൈ വദാന്യ-ഗുരവേ തരവേ നമസ്തേ // പൂക്കൾ, ഇലകൾ, പഴങ്ങൾ ഇവയുടെയെല്ലാം ഭാരം വഹിയ്ക്കുകയും, വേനലിന്റെ കെടുതികൾ സഹിയ്ക്കുകയും, കൊടുംതണുപ്പിന്റെ വേദനകൾ അതിജീവിയ്ക്കുകയും ചെയ്തു സ്വന്തം ദേഹം അന്യരുടെ സുഖത്തിന്നായി സമർപ്പിയ്ക്കുകയും ചെയ്യുന്ന ദയാമയനായ ഗുരുവായ മരത്തിന് എന്റെ നമസ്കാരം ! धत्ते भरं कुसुमपत्र फलावलीनां घर्मव्यथां वहति शीतभवां रुजां च / यो देहमर्पयति चाऽन्य सुखस्य हेतोः तस्मै वदान्यगुरवे तरवे नमस्ते // dhattē bharaṁ kusumapatra phalāvalīnāṁ gharmavyathāṁ vahati śītabhavāṁ rujāṁ ca / yō dēhamarpayati cā’nya sukhasya hētōḥ tasmai vadānyaguravē taravē namastē // I bow my head in respect to you, O, Tree You are my guru In how you generously bear the weight of leaves and flowers and fruits For the sake of others, How you bear the hardship of the summer heat And the pains of the winter afflictions, For the sake of others, And how you offer your body and life at the end For the well-being of others.
Thanks for uploading this informative video.sir i recently brought a fig plant.ive herd that athi ithi peral arayal kind of trees should be planted in right places according to vasthu. sir can u suggest where exactly it can be planted
സന്ധ്യ സമയത്ത് എതെങ്കിലുമൊരു നാമം അര മണിക്കുറെങ്കിലും ജപിച്ചാൽ എല്ലാ നെഗറ്റിവും പോയി അഭിവൃദ്ധി ആനന്ദകരമാവും പ്രശനമൊന്നുമില്ലാത്തിടത്തോളം ഇത്തരം കാര്യങ്ങൾക്ക അവശ്യമില്ലാത്തൊരു വിഷയത്തിന്നുംചെവി കൊടുക്കരുത അത സംശയം അസ്വസ്ഥതയും മനസ്സുൽ വരുത്തും
How the people can avoid the negative impact in the mind and brain? The negative energy in the mind is growing day by day. Hope these plants and tree will be able to eradicate this negative energy. Thank you sir for your kind advise.
താങ്കൾ പറഞ്ഞതെല്ലാം വളരെ ഉപകാര പ്രദമായ കാര്യം തന്നെയാണ്. പക്ഷേ ഇപ്പോൾ വളരെ കുറച്ചു സ്ഥലത്തു അല്ലെ വീട് വെക്കുന്നത്. അപ്പോൾ ഈ പറഞ്ഞ രീതിയിൽ വലിയ മരങ്ങളായ പുളി, മാവ് എന്നിവ എങ്ങനെ നാടൻ സാധിക്കും.
പണ്ടുള്ളവർ പറയുന്നത് കേൾക്കാറുണ്ട്.. ശാസ്ത്ര വശങ്ങൾ ഒന്നും അറിയാതെ. തെക്കുവശം പുളിമരം. തൊഴുത്തു എപ്പോഴും വീടിന്റെ തെക്കു കിഴക്കേ മൂലയിൽ ആവും. ഇന്ന ഇന്ന മരങ്ങൾ ഇത്ര വേണം ന്നൊക്കെ. അന്ന് ഒരേക്കറിന്റെ ഒത്ത നടുവിലാണ് ഒരു വീട്.. ഇന്നു ഒരു മരം നടാൻ പോയിട്ട് ഒരു മുറ്റത്തിനു പോലും സ്ഥലമില്ലാതെയാണ് പലരും വീടുവയ്ക്കുന്നത്.. അപ്പോൾ അവരൊക്കെ എങ്ങനെ ആണിതൊക്കെ ചെയ്യാ? ഇതിനൊക്കെ പുറമേ ഞങ്ങളൊക്കെ പറയുന്ന ഒരു കാര്യമുണ്ട്. ഒരു വീട്ടിൽ താമസിക്കുന്നവർക്ക് പരസ്പരം വിശ്വാസവും നല്ല മനസ്സും എന്തും സമചിത്തതയോടെ നേരിടാനുള്ള കഴിവും ഉണ്ടാവണം.. എങ്കിൽ ആ വീട് സ്വർഗ്ഗമാകും. ഈഗോ. അഹങ്കാരം ഒ ക്കെ നിറച്ചുവയ്ക്കുന്നവർ ഏതു വീട്ടിൽ താമസിച്ചാലും ഫലം മോശമായിരിക്കും..
നട്ടാൽ പോര വളവും വെള്ളും ഒഴിക്കണം പിന്നെ കീടബാധ ഉണ്ടാകാതെ നോക്കണം കാട്ടു പന്നി ആന എന്നിവയിൽ നിന്നും സംക്ഷിക്കുകയും വേണം. പിടികിട്ടി ഇവരാണല്ലോ കൃഷിക്കാർ ചുരുക്കിപ്പാറഞ്ഞാൽ കൃഷി ചെയ്യണം അതങ്ങ് പറഞ്ഞാൽ പോരെ !
സർ, നാല് ദിക്കുകളിലുംമുഖമായി വരുന്ന വീടുകളുംകെട്ടിടങ്ങളും ഭൂമി മുഴുവനുമുണ്ട്. ഇതിൽ കിഴക്കും വടക്കുംമുഖമായിവരുന്നവീടുകൾക്ക് വാസ്തുപരമായോ മറ്റുശാസ്ത്രപരമാ യൊ പ്രത്യേകതകളോ ഗുണങ്ങളോ നേട്ടങ്ങളോ ഉണ്ടാവുമോ...? താങ്കളുടെ വിലയേറിയ അഭിപ്രായം അറിയാൻ താല്പര്യപ്പെടുന്നു. പ്രതീക്ഷയോടെ....
