ഗീത മനോരമക്ക് അലർജി | ABC MALAYALAM NEWS | ABC TALKS | 29-07-2024

Поделиться
HTML-код
  • Опубликовано: 7 сен 2024
  • മനുഭാക്കറിൻ്റെ മെഡലും ഭഗവത് ഗീതയും
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #bhagavadgita #malayalamanoramnews #olympic2024 #paris
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 151

  • @pbrprasad4430
    @pbrprasad4430 Месяц назад +80

    ഭഗവദ്ഗീത വായിച്ചാൽ പുണ്യം ലഭിക്കും. ഉദാഹരണം മനു ബാക്കർ

    • @chitturvenkat3957
      @chitturvenkat3957 Месяц назад +7

      Bhagavadghita should be understood. Ghitha is an essence of upanishads. You shouldn't connect with God or religion. If read and understand Bhaghavad githa you will know how to live correctly.

    • @abhilash6758
      @abhilash6758 Месяц назад +4

      ഫലമാണ് എന്നല്ല മനുഭക്കാർ പറഞ്ഞത് ഫലം ഇച്ഛിക്കാതെയാണ് കർമം ചെയ്തത് എന്നാണ് മനു ഭക്കാർ പറഞ്ഞത്. അതുപോലും താങ്കൾക്ക് മനസിലായില്ലേ

  • @jayanprakhavan
    @jayanprakhavan Месяц назад +29

    TG ഒരു പ്രസ്ഥാനം തന്നെ ലെ🔥

  • @hareeshkumar3660
    @hareeshkumar3660 Месяц назад +19

    മഹേന്ദ്ര സിംഗ് ധോണിയും ഭഗവദ്ഗീത തത്ത്വചിന്ത ഉൾകൊള്ളുന്ന ആളാണ്... Congratulations Manu Bhaker❤❤❤❤

  • @ManjummalBoys
    @ManjummalBoys Месяц назад +38

    ഭഗവത്ഗീത കുറച്ച് വായിച്ചു നോക്കിയിട്ടുണ്ട്. Inner science ആണ്.. മരണം, ആത്മാവ്, മനസ്സ്, ജീവാത്മാവ് ,പരമാത്മാവ്, ഭയം.. വികാരവിചാരങ്ങൾ, ഇന്ദ്രിയങ്ങൾ, തേജസ്, ഓജസ്, ഊർജ്ജം, കർമ്മം.. ധ്യാനം.. ജ്ഞാനം.. ego.. ഇതിനെക്കുറിച്ച് ഒക്കെയുള്ള ചിന്തകളാണ് അതിൽ കണ്ടത്.

    • @chan54
      @chan54 Месяц назад +1

      ആനയെ കാണാൻ പോയ കണ്ണു പൊട്ടൻ

    • @ManjummalBoys
      @ManjummalBoys Месяц назад +3

      @@chan54 ഒരു പേജ് എങ്കിലും വായിച്ചു നോക്കണം എന്ന് പറയുന്നില്ല. അതിൻറെ പുറംചട്ട എങ്കിലും ഒന്ന് എവിടെയെങ്കിലും കണ്ടാൽ ഒന്ന് തൊട്ടു നോക്കണം 😅😅

  • @user-ft3cb8xf3o
    @user-ft3cb8xf3o Месяц назад +25

    As a Christian when I went to Harvard Business School Bhagavad Gita was one of subject they taught us.

  • @dharmikvew
    @dharmikvew Месяц назад +22

    ഭാരതത്തിലെ ജനങ്ങൾ രാമായണവും ഭഗവത് ഗീതയുമൊക്കെ മനസ്സിലാക്കി പഠിച്ചില്ല എന്നാൽ സഹിഷ്ണുത ജീവിതത്തിന്റെ ഭാഗമായി തീർന്നവരായിരുന്നു. അത് കൊണ്ടാണ് പണ്ടേ മുതൽ അന്യ മതസ്ഥർ വന്നപ്പോൾ വർഗീയമായി ചിന്തിച്ചില്ല. അതിന്റെ ഫലമിപ്പോൾ അനുഭവിക്കുന്നു. വരും തലമുറ ഭഗവത് ഗീത വായിക്കുകയും ഭഗവാൻ കൃഷ്ണന്റെ യോഗ മാർഗ്ഗം അറിയുകയും ചെയ്താൽ കർമ്മ ശുദ്ധി വരാനും ജീവിതത്തിൽ ആത്മീയ ഭൗതീക പൂർണ്ണ വിജയം നേടാനും കഴിയും. രാജ്യം ജനാതിപത്യ വ്യവസ്ഥ സ്വീകരിച്ച സ്ഥിതിക്ക് അത് നിലനിർത്താനും സ്വന്തം സംസ്കാരം നിലനിർത്താനുമുമുള്ള കഴിവും നേടിയിരിക്കും. വർഗീയത ലോകം കീഴടക്കാൻ ശ്രമിക്കുമ്പോൾ അതിനെ പരാജയപ്പെടുത്താൻ മാതൃ രാജ്യത്ത് സ്വീകരിക്കേണ്ട നിലപാട് ആരും പറഞ്ഞു കൊടുക്കാതെ അറിവിൽ വരാനും കാരണമാകും. കൃഷ്ണനും അർജുനനും ഒക്കെ ഓരോ ജീവനിലും കുടികൊള്ളുന്നു. ബോധമാണ് കൃഷ്ണൻ സ്വന്തം കർമ്മമാണ് അഗ്നി അഥവാ അർജുനൻ. പ്രപഞ്ചത്തെ അറിയാൻ സൂക്ഷ്മ ഗ്രഹണ ശേഷിയുള്ള പഞ്ചേന്ദ്രിയങ്ങളും ബോധവും വേണം. ധ്യാനം വഴി നേടുന്ന ആത്മീയ അറിവുകൾ ഉപയോഗിച്ച് കർമ്മം ചെയ്ത് വിജയം വരിച്ചു ജീവിതം ധന്യമാക്കണം. അതിന് തടസ്സമായി വരുന്ന ദുഷ്ട ശക്തികളായ നൂറെണ്ണങ്ങൾ വന്നാലും യുദ്ധം ചെയ്ത് തോൽപിച്ചും ധർമ്മം നിലനിർത്തണം.

