ആരുടേയും മനസ്സ് ഇവാൻ കീഴടക്കും | 750 Sqft | 2 BHK | 3.1 Cent | Deal By Dipin Surendran

Поделиться
HTML-код
  • Опубликовано: 8 окт 2024
  • Kuzhivelippady
    Ernakulam
    Contact Details 9072131628
    Follow us on Facebook:- / startdealshow
    Follow us on Instagram:- / start.deal
    Message me directly through Instagram :- / dipin_surendran_ds
    Start Deal Channel Contact mail id:- 360startdeal@gmail.com
    For Channel Advertisement & Contact Number: 9048266360
    #smallhouse #2bhk #budgethouse #kerala #keralahouse #forsale

Комментарии • 79

  • @Hramkumar1971
    @Hramkumar1971 2 года назад +12

    വീടിന്റെ layout പൊളിച്ചു .....
    ശരിക്കും തലയുള്ള designer👌

  • @anithakumari4329
    @anithakumari4329 2 года назад +2

    first door clockwise -ൽ തുറക്കണമായിരുന്നു ബാക്കി എല്ലാം ഇഷ്ടപെട്ടു.

  • @sudheesudhi
    @sudheesudhi 2 года назад +2

    Ente oru ചെറിയ ഒരു അഭിപ്രായം എന്തെന്നാൽ മുറ്റം full ayi tile ഇടാതിരിക്കുകയാണ് nallath...ഭൂമിയിലേക്ക് മഴവെള്ളം ധാരാളം ഇറങ്ങിയാലെ ഗ്രൗണ്ട് വാട്ടർ ടേബിൾ ലെവൽ ഉയരുകയുള്ളു...അല്ലെങ്കിൽ കാലം ചെല്ലുംതോറും വേനൽകാലത്ത് വെള്ളം കിട്ടാത്ത അവസ്ഥ ഉണ്ടാകും..പ്രകൃതിയെ അറിയുക..സംരക്ഷിക്കുക..🙏🏻

  • @rannythomes9113
    @rannythomes9113 2 года назад +1

    എന്തൊരു സംസാരമാണ് ഭായ് ഇങ്ങനെയൊക്കെ സംസാരിക്കേണ്ട കാര്യമുണ്ടോ തുകൊണ്ട് ഒരു ഡിസ്‌ലൈക്ക് വെച്ചിട്ടുണ്ട്

  • @PrinceCleetusccapp4231
    @PrinceCleetusccapp4231 2 года назад +1

    Njn Koonammavu il anu thamasikkunnath

  • @nesikkanesi944
    @nesikkanesi944 2 года назад +1

    Plan koode onnu kaanikku chettaa

  • @lisydorarebello4184
    @lisydorarebello4184 2 года назад +9

    750sqrft നല്ല design. 😍. Maximum space utilise ചെയ്തിട്ടുണ്ട് 👍🏻..
    But 1000sqrft ആയിരുന്നേൽ ഈ rate കുഴപ്പമില്ലായിരുന്നു.

  • @alexvarghese2826
    @alexvarghese2826 2 года назад +1

    Bro
    Aa areayil landne enthu vilayunde. Kannil kuttharuthe
    Ennu veendum request
    Cheyyunnu. Please.

  • @mackut1825
    @mackut1825 2 года назад +8

    ഇത് പോലുള്ള വിഡിയോ ചെയ്യുമ്പോൾ ഫോർമൽ ആയ സിംപിൾ വേഷം ധരിക്കാൻ ശ്രദ്ധിക്കുക...
    വർക്കൗട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഇത്തരം "കളസം " നന്നായി തോന്നുന്നില്ല!

    • @StartDeal
      @StartDeal  2 года назад +5

      വസ്ത്ര സ്വാതന്ത്ര്യം ഉള്ള നാട്ടിൽ ആണ് സേട്ടാ നമ്മൾ ജീവിക്കുന്നത് 🙏🏻

    • @mackut1825
      @mackut1825 2 года назад +3

      @@StartDeal എങ്കിൽ പിന്നെ ഇതും വേണമെന്നില്ല..
      .. ഷോർട്സ് മാത്രം മതി!
      സ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തുക...
      ഇത് പോലുള്ള വിഡിയോകൾ പോസ്റ്റു ചെയ്യുന്ന മറ്റാരെങ്കിലും താങ്കളെപ്പോലെ കുട്ടിനിക്കറും ഇട്ട് നടക്കുന്നതായി കണ്ടിട്ടുണ്ടോ?
      അവർക്ക് ചിലപ്പോൾ ഇവിടുത്തെ വസ്ത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് അറിവില്ലായിരിക്കും അല്ലേ?
      ഈ കോമാളി വേഷം ധരിച്ചതിലൂടെ താങ്കൾ ഈ ചാനലിൻ്റെ വ്യൂവേഴ്സിനെ ഇൻസൾട്ട് ചെയ്യുകയാണ് യഥാർത്ഥത്തിൽ ചെയ്തിരിക്കുന്നത്....

