Yes, ചിലർക്ക് ഇത്തരത്തിൽ രോമവളർച്ച ഉണ്ടാവാറുണ്ട്. അധികം ഹെയർലൈനിനോട് അടുത്ത് മിനോക്സിഡിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക . ലേസർ വഴി ഇത്തരം രോമവളർച്ച തടയാവുന്നതാണ്
@@RazmiDerma1. njan 1 ml kuduthal use cheyunundayirunu (1.5 ml) , 2. pinne frontline 2 or 4 drops use cheyum... 3. night kidakunathinu oru 2 hour munne anu use cheyaru. 4. Ente morning akumbol oily face anu Ee reason oke kaaranam ayirikuvo facial hair varunathu .. please reply sir
I hope this video will be helpful for those who are looking for a safer and faster hair reduction. Keep going sir looking forward more this kind of informative videos♥️♥️♥️
100 % രണ്ട് മെത്തേഡിലും പോകില്ല. പക്ഷെ, നല്ല രീതിയിലുള്ള മാറ്റം നിങ്ങൾക്ക് പ്രതീക്ഷിക്കാം.. ഹോർമോൺ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ 6 സിറ്റിങ്ങിൽ ഒരു 75% permanent reduction പ്രതീക്ഷികുന്നതാണ്. Hormonal imbalance ഉണ്ടെങ്കിൽ 6-8 സിറ്റിങ്ങിലും പിന്നീട് 6 മാസത്തിൽ അല്ലെങ്കിൽ 12 മാസത്തിൽ ഒരിക്കൽ മാത്രം ചെയ്യാവുന്ന രീതിയിൽ കുറയാറുണ്ട്. (If laser done with a good quality machine) Laser is more advanced, convenient and less time consuming procedure than electrolysis ....
@@RazmiDerma enik pcod und.athin allopathy yano best medicine.enth treatment an edukandath.ayurveda ,homeo or allopathy.laser nte koode enth treatment an edukandath?✋✋✋✋plz reply sir
No .. Only in kannur & calicut Thank you for contacting Dr Razmi Dermatologist! Dr Razmi available for consultation @ZIVA Skin Clinic, Thana, Kannur g.co/kgs/igC8QG Monday / Friday ☎️ +91 8891 866 466 @IQRAA aesthetics, Address Mall, Railway Station, Calicut g.co/kgs/Q7ihqu Tuesday/Wed/Thu ☎️ +91 828 100 80 35 Prior appointment appreciated! Please contact the booking number between 10am-6pm.
Ngan ivide ninnu laser cheythu.first sitting thanne nannayi growth kuranju.skin nu onnum oru problemsum illa.Cheythathinu sesham face nalla glow aayi.Thank you so much sir.
ഇഖ്റ ഹോസ്പിറ്റലിൻ്റെ സ്കിൻ ക്ലിനിക്കിൽ ഉണ്ട്. You can contact Razmi Derma Coordinator on the following number +9170128 22049 (Ziva Clinic, Kannur 8891 866 466) or +918281008035 (IQRAA aesthetics, Calicut 9947 250 333) for detailed information
Yes.... We have installed the same machine mentioned in the video in kannur also Thank you for contacting Dr Razmi Dermatologist! Dr Razmi available for consultation @ZIVA Skin & Hair Clinic, Thana, Kannur g.co/kgs/igC8QG Monday / Tue & Alternate Saturdays ☎️ +91 8891 866 466 @IQRAA aesthetics, Address Mall, Railway Station, Calicut g.co/kgs/Q7ihqu Wed/Thu/Friday ☎️ +91 828 100 80 35 Prior appointment appreciated! Please contact the booking number between 10am-6pm.
