RAVICHANDRAN.C പ്രപഞ്ചവും മനുഷ്യനും

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 430

  • @faisalalathiyur6407
    @faisalalathiyur6407 6 лет назад +168

    ഞാൻ ഒരു വിദ്യ ഭ്യാസമില്ലാത്തവനാണ് രവി ചന്ദ്രൻ സാറിന്റെ പ്രോ ഗ്രാം കേട്ടപ്പോൾ എനിക്ക് ഒരു പാട് അറിവ് കിട്ടി വളരെ ഉൻമേഷവും

    • @peethmannarakuzhi7319
      @peethmannarakuzhi7319 6 лет назад +8

      Comfortable and knowledge lecture

    • @shamfeerk5999
      @shamfeerk5999 6 лет назад +6

      Faisal Alathiyur

    • @walkwithlenin3798
      @walkwithlenin3798 5 лет назад +6

      Thudarnnum kelkkoo.
      Essense global subscribe cheythu kaanum nu karuthunnu

    • @firozkhan2290
      @firozkhan2290 5 лет назад +1

      വിദ്യാഭ്യാസം മാത്രമല്ല വിവരവും ഇല്ലാത്തവനാണെന്നു മനസ്സിലായി

    • @xr_dpnvr3379
      @xr_dpnvr3379 5 лет назад

      🤙

  • @ശാസ്ത്രമേനമോവാകം

    "പറഞ്ഞു വഞ്ചിച്ചാൽ മാജിക്കെന്നും പറയാതെ വഞ്ചിച്ചാൽ മതമെന്നും " 😎👌

  • @philipc.c4057
    @philipc.c4057 6 лет назад +85

    സർവ്വ കലാവല്ലഭൻ എന്നു പറയാറുണ്, എന്നാൽ പ്രൊഫസർ രവിചന്ദ്രന്റെ മെസ്ലേജ് കേൾക്കുന്നവർക്ക്, സയൻസ്, ചരിത്രം 'മത ഗ്രന്ഥങ്ങൾ, എന്നു വേണ്ട എല്ലാ സംശങ്ങളും മാറി യുക്തിയോടെ ജീവിക്കാനുള്ള ധൈര്യം കിട്ടും

    • @MukeshKumar-gj1rs
      @MukeshKumar-gj1rs 2 года назад

      ശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്ക് പറയുവാനുള്ളത് Energy യുടെ Basic തത്വം ആണല്ലോ.ശെരി എന്റെ ചോദ്യം ഇതാണ്. Energy all ready ഇവിടെ തന്നെ ഉണ്ടെന്ന് ഇരിക്കട്ടെ. നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ അവയെ പ്രയോജനപ്പെടുത്തുന്നു എന്ന് മാത്രം. ഉദാഹരണമായി power house ആയ Nuclear power plant, Dam, etc എന്റെ ചോദ്യം ഇതല്ല നിങ്ങൾക്ക് ആവശ്യമുള്ള രീതിയിൽ ഇവിടെ ഉള്ള Energy യെ നിങ്ങളുടെ പ്രവർത്തനത്താൽ നിങ്ങൾ അതിനെ മറ്റൊരു രൂപമായി മാറ്റിയെങ്കിൽ പ്രപഞ്ചത്തിൽ ഉള്ള നക്ഷത്രങ്ങളെയും, ഗ്രഹങ്ങളെയും സൃഷ്ടിച്ചതിനു പിന്നിൽ ദൈവത്തിന്റെ പ്രവർത്തനം ഇല്ലേ ? അതോ എനർജി സ്വന്തം ബുദ്ധിയാൽ തന്റെ കൈയും കാലും ഉപയോഗിച്ച് ഉണ്ടാക്കിയതാണോ ഇതൊക്കെ. ഒരു വസ്തുവിനും സ്വയം അവയെ നിർമിക്കാൻ സാധിക്കില്ല എന്ന common sense ഉണ്ടാവുക. പ്രപഞ്ചം ദൈവത്താൽ സൃഷ്ടിക്കപ്പെട്ടത് തന്നെയാണ്. ഇനി അതല്ല പ്രപഞ്ചം സ്വന്തം ബുദ്ധി ഉപയോഗിച്ച് വളരെ വേഗം matter and Antimatter ഉപയോഗിച്ച് വികസിക്കുന്നതാവും. എന്ന വാദമാകും ശാസ്ത്രത്തിന് പറയാൻ ഉള്ളത്.ബുദ്ധിയുള്ളവർ പറഞ്ഞു തന്നാലും 😄. മനുഷ്യരുടെ ബുദ്ധിക്കും സിദ്ധിക്കും പരിമിതികൾ ഉണ്ടെന്നും,അവർക്ക് മറ്റൊരാളുടെ ആശ്രയം കൂടാതെ ഒറ്റക്ക് ജീവിക്കാനുള്ള ശേഷിയുമില്ല എന്ന Sense ഉണ്ടാവുമ്പോഴാണ് മനുഷ്യർ യഥാർത്ഥ മനുഷ്യരാവുന്നത്.

