വളരെ ഉപകാരമുള്ള വീഡിയോ , ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു, ഒത്തിരി ചോദ്യങ്ങൾ ഉണ്ട് ചോദിയ്ക്കാൻ എത്ര നാൾ അല്ലെങ്കിൽ കിലോമീറ്റര് കൂടുമ്പോൾ ടൈമിംഗ് ചെക്ക് ചെയ്യണം അതുപോലെ കിക്കർ കിക്ക് ചെയ്യാൻ ബുദ്ധിമുട്ടുള്ളത് ഇരുന്നു സ്റ്റാർട്ട് ചെയ്യുന്നത് പോലെ ആകുവാൻ ഉള്ള വീഡിയോ ഇടാമോ??
Sir after you did this, did your millege increase over 50 kmpl. I know you have changed this to electric bullet now.i am also getting 50 kmpl riding in chennai sir
അനീഷ് ബായ് സൂപ്പർ പക്ഷേ നമ്മുടെ വർക്ഷോപ്പുകളിൽ ഇങ്ങനെ യെല്ലാം ചെക്ക് ചെയ്യുമോ? ഇതിലും എളുപ്പവഴി കണ്ടുപ്പിടിക്കു Are you geeniyes ഈശ്വരൻ അനുഗ്രഹിക്കട്ടെ
Your passion for these machines is incredible ❤
Thanks 👍👍
Nice to see you, I own a diesel bullet for 17 years,however I never seen a person like you who has enthusiasm towards its technical side. Keep it up 👍
Thanks for the coment
Your observation, useful and practical innovations are great.👍🏻👍🏻👍🏻
Thanks 🙏
Very well explained. Super Sir 👍🏻
Thanks 🙏
Nallapole effort eduthu aneesh bro💪
Thanks 👍👍
വളരെ ഉപകാരമുള്ള വീഡിയോ , ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു, ഒത്തിരി ചോദ്യങ്ങൾ ഉണ്ട് ചോദിയ്ക്കാൻ
എത്ര നാൾ അല്ലെങ്കിൽ കിലോമീറ്റര് കൂടുമ്പോൾ ടൈമിംഗ് ചെക്ക് ചെയ്യണം
അതുപോലെ കിക്കർ കിക്ക് ചെയ്യാൻ ബുദ്ധിമുട്ടുള്ളത് ഇരുന്നു സ്റ്റാർട്ട് ചെയ്യുന്നത് പോലെ ആകുവാൻ ഉള്ള വീഡിയോ ഇടാമോ??
ടൈമിംഗ് ഒരിക്കൽ ചെയ്‌താൽ മതി, പമ്പ് പണി ചെയ്യുമ്പോൾ, ഒക്കെ ചെയ്യാൻ
V good 👍
👍👍
എങ്ങിനെയാണ് 7.25 വരുന്നത് ആ കണക്ക് പറഞ്ഞു തരാമോ
നമ്പർ തരാമോ
Sadharana oru manushan manasilavuna vidham oru vdeo cheyamo sir
🤔 ഡീസൽ ബുള്ളറ്റ് ഉണ്ടോ..
@@GreenTechIndia7424 illa edukkan plan und…
ഓക്കേ .
അടുത്ത വണ്ടി ചെയ്യുമ്പോൾ വ്യക്തമായി ചെയ്യാം 👍👍
Sir after you did this, did your millege increase over 50 kmpl. I know you have changed this to electric bullet now.i am also getting 50 kmpl riding in chennai sir
I didn't checked..
I will check it in one of my other bikes 🤔
Hi Bro,
Ithinte engine ethu companyude aanu? Lambardini ano? Self start separate ketiyathaano?
അതെ 5HP Greaves Lambardini
Self ഞാൻ കയറ്റിയതാണ് 👍👍👍
nice sound for this bullet ,,name this sailensar
Its normal short silencer.. Metelfold
നന്നായിട്ടുണ്ട് 👌
Thanks 🙏
Super sir ❤️
One doubt my Diesel bullet is higher vibration , your any suggestions
Check the foundation nuts are tight or not
TQ sir
പൊളി പൊളി.. 😍😍
Super 👌👌👌👌👌
Thanks ❤❤❤
♥️♥️♥️
Thanks
Hi sir...!!!