രോമ കുഴികൾ രോമം വരാൻ മാത്രമല്ലല്ലോ. വിയർപ്പ് പുറത്തേക്ക് തള്ളാൻ കൂടി അല്ലേ ?. വിയർപ്പ് പുറം തള്ളൽ കൃത്യമായി നടന്നില്ലെങ്കിൽ ശരീരത്തിന്റെ താപോഷ്ണം തുലനപ്പെടുകയില്ല. ലേസർ വയ്ക്കുമ്പോൾ വിയർപ്പ് പുറത്തു പോകുന്നതിന്റെ അളവിനു പ്രശ്നമുണ്ടാകുമോ
അല്ല , വിയർപ്പ് ഗ്രന്ഥികൾ സാധാരണയായി രോമ കുഴിയിൽ അല്ല ഓപൺ ചെയ്യുന്നത്. താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തു നോക്കൂ ... www.google.com/search?q=sweat+glands&client=ms-unknown&prmd=ibnv&sxsrf=ALiCzsbTSVIqdmsxp4hMkpBFKVU_GNq-aA:1651772895780&source=lnms&tbm=isch&sa=X&ved=2ahUKEwijgs_F9cj3AhVnG6YKHYNnCosQ_AUoAXoECAIQAQ&biw=360&bih=603&dpr=3#imgrc=BtadP30mjBZr2M
You can contact Razmi Derma Coordinator on the following number +9170128 22049 for detailed information. വാട്ട്സ് ആപ് നമ്പറിൽ ഫോട്ടോ അയച്ച് ഏകദേശം ചികിത്സാ ചെലവ് / cost അറിയാം..
Dr, എന്റെ കാലിലും കൈയിലും വളരെ അമിത രോമം ആണ്. പിന്നെ മുക്കിന്റ സൈഡിലും ചെവിയിലുo, പുരികം നല്ല കട്ടിയായി ആണ് വരുന്നത് അതുമല്ല അത് തമ്മിൽ കുട്ടിമുട്ടുകയും ചെയുന്നു. അത് എന്റെ കോണ്ഫിടെൻസിനെ തന്നെ ഇല്ലാതെ ആക്കുന്നു. എന്ത് ചെയ്യാൻ പറ്റും? Cost എത്ര ആവും?
Full body hair reduction possible ആണ്. ഒട്ടുമിക്ക മെട്രോ സിറ്റികളിലും Premarriage bridal grooming ൻ്റെ ഭാഗമായോ, വളരെ കട്ടിയുള്ളരോമാവൃതമായ അവസ്ഥ മാറുന്നതിന് പുരുഷന്മാരും ഇത് ചെയ്യാറുണ്ട്
നിങ്ങളുടെ അനുഭവം ശരിയായിരിക്കാം.. പക്ഷെ, ഇതിൻ്റെ നേർ വിപരീതം അനുഭവം ഉള്ള എത്രയോ പേർ ഉണ്ട്. PCOD ഉള്ളവർ ലേസറിൻ്റെ കൂടെ അതിൻ്റെ ട്രീറ്റ്മെൻ്റ് കൂടെ എടുക്കണം. PCOD മാറിയിട്ട് മാത്രമേ ചെയ്യാൻപാടുള്ളൂ എന്നില്ല. PCOD ഉള്ളവർ ആണെങ്കിൽ രോമവളർച്ച കാണുക ആണെങ്കിൽ കഴിവതും full face ചെയ്യുക. അല്ലെങ്കിൽ 6-8 സിറ്റിങ് കഴിയുമ്പോൾ ലേസർ ചെയ്ത ഭാഗത്ത് മുടി കുറവും നിങ്ങൾ പറഞ്ഞ പോലെ ലേസർ ചെയ്യാതെ ഭാഗത്ത് ആ 8-12 മാസം പ്രൊസീജ്യർ ടൈമിനിടയിൽ വരേണ്ട മുടി കൂടുതൽ ആയി എടുത്ത് കാണിക്കും. കൂടാതെ, ലേസർ മെഷീൻ ക്വാളിറ്റി, ലേസർ ചെയ്യുന്നതിൻ്റെ ഇടവേള കൃത്യമാവുക തുടങ്ങിയ കാര്യങ്ങളും പ്രധാനമാണ്. Paradoxical hypertrichosis എന്ന കണ്ടീഷനുംഒരു കാരണമാണ്
You can contact Razmi Derma Coordinator on the following number +9170128 22049 for detailed information. വാട്ട്സ് ആപ് നമ്പറിൽ ഫോട്ടോ അയച്ച് ഏകദേശം ചികിത്സാ അറിയാം..
Same laser machine Will be available in Kannur within a month… You can contact Razmi Derma Coordinator on the following number +9170128 22049 (Ziva Clinic, Kannur 8891 866 466)
Dr,enik pcod and hypothyroid und....upper lips ,cheeks,neckil ok nalla hair growth und....laser cheythal kurayumo?etra sitting vendi varum,?