  • @santhusanthusanthu6740
    @santhusanthusanthu6740 4 года назад +31

    രവിചന്ദ്രൻ സാർ ഇന്ത്യയുടെ അഭിമാനം👍👍👍👍👍

    • @gangadharansarasu7911
      @gangadharansarasu7911 Год назад +1

      Suyran ellagil oru stars grahanjalo pragasikilla athukode suryannn pragasam boommiyil thattiyillagil oru characharanjalulum udagugayilla apol suryan chlikugayilla pakhe grhanjal chalikum anjane kalanjal undagunnu ap🎉il i😢 1:20:14 a Da

    • @gangadharansarasu7911
      @gangadharansarasu7911 Год назад

      Athann Daivam annu vicharichukude

    • @arungkrishnan3250
      @arungkrishnan3250 Месяц назад

      ​@@gangadharansarasu7911സൂര്യൻ ചലിക്കുന്നില്ല എന്ന് ആരാ പറഞ്ഞത്.. പ്രപഞ്ചതിലെ എല്ലാ വസ്തുക്കളും ചലിക്കുന്നുണ്ട്

  • @mammadolimlechan
    @mammadolimlechan 6 лет назад +26

    രവിചന്ദ്രൻ സാർ താങ്കൾ ഒരുപാട് ആളുകളുടെ കണ്ണുകൾ തുറപ്പിക്കുന്നുണ്ട്

  • @sujithm3461
    @sujithm3461 4 года назад +6

    വളരെ നല്ല അവതരണം. നന്ദി

  • @paul00740
    @paul00740 4 года назад +8

    Day by day I am getting addicted to your messages... Sir

  • @samelsa2010
    @samelsa2010 Год назад +2

    എന്റമ്മോ പൊളി 👌👌👌👌👌❤

  • @malakhi3243
    @malakhi3243 5 лет назад +27

    അത്ഭുത വ്യക്തിത്വം

  • @jaithrickodithanam1435
    @jaithrickodithanam1435 3 года назад +3

    വളരെ മനഹരമായ അവതരണം.. ചിന്തിക്കുന്ന ഒരു ജനതയെ വാർത്തെടുക്കാൻ ഇതു തന്നെ ധാരാളം.....

  • @rengithraphael1149
    @rengithraphael1149 5 лет назад +19

    അറിവുള്ളവൻ എന്നു അഹങ്കരിച്ചു നടന്നിരുന്നു എല്ലാം നിർത്തി

    • @ammadc4606
      @ammadc4606 2 года назад

      ആര് അഹൻകരിചു...
      ആര് നിർത്തി...............

  • @bijut.v4428
    @bijut.v4428 5 лет назад +3

    ശങ്കരൻ പറഞ്ഞു വച്ച _ നയിരുചിം തനുശോഷണം മലമയി ശൈയ്യാ ചാ സാമ്പൽ ചരി - ഈ ഒറ്റ ശ്ലോകം മതി വാർദ്ധ്യകത്തിലേക്ക് കടക്കുന്ന മാതാവിനെ സംരക്ഷിക്കേണ്ട പ്രാധാന്യം മനസിലാക്കി ഓരോ മക്കളും ഉണരാനും മാതാവിനെ ഹ്യദയത്തിലേക്ക് ചേർത്ത് വച്ച് സുരക്ഷിക്കാനും. കയർ, പാമ്പ് ,മായ ഇതൊക്കെ മനസിലാക്കണമെങ്കിൽ രവിചന്ദ്രൻ മാഷിന്റെ തലച്ചോറിന് കുറച്ചു ക്കൂടി വികാസം വരാനുണ്ട്. മതത്തിന്റെ സംഭാവനയായ വിശ്വാസം എന്നതിനെ തച്ചുടുച്ച് യാഥാർത്ഥ്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ.

  • @samvallathur3475
    @samvallathur3475 6 лет назад +11

    Excellent speech !! Thank you Mr. Ravichandran, you are awesome.

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 5 месяцев назад +4

    പ്രൊഫസ്സർ ആയതു വെറുതെ അല്ല ക്ലാസ് എടുക്കാനുള്ള കഴിവ് അപാരം തന്നെ.......🗿👍

  • @shanavaskamal
    @shanavaskamal 4 года назад +7

    very proud to say his house just near my wife house....

  • @khanyukthi
    @khanyukthi 11 лет назад +45

    മണിമുഴങ്ങുന്നതുപോലത്തെ ശബ്ദം.കേഴ്ക്കാന്‍ ഇന്‍പമയം.

  • @pratheeshlp6185
    @pratheeshlp6185 2 года назад +2

    Nice speech .......

  • @walkwithlenin3798
    @walkwithlenin3798 3 года назад +4

    We love you Ravichandran sir.
    Thanks for all the knowledge.
    I studied almost nothing from school.

