ദുർശക്തികൾ കുടിയിരിക്കുന്ന ഭവനങ്ങളിൽ കാണുന്ന 5 ലക്ഷണങ്ങളും അവയുടെ ലളിതമായ പരിഹാരങ്ങളും

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 616

  • @RishiDevRishiDev-b1j
    @RishiDevRishiDev-b1j 9 месяцев назад +25

    കൃത്യ സമയത്ത് തന്നെ ഈ വീഡിയോ എനിക്ക് കാണാൻ സാധിച്ചതിൽ ദൈവത്തോട് നന്ദി പറയുകയാണ് 🙏 ഒരുപാട് സന്തോഷത്തോടെ കഴിഞ്ഞ ഞാൻ ഒരു കാരണവും ഇല്ലാതെ ഒരാളോടും നേരാംവണ്ണം സംസാരിക്കാൻ പോലും കഴിയാതെ വിഷമിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി. ശാരീരിക ബുദ്ധിമുട്ട് ഒന്നും തന്നെ ഇല്ല. വല്ലാത്ത ക്ഷീണം ആണ്,ബിപി നോർമൽ. എല്ലാത്തിനും താല്പര്യക്കുറവും ദേഷ്യവും. നേരെ ഉറങ്ങിയിട്ടും ഒരാഴ്ച ആയി. ഇന്നലെ കുടുംബ ക്ഷേത്രത്തിൽ ഒരു വഴിപാട് നടത്തിയതിനു ശേഷം ക്ഷീണമൊക്കെ മാറി. പഴയ പോലെ ഉണർവ് കിട്ടി. എന്നാലും ഇന്ന് പുലർച്ചെ അറിയാത്ത ആരോ കൂടെ നടക്കുന്ന പോലെ അനുഭവപ്പെട്ടു. തിരുമേനി പറഞ്ഞത് പോലെ ചെയ്യാൻ തന്നെ ഞാൻ തീരുമാനിച്ചു. തിരുമേനിയുടെ വാക്കുകൾ എന്നെ രക്ഷിക്കുമെന്ന് ഞാൻ വിശ്വസിക്കുകയാണ് 🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏

    • @anilanilpm9451
      @anilanilpm9451 6 месяцев назад

      എന്റെ ഗ്രഹത്തിന് മുകളിലും ചുറ്റും പൂച്ച മല വിസർജ്ജനം നടത്തുന്നു കൂടാതെ പൂജാമുറി, പ്രധാന വാതിൽ നടപ്പടി മുമ്പിലും തേൾ,പഴുതരയും പ്രധാന വാതിൽ കട്ടില അടിപ്പടിയിലും കട്ടുറുമ്പ് ശല്ല്യം ഉണ്ട്,ലക്ഷണം അനുസരിച്ഛ് എന്താണെന്നു പറഞ്ഞാൽ ഉപകാരമായിരുന്നു ,പ്രതി വിധി യും, മറുപടി തരണേ

    • @jithuudhayasree1723
      @jithuudhayasree1723 3 месяца назад

      ​@@anilanilpm9451 kudumba kshethrathil poyi poojalkum thadakkum kodukku

    • @RetnaPonnappan
      @RetnaPonnappan Месяц назад

      Give

  • @jayabinu3064
    @jayabinu3064 Год назад +17

    വളരെ ഉപകാരപ്രദവും എല്ലാവർക്കും പാലിക്കാൻ പറ്റുന്നതുമായ അറിവുകൾ പറഞ്ഞു തരുന്ന ഹരി ജിക്ക് നമസ്ക്കാരം🙏🙏

  • @UshaKumari-yq4et
    @UshaKumari-yq4et Год назад +6

    നല്ല ഒരു അറിവ് പകർന്നു തന്ന തിന് നന്ദിയും കടപ്പാടും അറിയിക്കുന്നു

  • @simisimi9045
    @simisimi9045 Год назад +10

    നന്ദി തിരുമേനി ഇങ്ങനെ ഒരു അവസ്ഥയിൽ കൂടി ഞാനും കടന്നു പോയിട്ടുണ്ട് തീർച്ചയായും ഞാൻ ഇതു ചെയ്യുന്നതാണ് 🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      സിമി ജി നമസ്കാരം എല്ലാം ശരിയാകും പേടിക്കേണ്ട

  • @anithagirish2816
    @anithagirish2816 Год назад +43

    നല്ല അറിവുകൾ പറഞ്ഞു തരുന്ന ഹരി ജിക്ക് ഒരുപാട് നന്ദി. 🙏🙏🙏🙏🙏🙏🙏

  • @rehnamaadhu1466
    @rehnamaadhu1466 Год назад +4

    പല്ലി ഞങ്ങളുടെ വീട്ടിൽ ഇല്ല. കാക്കകള്‍ ഇടക്കൊക്കെ വരാറുണ്ട്. പക്ഷേ തുളസി ചെടി ഒത്തിരി ഉണ്ട്. ഏതോ ഒരു നെഗറ്റീവ് എനർജി ഇവിടെ ullathupole ഒരു feeling പലപ്പോഴും തോന്നാറുണ്ട്. താങ്കളുടെ videos കാണാറുണ്ട്. Usefull videos.