സർ ഈ പറഞ്ഞ വിഷയത്തെ കുറിച്ച് കാണിപ്പയ്യൂർ മുതൽ ധാരാളം ആളുകൾ പറഞ്ഞ കാര്യങ്ങൾ you ട്യൂബിൽ ഉണ്ട്ദയവ് ചെയ്തു അതൊന്നു കാണുമോ . കുറേപേർ തെക്കു കിഴക് ഭാഗത്തു അടുക്കള വരുന്നത് നല്ലതാണെന്നു പറയുന്നു.. ചുരുക്കം പറഞ്ഞാൽ മുറിവാസ്തു കാരന്റെ അടുത്ത് പോയാൽ പണവും ഉള്ള സമാധാനവും പോയി കിട്ടുമെന്ന് ചുരുക്കം...
ഡോക്ടർ ഞങ്ങളുടെ വീടിന്റെ തെക്ക് ഒരു കൊന്ന മരം ആണുള്ളത് കിഴക്ക് മാവ് ഈ കൊന്ന മരം ഉണ്ടായാൽ കുടുംബനാഥൻ മരിക്കും എന്ന് ഒരു ഫ്രണ്ട് പറഞ്ഞു തന്നു പക്ഷെ അതിനു മുൻപ് തന്നെ എന്റെ ഭർത്താവ് മരിച്ചു ഇനി ദോഷം ഉണ്ടാവുമോ എന്റെ വീട്ടിൽ
ബഹുമാനപെട്ട സാർ... വളരെ യാദൃ ശ്ചിക മായിട്ടാണ് ഇത് കാണാൻ ഇട യായത്.. എത്ര ശാന്ത മായിട്ട് പറഞ്ഞു തരുന്നത്... ഞാൻ ഒരു മുസ്ലിം വനിത ആണ് എങ്കിലും നല്ല കാര്യങ്ങൾ ആര് പറയുന്നുവോ അത് കേൾക്കാൻ ഇഷ്ടാണ് ട്ടോ... സാറിന് ദീർഘായുസ് നൽകട്ടെ സർവേശ്വരൻ... സാബിറ വെങ്കിടങ്ങ് തൃശ്ശൂർ ജില്ല
വെങ്കിടങ്ങിൽ ആണോ..?
അതിനടുത്താണ് ഞാനും...😍😍😍👍
i
@@rajalekshmyravindran9803
മനസിലായില്ല്യാ...
പ്രണാമം സാർ e അറിവ് നൽകിയതിന് ഒരായിരം നന്ദി
ഞാനും
നമസ്കാരം ഡോക്ടർ അങ്ങ് തരുന്ന വിലപ്പെട്ട അറിവ് ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് പ്രാർത്ഥിക്കുന്നു അങ്ങയുടെ ദീർഘായുസ്സ് ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏♥️♥️
വോയിസ് കേൾക്കുമ്പോൾ കമെന്റുകൾ വായിക്കുന്നവർ ആരൊക്കെ ഉണ്ടാവും എന്നെ പോലെ
No bun
@@vijayalekshmi1373 00p00
@@vijayalekshmi1373 aw d
0
ആകെ 5 സെൻ്റിൽ വീടുവയ്ക്കുന്നവർ ഇതൊക്കെ എവിടെയാ സാറേ നടുക, സാറ് ഇക്കാലത്തെ അറിഞ്ഞിട്ട് Postഇട്
പേരാലും ആരായാലും വീട്ടിൽ വച്ചാലുള്ള അവസ്ഥ ഒന്നാലോചിക്കു.വീടിനടുത്തു വലിയ വൃക്ഷം അപകടം തന്നെയാണ്.
ഇതുവരെയും ഞാൻ യൂട്യൂബിൽ കണ്ടട്ടില്ല ഇത്രയും നല്ല വെക്തമായി നന്നയി പറഞ്ഞു തരുനാഥ് 👍
അടി പൊളി എല്ലാം ശെരിയായി
സാറിന്റെ വീഡിയോ വളരെ ഉപകാരപ്രദം. 🙏
കുടുംബകലഹം ഉണ്ടാരുന്നു
വിശ്വാസ പ്രകാരം അമ്മായി അമ്മ
എന്തെല്ലാമോ ചെടികളൊക്കെ
നാട്ടിട്ടും ഉണ്ടാരുന്നു
നമ്മള് വിളക്ക് വെച്ചാൽ സാംബ്രാണി തിരിയുടെ അറ്റം നിൽക്കുന്ന
ദിക്കിന് വരെ മരുമോൾക്ക് കുറ്റം
അങ്ങനെ എന്തെല്ലാം സഹിച്ചേക്കുന്നു
ഒരക്ഷരം മിണ്ടാതെ സമാധാനത്തോടെ ജീവിക്കാൻ ഉള്ള വഴി തേടി
ഇപ്പോൾ ഭർത്താവിന്റെ ജോലി സ്ഥലത്തേക്ക് ഞാനും പോന്നു
ഫ്ലാറ്റിലാണ്.. ചുറ്റും കെട്ടിടങ്ങൾ
മാത്രം ഒരു മരവും ഇല്ല..