  • @pratheeshlp6185
    @pratheeshlp6185 2 года назад +2

    Whaaaaaat an Intellectual

  • @pratheeshlp6185
    @pratheeshlp6185 2 года назад +2

    Exclllllllllllllllllllllllllllllllnt 💘💘

  • @pratheeshlp6185
    @pratheeshlp6185 2 года назад +2

    Suuuuuuuuuper

  • @Ratheesh_007
    @Ratheesh_007 4 года назад +6

    രവി മാഷിന്റെ തേർവാഴ്ച 🔥🔥
    🙏🏼❤️👌

  • @pratheeshlp6185
    @pratheeshlp6185 6 лет назад +6

    Great speech ...suppprrrrrrrrr confident words ...whaaat a flow
    ..knowledge full....excllllllllllllllllllllllllllllnt speech Ravi sir...woooooowwwwww

  • @vayanadandiaries3620
    @vayanadandiaries3620 5 лет назад +13

    എന്താ ചടുലത... നിങ്ങൾ മാസ്സ് അല്ലാ കൊല മാസാ... 💕💕💕💕

    • @bnnbnnb6712
      @bnnbnnb6712 5 лет назад

      തേങ്ങാ കൊലയാണ്
      പരസ്പര ബന്ധമില്ലാത്ത കുറെ വാദങ്ങൾ മാത്രം

    • @bnnbnnb6712
      @bnnbnnb6712 4 года назад

      മം ഗി ക ൾ മുത്തച്ചൻ മാരായാൽ ഇതും പറയും ഇതിലപ്പുറവും പറയും, മനുഷ്യർക്ക് 'പിറന്നവർക്ക് ഇത് പറയാൻ കഴിയില്ല, എല്ലാ കുര ങ്ങൻമാരുടെ സന്താനങ്ങൾക്കും ഭാവുകങ്ങൾ

    • @Ratheesh_007
      @Ratheesh_007 4 года назад +4

      @@bnnbnnb6712 മൂന്ന് നേരവും മതം ആണോ പുഴുങ്ങി തിന്നുന്നത് 😂😂🔥

    • @bnnbnnb6712
      @bnnbnnb6712 4 года назад

      മൂന്നല്ല ജനനം മുതൽ മരണം വരേയു അതിനപ്പുറവും, കുരങ്ങിൻ്റെ സന്താനങ്ങൾക്ക് അത് മനസ്സിലാവണമെങ്കിൽ ശാസ്ത്രം ഇനിയും പുരോഗമിക്കണം

    • @indipendents593
      @indipendents593 2 месяца назад

      Lh❤pyu​@@bnnbnnb6712

  • @pratheeshlp6185
    @pratheeshlp6185 2 года назад +2

    💜💜💜💜

  • @Khadolkacha
    @Khadolkacha 5 лет назад +11

    By far the best of his talks..

  • @pratheeshlp6185
    @pratheeshlp6185 2 года назад +2

    💗💗💗💗💗💗

  • @walkwithlenin3798
    @walkwithlenin3798 5 лет назад +17

    It's a privilege to learn from Ravi Chandran sir.
    We love you sir

    • @dhanapalankk6882
      @dhanapalankk6882 Год назад

      ഇന്ന് കേരളത്തിൽ, അല്ല, ഇന്ത്യ മഹാരാജ്യത്തു, മാത്രമല്ല പൊതുവെ മനുഷ്യ സമൂഹത്തിൽ അന്ധവിശ്വാസങ്ങളും അന്ധമല്ലാത്ത വിശ്വാസങ്ങളും വരുത്തുന്ന sarvavidha കുഴപ്പങ്ങൾക്കും കൃത്യമായ കാരണങ്ങവ്യക്തമാക്കാൻ പ്രോഫസ്സർ രവി ചന്ദ്രന് കഴിയുന്നുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇതിന്റെ പ്രതിഫലനം എല്ലാ രംഗങ്ങളിലും വരുത്തുന്ന മാറ്റങ്ങൾ കണ്ടു thudangaum

    • @dhanapalankk6882
      @dhanapalankk6882 Год назад

      😮

  • @pratheeshlp6185
    @pratheeshlp6185 2 года назад +2

    💚💚💚💚

  • @pratheeshlp6185
    @pratheeshlp6185 2 года назад +2

    💙💙💙💙

  • @vyshakhpalasseryvp3944
    @vyshakhpalasseryvp3944 6 лет назад +12

    Ravi sir is outstanding

  • @pratheeshlp6185
    @pratheeshlp6185 2 года назад +2

    👍👍👍👍👍

  • @pratheeshlp6185
    @pratheeshlp6185 2 года назад +2

    👍👍👍

  • @pratheeshlp6185
    @pratheeshlp6185 2 года назад +2

    🧡🧡🧡🧡🧡

  • @pratheeshlp6185
    @pratheeshlp6185 2 года назад +2

    💘💘💘💘💘💘

  • @rajeshok4815
    @rajeshok4815 4 года назад +2

    സൂപ്പർ

  • @pratheeshlp6185
    @pratheeshlp6185 2 года назад +2

    🙏🙏🙏🙏

  • @pratheeshlp6185
    @pratheeshlp6185 2 года назад +2

    RC....well done

  • @benz823
    @benz823 3 года назад

    3 ആം പ്രാവശ്യം കേട്ടു. 👍❤👌

  • @pratheeshlp6185
    @pratheeshlp6185 2 года назад +2

    💔💔💔💔💔

  • @jithuchaotic4748
    @jithuchaotic4748 3 года назад +1

    എല്ലാവര്ക്കും അവരവരുടെ ചുവപ്പാണ്

  • @josephkv9326
    @josephkv9326 4 года назад +3

    Thanks sir

  • @sajinair870
    @sajinair870 2 года назад +1

    Now.......🤔

  • @PramodKumar-qc6yc
    @PramodKumar-qc6yc 11 лет назад +12

    You are great, without any financial expectation, you are preaching to common public against superstition. Heartily congratulating and proudly planning to follow you.