    • @SureshKumar-xd6fj
      @SureshKumar-xd6fj Месяц назад +3

      👏👏👏👏👏👏🔥🔥🔥🚩🚩🚩🚩🔥🔥🔥🔥

  • @thulasimuraleedharan9702
    @thulasimuraleedharan9702 Месяц назад +27

    നിങ്ങളെ എത്ര കേട്ടാലും മതിയാവില്ല എല്ലാ ആശംസകളും 🙏🙏🙏

  • @SureshBabu-bq8kt
    @SureshBabu-bq8kt Месяц назад +15

    😢ബൈബിൾ അയിരുന്നക്കിൽ മനോരമ തള്ളി മറിച്ചനെ

  • @abhilash7381
    @abhilash7381 Месяц назад +33

    കുറെ നാളായി TG യുടെ സർക്കാസം മിസ്സ്‌ ചെയ്യുവായിരുന്നു😂😂😂

  • @sajeeshkumar2624
    @sajeeshkumar2624 Месяц назад +11

    ബാങ്ക് വിളിയും ഹലാൽ ഹോട്ടലും കേരളത്തിൽ ഉപരോധിക്കുന്നു.... ☘️☘️☘️മാപ്ല വോട്ട് ഇനി കമ്മിക്ക് വേണ്ടാ... ☘️☘️☘️പച്ച സലാം 👍👍👍

  • @chandranpillai2940
    @chandranpillai2940 Месяц назад +29

    ഓരോ മതത്തിനോടും തരം പോലെ അതിനെയാണ് മതേതരം എന്നു പറയുന്നത് 😂

  • @saneeshsanu1380
    @saneeshsanu1380 Месяц назад +12

    TG യുടെ അറിവുകൾ അഗാധമാണ്. ഇതെല്ലാം കണ്ടിരുന്ന് അതിൽ ഒരംശത്തിൻ്റെ ആയിരത്തിൽ ഒരു ഭാഗം എനിക്കും കിട്ടി.🧡'. ഈ പ്രയോഗം ശരിയാണോ എന്നറിയില്ല.🥰

  • @sanilsathyan6435
    @sanilsathyan6435 Месяц назад +13

    TG സർ, സംസ്കൃതവും മലയാളവും കൂടെ തമിഴും തമ്മിൽ എന്നൊരു ചർച്ച വയ്ക്കാമോ??

  • @swethajayaraj7403
    @swethajayaraj7403 Месяц назад +3

    നല്ല വിശകലനം. എന്റെ മകനെയും ഞാൻ ആ വഴിയിൽ ആണ് നടത്തുന്നത്

  • @sunilcheroor2208
    @sunilcheroor2208 Месяц назад +16

    മലയാള മനോരമ മാപ്ര (മാതാവിനെ പ്രാപി#*@ വർ) ആണ്. ജനിച്ച ഭൂമിക്കും ഭാരത സംസ്കാരത്തിന് എതിരായിട്ടാണ് എക്കാലവും മലയാള മനോരമയുടെ നിലപാട്.

  • @namboodiries9069
    @namboodiries9069 Месяц назад +5

    After scientifically observing positive development of faculties almost all schools in Britain are encouraging students to recite Gitaji.

