KTU BTech Exam Result 2024 Analysis: നമ്മുടെ കുട്ടികളുടെ ഭാവി നശിപ്പിക്കുന്നതാര്?!

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #engineering #ktu #kerala
    The university reported a total enrollment of 30,923 students across 36 different engineering disciplines during the 2020-21 academic year. Of these, 1,892 students had been admitted to three autonomous institutions. Notably, 27,000 students from 128 engineering colleges were eligible for the final-year examinations, out of which 14,319 students passed. This pass percentage (53.03%) is lower than last year’s 55.6%.

Комментарии • 362

  • @subhaleela7795
    @subhaleela7795 2 месяца назад +23

    സർ, CET ക്ക് നല്ല result ഉണ്ടെന്നത് ശരിയാണ്. KEAM ൽ ഏറ്റവും Top വരുന്ന കുട്ടികൾ , ഏറ്റവും intelligent and hard working ആയ കുട്ടികൾ, ആണ് അവിടെ ചേരുന്നത്. എന്നിട്ടും എന്തുകൊണ്ട് കുറച്ചു കുട്ടികൾ തോറ്റു ? സ്ഥലവാസി എന്ന നിലയിൽ എനിക്കറിയാവുന്ന ഒരു കാര്യം CET ക്ക് 2 Km ചുറ്റിലും ഒരുപാട് Pvt tution centre കൾ ഉണ്ട് Engg students ന് വേണ്ടി. CET ൽ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും Pvt tution ആശ്രയിക്കുന്നു. ഇത്രയും മിടുക്കരായ കുട്ടികൾക്ക് tution വേണമെന്ന അവസ്ഥയാണെങ്കിൽ ആ സ്ഥാപനത്തിലെ അധ്യാപന നിലവാരം അത്രമേൽ നല്ലതാണെന്ന അഭിപ്രായം എനിക്കില്ല.

    • @muhammedkaif7817
      @muhammedkaif7817 2 месяца назад +2

      No your argument is wrong.Cetyile kurachu kuttikal mathrame tuition pokunnullu.Njanum cetyil student aan

    • @G-X-7
      @G-X-7 2 месяца назад +5

      ​@@muhammedkaif7817 poyeda .. Full time parivadi parivadi.. Venda pole classes illa, materials illa.. apo Pina tuition povnde

    • @lakshminathvpai1397
      @lakshminathvpai1397 2 месяца назад

      🙂 wish cet was good enough to compete with national level colleges. Enik avide kittum but njan verunilla ​@@G-X-7

    • @ASIFARIKKATH
      @ASIFARIKKATH 2 месяца назад

      Sathyam 😅😊

    • @ASIFARIKKATH
      @ASIFARIKKATH 2 месяца назад +3

      Adhyam collegeile professor's ne yaduthu kalayanam.yannite nalla RUclips class konduvaratteee . veruthe yathina avarke salary kodukuneeee.....

  • @Arnie_Schwarzy
    @Arnie_Schwarzy 2 месяца назад +220

    ഞാൻ 48 വയസുള്ള ഒരു software architect ആണ് (ഒരു പഴയ Btech കാരൻ - CSE ). ഇപ്പോൾ മകന് വേണ്ടി Btech admission നോക്കുന്നു . KTU ഒക്കെ ഇപ്പോഴും അറുപഴഞ്ചൻ syllabus ആണ് follow ചെയ്യുന്നത് . കാലത്തിന് അനുസരിച്ചു മാറണം . പഠിച്ചു ഇറങ്ങുന്നത് industry യുമായി ഒരു ബന്ധവുമില്ല . ഒരാളെ fresher ആയി hire ചെയ്താൽ അവരെ ഒന്ന് train ചെയ്തെടുക്കാൻ കമ്പനികൾ നന്നായി പാട് പെടുന്നുണ്ട് . ജാമ്പവാന്റെ കാലത്തെ കാര്യങ്ങൾ പഠിപ്പിക്കാതെ ആവശ്യമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയാൽ കുട്ടികൾക്ക് തനിയെ പഠനത്തിൽ ഒരു താല്പര്യം വരും . വിജയശതമാനവും തന്നെ ഉയരും

    • @Imzeey.i0
      @Imzeey.i0 2 месяца назад +4

      🎉🎉❤

    • @Arnie_Schwarzy
      @Arnie_Schwarzy 2 месяца назад +9

      @Comm645 Programming ഇഷ്ടമാണെങ്കിൽ CS തന്നെ നോക്കൂ. Opportunities ഒരുപാടാണ്. In my experience CS is the best choice

    • @crackerzoom8424
      @crackerzoom8424 2 месяца назад +9

      ​@Comm645bro skill undel cs edukku but ece kk future il kooduthal opportunities varum oru 2027 okke avumbol

    • @adilhameed9443
      @adilhameed9443 2 месяца назад +2

      ​@@Arnie_Schwarzyprograms okke ippo btech allathe 3,6 month course kaynjavar cheyyunnille?

    • @Arnie_Schwarzy
      @Arnie_Schwarzy 2 месяца назад

      @@adilhameed9443 IT യിൽ ഏത് മേഖലയിലും Programming skill must ആണ്. Software testing ന് പോലും automation ചെയ്യാൻ വേണം. DevOps, AI അങ്ങനെ അതിലേക്ക് തിരിഞ്ഞാലും.

  • @hishamch6893
    @hishamch6893 2 месяца назад +57

    കെ ടി യു നേരെചൊവ്വേ revaluation റിസൾട്ട് പ്രഖ്യാപിച്ചാൽ ഒരുപക്ഷെ വിജയശതമാനം 60 ഒക്കെ എത്തിയേക്കും. പലപ്പോഴും(99%) അവർ supply പരീക്ഷകൾ കഴിഞ്ഞിട്ട് മാത്രമേ revaluation result പ്രസിദ്ധീകരിക്കൂ. ഈ ഒരു സ്ഥിതിവിശേഷം വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും സാമ്പത്തികമായും വിദ്യാർത്ഥികളെ തളർത്തുന്നുണ്ട്. പിന്നെ വേറെ ഒരു കാര്യം എന്താ എന്ന് വെച് കഴിഞ്ഞാൽ പലപ്പോഴും വിദ്യാർത്ഥികളുടെ മാനസിക അവസ്ഥ അറിയുന്നതിൽ കെ ടി യു പലപ്പോഴും പരാജയപ്പെടാറുണ്ട്. revaluation റിസൾട്ട് ജൂൺ 8 തൊട്ട് പബ്ലിഷ് ചെയ്യും എന്നായിരുന്നു. പക്ഷെ ഇതുവരെ ഒരു semesternite റിസൾട്ട് പോലും പബ്ലിഷ് ചെയ്തിട്ടില്ല. ഞാൻ ഒരിക്കലും മാർക്ക് കൂടുതൽ വാരി കോരി ഇട്ടുതരണമെന്ന് ഞാൻ പറയില്ല. പക്ഷെ, അർഹതപ്പെട്ട മാർക്ക് അവർ ഇട്ടുതന്നെ പറ്റുള്ളൂ.
    For more:-
    Contact 9447920211
    Hisham CH

    • @adilhameed9443
      @adilhameed9443 2 месяца назад +4

      Are u engineers faculty?