  • @greenvisioninspirationalmo9556
    @greenvisioninspirationalmo9556 5 лет назад +3

    Like u so much sir

  • @gopalakrishnapanickere.g4191
    @gopalakrishnapanickere.g4191 6 лет назад +9

    പ്രൊഫ . രവിചന്ദ്രൻ കാര്യങ്ങൾ യുക്തി ഭദ്രമായും സരസമായും അവതരിപ്പിക്കുന്നു അഭിനന്ദനങ്ങൾ ! കാൾ പോപ്പറുടെ സംഭാവനകളെ എടുത്തുപറഞ്ഞതിനു പ്രത്യേകം അഭിനന്ദനം ! ഒരു നിസ്സാര തെറ്റ് ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ ! ഭൂമി സ്വയം കറങ്ങുന്നതുകൊണ്ടാണ് സൂര്യനുചുറ്റും കറങ്ങാനുള്ള ഊർജം കിട്ടുന്നത് എന്നുപറഞ്ഞതും -ഗോളാകൃതി ആയതുകൊണ്ടാണ് ഇങ്ങനെ കറങ്ങാൻ കഴിയുന്നതും എന്നുപറഞ്ഞതും തെറ്റാണ് . അതേപോലെ ഏബ്രഹാം ലിങ്കൺ വെടിയേറ്റ് മരിച്ചത് 1865 (On the evening of April 14) റേഡിയോ കണ്ടുപിടിച്ചത് 1895 ലുമാണ് തിരുത്തുമല്ലോ !

    • @kashyapanunni
      @kashyapanunni 6 лет назад +1

      Gopalakrishna Panicker E.G
      Hello !
      Can u explain from where earth getting energy to rotate ( education purpose - not an argument )

    • @SOULFUL555
      @SOULFUL555 6 лет назад +2

      "ഭൂമി സ്വയം കറങ്ങുന്നതുകൊണ്ടാണ് സൂര്യനുചുറ്റും കറങ്ങാനുള്ള ഊർജം കിട്ടുന്നത് എന്നുപറഞ്ഞതും -ഗോളാകൃതി ആയതുകൊണ്ടാണ് ഇങ്ങനെ കറങ്ങാൻ കഴിയുന്നതും എന്നുപറഞ്ഞതും തെറ്റാണ് "
      എന്നാൽ പിന്നെ നിങ്ങൾക്കു അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരാമോ

    • @MukeshKumar-gj1rs
      @MukeshKumar-gj1rs 2 года назад

      ശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്ക് പറയുവാനുള്ളത് Energy യുടെ Basic തത്വം ആണല്ലോ.ശെരി എന്റെ ചോദ്യം ഇതാണ്. Energy all ready ഇവിടെ തന്നെ ഉണ്ടെന്ന് ഇരിക്കട്ടെ. നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ അവയെ പ്രയോജനപ്പെടുത്തുന്നു എന്ന് മാത്രം. ഉദാഹരണമായി power house ആയ Nuclear power plant, Dam, etc എന്റെ ചോദ്യം ഇതല്ല നിങ്ങൾക്ക് ആവശ്യമുള്ള രീതിയിൽ ഇവിടെ ഉള്ള Energy യെ നിങ്ങളുടെ പ്രവർത്തനത്താൽ നിങ്ങൾ അതിനെ മറ്റൊരു രൂപമായി മാറ്റിയെങ്കിൽ പ്രപഞ്ചത്തിൽ ഉള്ള നക്ഷത്രങ്ങളെയും, ഗ്രഹങ്ങളെയും സൃഷ്ടിച്ചതിനു പിന്നിൽ ദൈവത്തിന്റെ പ്രവർത്തനം ഇല്ലേ ? അതോ എനർജി സ്വന്തം ബുദ്ധിയാൽ തന്റെ കൈയും കാലും ഉപയോഗിച്ച് ഉണ്ടാക്കിയതാണോ ഇതൊക്കെ. ഒരു വസ്തുവിനും സ്വയം അവയെ നിർമിക്കാൻ സാധിക്കില്ല എന്ന common sense ഉണ്ടാവുക. പ്രപഞ്ചം ദൈവത്താൽ സൃഷ്ടിക്കപ്പെട്ടത് തന്നെയാണ്. ഇനി അതല്ല പ്രപഞ്ചം സ്വന്തം ബുദ്ധി ഉപയോഗിച്ച് വളരെ വേഗം matter and Antimatter ഉപയോഗിച്ച് വികസിക്കുന്നതാവും. എന്ന വാദമാകും ശാസ്ത്രത്തിന് പറയാൻ ഉള്ളത്.ബുദ്ധിയുള്ളവർ പറഞ്ഞു തന്നാലും 😄. മനുഷ്യരുടെ ബുദ്ധിക്കും സിദ്ധിക്കും പരിമിതികൾ ഉണ്ടെന്നും,അവർക്ക് മറ്റൊരാളുടെ ആശ്രയം കൂടാതെ ഒറ്റക്ക് ജീവിക്കാനുള്ള ശേഷിയുമില്ല എന്ന Sense ഉണ്ടാവുമ്പോഴാണ് മനുഷ്യർ യഥാർത്ഥ മനുഷ്യരാവുന്നത്.