Enikki pcod unde ee add kandu njan ee sthalathu poyi cheythu eni 5 sitting unde but 1 st sittigile karyamaya vethyasam unde
@@jayalakshmijayalakshmi9693 permanent aano atho vndm hair varuo?
@@jayalakshmijayalakshmi9693 hii
@@jayalakshmijayalakshmi9693 pcod ndo
@@jayalakshmijayalakshmi9693 ath 8setting kynju nokku verunnundo illeyo enn ...ettavum nallath pcod maariyit chyyunnatgavum
Informative video About laser hair reduction.. Thnk u Sir 👍🏼👍🏼
Doctor, njan minoxidil use cheyunondu scalpil..but side effect ayi facil kurachu sthathathu hair varunondu..chekinte mukalil,eye browsinte sidil..evide oke permanent hair pokuvo.. minoxidil nirthathe thanne hair remove Cheyan patuvo
Yes, ചിലർക്ക് ഇത്തരത്തിൽ രോമവളർച്ച ഉണ്ടാവാറുണ്ട്. അധികം ഹെയർലൈനിനോട് അടുത്ത് മിനോക്സിഡിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക . ലേസർ വഴി ഇത്തരം രോമവളർച്ച തടയാവുന്നതാണ്
@@RazmiDerma1. njan 1 ml kuduthal use cheyunundayirunu (1.5 ml) ,
2. pinne frontline 2 or 4 drops use cheyum...
3. night kidakunathinu oru 2 hour munne anu use cheyaru.
4. Ente morning akumbol oily face anu
Ee reason oke kaaranam ayirikuvo facial hair varunathu .. please reply sir
I hope this video will be helpful for those who are looking for a safer and faster hair reduction. Keep going sir looking forward more this kind of informative videos♥️♥️♥️
Hi Razmi sir nice presentation 👍👍👍👍👍👍👍👍👍👍
Electrolyisis is best permanent solution
Good information....
എനിക്ക് നന്നായി രോമവളർച്ച ഉണ്ട് facil pcod ഉണ്ട് എനിക്ക് leser cheyyan പറ്റോ sir
Laser ano electrolysis ano permanent ayi pokan useful avuka?✋✋✋✋plz reply
100 % രണ്ട് മെത്തേഡിലും പോകില്ല. പക്ഷെ, നല്ല രീതിയിലുള്ള മാറ്റം നിങ്ങൾക്ക് പ്രതീക്ഷിക്കാം.. ഹോർമോൺ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ 6 സിറ്റിങ്ങിൽ ഒരു 75% permanent reduction പ്രതീക്ഷികുന്നതാണ്. Hormonal imbalance ഉണ്ടെങ്കിൽ 6-8 സിറ്റിങ്ങിലും പിന്നീട് 6 മാസത്തിൽ അല്ലെങ്കിൽ 12 മാസത്തിൽ ഒരിക്കൽ മാത്രം ചെയ്യാവുന്ന രീതിയിൽ കുറയാറുണ്ട്. (If laser done with a good quality machine)
Laser is more advanced, convenient and less time consuming procedure than electrolysis ....
@@RazmiDerma enik pcod und.athin allopathy yano best medicine.enth treatment an edukandath.ayurveda ,homeo or allopathy.laser nte koode enth treatment an edukandath?✋✋✋✋plz reply sir
I am a modern medicine doctor, hence I suggest an endocrinologist or a gynecologist or a dermatologist who is very keen on treating PCOD
Enikk pcod und.... nalla facial hairs undaayirunnu..ippo laser treatment edth 4 sitting kazhinju... Nalla result und..... 😍
Thank you for contacting Dr Razmi Dermatologist!
Dr Razmi available for consultation
@ZIVA Skin Clinic, Thana, Kannur
g.co/kgs/igC8QG
Monday / Friday
☎️ +91 8891 866 466
@IQRAA aesthetics, Address Mall, Railway Station, Calicut
g.co/kgs/Q7ihqu
Tuesday/Wed/Thu
☎️ +91 828 100 80 35
Prior appointment appreciated! Please contact the booking number between 10am-6pm.
Good ....
Sir is this available at Thrissur?
No ..
Only in kannur & calicut
Thank you for contacting Dr Razmi Dermatologist!