    • @hishamch6893
      @hishamch6893 2 месяца назад

      @@adilhameed9443 no

    • @Eccentricloner6666
      @Eccentricloner6666 2 месяца назад

      Pandu Kerala university revaluation result announce cheyyunnath 2-3 years kazhinju aarunnu.. KTU is way better

    • @rizwanmanaf3682
      @rizwanmanaf3682 2 месяца назад +4

      ​@@Eccentricloner6666appo ivarkkum aavaam ennaale😂

    • @rizwanmanaf3682
      @rizwanmanaf3682 2 месяца назад +2

      ​@@Eccentricloner6666nalla nyaayeekaranam

  • @user-tw5kg4nj1f
    @user-tw5kg4nj1f 2 месяца назад +45

    Problems faced by ktu students
    1. Normally 1 sem is 6 months but we only get 3 months for one sem
    2.valuation is not liberal inorder to get the correct mark we want to go to revaluation which cost 600+
    3.in ktu normally revaluation result come after supply exam
    So the students will loss supply exam fee (200+) and revaluation fee also

    • @Siddu_xz
      @Siddu_xz 2 месяца назад +1

      Crct aan bro😢

    • @_maverick_1
      @_maverick_1 2 месяца назад

      Appo autonomous choose aknne aa nalle le tkm pole

    • @user-tw5kg4nj1f
      @user-tw5kg4nj1f 2 месяца назад +1

      @@_maverick_1 tkm kittiya tkm poykko njan gec idukkila padikkune

    • @suravijay4622
      @suravijay4622 2 месяца назад +1

      Ningal NIT syllabus Kanda Odum

    • @user-tw5kg4nj1f
      @user-tw5kg4nj1f 2 месяца назад

      @@suravijay4622 eda mone ivda syllabusinta karyam alla paranja enta paranjekkunnen nokk

  • @tomvazhakuzha7093
    @tomvazhakuzha7093 2 месяца назад +66

    P.A. AZIZ COLLEGE OF ENGINEERING & TECHNOLOGY
    100% failed

    • @Hope-WTF
      @Hope-WTF 2 месяца назад +4

      How

    • @tomvazhakuzha7093
      @tomvazhakuzha7093 2 месяца назад +10

      @1Nonlyhope I don't know
      😂

    • @Hope-WTF
      @Hope-WTF 2 месяца назад +9

      @@tomvazhakuzha7093 Ah collage athrayk moshavano?

    • @tomvazhakuzha7093
      @tomvazhakuzha7093 2 месяца назад +18

      @@Hope-WTF don't know more about that college, just posted here so that any students planning to join this college would rethink....thre are more with only one student passed ☠️

    • @sreelathas9913
      @sreelathas9913 2 месяца назад +3

      Karakulam,Thiruvananthapuram clg aano 😮...

  • @Hari-r1c
    @Hari-r1c 2 месяца назад +26

    Sir government ഇതൊക്കെ analyse ചെയ്യേണ്ടത് അല്ലേ സമയം എത്രയോ അതിക്രമിച്ചില്ലേ.....എന്നിട്ടും +2 , sslc exams ഒക്കെ ഇവർ എത്ര easy aayi ആണ് നടത്തുന്നത്? ഗവമെൻ്റിൻ്റെ പിന്നിൽ ഒരുപാട് ആൾക്കാർ ഇത് analyse cheyyan ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു....പക്ഷെ ഇവിടെ ഒരു change um വരുന്നില്ല....എന്താണ് നമ്മുടെ education സിസ്റ്റത്തിന് sherikk സംഭവിക്കുന്നത്?😢

    • @tintumon9200
      @tintumon9200 2 месяца назад +4

      Onnpodo athra easy onnum alla
      Exam tuff aakkukayalla syllabus mattukayan vendath

    • @Hari-r1c
      @Hari-r1c 2 месяца назад +9

      @@tintumon9200 cbse yum icseyum ithe syllabus thanneya padikkunnath avarkonnum engineering state syllabus kare pole struggle cheyyendi varunnilla....exam tough aakumbol students improve akan sramikkum allatha paksham avarude budhi verthe waste🥲

    • @titan-abhi6107
      @titan-abhi6107 2 месяца назад

      ​@@Hari-r1cexam onnumalla skill ann vendath

    • @Hari-r1c
      @Hari-r1c 2 месяца назад +2

      @@titan-abhi6107 skill enn parayunnath aquire chayyan pattunna onnalle...students skill improve cheyyanel examsin quality aavashyam aanu....eppozhano examsinte quality kurayan thudangiyath ann muthal aanu mikka entrance examsilum Kerala pinnilaavan thudangiyath...

    • @theinvisiblesigma
      @theinvisiblesigma 2 месяца назад

      Bro ith corona varunathin munp plustwo pass ayavarde result ale...
      Natil aavasyathil athikam enginnering colleges und.
      So average students num admission kitum..
      Exam hard akiyalum prethegich maatam onnum ondavula

  • @naslarahman8714
    @naslarahman8714 2 месяца назад +40

    Njn aloichu aa news kettappo Ajmal sir oru analysis nadathan oru content aayi enn😂

  • @vishnuspillai8824
    @vishnuspillai8824 2 месяца назад +43

    കേരളത്തിൽ ഉള്ള കോളേജിൽ നിന്ന് ഡിപ്ലോമ, B tech distinction മാർക്കിൽ നേടിയവർക്ക് പോലും കമ്പ്യൂട്ടർ സയൻസ്, സിവിൽ ഒഴിച്ചു നമ്മുടെ നാട്ടിൽ പ്രൈവറ്റ് കമ്പനിയിൽ പോലും കഴിഞ്ഞ 10 വർഷം ആയി ജോലി കിട്ടുന്നില്ല. ഇവിടെ നല്ല പ്രൈവറ്റ് industry വരണം. കൊടിപിടിച്ചാൽ ഒരു കമ്പനി പോലും കേരളത്തിൽ വരില്ല

    • @heeynotok
      @heeynotok 2 месяца назад +5

      👍🙌

    • @heeynotok
      @heeynotok 2 месяца назад +4

      👍👍👍👍

    • @juvinjuvin70
      @juvinjuvin70 2 месяца назад +8

      കോടി പിടുത്തം അല്ല ഇവിടെ പ്രശ്നം ഇവിടെ ഉള്ള 90% ആളുകളും.. Entrepreneurship നെ support ചെയ്യുന്നവർ അല്ല... ഇവിടെ invest ചെയ്യാൻ ആളുകൾക്കു താല്പര്യവും ഇല്ല....

    • @heeynotok
      @heeynotok 2 месяца назад +3

      @@juvinjuvin70 another reason but the reason mentioned above is also one of them✅