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Год назад +12

    ചേട്ടാ നല്ല അറിവുകൾ ആണല്ലോ പറഞ്ഞു തന്നത് നന്ദി ചേട്ടാ 👍👍🌹❤

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      മീര മനോജ് ജി നമസ്കാരം

  • @ushashanavas9119
    @ushashanavas9119 Год назад +4

    എന്റെ വീട്ടിൽ കാക്ക ഇപ്പോൾ വരാറില്ല ഉപ്പൻ വരാറുണ്ട് നല്ല അറിവുകൾ നന്ദി 🙏🙏

  • @sheejabhai6539
    @sheejabhai6539 Год назад +22

    ഹരിജി വളരെ നല്ലഅറിവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഹരിജി ശ്രീരാമനവമി ആശംസകൾ

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഷിജഭായി ജി നമസ്തേ ശ്രീരാമനവമി ആശംസകൾ

  • @tgreghunathen8146
    @tgreghunathen8146 Год назад +4

    Good സന്ദേശം. നമസ്കാരം . സർ 🙏🙏🙏. Reghunathen.

  • @jayaprabhakaran1438
    @jayaprabhakaran1438 Год назад +3

    വളരെ നല്ല അറിവുകൾ താങ്ക്സ്

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 Год назад +4

    നമസ്കാരം...... വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏

  • @vanajavanaja2744
    @vanajavanaja2744 Год назад +4

    നമസ്കാരം വളരെ നല്ല അറിവുകൾ നൽകിയതിനു നന്ദിയുണ്ട്

  • @ajithakunjukutty1628
    @ajithakunjukutty1628 Год назад +1

    ഹരി ജി,നല്ല അറിവ് തന്ന് തീ ന ഉപകാരം

  • @SajuSaju-ix5us
    @SajuSaju-ix5us Год назад +1

    Venkaduku daily sambharniyil ittu pukakkarund athu vazhi aswasam und🙏🙏🙏nanni nanni nanni

  • @ananduiyer5305
    @ananduiyer5305 Год назад +338

    കേരളത്തെ മൊത്തം ഒരു നെഗറ്റീവ് എനർജി ബാധിച്ചിട്ടുണ്ട്. ഒപ്പം ഒരു ഭൂതത്തിന്റെ സാമിപ്യവും ഉണ്ട്..

    • @Ayiravallimedia
      @Ayiravallimedia  Год назад +40

      അത്തരം പരാമർശങ്ങൾ ഒഴിവാക്കണേ ജി 🙏🙏🙏🙏

    • @chaarviutpal5761
      @chaarviutpal5761 Год назад +5

      😃

    • @shijitn682
      @shijitn682 Год назад +12

      🤣🤣🤣🤣🤣mandroc palliye തിരുത്താൻ നാഫതാലിൻ ഗുളിക മതി 🤣🤣🤣🤣

    • @lustrelife5358
      @lustrelife5358 Год назад +8

      Sathyam😂

    • @thakkina3333
      @thakkina3333 Год назад +8

      സത്യം

  • @haridasa8765
    @haridasa8765 Год назад +3

    നല്ല അറിവ് പറഞ്ഞ് തന്നതിന് നന്ദി അറിയിക്കു ന്നു. പിന്നെ വീട്ടിൽ നിന്ന് നെഗറ്റീവ് എനർജി പോയി പോസിറ്റി വ് എനർജി വരണം അത് ലുള്ള വഴി പറഞ്ഞു തരണം 👍🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഹരിദാസ് ജി അപ്‌ലോഡ് ചെയ്ത വീഡിയോകൾ നോക്കൂ തീർച്ചയായും ഒരുപാട് വീഡിയോകൾ ചെയ്തിട്ടുണ്ട്

  • @nandhanatemplepm881
    @nandhanatemplepm881 11 месяцев назад +1

    നന്ദി നമസ്കാരം 🙏🙏🙏

  • @sdsworld1695
    @sdsworld1695 Год назад +1

    നല്ല അറിവുകൾ പറഞ്ഞു തന്ന അങ്ങേയ്ക്ക് ഒരുപാട് നന്ദി

  • @niyathip7670
    @niyathip7670 Год назад +12

    വളരെ നല്ല അറിവുകൾ നമുക്ക് പറഞ്ഞു തരുന്ന അനിയന് നന്ദി 👍

  • @unnikrishnanp7922
    @unnikrishnanp7922 Год назад +15

    🙏താങ്കളുടെ അവതരണം നന്നായിരിക്കുന്നു, keep it up, എല്ലാ ആശംസകളും നേരുന്നു 🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഉണ്ണികൃഷ്ണൻ ജി നമസ്കാരം☺️☺️☺️🙏🙏

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Год назад +2

    Namaskaram Hari nalla nalla upedasam tharuna angaku kodi kodi pranamam 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      വിജയലക്ഷ്മി ശങ്കര ദാസൻ ജി നമസ്കാരം പ്രണാമം