Dr Razmi available for consultation
@ZIVA Skin Clinic, Thana, Kannur
g.co/kgs/igC8QG
Monday / Friday
☎️ +91 8891 866 466
@IQRAA aesthetics, Address Mall, Railway Station, Calicut
g.co/kgs/Q7ihqu
Tuesday/Wed/Thu
☎️ +91 828 100 80 35
Prior appointment appreciated! Please contact the booking number between 10am-6pm.
Ngan ivide ninnu laser cheythu.first sitting thanne nannayi growth kuranju.skin nu onnum oru problemsum illa.Cheythathinu sesham face nalla glow aayi.Thank you so much sir.
Ith evvda place
@@sreelakshmi2159 calicut
@@ranjithawarrier2318 pcod undayirunno da
Chechi eniku pcod unduu nalaa thick facial hairaaa
Laser anno nallathu
Upper lippum thaadiyude baagavum cheyyaan ethra rate aavum pls reply
❤
Sir enik bodyl motham kooduthal kattiyaya roma valarcha und. Full body cheyyan pattumo? Cost engane varum
Sir ippol iqra hospitalil undo enik sir ne onn consalt cheyyanam
ഇഖ്റ ഹോസ്പിറ്റലിൻ്റെ സ്കിൻ ക്ലിനിക്കിൽ ഉണ്ട്. You can contact Razmi Derma Coordinator on the following number
+9170128 22049 (Ziva Clinic, Kannur 8891 866 466) or +918281008035 (IQRAA aesthetics, Calicut 9947 250 333) for detailed information
Sir njan face laser 3 season laser ചെയ്തിരുന്നു , epol kooduthal aayitt hair vannukondirikukayanne 😔
Njan 1 sitting cheythu iqurayil ninnum nalla result anu kittiye
Evdunna cheithirunne
@@jayalakshmijayalakshmi9693 contact number kitumo.. Evdya clinic verunnath?
Hi sir....keralathil ella idathum indo ith
heriditary anankil chaithal pettan varo?
Yes .എന്നിരുന്നാലും ആദ്യത്തെ thickness ഉണ്ടാവില്ലാ
Electrolysis in best life long term hair varella laser cheyuthu kazhinjal kurachu weeks vare varathey erikum atu kazhinju hair growth adikam akum
Electrolysis permanent aano
Mam electrolysis nu ethra sitting vendha varum. Ethra cost varum. Ethanu best place for do electrolysis. Iam from Thrissur
@@nidhinair7085yes. Permanent aanu
@@trendmaster5663depends on your hair. Sittings ethra vendivarum ennu parayan.
Sir ith kannuril available ano
Yes.... We have installed the same machine mentioned in the video in kannur also
Thank you for contacting Dr Razmi Dermatologist!
Dr Razmi available for consultation
@ZIVA Skin & Hair Clinic, Thana, Kannur
g.co/kgs/igC8QG
Monday / Tue & Alternate Saturdays
☎️ +91 8891 866 466
@IQRAA aesthetics, Address Mall, Railway Station, Calicut
g.co/kgs/Q7ihqu
Wed/Thu/Friday
☎️ +91 828 100 80 35
Prior appointment appreciated! Please contact the booking number between 10am-6pm.
രോമ കുഴികൾ രോമം വരാൻ മാത്രമല്ലല്ലോ. വിയർപ്പ് പുറത്തേക്ക് തള്ളാൻ കൂടി അല്ലേ ?. വിയർപ്പ് പുറം തള്ളൽ കൃത്യമായി നടന്നില്ലെങ്കിൽ ശരീരത്തിന്റെ താപോഷ്ണം തുലനപ്പെടുകയില്ല. ലേസർ വയ്ക്കുമ്പോൾ വിയർപ്പ് പുറത്തു പോകുന്നതിന്റെ അളവിനു പ്രശ്നമുണ്ടാകുമോ
അല്ല , വിയർപ്പ് ഗ്രന്ഥികൾ സാധാരണയായി രോമ കുഴിയിൽ അല്ല ഓപൺ ചെയ്യുന്നത്. താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തു നോക്കൂ ...
www.google.com/search?q=sweat+glands&client=ms-unknown&prmd=ibnv&sxsrf=ALiCzsbTSVIqdmsxp4hMkpBFKVU_GNq-aA:1651772895780&source=lnms&tbm=isch&sa=X&ved=2ahUKEwijgs_F9cj3AhVnG6YKHYNnCosQ_AUoAXoECAIQAQ&biw=360&bih=603&dpr=3#imgrc=BtadP30mjBZr2M
Dr എനിക്ക് താടിയിൽ ഹെയർ ഉണ്ട് ഒരുപാട് കാശ് ആവുമോ മറുപടി കിട്ടിയിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു
You can contact Razmi Derma Coordinator on the following number
+9170128 22049 for detailed information.