    • @juvinjuvin70
      @juvinjuvin70 2 месяца назад

      @@heeynotok no...... ഒരു 10/15 വർഷം മുമ്പ് അത് ഉണ്ടായിരുന്നു ഇപ്പോഴും നാമം മാത്രം ആയി ചില ഇടങ്ങളിൽ കാണുന്നു. അത് മിക്കതും വ്യക്തി വൈരാഗ്യം തീർക്കുന്നതിന്റെ ഭാഗം ആയി ഉണ്ടാകുന്നവ ആണ്..... പിന്നെ വ്യവസായികൾ കാണിക്കുന്ന എല്ലാ ത്തിനും.. Support നൽകേണ്ട കാര്യം ഇല്ല.. കഴിഞ്ഞ ദിവസം അല്ലേ പെരിയറിൽ മീൻ ച്ചത് പൊങ്ങിയത്? കാരണം എന്താ... Chemical ഒഴുകി വിട്ടത്.... ഇത് ചോദ്യം ചെയ്യേണ്ടത് അല്ലേ നടപടി വേണ്ടത് അല്ലേ?.... Keralam നടപടി എടുക്കില്ല bcz. എടുത്താൽ ഉടൻ cmy കാർ ഇവിടെ പൂട്ടി അടുത്ത state ഇൽ പോവും... Bcz they have lot of option....... കേരളത്തിൽ പ്രവർത്തിക്കണേൽ.. Pollution controll നുള്ള സംവിധാനം വേണം അതിനു വേണ്ടി വരുന്ന investment വളരെ കൂടുതൽ ആണ്.. But തൊട്ടടുത്ത state ഇൽ ഇതില്ലേലും പ്രശ്നം ഇല്ല എന്ന് കണ്ടാൽ അവർ അങ്ങോട്ട് പോവും....... കോടി പിടുത്തം കൊണ്ട് ആണ് കേരളത്തിൽ വ്യവസായം വരാത്തത് എന്നത് സിനിമകൾ നമ്മളെ പഠിപ്പിച്ച മണ്ടത്തരം ആണ്.... കുറച്ചു ഒകെ സത്യം ആ ആരോപണത്തിൽ ഉണ്ട് but ആ സത്യ സംഭവങ്ങൾ നന്നായി പരിശോധിച്ചാൽ അതിൽ കാണാൻ പറ്റുന്ന ഒന്ന് വ്യക്തി വൈരാഗ്യം ആണ്.... Chalakudy യിൽ നീറ്റ ജലറ്റിന് നു എതിരെ സമരം നടന്നത് ഓർമ ഉണ്ടോ? അവർ എന്താ ചെയ്തിരുന്നത് അവരുടെ waste.. പുഴയിൽ ഒഴുകും ഇവർ cmy പൂട്ടി പോവാ എന്ന് പേടിച്ചു ജനം മിണ്ടാതെ ഇരിക്കണോ?... നിയമം അനുസരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക് കേരളത്തിൽ പ്രശ്നം ഒന്നും ഇല്ല... പിന്നെ ഉള്ളത് വ്യക്തി വൈരാഗ്യ പ്രേശ്നങ്ങൾ ആണ് അത് എല്ലാവടേം ഉണ്ട്.... ഏറ്റവും പ്രശ്നം നമ്മുടെ ജനത്തിന് Entrepreneurship നോട്‌ താല്പര്യം ഇല്ല / ആരും support ചെയ്യില്ല എന്നത് ആണ്.. മറ്റു പല സ്ഥലങ്ങളും അങ്ങനെ അല്ല.... Gvt തൊട്ടു സാധാരണ കാരൻ വരെ support ആണ്

  • @vibezspot7696
    @vibezspot7696 2 месяца назад +13

    Sc st karkki ippolum endhu kondanu mark illagilum collegukalilum mattulla sthapanakalil ellam seat kodukkunnu and complete fees freeyanu. Aa kuttykal padanathil valare pinnokkam nikkunnavar ayirikkum mattu padikkunna kuttykalkk seatum illa full fees um adakkanam. Very sad reality of kerala education system.

    • @binu44464
      @binu44464 2 месяца назад +4

      Reservation എന്തിനെന്ന് ആദ്യം പോയി പഠിക്ക്

    • @vibezspot7696
      @vibezspot7696 2 месяца назад +9

      @@binu44464 yes, റിസർവേഷൻ ആവശ്യമാണ് പക്ഷെ അത് മാർക്ക്‌ ഉള്ള കുട്ടികൾക്ക് എത്രെ വേണമെങ്കിലും കൊടുക്ക്‌. പക്ഷെ just pass ആയിട്ടുവരുന്ന കുട്ടികൾക്ക് first allotmentil thanney seat kittumbol. General category il petta mark ulla kuttykalkk
      Last vareyum seat kittilla.

    • @user-cb1sq3cn1y
      @user-cb1sq3cn1y 2 месяца назад +1

      Giving reservation for SC and ST is part of social justice. There can be many reasons for their being backwardness in study. So govt should give appropriate consideration. This will never diminish the opportunity of other students who are brilliant in studies.
      Do you know, by definition an Engineer is a person who makes constructive changes and curbs destructive.

    • @G-X-7
      @G-X-7 2 месяца назад +4

      ​@@user-cb1sq3cn1y da mone.. rich ayt ulla orupad perr und sc/st.. they don't deserve this...
      Baki ullavrde taxum vangi, enit baki ulvrk full mark vngnm..seatum illa.. Ejathi oombithrm...
      Pand kalath..pala rajythum palathum nadnit und.. Athin ipozm reservation veno

  • @user-fe8zv8zy9m
    @user-fe8zv8zy9m 2 месяца назад +5

    I'm a 4th year btech student.sir orikalum btech students nn alla nilavaram illathath...6 months oru sem venam but ivde 3 aan college il teachers nn modules proper aay complete cheyan petla avar aarko vendi edkum lab assignment internals ellam koode 3 months il theerknm.. engne petum ithokea veruthe students blame cheydht karyalla. 18 mark s2 graphics il kiti revaluation kodthplapo C paisa kodtha mathem mark idum.10th vare njn cbse aayrnu +2 kashtapettit thanea padich ath kond kerala students verum pottanmar aan enn vijariknda(comment box il kandu students nne blame cheynth).. btech vela ariyan btech edknm njn class kaint work nn ninit night aan padikn oru 1/4 engilum catering nnum work nnum okea poyt paisa indakit okea aan padikn..so aarum students nn nilavaram illann pryarth

    • @ya_a_qov2000
      @ya_a_qov2000 2 месяца назад

      Njangalde Uni il 1 sem 4 months se undayirunnallu.

  • @volderyt9729
    @volderyt9729 2 месяца назад +12

    Sir parayunna oro kariyavum 100%sheriyanne. Nammude schoolukal exam ezhuthannula center mathramane. Piustwo classukal verum moshamane. Igane poyal nammude kuttikalk oru nilavaravum illathe varum

  • @Divya-cv9sv
    @Divya-cv9sv 2 месяца назад +27

    1- 3 months polum illatha semesters
    2- 1 markinu polum fail aakunnu.
    3- Revaluation koduthal supply examinu munpu varilla. Revaluation result varumbol fail aaya students nalla grade vangunnu.
    4- Updated allatha syllabus.
    Engineering edutha students aarum mandanmar alla. Plus two full mark polum vangya students aanu ivde fail aakunnath.. Athrem caliber ulla student fail aakanamenkil ath studenstinte mathram issue aano..?
    Ellavarum studenstine mathram parayumbol ee karyangal koodi onnu research cheythal nallathanu

    • @binu44464
      @binu44464 2 месяца назад +15

      Oru pass mark vechal അതിൽ 1 mark കുറഞ്ഞാലും fail thanna ആണ്. Fail ആകേണ്ടെ വരെ fail ആകണം. ക്വാളിറ്റി ഉള്ള engineers മതി

    • @firdouss1233
      @firdouss1233 2 месяца назад

      ​@@binu44464 revaluation result varumbol evar eghane pass akunnu njn 2017 batch ktu student ayrunnu 1 supply ondayrunnu athinte revaluation result varan 10 months eduth mark more than 30 plus koode

    • @G-X-7
      @G-X-7 2 месяца назад

      Ath alalo budhimane parnjath...
      markin vendath ezthytm, proper valuation ilathond aan potikunth...karnm revaluation koodumbo grade nalonm koodun Ind​@@binu44464

    • @funnyworldfun924
      @funnyworldfun924 2 месяца назад +5

      Angane enkil ethrayo per high marksil pass avunnu avark special consideration onnum illalo avar kastapet padichalle score cheyyunne angane pass avunnavar pass ayal mathi allathe enthina kore engineersine undakki edukkunne kastapett score medich pass avadey ente abhiprayathil ktude ee theerumanam mathram kollam baki onnum kollilla but 1markin polum fail akkunnath good an kore ennam out of Kerala poi padikkunnind ath enganelum pass avan an angane pass ayit enth thengekkan

    • @Divya-cv9sv
      @Divya-cv9sv 2 месяца назад

      Quality ulla engineers ennu vachal skills ulla engineers aanu.Enginnersinu main aayitt vendath practical knowledge aanu. Athil athikam aarum fail aakunnilla. Theory aanu fail aakunnath. Athanu discussion ​@@binu44464

  • @User1245-x3z
    @User1245-x3z 2 месяца назад +30

    Fail aakunnathil adhikavum reservation vazhi kayariyathavam(avar may be just pass in +2)...pinne management seat....