    • @SS-wu2ej
      @SS-wu2ej 2 года назад +2

      Veedu nokkanano vasthram nokkanano ivide aalkkar varunnathu? Shorts ittathu kondu akasham idinju veezhumo!

  • @abhishikths1590
    @abhishikths1590 2 года назад +1

    Super ആയിട്ടുണ്ട്. Presentation polichu.

  • @alexmathew2050
    @alexmathew2050 2 года назад +3

    Veedu kollam
    But price is on too much higher side

  • @GaHiHy2024
    @GaHiHy2024 2 года назад +1

    Kitchen വീടിൻ്റെ frontil തന്നെ. 😉😉😉

  • @mollypx9449
    @mollypx9449 2 года назад

    Vellapokkathe athijevikkumo

  • @PrinceCleetusccapp4231
    @PrinceCleetusccapp4231 2 года назад +1

    Koonsmmavu il evdeya ee place

  • @dqaddicts121
    @dqaddicts121 2 года назад

    Led light igane kodukaruth varka strong avila

  • @yadhunand2548
    @yadhunand2548 2 года назад +2

    Adipoli veedu

  • @subeeshkp1200
    @subeeshkp1200 2 года назад

    വീഡിയോ ചെയ്യുമ്പോൾ പ്ലാൻ ഉൾപ്പെടുത്തി കൂടെ

  • @kunjonkunjol8555
    @kunjonkunjol8555 2 года назад

    Veedinde plan kittumo

  • @travelpayyannur1845
    @travelpayyannur1845 2 года назад +4

    സൂപ്പർ വീട് ......

  • @ramsadasivula507
    @ramsadasivula507 2 года назад +1

    How of this House Cost Broo...Iam From Andhra Pradesh

  • @vinodpeter3865
    @vinodpeter3865 2 года назад +3

    Cute house..Space utilisation 👌

  • @kibthyaskitchenworld6274
    @kibthyaskitchenworld6274 2 года назад +1

    Nalla veed.

  • @febiaashmi18
    @febiaashmi18 6 месяцев назад

    അടിപൊളി 👏👏

  • @KDL2023
    @KDL2023 2 года назад +1

    Nalla veedu,

  • @aishwaryasujeeshsujeesh7755
    @aishwaryasujeeshsujeesh7755 2 года назад

    Plan undo veedinte

  • @sunilkumarkrishna7149
    @sunilkumarkrishna7149 2 года назад

    How many cents include house and which place sir

  • @SushisHealthyKitchen
    @SushisHealthyKitchen 2 года назад

    Adipoli veedu, loved the design and the contractor utilized the space. Very well. Ithinte plan kitumo, it's looking so cute. But for 3 cent 2 bhk house the rate is too much high. If it's in ernaakulam even then it's too much high..

  • @Sajeev_85
    @Sajeev_85 2 года назад

    Again.. no cutout on kitchen platform for gas cylinder hose

  • @mariasruthi7128
    @mariasruthi7128 2 года назад +2

    😲 wonderful house

  • @remasancp8165
    @remasancp8165 2 года назад +4

    ഫ്ലാറ്റിന്റെ വീഡിയോ ചെയോ

  • @rithunithu
    @rithunithu 2 года назад

    Trivandrum thuu veedu venam

  • @mukeshpg121
    @mukeshpg121 2 года назад +3

    39.5 lakhs... കൊള്ളാം ചേട്ടാ.. ഇഷ്ടപ്പെട്ടു....

  • @nandhunarayanan3898
    @nandhunarayanan3898 2 года назад

    Aa veed paniyanulla motham chelavanennu thonnanu 1 centinulla vila

  • @KDL2023
    @KDL2023 2 года назад

    Chetta can you upload it’s plan

  • @shanojmn7477
    @shanojmn7477 2 года назад

    വീടിന്റെ പ്ലാൻ കിട്ടുമോ

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo 2 года назад +2

    Nice house 🌹🌹

  • @sulfafashion9882
    @sulfafashion9882 2 года назад

    Hai bro vidio super

  • @MinnusMinnus
    @MinnusMinnus 2 года назад +1

    Beautiful cute house 🏡

  • @radhamanuel2477
    @radhamanuel2477 2 года назад +1

    Cute home

  • @sanilpm4956
    @sanilpm4956 2 года назад +2

    I saw your videos frequently. But this is Over pricing. Please try to self check the land value and home interiors and quality of construction before tell a value.
    Otherwise viewers will loose your personal genuineness.
    This is only a suggestion.