പക്ഷെ നല്ല സ്വസ്ഥതയുണ്ട്
താമസിക്കുന്ന വീട്ടിൽ അമ്മായിഅമ്മ എന്ന മരം വച്ചു പിടിപ്പിക്കാതെ ഇരിക്കുക 😄
മാഷാണോ ക്ലാസ്സ് എടുക്കുന്നതുപോലെ നന്നായിടുണ്ട്
നല്ല അറിവ് :- '' കുടുംബത്തിലെ ചില ജനങ്ങളുടെ ഉള്ളിലെ നിറഞ്ഞു പോയ നെഗറ്റീവ് എനർജികൾക്ക് പരിഹാരമാകുമോ? എന്തു നല്ല കാര്യം കണ്ടാലും അതിലൊക്കെ നെഗറ്റീവ് മാത്രം കാണുന്നവർ
പരിഷ്ക്കാരത്തിന്‍റെ പറുദീസയില്‍
വിലസുന്നകോമാളീകളായി
പുതുതലമുറആടിതിമിര്‍ക്കുമ്പോള്‍ ആചാരങ്ങള്‍ക്‍,പെെതൃകമായ
അറിവുകള്‍ ക്ക്എത്രത്തോളം
പ്രസക്തി ഉണ്ടാവും
അഭിനന്ദനങ്ങൾ ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ ഓരോ അറിവും പുതിയത്
മനസ്സ് നന്നാക്കിയാൽ എല്ലാ പ്രശ്നവും തീരും .ഉള്ളതിൽ തൃപ്തിപ്പെടുക, പാവപ്പെട്ടവരിലേക്ക് നോക്കുക .വീട്ടുകാരോട് നീതി പുലർത്തുക, കൃഷി ചെയ്യുമ്പൊ അതിന്റെ സൃഷ്ടാവിനെ കുറിച്ച് ചിന്തിക്കുക ,മാനു ശിക മൂല്യം നിലനിർത്തുക.
Yes
Sir.. വടക്കു വശത്തു കഞ്ചാവ് ചെടി ഉണ്ടെങ്കിൽ എന്തെങ്കിലും പ്രേശ്നമുണ്ടോ ? എന്റെ അയൽവാസിക്കു അത് തെക്കു വശവും... കൊറോണ പോകുമോ ?
Muniz Reza yaseen othiyal mathi preshnam marum
കഷ്ട്ടം...... പ്രായത്തെ....ബഹുമാനിച്ചില്ലിങ്ങളും...... നിന്ദികരുത്...
@@simeer1972 Sir, Ee type fallacies parayunavare contempt cheyunathil thettilla...Age nokki thett parayunavare bahumanikanda oru avishym illa.
വീടിൻറെ ഏതു വശത്താണ് ആണ് കോഴിക്കൂട് സ്ഥാപിക്കാൻ അനുയോജ്യം ഏത് ദിക്കിൽ വേണം ഒന്ന് പറഞ്ഞു തരാമോ
കുറുക്കൻ ഏതു ഭാഗത്തു നിന്നാണോ വരുന്നത് അതിന്റെ എതിർഭാഗത്തു വച്ചോ, എന്നിട്ട് വേണേൽ ഒരു നല്ല രണ്ടുപട്ടികളെയും അവിടെ കെട്ടിയിട്ടേരെ...വായിക്കുമ്പോൾ തമാശയായിട്ടിട്ടു തോന്നും എന്നാൽ ഒരിക്കൽ കുറുക്കൻ വരുന്നതു കണ്ടപ്പോൾ എനിക്കങ്ങനെ തോന്നി 😂🤔 ഞാൻ മുകളിൽ പറഞ്ഞതുപോലെ ചെയ്തു എന്നതായാലും അവിടെ വച്ചതിൽ പിന്നെ കോഴി ഇഷ്ട്ടം പോലെ പെരുകി..പൊരുന്ന വച്ചാൽ എല്ലാം വിരിഞ്ഞു നല്ല ഘടാ മുട്ടൻ കോഴികൾ ആകാൻ തുടങ്ങി.. നേരത്തെ വച്ചിരുന്നത് കിഴക്ക് വശത്തായിരുന്നു, അപ്പോൾ മിക്കകോഴികുഞ്ഞുങ്ങളെയും പരുന്തും കീരിയും ചങ്ങാലിഎറിയനും ഒക്കെ പിടിച്ചോണ്ട് പോകുമായിരുന്നു..വലുതുങ്ങളെ കുറുക്കനും പൂച്ചപാക്കാനും ഒക്കെ പിടിക്കുമായിരുന്നു. ഇപ്പോൾ പടിഞ്ഞാറേ വശത്താണ് ..😎🤔.
@@tennivarghese867 😂😂
നിങ്ങൾ കോഴിക്കോട് ജില്ലയിലാണ് താമസിക്കുന്നത് എങ്കിൽ കോഴിക്കൂട് എവിടെയാണെങ്കിലും നിർമ്മിക്കാം ഒരു കുഴപ്പവുമില്ല. 👍👍
വീടിനകത്ത് നല്ലതാ 🤣
ഞങ്ങൾക്ക് 10 സെന്റ് സ്ഥലത്ത് രണ്ടു വീടുണ്ട് ഇപ്പുറം വയ്ക്കുന്ന മരം അപ്പുറം ദോഷം വരില്ലെ രണ്ടു കൂട്ടർക്കും വയ്ക്കാൻ പറ്റിയ മരം ഏതാണ്.
കവുങ്ങ്
sir, nalla nalla karyagalanu parayunathu ...othiri upakaramulla karyangal....thank you sir ...❤
സർ.. താങ്കൾ പറഞ്ഞത് അക്ഷരംപ്രതി നിലനിർത്തിക്കൊണ്ട് തന്നെ പറയുകയാണ്.. ചില പെണ്ണുങ്ങൾ വിട്ടിൽ വന്ന് കയറിയാൽ ആ വീട് നരകതുല്യമാകും .....പുളിയല്ല, മാവല്ല, കൂവളം ഇതൊന്നും ഫലം ചെയ്യില്ല..:
Adhu chilapo chila anungalude kuzhappam kondakum
😊😊😊
@@neenamjohny685 എന്റെ പൊന്നോ
@@neenamjohny685 അപ്പോൾ ആ ഇനത്തിൽ പെട്ടതാണല്ലെ....😂😂😂😂😂
ആൽമരം വീട്ടിൽ മുറ്റത്തു വയ്ക്കാൻ പാടുണ്ടോ
Sirinte oru pusthakam pand vayichat orkkunu...Valare nalla content..
