Beautiful Ceiling Roof Tile Instalation. Truss fabrication. ഫ്ലാറ്റ് സീലിംഗ് ഓടുകൾ വിരിച്ചാൽ!!

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 86

  • @marketprodevelepors
    @marketprodevelepors 2 года назад +8

    വീഡിയോസ് എല്ലാം അടിപൊളി
    Kpg റൂഫിങ്സിന്റെ അഭിനന്ദനങ്ങൾ

  • @Imbaty4u
    @Imbaty4u 2 года назад +1

    അടിപൊളി! ഇത്രയും ആസ്വദിച്ച് ജോലി ചെയ്യുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല... 😅😅😅

  • @riyaskm3904
    @riyaskm3904 Год назад

    Cool man, commentary flowing like river ❤

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    Nice വർക്ക് ആണല്ലോ 💪💪😍☺️👌

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад +1

    അടിപൊളി മച്ചാനെ സൂപ്പർ

  • @sabesang2625
    @sabesang2625 Год назад

    You are great but not shown welding work and cost final finishing quality of tiles
    Show in another vdeo purchasing to final laying in parts

  • @infoodvlogger
    @infoodvlogger Год назад

    7:30 80nte ora paper kond nal varandal . Athra ollu,

  • @nobbypaul8314
    @nobbypaul8314 2 года назад +1

    Hi what is the average cost of labour these days for truss work and roof tiles laying in Kerala? Please let me know how can I reach you for my requirements? 🙏🙏

  • @avkplastics2292
    @avkplastics2292 2 года назад +2

    ceramic ഓട് fitting charge etrayanu per sqft

  • @TouchMe-Tech
    @TouchMe-Tech 2 года назад +1

    Machaane yengane aaan white clay ceramic manassilaakka??? Plz replay

  • @aneesruby1989
    @aneesruby1989 2 года назад +6

    അടിപൊളി പാട്ട്😍

  • @maheshcp8635
    @maheshcp8635 2 года назад +3

    ഈ ഓട് വിരിച്ചേയ്ക്കുന്ന ഏരീയ എത്ര squrfeet ആണ് മച്ചാനെ,Truss workkinteum അതിന്റെ മൊത്തില് ആയ ചിലവും എത്ര ആയി എന്നു പറയാമോ

  • @kl9broii161
    @kl9broii161 2 года назад

    Bro athile cealing odu vechirikkunnathu enthu profile material Anu Tangle ano pipe ano athu

  • @RajuTokbi-ph6kt
    @RajuTokbi-ph6kt 10 месяцев назад

    Good job

  • @unnikrishnanss4986
    @unnikrishnanss4986 2 года назад

    Chettoi... Oru 1200 squarefit areaykku ceramic odum celing parlingum ellam adakam installation full cost ethrayakum

  • @jaikrishnang9401
    @jaikrishnang9401 2 года назад +2

    Work👏🏻.... Contact details undo...

  • @sankarmaharana7479
    @sankarmaharana7479 2 года назад

    Nice work ❤️

  • @irresponsibleidiot3748
    @irresponsibleidiot3748 2 года назад

    Ingane truss cheyyumbol skylight vekkaan ulla provision undo?

  • @michuismi287
    @michuismi287 2 года назад

    1800 sqrftin ethra od vendi varum
    Ceramic odalla man odaan

  • @DRAGON_4U
    @DRAGON_4U 2 года назад

    Truss work cheyarundo

  • @eldhosepjoy459
    @eldhosepjoy459 Год назад

    Ee type celling tile kittunaa store nte number tharuvoo..pls

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 года назад +3

    വാവ സുരേഷിനോട് എല്ലാവരും പറയും പോലെ ,,, ഒന്ന് തടി നോകി ജോലി ചെയ്യുക ,, ആ ഉയരത്തിന്നു ഒന്ന് കാല്‍ തെറ്റിയാല്‍ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല

  • @JyothiPanakat
    @JyothiPanakat Год назад

    Poli poli

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    ♥️💙✌️💛💞

  • @mr_hunder_fox
    @mr_hunder_fox 2 года назад

    🤗🤗🤗🤗🤗🤗🤗

  • @BenaArtsByBena
    @BenaArtsByBena 2 года назад

    👍🏼

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    ബ്രോ

    • @Dileepdilu2255
      @Dileepdilu2255 2 года назад +1

      @@allroundconstructions1355 fine 🤗🤗🤗☺️☺️☺️❣️✌️😍

  • @ashrafc6
    @ashrafc6 Год назад

    T ബാർ ഉണ്ടാക്കിയതാണൊ ? വാങ്ങിയതൊ ?

  • @najeebchalissery4355
    @najeebchalissery4355 2 года назад +1

    Ithin motham ethra cost ayi bro

  • @shamsadav3627
    @shamsadav3627 2 года назад

    Super

  • @nasifnasi5615
    @nasifnasi5615 2 года назад

    Cost deference undo

  • @abdunnazirm9700
    @abdunnazirm9700 2 года назад

    സേഫ്റ്റി നോക്കണം

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 2 года назад

    Bro use helmet and safety belt God bless you

  • @edwindavis3964
    @edwindavis3964 2 года назад

    സീലിംഗ് ഓട് ഇട്ട വീട്ടിൽ ac വെക്കാൻ പറ്റുമോ

  • @rejijoseph2546
    @rejijoseph2546 2 года назад

    ഏത് സെറാമിക് ഓട് ആണ് നല്ലത്?

  • @CR-tm5ug
    @CR-tm5ug 2 года назад

    Nice

  • @ratheeshkumar3943
    @ratheeshkumar3943 2 года назад +1

    സീലിംഗ് ചെയ്യാൻ വേണ്ടി T bar എത്ര ഇഞ് ആണ് ഉപയോഗിച്ചത്

    • @forsangi
      @forsangi Год назад

      It's not t, two Ms angle welded like t

  • @sreekumaraksharavs1777
    @sreekumaraksharavs1777 Год назад

    1000 square feet വീട് കോൺക്രീറ്റ് പൊളിച്ച് സിറാമിക് ഓട് വിരിക്കാൻ പറ്റുമോ കോൺക്രീറ്റ് എല്ലാം അടർന്ന് വീഴുന്നു

  • @muralimurali-xs9hq
    @muralimurali-xs9hq 2 года назад

    Chetta celining odu enthu vilayundu

  • @resinacp4118
    @resinacp4118 Год назад

    ഈ type celing tile കണ്ണൂര്‍/കോഴിക്കോട് കിട്ടുന്ന ഷോപ്പിന്റെ പേര് പറയാന്‍ പറ്റുമോ. Please

    • @anurajks3871
      @anurajks3871 3 месяца назад

      STAR CLAYS , MALA TRISSUR

  • @tintomathew773
    @tintomathew773 2 года назад

    ബ്രോ...സെറാമിക് ഓട് ഇപ്പോൾ എന്താണ് വില??

  • @tibinable
    @tibinable Год назад

    ഇക്ക ഇതിന്റെ പട്ടികയും കളൊകോലും എത്രയിന്റെയൊക്കെ ആണ്

  • @powerguncomments4299
    @powerguncomments4299 2 года назад

    Ningal videos idumbole number koodi ittal nannayirikkum

  • @abuameen2821
    @abuameen2821 2 года назад

    ഈ സീലിംഗ് ഓടിന് എത്ര പൈസ്സയാണ്

  • @Hashir-z6q
    @Hashir-z6q 2 года назад

    Poli

  • @noufalponnachan9285
    @noufalponnachan9285 2 года назад +4

    കുറെ ഓട് work 😁ആയി ഇനി മാറ്റി പിടിക്കി 😁

  • @prasoonkambrath4311
    @prasoonkambrath4311 2 года назад

    ഒന്ന് കൊന്ന് സീലിങ് ഓട് അല്ലേ ഇത്? ഇത് എവിടെ കിട്ടും?, താങ്കളുടെ ഫോൺ നമ്പർ തരാമോ?