    • @manumathew7609
      @manumathew7609 2 месяца назад +7

      100%

    • @user-cb1sq3cn1y
      @user-cb1sq3cn1y 2 месяца назад +1

      Reservation students seldom gets admitted in Self financing colleges. The pathetic scene of result is found mostly in self financing colleges. If anyone look for good academics, let them choose govt or aided colleges.
      Those who choose self financing colleges must be prepared to face the probable short comings as well.

  • @Smart-64684
    @Smart-64684 2 месяца назад +17

    സാർ പറഞ്ഞത് 100% കറക്റ്റ് ആണ്.

  • @nasiyafiroz6221
    @nasiyafiroz6221 2 месяца назад +6

    Inganokeyan ktu varunadin munneyum.sir paranja pole ktu varunadin mune idenekal pass percentage kuravayrnu.
    .ipol ktu vannad kondan ellarum idoke discuss chyyunden mathram .njn kannur
    universityil aan btech chythd.Endayalum ipol ella collegesm ore university aakyth nallathan…vere collegilnm stdy mtrial vangi padikkalo .Btech failure koodunad ability illathondanenn mathram parayan pattilla.palarkum collegil ethumboyk padithathilnoke vittu povan..pne
    aarkum thanne coursin cherunadin mump coursine patti idea onnm illa.Njan 2015 passoutan .enikoru idea illayrnu crse and college select chyymbol njn ece aan choose cheythad.njn approach chytha method kondano theories padikkan enikk kazhivillathondano aryla enik ottum score chyyan pattiytlllrnu padikkan thanne pattytla .10thnum (97%)(+2 nm (95%) without tution ellam nannayt
    score chythndm concept clearyi padichitum und.adondenne ente cnfdrncoke btech kayinjpol poyi.enik maths valre ishtayrnu lower class muthale..ece yile signls &systm ,digitl elctrnics,netwrk theory,control-system idoke ishtyrnu.But not a hardworking student.Theoriesoke nllnm strggle chythirnu.Syllabus overloadytn thonnyrnd.May be my fault.collegil most of the studentsm copy adikkunad njn kanditnd for good score .Enikk angne score chyynum thonniytla .Apol marks nokkyt parayan patto engineering ability undenn.enik kurachhoode problem solving patternil ullad padikkanan ishtam.
    Schoolil nmml structured syllabusn follow chyynd pne nallonm teachrsinte supportm notesum proper txt bookum und.But collegil ethumbol idonnm illa .Petten ee change palapozhum studentsin accept chyyn pattnillla.supply varum first yearenne vrmbol pneed adoke idinte partanenn thonni uzhappan palarum chyyund
    Pne enikk thonniyth mathematical ability venam bt adinekkalere determinationan vendath endu padikkanaylm .talent undayt mathram karyalla focused aayrkknm.Ee oru failurn karanm
    may be focused aavathond aaykoode.Ente kaaryathil enik thoniyth adan njn ottum focused allayrnu.

    • @ya_a_qov2000
      @ya_a_qov2000 2 месяца назад

      Coursepack inte reference polum ille?

  • @Tinyqueen-jr4ug
    @Tinyqueen-jr4ug 2 месяца назад +73

    കേരളത്തിൽ ഇതേ വരൂ ഇവിടെ പഠിക്കുന്നവർക് seat ഇല്ല community reservation ഒള്ളു 😔

    • @manumathew7609
      @manumathew7609 2 месяца назад +12

      Scst obc 😢

    • @dilllu4444
      @dilllu4444 2 месяца назад +32

      Go and study obc and general almost same . Only difference is SC/st they have there own difficulties. If you can't do it don't blame on others

    • @yeagerist1700
      @yeagerist1700 2 месяца назад +15

      Sathym. Govt clgs ll (korach standard aayitt ulla ) cs/ec llm kittan genaralkark 8k ll thaze rank venam . Athe tym sc st students nn 40-45k rank llm mathi👌🏼🤷‍♂️

    • @aro6223
      @aro6223 2 месяца назад

      Athenne kittathond choriyan kore ennam vannolum😂​@@dilllu4444

    • @user62-m2c
      @user62-m2c 2 месяца назад +9

      ​@@dilllu4444Nthanavo ee parayuna difficulties financial issues atholla General category ilem Obc ilem oke piller ethra pere kananm vaa njn kanich tharam avrk onnm oru thengem kittunilla pine Sc ill thanne Govt job olla parents um nalla rich aayolla frnds um enik ond avrk onnm oru thengem padikanda verthe seat ang kodutholm. ..Arhathapettavark kodukatte

  • @vtgopakumar3661
    @vtgopakumar3661 2 месяца назад +12

    Ajamal Sir, FYI, evenif not attending the KEAM all can study the engineering!!! That's why most of the self financing engineering college's seats get filled.
    Another thing is in 2020 think about engineering seats all together and how many students were able to write the final semester exam, may be 75K is the intake and wrote final exam 27K and out of 27K get this 50% pass percentage?

  • @anilraghu8687
    @anilraghu8687 2 месяца назад +5

    What is the meaning of failed? Failed in one subject? You can clear 20 papers in two years and join successful

  • @JASIRSABRI
    @JASIRSABRI 2 месяца назад +4

    കഴിഞ്ഞ ദിവസം എഞ്ചിനീയറിംഗ് പാസ്സായ, മൂന്ന് വർഷം എക്‌സ്‌ക്‌പീരിയൻസുമുള്ള ഒരു വ്യക്തിയെ ഇൻ്റർവ്യൂ ചെയ്തു. 'Mean' എന്താണ് എന്ന് ചോദിച്ചപ്പോൾ, "Divided by 2" എന്നായിരുന്നു ഉത്തരം. ഇത് ജയിച്ച ആളാണ് ട്ടോ!!!😂

    • @UnlearnWithAjmal
      @UnlearnWithAjmal  2 месяца назад

      എന്തായിരുന്നു പുള്ളിയുടെ experience?

    • @JASIRSABRI
      @JASIRSABRI 2 месяца назад +2

      @@UnlearnWithAjmal Coding. ഞാൻ അത്ഭുതപ്പെട്ടുപോയത്, അതിനൊക്കെ Functions ഉണ്ടല്ലോ എന്ന ന്യായം കെട്ടപ്പോളാണ്...

    • @user-cb1sq3cn1y
      @user-cb1sq3cn1y 2 месяца назад +1

      I have few students who are still astt professors in some self financing engg colleges.

    • @user-cb1sq3cn1y
      @user-cb1sq3cn1y 2 месяца назад

      @@JASIRSABRI u could hav got better answer if asked to a plus 2 candidate.

  • @shimla2958
    @shimla2958 2 месяца назад +7

    I know one girl who gotbonly one aplus in it.. But she took science in govt throighbreservation...

  • @ananyaaa.i
    @ananyaaa.i 2 месяца назад +15

    Ktu has fcking considered education as a business 👍🏻

    • @Amal...111
      @Amal...111 2 месяца назад

      How? Explain cheyyada kutta... Enth business aane ithil ullath?

  • @arunkalanad7266
    @arunkalanad7266 2 месяца назад +9

    Btech Teacher's nalla reethil padipichal students ellarum jaikum.
    Allathe avubo ann ellarum fail avunnath.
    Maths okke nalla reethil padipichal students jaikum..

