എൻ നല്ല ഉണ്ണി ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു വിശ്വസിക്കുന്നു ആശ്രയിക്കുന്നു സ്നേഹിക്കുന്നു പ്രാർത്ഥിക്കുന്നു നിൻ മക്കളുടെ കടം ജീവിത കുരുക്കുകൾ നീക്കി നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ. എൻ നല്ല ഉണ്ണി ഈശോയെ നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ നിൻ കൃപ, ഒരു വലിയ അൽഭുതം ചെയ്തു നിൻ മക്കളുടെ ജീവിതം രക്ഷിക്കൂ, രക്ഷിക്കൂ, രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ 🙏🙏🙏🪆🪆🪆🙏🙏🙏🕊️🕊️🕊️🕊️🕊️🕊️🕊️🕊️🙏
ഈശോയെ ഞങ്ങളെ കൈവിടരുതേ പാമ്പനാറ്റിലെ സ്ഥലത്തിന്റെ മേൽ വിൽപ്പനക്ക് തടസമായി നിൽക്കുന്ന എല്ലാബന്ധനത്തെയും അഴിച്ചുമാറ്റി എത്രയും പെട്ടെന്ന് വിറ്റു തരണേ ഈശോയുടെ നാമത്തിൽ ആമേൻ രക്ഷിക്കണേ ഞങ്ങളെ കൈവിടരുതേ ആമേൻ 🙏🙏🙏
അമ്മേ ദൈവമാതാവേ എന്റെ അടുക്കൽ നിന്നു o മൂന്നുലക്ഷത്തോളം രൂ വാങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. ഇനിയും തിരിച്ചു തന്നിട്ടില്ല. എനിക്ക് എത്രയും പെട്ടെന്നു തന്നെ എന്നോട് രൂപ വാങ്ങി ആളിനു മനസ്സുണ്ടാകണമെയെന്നു ഞാൻ അമ്മയോട ഈശോയോടും പ്രാർത്ഥിക്കുന്നു. എന്റെ അപേക്ഷ സ്ഥികരിണമേ ആമേൻ🙏🏽🙏🏽🙏🏽🙏🏽🙏🏽
അമ്മേ മാതാവേ എന്റെ മകന്റെ കുടുബത്തിൽ കടന്നു വന്നു സമാധാനം നല്കണമേ. മകന്റെ ജീവിത പാഗാളി അവനു സമാദാനം കൊടുക്കണമേ. ആ കുടുബത്തിൽ കടന്നു ചെന്നു അനുഗ്രഹിക്കേണമേ. ആമേൻ 🙏
യേശുവേ എന്റെ അമ്മയുടെ ശരീരത്തിന്റെ ഓരോ അസ്വസ്ഥതകളും അങ്ങയുടെ കരങ്ങളിൽ പരിപൂർണമായി സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഈശോയെ അങ്ങയുടെ ദിവ്യകരങ്ങളാൽ ആ മകളെ തൊട്ട് സൗഖ്യം കൊടുത്തു അനുഗ്രഹിക്കേണമേ. അടുത്ത ദിവസം cardiac checkup നു പോകുന്ന അമ്മയുടെ എല്ലാ ടെസ്റ്റ് കളും നോർമൽ ആയിരിക്കുവാൻ പ്രത്യേകം നിയോഗം വച്ച് പ്രാർത്ഥിക്കുന്നു. അമ്മയെ ആയുസും ആരോഗ്യവും കൊടുത്ത് അങ്ങയുടെ ചിറകിൻ കീഴിൽ കാത്തു പരിപാലിക്കണമേ. ആമേൻ 🙏🏽🙏🏽
മാതാവേ നിസ്സഹായാവസ്ഥയിൽ ഉള്ള ഞങ്ങൾക്ക് അങ്ങേ പ്രിയപ്പെട്ട പുത്രൻ വഴിയായി ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി അനുയോജ്യമായ ഒരു വീടുതന്ന് അനുഗ്രഹിക്കേണമേ 🙏ഞങ്ങൾ അപമാനിതർ ആകാൻ ഇടയാക്കല്ലേ.