  • @Pookiepiedaily
    @Pookiepiedaily 5 месяцев назад +1

    10 varsham munne ulla video enn thonnathe illa

  • @santhusanthusanthu6740
    @santhusanthusanthu6740 4 года назад +5

    ജവഹർലാൽനെഹ്റു ജീവിച്ചിരിപ്പുണ്ടെങ്കിൽ.. രവി സാറേ
    പുറകിൽ സീറ്റിൽ ഇരിക്കുമായിരുന്നു..

  • @anwarsadath8773
    @anwarsadath8773 5 лет назад +5

    Thanks Ravi sir!!

  • @remeshnarayan2732
    @remeshnarayan2732 3 года назад +2

    You are GREAT sir...

  • @abpt7647
    @abpt7647 4 года назад +2

    👌👌👌👌

  • @nimisadanandan5925
    @nimisadanandan5925 6 лет назад +17

    Super

  • @dileepkumar-cb3nf
    @dileepkumar-cb3nf 4 года назад +3

    👍👍💯💯

  • @ajeshkollam5937
    @ajeshkollam5937 5 лет назад +9

    രവിചന്ദ്രൻ സാർ 👍👍👍❤❤❤❤❤❤❤❤❤

  • @sumeshtsumesh.9877
    @sumeshtsumesh.9877 7 лет назад +119

    മതഗ്രന്ഥങ്ങൾ കോണത്തിൽ വച്ച് നടക്കുന്ന പ്രാന്തന്മാർക്കു രവി സർ നെ ദഹിക്കുകയില്ല

    • @youtubeworld9076
      @youtubeworld9076 6 лет назад +1

      രവിചന്ദ്രൻ പറയുന്നകാര്യങ്ങൾ മനുഷ്യന്റ ഊഹം മാത്രം ശാസ്ത്രീയമായി തെളിയിക്കാനോ മനുഷ്യന് നേരിട്ട് ബോധിപ്പിക്കാനോ കഴിയാത്ത ആരുടെയൊക്കെയോ സാങ്കല്പിക കഥകൾ മാത്രം അത് ബുദ്ധിയുള്ളവരേ ബോധിപ്പിക്കാൻ പ്രയാസപ്പെടും ആധുനിക ടെക്‌നോളജി ഉപയോഗിച്ച് തെളിയിക്കൂ ആരെങ്കിലും എഴുതിയത് പറയലല്ല

    • @ronyrajuabraham567
      @ronyrajuabraham567 6 лет назад +9

      Hakeem C താങ്കൾ എന്താണ് ഉദ്ദേശിച്ചത്?

    • @youtubeworld9076
      @youtubeworld9076 6 лет назад +1

      +lone tusker ഭൗതികമായി പറയുന്നത് ശാസ്ത്രീയമായി തെളിയിച്ചു കൊണ്ടാവണം അല്ലാതെ ഒരാൾ പറയുന്നത് കൊണ്ട് വിശ്വസിക്കരുത്

    • @ronyrajuabraham567
      @ronyrajuabraham567 6 лет назад +17

      Hakeem C ഓഹോ.. അപ്പൊ താങ്കളുടെ ദൈവം ബൗദ്ധികമായി തെളിയിക്കപ്പെട്ട വസ്തു ആണോ?? അതിനു വെല്ലോ തെളിവോ മറ്റോ ഉണ്ടോ? ഒരാൾ പറഞ്ഞു എന്നു പറഞ്ഞു കണ്ടതൊക്കെ വിശ്വസിക്കാൻ ഞാൻ പൊട്ടനോ മണ്ടനോ അല്ല🙂 താങ്കളോട് ഞാൻ ചോദിച്ച ഉത്തരത്തിനു മറുപടി തരും എന്നു പ്രദീക്ഷിക്കുന്നു,🙂

    • @ronyrajuabraham567
      @ronyrajuabraham567 6 лет назад +10

      Hakeem C ഈ ദൈവങ്ങളും മനുഷ്യന്റെ വെറും ഊഹങ്ങളും ഇല്ല്യുഷൻസും ആണെന്നുള്ള കാര്യം അറിയാമോ??

  • @user-vt7hz9ud1o
    @user-vt7hz9ud1o 6 лет назад +6

    kidu

  • @SantoshKumar-fr1yo
    @SantoshKumar-fr1yo 10 лет назад +9

    great sir

  • @santhusanthusanthu6740
    @santhusanthusanthu6740 5 лет назад +3

    ഇനിയും. പൊളിച്ചു അടുക്..

