പ്രസംഗം കൊള്ളാം ദ്രവ്യഗ്രഹം അഹങ്കാരം ഇതു രണ്ടും കൊള്ളില്ല പ്രശ്ങ്ങിക്കാൻ വിളിക്കുമ്പോൾ ഞാനും കൂടെ ഒരാളും കാണും കാറിൽ ആയിരിക്കും വരുന്നത് എന്നു പറയുന്നതിന്റെ ഉദ്ദേശം എന്താണ് പിന്നെ ഒരു പാപി പോലും രക്ഷിക്കപ്പെടില്ല ഒരു പ്രസംഗം കൊണ്ട് ഒരു വർഷം കഴിഞ്ഞു പോകും
Every time introduction leads to flattery and loss of precious time or like an ambulance taking a serious patient being obstructed by sight seeing by the driver 😢
യേശുവിന്റെ ശുശ്രുഷയിൽ താങ്കൾ തികഞ്ഞ വ്യക്തി അല്ലല്ലോ? അപ്പോൾ താങ്കളുടെ ന്യുനതകൾ യേശുവിന്റെ ആട്ടിൻങ്കൂട്ടത്തിൽ പെട്ട ഒരാൾ ചൂണ്ടി കാണിച്ചാൽ, പിഴവുകൾ തിരുത്തുവാൻ താങ്കൾ തയാറാകണ്ടേ? നിങ്ങളിൽ ഒരുവനെങ്കിലും യേശുവിന്റെ ആട്ടിൻ കൂട്ടത്തിന്റെ വാതിലിൽ കൂടി കയറി ആടുകളെ പാലിക്കുന്നുണ്ടോ?
ജനങ്ങളെ കൈ പൊക്കിക്കാൻ ആരും പ്രസംഗിക്കുന്നില്ല. കേൾക്കുന്ന ദൂത് തങ്ങളോടാണെന്ന് മനസ്സിലായവർ തങ്ങൾ കേട്ട ദൈവ ശബ്ദത്തിനായി ദൈവത്തിന് മഹത്വം കൊടുക്കുകയാണ്. പിന്നെ, തൻ്റെ പ്രസംഗം നല്ലതാണെന്നോ, തൻ്റേത് മാത്രമാണ് നല്ലതെന്നോ ഈ ദൈവദാസൻ ഇത് വരെ അവകാശപ്പെട്ടിട്ടില്ല. തനിക്ക് ജനത്തിന് കൊടുക്കാൻ ദൈവം കൊടുത്ത ദൂത്, അദ്ദേഹം അതേ ആവേശത്തോടെ ജനത്തിന് കൊടുക്കയാണ് ചെയ്തത്.
@@LD72505 യേശുവിന്റെ ആൽമാവു വസിക്കുന്ന വ്യക്തി ആവേശം കാണിക്കില്ല. പരിശുദ്ധൽമാവിന്റെ സാന്നിധ്യം തിരിച്ചറിയുന്നതു ആവേശത്തിൽ കൂടി എന്നു നിങ്ങൾ ധരിക്കുന്നു, നിങ്ങളുടെ ജനവും നിങ്ങളെ പോലെ ചിന്തിക്കുന്നു. യേശു കൊടുക്കുന്ന ചിന്തകളിൽ വ്യാപരിക്കുവാൻ നിങ്ങൾ അവർക്കു അവകാശം കൊടുക്കുന്നില്ല. നിങ്ങൾ അവരെ പള്ളി ഭ്രാഷ്ട്രക്കും എന്ന ഭീതിയിലും അവർ വ്യാപാരിക്കുന്നു
ഈ പ്രാവശ്യത്തെ കുമ്പനാട് കൺവെൻഷനു കേട്ട ഏറ്റവും നല്ലതും ആത്മനിറവിലുള്ളതുമായ മെസ്സേജ്.
സത്യം..
sathyam❤
Yes❤
ഇനിയും pr K. J Thomas നെ ഈ നാളിൽ അധികമായി ദൈവം ഉപയോഗിക്കും praise the Lord... 🙏
അനുഗ്രഹിക്കപ്പെട്ട മെസ്സേജ്.... ഇനിയും ദൈവം ശക്തമായി ഉപയോഗിക്കട്ടെ.... 🙏🏻
ആമേൻ 🙏
ഈ പ്രാവശ്യത്തെ ഏറ്റവും നല്ല മെസ്സേജ്. /ഏക മെസ്സേജ്
ആമേൻ
Anointing Message 🙏
Nice messages
God bless your ministry
Powerful Blessed message 🙏. God bless pastor. Pray for us.
Ivida kettathil aatavum nalla message ..God bless u..
Bless message praise the God
Powerful message 🙌🏻
അപ്പാ സമർപ്പിക്കുന്നു 🙏🙏🙏
Amen Praise the lord.