ഇതുവരെ വളരെ കുടുമ്പം സമാധാനപരമായി മുന്നോട്ട് പൊയ്ക്കെണ്ടിരിക്കുകയായിരുന്നു..... അപ്പോഴാണ് ആമരം കണ്ടെത്തിയത്.... ഇപ്പോ ആ മരം പറിക്കുന്നതിനെ ചെല്ലിയാണ് കുടുമ്പകല ഹം... പറിക്കണമെന്ന് ഞാൻ.... പ റിക്കണ്ടാന്ന്.... കുടുമ്പം
😄😄😄
😂😂
😄😄
🤣
😅😅
വളരെ നല്ല അറിവു തന്നതിന് നന്ദി.സർ, എൻ്റെ വീടിൻ്റെ തെക്കുപടിഞ്ഞാറ് മൂലയിൽ ഒരു അശോകം ഉണ്ട്. ഗുണമോ ദോഷമോ ഉണ്ടോ? ദയവായി മറുപടി പ്രതീക്ഷിയ്ക്കുന്നു. 🙏
മരം ഉണ്ടായിരുന്നു. കലഹം മാറാൻ വെട്ടികളഞ്ഞു. ഇപ്പോൾ മരം വെട്ടിയ പേരിൽ കലഹം തുടങ്ങി. താങ്ക്സ് 👍
😀😀😀
😂
ഇദ്ദേഹം പൊതുവായി വീടിനു ചുറ്റും നടാവുന്ന വൃക്ഷങ്ങളുടെ ശരിയായ സ്ഥാനം പറഞ്ഞുതന്നു എന്നെ യുള്ളു !! അല്ലാതെ വീട്ടിലെ കലഹം മാറാനും , സമ്പത്തു നേടാനും ഒന്നും മരം നട്ടാൽ പറ്റില്ല . നമ്മുടെ മുജ്ജന്മ കർമ്മങ്ങൾക്കും , ഇപ്പോഴുള്ള പ്രവർത്തികൾക്കും അനുസൃതമായി അനുഭവിക്കാനുള്ളത് അനുഭവിച്ചു തന്നെ തീർക്കണം . അതിനാൽ മറ്റുള്ളവർക്ക് ഒരു ദ്രോഹവും ചെയ്യാതെ കഴിയുന്ന സഹായം ചെയ്യുക!!
Ninte naakku vettiyal kalaham maaarum
Valare correct.@@anoopkp10
Valare nalla arivanu Dr nalkitathu
Dr,
എന്റെ വീടിന്റെ മുൻവശം (കിഴക്ക് )ആര്യവേപ്പ് നട്ടിയിട്ടുണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
ആരിവേപ്പ് എവിടെയും നല്ലതല്ലേ?
വിശ്വസിക്കണം... കാരണം ഈ വാസ്തു ഒരു സത്യം തന്നെയാണ്. പിന്നെ കലഹമുണ്ടായാൽ ഒരാൾ താഴ്ന്നു കൊടുത്താൽ മതിയല്ലോ എന്ന് തോന്നും, പക്ഷേ താഴാൻ തോന്നില്ല.
വളക്കൂറുള്ള ഏത് ഭാഗത്തും ചെടികൾ നടാം
തുടർന്നും കൂടുതൽ അറിവ് പകർന്നുതരുന്ന തെറ്റ് തിരുത്തിത്തരുന്ന വിഡിയോകൾ പ്രതീക്ഷിക്കുന്നു.
sure sir
നമ്മടെ തൊട്ടടുത്ത വീട്ടിൽ കടപ്ലാവ് നട്ടപ്പോൾ വീട്ടിൽ ചിലർ പറഞ്ഞു കടപ്ലാവ് വേഗം മുറിച്ച് മാറ്റണം ,മാറ്റിയില്ലങ്കിൽ കടം കൂടുമെന്ന് പറഞ് അഭിപ്രായമായി ,വാക്ക് തർക്കമായി എന്നിട്ട് പ്ലാവ് മുറിച്ചുമാറ്റി , എന്നിട്ട് യാതൊരു പ്രയോചനവുമുണ്ടായില്ല പ്ലാവും പോയി കടവും ഭാക്കി,,,
😂😂😂😂😂😂😂
ഞാൻ വീടിന് ചുറ്റും ഉള്ള എല്ലാം മരങ്ങളും വെട്ടിക്കളഞ്ഞു. നന്ദി
😂😂
നന്നായി😂😂😂
😂😂😂😂
സർ
മിക്ക വീടുകളിലും ചുമരിന് ഒരു
ദ്യാരമിട്ട് കാണുന്നുണ്ട്.
ചിലർ സൂത്രം എന്നു പറയും.
ഇതൊന്നു വിശദീകരിക്കാമോ
ഇന്ത്യയുടെ അതിർത്തിയിൽ നല്ല ഒരു മരം നട്ടാൽ രാജ്യത്തിന്ന് ഒരുപാട് ധനം ലാഭിക്കാമായിരുന്നു
ഇന്ത്യയുടെ വടക്കുപടിഞ്ഞാറുമൂലയിൽ പന്നികൂടാ... എന്നാ നട്ടിട്ടും കാര്യമൊന്നും ഇല്ലന്നെ വല്ലാത്ത കാട്ടു പന്നി ശല്യം..പൊറുതി മുട്ടിയപ്പോൾ മോദി അച്ചായൻ പന്നിപടക്കം എറിഞ്ഞു, ആക്കൂട്ടത്തിൽ കുറെ മരങ്ങളും പോയി ഒരു കാക്കയും ചത്തു..എന്നതായാലും അതിനു ശേഷം പന്നിശല്യം കുറെ കുറഞ്ഞു..ഇനി വല്ലതും നട്ടുനോക്കിയാൽ അറിയാം..