  • @sasikumarkt7709
    @sasikumarkt7709 Месяц назад +7

    കേരളകൗമുദി പത്രത്തിൽ വന്നിട്ടുണ്ട്

  • @SureshKumar-xd6fj
    @SureshKumar-xd6fj Месяц назад +9

    കർമ്മണി ഏവ അധികാരസ്തേ....☝️😌🔥🔥🔥🚩🚩🚩🔥🔥🔥

  • @maninadarajanrajupm4922
    @maninadarajanrajupm4922 Месяц назад +6

    God bless him 🙏

  • @Gk60498
    @Gk60498 Месяц назад +4

    Bhagavad geetha my guide in life

  • @maninadarajanrajupm4922
    @maninadarajanrajupm4922 Месяц назад +7

    Namaste tg sir su🎉

  • @new_vision395
    @new_vision395 Месяц назад +1

    ഭഗവത്ഗീത രാമായണം വേദങ്ങൾ ഇവ മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന ഗ്രന്ഥങ്ങളാണ്. പക്ഷേ അത് മനസ്സിലാക്കേണ്ടത് അതിന്റെ ഭൗതിക പശ്ചാത്തലത്തിൽ അല്ല അതിന്റെ ആന്തരികമായ ആത്മീയ അർത്ഥത്തിലാണെന്ന് മാത്രം.
    പക്ഷേ ഈ മഹത് ഗ്രന്ഥങ്ങളെ യഥാവിതം മനുഷ്യരിലേക്ക് പകർന്നു കൊടുക്കാൻ ഉത്തമരായ ആധികാരിക വ്യക്തികൾ ഇല്ല എന്നുള്ളതാണ് ഭാരതത്തിന്റെ ദയനീയ അവസ്ഥ.
    മാത്രവുമല്ല ദൈവം ഏക പിതാവും മനുഷ്യർ സഹോദരങ്ങളുമാണെന്നുള്ള ക്രിസ്തുദർശനങ്ങൾ ഭാരതത്തിൽ എതിർക്കപ്പെടേണ്ടതാണ് എന്ന ഒരു ചിന്താഗതി ക്രിസ്തു ആരാണെന്ന് അറിയാത്ത ചില തീവ്ര ചിന്താഗതി ഉള്ളവർ വളർത്തിക്കൊണ്ടു വരികയും ചെയ്യുന്നു.
    ജീവത്യാഗം ചെയ്ത്പോലും ദൈവികമൂല്യങ്ങളെ മനുഷ്യരിലേക്ക് പകർന്നു കൊടുക്കാൻ ക്രൈസ്തവ ദാർശനികതയെ ഉൾക്കൊണ്ടവർക്ക് കഴിയുന്നുണ്ട്. എന്നാൽ ഇക്കാലത്ത് അതും കുറഞ്ഞു തുടങ്ങിയിരിക്കുന്നു.
    എന്നാൽ മനുഷ്യനെ അസൂയാലവും അത്യാഗ്രഹിയും അസഹിഷ്ണവും ആക്രമിയും കൊലപാതകിയും വ്യഭിചാരിയും മോഷ്ടാവും കൊള്ളക്കാരനും വഞ്ചകനും അന്യമത വിദ്വേഷിയും ഒക്കെയാക്കുന്ന ഒരു പൈശാചിക ഗ്രന്ഥത്തിന്റെ വക്താക്കൾ ആകാനും അതിനെ ലോകം മുഴുവൻ പഠിപ്പിക്കാനും അതനുസരിച്ച് ജീവത്യാഗം ചെയ്ത് പ്രവർത്തിക്കാനും തീഷ്ണതയുള്ള തീവ്രവാദികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു വളരുന്നു എന്നുള്ളതാണ് ലോകത്തിന്റെ ഏറ്റവും വലിയ ശാപം.

  • @vnk6270
    @vnk6270 Месяц назад +1

    TG❤️ അറിവിന്റെ നിറകുടം.🙏🏻

  • @rameshramankutty261
    @rameshramankutty261 Месяц назад +2

    Super comment on Gita by TG

  • @rajarajeswaryg8985
    @rajarajeswaryg8985 Месяц назад +1

    Good one.

  • @hareeshkumarur3981
    @hareeshkumarur3981 Месяц назад +11

    ഭഗവത് ഗീതയും മാനേജമെന്റും എന്ന വിഷയത്തിൽ ഞാൻ ടിജി പറഞ്ഞ ഭാരതീയ വിചാര കേന്ദ്രം സ്റ്റാച്യു വിലെ ആസ്ഥാനത്തു പ്രസംഗിച്ചിട്ടുണ്ട്...!
    ഭഗവത് ഗീത ഒരത്ഭുതമാണ്... എന്തിലും ഏതിലും അത് പ്രയോഗിക്കാം.
    കോഴിക്കോട് iim ഡയരക്ടർ ആയിരുന്ന ദേബാഷിഷ് ചാറ്റർജി 18 leadership lessons from bhagavad geetha ennoru book എഴുതിയിട്ടുണ്ട്