3 വയസ്സുള്ള എന്റെ മകൾക്ക് ഡോക്ടർ കോക്ലിയ ഇംപ്ലാന്റ് ചെയ്യണമെന്ന് പറഞ്ഞി രിക്കുകയാണ് ഓപ്പറേഷൻ കൂടാതെ എന്റെ മകൾക്ക് പൂർണ്ണ കേൾവിശക്തിയും സംസാരശേഷിയും ലഭിക്കുവാൻ ഉണ്ണീശോയെ ഞങ്ങളോട് കരുണചെയ്യേണമേ 🙏🙏🙏
എന്റെ ഈശോയെ എന്റെ മൂത്ത മകളുടെ തുമ്മൽ, allergy, ഒക്കെ മാറ്റി lungs clear ആക്കി നല്ല ആരോഗ്യം കൊടുത്ത് അനുഗ്രഹിക്കണേ, കർത്താവെ എന്റെ മക്കളെ കാക്കണേ, അപ്പാ കൂടെ ഇരിക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻
എന്റെ ഉണ്ണീശോയെ എന്റെ ഭവനത്തെ മക്കളെ അനുഗ്രഹിക്കേണമേ +2 board exam എഴുതാൻ പോകുന്ന എന്റെ മകനെയും ജോലിക്ക് ശ്രമിക്കുന്ന എന്റെ മകളെയും അനുഗ്രഹിക്കേണമേ ഈ പുതുവർഷത്തിൽ നല്ലൊരു ജോലി കൊടുത്താനുഗ്രഹിക്കണമേ ആമേൻ
അമ്മമാതാവേ എന്റെ ഉണ്ണീശോയെ എന്നെ ചീറ്റ്ചെയ്ത് എന്നിൽ നിന്ന് തട്ടിയെടുത്ത ലക്ഷങ്ങൾ എനിക്ക് തിരിച്ചു വാങ്ങി തരേണമേ പൊന്നുണ്ണി 🙏❤️🙏 ഉണ്ണീശോയെ എന്നിലും എന്റെ ഭവനത്തിലും എന്റെ ജീവിതപങ്കാളിയിലും എനിക്ക് അനുഗ്രഹമായി തന്ന പൊന്നു മക്കളിലും കൂട്ടായിരിക്കേണമേ 🙏🙏🙏
അമ്മേ മാതാവേ എൻ്റെ കുടുംബത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും അച്ഛാ യുടെ ജോലിയില് ഒരു തടസ്സവും ബുദ്ധിമുട്ടും കൂടാതെ ചെയ്യുവാനും എല്ലാം അങ്ങ് നടത്തി അനുഗ്രഹിക്കാൻ കരുണ ചെയ്യേണമേ മോൻ്റെ പഠനത്തിന് ഒരു തടസ്സവും ബുദ്ധിമുട്ടും കൂടാതെ അങ്ങ് കാവലായി താങ്ങായി തണലായി ഉണ്ടാകനെ
കർത്താവേ എനിക്ക് 30ാം തിയതി 50000 രുപാ കൊടുക്കണം ഇത് ഞാൻ ആരോട് ചോദിക്കും ചോദിക്കാൻ ഇനി എനിക്ക് കർത്താവേ നിന്നോട്ടു മാത്രമേ ള്ളൂ എനിക്ക് തന്ന് എന്നെ രക്ഷിക്കണമേ മാതാവേ തിരുമാരനോട് പറയണമേ എന്റെ കാര്യം🙏🙏🙏🙏🙏🙏🙏
യേശുവേ എന്റെ കടങ്ങൾ ഒന്നും തീരുന്നില്ല ഓരോ ദിവസം ഉരുകി ഉരുകി കഴിയുന്നു ഈ msg ഇടുന്ന സമയത്തും loankar വിളിക്കുവാ ഒരു സമാദാനവും ഇല്ല ഉറക്കം ഇല്ല കർത്താവെ വഴി കാട്ടി തരേണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
എന്റെ യേശുവേ എന്റെ സഹോദരിക്കു കൊടുക്കാൻ ഉള്ള പൈസ തന്ന് ഞങ്ങളെ അനുഗ്രെഹിക്കണമേ എല്ലാ കടഭത്യതകളും മാറ്റി തരേണമേ നഷ്ട പെട്ട പൈസ തിരിച്ചു നൽകി അനുഗ്രെഹിക്കണമേ
KarthaveeAntaMonaAnugrahilkapetta.Oru.Job.LefikkanamSamadanam .nalakanamee .Arrohyamulla oru Sarreeravum.Manasum.Kudukkenamee..Sakala.Athipathaythilninnu.Viduvikkapedanamee..