Diesel bullet Side beded engine to centre bed conversion procedure explain cheyan bro...!!
Pls..!!!
I will try 👍👍
@@GreenTechIndia7424 thq sir..!!
Small explaination video is enough sir..!!!
Thank you sir..!!!
🙏🏼
Sir nozzle pressure please
അനീഷ് ബായ് സൂപ്പർ പക്ഷേ നമ്മുടെ വർക്ഷോപ്പുകളിൽ ഇങ്ങനെ യെല്ലാം ചെക്ക് ചെയ്യുമോ? ഇതിലും എളുപ്പവഴി കണ്ടുപ്പിടിക്കു Are you geeniyes ഈശ്വരൻ അനുഗ്രഹിക്കട്ടെ
Thanks 👍👍
Nice
👍👍
Ci buletilum ithe poleyanoo
Retarded position anu set cheythekunathegil ithepolula kuzhapagal kano?
CI bullet ലെ പോയിന്റ് സെറ്റ് ചെയ്യുന്നത് ഇത് പോലെ അഡ്വാൻസ്, റിട്ടാർഡ് ഒക്കെ ചെയ്യാൻ പറ്റും
@@GreenTechIndia7424 ok chetta
Kindly arrange me one best Diesel bullet please
Wats app me 9497267424
❣️😍
👍
Motor kit bikell instal chwyunilley
ചെയ്യണം.. ബാറ്ററി വാങ്ങാൻ പൈസ റെഡി ആയില്ല
ഉടനെ ചെയ്യാം
👍
👍👍👍 thanks 👍👍👍
Inghalle b tech aaahno
M Tech (Civil Structural Engg)
Ente ഡീസൽ ബുള്ളറ്റ് ഓയിൽ ലീക്ക് ഉണ്ട്. ക്ലച്ച് മെയിൻ ഷഫ്റ്റ് അടുത്ത് നിന്നാണ്. അത് മാറ്റാൻ പറ്റിയ ആരെക്കിലും ഉണ്ടോ. No പ്ലീസ്
9497267424
#Reaching 1️⃣0️⃣ #K
#Subscribers.. 😍😍
നീ വീണ്ടും വന്നോ 🤔
😍😍
Diesel bullet sound reducing video
Its a lengthy process.. I will try 👍👍
Ok thankyou sir
Pilece Hindi or English
പോട്ടെ ,ഇപ്പോൾ ഏതേലും കമ്പനി ഡീസൽ ടൂ വീലർ പുതിയത് ഇറക്കുന്നുണ്ടോ ??? ഭാവിയിൽ ഉണ്ടാവുമോ ???? അറിയാമോ ????
ഇപ്പോൾ കാർ പോലും ഡീസൽ ഇറക്കുന്നില്ല... ഡീസൽ ബൈക്ക് ഇറങ്ങാൻ ഒരു സാധ്യതയും ഇല്ല
ഗ്രൂപ്പിൽ നിന്നും വന്നതാണേ 😜
👍👍
പുക വളരെക്കുറഞ്ഞു ,,,, ഇനി വലിവുണ്ടോന്ന് ഒക്കെ കണ്ടറിയണം ,,,പോട്ടെ ആ വണ്ടി കൊടുക്കുന്നോ ??? നിങ്ങൾക്ക് ഒരാശ്വാസം ആകും ന്ന് പ്രതീക്ഷിക്കുന്നു.
ഞാൻ ഒന്നു ജീവിച്ചു പൊയ്ക്കോട്ടേ
ആ ബെറ്റിക്കോട്ട് കാരി ഇട്ടിരിക്കുന്ന ചെരുപ്പ് കണ്ടോ ആരേലും ,,,,
🤣