  • @jayarajpp7330
    @jayarajpp7330 Месяц назад +6

    മാതൃഭൂമിയിൽ ഉണ്ട് ആ കുട്ടി പറഞ്ഞത് ഭഗവഗീത ആണ് പ്രചോദനം എന്ന്

  • @sundaramidam
    @sundaramidam Месяц назад

    Wonderful episode after a while. Informative, engaging and humorous- Thank you TG Sir and Sunilji 🙏 Hope for many more on this topic. Yes, these topics are taboo in today’s money-fame minded print media who are afraid of any “criticism” (from the almost majority)! But many of us listeners do hope and wait to listen to more on these from you. Always learning something new about Kerala, its history and culture, good and bad 😍 🙏

  • @RamuKs-md4lo
    @RamuKs-md4lo Месяц назад +3

    സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ ഹിന്ദു പുരാണങ്lളെ അവഗണിക്കുന്നത് ഒരു ഫാഷൻ ആണ്. വിരോധബാസം എന്തെന്നാൽ,കൂടുതൽ പത്ര പ്രേമികൾ ഹിന്ദുക്കളാണ് എന്നതാണ്.

  • @cncncncncncn143
    @cncncncncncn143 Месяц назад +6

    Bharathamba നമ്മളെ ചേര്ത്തു പിടിക്കും

  • @kalamohanan4898
    @kalamohanan4898 Месяц назад +3

    ജന്മഭൂമിയിൽ ഉണ്ട്

  • @raginishankaran15
    @raginishankaran15 Месяц назад +2

    Bhagwatgita is our life manual

  • @muraleedharanv4480
    @muraleedharanv4480 Месяц назад +3

    മതേതര വിരുദ്ധം അല്ല. ബൈബിൾ എന്നു പറഞ്ഞിരുന്നെങ്കിൽ പറഞ്ഞേനെ ബൈബിൾ നേടിത്തന്ന മെഡൽ എന്നു

  • @maneeshbabu-bw8tp
    @maneeshbabu-bw8tp Месяц назад +1

    TG ആണെന്റെ സൂപ്പർ ഹീറോ

  • @vipinvijayan9088
    @vipinvijayan9088 Месяц назад +2

    TG 🔥🔥🧡🧡🧡

  • @samarth4054
    @samarth4054 Месяц назад +3

    സ്വാതന്ത്ര്യസമര നായകരുടെ കൈയ്യിൽ ഗീതയായിരുന്നു.

  • @NationFirst-u3l
    @NationFirst-u3l Месяц назад +2

    TG ❤

  • @SureshV-qq6xn
    @SureshV-qq6xn Месяц назад +3

    രാമായണ മാസം പോലെ ഗീതാ മാസം ആചരിച്ചു നോക്കു ഇതേ മനോരമ തന്നെ പല വലുപ്പത്തിലും അച്ചടിച്ചു വിപണിയിലു ആദ്യമെത്തിക്കുo😂😂 ഗുണമേന്മയോടെ😂😂

  • @rajajjchiramel7565
    @rajajjchiramel7565 Месяц назад +1

    Good afternoon Sirs

  • @user-gy6in7yi4j
    @user-gy6in7yi4j Месяц назад

    നല്ല വിവരണം

  • @aadibharatiya2285
    @aadibharatiya2285 Месяц назад +5

    സംസ്കൃത ഭാഷയിൽ പുളിച്ച തെറി വാക്ക് ഒരെണ്ണം എങ്കിലും പറയാമോ?? 😂 ഇല്ല.. പക്ഷെ ചിലർ മലയാളത്തിൽ ഒരാള് മറ്റൊരാളെ തെറി വിളിച്ചാൽ "അയാളുടെ വായിന്ന് സംസ്കൃതം വന്നു" എന്ന് പറയും. ഇത് പറഞ്ഞ ചിലരെ ഞാൻ അറബി ഭാഷയിൽ നേരിട്ടിട്ടുണ്ട്..!!

  • @anooptm
    @anooptm Месяц назад +2

    Shame on Malayala Manorama newspaper daily

  • @giridharanmp6128
    @giridharanmp6128 Месяц назад

    The most popular Holy Script in the world is Srimad Bhagavat Geetha . When other scripts describe about Heaven & Hell , Srimad Bhagavath Geetha advice to look inside to identify who you are and do your duty , you are bound to do & keep righteousness. Srimad Bhagavath Geetha also explain the human psychology at the deepest level & the importance of avoiding Ego . In western countries Srimad Bhagavath Geetha is being attracted by lakhs of people . 🙏🙏🙏🙏

  • @Raveendran-gx9nz
    @Raveendran-gx9nz Месяц назад

    BHARATHAMBA ❤❤❤❤

  • @kalaparasuram2508
    @kalaparasuram2508 Месяц назад

    Good 👌👌

  • @geethakumari106
    @geethakumari106 Месяц назад +2

    കേരളകൗമുദിയിൽ ഉണ്ടായിരുന്നു

  • @vincentkocherry4410
    @vincentkocherry4410 Месяц назад +1

    Yes in recent years manorama has no standard. It affected circulation if someone asks they blame on electronic media. Purely escapism. Now it is not service but business.