  • @haridasan5473
    @haridasan5473 Месяц назад

    നമസ്തേ ..ഹരിജി...ശുഭരാത്രി ...അനുഗ്രഹിക്കണം ..♥♥

  • @seemajp2761
    @seemajp2761 Год назад +16

    നമസ്തേ....🙏നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി...🙏

  • @shinojgnair3757
    @shinojgnair3757 11 месяцев назад +1

    വളരെ നന്ദി

  • @leelapalani7889
    @leelapalani7889 Год назад +3

    Vilappetta Arivinu Nanni 🙏🙏🙏🙏

  • @leenanair9209
    @leenanair9209 Год назад +4

    VilappettaArivukal Kelkan Kazhiyunnathuthanne Bhagyam. Thank You Mone. 🙏. Pranaamam Guro 🙏.

  • @AmminiKutti-h1q
    @AmminiKutti-h1q Год назад +2

    നല്ല അറിവുകൾ പങ്കു വെക്കുന്നതിന് വളരെ നന്ദി

  • @sindhuudayakumar4856
    @sindhuudayakumar4856 3 месяца назад

    Thank u thirumeni🙏❤️👍

  • @JayasreePb-x7e
    @JayasreePb-x7e Год назад

    താങ്ക്യൂ ഹരി ജി 🙏👍

  • @deepakd6451
    @deepakd6451 Год назад +1

    Good Information Hari , Jee 🙋🙋🙋👌👌👌👌👌

  • @divyanair5560
    @divyanair5560 Год назад +7

    Pranamam harigi 🙏🙏🙏

  • @SheebaShe-bh3ps
    @SheebaShe-bh3ps 8 месяцев назад +2

    100% സത്യം ആണ് എനിക്ക് അനുഭവം ഉണ്ട്

  • @girijarajannair577
    @girijarajannair577 Год назад +2

    Namaskarram
    🙏🙏🙏🙏🌹🌹
    Joly kittan Ulla ouru parriharram parrayumo
    Ente elaya Marrumonu joly.undayirunnu
    A Joly yiel enthokkeyo probloms Vanna kond A Joly Resign cheyythu
    Pinne vere Joly ethuvare kittiyittilla
    Othirri company kall kku ayachittund

  • @vrindathilak4993
    @vrindathilak4993 Год назад +2

    Nalla arivukal🙏🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      വൃന്ദാജി നമസ്കാരം

  • @lakshmisuresh6364
    @lakshmisuresh6364 Год назад +9

    ഉറക്കത്തിന്റെ കാര്യം mr hari പറഞ്ഞത് തന്നെ ആണ് എന്റെ അവസ്ഥ..

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ലക്ഷ്മി സുരേഷ് ജി വീഡിയോയിൽ പറഞ്ഞ പരിഹാരം ചെയ്യൂ

    • @lakshmisuresh6364
      @lakshmisuresh6364 Год назад

      @@Ayiravallimedia ysss wil do

  • @sunithasreeraman5308
    @sunithasreeraman5308 Год назад +7

    നമസ്തേ ഹരിജി 🙏 പറഞതുപോലെ കാക്കയും പല്ലിയും എല്ലാം വരും. പിനെ പാമ്പ് വരാറില്ല, പക്ഷികൾക്ക് ഭക്ഷണം കൊടുക്കാറുണ്ട്. നെഗറ്റീവ് എനർജി പോകാൻ പറഞ്ഞാ കാര്യങ്ങൾ ചയ്തുനോക്കാം. ഗുഡ് ഇൻഫർമേഷൻ താങ്കു ❤

    • @Ayiravallimedia
      @Ayiravallimedia  Год назад

      സുനിത ശ്രീരാമൻ ജി നമസ്കാരം വളരെ സന്തോഷം☺️☺️🙏🙏🙏

  • @presannakumari4867
    @presannakumari4867 Год назад +2

    നാളെ അറിവുകൾ 👍👍👍

  • @ushasreenivasan6146
    @ushasreenivasan6146 5 месяцев назад

    Vettila nannayittund.🙏🙏🙏

  • @ReviM-p7h
    @ReviM-p7h 10 месяцев назад

    Valara nalla video. oralke vendi mattoral pooja roomil karmam cheythitu vellam koduthal mathiyo

  • @Appusgamerpro
    @Appusgamerpro 10 месяцев назад

    Thankyou sir,sir paranjathu pole ulla lekshnam yente farthavinund 7,8 varshamayi eth bathichit yenthokke cheythittum eth veendum thirichethunnu ,ethinu pariharam sir paranjath cheythu nokkam thankyou sir

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 10 месяцев назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @shaajibhai2768
    @shaajibhai2768 8 месяцев назад +2

    നല്ല അവതരണം സ്വാമിജി നമസ്കാരം

  • @JayasreePb-x7e
    @JayasreePb-x7e Год назад

    നമസ്കാരം ഹരിജി. ഹരേ കൃഷ്ണ.