എനിക്ക് ഈ മാസത്തിൽ എൻ്റെ ഭർത്താവ് 1 ലക്ഷം രൂപാ തന്ന് എന്നെ സഹായിക്കണം എനിക്ക് പിടിച്ചു നില്ക്കാൻ പറ്റുന്നില്ല എൻ്റെ ആവശ്യം എൻ്റെ ഭർത്താവിനെ കൊണ്ട് എനിക്ക് സാധിച്ചു തരണം ആമേൻ
Lord grant me healing from athritis, relieve me from the pains in my hands and legs, reduce my sugar level and bless me with good health.Jesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the earliest Mighty God bless each member of my family abundantly Heavenly Father help me to get the visa to accompany my daughter Ani at your destined time.🙏🙏🙏♥️♥️♥️🕊️🕊️🕊️
എൻ നല്ല ഉണ്ണി ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു വിശ്വസിക്കുന്നു ആശ്രയിക്കുന്നു സ്നേഹിക്കുന്നു പ്രാർത്ഥിക്കുന്നു നിൻ മക്കളുടെ കടം ജീവിത കുരുക്കുകൾ നീക്കി നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ. എൻ നല്ല ഉണ്ണി ഈശോയെ നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ നിൻ കൃപ, ഒരു വലിയ അൽഭുതം ചെയ്തു നിൻ മക്കളുടെ ജീവിതം രക്ഷിക്കൂ, രക്ഷിക്കൂ, രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ 🙏🙏🙏🪆🪆🪆🙏🙏🙏🕊️🕊️🕊️🕊️🕊️🕊️🕊️🕊️🙏
ഈശോ എന്റെ ശരീര വേദനകൾ ഇല്ലാതാക്കണമേ ആമേൻ 🙏🌹
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ ഭാര്യയുടെയും മകന്റെയും രോഗങ്ങൾ മാറ്റിത്തരണമേ അമ്മേ ആ പത്തുകളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ആരോഗ്യവും ആയുസും നൽകണമേ അമ്മേ🙏🙏🙏🙏🙏
എന്റെ കർത്താവേ 🙏🙏 നാളെ എനിക്ക് 5000 രൂപ ലഭിക്കാൻ മാർഗ്ഗം തെളിച്ചു തരണേ 🙏🙏ആമേൻ 🙏
ഈശോയെ ഞങ്ങളെ കൈവിടരുതേ പാമ്പനാറ്റിലെ സ്ഥലത്തിന്റെ മേൽ വിൽപ്പനക്ക് തടസമായി നിൽക്കുന്ന എല്ലാബന്ധനത്തെയും അഴിച്ചുമാറ്റി എത്രയും പെട്ടെന്ന് വിറ്റു തരണേ ഈശോയുടെ നാമത്തിൽ ആമേൻ രക്ഷിക്കണേ ഞങ്ങളെ കൈവിടരുതേ ആമേൻ 🙏🙏🙏
ഈശോയെ എൻറെ പ്രാർത്ഥന കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എൻ്റെ കർത്താവേ എനിക് സമാധാനം നൽകണമേ 😢😢
അമ്മേ ദൈവമാതാവേ എന്റെ അടുക്കൽ നിന്നു o മൂന്നുലക്ഷത്തോളം രൂ വാങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. ഇനിയും തിരിച്ചു തന്നിട്ടില്ല. എനിക്ക് എത്രയും പെട്ടെന്നു തന്നെ എന്നോട് രൂപ വാങ്ങി ആളിനു മനസ്സുണ്ടാകണമെയെന്നു ഞാൻ അമ്മയോട ഈശോയോടും പ്രാർത്ഥിക്കുന്നു. എന്റെ അപേക്ഷ സ്ഥികരിണമേ ആമേൻ🙏🏽🙏🏽🙏🏽🙏🏽🙏🏽
എന്റെ കർത്താവെ എന്റെ അമ്മയുടെ ചെവിവേദന മാറ്റികൊടുക്കേണമേ, അമ്മയുടെ തളർച്ചയും ക്ഷീണവും മാറെണമേ ആമേൻ