  • @maneeshmaneesh2624
    @maneeshmaneesh2624 Месяц назад +1

    Wherever uphold your faith

  • @sachindanandakurup6051
    @sachindanandakurup6051 Месяц назад

    മഞ്ഞരമ യും കോഴിക്കോട്ടെ വല്ല്യ പത്രവും ഇപ്പോൾ മതേതര ബുദ്ധിജീവികൾ വസിക്കുന്നിടം ആണ്.. അവർ പലതരം കണ്ണടകളിൽ ഒരേ കാഴ്ച കാണുന്നു ....😮😮😮

  • @sukhino4475
    @sukhino4475 Месяц назад

    Our Narayanaguru was a visionary in spreading Sanskrit and Carnatic music for Educational reforms.

  • @nimal6388
    @nimal6388 Месяц назад +3

    ബാഗവത്ഗീത മാറ്റി ഖുർആൻ എന്നാക്കിയാൽ ?
    ചർച്ച വരും🫡

  • @anilkumarcs6495
    @anilkumarcs6495 Месяц назад +1

    മനുവിന്റെ ഭഗവത്ഗീത പരാമർശം മംഗളത്തിലുണ്ടായിരുന്നു

  • @reshmamohanan1652
    @reshmamohanan1652 Месяц назад

    ❤❤TG❤️❤️❤️❤️❤️+SUNIL❤❤❤❤❤❤❤❤

  • @Fatima05835
    @Fatima05835 Месяц назад

    മനോരമ പിറ്റേ ദിവസം ഗീത യെ കുറിച്ച് ആ കുട്ടി പറഞ്ഞത് വാർത്ത കൊടുത്തു

  • @ajivinikumar
    @ajivinikumar Месяц назад +2

    One day those are against Bhagavat Gita, they will embrace soon....Other book no way.

  • @simonchalissery581
    @simonchalissery581 Месяц назад

    Terrific is the eng word for bhayamgaram in many cases.

  • @21stcentury-mokshayoga22
    @21stcentury-mokshayoga22 Месяц назад

    വിശ്വാസം ആണ് മൂല്യം നിർണയിക്കുന്നത്. Where there is a will there is a way. Will power ഉണ്ടെങ്കിൽ എല്ലാം സാധ്യമാണ്. അവനവനിൽ എങ്കിലും മിനിമം വിശ്വാസം വേണം... എന്നാൽ മത്സരങ്ങൾ ഉയർന്ന അർത്ഥത്തിൽ അവിവേകികൾക്ക് ഉള്ളതാണ്.
    പിന്നെ ഭഗവത് ഗീത വിശ്വാസം ഇല്ലാത്തവർക്കാണ് ഒന്നും, രണ്ടും സ്ഥാനങ്ങൾ കിട്ടിയത് എന്നതും ഓർക്കണം 🙏

  • @mithunkrishna1449
    @mithunkrishna1449 Месяц назад +1

    Tg hair color adichathu koodippoyi ketto

  • @sukhino4475
    @sukhino4475 Месяц назад

    Since 2017, I visit Sydney Libraries.
    Surprised to read Ireland authors writing Song of the God, this couplets were translated into hylu style couplets. She had referred .ore that 41 qbooks, acknowledged their references. . I was trapped into the study of BG then. Never Hondu,Hinduism has a reference in it.

  • @vijayana43
    @vijayana43 Месяц назад

    🎉🎉🎉🎉🎉...,

  • @padmanarayanan5874
    @padmanarayanan5874 Месяц назад

    I felt Manu Baker has imbibed Geetha when i saw her video. She was unusually calm after winning her first olymic medal and she said she is now focussing on her next competition , and eventually she won bronze in it again

  • @RAVAN-sv3yk
    @RAVAN-sv3yk Месяц назад +3

    തന്റേടം കിട്ടും 👍👍കൂട്ടി കൊടുപ്പ് പണിക്ക് പോകുമ്പോൾ 👍👍👍👍👍ഞങ്ങടെ രജിമെന്റ് motto 👍👍സ്വ ധർമ്മേ നിർദ്ധനം ശ്രേയഹ 👍👍( it is glory to die doing one's duty )👍👍👍ശിശു ഭോഗി നബിയുടെ മകൾ വേശ്യ ഫാത്തിമ അലി നടത്തുന്ന 7 സ്റ്റാർ വേശ്യാലയത്തിൽ പോകാൻ വരുന്നവർക്ക് ടിക്കറ്റ് ഞങ്ങൾ ആണ് LOC 👍👍👍അവിടെ കൊടുക്കുന്നത് 👍👍👍അതുകൊണ്ടാണ് പരം വീരചക്രം ഞങ്ങൾക്ക് മാത്രം ഉള്ളൂ 👍👍👍ബാക്കിക്ക് അശോക ചക്രം 👍👍👍