  • @vilasinidas9860
    @vilasinidas9860 Год назад +1

    അവസാനം പറഞ്ഞ പരിത സ്ഥിതി യിൽ ആണ് ഞാൻ ഇപ്പോള്. വേഗം പരിഹാരം ചെയ്യാൻ നോക്കാം.🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      വിലാസിനി ജി തീർച്ചയായും ശരിയാകും

  • @santhoshsanthu312
    @santhoshsanthu312 Год назад +2

    Marichavarry, swapnam, kandal, nallathano,

  • @jithin8484
    @jithin8484 Год назад +6

    നമസ്തേ...🙏🌼🌷🌹❤️🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ജിതിൻ ജി നമസ്കാരം

  • @gamemaster2.010
    @gamemaster2.010 9 месяцев назад +3

    ഉറക്കക്കുറവ് കലഹങ്ങൾ ഒക്കെയാണ് നല്ല അറിവുകൾ പറഞ്ഞ് തന്നതിന് നന്ദി

  • @hemaviswadhar3712
    @hemaviswadhar3712 6 месяцев назад

    Ende manassimum bhayavum tensions um und...eeswaran relskikkum enn poornammayi viswadikkunnu 🙏

  • @sunitha.sunitha4007
    @sunitha.sunitha4007 Год назад +3

    Njan eppozhum sadhiya naamam cheppumpol uppante sound kelkkunnu edhu dhoshamano

  • @sindhuamarnath1473
    @sindhuamarnath1473 Год назад +2

    Good information 👌🙏🙏🙏🙏🙏

  • @sumans6744
    @sumans6744 Год назад +7

    ഞാൻ പ്രതീക്ഷിച്ചിരുന്ന വീഡിയോ എന്റെ വിട്ടിൽ നെഗറ്റീവ് എനർജി ആണ് ഹരി മോൻ പറഞ്ഞഎല്ലാം ദൂരന്മാവ് ഉണ്ട്

    • @Ayiravallimedia
      @Ayiravallimedia  Год назад

      സുഭാജി നമസ്കാരം വീഡിയോയിൽ പറഞ്ഞ പരിഹാരം ചെയ്യുക എല്ലാം ഒഴിഞ്ഞുപോകും

  • @gayathris7845
    @gayathris7845 Год назад +1

    നമസ്തേ. നന്ദി

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഗായത്രി ജി നമസ്തേ🦋🌱☺️

  • @jameelasoni2263
    @jameelasoni2263 Месяц назад

    Hariji🙏🙏🙏🙏

  • @indug6498
    @indug6498 Год назад +1

    ഒത്തിരി നന്ദി ജീ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @kichumon9387
    @kichumon9387 Год назад +1

    Good information 👍 👌

  • @sumans6744
    @sumans6744 Год назад +2

    Tanqu ഹരി മോനെ

    • @Ayiravallimedia
      @Ayiravallimedia  Год назад

      സുമ ജി നമസ്കാരം സന്തോഷം

  • @somathomas6488
    @somathomas6488 Год назад +7

    Good morning ❤️❤️❤️have a blessed day 🙏🙏🙏🙏🌹🌹🌹

  • @sunimold8155
    @sunimold8155 Год назад +1

    എന്റെ ഭര്‍ത്താവ് depression ന് മരുന്ന് കഴിക്കുന്നു video യില്‍ പറഞ്ഞത് പോലെ cheithu. ചെറിയ മാറ്റം ഉണ്ട്‌. 2 divasam നാരങ്ങ വെള്ളം കൊടുത്തു. ഒരു മാസം aayi. ഇനിയും അതുപോലെ cheyyano ഹരി ജി

  • @renjusunil1863
    @renjusunil1863 Год назад +3

    Good message 🙏🙏👍

  • @janardananpnr8680
    @janardananpnr8680 Год назад +2

    Veetil oralkku allenkil vere alkku ennum asugam aanu.enthenkilum pariharam parayumo

  • @ajithasathyan5621
    @ajithasathyan5621 Год назад +14

    വിളക്ക് കത്തിക്കാൻ ഒരുങ്ങുമ്പോഴേ ഒരു പല്ലി എന്നു ഓടിവരും. വിളക്ക് അണ ക്കുന്നത് വരെ അവിടെത്തന്നെ കാണും.🙏എപ്പോഴും വിളക്കു വക്കുന്നിടത്തു ഉണ്ട്.

    • @vpp602
      @vpp602 Год назад +12

      അത് കൊച്ചു പ്രാണികളെ പിടിക്കാൻ വരുന്നത്.. വിളക്കിന്റെ വെട്ടം വരുമ്പോ പ്രാണികൾ അടുത്തുവരും അപ്പൊ അതിനെ pidikkana

    • @valsa65
      @valsa65 Год назад +3

      Vilak vekkumbol pranekall varum, adene pedekan varunadha

    • @Ayiravallimedia
      @Ayiravallimedia  Год назад

      അജിത ജി നമസ്കാരം

    • @Ayiravallimedia
      @Ayiravallimedia  Год назад +3

      പിഡി ആൻഡ് വത്സൻ ജീ നമസ്തേ -തീർച്ചയായും അങ്ങനെ നമ്മുടെ പൂജാമുറി ക്ഷുദ്ര പ്രാണികളിൽ നിന്ന് അവ സംരക്ഷിക്കും