വാട്ട്സ് ആപ് നമ്പറിൽ ഫോട്ടോ അയച്ച് ഏകദേശം ചികിത്സാ ചെലവ് / cost അറിയാം..
Dr Erankulath unddo
Laser nu life long garanty parayan pattumo Sir nu five years nu ullil ethil athikam growth undaavum laser cheythal
Yes very true..Iaser is not a permenent solution
Ethu cheyathal pnne hair varumo
Sir laser hair removal is permenant?
60-80% permanent reduction... Rest of the hairs will definitely be thinned out
60-80% hair is permenantly not come back?
trivandrum undo
Sir diode laser is best for laser hair reduction
Yes
@@RazmiDerma sir approx upper back and shoulder laser hair reduction ethra cost varum
Please contact the numbers given in the description
Scarsin eth laser aan
Ath cheythal complete marumo?
Scar resurfacing lasers are there ഏറെക്കുറെ മാറും
Dr, എന്റെ കാലിലും കൈയിലും വളരെ അമിത രോമം ആണ്. പിന്നെ മുക്കിന്റ സൈഡിലും ചെവിയിലുo, പുരികം നല്ല കട്ടിയായി ആണ് വരുന്നത് അതുമല്ല അത് തമ്മിൽ കുട്ടിമുട്ടുകയും ചെയുന്നു. അത് എന്റെ കോണ്ഫിടെൻസിനെ തന്നെ ഇല്ലാതെ ആക്കുന്നു. എന്ത് ചെയ്യാൻ പറ്റും? Cost എത്ര ആവും?
Sir normel hair growth ullavarkk ethra sitting venam
Sir electrolysis available
I want to remove my body hair....
I have allergy of hair.... Therefore I don't want body hair.... Is it a permanent solution for hair growth......
Full body hair reduction possible ആണ്. ഒട്ടുമിക്ക മെട്രോ സിറ്റികളിലും Premarriage bridal grooming ൻ്റെ ഭാഗമായോ, വളരെ കട്ടിയുള്ളരോമാവൃതമായ അവസ്ഥ മാറുന്നതിന് പുരുഷന്മാരും ഇത് ചെയ്യാറുണ്ട്
@@RazmiDerma
ഞാൻ ഒരു ആൺകുട്ടിയാണ്...
കണ്ണൂർ ഉണ്ടോ ?
Njn laser chythadan ..nk hair growth upper lips neck nte avde ayirnnu nk cheeks lo thaadi baagath onnum athikam illayirnn laser kynjathode nk ippo aangalk thaadi verunnapole aayi ..anubavan an pcod ullor ath maariyathin shesham maathram chyyan povuka ..orupad bore allatha reethil hair growth illel laser agne onnum. Chyyandaa athayirikum nallath ..pcod ullor ath maarit maathram laser chyyuka allel erattiyakum ..anubavam kondan ...