    • @user-cb1sq3cn1y
      @user-cb1sq3cn1y 2 месяца назад +3

      Teachers in govt and aided colleges are generally good and qualified.

    • @adarsh9273
      @adarsh9273 2 месяца назад +3

      ഈ pass% കുറഞ്ഞ കോളേജുകളിൽ ഒന്ന് ശമ്പളം കൊടുക്കില്ല അവിടുത്തെ ടീച്ചേർസ് ഒക്കെ അടുത്ത ജോബ് കിട്ടുന്നവരെയുള്ള ഇടത്താവളമായിട്ടാണ് ഇതിനെ കാണുന്നത് അവർക്ക് മറ്റു ജോബ് പ്രെപറേഷൻന്റെ ഇടക്ക് കിട്ടുന്ന സമയമേ teaching മെറ്റീരിയൽ അപ്ഡേറ്റ് ആകാൻ പറ്റുള്ളൂ അവരെ കുറ്റം പറയാൻ പറ്റില്ല പിന്നെ maths അത് പൊതുവെ എഞ്ചിനീയറിംഗ്, ഡിഗ്രി എല്ലായിടത്തും ഗവണ്മെന്റ്& aided കോളേജ് എല്ലായിടത്തും മോശമാണ്

    • @user-cb1sq3cn1y
      @user-cb1sq3cn1y 2 месяца назад

      @@adarsh9273 Govt or Aided college ൽ ശമ്പളത്തിൻ്റെ പ്രശ്നം ഇല്ല പക്ഷേ അവിടെ ജോലി കിട്ടുക എളുപ്പമല്ല കഴിവു വേണം Test എഴുതി PSC പാസ്സാവണം Self finance കോളജിൽ ഇതൊന്നും വേണ്ട പലർക്കും Phd ഇല്ല തന്നെയുമല്ല 75000 രൂപ കൊടുത്താൽ കിട്ടുന്ന Phd ഇപ്പോൾ കേരളത്തിൽ സുലഭമാണ് പല Self Financing കോളജിലും HoD Principal മാരൊക്കെ ഇത്തരക്കാരാണ്

  • @nnnazarnavo
    @nnnazarnavo 2 месяца назад +37

    Ktu has wrong intention to make money. Students inte kayyil ninnum maximum paisa collect cheyyanulla greediness. revaluation fee yum supplemetary fee yum vangan vendi. Exam Questions very tough. Valuation not giving enough marks for the answers
    Ktu doing business for that. Don't blame students who are already sad with the result.

    • @nnnazarnavo
      @nnnazarnavo 2 месяца назад +3

      Ktu... What you are gaining by making these 2024 students sad

    • @nnnazarnavo
      @nnnazarnavo 2 месяца назад +4

      This question is towards ktu only

    • @shadowcase2824
      @shadowcase2824 2 месяца назад +3

      Ithupolette PPL ullat kunda keralam always backward

    • @UnlearnWithAjmal
      @UnlearnWithAjmal  2 месяца назад +2

      Can you elaborate?

    • @manhaldgts427
      @manhaldgts427 2 месяца назад +2

      Ivide nityil say exam fee 2k aan

  • @user-tw5kg4nj1f
    @user-tw5kg4nj1f 2 месяца назад +5

    Sir ktu pillerda kayyil ninn maximum paisa ootan nokkukayan njan ippo 2 nd year ayi 1 st year il nalla reetik exam ezhuti still 7.5 sgpa ollayirin so 2 subjects c ayirin enikkariyamayirin atin entayalum c alla kittan ollen so njan per subject 660 rs kodut revaluation kodut innale result vann randum b ayi
    Matramalla enta frndin physics 6 markan kittiye avan revaluation kodut 35 markayi koodi

  • @Ami7166
    @Ami7166 2 месяца назад +7

    10th ill Maths nu 58/100 mathram ulla ennikk 3 Engineering qualifications und, From Calicut University, IIIT-H and Caltech. Athukond parayuva mark is just a result of your assessment in memory, read and handwriting skills. Whereas Engineering is pure logic. If you can have fun solving problems irrespective of marks and understand fundamentals of mathematics. You will do fine in Engineering. But your orientation should be on right direction.

  • @abhiaccountant
    @abhiaccountant 2 месяца назад +2

    Whn u admit candidates on Reservation basis, with RELAXED PASS marks, leaving the meritorious OUT, what else result can u expect from Professional Colleges?? .. wait for the day, whn we will hv Educationally QUALIFIED (i.e., holding MBBS degrees) but professionally UNQUALIFIED (hvng poor Doctoral skills) "treating" a large population into death.

  • @twikz91
    @twikz91 2 месяца назад +1

    The intresting fact is,
    Nss engineering palakkad civil department secured
    100 % passing

  • @muzthu_
    @muzthu_ 2 месяца назад +5

    Njn Universitykk ethire thanne parayollu karanam enikk s2 c programming ente nokey eythavan passay ennit njn potty ennit revaluation kodth avr aa booklet thorann polum nokitindavila nan pasaayilla ente 620 poy ennallathe vere onnum indayilla

    • @user-cb1sq3cn1y
      @user-cb1sq3cn1y 2 месяца назад +2

      The one who valued your paper might have thought that you have copied down from your friend who actually copied yours. Hope you learnt a lesson from this. If you allow someone to copy down you might be the one who fall in trouble.
      Dont blame Uty for nothing.

    • @muzthu_
      @muzthu_ 2 месяца назад +1

      @@user-cb1sq3cn1y Ayn avn ente porakelarn appa adyam ente nokittalle avnte nokkolu

    • @muzthu_
      @muzthu_ 2 месяца назад

      @@user-cb1sq3cn1y Ayn Nan kazhinnittan avn pnne engne Nan avne noki eythunne

  • @alensebi2869
    @alensebi2869 2 месяца назад +15

    KTU 2024 SCHEME NEW SYLLABUS PATTI VIDEO CHEYY

  • @vishakjayakumar248
    @vishakjayakumar248 2 месяца назад +3

    Tamil nattil mechanical diploma il vere solidworks software padikkaan und. KTU scheme il ippalum autocad maatram aan ullath

    • @harikrishnans5847
      @harikrishnans5847 2 месяца назад

      Adhu college anusarichu marum ennanu thonunnadhu ente college il catia arnu

    • @vishakjayakumar248
      @vishakjayakumar248 2 месяца назад

      @@harikrishnans5847 KTU 2015 scheme il illaairunnu. Ini add aayo enn ariyilla

  • @balanav5277
    @balanav5277 2 месяца назад +1

    കേരള എൻട്രൻസിൽ 10 മാർക്ക് പോലും ലഭിക്കാത്തവർ അന്യസംസ്ഥാനങ്ങളിൽ പോയി പണം കൊടുത്ത് പഠിച്ച് പണം കൊടുത്ത് Degree യും വാങ്ങി വരുന്നത് കാണുന്നില്ലേ😊

  • @RajA-rz2jw
    @RajA-rz2jw 2 месяца назад +1

    ഒരിക്കലും തോൽക്കാതെ 10 വരെ... പഠിച്ചു മാർക്ക് വാങ്ങണം എന്ന് അറിയില്ല !!