    • @amalappu4774
      @amalappu4774 Год назад

      🙏 നന്ദി.. 🙏

  • @anilakumari8255
    @anilakumari8255 Год назад +4

    ഞാൻ എന്നും ഹരിയുടെ വീഡിയോ കാണാൻ കാത്തിരിക്കും.എന്താണന്നോഎനിക്ക്പൃയോജനം കിട്ടിയതു കൊണ്ട്.ഹരിപച്ചകുക്ഗുമം ഹരി പറയുന്നത് പോലെ ചെയ്തു.ഞാൻ വിചാരിച്ചത് പണവുമായി ഉള്ള ത്.പക്ഷേ നടന്നത് വീട്ടിൽ വഴക്ക് കുറഞ്ഞു.അത് ഒരു വലിയ കാരൃം.ഹരിയോട് നന്ദി പറയുന്നു.പണംനോക്കാം.കിട്ടാനുണ്ട്.എനിക്ക്മോൻറെ വീഡിയോ ഭയക്ഗര വിശ്വാസം ആണ്.ഓരോന്നും ചെയ്യുന്ന തേഉള്ളൂ.നഠക്കുന്നത് കമന്റ് ഇടാം.godblessyou.

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      അനിലകുമാരി ജി നമസ്കാരം വളരെ സന്തോഷമുണ്ട് -ഒന്നുകൊണ്ടും പേടിക്കേണ്ട എല്ലാം വൈകാതെ ശരിയാകും

  • @saradasreedharan447
    @saradasreedharan447 Год назад

    Thank you sir valuable words sir🙏🙏

  • @shobanakumari4841
    @shobanakumari4841 Год назад +3

    Namaskaram ,🙏🙏Jan innu cheythu nokkam, Tulasi chedi kal moonu masathil kooduthal nilkkunnilla, daily pooja undu.nallaveilum, pinne kumkum manjal ethilulla rasavasthukkalum akam (annu viswikkunnu. )Thank you !

  • @SkkashiNathan
    @SkkashiNathan Месяц назад +1

    നമസ്കാരം ഹരിവാനെ എൻറെ വീടിൻറെ കന്യമൂലയിൽ തെക്ക് വശത്താണ് പെറ്റ കൊടി നിൽക്കുന്നു ദോഷം വല്ലതുമുണ്ടോ

  • @sukanyas4206
    @sukanyas4206 Год назад +7

    Sir , enthu cheithalum thadasangal varunnu , ishttapetta aale kitunilla ellam preshnangal aavunnu , kaaryangal enik vipareetham aavunnu.. ethinokke kaaranam enthavum? Pariharam enthanu cheyuka reply tharane sir . Jyolsane kandu avar details vach nokit parayunnath preshnm onnum Ella doshangal onnum ellannanu pakshe kaaryangal nadakunnath ellam vipareetham aayitanu ente lifeil. Kudumbhathil kure shathrukkal und avar orooro dushta karmangalum cheyunund ath kond aavumo? Pariharam paranju tharane

    • @Ayiravallimedia
      @Ayiravallimedia  Год назад

      തിങ്കളാഴ്ച വ്രതം എടുക്കു തീർച്ചയായും ഫലം കിട്ടും

    • @sukanyas4206
      @sukanyas4206 Год назад +1

      @@Ayiravallimedia ath cheyunnund njan . Onninum phalam ella

  • @SheebagaiswaryaSheebag
    @SheebagaiswaryaSheebag 6 месяцев назад

    Thank you thirumeni

  • @sajanaragesh4952
    @sajanaragesh4952 Год назад +1

    Marichavare sopnam kanunnath sarikkum nallathano potayaano🤔

  • @ramaniunnikrishnan3509
    @ramaniunnikrishnan3509 6 месяцев назад

    നമസ്കാരം. ഹരി ജി

  • @annaseban850
    @annaseban850 Год назад +1

    ആഗ്രഹിച്ചിരുന്ന vedio... നന്ദി... 🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      അന്നാ സെബാൻജി നമസ്തേ☺️🙏

  • @shaijinam8328
    @shaijinam8328 Год назад +9

    വീട്ടിൽ പല്ലികൾ ഉണ്ട്.ഇഷ്ടം പോലെ.കാക്കകൾ എന്നും വന്ന് ആഹാരവും വെള്ളവും കഴിക്കും.ഇതെല്ലാം കേട്ടപ്പോൾ സമാധാനമായി.

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഷൈജു നാ ജി നമസ്തേ വളരെ സന്തോഷം

  • @LovelyBloomingFlower-sw6xh
    @LovelyBloomingFlower-sw6xh 11 месяцев назад

    What is the reason for seen black scorpion on left corner of the bedroom

  • @sugandhis-ri4gz
    @sugandhis-ri4gz Год назад +1

    Hariji, we start a house, now we are in rented house,8, years cont d ,please pray for us, for finishing house, no father,

  • @Reash.Taskmantra
    @Reash.Taskmantra Год назад +1

    Hai jee.. Veetil oru palli krishna vigrahathinte aduth epalum undakum. Ad pokunnilla avidunnu. Doshamano. Veetil baki chila sthalathum und palli. Pakshe ivde sthira thamasam.

