വളരെ നല്ല രീതിയിൽ മനസ്സിലാകുന്ന രൂപത്തിൽ സാർ പറഞ്ഞു തന്നിട്ടുണ്ട്. ഒരുപാട് ഒരുപാട് നന്ദിയുണ്ട് . ബെനിഫിഷ്യറിയെ ചേർക്കുന്നതും ,അതുപോലെ ആധാറ് ഇല്ലാത്ത കുട്ടികൾക്ക് അമ്മയുടെ ആധാർ വച്ച് ചെയ്യുകയാണല്ലോ ചെയ്യുന്നത് ചെയ്യുകയാണല്ലോ പതിവ് .പിന്നീട് കുട്ടിക്ക് ആധാർ കിട്ടിയാൽ അവ എങ്ങനെ ആഡ് ചെയ്യാം എന്നതും കൂടി വിശദമായി പറഞ്ഞു തരണേ .....
ഒരു പാട് നന്ദി ഞാൻ നാളെ പുതിയതായി പോകുന്നു❤
Njanum naleyanu pogunnath.. Place evida
വളരെ നല്ല രീതിയിൽ മനസ്സിലാകുന്ന രൂപത്തിൽ സാർ പറഞ്ഞു തന്നിട്ടുണ്ട്. ഒരുപാട് ഒരുപാട് നന്ദിയുണ്ട് . ബെനിഫിഷ്യറിയെ ചേർക്കുന്നതും ,അതുപോലെ ആധാറ് ഇല്ലാത്ത കുട്ടികൾക്ക് അമ്മയുടെ ആധാർ വച്ച് ചെയ്യുകയാണല്ലോ ചെയ്യുന്നത് ചെയ്യുകയാണല്ലോ പതിവ് .പിന്നീട് കുട്ടിക്ക് ആധാർ കിട്ടിയാൽ അവ എങ്ങനെ ആഡ് ചെയ്യാം എന്നതും കൂടി വിശദമായി പറഞ്ഞു തരണേ .....
അമ്മയുടെ മാറ്റി കുട്ടിയുടെ ആക്കാൻ അതിൽ തന്നെ ഓപ്ഷൻ ഉണ്ട് .... ഒരു വീഡിയോ ചെയ്തിടാം
Thanku very much sir. Very useful
Thank you
Nallakariyam😊🌹🌹🌹
Sir going to school cheythath success avum but avar pokunnillallo
Thank you🎉
Thank u....
Thanku sir
Thank you sir
Anganvadi paridhiyil allenkil teachersnu listil kuttikalude name kitunilla.entha cheyyaan patum sir.
സ്കൂളിലെ പ്ലേ ക്ലാസ്സിൽ പോയിരുന്ന കുട്ടിയെ അംഗനവാടിയിൽ ചേർക്കുന്നതിനു ബുദ്ധിമുട്ട് ഉണ്ടോ?
Thanks 😅
Photo aplod akunnilla
Cbe date തിരുത്താൻ പറ്റുമോ
ഇത് new version attendence അല്ല. Correct പറഞ്ഞു കൊടുക്കുക.
പ്രഗനന്റ് വുമണിനെ ലാക്ടറ്റേ റ്റിങ് മദറിലോട്ട് ആക്കുന്നത് എങ്ങനെ ആണെന്ന് പറയാമോ
Pm nte side l ulla moonu dot l click cheyuka... Athil migrate to lactating mother click cheythu details enter cheythu submit kodukuka👍
പുതിയതായി സ്ഥിരം ആയി ചേർന്ന ടീച്ചറിന്റെ പേര് എങ്ങനെയാ പ്രൊഫൈൽല് ചേർക്കുക
Block coordinator nu aanu matuvan sadhikuka