  • @JS-Sharma
    @JS-Sharma Месяц назад +1

    മനോരമ പുതിയ അസ്തിത്വം തേടുകയാണ്. അതിന് ഇപ്പോൾ അവർ ഇസ്ലാമികതയെ താങ്ങുന്നു. മാതൃഭൂമിക്ക് സംഭവിച്ച അതേ അപചയം മനോരമയ്ക്കും സംഭവിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. 1:03

  • @ashokanms1511
    @ashokanms1511 Месяц назад

    Vevasaikalum. Sthapanamgalum. Rashtriyakarum. Musiliminabhayapedunu. Athanuividainganasambhavicunu

  • @vsomarajanpillai6261
    @vsomarajanpillai6261 Месяц назад +1

    പ്രമാദം എന്നു തെലുഗിൽ പറയുന്നത് മലയാളത്തിൽ അപകടം എന്ന വാക്കിനെയാണ്

  • @simonchalissery581
    @simonchalissery581 Месяц назад

    Latin is also similar, grammar is same as sankrit

  • @GiriVV-nx1yx
    @GiriVV-nx1yx Месяц назад

    ഗീത വായിച്ചാൽ ഗീതക്കു മാർക്ക്‌ കൂടുതൽ കിട്ടും. വർഗീയ വിഷങ്ങൾ.

  • @sudheerna
    @sudheerna Месяц назад

    Hiennavme😢ellamvargheeyam😢anenkil😢hinduvina😢mathaparivarthanathinu😢videyarakkunned😢eaduvisggasm

  • @suseendrakumar5619
    @suseendrakumar5619 Месяц назад +2

    ഞാൻ വായിച്ചതിൽ മികച്ചത് ഗീത വളരെ മോശം ഖുറാൻ

  • @prabhaanantharaman5943
    @prabhaanantharaman5943 Месяц назад

    Pramadam means gambhiram in Tamil

  • @sundarammu2631
    @sundarammu2631 Месяц назад +1

    മനോരമ
    പണത്തിനു മേലെ പരുന്തും പറക്കില്ല.

  • @shinevalladansebastian7847
    @shinevalladansebastian7847 Месяц назад

    ഒന്നാം സ്ഥാനം കിട്ടിയ ആളിന്റെ book ആണ് നമുക്കു വേണ്ടത്.. 😄

  • @prabhakarank232
    @prabhakarank232 Месяц назад

    കൂട്ടായ്മ എന്ന പദം സാധാരണ ഉപയോഗിക്കുന്നതാണ് - അത് തെറ്റല്ലേ TG സാർ

  • @aneeshputhoor8158
    @aneeshputhoor8158 Месяц назад +1

    ഇവരുടെ മനസിൽ മതം മാത്രമേ ഉള്ളു.... ഹിന്ദുക്കളും ക്രിസ്ത്യാനികളും മതേതരം പറഞ്ഞു നടന്നോ.......

  • @ashokanms1511
    @ashokanms1511 Месяц назад

    Muhammathinda. Curanpadichal. Ellapidanavumathilondunanmmaonnumkanilla

  • @abhilash6758
    @abhilash6758 Месяц назад +1

    ഫലമാണ് എന്നല്ല മനുഭക്കാർ പറഞ്ഞത് ഫലം ഇച്ഛിക്കാതെയാണ് കർമം ചെയ്തത് എന്നാണ് മനു ഭക്കാർ പറഞ്ഞത്. അതുപോലും താങ്കൾക്ക് മനസിലായില്ലേ

  • @user-sq1vz5vj6d
    @user-sq1vz5vj6d Месяц назад

    This may be MADRASA EDITION •😮

  • @mohansankar2262
    @mohansankar2262 Месяц назад

    Pls note ,other communities in India even bother to touch the Geetha as they considered as a sin .
    We do not want them to learn our Geetha .let them stay in their darkness.

    • @johnmathewkarodan1488
      @johnmathewkarodan1488 Месяц назад

      That's not right completely, at the same time being Christian I felt life of Krishna and Mahabharat very interesting!

  • @ndn4705
    @ndn4705 Месяц назад

    Do you remember a novel "thalamurakal" by o v vijayan. In which the ancestor of the family adapted two Brahmin ladies mother and daughter in to that ezhava family to learn sansktit to read and understand slogas in puranas. The ladies tried their maximum to teach manthras to that man. He could not understand even a single sloga, finally became angry and Pearced his pennies to their mouth. This Christian couldn't understand the value of Bhagavad Gita. So they Pearced pennies to .......

  • @kdsunilkumar1786
    @kdsunilkumar1786 Месяц назад

    Manorama ennum hindu virudha patram. Hindukkal manorama upaeshikkuka..