    • @ramjithk1857
      @ramjithk1857 2 года назад

      Plz tell the land value in that area

  • @jacobks4554
    @jacobks4554 2 года назад +2

    👍👌ok

  • @renjinibinu6819
    @renjinibinu6819 2 года назад

    Super house

  • @sinibabyantony
    @sinibabyantony 2 года назад

    3 സെന്റിൽ ചെറിയ oru വീട് undo near kottayam changnaserry bhagath

  • @positiveworldofammu2758
    @positiveworldofammu2758 2 года назад

    Plan kittio

  • @jacobks4554
    @jacobks4554 2 года назад +1

    Hi

  • @rakeshbabu9884
    @rakeshbabu9884 2 года назад +6

    സംഭവം കൊള്ളാം, കൊച്ചിയിൽ നിന്ന് വലിയ ദൂരമൊന്നുമില്ല..... എന്നാലും, വെറും 750sq.ft.ഇന് 39 ലക്ഷമോ !!!

    • @FACT365
      @FACT365 2 года назад

      😁☺🤣

  • @arunkumarkumararun2843
    @arunkumarkumararun2843 2 года назад +1

    Nice

  • @jeejak.l4745
    @jeejak.l4745 2 года назад +1

    Super 👍

  • @NiNi-kf1bp
    @NiNi-kf1bp 2 года назад

    ഈവീട് റ്റോറ്റൽഎത്ര ലക്ഷം

  • @sumisvlog1594
    @sumisvlog1594 2 года назад

    Super

  • @ranijustin7200
    @ranijustin7200 2 года назад

    Beautiful house!

  • @sheenasunilkumar
    @sheenasunilkumar 2 года назад +2

    സ്ഥലത്തിന്റെ വില എത്രയെന്നു അറിയാത്തതുകൊണ്ട് ഈ വില ശരിയാണോന്നറിയുന്നില്ല.

  • @madhavamsreehari9773
    @madhavamsreehari9773 2 года назад +1

    Nice bro 👍

  • @mohammedaskar3122
    @mohammedaskar3122 2 года назад +3

    വില വളരെ കൂടുതലാണ്. വീട് അടിപൊളി മനസ്സിൽ സ്വപ്നം കണ്ട അതെ വീട്

  • @rehanavettamukkil7223
    @rehanavettamukkil7223 2 года назад +2

    👌👌

  • @shaharathpk6612
    @shaharathpk6612 2 года назад +1

    വിരൽ ചൂണ്ടരുത് കണ്ണിൽ തട്ടും

  • @mathangikalarikkal9933
    @mathangikalarikkal9933 2 года назад

    Kollam 👌👌👌

  • @jincyaugustine1930
    @jincyaugustine1930 2 года назад

    Marvelous

  • @APM68.
    @APM68. 2 года назад +4

    നിങ്ങൾ കാണിക്കുന്ന വീടന് മിക്കതിനും മുന്നിൽ കിണർ അല്ലങ്കിൽ വാട്ടർ TANK പിന്നിൽ കഷ്ടി 3 അടി മാത്രം ചുറ്റുമതിലിന് അപ്പൊൾ സെപ്റ്റിക്ക് TANK എവിടെ ? അത് ഒരിക്കലും പറയുന്നുമില്ല . ഇ വിൽക്കാൻ പറ്റാത്ത കംപ്ളയിൻ്റ് ഉള്ളത് ആണാ കാണിക്കുന്നത് ...?

  • @anjali6608
    @anjali6608 2 года назад

    👌👌👌👌👌

  • @sarathmd1510
    @sarathmd1510 2 года назад +1

    😍😍😍✌️

  • @shylajanapolean6851
    @shylajanapolean6851 2 года назад

    🙄👍

  • @greeshma4504
    @greeshma4504 2 года назад +2

    Designerde budhi kude cherthano veedinte price ittirikunne😄😄😄

  • @digalchrist8170
    @digalchrist8170 2 года назад +1

    🌹👌👏👍😘🇮🇳

  • @jaisonjaison9784
    @jaisonjaison9784 2 года назад

    Very high price oley (27 Lakes)

  • @BlackWhite-yh7ty
    @BlackWhite-yh7ty 2 года назад +2

    39.5 വൗ.... അത്ര ഉള്ളോ.... വെരി നൈസ്

  • @Devanandan67
    @Devanandan67 2 года назад

    തന്റെ over സംസാരം verybad ശ്രദ്ധിക്കുക

  • @reeni7163
    @reeni7163 2 года назад +1

    First

  • @rasheedkizhakkan4567
    @rasheedkizhakkan4567 2 года назад

    Namber.tharamo

  • @The-duo-friend
    @The-duo-friend 2 года назад

    Nice house.