അമ്മേ മാതാവേ എന്റെ മകന്റെ കുടുബത്തിൽ കടന്നു വന്നു സമാധാനം നല്കണമേ. മകന്റെ ജീവിത പാഗാളി അവനു സമാദാനം കൊടുക്കണമേ. ആ കുടുബത്തിൽ കടന്നു ചെന്നു അനുഗ്രഹിക്കേണമേ. ആമേൻ 🙏
അമ്മേ മാതാവേ ഈ ക്രിസ്ത്മെസ് ദിനത്തിൽ എന്റെ മോനും ഒരു ഉണ്ണിയെ തന്ന് അനുഗ്രഹിക്കേണമേ ആമേൻ.. 🙏🙏🙏
യേശുവേ എന്റെ അമ്മയുടെ ശരീരത്തിന്റെ ഓരോ അസ്വസ്ഥതകളും അങ്ങയുടെ കരങ്ങളിൽ പരിപൂർണമായി സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഈശോയെ അങ്ങയുടെ ദിവ്യകരങ്ങളാൽ ആ മകളെ തൊട്ട് സൗഖ്യം കൊടുത്തു അനുഗ്രഹിക്കേണമേ. അടുത്ത ദിവസം cardiac checkup നു പോകുന്ന അമ്മയുടെ എല്ലാ ടെസ്റ്റ് കളും നോർമൽ ആയിരിക്കുവാൻ പ്രത്യേകം നിയോഗം വച്ച് പ്രാർത്ഥിക്കുന്നു. അമ്മയെ ആയുസും ആരോഗ്യവും കൊടുത്ത് അങ്ങയുടെ ചിറകിൻ കീഴിൽ കാത്തു പരിപാലിക്കണമേ. ആമേൻ 🙏🏽🙏🏽
കുടുംബത്തിൽ സമാധാനം ശാന്തി വന്നിടണമേ, വഴക്ക് വരാതെ kakkanamey🙏🏻🙏🏻🙏🏻🙏🏻
Yesuve ente niyogangale avidunnu sweekarichu athu enikku saadhichutharename Amen Amen 🙏🙏🙏🙏🙏
എന്റെ ഉണ്ണിയേശുവേ എന്റെ കൈൽ ഉള്ളനറുകടുപ്പ് എനിക്ക് കിട്ടാൻ എനിക്ക് അനുഗ്രണമേ 🙏🏼🙏🏼 എന്റെ കടം വിടാനും എന്റെ വീട് പണി നടനും അനുഗ്രഹിക്കണ്ണമേ 🙏🏼🙏🏼
എൻ്റെ കർത്താവേ എനിക് ഒരു 5000രുപ കിട്ടാൻ ഒരു മാർഗം തെളിയിക്കണമേ
എന്റെ കർത്താവെ എനിക്ക് നാളെ എനിക്ക് കുറച്ചു പൈസ എവിടുന്നെങ്കിലും കിട്ടണേ 🙏🙏🙏കടം കാരണം ജീവിക്കാൻ വയ്യ അമ്മേ 🙏🙏🙏
എൻ്റെ യേശു അപ്പച്ചാ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ എൻ്റെ ദൈവമേ😭😭😭🕯️🕯️🕯️🙏🙏🙏😭😭😭
യേശുവേ അങ്ങയുടെ കരുണ എന്നോട് തോന്നേണമേ
Ente karthave sherinmoente alargy mukeadapejalathosham kadom shebinmoente chuma jalathosham kujugalude lagareupayogam matey therane🙏✝️🙏🙏✝️✝️amen
അമ്മേ മാതാവേ യേശുവേ എനിക്കൊരു വീട് വെക്കാൻ അനുഗ്രഹിക്കണെ കർത്താവെ 🙏🙏🙏
Nanni en daiveme orayiram nanni stuthy epozhum ellathinum Amen hallelujah hallelujah 🙏🙏
അബ്വാ പിതാ ആരാധനാ അത്യുന്നദ് ങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിൽ സന്മനയുള്ളവർക്ക് സമാധാനം പരിശുദ്ധൽമാവിനാൽ ഞങ്ങളിൽ നിറയാൻ അനുഗ്രഹിക്കട്ടെ
എന്റെ ഉണ്ണി ഈശോയെ എന്റെ മാതാവേ ഇന്ന് ഈ പ്രാർത്ഥന എനിക്കും കുടുബത്തി നും അനുഗ്രഹം ആയിരിക്കണമേ ❤️❤️ആമേൻ ഈശോയെ 🙏🙏🌹
അമ്മേ വിഷ്ണു എന്നെ സ്നേഹിച്ചു തിരിച്ചു വരണമേ
മാതാവേ നിസ്സഹായാവസ്ഥയിൽ ഉള്ള ഞങ്ങൾക്ക് അങ്ങേ പ്രിയപ്പെട്ട പുത്രൻ വഴിയായി ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി അനുയോജ്യമായ ഒരു വീടുതന്ന് അനുഗ്രഹിക്കേണമേ 🙏ഞങ്ങൾ അപമാനിതർ ആകാൻ ഇടയാക്കല്ലേ.