  • @libgeo85
    @libgeo85 2 месяца назад

    Very good msg

  • @rameespockar97
    @rameespockar97 3 года назад +1

    Superb speech sir 👏👍

  • @vish8911
    @vish8911 3 года назад

    Survival of the fitest 🔥🔥🔥 example pwolich 🔥🔥

  • @babujoseph9333
    @babujoseph9333 Месяц назад

    ❤❤

  • @rajeshragav3430
    @rajeshragav3430 4 года назад +7

    എല്ലാ ആളുകളും ഇതൊക്കെ കേൾക്കണം. ഈ അന്ധവിശ്വാസം ഒക്കെ എഴുതി തള്ളും. ദിനോസറിന്റെ യുഗത്തിൽ ഒരു മനുഷ്യൻ ഉണ്ടായിരുന്നെങ്കിൽ. ആ sentence ചിന്തിച്ചാൽ മതി

  • @ctsaidalavi2159
    @ctsaidalavi2159 3 года назад

    Hai Ravisar hai.. Soooooooooooooooooper

  • @arjun3888
    @arjun3888 4 года назад +2

    I love science

  • @ADHIS_ENTERTAINMENT
    @ADHIS_ENTERTAINMENT 7 лет назад +6

    super sir

  • @maasi4209
    @maasi4209 8 лет назад +8

    Good sir

  • @aneesanizar6282
    @aneesanizar6282 3 года назад +1

    💜🔥

  • @silentglad
    @silentglad 11 лет назад +12

    kure nalla karayangal ariyan kazhinju sir.....

    • @k2t410
      @k2t410 4 года назад

      Bedakku kariyam

  • @doczak69
    @doczak69 10 лет назад +1

    He started off well then become similar to anyone who wants to spread their own ideology ..... his speech creates more questions than answers....

  • @senseriderx6335
    @senseriderx6335 6 лет назад +2

    അടിപൊളി

  • @tomsgeorge42
    @tomsgeorge42 5 лет назад +19

    യുക്തിവാദികളെ ,വെല്ലു വിളിക്കുന്ന.മതക്കാരെ കാണുന്പോൾ .ഞാൻ .പഞ്ചാബി.ഹൌസ് .എന്നസിനിമയിൽ .
    ഫയൽ വാനോട് .മല്ലു പിടിക്കാൻ വന്ന.
    ഗംഗാധരനെയും ,രമണനെയും .ഓർമ്മ വരുന്നു...
    എന്താ ദൈര്യം ചോർന്നു പോയോ ????
    ഹേയ് ചോർന്നു പോയാൽ .അടിയിൽ ഒന്നും ഇട്ടിട്ടില്ല എന്ന് പറയുക ആയിരുന്നു .😑😑😑😫😫😫

  • @prakasanp.k3885
    @prakasanp.k3885 8 лет назад +47

    ശാസ്ത്രത്തെ കുറിച്ച് സംസാരിക്കാന്‍ ബി എസ്‌ സി ബിരുദം വേണമെന്ന് ശഠിക്കുന്ന സുബ്രന്‍ വടകര യുടെ നിലപാട് അങ്ങേയറ്റത്തെ വിവരക്കേടാണ് . ഔപചാരിക വിദ്യാഭ്യാസം നേടാത്ത മഹാപ്രതിഭകളെ കുറിച്ചൊന്നും ഇയാള്‍ വായിച്ചിട്ടില്ലേ ? എവിടുന്നു അറിയാന്‍ ക്ലാസ്സ്‌ മുറിയില്‍ നിന്ന് കിട്ടുന്ന വിഡ്ഢിത്തങ്ങള്‍ കാണാപ്പാഠം പഠിക്കുന്ന ഉളകളോട് എന്ത് പറയാനാണ് /

  • @askaralainalain7
    @askaralainalain7 9 лет назад +16

    good speach Ravi..keep it and continue..

    • @ajithgs1676
      @ajithgs1676 8 лет назад +1

      ravichandrante brain ravichandran kandittundo

    • @Boss-nh3fu
      @Boss-nh3fu 5 лет назад

      Ajith G S illa kanditundavilla’. Niyokke mathabrandh mooth ayalude thala thallipottikathirunnal mathi

  • @josevjoseph1
    @josevjoseph1 6 лет назад

    അനന്തമജ്ഞാതമവർണ്ണനീയം
    ഈ ലോക മാർഗ്ഗം തിരിയുന്ന മാർഗ്ഗം
    അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടൂ... 9

    • @tomsgeorge42
      @tomsgeorge42 5 лет назад +1

      കുറെ ഏറെ കണ്ടു ..അതാണല്ലോ .ഈ ലോകം ഇങ്ങനെ ,പുരോഗമിച്ചത് .

  • @aaronkr4226
    @aaronkr4226 4 года назад +1

    💥

  • @solomon23835
    @solomon23835 8 лет назад +6

    good

  • @jensonmarugan6000
    @jensonmarugan6000 2 года назад

    In his speech 1:27:56 talking about our culture modified by religions, cultural or geographical situation one wife policy is wrong , but in the same sense you could say Islam is right , if allows more females as wife to produce offspring's in a precautious manner to survive.

  • @naju1617
    @naju1617 4 года назад +1

    Ee program conduct chryyumbol 500il thaaye aale ullu inn 2 lack views

  • @tkravindranath
    @tkravindranath 11 лет назад +6

    He is not spreading Advaitha, but theory of natural selection.

  • @vellarayilnanukuttanmadhus3683
    @vellarayilnanukuttanmadhus3683 5 лет назад +2

    Any one can criticize anybody, but Language is important. Some pupils do not want to come out from darkness.