  • @ProPlayer-ez6mo
    @ProPlayer-ez6mo 2 месяца назад +5

    Max oru 80 clg is enough,25k seat also more enough

  • @user-ht7hv2vm4z
    @user-ht7hv2vm4z 2 месяца назад +27

    ഇപ്പൊ അധിക പിള്ളേരും പെണ്ണ് കെട്ടാനാണ് കോളേജിൽ അല്ലാതെ പഠിക്കാനെല്ല 🥴

    • @adithyanr4012
      @adithyanr4012 2 месяца назад

      💯💯

    • @UnlearnWithAjmal
      @UnlearnWithAjmal  2 месяца назад +18

      തോറ്റാൽ പെണ്ണ് കിട്ടില്ലല്ലോ

    • @Imzeey.i0
      @Imzeey.i0 2 месяца назад +2

      😂🏃

    • @user-ht7hv2vm4z
      @user-ht7hv2vm4z 2 месяца назад +3

      @@UnlearnWithAjmal ഇപ്പൊ ജീവിതത്തിൽ തൊട്റ്റവർക്കാണ് സാറെ പെണ്ണ് 😂

    • @user-zm1qu7tz8h
      @user-zm1qu7tz8h 2 месяца назад +2

      ആര് പറഞ്ഞു കിട്ടില്ലെന്ന്. 😂 വളക്കാൻ കഴിവുള്ളവർക്ക് ഇനി പാസ്സാവണമെന്നൊന്നുമില്ല 😂

  • @anilraghu8687
    @anilraghu8687 2 месяца назад +3

    Even when there was 2000 seats students used to fail

  • @agnapaulson9347
    @agnapaulson9347 2 месяца назад +4

    Thottavar kerala syllabus matram alla icse yum cbse yum padichavar ind gunna nillavaram korajnat ahnoo athoke

  • @haridck9505
    @haridck9505 2 месяца назад +4

    Keam must be conducted only ഒന്നും the basis of entrance next year muthal
    Ee opinion nnne kurich video cheyumo

  • @snvlog6846
    @snvlog6846 2 месяца назад +1

    😢School നിലവാരം ഇല്ല.എല്ലാവർക്കും Full A+

  • @agnapaulson9347
    @agnapaulson9347 2 месяца назад +2

    Kerala syllabus nte prashnam onum alla. Ktu vill 6 month kondu theerkanda syllabus 3 month theerkan nokiya egane padikam patta 5 module padikan ulaadath 3 module pollum theerkan samayolla . 1 mark num 10 markinum thoppichat revaluvation result varumboo pass avunnu ath university yude prashnam alle . Pinee mtech kazhijna arkm btech college padipikam avark padipikan kazhiv undoo avar nanayi padipikandoo college aneshikanilla. Pallapozhum teachers ethirayii complaint kodutta athil polum oru action college edukate ninna piller eganee padikum pass avum.

    • @vishakjayakumar248
      @vishakjayakumar248 2 месяца назад

      Padikkaan okke time und. Sem starting muthal aarum padikkilla athaan problem.
      Pinne skilled teachers illaathath ok.
      Nammude koode ullavarkk intrest illaathathum preshnam aan

    • @ya_a_qov2000
      @ya_a_qov2000 2 месяца назад +1

      Semester duration in our university was 4 months. We had classes only two days max 3 days per week for each courses (1.5 hrs of a lecture). And compared to KTU our syllabus is rigorous.

  • @ranjith605
    @ranjith605 2 месяца назад

    Entrance coaching cant afford normal family students..NEET repeat around 1 lack fee

  • @sureshnair9383
    @sureshnair9383 2 месяца назад +3

    Reservations without any base in Engineering that's the reason.

  • @muhammedkaif7817
    @muhammedkaif7817 2 месяца назад +1

    KTU vine kuttam paranjitt karyamilla.Engineering tough aan.Pakshe padichal jaikkavunnatheyullu.

  • @user-tw5kg4nj1f
    @user-tw5kg4nj1f 2 месяца назад +8

    Sir padikkata kuttikalum ond but still padichitum ktu mark ittu kodukkata ishtambola kuttikal ond everything is just for money ktu is scam sir itinetire pretisheticha kollamayirinnu

  • @user-xi4fl7myt
    @user-xi4fl7myt 2 месяца назад +10

    Engineering 4 year course waist aanu
    Syllabus updated allaa fee kodth onm aaru povnda

    • @user-hb6yi6kw5q
      @user-hb6yi6kw5q 2 месяца назад

      Cbse yil ente makal 90 %anu keam il 50 ullu..Kure kuttikal athilum thazhe anu.ethanenkilum. Coaching pokathe arkkum kittilla,statil padichittu coaching nu poyal avarkkum kittum,syllabus il oru karyavum illa,

    • @Madarauchiha3292
      @Madarauchiha3292 2 месяца назад

      ​@@user-hb6yi6kw5q ennit ini ipo endha nokkunne . Gov thanne nokumo adho privatelooo

  • @binu44464
    @binu44464 2 месяца назад +26

    Engineering കയറാൻ എളുപം ആണ് ഡിഗ്രീ കിട്ടാൻ പാടാണ്

    • @Kurama-o-e7h
      @Kurama-o-e7h 2 месяца назад +3

      Degree top college ill kittane paadullu
      Mg University il kazhinna varsham almost 30% seat vacant aayirunnu

    • @dhiyatv32
      @dhiyatv32 2 месяца назад +11

      IITs and NITs laughing in the corner

    • @JayasuryanJ
      @JayasuryanJ 2 месяца назад +1

      Pass Avan nere thirichum pinne degree poyal pinneed enthe cheyana mikkavarum it training pokua

    • @user-cb1sq3cn1y
      @user-cb1sq3cn1y 2 месяца назад

      No of seats is greater than number of applicants. Entrance need be done only for iit or nit.
      Thease days a plus 2 passed student roughly gets min 10 telemarketing calls a day from various engg colleges.

    • @user-cb1sq3cn1y
      @user-cb1sq3cn1y 2 месяца назад

      @@dhiyatv32 Correct. A recent survey revealed that about 35 percent Mumbai IITians are still jobless.

  • @riya_fathima_1
    @riya_fathima_1 2 месяца назад +2

    100% correct 👍🏻

  • @Afthabudheen-uv6uq
    @Afthabudheen-uv6uq Месяц назад

    Ivde full pass aaya nan pani illandirikka ee year passout athum highly demanded aaya CSE eduthitt

  • @jerinthomas548
    @jerinthomas548 2 месяца назад +1

    Sir mba padikkan ktu universiry nallethano mangalam campus enganundenne onne pareyamo

  • @alambis
    @alambis 2 месяца назад +5

    Keep update syllabus. 🥲😅

  • @abdullamohammedhussain2496
    @abdullamohammedhussain2496 2 месяца назад +2

    True 💯

  • @rajeevnk4025
    @rajeevnk4025 2 месяца назад

    Well done bro

  • @nanma_stardust
    @nanma_stardust 2 месяца назад +1

    Muthoot aano top 10 listil pothuve parayathe govt collegesil CSE edukkunathano nallathu

  • @Amar_shifan
    @Amar_shifan 2 месяца назад +2

    Mac kothamangalm_ btech Artificial intelligence and mechine learning nallathano?

    • @user-cb1sq3cn1y
      @user-cb1sq3cn1y 2 месяца назад +1

      Better consult someone currently in AI or ML field, rather than searching info in google. A professional can give you a realistic picture. I personally suggest Achyut sankar sir, trivandrum.

    • @ya_a_qov2000
      @ya_a_qov2000 2 месяца назад

      Are you interested in Probability and Stochastic processes? Linear Algebra? Data structures?. Then you can apply.

  • @meenakshimv2031
    @meenakshimv2031 2 месяца назад

    എല്ലാവരും Btechന് പോയി 1.T.1കളിൽ ആരും ചേരാതായി ചേർന്നവർ ഒട്ടും നിലവാരമില്ലാത്തവർ

  • @rijinjalex5284
    @rijinjalex5284 2 месяца назад

    School and collegil kandu varuna kazhcha annu partiality padikunavaru padikathavaru thamil ulla verthirivu 80% teachersum angane ullavara

  • @sindhur2527
    @sindhur2527 2 месяца назад

    നിങ്ങൾ പറഞ്ഞതു correct Bpharm ഇതുപോലെ തന്നെ

  • @TheKooliyadan
    @TheKooliyadan 2 месяца назад +7

    തോറ്റ വിദ്യാർത്ഥികളുടെ +2 cbse/ state സിലബസ് താരതമ്യം കൂടി നടത്തി നോക്കു.....