@@tennivarghese867 😀😀😀👍👍
തീർച്ചയായും അതിർത്തിയിൽ മുള്ളുവേലി അല്ലേ മരങ്ങൾ നട്ടാൽ മാറ്റം വരും
@@tennivarghese867 👌👌💪🙏🙏super reply
പാക്കിസ്ഥാന് സുഖമായിരുന്നൂല്ലേ സഹോ
Marangal nadumbol parasparam manasilakkanum koodi padichal kalaham maarum
മാഷേ... കണ്ടതിൽ സന്തോഷം.... ഞാൻ കേരളവര്മയിലെ englit. Student ആയിരുന്നു
Great sir.ethupoleyulla videos kanuvan pattunnathu bhagymayi karuthunnu.vlare Nanni sir
😂😂😂😂
Theku- tamarind
Vadaku- mango
Kizhaku-koovalam, tulsi, arayaal
Padinaru-peraal.
Yess
paampaadi paampum kaav naagaraaja temple..... near thiruvilwaamala.....
ഈ അപ്പൂപ്പനെ എനിക്കു തരുമോ??
എനിക്ക് സിരിച്ചു സിരിച്ചു വേണം മരിക്കാൻ....😍 ശാസ്ത്രഞ്ഞ ഭീകരൻ
Sry anikke venam
Sheriya nee chaakunathu thanneya nallathu😂
@@manushyanm9868 നീ എന്താ ചാകാത്ത ഭൂതമാണോ !!
ഇദ്ദേഹം പൊതുവായി വീടിനു ചുറ്റും നടാവുന്ന വൃക്ഷങ്ങളുടെ ശരിയായ സ്ഥാനം പറഞ്ഞുതന്നു എന്നെ യുള്ളു !! അല്ലാതെ വീട്ടിലെ കലഹം മാറാനും , സമ്പത്തു നേടാനും ഒന്നും മരം നട്ടാൽ പറ്റില്ല . നമ്മുടെ മുജ്ജന്മ കർമ്മങ്ങൾക്കും , ഇപ്പോഴുള്ള പ്രവർത്തികൾക്കും അനുസൃതമായി അനുഭവിക്കാനുള്ളത് അനുഭവിച്ചു തന്നെ തീർക്കണം . അതിനാൽ മറ്റുള്ളവർക്ക് ഒരു ദ്രോഹവും ചെയ്യാതെ കഴിയുന്ന സഹായം ചെയ്യുക!
വളരെ ഗുണകരമായ വിവരങ്ങൾ പകർന്നു തരുന്ന സാറിനു നന്ദി
You are saying, considering the home frontage to East? If home frontage is towards to west, what are the corresponding changes?
സർ നെല്ലിമരം വീടിന്റെ ഏത് ഭാഗത്ത് നടും. വിലയേറിയ അറിവ് പ്രതീക്ഷിക്കുന്നു
Sri,nallakariyamanu parajatu.thank you
വളരെ നല്ലതു കറിവേപ്പില എവിടെ നടണം എൻ്റെ വീടിൻ്റെ മുൻവശം ഉണ്ട് അതുകൊണ്ടാണ് ചോദിയ്ക്കുന്നത്
will reply
മണ്ടൻ ഉത്തരം തരാൻ പറ്റില്ല
@@jyothikunhiraman6784 ഹ ഹ google ചെയ്ത് നോക്കുന്നുണ്ടാവും
@@rahimkvayath ഏതു ഭാഗം നടണം എന്നു ചോദിച്ചതു തെറ്റാണോ
@@jyothikunhiraman6784 തെറ്റല്ല butഅങ്ങേര് ഉത്തരം തന്നോ?
ആകെ നാലു സെൻറ് സ്ഥലം ഉണ്ട് അവിടെ രണ്ട് ഭാഗത്തു പേരാലും അര യാലും വെച്ചാൽ വീടിന്റെ അവസ്ഥ എന്താകും .പാവങ്ങൾക്കുള്ള വല്ല മരങ്ങളും ഉണ്ടോ .
പുത്തകത്തിൽ കാണുമല്ലോ.....?
Polichu.....😂
Good thought
P09
😃😃
കൂവളംവീടിന്റെ ഏത് ദിശയിൽ വളർത്തുന്നതാണ് നല്ലത്?
കിഴക്ക് നടണമെന്ന് ഇദ്ദേഹം പറയുന്നു..മറ്റൊരു ചാനലിൽ വേറൊരാൾ പറയുന്നത് കൂവളം വീടിനടുത്ത് വയ്ക്കാനേ പാടില്ലെന്ന്.. ഇതിലേത് വിശ്വസിക്കും..ഒന്നിനും ചെവികൊടുക്കാതിരിക്കുക..നമുക്ക് ശരിയെന്ന് തോന്നുന്നതും സൗകര്യവുമുള്ള സ്ഥലത്ത് നടുക..
Dr Gopalakrishnan sir ne orkun undu eppozhum.Eppol sir nte advice kelkunnu.HARE KRISHNA
കമന്റ്സ് വായിക്കണം..... 🤓
ചിരിക്കണം 🤣
പോണം 🚶♀️
🤣👍👍
Yaa mahn👍👍😂
എനിക്ക് അവതരണം നല്ല ഇഷ്ട്ടമായി
നല്ല അവതരണം ഡോക്ടർ 🙏
ഈ കാലത്തും അന്ധവിശ്വാസം പരത്തുന്ന ഇത്തരം ആളുകളുടെ ഉദ്ദേശം വേറെയാണ്
വാതിലുകളും ജനലുകളും തുറക്കാനുള്ളതാണ്; അടച്ചിടാനുള്ളതല്ല: നല്ല നിരീക്ഷണം
പ്രത്യേകിച്ച് രാത്രിയിൽ
@@nhendadiazeez165 അങ്ങനെയും ചില Rare Case ഉണ്ടാവാം.!