What a power ful message 🙏🙏🙏🙏
Very. Good . Mesage
Amen 🙏🙏🙏🙏🙏🙏🙏
Amen and Amen
ദൈവദാസനെ ദൈവം ഒരുപാടു അനുഗ്രഹിക്കും
🙏
Power of the holy spirit
Hallelujah
Powerful message🙏
Praise the lord 🙏🙏🙏
Amen 🙏
🙏🏻🙏🏻
👏👏👏👏
Praise the Lord
കർത്താവ് സഭയെ , സഭയുടെ മഹത്വത്തിലേക്ക് വീണ്ടും കൈ പിടിച്ച് കയറ്റുന്നത് കാണാൻ ഇടയായി. സന്തോഷത്തോടെ ക്രിസ്തു യേശുവിൽ നിങ്ങളുടെ പ്രിയ സഹോദരൻ....
സൂപ്പർ മെസ്സേജ്
Amen hallelujah🙌
Very.good.mesage
🙏🏿🙏🏿🙏🏿
Amen
Powerful message.. Praise The Lord....
👍
പ്രസംഗം കൊള്ളാം ദ്രവ്യഗ്രഹം അഹങ്കാരം ഇതു രണ്ടും കൊള്ളില്ല
പ്രശ്ങ്ങിക്കാൻ വിളിക്കുമ്പോൾ ഞാനും കൂടെ ഒരാളും കാണും കാറിൽ ആയിരിക്കും വരുന്നത്
എന്നു പറയുന്നതിന്റെ ഉദ്ദേശം എന്താണ്
പിന്നെ ഒരു പാപി പോലും രക്ഷിക്കപ്പെടില്ല
ഒരു പ്രസംഗം കൊണ്ട് ഒരു വർഷം കഴിഞ്ഞു പോകും
Every time introduction leads to flattery and loss of precious time or
like an ambulance taking a serious patient being obstructed by sight seeing by the driver 😢
K. P കുര്യൻ 😂
യേശുവിന്റെ ശുശ്രുഷയിൽ താങ്കൾ തികഞ്ഞ വ്യക്തി അല്ലല്ലോ? അപ്പോൾ താങ്കളുടെ ന്യുനതകൾ യേശുവിന്റെ ആട്ടിൻങ്കൂട്ടത്തിൽ പെട്ട ഒരാൾ ചൂണ്ടി കാണിച്ചാൽ, പിഴവുകൾ തിരുത്തുവാൻ താങ്കൾ തയാറാകണ്ടേ? നിങ്ങളിൽ ഒരുവനെങ്കിലും യേശുവിന്റെ ആട്ടിൻ കൂട്ടത്തിന്റെ വാതിലിൽ കൂടി കയറി ആടുകളെ പാലിക്കുന്നുണ്ടോ?
വ്യക്തമാക്കുമോ?
@@mukesheben നിങ്ങൾക്ക് പരിശുദ്ധൽമാവിന്റെ അഭിഷേകം ഉണ്ട് എന്നു അവകാശപ്പെടുകയും, എന്നാൽ നിങ്ങൾക്കു ഒന്നും മനസ്സിലാകുന്നില്ല എന്നു നടിക്കുകയും ചെയുന്നു.
ഇത്രയും ഒച്ച വെച്ച് കൈകാലുകൾ വീശി, ചാടിയും തുള്ളിയും, കുടെ കൂടെ ജനങ്ങളെ കൈ പൊക്കിച്ചാണോ യേശുവിനെ പറ്റിയോ, യേശുവിന്റെ അൽമാവിനോടോ സംസാരിക്കുവാൻ.
ജനങ്ങളെ കൈ പൊക്കിക്കാൻ ആരും പ്രസംഗിക്കുന്നില്ല. കേൾക്കുന്ന ദൂത് തങ്ങളോടാണെന്ന് മനസ്സിലായവർ തങ്ങൾ കേട്ട ദൈവ ശബ്ദത്തിനായി ദൈവത്തിന് മഹത്വം കൊടുക്കുകയാണ്.
പിന്നെ, തൻ്റെ പ്രസംഗം നല്ലതാണെന്നോ, തൻ്റേത് മാത്രമാണ് നല്ലതെന്നോ ഈ ദൈവദാസൻ ഇത് വരെ അവകാശപ്പെട്ടിട്ടില്ല. തനിക്ക് ജനത്തിന് കൊടുക്കാൻ ദൈവം കൊടുത്ത ദൂത്, അദ്ദേഹം അതേ ആവേശത്തോടെ ജനത്തിന് കൊടുക്കയാണ് ചെയ്തത്.
@@LD72505 യേശുവിന്റെ ആൽമാവു വസിക്കുന്ന വ്യക്തി ആവേശം കാണിക്കില്ല. പരിശുദ്ധൽമാവിന്റെ സാന്നിധ്യം തിരിച്ചറിയുന്നതു ആവേശത്തിൽ കൂടി എന്നു നിങ്ങൾ ധരിക്കുന്നു, നിങ്ങളുടെ ജനവും നിങ്ങളെ പോലെ ചിന്തിക്കുന്നു. യേശു കൊടുക്കുന്ന ചിന്തകളിൽ വ്യാപരിക്കുവാൻ നിങ്ങൾ അവർക്കു അവകാശം കൊടുക്കുന്നില്ല. നിങ്ങൾ അവരെ പള്ളി ഭ്രാഷ്ട്രക്കും എന്ന ഭീതിയിലും അവർ വ്യാപാരിക്കുന്നു
Amen