ഈശോയെ എല്ലാ അസുഖങ്ങളും മാറ്റി തരണമേ 🙏🌹🙏ശത്രുദോഷം മാറ്റിത്തരാണമേ 🙏🙏🌹🙏🙏thank u jesus 🙏🌹🙏happyx' mas🙏🌹🙏
Daivame nandhi daivame sthuthi daivame aaradhana ❤❤❤Amen Amen Amen Amen and ❤
ആമേൻ നന്ദി കർത്താവെ നന്ദി പിതാവേ 🙏
കർത്താവേ എന്റെ വിട്ടുമാറാത്ത പനിയും ജലദോഷവും അകറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏
കർത്താവെ 🙏🙏🙏🙏ഈ വർഷം കൊടുക്കേണ്ട പൈസ അടവ് തീർത്തില്ലെങ്കിൽ ജപ്തി വരും. വരാതെ ഇളവ് കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏മക്കളെ ഏൽപ്പിക്കുന്നു 🙏🙏🙏ആമേൻ
എന്റെ ഉണ്ണിശോയോ എന്റെ ഒടുംബത്തെ കടബാധ്യതയിൽ നിന്നും രക്ഷിണ മേ ആമ്മേർ🙏🙏🙏🙏
കർത്താവേ ഈ ക്രിസ്മസ് ദിനത്തിൽ നീ ഞങ്ങളുടെ ഭവനത്തിൽ വന്നു പിറക്കണമെ എന്ന് പ്രാർത്ഥിക്കുന്നു.ആമേൻ🙏
3 വയസ്സുള്ള എന്റെ മകൾക്ക് ഡോക്ടർ കോക്ലിയ ഇംപ്ലാന്റ് ചെയ്യണമെന്ന് പറഞ്ഞി രിക്കുകയാണ് ഓപ്പറേഷൻ കൂടാതെ എന്റെ മകൾക്ക് പൂർണ്ണ കേൾവിശക്തിയും സംസാരശേഷിയും ലഭിക്കുവാൻ ഉണ്ണീശോയെ ഞങ്ങളോട് കരുണചെയ്യേണമേ 🙏🙏🙏
എന്റെ ഈശോയെ എന്റെ മൂത്ത മകളുടെ തുമ്മൽ, allergy, ഒക്കെ മാറ്റി lungs clear ആക്കി നല്ല ആരോഗ്യം കൊടുത്ത് അനുഗ്രഹിക്കണേ, കർത്താവെ എന്റെ മക്കളെ കാക്കണേ, അപ്പാ കൂടെ ഇരിക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻
ഉണ്ണീ ഈശോയെ തിരുപ്പിറവി ദിനമായ ഇന്ന് എല്ലാ ആഗ്രഹങ്ങളും നടത്തിത്തരുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു
Eshoye joshy Mon jobin samarppikkunnu madhyapanathil ninny Eveready mooganumkodukanamea 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Amen Hallelujah Hallelujah Hallelujah Kurialaison 🍀🌷🙏🌷🍀
Laila Varghese Karthave anugrahikkaname 🙏 Yesuve avidunne ente makan nte Businessil unnathi tharaname Yesuve Kadabharagalkk viduthal tharaname apeshichhu prathikkunnu Yesuve Amen 🙏🙏🙏🙏🙏🙏🙏
എന്റെ ഉണ്ണീശോയെ എന്റെ ഭവനത്തെ മക്കളെ അനുഗ്രഹിക്കേണമേ +2 board exam എഴുതാൻ പോകുന്ന എന്റെ മകനെയും ജോലിക്ക് ശ്രമിക്കുന്ന എന്റെ മകളെയും അനുഗ്രഹിക്കേണമേ ഈ പുതുവർഷത്തിൽ നല്ലൊരു ജോലി കൊടുത്താനുഗ്രഹിക്കണമേ ആമേൻ
അമ്മേ എൻ്റെ യേശുവേ എനിക്ക് നാളെ 2600 രൂപാവേണം എനിക്ക് വയ്യമ്മേ ഞാൻ ഇനി ആരോട് ചോദിക്കാനാ ഈശോയും അമ്മയും ഈ സന്തോഷ ദിനത്തിൽ എനിക്ക് സാധിച്ചു തരണേ ആമേൻ
Ellavarkum. X ms. Ashamsakal. Onni. Eshoye. Nanjle. Anugrahikkename. Amen. 🙏