Mango tree padinjaru vasath vachal kollavo
നല്ല അറിവുകൾ തന്ന പൈതൃക tv ക്ക് നന്ദി
ധത്തേ ഭരം കുസുമ-പത്ര-ഫലാവലീനാം
ഘർമ്മവ്യഥാം വഹതി ശീത-ഭവാം രുജാം ച /
യോ ദേഹം അർപ്പയതി ചാന്യ സുഖസ്യ ഹേതോ:
തസ്മൈ വദാന്യ-ഗുരവേ തരവേ നമസ്തേ //
പൂക്കൾ, ഇലകൾ, പഴങ്ങൾ ഇവയുടെയെല്ലാം ഭാരം വഹിയ്ക്കുകയും,
വേനലിന്റെ കെടുതികൾ സഹിയ്ക്കുകയും, കൊടുംതണുപ്പിന്റെ വേദനകൾ
അതിജീവിയ്ക്കുകയും ചെയ്തു സ്വന്തം ദേഹം അന്യരുടെ സുഖത്തിന്നായി
സമർപ്പിയ്ക്കുകയും ചെയ്യുന്ന ദയാമയനായ ഗുരുവായ മരത്തിന് എന്റെ നമസ്കാരം !
धत्ते भरं कुसुमपत्र फलावलीनां
घर्मव्यथां वहति शीतभवां रुजां च /
यो देहमर्पयति चाऽन्य सुखस्य हेतोः
तस्मै वदान्यगुरवे तरवे नमस्ते //
dhattē bharaṁ kusumapatra phalāvalīnāṁ
gharmavyathāṁ vahati śītabhavāṁ rujāṁ ca /
yō dēhamarpayati cā’nya sukhasya hētōḥ
tasmai vadānyaguravē taravē namastē //
I bow my head in respect to you, O, Tree
You are my guru
In how you generously bear the weight of leaves and flowers and fruits
For the sake of others,
How you bear the hardship of the summer heat
And the pains of the winter afflictions,
For the sake of others,
And how you offer your body and life at the end
For the well-being of others.
Thanks for uploading this informative video.sir i recently brought a fig plant.ive herd that athi ithi peral arayal kind of trees should be planted in right places according to vasthu. sir can u suggest where exactly it can be planted
Watch his videos carefully so that you can know that rightly..
Theku kizhaka vadakku mooolayail angu nattekku . Valare nallathanu
Thanku Sir for the information
Njangalkku vadakkottu irangiyal road, padinjarru ayalkarrante mavu, kizhakku ayalkarrante veedu, pinneyulla sthalam thekkanu. Avide ayalkarrante rumbuttan padarnnu panthalichu nammude parambilottu Veenu kidakkunnu. Bakkiyulla Thekku bhagathu vazha, karimbu, plavu ellam nilkkunnu.
വീട്ടിൽ തുളസിത്തറ വെക്കുന്നതുമായി എന്തൊക്കെയാണ് നിയമങ്ങളുള്ളത്
എന്റെ വീട് പടിഞ്ഞാറോട്ട് face ചെയ്താണ് നിർമിച്ചിട്ടുള്ളത്
വിടിന്റെ തറ നിരപ്പിൽ നിന്ന് കുറച് ഉയർന്ന് വെണം തുളസിത്തറ.. വാതിലിന് നേരെ വരുവാനും പാടില്ല
അരയാൽ വീട്ടിൽ നടാൻ പാടില്ലെന്ന് ഒരു ചാനലിൽ കണ്ടു. ശരിയാണോ? Please reply. 🙏
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
വടക്ക് കിഴക്ക് മൂലയിൽ ആര്യവേപ്പ് മരം പ്രശ്നം ഉണ്ടോ ഡോക്ടർ സാർ?
Please reply. Thanks
Sir, kannimoolayil plave, mave enniva ninnal enthane phalam?
എരണി കിഴക്ക് പറ്റുമോ
👏Om namah Shivaya
Great message!
Thank you!
എല്ലാവർക്കും നല്ല അറിവ് നൽകിയതിന് നന്ദി സാർ,
Very helpful🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks sir... great information... 👌👌👌
Thank you Sir, for sharing this information to those who believe that their existence is connected to some external forces/energies. 🙏🙏
w
Sir which side planted Chembkam
@@Athira-cn7kc
m
Kudambavliakk
69k6754mcxcg
@@Athira-cn7kc
TV
നമസ്കാരം സർ
ഭാരതത്തിന്റെ തനത് വിശ്വാസങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന അങ്ങേയ്ക്കു നന്ദി
(അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ നമ്പൂര്യച്ചൻ കാവ് )
ജീവിതത്തിനു വേണ്ട നല്ല അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി നന്ദി
Enik വടക്ക് വളരെ സ്ഥലം കുറവാണ്..അധികം പൊക്കം ഇല്ലാത്ത ഇനം മാവ് അവിടെ വെച്ചാൽ പിന്നീട് വേരു വന്ന് budhimuttaakumo എന്നാണ് tension
4 - 5 അടി ആഴത്തിൽ വെച്ചാൽ തറയ്ക്ക് പ്രശ്നം ഉണ്ടാവില്ലെന്ന് കേട്ടു. ശരിയാണോന്നറിയില്ല 😊
4 സെന്റു വസ്തുവിൽ വീടും വച്ചു ഉള്ള മുറ്റം ഇന്റെർലോക്കും ചെയ്തിട്ട്
ഈ വീഡിയോ കാണുന്ന ഞാൻ
ബോണ്‍സായി നടുക
സന്ധ്യ സമയത്ത് എതെങ്കിലുമൊരു നാമം അര മണിക്കുറെങ്കിലും ജപിച്ചാൽ എല്ലാ നെഗറ്റിവും പോയി അഭിവൃദ്ധി ആനന്ദകരമാവും പ്രശനമൊന്നുമില്ലാത്തിടത്തോളം ഇത്തരം കാര്യങ്ങൾക്ക അവശ്യമില്ലാത്തൊരു വിഷയത്തിന്നുംചെവി കൊടുക്കരുത അത സംശയം അസ്വസ്ഥതയും മനസ്സുൽ വരുത്തും
Namaskaram Sir, Lekshmi taru ndenda dik eth?
😁.. എല്ലാ മരവും ദൈവം ഉത്പാതിപ്പിക്കുന്നതല്ലേ 👀.. ഒരു ഏക്കറിൽ ഒരു വീട് 😁.. അതേ ഒരേക്കറിൽ നാല്പത് വീടുകൾ.. ഈ കാറ്റ് സിദ്ദാന്തത്തിന് എന്ത് പ്രസക്തി 😇..