  • @sindhuvv9274
    @sindhuvv9274 6 месяцев назад

    നമ്മസ്ക്കരം തിരിമേനി🙏🙏🙏🙏

  • @rajanbalan4172
    @rajanbalan4172 Год назад +1

    Ente vettil palliku aharam table vechhal athu vannu kazhikkum

  • @Suresh-hw8fv
    @Suresh-hw8fv 10 месяцев назад +3

    എന്റെ വീട്ടിൽ പല്ലി ഒരുപാട് ഉണ്ട് വേട്ടാ വലിയൻ ഉണ്ട് പക്ഷേ തേൾ ഒരുപാട് പ്രാവശ്യം അകത്തു നിന്ന് പിടിച്ചു കളഞ്ഞിട്ടുണ്ട് മുറ്റത് രാത്രിയിൽ ഒരുപാട് കാണുന്നുണ്ട്

  • @lalithabalakrishnan9413
    @lalithabalakrishnan9413 6 месяцев назад +1

    Paamp olinjirunnu. Kadichathayi swapnam kandal enthayirikum phalam ennu parayamo hari

  • @Anilkumar-he3kf
    @Anilkumar-he3kf Год назад +2

    Good morning... Have a nice day

    • @Ayiravallimedia
      @Ayiravallimedia  Год назад

      നമസ്കാരം അനിൽകുമാർ ജി

  • @geethamohan3340
    @geethamohan3340 Год назад +2

    Thank you🙏🙏🙏

  • @rachelgeorge4639
    @rachelgeorge4639 Год назад +1

    Thank. You Hari ji

  • @Heavensoultruepath
    @Heavensoultruepath Год назад +2

    Nice sharing 👍

    • @Ayiravallimedia
      @Ayiravallimedia  Год назад

      മിനി ചേച്ചി നമസ്കാരം സന്തോഷം

  • @ramaniunnikrishnan3509
    @ramaniunnikrishnan3509 6 месяцев назад

    നമസ്കാരം.ഹർജി❤

  • @l.lawlet6299
    @l.lawlet6299 Год назад +1

    Good knowledge

  • @girijarajannair577
    @girijarajannair577 Год назад +1

    Joly kittan enthu parriharram anu cheyyendathu

  • @JayasreePb-x7e
    @JayasreePb-x7e Год назад +1

    നല്ല ഉറക്കം ഉണ്ട്

  • @lisymolviveen3075
    @lisymolviveen3075 Год назад +2

    നമസ്തേ ജീ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ലിസി മോൾജി നമസ്കാരം

    • @lisymolviveen3075
      @lisymolviveen3075 Год назад +1

      @@Ayiravallimedia ദിവസേന യുള്ള പ്രാർഥന കളിൽ എന്നെ കൂടെ ഓർക്കുക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @lisymolviveen3075
      @lisymolviveen3075 Год назад +1