  • @samharasamhara3223
    @samharasamhara3223 3 года назад

    💞💞💞💞💞💞💞💞

  • @thampikumarvt4302
    @thampikumarvt4302 5 лет назад +1

    രവി ചന്ദ്രൻ മാഷ് ചിലപ്പോൾ കാര്യങ്ങൾ കൃത്യമായി പറയും, ചിലപ്പോൾ മുൻവിധി
    യോടുകൂടി സമീപിക്കുന്നു.

  • @unnikrishnannair4119
    @unnikrishnannair4119 6 лет назад +1

    Nice speech. Galileo lived in 16th century whereas Eiffeltower construction started in 1887, might be meant pisa tower.

  • @kannankali3771
    @kannankali3771 8 лет назад +8

    gud

  • @balusukumaran
    @balusukumaran 11 лет назад +14

    രവിചന്ദ്രന്‍ സര്‍ __/\__

  • @marjanstudio7065
    @marjanstudio7065 5 лет назад +1

    thankal paryunnathinu kurachokke seriyarikkam
    arivundu ennathu serithanne......but some question
    എന്തുകൊണ്ടാണ് ആളുകൾ ഭൂമിയിൽ മാത്രം ജീവിക്കുന്നത്?

    • @devaraj006
      @devaraj006 5 лет назад

      ജീവന് അനുകൂലമായ ഭൗമാന്തരീക്ഷം ഭൂമിയിൽ മാത്രമേ ഉള്ളൂ.

    • @marjanstudio7065
      @marjanstudio7065 5 лет назад

      @@devaraj006 why only on earth??

    • @marjanstudio7065
      @marjanstudio7065 5 лет назад

      @@devaraj006 achoda valiya kandupidutham ..............nngal thakppanall bai ponnappanu ponnapan

    • @marjanstudio7065
      @marjanstudio7065 5 лет назад

      @@devaraj006 enthukondu mattullidathilla ennanu chodichathu......attam. anu , sawrorjam thudangiyava boomikku veliyilum undallo.....

    • @marjanstudio7065
      @marjanstudio7065 5 лет назад

      neravadhi akasagangakal undennanu kadupiduhm but y only humans on earth????

  • @mollygeorge1825
    @mollygeorge1825 10 лет назад +31

    Nice , and interesting. I hope one day you will do a sit down talk or a debate with zakir naik.. He need someone sharp like you prof Ravichandran.

    • @appattuvilaisamivilai3065
      @appattuvilaisamivilai3065 9 лет назад +15

      Naik will not sit and talk with intellectuals

    • @shifeq9770
      @shifeq9770 7 лет назад +1

      Molly George I doubt wheather he meets the criteria of debating with zakir naik. If he does that might be ravi's last debate!

    • @criticism4301
      @criticism4301 7 лет назад

      ഞാനും നിങ്ങളും ഒക്കെ എപ്പോഴാണ് മരിക്കുക? ആ ദിവസവും സമയവും ഒന്ന് പറഞ്ഞ് തരാമോ?

    • @thoughtvibesz
      @thoughtvibesz 7 лет назад

      criticism എന്തിനാ

    • @thoughtvibesz
      @thoughtvibesz 7 лет назад

      Jon Jose സൊ വാട്ട്

  • @jayaprasannan88
    @jayaprasannan88 3 года назад

    👏👍

  • @rahulsekhar3341
    @rahulsekhar3341 5 лет назад +2

    😍

  • @paul00740
    @paul00740 4 года назад +4

    The most dangerous people on earth are those who think they're doing god's work...

  • @kareemkaladi465
    @kareemkaladi465 11 лет назад +2

    how can we expect a perfect findings / decision from a developing brain?

  • @rayinri
    @rayinri 7 лет назад +10

    let the light of wisdom spread

  • @bijut.v4428
    @bijut.v4428 5 лет назад +2

    ആര്യഭട്ടന്റെ കാലത്ത് ഗോളം എന്ന വാക്ക് ഉപയോഗിച്ചിരുന്നോ മഷേ?

  • @josephgeorge5339
    @josephgeorge5339 5 лет назад +1

    Scriptures admonish to be good. They don't limit human thinking

  • @mjmathew4990
    @mjmathew4990 5 лет назад +6

    എന്നെ ഈ ഭുമിയിലേക്കു അയച്ച ഒരു ശക്തിയുണ്ട്. അവൻ എന്റെ എല്ലാമാണ്. അവനെ കൂടാതെ എനിക്കു ആരുമില്ല.

    • @thampikumarvt4302
      @thampikumarvt4302 5 лет назад +4

      ഈ കാര്യമാണ് തെറ്റാണെന്ന് രവിചന്ദ്രൻ
      മാഷ് പറയുന്നത്. വിശ്വാസം തെറ്റാണ്
      തിരച്ചറിവാണ് ശരി.

    • @RaJeEsH83
      @RaJeEsH83 5 лет назад +1

      എന്റെ അച്ഛനും അമ്മയും ആണ് എന്നെ ജനിപ്പിച്ചത്

    • @SpaceThoughtYT
      @SpaceThoughtYT 4 года назад

      ath thante amma and achan

    • @akashvakash5107
      @akashvakash5107 3 года назад

      ആ ശക്തി ആരാണ് 😂

    • @kamarudheenk801
      @kamarudheenk801 2 года назад

      @@thampikumarvt4302 അതെന്താ രവി ആണോ ഈ ലോകം ഉണ്ടാക്കിയത്...