  • @SajeevKm-lc4bn
    @SajeevKm-lc4bn Месяц назад

    Reason of their lead is there have no subsitute .. actually I am subscriber at the same time I don't like this paper

  • @pvk3653
    @pvk3653 Месяц назад +3

    അപ്പൊ ഒന്നാം സമ്മാനം കിട്ടി കുട്ടിയ്ക്ക് എന്ത് മാനദണ്ഡം ആണ്...

    • @Sidhartha_7
      @Sidhartha_7 Месяц назад +3

      മൂന്നാം സ്ഥനക്കാരിയേക്കളും മികച്ചത് ആയത് കൊണ്ട്.

    • @valsanmaroli340
      @valsanmaroli340 Месяц назад +1

      ആ കുറ്റിപറഞ്ഞത്, അനടണ്ടമല്ല, അവരുടെ കാര്യം മാത്രം

  • @sukhino4475
    @sukhino4475 Месяц назад

    Malayalis of any caste or religion are highly cultured only due to its interwoven with sanskrit.

  • @bisnndks9222
    @bisnndks9222 Месяц назад

    Kerla history marakathe parayam. Ee book Hindu vine discrimination cheythuu

  • @simonchalissery581
    @simonchalissery581 Месяц назад +1

    Why can't hindus teach hindu veda in temples?

    • @kannanramesh5158
      @kannanramesh5158 Месяц назад

      It should only be learned by good.. Otherwise modern world will suffer it in the form of AI

  • @sreedharaneruvat3823
    @sreedharaneruvat3823 Месяц назад

    വൈരാഗ്യം എന്ന വാക്കും തെറ്റായ അർത്ഥത്തിലല്ലേ ഇപ്പോൾ പ്രയോഗിക്കുന്നത് ശ്രീ. മോഹൻദാസ്ജി ??

  • @palliyallapaniyanam
    @palliyallapaniyanam Месяц назад

    Bhagavad Geetha vayichal enthayalum dathu makande sundariyaya bharyeye kandumohicha manavarile mahonnathan dathumakane kondu avale mozhichollichittu lokathile ettavum valiya manavanu pooshan ulla upakaranam akkanulla arivu kittilla!!! 😂😂😂😂😂

  • @sureshkumarsankar5800
    @sureshkumarsankar5800 Месяц назад +1

    T G Sir മനോരമയെ വലിച്ചു കീറി പൊട്ടിക്കണോ

  • @vpfaisalali
    @vpfaisalali Месяц назад

    Amit sha sponsored channel

  • @foxmalayalamchannel1579
    @foxmalayalamchannel1579 Месяц назад

    Enthoru parajayam

  • @radhakrishnapillai8082
    @radhakrishnapillai8082 Месяц назад

    Today Man😅rama is being run by antihindus.

  • @imraniqbal7447
    @imraniqbal7447 Месяц назад

    സംസ്കൃതം പഠിച്ചവര്‍ കുറവാണെങ്കിലും അറബി പഠിച്ചവര്‍ കൂടുതലാണ്.😂😂

    • @arunrajpv
      @arunrajpv Месяц назад

      അതിന്റെ കുറവ് സമൂഹത്തിനു ഉണ്ട് ഇപ്പോൾ 😜. കാക്കമാർക്ക് വിവേകം അണ്ണാ സാധനം ഇല്ലല്ലോ 🤣🤣

  • @Abijith._Ezhat
    @Abijith._Ezhat Месяц назад

    മനോരമ ഒരു ക്രിസ്ത്യൻ പത്രം ആണെന്ന് ഓർമ്മവേണം 🙂

  • @pbrprasad4430
    @pbrprasad4430 Месяц назад +1

    ഖുറാൻ അറിഞ്ഞ കുറ്റവാളികൾ എത്ര?

    • @ashokanms1511
      @ashokanms1511 Месяц назад +2

      Curanilkanunnakutacrthiyamanu. Ipol. Lokathusamathanamkittathadu. Muhammaduorugothrathalavananu

    • @pradeepr618
      @pradeepr618 Месяц назад +2

      ലോകം മുഴുവൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു

    • @rajendranps3282
      @rajendranps3282 Месяц назад +3

      ഖുർആൻ വെക്തമായി പഠിച്ചവൻ കൊടും കുറ്റവാളി ആകും കാമത്തെയും ക്രോതത്തെയും വർധിപ്പിക്കാൻ നല്ലതാണ് കഖുർആൻ

  • @shakeernalakath4329
    @shakeernalakath4329 Месяц назад

    ആദ്യം വർഗീയ ചിന്ത മാറ്റൂ

  • @joydharan3860
    @joydharan3860 Месяц назад

    T G Mohan das sir, yu are defiitely a genious

  • @ctrajesh1884
    @ctrajesh1884 Месяц назад +1

    മനോരമയുടെ ഉൾപ്പെജിൽ ഉണ്ട്.