      @@Ayiravallimedia പറയാൻ കാരണം ഉണ്ട് 👍🏻4 മാസം കൊണ്ട് ക്ഷേത്രത്തിൽ പോകുന്നത് കുറഞ്ഞു 👍🏻വീട്ടിൽ അങ്ങനെ യുള്ള പ്രശ്നങ്ങൾ ആണ് 👍🏻നാല് മാസത്തിനിടയ്ക്ക് ശിവരാത്രി യ്ക്കും പോയി - ശിവഷേത്രത്തിൽ - മൂന്ന് പ്രാവശ്യം ഭദ്ര കാളി അമ്മയുടെ നടയിലും പോയി..... സാധാരണ ഇങ്ങനെ അല്ല.... ആഴ്ച്ച യിൽ ഒരിയ്ക്കലും, ഒന്നിടവിട്ടും, ദിവസേനയും, ചിലപ്പോൾ രാവിലെയും വൈകിട്ടും ക്ഷേത്രത്തിൽ പോയ്‌ കൊണ്ടിരുന്നതാ.......വീട്ടിൽ പല പ്രശ്നങ്ങൾ മനസ് തകർന്നു പോകുന്നു 🙏🙏🙏🙏🙏മൂത്ത മകൻ 31 വയസ് ആകുന്നു വിവാഹം കഴിഞ്ഞിട്ട് 5 വർഷം ആയി പല പ്രാവശ്യം ഗർഭിണി ആയി ഇപ്പോൾ കുഞ്ഞുങ്ങൾ വേണ്ട എന്ന തീരുമാനം ആണ് മരുമകൾക്ക് ഇപ്പോൾ നാല് മാസം കൊണ്ട് സ്വന്തം വീട്ടിൽ പോയി നിൽക്കുന്നു 🙏🙏🙏രണ്ടാമത്തെ മകൻ ഡിഗ്രി B com പാസ്സായി,... CBSE പഠിച്ചതാ... IPS അല്ലെങ്കിൽ IAS കോച്ചിങ് ചേരാൻ പറഞ്ഞു കേൾക്കുന്നില്ല അടുത്ത വീട്ടിൽ ഉള്ള പൈയ്യനെ IAS കോച്ചിങ് ന് വിട്ടിട്ട് ഞാൻ ഇത് ചെയ്യാം എന്ന് പറഞ്ഞു വെറും പത്താം ക്ലാസ്സ്‌ തോറ്റിട്ട് പഠിയ്ക്കുന്ന കോഴ്സ് അതായത് നേബോർഷ്‌സ്" എന്നുവച്ചാൽ "ഫയർand സേഫ്റ്റി "പഠിക്കാൻ പോയി ഇനി ഒന്ന് രണ്ട് ആഴ്ച്ച യ്ക്കുള്ളിൽ സർട്ടിഫിക്കറ്റ് കിട്ടും വേറൊരു അഭിനവ് - എന്ന പൈയ്യൻ ബഹരനിൽ ജോലി എടുത്തു കൊടുക്കാം എന്നു പറഞ്ഞു 🙏എന്റെ മകൻ ആൽവിൻ 🙏ഇപ്പോൾ നാട്ടിൽ നിൽക്കുന്നതോ പെട്ടമ്മയെ കൺ വെട്ടത്തു കാണുന്നതോ ഇഷ്‌മല്ല എന്തിനു പറയാൻ സ്വന്തം വീട്ടിൽ താമസിയ്‌ക്കുനതോ അമ്മയെ കാണുന്നതോ അമ്മയുടെ സ്വരം കേൾക്കുന്നതോ ഇഷ്‌ടമല്ല 🙏കുളിക്കാനും അത്യാവശ്യത്തിനു മാത്രം വീട്ടിൽ വരും തിരുവനന്തപുരത്തു ഒരു ലോഡ്ജ് റൂം എടുത്തിട്ട് അവിടെ യാണ് "അഭിജയ് "എന്ന പൈയ്യൻ താമസിച്ചു IAS കോച്ചിങ് ചെയ്യുന്നത്. അഭിജയ് യുടെ കൂടെ യാണ് താമസം. അഭിജയ് യുടെ അമ്മ ശുഭ യും കുടുംബ ത്തിൽ ഉള്ള വേറൊരു സ്ത്രീ മേരിനാൻസി /ഡിന്നി - എന്ന സ്ത്രീ യും കൂടെ കളിയ്ക്കുന്ന താണ് വർഷ ങ്ങൾ കൊണ്ട് പ്രശ്നം വച്ചുക്ഷേത്ര കാര്യങ്ങൾ എല്ലാം നോക്കി കഴിഞ്ഞു. 🙏ഞാൻ ഇപ്പോൾ തകർന്ന് കഴിയുകയാണ് 🙏ഗൾഫിൽ കൊണ്ടുപോയി കൊന്ന് കൊണ്ട് കിടത്തി തരാം എന്ന് ഈ രണ്ടു സ്ത്രീ കളും മുൻപ് പറഞ്ഞിട്ടുള്ളതാണ് 🙏ഇനി ബോഡി എങ്കിലും കണ്ണിൽ കാണിക്കുമോ എന്തോ 🙏തിരുവനന്തപുരം, നെയ്യാറ്റിൻകര പൊഴിയ്യൂർ ശിവൻ വിലിൽ ആണ് ഞാൻ മുടങ്ങാതെ പോയ്‌ കൊണ്ടിരുന്നത്. പിന്നെ അടുത്ത കല്ലുമുക്ക് ഭദ്രകാളി അമ്മയുടെ നടയിലും പോകും 🙏ഞാൻ ക്ഷേത്രത്തിൽ പോകാതെ അവരുടെ ദുർമന്ത്രവാദ ത്തിനായി അടിമ പെട്ട് ഇരുന്നു കൊടുക്കണം. 🙏മക്കളെയും ഈ ആവശ്യത്തിന് അവർക്ക് വേണം. 🙏മക്കളുടെ ജീവൻ നിലനിർത്താൻ വേണ്ടി " 28 " വർഷം കൊണ്ട് വലിയ -വലിയ ആൾക്കാർ പ്രശ്നം വച്ചു നോക്കി വീട്ടിൽ ഹോമം നടത്തി🙏🙏🙏പ്രശ്നവശാൽ കണ്ട ക്ഷേത്രങ്ങളിൽ എല്ലാം പോയി 🙏🙏🙏പ്രശ്നത്തിൽ കണ്ടു ജിൻ-ന്റെ കെട്ട് ഉണ്ട് എന്ന്. ബീമാ പള്ളിയിലും കടുവ പള്ളി... കൊല്ലത്തു പോകാൻ പറഞ്ഞു... ആറ്റിൻകര പോയി... തൊട്ടടുത്തുള്ള തൈ യ്ക്കാപള്ളി (ഇസ്ലാം പള്ളി )പോകാൻ പറഞ്ഞു എല്ലായിടത്തും പോയി 🙏🙏🙏🙏🙏മക്കളുടെ ജീവൻ ഉണ്ട്🙏🙏🙏എല്ലാവരും ജീവനോടെ ഉണ്ട് അത്രയും മാത്രം ചിന്തിച്ചു ഉറപ്പിക്കാം 🙏🙏🙏എന്റെ മനസ് തകർന്ന് കഴിയുന്നു 🙏🙏🙏🙏🙏അതാ ദിവസേന യുള്ള പ്രാർത്ഥന കളിൽ എന്നെ കൂടെ ഓർക്കണം എന്ന് പറഞ്ഞത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manjuprasanth1760
    @manjuprasanth1760 Год назад +2