  • @seaziz
    @seaziz 6 лет назад +4

    ദൈവത്തിന്റെ ഈ പ്രപഞ്ചത്തിൽ അല്ലെങ്കിൽ (നിങ്ങളുടെ ഭാഷയിൽ) പ്രകൃതി നമുക്കേകിയ ഈ പ്രപഞ്ചത്തിൽ എത്ര ശതമാനം മനുഷ്യൻ കണ്ടെത്തിയിട്ടുണ്ട്, അതിന്റെ ഒരു ശതമാനം പോലും മനുഷ്യൻ കണ്ടെത്തുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല എന്നതാണ് സത്യം, പതിനായിരക്കണക്കിന് ഗാലക്സികൾ ഉണ്ടെന്നു തട്ടി വിടുകയല്ലാതെ അതിന്റെ സ്വഭാവത്തെ പറ്റിയോ പ്രകൃതത്തെ പറ്റിയോ ശാസ്ത്രത്തിനു എന്തറിയാം, ഈ ശാസ്ത്രത്തെയാണ് ദൈവത്തെ ഒഴിച്ച് നിർത്തി വിശ്വസിക്കാൻ പോകുന്നത്, അത് തന്നെ ബുദ്ധി ശൂന്യതയല്ലേ, നമുക്ക് പഞ്ചേന്ദ്രിയങ്ങളിലൂടെ മനസ്സിലാക്കാൻ കഴിയുന്നത് മാത്രമാണ് സത്യമെന്നും അതല്ലാത്തതെല്ലാം മിഥ്യയാണെന്നും ഈ ആധുനിക കാലഘട്ടത്തിൽ വിശ്വസിക്കാൻ കഴിയുമോ ? എനിക്കൊരിക്കലും തെറ്റു പറ്റില്ല എന്ന് വിശ്വസിക്കുന്നത് വിഡ്ഡികളുടെ സ്വഭാവമാണ്, ഞാൻ മനസ്സിലാക്കിയതിലും അപ്പുറം ചില കാര്യങ്ങൾ ഉണ്ടായേക്കാം എന്ന് വിശ്വസിക്കുന്നവനാണ് ബുദ്ധിമാൻ

    • @rajutr7332
      @rajutr7332 5 лет назад +1

      ABDUL AZIZ Mpa pottan

    • @shanavaskamal
      @shanavaskamal 4 года назад +1

      nee oru kinattile tavanayanu...

    • @akashvakash5107
      @akashvakash5107 3 года назад

      ഇപ്പോഴുള്ള സയൻസിന് അത് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ് പക്ഷെ ഇനിയും വർഷങ്ങൾ കടന്നു പോകുമ്പോൾ ശാസ്ത്രം ഇനിയും വികസിക്കും അതൊക്കെ കണ്ടുപിടക്കുകയും ചെയ്യും അല്ലാതെ ഈ പറയുന്ന ദൈവം എന്ന സാദനം പറഞ്ഞു തരുമോ

  • @sajithkumar333
    @sajithkumar333 7 лет назад +1

    Its right

  • @thaha7959
    @thaha7959 Год назад

    ഇത് പഠിച്ചു പഠിച്ചു കുരങ്ങായി എന്ന് പറഞ്ഞത് പോലെയാണ്‌,മുസോളനി നടത്തിയ കൂട്ട കൊല, ഹിറ്റ്‌ലർ നടത്തിയ കൂട്ട കൊല, സ്റ്റാൻലി നടത്തിയ കൂട്ട കൊല,.,..... എന്നിട്ട് ഈ കറുത്തവർ പരിണമിച്ചു പരിണമിച്ചു വെളുത്തോ,....... എബ്രഹാം ലിങ്കന്റെ കഥ, സാഹചര്യം പോലെ എല്ലാ സമൂഹത്തിനും മഹാമാർക്കും അവർ ജീവിക്കുന്ന ചില സാഹചര്യങ്ങൾ ഉണ്ട്, അത്‌ ചിലപ്പോൾ യുക്തിവാദികൾക്ക് മനസസിലാവാറില്ല, അവിടെ എത്തുമ്പോൾ യുക്തിവാദികൾക്ക് വിവേചനത്തിന്റെ പാതയാണ്‌ സ്വീകരിക്കുക, യുക്തിവാദികൾ യുക്തിക്കനുസരിച്ചു, നിലനിലപ്പിനനുസരിച്, സാഹചര്യം അനുസരിച്ചു വ്യാഖ്യാനിക്കും., ഗർഭ പത്രത്തിൽ ഉള്ള ശിശു പന്ത് പോലെ ഉരുണ്ടിട്ട് പോലും, അതേതു ബോൾ, അതേതു ഉരുണ്ടത്. അതേതു ശിശു,

    • @shiningstar958
      @shiningstar958 4 месяца назад

      ഇത് കിത്താബ് അല്ല science 🔭🧪 ആണ്

    • @thaha7959
      @thaha7959 4 месяца назад

      അതേ സയൻസ് യുക്തിവാദവും സയൻസും തമ്മിൽ വല്ല ബന്ധവും ഉണ്ടോ,,

  • @jestinartworld7538
    @jestinartworld7538 8 лет назад +8

    good one sir...