എല്ലാ മനുഷ്യരേയും ഈശ്വരന്റേതാണല്ലോ. എന്നിട്ടെന്തേ ചിലർ സാധുക്കളും ചിലർ നിഷ്ക്കളങ്കരായ മനുഷ്യരേയും മൃഗങ്ങളേയും കൊല്ലുന്നവരും ആകുന്നത്
👍👍👍👍👍👍👍👍👍👍👍👍👍
Negative energy? What is that?Negative charge as well as positive charge is confirmed.electrical energy as well as mechanicl energy is also confirmed.
മരണവീട്ടിലും, കല്യാണവീട്ടിലും വ്യത്യസ്തത ഇല്ലേ.... അതുപോലെ...
Flat ൽ താമസിക്കുന്നവർ എവിടെ നടും 😀
Parambu ullavar nattal mathi. Flat illatha oru kalam undayirunnallo. Flat okke ennado vannath. Vivaradhoshi 😃😆
How the people can avoid the negative impact in the mind and brain? The negative energy in the mind is growing day by day. Hope these plants and tree will be able to eradicate this negative energy. Thank you sir for your kind advise.
😢😢 ,😂😢😢
പൊട്ടത്തരം നമ്മുടെ നാട്ടിൽ നിന്നും മാറുന്ന കാലം നമ്മൾ രക്ഷപെടും..
💪
Paster nte koprayangalum nirthanam
സ്വാമി വീടിന്റെ മുൻവശത്തു വടക്ക് ഭാഗം ആയിട്ട് പ്ലാവ് ഉണ്ടേൽ എങ്ങനെ ആണ് വാതിലിനു കുറച്ചു
പടിഞ്ഞാറ് ആണ് പ്ലാവ് നില്കുന്നത് കുഴപ്പം വല്ലതും ഉണ്ടോ
താങ്കൾ പറഞ്ഞതെല്ലാം വളരെ ഉപകാര പ്രദമായ കാര്യം തന്നെയാണ്. പക്ഷേ ഇപ്പോൾ വളരെ കുറച്ചു സ്ഥലത്തു അല്ലെ വീട് വെക്കുന്നത്. അപ്പോൾ ഈ പറഞ്ഞ രീതിയിൽ വലിയ മരങ്ങളായ പുളി, മാവ് എന്നിവ എങ്ങനെ നാടൻ സാധിക്കും.
👍
ബോൺസായ് മരം നട്ടാൽ മതി നിങ്ങളുടെ സകലമാന പ്രശ്നങ്ങളും അതോടെ തീരും
അയൽ വക്ക പറമ്പിൽ നടാമോ ??
Moothavar cholum muthu Nellika Adam kaykum pine madurikum
നല്ല അറിവുകൾ
നമസ്കാരം ഡോക്ടർ 🙏🙏🙏🙏👌
പണ്ടുള്ളവർ പറയുന്നത് കേൾക്കാറുണ്ട്.. ശാസ്ത്ര വശങ്ങൾ ഒന്നും അറിയാതെ. തെക്കുവശം പുളിമരം. തൊഴുത്തു എപ്പോഴും വീടിന്റെ തെക്കു കിഴക്കേ മൂലയിൽ ആവും. ഇന്ന ഇന്ന മരങ്ങൾ ഇത്ര വേണം ന്നൊക്കെ. അന്ന് ഒരേക്കറിന്റെ ഒത്ത നടുവിലാണ് ഒരു വീട്.. ഇന്നു ഒരു മരം നടാൻ പോയിട്ട് ഒരു മുറ്റത്തിനു പോലും സ്ഥലമില്ലാതെയാണ് പലരും വീടുവയ്ക്കുന്നത്.. അപ്പോൾ അവരൊക്കെ എങ്ങനെ ആണിതൊക്കെ ചെയ്യാ? ഇതിനൊക്കെ പുറമേ ഞങ്ങളൊക്കെ പറയുന്ന ഒരു കാര്യമുണ്ട്. ഒരു വീട്ടിൽ താമസിക്കുന്നവർക്ക് പരസ്പരം വിശ്വാസവും നല്ല മനസ്സും എന്തും സമചിത്തതയോടെ നേരിടാനുള്ള കഴിവും ഉണ്ടാവണം.. എങ്കിൽ ആ വീട് സ്വർഗ്ഗമാകും. ഈഗോ. അഹങ്കാരം ഒ ക്കെ നിറച്ചുവയ്ക്കുന്നവർ ഏതു വീട്ടിൽ താമസിച്ചാലും ഫലം മോശമായിരിക്കും..
Shariyaayirikkum..ee praayathilum nalla energy ndallo😄😀😄😄😄😄
Ante Uppante energy enganeya ?
നട്ടാൽ പോര വളവും വെള്ളും ഒഴിക്കണം പിന്നെ കീടബാധ ഉണ്ടാകാതെ നോക്കണം കാട്ടു പന്നി ആന എന്നിവയിൽ നിന്നും സംക്ഷിക്കുകയും വേണം. പിടികിട്ടി ഇവരാണല്ലോ കൃഷിക്കാർ ചുരുക്കിപ്പാറഞ്ഞാൽ കൃഷി ചെയ്യണം അതങ്ങ് പറഞ്ഞാൽ പോരെ !
തെക്ക് കുടംപുളി നട്ടാൽ മതിയോ... ദയവായി replay തരണേ..
വാളം പുളി.