  • @naveenvijayan3089
    @naveenvijayan3089 2 месяца назад +2

    💯True

  • @shuhaibkv1039
    @shuhaibkv1039 2 месяца назад +1

    Eath eduthalum kuzapmilla, paise undakiyal mathi.

  • @mr.jogobonito625
    @mr.jogobonito625 2 месяца назад +7

    Sir iit, nit, iiit oke 100% aano vijayam. Elayidarhum vijayichare pati matre parayu, thotavare arkum venda

    • @UnlearnWithAjmal
      @UnlearnWithAjmal  2 месяца назад +5

      വീഡിയോ മുഴുവൻ കേട്ടോ? അങ്ങനെ ഞാൻ പറഞ്ഞോ?

    • @LJVIN19
      @LJVIN19 2 месяца назад +6

      പുള്ളി പറഞ്ഞത് എസ്എസ്എൽസി 99% ആൾക്കാരെ പാസാക്കി വിടുമ്പോൾ.. ഡിഗ്രി പ്ലസ് ടു ലെവൽ എത്തുമ്പോൾ വിജയശതമാനം കുറയാനുള്ള കാരണം.. എവിടുന്നാണ് പിഴവ് പറ്റുന്നത് മനസ്സിലായില്ലേ

    • @mr.jogobonito625
      @mr.jogobonito625 2 месяца назад +3

      @@LJVIN19 bro njan athin saarine kutam onum paranjilalo. Njan nit, iit, iiit result oke enganeyanenn alle chodhichollu. Avide enganeya 90,80% oke above ano passing rate. 19 -25 vayasil ethoru vyakthiyum nalla chorathilappil ayirikum. Apo padikunathin pakaram vere palathinum pokan prelobanam undakum. Prayamakumbo padikathirunathinte vila manasilayikolum. Ente oru friend nit trichy electrical padikunund. Avan plus 2 97% markum, jee main 98.2percentile undarnu. Pakshe avan suplly oke adicharnu. Atha njan central institutionsine pati choiche

    • @LJVIN19
      @LJVIN19 2 месяца назад +1

      @@mr.jogobonito625 bro 90% kooduthal pass rate und bro...fail aavunnathinekal kooduthal avide pass rate aan kooduthal..but KTU kando..fail % aan kooduthal

    • @mr.jogobonito625
      @mr.jogobonito625 2 месяца назад

      @@LJVIN19 k

  • @ferozbabu13
    @ferozbabu13 Месяц назад

    Lots of CBSE students were also among the failed...do not blame Kerala students only!

  • @Akashk-xj9ol
    @Akashk-xj9ol 2 месяца назад

    Evide padipp alla valuth jaathi aanu valuth, cet il kazhinja varsham community quota yude last rank 40000 aayirunnu😂😂

  • @nithyakrishnan1266
    @nithyakrishnan1266 2 месяца назад +2

    Cashnu vendi paper ellam tholpikkunnu

  • @Anees__Rahman
    @Anees__Rahman 2 месяца назад +1

    100 percent correct

  • @Lifstar-k
    @Lifstar-k 2 месяца назад

    Activity point eduthu kalayanam , ethe kooduthale students ne stress undakunnude😢

    • @S_a_n_d_r_a514
      @S_a_n_d_r_a514 Месяц назад

      Absolutely.. Padikan thane time illa apozhan activity points koode medikan parayane

  • @madycreationz1822
    @madycreationz1822 2 месяца назад

    Ithoke vella news channelil ilengi education ministryk kath ayako sire🥹

  • @sahirskp
    @sahirskp 2 месяца назад +1

    Sir, Pearson IIT foundation book for class 9 nallathanoo

    • @sahirskp
      @sahirskp 2 месяца назад

      Iam a SCERT class 9 student

    • @vivek-ng7si
      @vivek-ng7si 2 месяца назад

      @@sahirskpyes. Do it 5-6 times

    • @vivek-ng7si
      @vivek-ng7si 2 месяца назад

      @@sahirskpyes

  • @albin9147
    @albin9147 2 месяца назад

    absolutely right sir 💯

  • @MiliHafsal
    @MiliHafsal 2 месяца назад

    💯 correct

  • @unnikrishnan1764
    @unnikrishnan1764 2 месяца назад +1

    Sir paranjathu100 percentage correct anu

  • @jerinthomas548
    @jerinthomas548 2 месяца назад

    Ktu university mba padikkan mangalam campus enganunde aarenkilum onne pareyamo

  • @IrfanAli-bb2ok
    @IrfanAli-bb2ok 2 месяца назад +1

    Sathyam parayalo njan cbse 10th vare padichan ann njan padich 94 percentage vangichathinte half effort ekkayan ittath ennitt98 kitti. Enikk ippa thonnanath enta level bestilekk enna try cheyyippikkan 2years aayitt kazhinnattilla

  • @viewer460
    @viewer460 2 месяца назад +1

    faculty de karyam 🙂💯💯💯

  • @heeynotok
    @heeynotok 2 месяца назад

    Thslc 11 subject und appo engane cgpa nokka ariyook arkengilum

  • @Knotfox221
    @Knotfox221 2 месяца назад +1

    KTU is one of the worst universities in India.

  • @theinvisiblesigma
    @theinvisiblesigma 2 месяца назад

    Ipol.padich irangiyath 4 years munp plustwo pass ayavar ale
    So corona batch il ulpedumo

  • @Ranju91
    @Ranju91 2 месяца назад

    Keam+plustwo =315 marks. Rank ekadesham ethra varum

  • @BalakrishnanBalakrishnan-hk4eh
    @BalakrishnanBalakrishnan-hk4eh 2 месяца назад

    ഇന്ദിരഗാന്ധി കോളേജിൽ വിജയം എ ത്ര യാണ്?

  • @bencethomas3190
    @bencethomas3190 2 месяца назад

    Ec and cs both r better but skill matters

  • @rinshadappu5517
    @rinshadappu5517 2 месяца назад +1

    True 👍🏻💯💯💯💯💯💯💯💯💯💯💯🔥

  • @vivek-ng7si
    @vivek-ng7si 2 месяца назад

    Sir ,autonomous college amrutha and rajagiri nallathano

    • @josephjose2566
      @josephjose2566 2 месяца назад

      Amrutha but,fees vachu nokkumbol rajagiri aane nallath.

  • @Smart-64684
    @Smart-64684 2 месяца назад +3

    Cbse 12th ഒരു കുട്ടിക്ക് ബിയോളജി യിൽ 95 മാർക്ക്‌ കിട്ടുവാണെങ്കിൽ ആ കുട്ടി എംബിബിസ് കോഴ്സിന് യോഗ്യനല്ലേ.നിങ്ങളുടെ അഭിപ്രായം ഒന്ന് കമന്റ്‌ ആയോ ലൈക്‌ ആയോ രേഖ പെടുത്തുക 🙏.

    • @realhuman5307
      @realhuman5307 2 месяца назад +2

      ഇപ്പോൾ 95% കിട്ടാത്ത ആരാ ഉള്ളത്?😊

    • @Smart-64684
      @Smart-64684 2 месяца назад +3

      @@realhuman5307 cbse ill എല്ലാവർക്കും ബിയോളജി 95 മാർക്സ് കിട്ടില്ല ബ്രോ. പിന്നെ സ്റ്റേറ്റ് സില്ലഭാസിൽ കിട്ടുന്നതിന് ഒരു വിലയും ഇല്ലാ😊. പിന്നെ cbse എക്സാംസ് പാട്ടേൺ സ്റ്റേറ്റ് കാള്ളും tough ആണ്.