  • @user-kj1qh7rp2o
    @user-kj1qh7rp2o Месяц назад +1

    *വേദം കേട്ടവൻറെ ചെവിയിൽ ഈഴം ഉരുക്കി ഒഴിക്കണം എന്നും പറഞ്ഞത് ഈ സംസ്കൃത ശോകത്തിലൂടെയാണ് എന്ന് നാം മറക്കരുത്. 98% ഹിന്ദുവിനും സംസ്കൃതം അറിയില്ല പ്രത്യേകിച്ച് കാണാതെ ഉച്ചരിക്കാൻ. എന്നാൽ ഏത് ചെറിയ മുസ്ലിംക് കുട്ടിക്കൾക്ക് പോലും അറബിയും ഖുറാനും അറിയും . ഹിന്ദു വേദങ്ങൾ പഠിക്കാൻ ബ്രാഹ്മണന് മാത്രമേ അധികാരം ഉള്ളൂ. ഹിന്ദുക്കൾ തന്നെ സംസ്കൃതം ഇഷ്ടപ്പെടുന്നില്ല*

    • @alisonpeter06
      @alisonpeter06 Месяц назад

      സുടാപ്പി വർഗീയതപറയാതെ

    • @kalkki9789
      @kalkki9789 Месяц назад

      എവിടുന്നു കിട്ടിയടാ നിനക്ക് ഈ നുണക്കഥകൾ ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ ഹിന്ദുവിരുദ്ധന്മാർ പടച്ചു വിട്ട തെമ്മാടിത്തരങ്ങൾ ആണ്.

    • @ThommanIndian-tl4mj
      @ThommanIndian-tl4mj Месяц назад

      വേദം കേട്ടവന്റെ ചെവിയിൽ ഈയ മൊഴിക്കണമെന്ന് ഏത് ഗ്രന്ഥത്തിലാണുള്ളത്....
      നിന്റെ അമ്മയുടെ പൂറ്റിൽ ഈയമുരുക്കിയൊഴിച്ചിട്ടുണ്ട് എന്ന് ഗ്രന്ഥത്തിലുണ്ടന്ന് വായിച്ചിട്ടുണ്ട്.😂

    • @kalkki9789
      @kalkki9789 Месяц назад

      നിനക്ക് എവിടുന്ന് കിട്ടിയടാ എരപ്പേ ഈ നുണക്കഥകൾ? ഹിന്ദുക്കളെ ഭിന്നിപ്പിക്കാനും അവഹേലിക്കാനും ഹിന്ദു വിരുദ്ധന്മാർ പടച്ചു വിട്ട തെമ്മാടിത്തരങ്ങൾ ആണിതെല്ലാം.

    • @sathyavrathannair8898
      @sathyavrathannair8898 Месяц назад +11

      ഏത് ശ്ലോകം? (ശോകമല്ല)ഗീതയിലെയാണോ?
      ആണെങ്കിൽ അത് ഏതാണ്?
      അഥവാ മറ്റേതെങ്കിലും ആദ്ധ്യാത്മിക ഗ്രന്ഥാത്തിലേയാണെങ്കിൽ അതേത്? ശ്ലോകം ഏത്? അർത്ഥം എന്ത്?എവിടെയാണ്
      ഈയം ഉരുക്കി ഒഴിക്കൽ? ഒന്ന്
      പറയ്‌.ബ്രാഹ്മണർക്കു മാത്രമേ വേദം പഠിയ്ക്കാവൂ, അറിയാവൂ
      എന്ന് എവിടന്ന് കിട്ടിയ അറിവാണ്? വേദം പഠിച്ച അബ്രാഹ്‌മണർ ഇഷ്ടം പോലെയുണ്ടെന്നറിയാമോ?
      വേദങ്ങളിൽ ഗവേഷണം നടത്തുന്ന ധാരാളം
      അബ്രാഹ്‌മണരുണ്ടെന്നറിയാ
      മോ? വേദങ്ങൾ രചിച്ച വ്യാസൻ
      മുക്കുവനായിരുന്നെന്നറിയാമോ?
      ഒന്നുമറിയില്ല. അല്ലേ? ഒന്നുമറിയാതെ, ആരോ പറഞ്ഞ
      പച്ചക്കള്ളം ഏറ്റുപറയാൻ നാണമില്ലേ?ഏതായാലും ഈയം
      ഉരുക്കിയൊഴിക്കുന്ന ശ്ലോകവും അതിന്റെ അർത്ഥവും ഉടൻ വേണം. അറിഞ്ഞിരിക്കാമല്ലോ.

  • @riderkeshu
    @riderkeshu Месяц назад

    മനോരമ വരുന്ന കുടുംബത്തിന്റെ കഥ വായിക്കാൻ ശ്രമിക്കുക.... ബ്ലു ഫിലിം നാണം കേട്ടു പോകും... അറപ്പാണ് മഞ്ഞരമ