    Namasthe hari sir

    • @Ayiravallimedia
      @Ayiravallimedia  Год назад

      മഞ്ജു പ്രശാന്ത് ജി നമസ്കാരം

  • @sujatasambasivan6049
    @sujatasambasivan6049 2 месяца назад

    Poojamuriyil pazhutharaye kandu..🤔 poojamururiyil kandal nallathanennu kettu.. Sheriyaano

  • @athiraratheesh7493
    @athiraratheesh7493 5 месяцев назад +1

    🦂🙏🏻🙇‍♀️🙄👏🏻 thanks 🙏🏻

  • @adharshram
    @adharshram Год назад +1

    Palli onnu 2day aayi ente roomil engottum pokathe irikkunnu ... Orakkathil pathivillathe chilakkunni soundil

  • @nihithath8210
    @nihithath8210 8 месяцев назад

    ഞാൻ എല്ലാ ദിവസവും വെളുപ്പിന് 2:30-2:50 ഈ സമയത്തിനുള്ളിൽ സ്വയമായി എഴുനേറ്റ് വരുന്നു.., എന്നും എഴുന്നേൽക്കുന്നതുകൊണ്ട് പേടി വരുന്നു.. എന്താണ് എന്താ കുഴപ്പം എന്ന് പറഞ്ഞു തരുമോ? 🥹😑

  • @sumithrasumi7419
    @sumithrasumi7419 7 месяцев назад

    Njan nalla active aayirinnu eppol aarodum samsaikan thonnarilla ente veetil palliyilla,kaka vannal food vachal kazhikarilla,entho oru bhayam aannu veetil keriyal 13:10

  • @amritharajin6084
    @amritharajin6084 Год назад +2

    Ente mone 4 vayasyi ippo kurche divasayi baykarapediya allathinum rathri kidkkumbo idykke parayum kale aro pidikkunapole thonunu areyo kanunapole thonunu angneyokke ithine entha cheyyenda onne paranjetharumo pls

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      കൺദോഷത്തെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. അതിന്റെ പരിഹാരം ചെയ്താൽ മതി

    • @amritharajin6084
      @amritharajin6084 Год назад +1

      Videyo link onne tharumo njan playlistil nokkiyit kittiyilla

    • @amritharajin6084
      @amritharajin6084 Год назад +1

      Kanne doshamano udeshiche

    • @amritharajin6084
      @amritharajin6084 Год назад

      Pls reply

  • @sujabalan3754
    @sujabalan3754 Год назад +4

    വളരെ നല്ല അറിവ് 🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      സുജ ബാലൻ ജി നമസ്കാരം

  • @rupesh6964
    @rupesh6964 Год назад

    Pooja room illatha house annekhil roomil vekkavo lemon itta water

  • @manikandanvivek5332
    @manikandanvivek5332 Год назад +2

    Namaskaram 🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      വിവേക് ജി നമസ്കാരം

  • @nishababu-gq8lf
    @nishababu-gq8lf Год назад

    Palli dhehathu venu sandhya samayam entey mensis time ayirunnu. Please replay

  • @arunimarajan5050
    @arunimarajan5050 Год назад +2

    ഹരി അണ്ണാ ഞാനൊരു സംശയം ചോദിച്ചോട്ടെ.എൻ്റെ വീടിനടുത്തുള്ള ഒരു മനുഷ്യൻ ഞങ്ങളെ നിരന്തരം ഞങളുടെ വസ്തുവിന് വേണ്ടി ഉപദ്രവിക്കുന്ന്റു. ഞങ്ങളെ മാത്രമല്ല എല്ലാവരെയും ഇങ്ങനെ തന്നെയാ.വലിയ പണക്കാരൻ അണയാൾ.രാത്രി ക്ഷുദ്രപ്രവർത്തങ്ങൾ രാവിലെ ഒരു കരിക്കും കൊണ്ട് നിർമാല്യം തൊഴാൻ പോകും.ദൈവം എന്തുകൊണ്ട് അയാൾക്ക് നല്ല കാലവും ഞങളെ പോലുള്ളവർക്ക് ദുരിതവും തരുന്നു......പലരോടും ചോദിച്ചു....

    • @Ayiravallimedia
      @Ayiravallimedia  Год назад +3

      അണയാൻ പോകുന്ന ദീപ ജ്വാല ആളിപ്പടരും എന്ന് കേട്ടിട്ടില്ലേ !

    • @arunimarajan5050
      @arunimarajan5050 Год назад +1

      Hm