Ente Unni Eshoye kodikalude kadabadhyathakal thozhil thadasam matri tharaname kudumba samadhanam nalkaname Jeeva mahante manasile murivukaleum nombarangaleum vedhanakaleum eduthu mataname nalloru kudumba jeevitham nalki anugrahikaname jeevitha pangaliyude dhushelangalude eduthu matraname ente kudumbathe um makkale um anugrahikaname Amen 🙏
Njagalai pyshachikamaya shakthikalil ninnu rekshikanamai madhavai yeshuvai🙏🙏 enaim monaim thammil vazhak ondakan nokkum jayadevan thankamany manuja avaluda husband sunil manoj annamma suma ororutharum koodothram chaiythu vachirikuva nakilum madhavu edapetu Matti tharananai🙏 madhavai yeshuvai🙏🙏 njanum monum eppozhum snehathil aayerikanai madhavai yeshuvai🙏🙏 luckayaim kathu kollanai madhavai yeshuvai🙏🙏 avanu allergy ondu chorichila tholi pokuva Matti tharananai madhavai yeshuvai🙏🙏 pallu kadikunathum, vayuda avida pottunathum Matti tharananai madhavai yeshuvai🙏🙏
അമ്മമാതാവേ എന്റെ ഉണ്ണീശോയെ എന്നെ ചീറ്റ്ചെയ്ത് എന്നിൽ നിന്ന് തട്ടിയെടുത്ത ലക്ഷങ്ങൾ എനിക്ക് തിരിച്ചു വാങ്ങി തരേണമേ പൊന്നുണ്ണി 🙏❤️🙏 ഉണ്ണീശോയെ എന്നിലും എന്റെ ഭവനത്തിലും എന്റെ ജീവിതപങ്കാളിയിലും എനിക്ക് അനുഗ്രഹമായി തന്ന പൊന്നു മക്കളിലും കൂട്ടായിരിക്കേണമേ 🙏🙏🙏
Entay yesuvae monay anugrahikkanay exam pass aayi kittanay koodayirunn anugrahikkanay, molay anugrahikkanay periods regular aakanay manasin samadhanam nalkanay amen 🙏
❤ യേശുവെ ❤ ആരാധന
Eshoye ente kudubatoodu Karuna thoonnaname anugrahikkaname 🙏🏾
Amen 🙏🙏🙏 praise the Lord Hallelujah sthothram Nanniyodae❤❤❤
AMEN Amen Amen 🙏🎉❤
അമ്മേ മാതാവേ എൻ്റെ കുടുംബത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും അച്ഛാ യുടെ ജോലിയില് ഒരു തടസ്സവും ബുദ്ധിമുട്ടും കൂടാതെ ചെയ്യുവാനും എല്ലാം അങ്ങ് നടത്തി അനുഗ്രഹിക്കാൻ കരുണ ചെയ്യേണമേ മോൻ്റെ പഠനത്തിന് ഒരു തടസ്സവും ബുദ്ധിമുട്ടും കൂടാതെ അങ്ങ് കാവലായി താങ്ങായി തണലായി ഉണ്ടാകനെ
കർത്താവേ എനിക്ക് 30ാം തിയതി 50000 രുപാ കൊടുക്കണം ഇത് ഞാൻ ആരോട് ചോദിക്കും ചോദിക്കാൻ ഇനി എനിക്ക് കർത്താവേ നിന്നോട്ടു മാത്രമേ ള്ളൂ എനിക്ക് തന്ന് എന്നെ രക്ഷിക്കണമേ മാതാവേ തിരുമാരനോട് പറയണമേ എന്റെ കാര്യം🙏🙏🙏🙏🙏🙏🙏
Amen pithave ✝️🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
തമ്പുരാനെ, അടിയന്റെ പണം മുഴുവൻ തിരികെ ലഭിക്കുവാൻ അവിടുന്നു അനുഗ്രഹം ചൊരിയുമാറാകണമേ 🙏🙏
Ente eshoye enikku jeethu scaria tharanulla cash ethrayum pettennu thirichu tharan manass thonni thirichu tharaname amenn 🙏🏼🙏🏼🙏🏼🙏🏼