    • @realhuman5307
      @realhuman5307 2 месяца назад +5

      @@Smart-64684 മാർക്കൊന്നും വലിയ വിഷയമാണെന്ന് തോന്നുന്നില്ല. Aptitude ആണ് പ്രധാനം. എനിക്കറിയാവുന്ന ഒരു ഡോക്ടർ ഉണ്ട്. MBBS, MS, Mch ആണ്. ആൾക്ക് SSLC ക്ക് 63%വും പ്ലസ് ടു വിന് 78%വും മാർക്കേ ഉണ്ടായിരുന്നുള്ളൂ🙂AIIMS ൽ ആണ് പഠിച്ചത്

    • @Smart-64684
      @Smart-64684 2 месяца назад +1

      @@realhuman5307 മാർക്കൊന്നും വലിയ വിഷയ മലങ്കിൽ പിന്നെ എന്തിനാ നമ്മൾ 11th and 12th പഠിക്കുന്നു 10th കഴിഞ്ഞു നേരെ വെല്ലാ കോച്ചിംഗ് ഇന്സ്ടിട്യൂട്ടിൽ padichoode🤣🤣🤣🤣. നീറ്റിനു 50% pcb എലിജിബിലിറ്റി ഉള്ളത് ഒരു 80% എങ്കിലും ആക്കിയാൽ ഇതുപോലെ 12th 80% താഴെ ഉള്ളവർ നീറ്റു എക്സാം എഴുതാൻ കൂടി പറ്റില്ല ഇതിപ്പോ ഒരു ബേസ് ഇല്ലാതെ 50% മാർക്ക്‌ മേടിച്ചാലും നീറ്റു ezutham ഇതൊക്കെ തന്നെ ആണ് ഇന്ന് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നവും.

    • @bencethomas3190
      @bencethomas3190 2 месяца назад +3

      Board exam vere entrance vere .if u have the confidence then go for it ..ithin munne repeat poyavarod choich manasillakkukka..nalla rank kittan padaa..ethoke manasilakki orapundel pokam. Biology cbse 95 medichalum phy chem kude ille neetinu

  • @pablo-hw5ct
    @pablo-hw5ct 2 месяца назад +1

    Bio medical engineering nallathano??

    • @juvinjuvin70
      @juvinjuvin70 2 месяца назад

      India യിൽ ജോലി നോക്കുന്നത് എങ്കിൽ എടുക്കണ്ട... Service eng ആയി മാത്രം ആണ് 90% opportunity ഉള്ളത്.. പുറത്ത് നോക്കുന്നു എങ്കിൽ. എവിടെ കിട്ടും എങ്ങനെ കിട്ടും എന്നൊക്കെ അറിഞ്ഞു വച്ചിട്ട് പോയി എടുത്താൽ മതി

  • @nikhi493
    @nikhi493 2 месяца назад +1

    Nitc ithano avastha

  • @JustAWatcher73
    @JustAWatcher73 2 месяца назад

    Ktu syllabus college or autonomous college for cse?? Please help🙏🏼

  • @lalithas8943
    @lalithas8943 2 месяца назад

    Saru paranjathu correct Aanu

  • @augustin7c
    @augustin7c 2 месяца назад

    Use of alcohol, women all leads to less pass for men

  • @KMCVUKRU
    @KMCVUKRU 2 месяца назад

    💯💯💯

  • @kadathanad7391
    @kadathanad7391 2 месяца назад +3

    Ist year maths is too difficult.

    • @04HARIKRISHNANTK
      @04HARIKRISHNANTK 2 месяца назад +5

      Rvs RUclips channel mathsinu nallatha

    • @shintovinto
      @shintovinto 2 месяца назад

      💯

    • @ayush_iiscbangalore
      @ayush_iiscbangalore 2 месяца назад +3

      Coursera, NPTEL oke try cheythu noku

    • @user-tw5kg4nj1f
      @user-tw5kg4nj1f 2 месяца назад

      1 St year maths is easy just watch rvs maths academy

    • @binu44464
      @binu44464 2 месяца назад +4

      പഠിച്ചാൽ എന്തും easy ആകും അല്ലാതെ പോയാൽ tholkum തോൽകണം

  • @arunk4506
    @arunk4506 2 месяца назад +3

    Ktu worst

  • @suravijay4622
    @suravijay4622 2 месяца назад

    ഈ ktu പിള്ളാരുടെ കരച്ചിൽ,guys ningal school babies alla spoon feed cheyan ithe same syllabus ann IIT , NIT ullath there same is 68 working days only one sem and exam will over with in 10 days you get enough break for study holidays atleast youtube noki oru one weak padicha thanee pass avum .ellavare pass akiyan ann nattill motham quality ilatha engineers idavunathum a degree value poyath

  • @anithasanthosh9142
    @anithasanthosh9142 2 месяца назад

    Fisat or scms which is better

  • @shakeerali2220
    @shakeerali2220 2 месяца назад

    Splitting truth❤

  • @shimla2958
    @shimla2958 2 месяца назад +1

    Which is good?cs in cet or cs in iiit kottayam?

    • @adithyanr4012
      @adithyanr4012 2 месяца назад +2

      Cet cs is good,btw my brother is in IIIT Kottayam 😢

    • @shimla2958
      @shimla2958 2 месяца назад

      @@adithyanr4012 is iiit better than cet cs? Brilliant teachers also says it

    • @adithyanr4012
      @adithyanr4012 2 месяца назад +2

      ​@@shimla2958IIITs are good,but I am not that sure about Kottayam IIIT...🙃

    • @adithyanr4012
      @adithyanr4012 2 месяца назад +1

      ​@@shimla2958but whether it is cet or IIIT,if you have skills then you will get a decent package...

    • @shimla2958
      @shimla2958 2 месяца назад

      @@adithyanr4012 yes ofcourse.. But all says national institutes are better than ktu.. So asked

  • @shintovinto
    @shintovinto 2 месяца назад +2

    KTU 👎👎👎

  • @bilalsbilals7527
    @bilalsbilals7527 2 месяца назад

    Mes engineering college chathannor nallathano

    • @bilalsbilals7527
      @bilalsbilals7527 2 месяца назад

      Please reply

    • @fath8936
      @fath8936 2 месяца назад

      Not bad. Better select some other better college.

  • @edudaily4954
    @edudaily4954 2 месяца назад

    Ktu top results kittyath tkm
    Alle

    • @Menwithbrave
      @Menwithbrave 28 дней назад

      Nop.. CET, Kannur(govt colleges)

  • @nithyakrishnan1266
    @nithyakrishnan1266 2 месяца назад +1

    Pinarayi =Ktu

  • @Varky-uf8es
    @Varky-uf8es 2 месяца назад +1

    KTU is scam...

  • @bilalsbilals7527
    @bilalsbilals7527 2 месяца назад +2

    Cs better ano

    • @adithyanr4012
      @adithyanr4012 2 месяца назад +5

      Currently the best but in future EC will boom...!!

    • @crackerzoom8424
      @crackerzoom8424 2 месяца назад +1

      Nop ece will be better by 2027

    • @manumathew7609
      @manumathew7609 2 месяца назад +1

      @@adithyanr4012 why

    • @manumathew7609
      @manumathew7609 2 месяца назад +1

      @@crackerzoom8424 why

    • @muneerat.v7626
      @muneerat.v7626 2 месяца назад +1

      @@manumathew7609 ini semiconductors nte kaalam aan