നിങ്ങളുടെ അനുഭവം ശരിയായിരിക്കാം.. പക്ഷെ, ഇതിൻ്റെ നേർ വിപരീതം അനുഭവം ഉള്ള എത്രയോ പേർ ഉണ്ട്. PCOD ഉള്ളവർ ലേസറിൻ്റെ കൂടെ അതിൻ്റെ ട്രീറ്റ്മെൻ്റ് കൂടെ എടുക്കണം. PCOD മാറിയിട്ട് മാത്രമേ ചെയ്യാൻപാടുള്ളൂ എന്നില്ല. PCOD ഉള്ളവർ ആണെങ്കിൽ രോമവളർച്ച കാണുക ആണെങ്കിൽ കഴിവതും full face ചെയ്യുക. അല്ലെങ്കിൽ 6-8 സിറ്റിങ് കഴിയുമ്പോൾ ലേസർ ചെയ്ത ഭാഗത്ത് മുടി കുറവും നിങ്ങൾ പറഞ്ഞ പോലെ ലേസർ ചെയ്യാതെ ഭാഗത്ത് ആ 8-12 മാസം പ്രൊസീജ്യർ ടൈമിനിടയിൽ വരേണ്ട മുടി കൂടുതൽ ആയി എടുത്ത് കാണിക്കും. കൂടാതെ, ലേസർ മെഷീൻ ക്വാളിറ്റി, ലേസർ ചെയ്യുന്നതിൻ്റെ ഇടവേള കൃത്യമാവുക തുടങ്ങിയ കാര്യങ്ങളും പ്രധാനമാണ്. Paradoxical hypertrichosis എന്ന കണ്ടീഷനുംഒരു കാരണമാണ്
What will be the cost for full body hair removal treatment? where is the place?
You can contact Razmi Derma Coordinator on the following number
+9170128 22049 for detailed information.
Thank you for contacting Dr Razmi Dermatologist!
Dr Razmi available for consultation
@ZIVA Skin Clinic, Thana, Kannur
g.co/kgs/igC8QG
Monday / Friday/Alternate Saturdays
☎️ +91 8891 866 466
@IQRAA aesthetics, Address Mall, Railway Station, Calicut
g.co/kgs/Q7ihqu
Tuesday/Wed/Thu
☎️ +91 828 100 80 35
Prior appointment appreciated! Please contact the booking number between 10am-6pm.
Rate how 8 visit
You can contact Razmi Derma Coordinator on the following number
+9170128 22049 for detailed information.
വാട്ട്സ് ആപ് നമ്പറിൽ ഫോട്ടോ അയച്ച് ഏകദേശം ചികിത്സാ
അറിയാം..
Sir govt hospital chyth bt mattamilla. Ith nallatyano
@@RazmiDerma ith diod lazor ennan prnjath. Kollam distictil which is the best lazor treatment hospital?
I have a doubt whether shaving racer will use first for removal of hair
@@nizarudeenh2463 ys
Evidunna cheythad... Njn Manjeri jillyil pokanamenn und.. Entha cheyya.. Pls reply
Hi
Malappurath undo
Nilmburel und
Njn lazer 7 sitting kazhinju ippom 6 month koodumbol aan cheyyar nalla results aan
Thanks for the feedback... Such feedbacks will give confidence to those with similar problem
@@RazmiDerma 💪😀
How to contact?
You can contact Razmi Derma Coordinator on the following number
+9170128 22049 for any help
Ithinte cost ethraya pls reply
എത്ര വയസുള്ള കുട്ടികൾക്ക് ചെയ്യാൻ കഴിയും
2 വയസ്സു മുതൽ ഉള്ള കുട്ടികളിൽ laser ചെയ്തത് ആയി studies undu
Cost etrayannu?
Thank you for contacting Dr Razmi Dermatologist!
Dr Razmi available for consultation
@ZIVA Skin Clinic, Thana, Kannur
g.co/kgs/igC8QG
Monday / Friday
☎️ +91 8891 866 466
@IQRAA aesthetics, Address Mall, Railway Station, Calicut
g.co/kgs/Q7ihqu
Tuesday/Wed/Thu
☎️ +91 828 100 80 35
Prior appointment appreciated! Please contact the booking number between 10am-6pm.
എനിക്ക് ചുണ്ടിനു മുകളിൽ അത്യാവശ്യം നല്ല രോമം ഉണ്ട്.. എത്ര സമയം പിടിക്കും ഒരു sitting.. അടുത്ത sitting എന്നായിരിക്കും
kannur aano
@@RazmiDerma കണ്ണൂരിൽ എപ്പോഴാണ്...ഏത് ഹോസ്പിറ്റലിൽ
Kannur evida ulle???? Onn prayooo
Laser abudabiyil undo?
Yes….
@@RazmiDerma Abudhabi evide Nalla center .onnu paranju tharamo
Laser cheyyan vendi eandhengilum internal medicine eadkendi varumo
No
Enikk pcod unde.eth Kannur undo
Same laser machine Will be available in Kannur within a month… You can contact Razmi Derma Coordinator on the following number
+9170128 22049 (Ziva Clinic, Kannur 8891 866 466)