എന്റെ ഉണ്ണിയേശു ലോകത്തിലുള്ള എല്ലാ മക്കളെയും കുഞ്ഞുമക്കളെയും കാത്തു രക്ഷിക്കേണമേ
ഉണ്ണിശോയേ എന്റെ വിവാഹ നടത്തി കടബാദ്ധ്യതക്കൾ തീർത്ത് അനുഗ്രഹിക്കണം🙏🙏🙏🙏🙏🙏
Karthave samadhanavum santhoshavum thanne njangale ellavareum anugrahikkaname appa❤❤🙏🙏🙏
എന്റെ ഉണ്ണിയേശു എന്റെ മക്കളെ കാത്തുരക്ഷിക്കേണമേ
അമ്മേ എന്റെ മോൾ കു വിദേശത്തു ജോലിക്ക് പോകാൻ സാധിക ണ്ണമേ. സ്ഥലം വില്പന നടത്തി തരണമേ. അമ്മേ കൈവിടല്ലേ
Antekarthave antedaivame ❤ avemaria amen 🙏🏾🙏🏾
Eshoye joshy Mon jobin samarppikkunnu Karuna thoonnaname anugrahikkaname 🙏🏾
യേശുവേ എന്റെ കടങ്ങൾ ഒന്നും തീരുന്നില്ല ഓരോ ദിവസം ഉരുകി ഉരുകി കഴിയുന്നു ഈ msg ഇടുന്ന സമയത്തും loankar വിളിക്കുവാ ഒരു സമാദാനവും ഇല്ല ഉറക്കം ഇല്ല കർത്താവെ വഴി കാട്ടി തരേണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
എന്റെ യേശുവേ എന്റെ സഹോദരിക്കു കൊടുക്കാൻ ഉള്ള പൈസ തന്ന് ഞങ്ങളെ അനുഗ്രെഹിക്കണമേ എല്ലാ കടഭത്യതകളും മാറ്റി തരേണമേ നഷ്ട പെട്ട പൈസ തിരിച്ചു നൽകി അനുഗ്രെഹിക്കണമേ
Amen Amen Amen
Bless me Jesus
Eshoye ente kadabathyathakalil ninnu enne rekshikennamme 🙏
Amenamenamen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Amen🙏🙏🙏🙏
Enikum monum luckayum orumichu Scotland pokanum avida settled aakanum enikum monum avida jole thai anugrahikanai madhavai yeshuvai🙏🙏 thadasam Matti tharananai madhavai yeshuvai🙏🙏 enkikum monum luckayum sothamaye cheriya bhavanam thannu anugrahikanai madhavai yeshuvai🙏🙏
Amen. Thank you Sister.
Eshoye joshy Mon jobin jeena visa sariyakuvan prarthikkunnu Karuna thoonnaname anugrahikkaname 🙏🏾
Eshoye nalla kudumba jeevitham thannu enne anugrahikkenamme 🙏
Eshoye aghilinte joly permanant aacky thannu anugrahickename eshoye
Amen lord Jesus kindly give deliverence to my son. As a mother I am waiting for receive my son.i want my son back to us
ഫാമിലി യുമായി എട്ട്. വർഷം. പിരിഞ്ഞു. നിൽക്കുന്ന. ജീവിതം ഒരുമിച്ച് ജീവിക്കാൻ. അനുഗ്രഹിക്കണേ. നാഥാ
എന്റെ അനുജത്തിയുടെ ശ്വാസകോശം ചുരുങ്ങുന്നത് മാറി അവൾക് ആയസും ആരോഗ്യം ഉണ്ടാകാൻ കർത്താവിന്റെ അനുഗ്രഹം ഉണ്ടാകണേ ആമേൻ സ്തോത്രം ഹാലേലൂയ്യ 🙏🏼❤️🙏🏼🙏🏼❤️❤️🙏🏼
KarthaveeAntaMonaAnugrahilkapetta.Oru.Job.LefikkanamSamadanam .nalakanamee .Arrohyamulla oru Sarreeravum.Manasum.Kudukkenamee..Sakala.Athipathaythilninnu.Viduvikkapedanamee..