അന്ധവിശ്വാസമാണ് നമ്മുടെ ശാപം = സ്വാമി വിവേകാനന്ദൻ
സർ, നാല് ദിക്കുകളിലുംമുഖമായി വരുന്ന വീടുകളുംകെട്ടിടങ്ങളും ഭൂമി മുഴുവനുമുണ്ട്. ഇതിൽ കിഴക്കും വടക്കുംമുഖമായിവരുന്നവീടുകൾക്ക് വാസ്തുപരമായോ മറ്റുശാസ്ത്രപരമാ യൊ പ്രത്യേകതകളോ ഗുണങ്ങളോ നേട്ടങ്ങളോ ഉണ്ടാവുമോ...? താങ്കളുടെ വിലയേറിയ അഭിപ്രായം അറിയാൻ താല്പര്യപ്പെടുന്നു. പ്രതീക്ഷയോടെ....
സർ ഈ പറഞ്ഞ വിഷയത്തെ കുറിച്ച് കാണിപ്പയ്യൂർ മുതൽ ധാരാളം ആളുകൾ പറഞ്ഞ കാര്യങ്ങൾ you ട്യൂബിൽ ഉണ്ട്ദയവ് ചെയ്തു അതൊന്നു കാണുമോ . കുറേപേർ തെക്കു കിഴക് ഭാഗത്തു അടുക്കള വരുന്നത് നല്ലതാണെന്നു പറയുന്നു.. ചുരുക്കം പറഞ്ഞാൽ മുറിവാസ്തു കാരന്റെ അടുത്ത് പോയാൽ പണവും ഉള്ള സമാധാനവും പോയി കിട്ടുമെന്ന് ചുരുക്കം...
Eee marangal 10-15 cents ulla cheriya plot-il vechaal payar, pachamulaku, venta, vegetable evide vekkum. Aaal maraam ofinju veezhum.
സാറേ, പുതിയ videos കാണുന്നില്യല്ലോ?!!!!വളരെ useful ആയിരുന്നു നിങ്ങളുടെ videos...pls Restart sir
ഡോക്ടർ ഞങ്ങളുടെ വീടിന്റെ തെക്ക് ഒരു കൊന്ന മരം ആണുള്ളത് കിഴക്ക് മാവ് ഈ കൊന്ന മരം ഉണ്ടായാൽ കുടുംബനാഥൻ മരിക്കും എന്ന് ഒരു ഫ്രണ്ട് പറഞ്ഞു തന്നു പക്ഷെ അതിനു മുൻപ് തന്നെ എന്റെ ഭർത്താവ് മരിച്ചു ഇനി ദോഷം ഉണ്ടാവുമോ എന്റെ വീട്ടിൽ
അതാണ് മണി ചേട്ടൻ വടക്കോട്ട് പോകുമ്പോൾ മാവിന്മേൽ മാങ്ങ എന്ന് പറഞ്ഞത് വടക്കാണ് മാവ് വെക്കേണ്ടത് അല്ലേ
😂😂😂😂
Sr.. വീടിന്റെ ഏകദേശം എത്ര ദൂരത്തിലായിക്കണം നടേണ്ടത്
sthalathinanusarichu cheyyuka
ഒരു കിലൊമീറ്റർ അകലെയാണ് ഏറ്റവും ഉത്തമം
മരമില്ല. കലഹമുണ്ട്.
ഇത് വായിച്ചിട്ടു ഒത്തിരി ചിരിച്ചു
Same pitch brooi
എങ്കിൽ നട്ടിട്ട് വളരുമ്പോൾ വെട്ടി കളയുക
@@sceneri779 അതാണ് സത്യം , നമ്മൾ നമ്മുടെ മനസിന് അറിയാൻ ശ്രെമിക്കുന്നതാണ് വലിയ കാര്യം
അപ്പോ കയ്യിരിപ്പ് മാറ്റുക
kollam. nallariv. nandi
വീടിൻ്റെ മുൻവശത്ത് തെങ്ങു തൈ നടുന്നത് നല്ലതാണൊ
😄😄😄
Tenga mandayil veenillenkil prashnam illa
ദുബായിൽ ഉള്ള ചില കുടുംബം ങ്ങളിൽ അസ്വാരസ്യങ്ങൾ ഉണ്ട്. ഏത് മരമാണോ മുരിക്കേണ്ടത്
Muriq
paliyilpoyi chodikuka
തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും മാത്രമാണ് ശെരി എന്ന് കരുതുന്ന ചിലർക്ക് മാത്രം ഇവിടെ ചൊറിച്ചിൽ ഉണ്ടാകുന്നു
Ivide arum ninakkallathe aarkkum anganoru chori kandilleda theeta sangi
@@Shanif___4170 ഞാൻ നിന്നെ പറഞ്ഞില്ലല്ലോ.. ഞാൻ സംഘി ആണെന്ന് നീ അങ്ങ് തീരുമാനിച്ചോ. പറയേണ്ടത് പറഞ്ഞപ്പോ കൊള്ളേണ്ടവന് കൊണ്ടു..
ഉത്തേരേഇന്ത്യൻ. ചാണകത്തിന്റെ. നാറിയ മണം
തെക്ക് വശത്ത് പിലാവ് വന്നാൽ കുഴപ്പം ഉണ്ടോ?
തെക്കുവശത്ത് മരം നടുന്നതിനുള്ള സ്ഥലം ഇല്ല,,,, എന്തു ചെയ്യും,, തെക്കുഭാഗത്ത് മറ്റൊരാളിൻ്റെ വീട് ചേർന്നിരിക്കുന്നു
അതു പൊളിക്കാൻ പറ്റുമോ??
നമ്മൾ വടക്കുവശത്തു നടുന്ന മാവ് അടുത്ത വീട്ട് കാരന്റെ തെക്ക് വശത്തായി വരില്ലേ..? ഇടയ്ക്കുള്ള മതിൽ കെമിക്കൽ എനർജിയ്ക്കു തടസ്സമാവുമോ..?
എൻ്റെ മനസ്സിലും ഇതേ സംശയം ഉണ്ടായി
മനോഹരമായ വിവരണം
വീടിൻറെ മുൻവശത്ത് മതിലിനപ്പുറം റോഡിൻ സൈഡിൽ ഒരു ആര്യവേപ്പ്മരത്തൈ ഉണ്ട് . എന്തെങ്കിലും പ്രശ്നമുണ്ടോ ?