  • @sunishbabubabu2982
    @sunishbabubabu2982 2 года назад

    സീലിംങ് ഓടിന്റെ പട്ടിക ആയിംഗ്ലീൾ ആണോ ചേട്ടാ

  • @Raishamujee7383
    @Raishamujee7383 2 года назад

    എപ്പഴാ കോൺടാക്ട്നമ്പർ ചേർക്കുക. എല്ലാ കമന്റ്സിലും സബ്സ്ക്രൈബ്ർസ് ചോദിക്കുന്നുണ്ടല്ലോ

  • @sakeerallakkat1842
    @sakeerallakkat1842 2 года назад +2

    ഒരു ഓട് വെച്ച് നോക്കിട്ട് റെഡിയായിട്ടില്ലങ്കിൽ അടുത്ത ഓട് വെച്ച് നോക്കിയാൽ മതി സഹോ! അല്ലെങ്കിൽ ഇത് പോലെ മൂന്നാം പണി എടുക്കേണ്ടി വരും

  • @shinojshinu8167
    @shinojshinu8167 2 года назад +3

    വാർക്കുന്ന പൈസ ആകുമോ

  • @shameempalliyali
    @shameempalliyali 2 года назад +2

    നാളെ വരാൻ പറഞ്ഞ ഞാൻ 😂😂

    • @muhammedshafi5398
      @muhammedshafi5398 2 года назад

      ഭയങ്കരമാന ആൾ 😂🤣✌️

  • @thedreamer6620
    @thedreamer6620 2 года назад

    സീലിംഗ് ഓട് വിരിക്കാൻ അടിച്ചിട്ടുള്ളത് angle ആണോ?

  • @mastersowners6362
    @mastersowners6362 2 года назад +5

    ചുമര് തേച്ചി ട്ട് വെച്ചാൽ മതിയേനു...!

  • @sreedarshj3049
    @sreedarshj3049 2 года назад

    Celling tile etha rate piece..?

    • @shijasahammed1
      @shijasahammed1 2 года назад

      ഈ സീലിംഗ് ഓട്‌ എവിടെ കിട്ടും

    • @renjithmohan5206
      @renjithmohan5206 Год назад

      ​@@allroundconstructions1355 pls send number

  • @shinojacob3202
    @shinojacob3202 2 года назад

    Not moya

  • @shameerpallikkalshami8557
    @shameerpallikkalshami8557 2 года назад

    നമ്പർ tharumo

  • @vishnuvishu897
    @vishnuvishu897 2 года назад

    Total cost bro

    • @vishnuvishu897
      @vishnuvishu897 2 года назад

      @@allroundconstructions1355 truss bro

  • @neerajgs7859
    @neerajgs7859 2 года назад

    Mia mia

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 года назад

    ആ ചുമര്‍ തേകുമ്പോ സീലിംഗ് ഓടു എല്ലാം ആകെ വ്ര്തി കേടു ആകും ഇന്നേ അത് വ്ര്‍ത്തി ആക്കാന്‍ ഇരട്ടി പണി ആകും

  • @yadavkumar7360
    @yadavkumar7360 2 года назад +1

    Machhane number tharoo

  • @tiktokoosapp4751
    @tiktokoosapp4751 2 года назад

    തേപ്പ്കാർ സ്സീലിംഗ് സിമന്റിൽ കുളിപ്പിച്ചു തരും മലയാളി പണിക്കർ ആണെങ്കിൽ തീർച്ചയായും

  • @ehthishampk6409
    @ehthishampk6409 2 года назад

    Hi, ceiling work und . arengilum number send cheyyu

  • @mohamedsherifparavath5920
    @mohamedsherifparavath5920 2 года назад +1

    തള്ളൽ

  • @mkm4538
    @mkm4538 2 года назад

    Bai ningalude number തരുമോ