Ente unnieeshoye innumudhal maalukutti anusaranamulla kuttiyai valaranulla kripakodukane unnieeshoye anugrahikane aasirvadhikane
എനിക്ക് ഈ മാസത്തിൽ എൻ്റെ ഭർത്താവ് 1 ലക്ഷം രൂപാ തന്ന് എന്നെ സഹായിക്കണം എനിക്ക് പിടിച്ചു നില്ക്കാൻ പറ്റുന്നില്ല എൻ്റെ ആവശ്യം എൻ്റെ ഭർത്താവിനെ കൊണ്ട് എനിക്ക് സാധിച്ചു തരണം ആമേൻ
Amen 🙏 karthave njagalude Ella kariyangalilum kude undakaneme anugrahikane kathukollane
🙏
Ameen 🙏🙏
അമ്മേ എൻ്റെ കൂട്ടുകാരി അനിതയ്ക്കു ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണം ആമേൻ
Ammae mathae pray for us. Infant Jesus bless my son Joyce and family
Innu yesuve ente 2 kannilum cataract anu. Surgery koodathe medicine ozhichiu glass vachal matti innu doctor parayan. Katyhavu sahayikkanam. Amen
Anugragikkename
🙏🙏🙏🙏🙏🙏🙏
Eniku injection vachirikuna athu naduvinum pidikanum illareyum polai nadanu jole chaiyanum yatra chaiyanum sathikanai madhavai yeshuvai🙏🙏 njagaluda Paisayuda bhudhimutillam Matti tharananai madhavai yeshuvai🙏🙏 eniku brathu polai varunathum anxietyekum marunu kazhikkuva matti tharananai madhavai yeshuvai🙏🙏 monu munotu padikan aagraham ondu paisa illa oru vazhy thuranu tharananai madhavai yeshuvai🙏🙏 monu paisayuda bhudhimutillam Matti tharananai madhavai yeshuvai🙏🙏 monu vandy odikumbolum yatra chaiyanum bolum kathu kollanai madhavai yeshuvai🙏🙏 monu vaytenu poy kondai erikuva Matti tharananai madhavai yeshuvai🙏🙏 avanu sharerathinu vannavum colourium thannu anugrahikanai. Monu nalla salaryulla jole thanu anugrahikanai madhavai yeshuvai🙏🙏 eniku brathu polai varunathum anxietyekum marunu kazhikuva Matti tharananai madhavai yeshuvai🙏🙏 chirikan varunathum thalaetiu adikanum chirikanum illam varunathum Matti tharananai madhavai yeshuvai🙏🙏
My baby Jesus help our family to overcome from our Financial issues.
Bless Robin to return to Dubai for work.
🙏🙏🙏🙏🙏
Karthave allukuttane albhutha soukhyiam nalkename sarithinu balam nalkename radiationil koode erikkename MRI test normal akkename karthave 🙏🙏🙏🙏
Please pray for me and my family 🙏🏾
കടം കൊടുത്ത തുക തിരികെ കിട്ടുമോ എന്നുള്ള കാര്യത്തിൽ ഒരു തെളിവ് നൽകി അനുഗ്രഹിക്കേണമേ 🙏🏽
Sister please pray for joshy Mon jobin jeena visa sariyakuvan 🙏🏾
സ്ഥലം വിറ്റ് തരണേ ഈശോയെ
God please help my family please pray tomorrow to hear good news
Amme mathave njsn oralodu kurachu paisa choichitundu athu kittan edayaksne... Njan valiyoru sankadathil anu🙏🏻
Lord grant me healing from athritis, relieve me from the pains in my hands and legs, reduce my sugar level and bless me with good health.Jesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the earliest Mighty God bless each member of my family abundantly
Heavenly Father help me to get the visa to accompany my daughter Ani at your destined time.🙏🙏🙏♥️♥️♥️🕊️🕊️🕊️
Eesoye ente makane board examine ella subjectinum full markum full A1um kodukkaname. Good health kodukkaname.
വീടും സ്ഥലവും വിൽക്കാൻ സാധിക്കുന്നില്ല വിറ്റ് ബാങ്ക് കടം തീർക്കാൻ പ്രാർത്ഥിക്കണം